11 °c
San Francisco

Tag: പിണറായി വിജയന്‍

ആചാരം പാലിക്കലല്ല, ശബരിമലയില്‍ സംഘര്‍ഷം മാത്രമാണു ചിലരുടെ ലക്ഷ്യം: പിണറായി

ആചാരം പാലിക്കലല്ല, ശബരിമലയില്‍ സംഘര്‍ഷം മാത്രമാണു ചിലരുടെ ലക്ഷ്യം: പിണറായി

കോഴിക്കോട്:  ശബരിമലയിലെ ആചാരലംഘനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയുടെ പവിത്രത നിലനിർത്താൻ ബിജെപിക്ക് ഉദ്ദേശ്യമില്ല. സംഘപരിവാര്‍ നേതാക്കള്‍പോലും സന്നിധാനത്ത് ആചാരം പാലിക്കുന്നില്ല. സംഘര്‍ഷം മാത്രമാണു ചിലരുടെ ...

ആരും തടയില്ല, ധൈര്യമായി പോകൂ; വീട്ടുതടങ്കലില്‍ ആക്കിയ ബിജെപി നേതാവിന്‍റെ മകളോട് സുപ്രീംകോടതി

ലാവലിൻ : സിബിഐ അപ്പീലുകള്‍ ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡൽഹി: ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെ കുറ്റമുക്തരാക്കിയതിനെതിരെ സി.ബി.ഐ സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി വെള്ളിയാഴ്​ച പരിഗണിക്കും. ഇതോടൊപ്പം കുറ്റമുക്തരാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ...

അമിത് ഷായുടെ വാക്ക് കേട്ട് കളിച്ചാല്‍ കളി മോശമായി പോകുമെന്ന് പിണറായി

അഴിമതിക്ക് അവസരം നല്‍കാത്ത അവസ്ഥ കേരളത്തില്‍ സൃഷ്ടിക്കുക ലക്ഷ്യം

തിരുവനന്തപുരം: അഴിമതി നടന്നശേഷം അന്വേഷിക്കുന്നതിനുപകരം അഴിമതിക്ക് അവസരം നല്‍കാത്ത അവസ്ഥ കേരളത്തില്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിജിലന്‍സ് ബോധവത്കരണ വാരാചരണത്തിന്റെയും സംസ്ഥാനതല ശില്‍പശാലയുടേയും ...

റാവുവിനെപ്പോലെ അന്ധനോ ബധിരനോ അല്ലാത്ത  പിണറായി ഉണര്‍ന്നിരിക്കുമ്പോഴാണ്‌ പമ്പയിലേക്ക് സംഘരഥമുരുളാന്‍ തുടങ്ങുന്നത്

റാവുവിനെപ്പോലെ അന്ധനോ ബധിരനോ അല്ലാത്ത പിണറായി ഉണര്‍ന്നിരിക്കുമ്പോഴാണ്‌ പമ്പയിലേക്ക് സംഘരഥമുരുളാന്‍ തുടങ്ങുന്നത്

ഡോ. ആസാദ് അമിത്ഷാ കാലുകുത്തുംമുമ്പ് ആ പ്രഭാവം ഹീനവേലകളുടെ ഗുജറാത്ത് മോഡലിന് തുടക്കം കുറിച്ചുകഴിഞ്ഞു. വിശ്വാസത്തില്‍ രക്തമിറ്റിച്ച് അതു രാഷ്ട്രീയവോട്ടാക്കാമെന്ന 'മഹത്തായ' പരീക്ഷണമാണ് അയാളെ ഇന്നിരിക്കുന്ന ഇരിപ്പിടത്തില്‍ ...

തീപ്പൊരിയും പിപ്പിരിയും കാണിച്ചാല്‍ ചൂളിപ്പോകുന്ന സര്‍ക്കാറല്ല ഇത് -പിണറായി

തീപ്പൊരിയും പിപ്പിരിയും കാണിച്ചാല്‍ ചൂളിപ്പോകുന്ന സര്‍ക്കാറല്ല ഇത് -പിണറായി

കോട്ടയം: ശബരിമലയില്‍ ആരേയും ക്യാമ്പ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അയ്യപ്പ ദര്‍ശനത്തിന് ലക്ഷക്കണക്കിന് ആളുകള്‍ വരുമ്പോള്‍ ചില ക്രമീകരണങ്ങള്‍ നടത്തേണ്ടി വരും. എന്നാല്‍ അവിടെ ...

വീഡിയോ കോണ്‍ഫറന്‍സിലൂടെ അമേരിക്കന്‍ മലയാളി സംഘടനകളോട് സഹായാഭ്യര്‍ത്ഥന , മന്ത്രിമാരെ തടഞ്ഞ കേന്ദ്രത്തിന് പിണറായിയുടെ സ്റ്റൈലന്‍ മറുപടി

വീഡിയോ കോണ്‍ഫറന്‍സിലൂടെ അമേരിക്കന്‍ മലയാളി സംഘടനകളോട് സഹായാഭ്യര്‍ത്ഥന , മന്ത്രിമാരെ തടഞ്ഞ കേന്ദ്രത്തിന് പിണറായിയുടെ സ്റ്റൈലന്‍ മറുപടി

തിരുവനന്തപുരം :കേന്ദ്രസര്‍ക്കാര്‍ വഴിമുടക്കിയ വിദേശ മലയാളി സംഘടനകളില്‍ നിന്നുള്ള ധന സമാഹരണത്തിന് പുതിയ രീതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ധനമന്ത്രി ടി.എം തോമസ്‌ ഐസക് ധനസമാഹരണ യാത്ര ...

കാലവര്‍ഷക്കെടുതി: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം തുടങ്ങി

ക്ഷേത്രം പൂട്ടി പോകാനുള്ള അവകാശം തന്ത്രിക്കല്ല ദേവസം ബോര്‍ഡിന്: പിണറായി

തിരുവനന്തപുരം: ക്ഷേത്രം പൂട്ടി പോകാനുള്ള അവകാശം തന്ത്രിക്കല്ല ദേവസ്വം ബോര്‍ഡിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു പിണറായി വിജയന്‍ തന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയത്. ...

ശബരിമല: പുനപരിശോധന  ഹരജി നല്‍കുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രിയ്ക്ക് അതൃപ്തി

ശബരിമല: പ്രതികരണം ചൊവ്വാഴ്ചയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതികരണം ചൊവ്വാഴ്ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി നാട്ടിലെത്തിയശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. അതേസമയം, വിഷയത്തില്‍ ...

നാടിന്റെ ക്രമസമാധാനനില തകര്‍ക്കാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നു: പിണറായി

നാടിന്റെ ക്രമസമാധാനനില തകര്‍ക്കാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നു: പിണറായി

തിരുവനന്തപുരം: നാടിന്റെ ക്രമസമാധാനനില തകര്‍ക്കാന്‍ ബിജെപിയും ആര്‍എസ്എസും ബോധപൂര്‍വ്വമായ ശ്രമമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയും ആര്‍എസ്എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ...

ഓര്‍ഡിനന്‍സ് പ്രായോഗീകമല്ല, വിശ്വാസികളുമായി ഏറ്റുമുട്ടാനില്ല; ഞങ്ങളുടെ വിശ്വാസമനുസരിച്ചേ ജീവിക്കാന്‍ പാടുള്ളൂവെന്ന് പറഞ്ഞാല്‍ അറച്ചുനില്‍ക്കില്ല : പിണറായി

ഓര്‍ഡിനന്‍സ് പ്രായോഗീകമല്ല, വിശ്വാസികളുമായി ഏറ്റുമുട്ടാനില്ല; ഞങ്ങളുടെ വിശ്വാസമനുസരിച്ചേ ജീവിക്കാന്‍ പാടുള്ളൂവെന്ന് പറഞ്ഞാല്‍ അറച്ചുനില്‍ക്കില്ല : പിണറായി

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ മറ്റൊരു ഓര്‍ഡിനനന്‍സുകൊണ്ടോ നിയമനിര്‍മാണംകൊണ്ടോ മറികടക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സുപ്രീംകോടതിയില്‍ ഇടതുസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പണ്ഡിതര്‍ ...

ദേവസ്വം ഹര്‍ജി നല്‍കുമോയെന്ന് അവരോട് ചോദിക്കണം; ശബരിമലയില്‍ നിയമനിര്‍മാണം ഇല്ല

വിശ്വാസികള്‍ക്കിടയില്‍ സര്‍ക്കാരിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു : പിണറായി

തിരുവനന്തപുരം: വിശ്വാസികള്‍ക്കിടയില്‍ സര്‍ക്കാരിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസികള്‍ക്കും വിശ്വാസത്തിനും ഇടതു സര്‍ക്കാര്‍ പോറലേല്‍പിച്ചിട്ടില്ല. ശബരിമലയില്‍ എല്‍.ഡി.എഫ് പ്രത്യേക നിലപാടെടുത്തില്ല. സ്ത്രീ പ്രവേശനത്തിന് സര്‍ക്കാര്‍ ...

ദേവസ്വം ഹര്‍ജി നല്‍കുമോയെന്ന് അവരോട് ചോദിക്കണം; ശബരിമലയില്‍ നിയമനിര്‍മാണം ഇല്ല

ദേവസ്വം ഹര്‍ജി നല്‍കുമോയെന്ന് അവരോട് ചോദിക്കണം; ശബരിമലയില്‍ നിയമനിര്‍മാണം ഇല്ല

തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് ഹര്‍ജി നല്‍കുമോയെന്ന കാര്യം അവരോട് ചോദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ...

ശബരിമല : ഇടതുനയം വിശദീകരിച്ചുള്ള ആദ്യ ബഹുജനറാലി തിരുവനന്തപുരത്ത്, പിണറായി നയിക്കും

ശബരിമല : ഇടതുനയം വിശദീകരിച്ചുള്ള ആദ്യ ബഹുജനറാലി തിരുവനന്തപുരത്ത്, പിണറായി നയിക്കും

തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശന വിധിയില്‍ സര്‍ക്കാരിന്റെയും ഇടതു മുന്നണിയുടെയും നിലപാടുകള്‍ വിശദീകരിച്ച്‌ നടത്തുന്ന ബഹുജന കൂട്ടായ്മകളില്‍ ആദ്യത്തേത് ഒക്ടോബര്‍ 16ന് നടക്കും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ...

തന്ത്രി കുടുംബം ചര്‍ച്ചക്ക് വരുമോ എന്ന് നോക്കാമെന്ന് മുഖ്യമന്ത്രി

തന്ത്രി കുടുംബം ചര്‍ച്ചക്ക് വരുമോ എന്ന് നോക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ തന്ത്രി കുടുംബം ചര്‍ച്ചയ്ക്ക് വരുമോ എന്ന് നോക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചര്‍ച്ചക്ക് വന്നാല്‍ അപ്പോള്‍ നോക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ...

2019 മാര്‍ച്ച് 31ന് മുമ്പായി ലയന നടപടികള്‍ പൂര്‍ത്തിയാക്കണം, കേരളാ ബാങ്കിന് റിസര്‍വ് ബാങ്ക് അംഗീകാരം

2019 മാര്‍ച്ച് 31ന് മുമ്പായി ലയന നടപടികള്‍ പൂര്‍ത്തിയാക്കണം, കേരളാ ബാങ്കിന് റിസര്‍വ് ബാങ്ക് അംഗീകാരം

തിരുവനന്തപുരം :  കേരള ബാങ്ക് രൂപീകരണ നടപടികളുമായി മുന്നോട്ടു പോകുന്നതിനു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തത്വത്തിൽ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ബുധനാഴ്ച സംസ്ഥാന ...

സുപ്രീംകോടതി വിധി പാലിക്കലാണ് സര്‍ക്കാരിന്‍റെ കര്‍ത്തവ്യം, റിവ്യൂ ഹര്‍ജി നല്‍കില്ല : മുഖ്യമന്ത്രി

സുപ്രീംകോടതി വിധി പാലിക്കലാണ് സര്‍ക്കാരിന്‍റെ കര്‍ത്തവ്യം, റിവ്യൂ ഹര്‍ജി നല്‍കില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം :  ശബരിമല സ്‌‌‌‌ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയനുസരിച്ച് മാത്രമേ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാകൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമവാഴ്‌‌‌‌ച്ചയ്‌‌‌‌ക്കൊപ്പം നില്‍ക്കാനേ സര്‍ക്കാരിന് കഴിയൂ. റിവ്യൂ ഹര്‍ജി ...

കേരളത്തിലെ റബര്‍, കാപ്പി, തേയില  കൃഷിയെ ഒഴിവാക്കിയതിയത് തിരുത്തണമെന്ന് കേന്ദ്രത്തോട് പിണറായി

ഒരിക്കലും ഡിസ്റ്റിലറി നൽകേണ്ടെന്നതല്ല 1999ലെ തീരുമാനം, ബ്രൂവറിയും ഡിസ്റ്റലറിയും സർക്കാർ നയത്തി​ന്​ എതിരല്ല : പിണറായി

തിര​ുവനന്തപുരം: ബ്രൂവറിയും ഡിസ്​റ്റലറിയും അനുവദിച്ചത്​ സർക്കാർ നയത്തി​ന്​ എതിരല്ലെന്ന്​​ മുഖ്യമന്ത്രി പിണറായി വിജയൻ. മദ്യ നിരോധനമല്ല മദ്യവർജ്ജനമാണ്​​ എൽ.ഡി.എഫ്​ പ്രകടനപത്രികയിൽ വ്യക്തമാക്കിയത്​. അതു പ്രകാരമുള്ള നടപടികളുമായാണ്​ സർക്കാർ ...

കുട്ടനാട് പുനരധിവാസ രൂപരേഖയ്ക്കായി കേന്ദ്രം ഹോളണ്ടിന്‍റെ സഹായം തേടി, നടപടി പിണറായിയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന്

കുട്ടനാട് പുനരധിവാസ രൂപരേഖയ്ക്കായി കേന്ദ്രം ഹോളണ്ടിന്‍റെ സഹായം തേടി, നടപടി പിണറായിയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന്

ന്യൂഡൽഹി : പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണത്തിനു ഹോളണ്ടിന്റെ സാങ്കേതിക സഹായം അഭ്യര്‍ഥിച്ച് ഇന്ത്യ. കേന്ദ്രസർക്കാരാണു നെതർലൻഡ്സിൽ നിന്ന് ഔദ്യോഗികമായി സഹായം തേടിയത്. ഇന്ത്യൻ അംബാസഡര്‍ വേണു രാജാമണി ...

കേരളത്തിലെ റബര്‍, കാപ്പി, തേയില  കൃഷിയെ ഒഴിവാക്കിയതിയത് തിരുത്തണമെന്ന് കേന്ദ്രത്തോട് പിണറായി

പുനര്‍നിര്‍മ്മാണത്തിന് 15,900 കോടി രൂപ വായ്‌പ‌, കാര്‍ഷിക- വിദ്യാഭ്യാസ വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം

തിരുവനന്തപുരം : മുഴുവന്‍ കാര്‍ഷിക വായ്പകള്‍ക്കും ക്ഷീര കാര്‍ഷിക വായ്പകള്‍ക്കും വിദ്യാഭ്യാസ വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന ബാങ്കേഴ്സ് സമിതിയുടെ നിബന്ധന ...

ക്യാമ്പുകളെക്കുറിച്ചും ര​ക്ഷാ​പ്ര​വ​ർ​ത്തന​ത്തെക്കുറിച്ചും പരാതിയില്ല, പ്രളയത്തെ കേരളം നേരിട്ടതു കുറ്റമറ്റ രീതിയിലെന്നു കേന്ദ്രസംഘം

ക്യാമ്പുകളെക്കുറിച്ചും ര​ക്ഷാ​പ്ര​വ​ർ​ത്തന​ത്തെക്കുറിച്ചും പരാതിയില്ല, പ്രളയത്തെ കേരളം നേരിട്ടതു കുറ്റമറ്റ രീതിയിലെന്നു കേന്ദ്രസംഘം

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തി​ൽ സം​സ്ഥാ​ന​ത്തു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്താ​നെ​ത്തി​യ കേ​ന്ദ്ര സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ കേ​ന്ദ്ര​ത്തി​നു സ​മ​ർ​പ്പി​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷം സം​ഘ​ത്ത​ല​വ​നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ...

റേഷൻ പ്രതിസന്ധി : പിണറായിയെ കാണാന്‍ വിസമ്മതിച്ച് മോദി

പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്​ ​പ്ര​ത്യേ​ക പാ​ക്കേ​ജ്​ : മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കാണും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്​ ​പ്ര​ത്യേ​ക പാ​ക്കേ​ജ്​ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ സം​സ്​​ഥാ​നം കേ​ന്ദ്ര​ത്തോ​ട്​ ആ​വ​ശ്യ​പ്പെ​ടും. ചൊ​വ്വാ​ഴ്​​ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ന​ട​ത്തു​ന്ന കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ഇൗ ​ആ​വ​ശ്യം ...

പ്രളയബാധിത മേഖലയിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഉപജീവന വികസന പാക്കേജ്, പുനരധിവാസവും പുനര്‍നിര്‍മ്മാണവും  രണ്ടായി കാണും

പ്രളയബാധിത മേഖലയിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഉപജീവന വികസന പാക്കേജ്, പുനരധിവാസവും പുനര്‍നിര്‍മ്മാണവും രണ്ടായി കാണും

തിരുവനന്തപുരം : പ്രളയ ബാധിത മേഖലയിലെ ജനങ്ങളുടെ ജീവനോപാധി പുനഃസ്ഥാപിക്കുന്നതിന് ആവശ്യമെങ്കില്‍ ഉപജീവന വികസന പാക്കേജ് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. പുനരധിവാസവും പുനര്‍നിര്‍മ്മാണവും  രണ്ടായി ...

ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയ റസീപ്റ്റുകള്‍ ഇനി  വാട്സ് ആപ്പിലും

ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയ റസീപ്റ്റുകള്‍ ഇനി വാട്സ് ആപ്പിലും

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവര്‍ക്കുള്ള റസീപ്റ്റ് ഇനി മുതല്‍ വാട്സ്ആപ്പിലും ലഭിക്കും. ഓൺലൈൻവഴിയും ചെക്ക്, ഡിഡി, ബാങ്ക് ട്രാൻസ്ഫർ, ആർടിജിഎസ്, എൻഇഎഫ്ടി, ഐഎംപിഎസ്, ...

പിസി ജോര്‍ജ് കുരുങ്ങുന്നു, കന്യാസ്ത്രീക്കെതിരായ വീഡിയോ പരിശോധിച്ച് സ്വമേധയാ നടപടിക്ക് ഡിജിപിക്ക് പിണറായിയുടെ നിര്‍ദേശം

പിസി ജോര്‍ജ് കുരുങ്ങുന്നു, കന്യാസ്ത്രീക്കെതിരായ വീഡിയോ പരിശോധിച്ച് സ്വമേധയാ നടപടിക്ക് ഡിജിപിക്ക് പിണറായിയുടെ നിര്‍ദേശം

തിരുവനന്തപുരം: പീഡനത്തിന് ഇരയായ കന്യാസ്ത്രീക്ക് എതിരായ വാര്‍ത്താ സമ്മേളനം പിസി ജോര്‍ജ് എം.എല്‍.എക്ക് കുരുക്കാകുന്നു. കന്യാസ്ത്രീക്കെതിരായ പിസി ജോര്‍ജിന്‍റെ അധിക്ഷേപ പരാമര്‍ശത്തിന്‍റെ വീഡിയോ പരിശോധിക്കാനും അനുയോജ്യമായ നടപടികള്‍ ...

നഷ്ടം 30000 കോടിയിലേറെയാണ്, നവകേരള നിര്‍മാണ ധനസമാഹരണ മഹായജ്ഞത്തില്‍ ഒറ്റമനസായി പങ്കാളികളാകുക

നഷ്ടം 30000 കോടിയിലേറെയാണ്, നവകേരള നിര്‍മാണ ധനസമാഹരണ മഹായജ്ഞത്തില്‍ ഒറ്റമനസായി പങ്കാളികളാകുക

തിരുവനന്തപുരം: കേരളത്തെ പുനര്‍നിര്‍മിക്കാന്‍ 10 മുതല്‍ 15 വരെ നടക്കുന്ന ധന സമാഹരണയജ്ഞത്തില്‍ എല്ലാ മലയാളികളും രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജില്ലകളില്‍ ...

കേരളത്തിലെ റബര്‍, കാപ്പി, തേയില  കൃഷിയെ ഒഴിവാക്കിയതിയത് തിരുത്തണമെന്ന് കേന്ദ്രത്തോട് പിണറായി

പ്രളയബാധിത കുടുബത്തിന് പതിനായിരം : 247.5 കോടി അടിയന്തിര ധനസഹായം വിതരണം ചെയ‌്‌‌തുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രളയബാധിതരായവർക്ക‌ുള്ള അടിയന്തിര ധനസഹായമായി 247.566 കോടി രൂപ വിതരണം ചെയ‌്തുവെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പതിനായിരം രൂപവീതം 247566 കുടുംബങ്ങൾക്കാണ‌് നൽകിയത‌്. ദുരിതാശ്വാസനിധിയിൽ ...

മുഖ്യമന്ത്രിയാണ് ശരി, പ്രളയമുന്നറിയിപ്പുകള്‍ നല്‍കുന്ന കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ റഡാറുകൾ ഓഗസ്റ്റില്‍ തകരാറില്‍

മുഖ്യമന്ത്രിയാണ് ശരി, പ്രളയമുന്നറിയിപ്പുകള്‍ നല്‍കുന്ന കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ റഡാറുകൾ ഓഗസ്റ്റില്‍ തകരാറില്‍

തിരുവനന്തപുരം: കേരളത്തിൽ പ്രളയ മുന്നറിയിപ്പുകൾ നൽകുന്നതിൽ കാലാവസ്ഥാവകുപ്പിനു ഗുരുതര വീഴ്ച സംഭവിച്ചതായുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിയമസഭാ പ്രസംഗം ശരിവെച്ചുകൊണ്ട്‌ രേഖകൾ. അതിശക്തമായ മഴ തുടങ്ങിയ ഓഗസ്റ്റ് ...

ജയരാജന്റെ സത്യപ്രതിജ്ഞ നാളെ , സിപിഐക്ക് ചീഫ് വിപ്പ് സ്ഥാനം

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകില്ല, അമേരിക്കയിലിരുന്ന് മുഖ്യമന്ത്രി കേരളം ഭരിക്കും: മന്ത്രി ഇ.പി.ജയരാജൻ

തിരുവനന്തപുരം: വിദഗ്ദ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അസാന്നിധ്യം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകില്ലെന്ന്  വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. മുഖ്യമന്ത്രിയുടെ അസാന്നിധ്യം ഉണ്ടെങ്കിലും മുഖ്യമന്ത്രി തന്നെ ...

ആശുപ്രതിയില്‍ നിന്നും ഭരണനിര്‍വഹണം നടത്താന്‍ പിണറായി, അനൌദ്യോഗീക ചുമതല ജയരാജന്

ആശുപ്രതിയില്‍ നിന്നും ഭരണനിര്‍വഹണം നടത്താന്‍ പിണറായി, അനൌദ്യോഗീക ചുമതല ജയരാജന്

തിരുവനന്തപുരം: ചികിത്സയ്ക്കായി മൂന്നാഴ്ചക്കാലത്തേക്ക് അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചുമതലകള്‍ അനൌദ്യോഗീകമായി വ്യവസായ മന്ത്രി ഇ.പി ജയരാജന്.  ദുരിതാശ്വാസ ഫണ്ട് സ്വീകരിക്കാനുള്ള ചുമതലയും ഇ.പി. ജയരാജനാണ്. ...

മുഖ്യമന്ത്രി കസേരയില്‍ പിണറായി വിജയന്‍ ഉണ്ടെങ്കില്‍ മൂന്നു വര്‍ഷത്തിനിടയില്‍ കേരളം ഉയര്‍ത്തെഴുന്നേല്‍ക്കും: കമല്‍ഹാസന്‍

മുഖ്യമന്ത്രി കസേരയില്‍ പിണറായി വിജയന്‍ ഉണ്ടെങ്കില്‍ മൂന്നു വര്‍ഷത്തിനിടയില്‍ കേരളം ഉയര്‍ത്തെഴുന്നേല്‍ക്കും: കമല്‍ഹാസന്‍

മുഖ്യമന്ത്രി കസേരയില്‍ പിണറായി വിജയന്‍ ഉണ്ടെങ്കില്‍ മൂന്നു വര്‍ഷത്തിനിടയില്‍ കേരളം ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍താരം കമല്‍ഹാസന്‍. ജാതിമതഭേദമന്യേ കേരള ജനതയെ ഒറ്റക്കെട്ടാക്കി നിര്‍ത്തി പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ ...

രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുക്കണ്ട, പ്രളയം മനുഷ്യ നിര്‍മിതിയെന്ന് വിഡി സതീശന്‍

രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുക്കണ്ട, പ്രളയം മനുഷ്യ നിര്‍മിതിയെന്ന് വിഡി സതീശന്‍

തിരുവനന്തപുരം : സംസ്ഥാനത്തെ പ്രളയത്തിന്റെ രക്ഷാപ്രവര്‍ത്തന ഉത്തരവാദിത്വം ആരും ഏറ്റെടുക്കാന്‍ നോക്കണ്ട എന്ന് പ്രതിപക്ഷ ഉപനേതാവ് വിഡി സതീശന്‍ എം.എല്‍.എ. നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ആണ് ലോകം ...

പെയ്തത് കണക്കുകൂട്ടിയതിനേക്കാള്‍ മൂന്നിരട്ടി മഴ , പ്രളയത്തിൽ നഷ്​ടമായത്​ 483 ജീവനുകൾ -പിണറായി

പെയ്തത് കണക്കുകൂട്ടിയതിനേക്കാള്‍ മൂന്നിരട്ടി മഴ , പ്രളയത്തിൽ നഷ്​ടമായത്​ 483 ജീവനുകൾ -പിണറായി

തിരുവനന്തപുരം: കാലാവസ്ഥ കേന്ദ്രങ്ങള്‍ പ്രവചിച്ചതിനേക്കാള്‍ മൂന്നിരട്ടി പെയ്ത മഴയാണ് സംസ്ഥാനത്തെ ​ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തില്‍ ആക്കിയതെന്ന് ​ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. നാടിനെ ...

മനസാക്ഷി പണയം വെച്ച പാർട്ടിക്കാരും ജിഹാദികളും ഒരുപറ്റം മീഡിയയുമാണ് പിണറായിക്കും മണിക്കും ഹാലേലൂയ പാടുന്നത് : സുരേന്ദ്രന്‍

മനസാക്ഷി പണയം വെച്ച പാർട്ടിക്കാരും ജിഹാദികളും ഒരുപറ്റം മീഡിയയുമാണ് പിണറായിക്കും മണിക്കും ഹാലേലൂയ പാടുന്നത് : സുരേന്ദ്രന്‍

കോഴിക്കോട്: വൈദ്യുത മന്ത്രി എം.എം. മണിക്കെതിരേ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. കേരളത്തിലെ പ്രളയത്തിനു കാരണം ഡാമുകൾ തുറന്നുവിടാൻ വൈകിയതുമൂലമാണെന്ന് നാസ ...

ഓഖി ഫണ്ട് വിനിയോഗം:  കേന്ദ്രം തന്നതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്തിയതും അക്കമിട്ട് വിവരിച്ച് പിണറായി

ഓഖി ഫണ്ട് വിനിയോഗം: കേന്ദ്രം തന്നതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്തിയതും അക്കമിട്ട് വിവരിച്ച് പിണറായി

തിരുവനന്തപുരം : ഓഖി ദുരിതാശ്വാസ ഫണ്ട്  വിനിയോഗം സംബന്ധിച്ച് വ്യാജപ്രചാരണം നടത്തുന്നവര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.ഓഖി ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ കിട്ടിയതും കേന്ദ്രസര്‍ക്കാര്‍ തന്നതുമായ തുകയും ...

നാളെ മുതല്‍ കുട്ടനാട്ടില്‍ ശുചീകരണ യജ്ഞം

ക്യാമ്പില്‍ കഴിഞ്ഞവരുടെ അക്കൗണ്ടിലേക്ക് പണം ഇന്നുതന്നെ

തിരുവനന്തപുരം:  പ്രളയക്കെടുതികളെത്തുടർന്ന് വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർക്ക് 10,000 രൂപ ഇന്നുതന്നെ നൽകി തുടങ്ങും. അവധിക്ക് ശേഷം ബാങ്ക് സേവനം പുനരാരംഭിക്കുന്ന ആദ്യ ദിനം തന്നെ ...

കാലവര്‍ഷക്കെടുതി: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം തുടങ്ങി

വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി സ്വന്തം ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ത​ന്നെ ഉണ്ട്; ചെ​ന്നി​ത്ത​ല​യെ പൊളിച്ചടുക്കി മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ത​ന്നെ ഉണ്ടായിരുന്നു എന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.  അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്ന​ത് എ​ല്ലാ മു​ന്ന​റി​യി​പ്പു​ക​ളോ​ടെ ത​ന്നെ​യാ​ണെ​ന്ന് ...

കേരളത്തിന് യുഎഇയുടെ 700 കോടി സഹായം; വായ്പ്പാ തിരിച്ചടവില്‍ മാനുഷിക പരിഗണന വേണമെന്ന് ബാങ്കുകളോട് പിണറായി

കേരളത്തിന് യുഎഇയുടെ 700 കോടി സഹായം; വായ്പ്പാ തിരിച്ചടവില്‍ മാനുഷിക പരിഗണന വേണമെന്ന് ബാങ്കുകളോട് പിണറായി

തിരുവനന്തപുരം : പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനരധിവാസത്തിനായി യു.എ.ഇ 700 കോടി ധനസഹായം പ്രഖ്യാപിച്ചു. യുഎഇയിൽനിന്ന് 700 കോടി രൂപയുടെ സഹായം ലഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ യുഎഇ ...

5,645 ക്യാംമ്പുകളിലായി 7,24,649 പേര്‍ .ഇനി ശ്രദ്ധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെന്ന്  മുഖ്യമന്ത്രി.

5,645 ക്യാംമ്പുകളിലായി 7,24,649 പേര്‍ .ഇനി ശ്രദ്ധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 5,645 ക്യാംപുകളിലായി 7,24,649 പേര്‍ താമസിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി.ഞായറാഴ്ച വൈകിട്ട് അഞ്ചുവരെ 13 പേര്‍ മരിച്ചു. ഉച്ചവരെ 22,034 പേരെ രക്ഷപ്പെടുത്തി.ക്യാംപില്‍ ആവശ്യമുള്ള സൗകര്യം ...

കേന്ദ്ര ആഭ്യന്തരമന്ത്രി നാളെ കേരളത്തില്‍, കനത്തമഴ ശമിക്കുംവരെ അതീവ ജാഗ്രത തുടരാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

കേന്ദ്ര ആഭ്യന്തരമന്ത്രി നാളെ കേരളത്തില്‍, കനത്തമഴ ശമിക്കുംവരെ അതീവ ജാഗ്രത തുടരാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം : കേരളത്തിലെ മഴക്കാല കെടുതി വിലയിരുത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്‌ സിംഗ് നാളെ എത്തും.  സന്ദര്‍ശനത്തിനുശേഷം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഗോള്‍ഫ് ഹൗസില്‍ രാജ്നാഥ് സിങ് ...

ഒമാന്‍ എയറില്‍ പ്രവാസികള്‍ക്കായി നോര്‍ക്ക ഫെയര്‍ നിരക്കിളവ്‌, കുറയുക ഏഴുശതമാനം നിരക്ക്

ഒമാന്‍ എയറില്‍ പ്രവാസികള്‍ക്കായി നോര്‍ക്ക ഫെയര്‍ നിരക്കിളവ്‌, കുറയുക ഏഴുശതമാനം നിരക്ക്

തിരുവനന്തപുരം: ഇന്ത്യയില്‍ നിന്നും വിദേശത്തേക്കും തിരിച്ചും ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് ഇനി നിരക്കിളവ് ലഭിക്കും. നോര്‍ക്ക ഫെയര്‍ എന്ന പേരിലാണ് സൗജന്യനിരക്കിലുള്ള ...

ദേശീയപാതാ വികസനത്തില്‍ പിണറായിയുടെ നിശ്ചയദാര്‍ഢ്യം നിങ്ങള്‍ അംഗീകരിക്കുമോ സുരേന്ദ്രാ ?

ദേശീയപാതാ വികസനത്തില്‍ പിണറായിയുടെ നിശ്ചയദാര്‍ഢ്യം നിങ്ങള്‍ അംഗീകരിക്കുമോ സുരേന്ദ്രാ ?

by ബീന സാം വയല്‍ക്കിളികളുടെയും ആര്‍.എസ്.എസിന്റെയും സമ്മര്‍ദ്ദത്തിന് വഴങ്ങി കീഴാറ്റൂര്‍ ബൈപാസ് അലൈന്‍മെന്റ് മാറ്റം പഠിക്കാമെന്നു സമ്മതിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഉത്തരം മുട്ടുന്നത് ബിജെപി സംസ്ഥാന ...

കേരളത്തിലെ റബര്‍, കാപ്പി, തേയില  കൃഷിയെ ഒഴിവാക്കിയതിയത് തിരുത്തണമെന്ന് കേന്ദ്രത്തോട് പിണറായി

സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ കീഴാറ്റൂരില്‍ കേന്ദ്രം ഇടപെട്ടത് തെറ്റ് : പിണറായി

ന്യൂഡല്‍ഹി :  കീഴാറ്റൂര്‍ ബൈപാസ് പ്രശ്നത്തില്‍ കേന്ദ്രം ഇടപെട്ടതു തെറ്റായ നടപടിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ അറിയിക്കാതെ സമരസമിതിയുമായി ചര്‍ച്ച നടത്തിയത് തെറ്റാണ്. ഫെഡറലിസത്തിന് എതിരായ ...

പരിഭ്രാന്തി വേണ്ട, റെഡ് അലര്‍ട്ടിനും ശേഷം പകല്‍ സമയത്തേ ഇടുക്കി ഡാം തുറക്കൂവെന്ന് മുഖ്യമന്ത്രി

പരിഭ്രാന്തി വേണ്ട, റെഡ് അലര്‍ട്ടിനും ശേഷം പകല്‍ സമയത്തേ ഇടുക്കി ഡാം തുറക്കൂവെന്ന് മുഖ്യമന്ത്രി

ഇടുക്കി : ഇടുക്കി ഡാമില്‍ ഓറഞ്ചു അലര്‍ട്ട് പ്രഖ്യാപിച്ചതില്‍ ജനങ്ങള്‍ പരിഭ്രാന്തര്‍ ആകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജനങ്ങളെ മുന്‍കൂട്ടി അറിയിച്ച് പകല്‍ സമയത്തേ ചെറുതോണി ഡാം ...

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായ് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്. മിനസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിലാകും അദ്ദേഹം ചികിത്സ തേടുക. ഓഗസ്റ്റ് 19ന് കേരളത്തില്‍ നിന്നു തിരിക്കും. ...

ഹനാനെതിരെ അധിക്ഷേപം: നൂറുദീൻ ഷെയ്ഖ് അറസ്റ്റിൽ

ഹനാനെതിരെ അധിക്ഷേപം: നൂറുദീൻ ഷെയ്ഖ് അറസ്റ്റിൽ

കൊച്ചി:  ഉപജീവനത്തിനുവേണ്ടി തെരുവിൽ മൽസ്യക്കച്ചവടം നടത്തിയിരുന്ന വിദ്യാർഥിനി ഹനാനെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ‌. ഹനാനെതിരെ അധിക്ഷേപത്തിന് തുടക്കമിട്ട വയനാട് സ്വദേശി നൂറുദീൻ ഷെയ്ഖാണ് അറസ്റ്റിലായത്. ...

ധൂര്‍ത്തടി തടയാന്‍ കേന്ദ്രം നോക്കുമ്പോള്‍ വിലപിച്ചിട്ട് കാര്യമില്ല, പിണറായിക്കെതിരെ രാജഗോപാല്‍

ധൂര്‍ത്തടി തടയാന്‍ കേന്ദ്രം നോക്കുമ്പോള്‍ വിലപിച്ചിട്ട് കാര്യമില്ല, പിണറായിക്കെതിരെ രാജഗോപാല്‍

തിരുവനന്തപുരം: അരി അടക്കമുള്ള കേരളത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിരാകരിച്ച കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് ബിജെപി നേതാവും എം.എല്‍.എയുമായ ഒ.രാജഗോപാല്‍ രംഗത്ത്.  കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പണം ധൂര്‍ത്തടിക്കാനുള്ള ...

കേരളത്തിന് അരി തരില്ലെന്ന് പ്രധാനമന്ത്രിക്ക് എങ്ങനെ പറയാൻ കഴിയും ? മുഖ്യമന്ത്രിയെ പരോക്ഷമായി ഇകഴ്ത്തുമ്പോള്‍ മോദി സ്വയം ചെറുതാവുന്നു

കേരളത്തിന് അരി തരില്ലെന്ന് പ്രധാനമന്ത്രിക്ക് എങ്ങനെ പറയാൻ കഴിയും ? മുഖ്യമന്ത്രിയെ പരോക്ഷമായി ഇകഴ്ത്തുമ്പോള്‍ മോദി സ്വയം ചെറുതാവുന്നു

കൊച്ചി : കേരളത്തിന്‍റെ വികസന-ക്ഷേമ ആവശ്യങ്ങളുമായി പ്രധാനമന്ത്രിയെ കണ്ട സര്‍വകക്ഷി സംഘത്തെ അപമാനിച്ച പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഡിവൈഎഫ്ഐ നേതാവ് ടി ശശിധരന്‍ . കേരളാ ...

പ്രധാനമന്ത്രി ചോദിച്ചു,കേരളാ സർവകക്ഷി സംഘത്തോടൊപ്പം കണ്ടില്ലല്ലോ ? -കണ്ണന്താനം

പ്രധാനമന്ത്രി ചോദിച്ചു,കേരളാ സർവകക്ഷി സംഘത്തോടൊപ്പം കണ്ടില്ലല്ലോ ? -കണ്ണന്താനം

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയ​​​െൻറ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ കണ്ട കേരളത്തിൽ നിന്നുളള സർവകക്ഷി സംഘത്തോടൊപ്പം തന്നെ കാണാതിരുന്നത്​ എന്തുകൊണ്ടാണെന്ന്​ മോദി ചോദിച്ചതായി കേന്ദ്ര ടൂറിസം വകുപ്പ്​ സഹമന്ത്രി ...

ഭൂപ്രശ‌്നങ്ങൾ പരിഹരിക്കാൻ കലക്ടർമാരുടെ യോഗം, ഈ വര്‍ഷം 50,000 പട്ടയം കൂടി

ഭൂപ്രശ‌്നങ്ങൾ പരിഹരിക്കാൻ കലക്ടർമാരുടെ യോഗം, ഈ വര്‍ഷം 50,000 പട്ടയം കൂടി

തിരുവനന്തപുരം :  സംസ്ഥാനത്ത‌് ഈവർഷം 50,000 പേർക്കുകൂടി പട്ടയം നൽകാൻ, ഭൂപ്രശ‌്നങ്ങൾ പരിഹരിക്കാൻ ചേർന്ന കലക്ടർമാരുടെ യോഗം തീരുമാനിച്ചു. അർഹരായവർക്ക‌് പട്ടയം നൽകാൻ കഴിയുംവിധം ഭൂമിയുമായി ബന്ധപ്പെട്ട ...

ഐ.എച്ച്.വി പുരസ്കാരം: കേരളത്തിലെ ആരോഗ്യമേഖലയ്ക്കുള്ള അംഗീകാരം -പിണറായി

ഐ.എച്ച്.വി പുരസ്കാരം: കേരളത്തിലെ ആരോഗ്യമേഖലയ്ക്കുള്ള അംഗീകാരം -പിണറായി

ബാള്‍ടിമോർ: പരസ്പരം പ്രയോജനകരമായ ഗവേഷണ മേഖലകളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുമായി സഹകരിക്കാന്‍ കേരളത്തിന് താൽപര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കാര്യത്തില്‍ ...

Page 2 of 4 1 2 3 4

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.