13 °c
San Francisco

Tag: നരേന്ദ്ര മോദി

മോദിയുടെ നോട്ടുനിരോധനത്തെ ആദ്യമായി തള്ളിപ്പറഞ്ഞ്‌ നിതീഷ്കുമാര്‍, ബിഹാറില്‍ ഭരണമുന്നണിയില്‍ വിള്ളല്‍ ?

മോദിയുടെ നോട്ടുനിരോധനത്തെ ആദ്യമായി തള്ളിപ്പറഞ്ഞ്‌ നിതീഷ്കുമാര്‍, ബിഹാറില്‍ ഭരണമുന്നണിയില്‍ വിള്ളല്‍ ?

പട്ന : ബീഹാറിലെ ജനതാദള്‍യുണൈറ്റഡ്-ബിജെപി സര്‍ക്കാരിന്‍റെ ഭാവിയെക്കുറിച്ചുള്ള സംശയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് മുഖ്യമന്ത്രി നിതീഷ്കുമാര്‍ വീണ്ടും ബിജെപിക്കെതിരെ.  കോണ്‍ഗ്രസ് ആര്‍ജെഡി സഖ്യത്തിന്‍റെ ഭാഗമായി ഇരിക്കുമ്പോള്‍ പോലും നോട്ടു നിരോധനത്തെ ...

എന്നെ അക്രമിച്ചുകൊള്ളു, എന്റെ ജനങ്ങളെ വെറുതെവിടണം : മോദി

മോദി സര്‍ക്കാറിന് ഇന്ന് നാലാം വയസ്, ആഘോഷം കട്ടക്കില്‍, കോണ്‍ഗ്രസിന് വഞ്ചനാ ദിനം

ന്യൂഡല്‍ഹി : നരേന്ദ്ര മോദി സർക്കാരിന്റെ നാലാം വാർഷികം ഇന്ന്. വാർഷികത്തോട് അനുബന്ധിച്ച് ഒറീസ്സയിലെ കട്ടക്കിൽ നടക്കുന്ന പൊതു സമ്മേളനം നരേന്ദ്ര മോദി അഭിസംബോധന ചെയ്ത് സംസാരിക്കും. ...

ബിജെപി പട്ടികയിലെ 11 കുറ്റവാളികളെ കുറിച്ചൊന്നു പറയൂ , മോദിക്കെതിരെ മുനയുള്ള ചോദ്യങ്ങളുമായി രാഹുല്‍

2019 ല്‍ ബിജെപിക്ക് തുടര്‍ഭരണമില്ലെന്ന് സര്‍വേ,ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ കേവലഭൂരിപക്ഷം മാത്രം

 ന്യൂഡൽഹി:  2019 ലെ പൊതുതിരഞ്ഞെടുപ്പിലും മോദി തരംഗം തുടരുമെന്ന് എബിപി ന്യൂസ്- സിഎസ്ഡിഎസ് സർവേ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാറിന്റെ നാലുവർഷം വിലയിരുത്തുന്നതാണു സർവേ. ...

ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കൊപ്പം നിര്‍വീര്യമായിരുന്ന വര്‍ഗീയ അജണ്ടകളും പുറത്തെടുക്കാന്‍ മോദി സര്‍ക്കാര്‍

ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കൊപ്പം നിര്‍വീര്യമായിരുന്ന വര്‍ഗീയ അജണ്ടകളും പുറത്തെടുക്കാന്‍ മോദി സര്‍ക്കാര്‍

ന്യൂഡൽഹി: പ്രതിപക്ഷ ഐക്യം പുതിയ രൂപത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മറികടക്കുന്നതിനായി അയോധ്യയും ഏകീകൃത സിവില്‍കോഡും അടക്കമുള്ള വിവാദ വിഷയങ്ങള്‍ വീണ്ടുമുയര്‍ത്താന്‍ ബിജെപി ഒരുങ്ങുന്നു.സര്‍ക്കാരിന്‍റെ നാലാം വാര്‍ഷീകം ആഘോഷിക്കുന്ന ...

പത്ത് എം.എൽ.എമാരെ വാങ്ങാൻ ബി.ജെ.പിക്ക് 1000 കോടി വരുന്ന വഴി

പത്ത് എം.എൽ.എമാരെ വാങ്ങാൻ ബി.ജെ.പിക്ക് 1000 കോടി വരുന്ന വഴി

തൂക്ക് നിയമസഭ വന്ന കർണ്ണാടകയിൽ ബി ജെ.പിക്ക് മാജിക് നമ്പർ തികക്കാനുള്ള പത്ത് എം എൽ എ മാരെ വിലക്കെടുക്കാൻ അമിത് ഷാ - മോദി കമ്പനിക്ക് ...

മോദിയെ തള്ളി രാ​ഹു​ൽ ഗാന്ധിയെ പ്രകീര്‍ത്തിച്ച് ബിജെപി എംപി ശ​ത്രു​ഘ്ന​ൻ സി​ൻ​ഹ

മോദിയെ തള്ളി രാ​ഹു​ൽ ഗാന്ധിയെ പ്രകീര്‍ത്തിച്ച് ബിജെപി എംപി ശ​ത്രു​ഘ്ന​ൻ സി​ൻ​ഹ

പ​ട്​​ന: രാ​ഹു​ൽ ഗാ​ന്ധി​യെ പി​ന്തു​ണ​ച്ച് പു​തി​യ വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി ബി. ​ജെ.​പി എം.​പി ശ​ത്രു​ഘ്ന​ൻ സി​ൻ​ഹ.  പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച രാ​ഹു​ൽ ഗാ​ന്ധി​യെ വി​മ​ർ​ശി​ച്ച ന​രേ​ന്ദ്ര മോ​ദി​യെ ...

കര്‍ണാടക തിരഞ്ഞെടുപ്പ് : കോണ്‍ഗ്രസ്,ബിജെപി അന്തിമ സ്ഥാനാര്‍ഥി പട്ടിക ഇന്ന്

കര്‍ണാടക ഇന്ന് പോളിംഗ്ബൂത്തിലേക്ക്, എക്സിറ്റ് പോൾ ഫലങ്ങൾ വൈകീട്ട്

ബെംഗളൂരു : 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ദേശീയ രാഷ്ട്രീയത്തിന്റെ ഗതി പ്രവചിക്കാൻ വഴിയൊരുക്കുന്ന കർണാടക തീപാറിയ പ്രചാരണത്തിനുശേഷം  ഇന്നു പോളിങ് ബൂത്തിലേക്ക്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ...

വല്ലതും വായിച്ചും പഠിച്ചും ബോധമുറപ്പിച്ചിട്ടുവേണം, പ്രസംഗിക്കാനെന്ന് ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രിയെയാണ്

വല്ലതും വായിച്ചും പഠിച്ചും ബോധമുറപ്പിച്ചിട്ടുവേണം, പ്രസംഗിക്കാനെന്ന് ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രിയെയാണ്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വായില്‍ത്തോന്നിയതല്ല ഇന്ത്യാ ചരിത്രമെന്ന് ധനമന്ത്രി തോമസ് ഐസക്. തൂക്കുമരം കാത്ത് തടവറയില്‍ കിടന്ന ഭഗത് സിംഗിനെ ജവഹര്‍ലാല്‍ നെഹ്‌റു സന്ദര്‍ശിച്ചില്ലെന്ന മോദിയുടെ ആരോപണത്തിനെതിരെ ...

ബിജെപി പട്ടികയിലെ 11 കുറ്റവാളികളെ കുറിച്ചൊന്നു പറയൂ , മോദിക്കെതിരെ മുനയുള്ള ചോദ്യങ്ങളുമായി രാഹുല്‍

സ്ത്രീകളെയും ദളിതരെയും കുറിച്ച് പറയാതെ മോദി ബുള്ളറ്റ് ട്രെയിനെക്കുറിച്ച് വാചകമടിക്കുന്നു

ബം​ഗ​ളൂ​രു: അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ മോ​ദി ച​ർ​ച്ച ചെ​യ്യു​ന്നി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ക​ർ​ണാ​ട​കയിൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ അ​വ​സാ​നി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ അ​വ​ശേ​ഷി​ക്ക​വേ​യാ​ണ് രാ​ഹു​ൽ മോ​ദി​ക്കെ​തി​രെ വീ​ണ്ടും വി​മ​ർ​ശ​ന​ങ്ങ​ൾ ...

ജനം പ്രതീക്ഷിക്കുന്നത് മാന്യത, മോദി നല്‍കുന്നത് സംസ്കാരമില്ലാത്ത ഭാഷ : സിദ്ധാരാമയ്യ

ജനം പ്രതീക്ഷിക്കുന്നത് മാന്യത, മോദി നല്‍കുന്നത് സംസ്കാരമില്ലാത്ത ഭാഷ : സിദ്ധാരാമയ്യ

ബം​ഗ​ളൂ​രു: ത​ന്‍റെ പ​ദ​വി​ക്കു യോ​ജി​ച്ച സം​സാ​ര​മ​ല്ല പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യി​ൽ​നി​ന്നു​ണ്ടാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സം​ഗ​ങ്ങ​ൾ ത​രം​താ​ഴു​ന്ന​താ​യും ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. തെ​ര​ഞ്ഞെ​ടു​പ്പു​റാ​ലി​ക​ളി​ൽ ത​ന്‍റെ സ​ർ​ക്കാ​രി​നെ​തി​രേ മോ​ദി നി​ര​ന്ത​രം അ​ഴി​മ​തി​യാ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന​തു ...

ബിജെപി പട്ടികയിലെ 11 കുറ്റവാളികളെ കുറിച്ചൊന്നു പറയൂ , മോദിക്കെതിരെ മുനയുള്ള ചോദ്യങ്ങളുമായി രാഹുല്‍

ബിജെപി പട്ടികയിലെ 11 കുറ്റവാളികളെ കുറിച്ചൊന്നു പറയൂ , മോദിക്കെതിരെ മുനയുള്ള ചോദ്യങ്ങളുമായി രാഹുല്‍

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ, ബിജെപിക്കെതിരെ പുതിയ പോർമുഖം തുറന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അഴിമതിക്കെതിരെ താൻ നടത്തുന്ന പോരാട്ടത്തെക്കുറിച്ച് ...

തമാശ മതി , ബിപ്ലബിനെ ഡൽഹിക്ക് വിളിപ്പിച്ച് പ്രധാനമന്ത്രി; നടപടിക്ക് പിന്നില്‍ പാര്‍ട്ടിയിലെ പരാതി

തമാശ മതി , ബിപ്ലബിനെ ഡൽഹിക്ക് വിളിപ്പിച്ച് പ്രധാനമന്ത്രി; നടപടിക്ക് പിന്നില്‍ പാര്‍ട്ടിയിലെ പരാതി

ന്യൂഡല്‍ഹി : തുടർച്ചയായുള്ള വിവാദ പ്രസ്താവനകളുടെ പേരിൽ ബിപ്ലബ് കുമാർ കുമാറിനെ പ്രധാനമന്ത്രി ഡൽഹിക്ക് വിളിപ്പിച്ചു. ബുധനാഴ്ച ഡൽഹിയിലെത്താനാണു നിർദേശം. കർണാടക തിരഞ്ഞെടുപ്പടുത്ത സാഹചര്യത്തിൽ ബിപ്ലബിന്റെ വിവാദ ...

പാകിസ്ഥാനെ വെല്ലുവിളിച്ച് അഫ്‌ഗാന്‍ പുനര്‍നിര്‍മാണത്തില്‍ ചൈനയുടെ കൈപിടിച്ച് ഇന്ത്യ

പാകിസ്ഥാനെ വെല്ലുവിളിച്ച് അഫ്‌ഗാന്‍ പുനര്‍നിര്‍മാണത്തില്‍ ചൈനയുടെ കൈപിടിച്ച് ഇന്ത്യ

വു​ഹാ​ൻ: യു​ദ്ധം ഉ​ഴു​തു​മ​റി​ച്ച അ​ഫ്​​ഗാ​നി​സ്​താനി​ൽ സം​യു​ക്​​ത സാ​മ്പ​ത്തി​ക പ​ദ്ധ​തി​ക്ക്​ ഇ​ന്ത്യ​യും ചൈ​ന​യും. ഇ​രു രാ​ജ്യ​ങ്ങ​ളും വ​ൻ മു​ത​ൽ​മു​ട​ക്കു​ന്ന പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​രു ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള ഉദ്യോ​ഗ​സ്​​ഥ​ർ പ​ദ്ധ​തി​ക്ക്​ ...

മാവോയുടെ പ്രിയപ്പെട്ട വുഹാനില്‍ മോദി-ഷി ചിൻപിങ് കൂടിക്കാഴ്ച  തുടങ്ങി

മാവോയുടെ പ്രിയപ്പെട്ട വുഹാനില്‍ മോദി-ഷി ചിൻപിങ് കൂടിക്കാഴ്ച തുടങ്ങി

ബെയ്ജിങ്:  ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹൃദ്യമായി വരവേറ്റ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. ഇരുനേതാക്കളുടെയും രണ്ടു ദിവസത്തെ അനൗപചാരികമായ കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ഉദ്യോഗസ്ഥതല ചർച്ച നടന്നു. ...

മോദി ചൈന സന്ദര്‍ശിക്കുന്നു; ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തും

ദോക് ലാ അടക്കം തര്‍ക്കങ്ങള്‍ നിലനില്‍ക്കേ ഇന്ത്യയും ചൈനയും ഇന്ന് ഹൃദയം തുറക്കും

ബെയ്ജിങ് : ദോക് ലായിലെ ചൈനീസ് കടന്നുകയറ്റമടക്കം ഒട്ടേറെ തർക്കവിഷയങ്ങൾ നിലനിൽക്കേ, ഇന്ത്യയും ചൈനയും പരസ്പരം ‘ഹൃദയം തുറക്കും.’ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനിസ് പ്രസിഡന്റ് ഷി ...

മോദിക്കത്ര സ്വാധീനം പോരെന്ന് ടൈം മാഗസിന്‍, ലോ​ക​ത്തെ സ്വാധീനമുള്ള നേ​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇടമില്ല

മോദിക്കത്ര സ്വാധീനം പോരെന്ന് ടൈം മാഗസിന്‍, ലോ​ക​ത്തെ സ്വാധീനമുള്ള നേ​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇടമില്ല

ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തെ സ്വാധീനമുള്ള നേ​താ​ക്ക​ളു​ടെ ടൈം ​മാ​ഗ​സി​ൻ പ​ട്ടി​ക​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ഇ​ട​മി​ല്ല. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി, ബോ​ളി​വു​ഡ് ന​ടി ദീ​പി​ക ...

എന്നെ അക്രമിച്ചുകൊള്ളു, എന്റെ ജനങ്ങളെ വെറുതെവിടണം : മോദി

എന്നെ അക്രമിച്ചുകൊള്ളു, എന്റെ ജനങ്ങളെ വെറുതെവിടണം : മോദി

ലണ്ടൻ :  ചായക്കച്ചവടക്കാരനും പ്രധാനമന്ത്രിയാവാം എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. റെയിൽവേ സ്റ്റേഷനിലെ ആ ചായക്കച്ചവടക്കാരൻ ഇന്ന് 125 കോടി ഇന്ത്യക്കാരുടെ സേവകനായി ...

രാമക്ഷേത്രത്തിലൂടെ മോദിയെ വെള്ളംകുടിപ്പിക്കുമോ ? പരിവാര്‍ കെട്ടുകള്‍ പൊട്ടിച്ച് തൊഗാഡിയ പുറത്തുചാടുമ്പോള്‍

രാമക്ഷേത്രത്തിലൂടെ മോദിയെ വെള്ളംകുടിപ്പിക്കുമോ ? പരിവാര്‍ കെട്ടുകള്‍ പൊട്ടിച്ച് തൊഗാഡിയ പുറത്തുചാടുമ്പോള്‍

by രാഷ്ട്രീയകാര്യ ലേഖകന്‍  വിശ്വഹിന്ദു പരിഷത്തിലെ നേതൃസ്ഥാനം പോയ പ്രവീണ്‍ തൊഗാഡിയ സ്വന്തം തട്ടകത്തില്‍ നിന്ന് തന്നെ നരേന്ദ്ര മോദിയെ വെല്ലുവിളിക്കാന്‍ ഒരുങ്ങുന്നു. വി.എച്ച്.പിയുമായുള്ള ബന്ധം അറുത്തുമാറ്റി ...

മോദിയെ വിമര്‍ശിച്ച തൊഗാഡിയയുടെ കസേര തെറിച്ചു, വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്നും ആര്‍എസ്എസ് നീക്കി

മോദിയെ വിമര്‍ശിച്ച തൊഗാഡിയയുടെ കസേര തെറിച്ചു, വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്നും ആര്‍എസ്എസ് നീക്കി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ തിരിഞ്ഞ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയ്ക്ക് സ്ഥാനം നഷ്ടമായി. ഹിമാചല്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ വിഷ്ണു സദാശിവ ...

മോദി സ്തുതിയുമായി കെ.വി തോമസ്‌, കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ കംഫര്‍ട്ടബിള്‍ എന്ന് വിശേഷണം

മോദി സ്തുതിയുമായി കെ.വി തോമസ്‌, കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ കംഫര്‍ട്ടബിള്‍ എന്ന് വിശേഷണം

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കോണ്‍ഗ്രസ് എം.പിയും സോണിയാ ഗാന്ധിയുടെ വിശ്വസതനുമായ കെ.വി തോമസ്‌ രംഗത്ത്. നോട്ട് നിരോധനം,ജി.എസ്.ടി  അടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം ...

നിശബ്ദത സ്വീകാര്യമല്ല, സംസാരിക്കൂ.. മോദിക്കു മുന്നിൽ രണ്ടു ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി

നിശബ്ദത സ്വീകാര്യമല്ല, സംസാരിക്കൂ.. മോദിക്കു മുന്നിൽ രണ്ടു ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി : കശ്മീരിലെ കത്വ, യുപിയിലെ ഉന്നാവ് എന്നിവിടങ്ങളിൽ പെൺകുട്ടികൾക്കു നേരെയുണ്ടായ ക്രൂരതയ്ക്കെതിരെ ദേശീയ വ്യാപകമായി പ്രതിഷേധമിരമ്പുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നിൽ രണ്ടു ചോദ്യങ്ങളുമായി കോൺഗ്രസ് ...

ഉത്തരവാദിത്വം മോദിക്ക് എന്നെഴുതി മഹാരാഷ്ട്രയില്‍ കര്‍ഷക ആത്മഹത്യ

ഉത്തരവാദിത്വം മോദിക്ക് എന്നെഴുതി മഹാരാഷ്ട്രയില്‍ കര്‍ഷക ആത്മഹത്യ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ വീ​ണ്ടും ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ. ത​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണെ​ന്നു കു​റി​പ്പെ​ഴു​തി​വ​ച്ച​ശേ​ഷം യു​വ​ത്മാ​ൽ ജി​ല്ല​യി​ൽ ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി. ഘ​ൻ​ടാ​ൻ​ജി സ്വ​ദേ​ശി ശ​ങ്ക​ർ ബാ​ബു​റാ​വു ...

കൃഷിച്ചെലവിന്റെ ഒന്നരമടങ്ങ് ഉത്പന്നങ്ങള്‍ക്ക് താങ്ങുവിലയായി പ്രഖ്യാപിക്കും- പ്രധാനമന്ത്രി

ദലിത് പ്രക്ഷോഭങ്ങളെക്കുറിച്ച് പറയാതെ മോദി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സഞ്ചരിക്കുന്നത് അംബേദ്കര്‍ കാട്ടിതന്ന പാതയിലൂടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യമൊട്ടാകെ ദലിത് സംഘടനകള്‍ ഭാരത് ബന്ദ് ആഹ്വാനം ചെയ്യുകയും അതില്‍ വ്യാപക അക്രമം നടക്കുകയും ...

ദളിതര്‍ക്കും പാവങ്ങള്‍ക്കുമായി മോദി ഒന്നും ചെയ്യുന്നില്ല, അമിത് ഷായെ കുടുക്കി പരിഭാഷകന്‍

ദളിതര്‍ക്കും പാവങ്ങള്‍ക്കുമായി മോദി ഒന്നും ചെയ്യുന്നില്ല, അമിത് ഷായെ കുടുക്കി പരിഭാഷകന്‍

ബംഗളൂരു: നരേന്ദ്രമോദിയെയും ബിജെപി നേതൃത്വത്തെയും ഞെട്ടിച്ച്‌ വീണ്ടും പാര്‍ട്ടി ദേശീയഅധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് അമിത്ഷാ 'തുറന്നു സമ്മതിച്ചു'. ...

നമോ ആപ്പ് ഒരു ആപ്പാണേ, അമേരിക്കന്‍ കമ്പനിക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന മോദി ആപ്പിനെതിരെ രാഹുല്‍

കാവല്‍ക്കാരന്‍ ദുര്‍ബലനാകുമ്പോള്‍ രാജ്യത്താകെ ചോര്‍ച്ച ; മോദിയെ വിമര്‍ശിച്ച് രാഹുല്‍

ന്യൂഡല്‍ഹി : സിബിഎസ്ഇ ചോദ്യപ്പേപ്പർ ചോർച്ച, കേംബ്രിജ് അനലിറ്റിക്ക ഉൾപ്പെട്ട ഡാറ്റ ചോർച്ച തുടങ്ങിയ വിവാദങ്ങളിൽ നരേന്ദ്ര മോദിയെ അതിരൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ...

ഇതാണ് ഇന്ത്യ കണ്ട നടന്‍, ലോക നാടകദിനത്തില്‍ മോദിയെ അഭിനന്ദിച്ച് ജിഗ്നേഷ് മേവാനി

ഇതാണ് ഇന്ത്യ കണ്ട നടന്‍, ലോക നാടകദിനത്തില്‍ മോദിയെ അഭിനന്ദിച്ച് ജിഗ്നേഷ് മേവാനി

ന്യൂഡല്‍ഹി : ലോക നാടക ദിനത്തില്‍ നരേന്ദ്രമോദിക്ക് തകര്‍പ്പനൊരു ട്രോളുമായി ഗുജറാത്ത് എംഎല്‍എയും ഉന സമരനേതാവുമായ ജിഗ്നേഷ് മേവാനി. ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേതാവിനെ അഭിനന്ദിച്ചില്ലെങ്കില്‍ ...

കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന ആവശ്യം മഹാത്മാഗാന്ധിയുടേതെന്ന് മോദി

കൃഷി ഉല്‍പ്പാദനചിലവിന്‍റെ ഒന്നരമടങ്ങ്‌ താങ്ങുവില നല്‍കുമെന്ന് മോദി

ന്യൂ​ഡ​ൽ​ഹി: കൃ​ഷി​ച്ചെ​ല​വി​ന്‍റെ ഒ​ന്ന​ര​മ​ട​ങ്ങ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് താ​ങ്ങു​വി​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കൃ​ഷി ഇ​റ​ക്കു​ന്ന​തി​നു ആ​വ​ശ്യ​മാ​യ എ​ല്ലാ ചെ​ലു​വു​ക​ളും ക​ണ​ക്കാ​ക്കി ഇ​തി​ന്‍റെ ഒ​ന്ന​ര​മ​ട​ങ്ങ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ താ​ങ്ങു​വി​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ...

നമോ ആപ്പ് ഒരു ആപ്പാണേ, അമേരിക്കന്‍ കമ്പനിക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന മോദി ആപ്പിനെതിരെ രാഹുല്‍

നമോ ആപ്പ് ഒരു ആപ്പാണേ, അമേരിക്കന്‍ കമ്പനിക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന മോദി ആപ്പിനെതിരെ രാഹുല്‍

ന്യൂഡല്‍ഹി : മോദി ആപ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നെന്ന വിവാദത്തില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ വിവരങ്ങള്‍ പ്രധാനമന്ത്രി ...

മോദി സര്‍ക്കാരിനെതിരെ അവിശ്വാസം ഉറപ്പായി, ആന്ധ്രാ കക്ഷികള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസും സിപിഎമ്മും

മോദി സര്‍ക്കാരിനെതിരെ അവിശ്വാസം ഉറപ്പായി, ആന്ധ്രാ കക്ഷികള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസും സിപിഎമ്മും

ന്യൂ​ഡ​ൽ​ഹി: മോ​ദി സ​ർ​ക്കാ​രി​നെതിരായ അവിശ്വാസ പ്രമേയം സഭയില്‍ എത്തുമെന്നുറപ്പായി.  വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സും ടി​ഡി​പി​യും കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി. നോ​ട്ടീ​സി​ന് അ​നു​മ​തി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ 50 അം​ഗ​ങ്ങ​ളു​ടെ ...

കുരീപ്പുഴയെ മർദ്ദിച്ചവരുടെ ചിത്രം ഷെയർ ചെയ്ത സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആർഎസ്എസ് മർദ്ദനം

ആര്‍.എസ്.എസിനായി ചരിത്രം വളച്ചൊടിക്കാന്‍ മോദിയുടെ ആറംഗ സംഘം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ച​രി​ത്രം തി​രു​ത്തി​യെ​ഴു​താ​ൻ മോ​ദി സ​ർ​ക്കാ​ർ ശ്ര​മം ആ​രം​ഭി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​തി​നാ​യി ആ​റം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ചു. പു​രാ​വ​സ്തു തെ​ളി​വു​ക​ളും ഡി​എ​ൻ​എ തെ​ളി​വു​ക​ളും ഉ​പ​യോ​ഗി​ച്ച് ...

മോദി ഏറ്റെടുത്തിരിക്കുന്നത് കമ്യൂണിസ്റ്റ് ഉന്മൂലന ദൌത്യമെന്ന് രാം മാധവ്

മോദി ഏറ്റെടുത്തിരിക്കുന്നത് കമ്യൂണിസ്റ്റ് ഉന്മൂലന ദൌത്യമെന്ന് രാം മാധവ്

ന്യൂഡൽഹി : രാജ്യത്ത് കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കുകയെന്ന ദൗത്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്തിരിക്കുന്നതെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്. ആഗോളതലത്തിൽ റൊണാൾഡ് റീഗണും മാർഗരറ്റ് ...

കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന ആവശ്യം മഹാത്മാഗാന്ധിയുടേതെന്ന് മോദി

കോണ്‍ഗ്രസ് സംസ്ക്കാരത്തെ സൂക്ഷിക്കണമെന്ന് ബിജെപി പ്രവര്‍ത്തകരോട് മോദി

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് സം​സ്കാ​രം ബി​ജെ​പി​യി​ൽ നു​ഴ​ഞ്ഞു​ക​യ​റാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. എ​ക്കാ​ല​ത്തെ​യും ചെ​റി​യ പാ​ർ​ട്ടി​യാ​യി കോ​ൺ‌​ഗ്ര​സ് ചു​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. മ​റ്റു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക​മാ​യി ബി​ജെ​പി​ക്ക് ഇ​തൊ​രു ...

ക്രിസ്ത്യാനികള്‍ക്ക് സൗജന്യ ജെറുസലേം യാത്ര: വാഗ്ദാനവുമായി ബിജെപി

ബിജെപി ഇനി 21 സംസ്ഥാനങ്ങൾ ഭരിക്കും

ന്യൂഡൽഹി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുരയിലെയും നാഗാലാൻഡിലെയും വിജയത്തോടെ ബിജെപി രാജ്യത്ത് 21 സംസ്ഥാനങ്ങളുടെ അധികാരം നിയന്ത്രിക്കും. സിപിഎമ്മിന്റെ കോട്ടയായിരുന്ന ത്രിപുരയും നാഗാ പീപ്പിൾസ് പാർട്ടിയിൽ നിന്ന് ...

മോദിയുടെ ലോക്​പാൽ യോഗ ക്ഷണം നിരസിച്ച്​ മല്ലികാർജുന ഖാ​ർഗെ

മോദിയുടെ ലോക്​പാൽ യോഗ ക്ഷണം നിരസിച്ച്​ മല്ലികാർജുന ഖാ​ർഗെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത ലോക്​പാൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന്​ കോൺഗ്രസ്​ നേതാവ്​ മല്ലികാർജുന ഖാർഗെ. ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര, ലോക്​സഭാ സ്​പീക്കർ സുമിത്ര മഹാജൻ തുടങ്ങിയവർ ...

എല്ലാം ജനമറിയട്ടെ ; മോഡിയുടെ വിദേശയാത്ര ചെലവ് വെളിപ്പെടുത്തണമെന്ന്  വിവരാവകാശ കമീഷന്‍

എല്ലാം ജനമറിയട്ടെ ; മോഡിയുടെ വിദേശയാത്ര ചെലവ് വെളിപ്പെടുത്തണമെന്ന് വിവരാവകാശ കമീഷന്‍

ന്യൂഡല്‍ഹി :  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശസന്ദര്‍ശനങ്ങളുടെ വിമാനയാത്രാചെലവ് 30 ദിവസത്തിനുള്ളില്‍ വെളിപ്പെടുത്താന്‍ കേന്ദ്ര വിവരാവകാശ കമീഷന്‍ ഉത്തരവിട്ടു. 2014 മുതല്‍ 2017 വരെ എയര്‍ ഇന്ത്യാ ...

ജോര്‍ദാന്‍ രാജാവ് അബ്ധുള്ള ഇന്ത്യയില്‍, പാക് സൗഹൃദ രാഷ്ട്രത്തലവന് മോദിയുടെ പ്രോട്ടോക്കോള്‍ മറന്നുള്ള സ്വീകരണം

ജോര്‍ദാന്‍ രാജാവ് അബ്ധുള്ള ഇന്ത്യയില്‍, പാക് സൗഹൃദ രാഷ്ട്രത്തലവന് മോദിയുടെ പ്രോട്ടോക്കോള്‍ മറന്നുള്ള സ്വീകരണം

ന്യൂ​ഡ​ൽ​ഹി: മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് ജോ​ർ​ദാ​നി​ലെ അ​ബ്ദു​ള്ള രാ​ജാ​വ് ഇ​ന്ത്യ​യി​ലെ​ത്തി. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​ബ്ദു​ള്ള രാ​ജാ​വി​നെ സ്വീ​ക​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ്രോ​ട്ടോ​ക്കോ​ൾ മ​റി​ക​ട​ന്ന് ...

നീരവ് മോദിയെ ഇന്ത്യയിലെത്തിക്കണമെന്ന ഹര്‍ജിയെ  എതിർത്ത് കേന്ദ്രസർക്കാർ

നീരവിന്‍റെ പേര് പറയാതെ മോദി, പൊതുസമ്പത്ത് കൊള്ളയടിക്കാന്‍ അനുവദിക്കില്ല

ന്യൂ​ഡ​ൽ​ഹി: സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രാ​യി ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പൊ​തു​സ​മ്പ​ത്ത് അ​ന​ധി​കൃ​ത​മാ​യി സ്വ​ന്ത​മാ​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​എ​ൻ​ബി വാ​യ്പാ ത​ട്ടി​പ്പു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു മോ​ദി​യു​ടെ ...

ഒടുവില്‍ ട്രൂഡോയെ കാണാന്‍ മോദി, കനേഡിയൻ പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച

ഒടുവില്‍ ട്രൂഡോയെ കാണാന്‍ മോദി, കനേഡിയൻ പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച

ന്യൂഡൽഹി:ഇന്ത്യയിലെത്തി അഞ്ചു ദിവസമായിട്ടും കാണാന്‍ കൂട്ടാക്കാതെ ഇരുന്ന  കനേഡിയൻ പ്രധാനമന്ത്രി ജസ്​റ്റിൻ ട്രുഡോയെ ഇന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി കാണും. വ്യാപാരം, പ്രതിരോധം, ആണവ സഹകരണം, കാലാവസ്​ഥാ വ്യതിയാനം ...

ബിജെപി ഒരു രാഷ്ട്രഭക്തി പാര്‍ട്ടിയെന്ന് നരേന്ദ്ര മോദി,  ബിജെപിക്ക് പുതിയ ആഡംബര ഓഫീസ്

ബിജെപി ഒരു രാഷ്ട്രഭക്തി പാര്‍ട്ടിയെന്ന് നരേന്ദ്ര മോദി, ബിജെപിക്ക് പുതിയ ആഡംബര ഓഫീസ്

ന്യൂഡല്‍ഹി : രാഷ്ട്രഭക്തിക്കായി സ്വയം സമര്‍പ്പിച്ച പാര്‍ട്ടിയാണ് ബിജെപിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിലുണ്ടായ എല്ലാ ബഹുജന മുന്നേറ്റങ്ങളുടെയും മുന്‍നിരയില്‍ത്തന്നെ ജനസംഘവും ബിജെപിയുമുണ്ടായിരുന്നെന്നും മോദി ...

മണിക്ക് സര്‍ക്കാര്‍ v/s നരേന്ദ്ര മോദി, ത്രിപുര ഇന്ന് വിധിയെഴുതും

മണിക്ക് സര്‍ക്കാര്‍ v/s നരേന്ദ്ര മോദി, ത്രിപുര ഇന്ന് വിധിയെഴുതും

അ​​​ഗ​​​ർ​​​ത്ത​​​ല: സി​​​പി​​​എമ്മും ബിജെപിയും നേര്‍ക്ക്‌ നേര്‍ ഏറ്റുമുട്ടുന്ന രാജ്യത്തെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ ത്രിപുര ജനത ഇന്ന് വിധിയെഴുതും. കോണ്‍ഗ്രസുകാരെ തൃണമൂല്‍ വഴി ബിജെപിയാക്കി മാറ്റി സംസ്ഥാന ...

പഞ്ചാബ് നാഷണൽ ബാങ്ക് മുടിപ്പിച്ച മോദി പ്രധാനമന്ത്രിയുടെ അടുപ്പക്കാരന്‍

പഞ്ചാബ് നാഷണൽ ബാങ്ക് മുടിപ്പിച്ച മോദി പ്രധാനമന്ത്രിയുടെ അടുപ്പക്കാരന്‍

by രാഷ്ട്രീയകാര്യ ലേഖകന്‍ പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും 11,500 കോടി രൂപ രണ്ടു ഘട്ടമായി തട്ടിച്ച കേസിലെ മുഖ്യ പ്രതിയായ രത്‌ന വ്യാപാരി നീരവ് മോദി പ്രധാനമന്ത്രിയുടെ ...

മോദി യു.എ.ഇയില്‍,  എണ്ണ പര്യവേഷണത്തിനായി അബുദാബിയുമായി സുപ്രധാന കരാര്‍

മോദി യു.എ.ഇയില്‍, എണ്ണ പര്യവേഷണത്തിനായി അബുദാബിയുമായി സുപ്രധാന കരാര്‍

അബുദാബി: പലസ്തീൻ സന്ദർശനത്തിനുശേഷം  യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ചു സുപ്രധാന കരാറുകളില്‍ ഒപ്പ് വെച്ചു. ഇന്ത്യന്‍ ഓയില്‍ കമ്പനികളുടെ കണ്‍സോര്ഷ്യത്തിന് പുറം കടല്‍ എണ്ണ ഖനന ...

മുപ്പതുമാസം കൊണ്ട് മോഡിക്ക് ലോകംചുറ്റിയത് 275 കോടിക്ക്

മുപ്പതുമാസം കൊണ്ട് മോഡിക്ക് ലോകംചുറ്റിയത് 275 കോടിക്ക്

ന്യൂഡല്‍ഹി : പാലസ്തീന്‍ സന്ദര്‍ശനം കൂടി  പ്രഖ്യാപിച്ച നരേന്ദ്ര മോദി  ഭരണത്തിലേറി ആദ്യ 30 മാസംകൊണ്ട് പ്രത്യേകവിമാനങ്ങളില്‍ നടത്തിയ വിദേശയാത്രക്ക് ചെലവിട്ടത് 274.8 കോടി രൂപ. വ്യോമസേനാ ...

ഈ വേലിക്കെട്ടുകളൊന്നും ഇല്ലായിരുന്നെങ്കില്‍; മോദി ചിത്രവുമായി സന്ദീപാനന്ദ ഗിരി

ഈ വേലിക്കെട്ടുകളൊന്നും ഇല്ലായിരുന്നെങ്കില്‍; മോദി ചിത്രവുമായി സന്ദീപാനന്ദ ഗിരി

തിരുവനന്തപുരം :  പ്രധാനമന്ത്രി നരേന്ദ്രമോദി കടുവയുടെ ചിത്രമെടുക്കുന്ന വേറിട്ട ഫേസ്ബുക്ക് പോസ്റ്റുമായി സ്വാമി സന്ദീപാനന്ദ ഗിരി. നാം തീര്‍ക്കുന്ന വേലിക്കെട്ടുകള്‍ നമ്മുടെ തന്നെ സുരക്ഷക്കുവേണ്ടിയാണെന്ന് അറിയുന്ന ചില ...

ലോക്സഭയിലേക്ക് ഒറ്റയ്ക്ക് മത്സരിക്കും , ശിവസേന എന്‍ഡിഎ വിടുന്നു

ലോക്സഭയിലേക്ക് ഒറ്റയ്ക്ക് മത്സരിക്കും , ശിവസേന എന്‍ഡിഎ വിടുന്നു

മുംബൈ :  29 വര്‍ഷം നീണ്ട എന്‍ഡിഎയുമായുള്ള ബന്ധം ശിവസേന അവസാനിപ്പിക്കുന്നു. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മല്‍സരിക്കുമെന്ന് അവര്‍ വ്യക്തമാക്കി. മുംബൈയില്‍ നടന്ന ദേശീയ നിര്‍വാഹക ...

പിഞ്ചു കുട്ടികളെയും മുലയൂട്ടുന്ന അമ്മമാരേയും കയ്യൊഴിഞ്ഞ് മോഡി സര്‍ക്കാര്‍

സാമ്പത്തീക പ്രതിസന്ധി സൂചന നല്‍കി മോദി, ബജറ്റ് ജനപ്രിയമാകില്ല

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ബജറ്റ് ജനപ്രിയമാകുമെന്ന പ്രതീക്ഷവേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടൈംസ് നൗ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്.ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഗ്രാമീണ-കാര്‍ഷീക ...

ഇസ്രയേലുമായുള്ള 50 കോ​ടി ഡോ​ള​ർ മി​സൈ​ൽ ക​രാ​ർ റ​ദ്ദാ​ക്കി​ല്ലെ​ന്ന്  മോ​ദി​

ഇസ്രയേലുമായുള്ള 50 കോ​ടി ഡോ​ള​ർ മി​സൈ​ൽ ക​രാ​ർ റ​ദ്ദാ​ക്കി​ല്ലെ​ന്ന് മോ​ദി​

ന്യൂഡല്‍ഹി : നെ​ത​ന്യാ​ഹുവിന്‍റെ സന്ദര്‍ശനത്തിന്‍റെ പാരിതോഷികമായി ഇ​സ്ര​യേ​ലി​ൽ ​നി​ന്ന് ടാ​ങ്ക് വേ​ധ മി​സൈ​ലു​ക​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള 50 കോ​ടി ഡോ​ള​റി​ന്‍റെ കരാര്‍ റദ്ധാക്കേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി ...

മോദി പുതിയ സാന്റയെന്ന് കേന്ദ്രമന്ത്രി; വെള്ളത്താടിയുള്ള കൊള്ളക്കാരനെന്ന് കോണ്‍ഗ്രസ്

മോദി പുതിയ സാന്റയെന്ന് കേന്ദ്രമന്ത്രി; വെള്ളത്താടിയുള്ള കൊള്ളക്കാരനെന്ന് കോണ്‍ഗ്രസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ ഇന്ത്യയുടെ സാന്റയാണെന്ന് പാർലമ​​െൻററി കാര്യ മന്ത്രി ആനന്ദ് കുമാർ. അദ്ദേഹം ജനത്തിന് നല്ല വാർത്തകൾ അറിയിക്കുന്നു. പുതിയ ഇന്ത്യക്ക് നല്ല വാർത്ത ...

മോദിയുടെ കണക്കുകള്‍ വ്യാജം, വിശ്വസിക്കരുതെന്ന് സുബ്രഹ്മണ്യ സ്വാമി

മോദിയുടെ കണക്കുകള്‍ വ്യാജം, വിശ്വസിക്കരുതെന്ന് സുബ്രഹ്മണ്യ സ്വാമി

ന്യൂഡൽഹി : നോട്ട് അസാധുവാക്കൽ‌ മൂലമുണ്ടായ പ്രശ്നങ്ങൾ സമ്പദ്‌വ്യവസ്ഥയേയും ജിഡിപിയേയും ബാധിച്ചിട്ടില്ലെന്ന തരത്തിൽ കണക്കുകൾ നൽകാൻ മോദി സർക്കാർ കേന്ദ്ര സ്റ്റാറ്റിക്കൽ ഓർഗനൈസേഷനു (സിഎസ്ഒ) മേൽ സമ്മർദം ...

മോദിയുണ്ട്,യോഗിയുണ്ട്,ഡല്‍ഹി മെട്രോ മജന്ത ലൈന്‍ ഉദ്ഘാടനത്തില്‍ കേജ്രിവാളില്ല

മോദിയുണ്ട്,യോഗിയുണ്ട്,ഡല്‍ഹി മെട്രോ മജന്ത ലൈന്‍ ഉദ്ഘാടനത്തില്‍ കേജ്രിവാളില്ല

ന്യൂഡല്‍ഹി : ∙ ഡൽഹി മെട്രോയുടെ പുതുതായി നിർമിച്ച പാതയുടെ (മജന്ത ലൈൻ) ഉദ്ഘാടനച്ചടങ്ങിലേക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനു ക്ഷണമില്ല. ഉത്തർപ്രദേശിനെയും ഡൽഹിയെയും ബന്ധിപ്പിക്കുന്ന പാതയുടെ ...

Page 2 of 3 1 2 3

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.