11 °c
San Francisco

National

You can add some category description here.

ബി.ജെ.പി രാജ്യസഭാ എം.പിയുടെ പുരസ്‌കാരം ഐ.ജി. രൂപ നിരസിച്ചു

ബംഗളൂരു: ബി.ജെ.പി രാജ്യസഭാ എം.പി സ്ഥാപിച്ച 'നമ്മ ബംഗളൂരു' പുരസ്‌കാരം നിരസിച്ച് ഐ.ജി ഡി. രൂപ. ഉയര്‍ന്ന തുകയായിരുന്നു സമ്മാനം. ഈ പുരസ്‌കാരം സ്വീകരിക്കാന്‍ തന്റെ മനഃസാക്ഷി...

Read more

നമോ ആപ്പ് ഒരു ആപ്പാണേ, അമേരിക്കന്‍ കമ്പനിക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന മോദി ആപ്പിനെതിരെ രാഹുല്‍

ന്യൂഡല്‍ഹി : മോദി ആപ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നെന്ന വിവാദത്തില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ വിവരങ്ങള്‍ പ്രധാനമന്ത്രി...

Read more

സ്മൃതി ഇറാനിയുടേതടക്കമുള്ള വ്യക്തിവിവരങ്ങൾ 22കാരൻ ചോർത്തി

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായ നമോ ആപ്പിൽനിന്നും 70 ലക്ഷം പേരുടെ വിവരങ്ങൾ ചോർന്നതായി വെളിപ്പെടുത്തൽ. മോദി ആപ്പ് എളുപ്പത്തിൽ ഹാക്ക്...

Read more

തമിഴ്‌നാട്ടിലും കത്തോലിക്കാ സഭ കോടികളുടെ ഭുമി വില്‍പ്പന നടത്തി

ചെന്നൈ: അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി വില്‍പ്പനയ്ക്ക് പുറമെ തമിഴ്‌നാട്ടിലും കത്തോലിക്കസഭ അനധികൃതമായി ഭൂമി തിരിമറി നടത്തിയതായി പരാതി. മദ്രാസ് മൈലാപ്പൂര്‍ അതിരൂപതയിലെ 105 ഏക്കര്‍ ഭൂമി...

Read more

കാശ്മീരിൽ സൈന്യത്തിനുനേരെ ആക്രമണം; ഒരു ഭീകരൻ കൊല്ലപ്പെട്ടു

ശ്രീനഗർ: കാശ്മീരിൽ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരവാദി കൊല്ലപ്പെട്ടു. സംഭവത്തിൽ ഒരു യുവതിക്കു പരുക്കേറ്റു. കശ്മീരിലെ ബുഡ്ഗാം ജില്ലയിലെ ബീർവ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന അറിയിപ്പിനെ തുടർന്ന്...

Read more

രാജ്യസഭ: ബിജെപിക്കുരുക്കിൽ വീണ എംഎൽഎമാരെ യുപിയിൽ പുറത്താക്കി

ലക്‌നൗ: പാർട്ടി നിർദേശം ലംഘിച്ച് രാജ്യസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി വോട്ടു ചെയ്തതിന് ഉത്തർപ്രദേശിലെ നിഷാദ് പാർട്ടിയും ആർഎൽഡിയും എംഎൽഎമാരെ പുറത്താക്കി. ആർഎൽഡിയുടെ ഒരേ ഒരു എംഎൽഎയായ...

Read more

ആറ് ജെ.ഡി.എസ് എം.എല്‍.എമാര്‍ രാജിവെച്ചു: ഇനി കോണ്‍ഗ്രസിലേക്ക്

ബെംഗളൂരു: കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രണ്ട് ജെഡിഎസ് വിമത എം.എല്‍.എമാര്‍ കൂടി രാജിവെച്ചു. എച്ച് സി ബാലകൃഷ്ണ, ഇക്ബാല്‍ അന്‍സാരി എന്നിവരാണ് രാജിവെച്ചത്. ഇരുവരും നാളെ...

Read more

ഇങ്ങനെയാണ് നാം കർഷകരെ പരിപാലിക്കുന്നത് വിള ഇൻഷുറൻസായി തമിഴ്‌നാട്ടിൽ നൽകിയത് 10 രൂപയുടെ ചെക്ക്

ചെന്നൈ: കനത്ത വരൾച്ചമൂലം കൃഷിനാശം നേരിട്ട കർഷകരെ കളിയാക്കി തമിഴ്‌നാട് സർക്കാർ. കർഷകർക്കുള്ള വിള ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി തമിഴ്‌നാട്ടിലെ പലയിടത്തും 3, 4, 5, 10...

Read more

നീരവ് മോദിയുടെ വസതിയില്‍ റെയ്ഡ്: കോടികള്‍ വിലമതിക്കുന്ന മോതിരവും വാച്ചും കണ്ടെടുത്തു

മുംബൈ: പി.എന്‍.ബി വാഴ്പാ തട്ടിപ്പ് വീരന്‍ നീരവ് മോദിയുടെ ആഡംബര വസതിയില്‍ സിബിഐ നടത്തിയ റെയ്ഡില്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മോതിരവും വാച്ചും കണ്ടെടുത്തു. 10 കോടി...

Read more

അസമില്‍ അഞ്ചാം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി

ഗുവാഹത്തി: അസമില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസമിലെ നാഗോന്‍ ജില്ലയിലെ ലാലങ് ഗാവിലാണ് സംഭവം. പെണ്‍കുട്ടിയെ...

Read more

കാലിത്തീറ്റ കുംഭകോണം: നാലാം കേസില്‍ ലാലുവിന് ഏഴുവര്‍ഷം തടവ്

റാഞ്ചി: കാലിത്തീറ്റ കുംഭകോണത്തിലെ നാലാം കേസില്‍ ലാലു പ്രസാദ് യാദവിന് ഏഴുവര്‍ഷം തടവുശിക്ഷ വിധിച്ചു. ദുംക ട്രഷറിയില്‍ നിന്നും 3 കോടി പതിമൂന്ന് ലക്ഷം രൂപ വ്യാജരേഖയുണ്ടാക്കി...

Read more

കൂറ് മാറി വോട്ട്: രാജ്യസഭയിൽ അംഗബലം കൂട്ടി ബിജെപി

ന്യൂഡൽഹി: കൂറുമാറി വോട്ട് ചെയ്യൽ നടന്ന ഉത്തർപ്രദേശിൽ നേടിയ സീറ്റുൾപ്പെടെ ബിജെപി രാജ്യസഭയിൽ അംഗബലം കൂട്ടി. പാർട്ടിമാറി വോട്ട് ചെയ്യൽ നടന്ന ഉത്തർപ്രദേശിൽ ഒൻപത് സീറ്റിൽ ബി.ജെ.പി....

Read more

കോൺഗ്രസുമായി സഖ്യത്തിനില്ല: യെച്ചൂരി

തിരുവനന്തപുരം: കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐ പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതേസമയം, വർഗീയതയ്‌ക്കെതിരായ പോരാട്ടത്തിൽ...

Read more

മുംബൈയില്‍ ഏഴുവയസ്സുകാരന്‍ പോലീസ് ‘ഇന്‍സ്പെക്ടറായി’

മുംബൈ: മുംബൈയില്‍ ഏഴുവയസ്സുകാരന്‍ പൊലീസ് ഇന്‍സ്‌പെക്ടറായി. കാന്‍സര്‍ ബാധിതനായ അര്‍പിത് മണ്ഡല്‍ എന്ന ഏഴുവയസ്സുകാരന്റെ ആഗ്രഹമാണ് മുലുന്ദ് പോലീസ് സ്റ്റേഷന്‍ അധികൃതര്‍ നിറവേറ്റിയത്. വലുതാകുമ്പോള്‍ പോലീസ് ഇന്‍സ്പെക്ടര്‍...

Read more

ബിജെപിക്കായി ഫേസ്ബുക്ക് വിവരങ്ങള്‍ കൈപ്പറ്റിയത് സഞ്ജയ്‌ ജോഷി, ബന്ധം തുടര്‍ന്നത് മോദി ക്യാമ്പ്

ന്യൂഡല്‍ഹി : ഫേസ്ബുക്കില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തി അമേരിക്കന്‍ കമ്പനി കേംബ്രിഡ്ജ് അനലറ്റിക്ക കൈമാറിയത് ആര്‍.എസ്.എസ് നേതാവിനെന്നു വെളിപ്പെടുത്തല്‍ . മുന്‍ ബിജെപി ദേശീയ അധ്യക്ഷനും നിലവിലെ...

Read more

കേന്ദ്രത്തിനെതിരെ കോൺഗ്രസും അവിശ്വാസ പ്രമേയത്തിന്

ന്യൂഡൽഹി: ടിഡിപിക്കും വൈ.എസ്.ആർ കോൺഗ്രസിനും പിറകേ കോൺഗ്രസും മോദി സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. കോൺഗ്രസ് ലോക്‌സഭ കക്ഷി നേതാവ് മില്ലാകാർജുൻ ഖാർഗെയാണ് ലോക്‌സഭ സെക്രട്ടറി...

Read more

20 എഎപി എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി റദ്ദാക്കി

ന്യൂഡൽഹി: ഡൽഹി നിയമസഭയിലെ 20 എ.എ.പി എം.എൽ.എമാരെ ആയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമീഷൻ നടപടി ഹൈക്കോടതി റദ്ദാക്കി. ജനുവരി 19നാണ് ഇരട്ടപ്പദവി ആരോപണത്തിൽ 20 എം.എൽ.എമാരെ തെരഞ്ഞെടുപ്പ് കമീഷൻ...

Read more

ഐ.എൻ.എക്​സ്​ മീഡിയ കേസ് : കാര്‍ത്തി ചിദംബരത്തിന് ഉപാധികളോടെ ജാമ്യം

ന്യൂഡൽഹി∙ ഐഎൻഎക്സ് മീഡിയ കേസിൽ മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തിക്ക് ജാമ്യം. പത്തു ലക്ഷത്തിന്റെ ബോണ്ടിൽ ഡൽഹി ഹൈക്കോടതിയാണു ജാമ്യം അനുവദിച്ചത്....

Read more

എന്നാലും എന്‍റെ സര്‍ക്കാരെ..മിനിറ്റില്‍ 31 ഉം പ്രതിദിനം 45,628 എലികളേയും കൊല്ലാനാകുമോ ??

മുംബൈ:  ഒരു മിനിറ്റില്‍ 31 എലികളെ ഒക്കെ കൊല്ലാനാകുമോ ? ദിനം പ്രതി ശരാശരി 45,628 എലികളേയും ?  ഈ ചോദ്യമാണ് ഇന്ന് മഹാരാഷ്ട്രയില്‍ ഗൌരവതരമായും കുറെയൊക്കെ...

Read more

മായാവതി ക്യാമ്പില്‍ നിന്നും കൂറുമാറ്റം, സ്വതന്ത്രന്മാരെ ചാക്കിലാക്കാന്‍ ബി.എസ്.പി

ലക്നോ : ഒന്‍പതാം പ്രതിനിധിയെ ജയിപ്പിക്കാനായി  ബിജെപി തന്ത്രങ്ങള്‍ പയറ്റുന്ന യു.പി രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മായാവതി ക്യാമ്പില്‍ നിന്നും കൂറുമാറ്റം. സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയോടെ സ്വന്തം സ്ഥാനാര്‍ഥി...

Read more

കോണ്‍ഗ്രസല്ല, സംസ്ഥാനങ്ങളില്‍ ഒറ്റപ്പെടുത്തി ബിജെപിയെ പരാജയപ്പെടുത്തുകയാണ് മാര്‍ഗം : സിപിഎം

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി വി​രു​ദ്ധ സ​ഖ്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​നെ ത​ള്ളി സി​പി​എം കേ​ന്ദ്ര​നേൃ​ത്വം. മ​റ്റൊ​രു യു​പി​എ മു​ന്ന​ണി ഇ​നി സാ​ധി​ക്കി​ല്ലെ​ന്നും ബി​ജെ​പി വി​രു​ദ്ധ വോ​ട്ടു​ക​ൾ ഒ​ന്നി​പ്പി​ക്കു​ക​യാ​ണ് ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നു​ള്ള ഏ​ക...

Read more

ആധാര്‍ സുരക്ഷിതമെങ്കിൽ 49,000 എൻറോള്‍മെന്‍റ് ഏജൻസികളുടെ അംഗീകാരം റദ്ദാക്കിയതെന്തിനെന്ന് കോടതി

ന്യൂഡല്‍ഹി : ആധാര്‍ വിവരകൈമാറ്റം സമ്മതിച്ച് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആധാര്‍വിവരം കൈമാറുമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി സി.ഇ.ഒ അജയ് ഭൂഷണ്‍...

Read more

ഇരുപത് ലക്ഷം രൂപ വരെയുള്ള ഗ്രാറ്റുവിറ്റി  തുകയ്ക്ക് ഇനി നികുതിയില്ല

ന്യൂഡല്‍ഹി : ഇരുപത് ലക്ഷം രൂപ വരെയുള്ള ഗ്രാറ്റുവിറ്റി  തുകയ്ക്ക് ഇനി നികുതി അടയ്‌ക്കേണ്ടതില്ല. ഇതുസബന്ധിച്ച ബില്‍ രാജ്യസഭ പാസാക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ പ്രസവാവധിയുടെ കാലാവധി കൂട്ടാനുള്ള...

Read more

ആധാര്‍ : കോടതിമുറിയില്‍ പവര്‍ പോയിന്‍റ് അവതരണത്തിന് അനുമതി

ന്യൂഡല്‍ഹി : ആധാറിനെ കുറിച്ച് കോടതി മുറിയില്‍ സാങ്കേതിക അവതരണത്തിന് യു.ഐ.ഡി.എക്ക് സുപ്രീംകോടതിയുടെ അനുമതി നല്‍കി. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് സ്ഥാപിക്കാന്‍ യു.ഐ.ഡി.എയെ അനുവദിക്കണമെന്ന അറ്റോര്‍ണി ജനറലിന്റെ...

Read more

തിരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും അമേരിക്കന്‍ സഹായം തേടി

ന്യൂ​ഡ​ൽ​ഹി:  ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളില്‍ സ്വാധീനം ചെലുത്താന്‍  ബി​ജെ​പി​യും കോ​ൺ​ഗ്ര​സും കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക​യു​ടെ സഹായം തേടി.  ഫേ​സ്ബു​ക്കി​ൽ​നി​ന്നു വ്യ​ക്തി​വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ച്ചെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക...

Read more

അഖിലേഷിന്റെ തോളില്‍ കൈയ്യിട്ട് ശിവപാല്‍ യാദവ്, അമിത്ഷായുടെ ചാണക്യതന്ത്രം പാളുന്നു

by രാഷ്ട്രീയകാര്യ ലേഖകന്‍ സമാജ്‌വാദിയിലെ ഉള്‍പ്പോരില്‍ യു.പി രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എസ്.പി –ബി.എസ്.പി സഖ്യ ശ്രമത്തിന് തിരിച്ചടി നല്‍കാമെന്ന ബിജെപി പ്രതീക്ഷകള്‍ പൊലിയുന്നു.കഴിഞ്ഞ ദിവസം...

Read more

ഫേസ്ബുക്ക്‌ വിവരം ചോര്‍ത്തല്‍ : അനലറ്റിക്കയുമായുള്ള ബിജെപി- കോണ്‍ഗ്രസ് ബന്ധം പുറത്തായതോടെ വെബ്സൈറ്റ് പൂട്ടി

ന്യൂഡൽഹി: ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​രം ചോ​ര്‍​ത്തി​യെ​ന്ന വാ​ര്‍​ത്ത പു​റ​ത്തു​വന്നതിനു പിന്നാലെ കേബ്രിഡ്ജ് അനലറ്റിക്കയുടെ ഇന്ത്യൻ വെബ്സൈറ്റ് നീക്കം ചെയ്തു. ഒവ്‌ലേന ഇന്ത്യയുടെ വെബ്സൈറ്റാണ് നീക്കം ചെയ്തത്. ബിഹാറിലെ...

Read more

തൊഴിലാളികളെ ചതിച്ച് കേന്ദ്രസര്‍ക്കാര്‍, രണ്ടാഴ്ചയ്ക്ക് മുമ്പ് മാത്രം നോട്ടിസ് നല്‍കി പിരിച്ചുവിടാന്‍ അധികാരം

ന്യൂഡല്‍ഹി : രണ്ടാഴ്ചയ്ക്ക് മുമ്പ് മാത്രം നോട്ടിസ് നല്‍കി തൊഴിലാളിയെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അധികാരം നല്‍കുന്ന വിജ്ഞാപനത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. 1946ലെ ഇന്‍റസ്ട്രിയല്‍ എംപ്ലോയിമെന്‍റ് സ്റ്റാന്‍ഡിങ്...

Read more

ബിജെപിക്കായി അമേരിക്കന്‍ കമ്പനി ബിഹാര്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു , ബിജെപിയുടെ സംഘാടന ചുമതലയും വഹിച്ചു

ന്യൂഡല്‍ഹി : ബി.ജെ.പി സഖ്യം വന്‍ വിജയം നേടിയ 2010 ബിഹാര്‍ തിരഞ്ഞെടുപ്പില്‍ അവരെ ജയിപ്പിക്കാന്‍ തങ്ങള്‍ സജീവമായി ഇടപെട്ടിരുന്നതായി വിവാദ അമേരിക്കന്‍ കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്ക....

Read more

ബീഫിന്റെ പേരിൽ കൊല: ബിജെപി നേതാക്കളടക്കം 11 പേർ കുറ്റക്കാർ; ശിക്ഷ ഇന്ന് വിധിക്കും

ന്യൂഡൽഹി: രാജ്യത്ത് ഗോരക്ഷാ കൊലപാതകത്തിന്റെ പേരിലുള്ള കേസിൽ ആദ്യ ശിക്ഷാ വിധി ഇന്ന്. പശുവിറച്ചി വാഹനത്തിൽ കടത്തിയന്നാരോപിച്ചു ഝാർഖണ്ഡിൽ അലിമുദ്ദീൻ എന്ന അസ്ഗർ അൻസാരിയെ മർദ്ദിച്ചു കൊലപ്പെടുത്തിയ...

Read more

ക്രിസോസ്റ്റത്തിനും ലക്ഷ്മിക്കുട്ടിക്കും പരമേശ്വരനും പത്മ അവാർഡുകൾ സമ്മാനിച്ചു

ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ പത്മ അവാർഡുകൾ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സമ്മാനിച്ചു. സംഗീത സംവിധായകൻ ഇളയരാജ, മഹാരാഷ്ട്രയിലെ ഗായകൻ ഗുലാം മുസ്തഫ ഖാൻ, ഭാരതീയ വിചാരകേന്ദ്രം...

Read more

കു​പ്‌​വാ​ര​യി​ൽ ഏ​റ്റു​മു​ട്ട​ൽ; നാ​ല് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ൽ സൈ​ന്യം നാ​ല് ഭീ​ക​ര​രെ വ​ധി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 3.30 ന് ​കു​പ്‌​വാ​ര​യി​ലെ അ​രം​പോ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. അ​രം​പോ​ര വ​ന​ത്തി​ൽ ഒ​ളി​ച്ച ഭീ​ക​ര​ർ സൈ​ന്യ​ത്തി​ന്‍റെ പ​ട്രോ​ൾ...

Read more

ലൈംഗിക ആരോപണ വിധേയനായ ജെ.എൻ.യു പ്രഫസർ അറസ്​റ്റിൽ

ന്യൂഡൽഹി: ലൈംഗിക ആരോപണ വിധേയനായ ജെ.എൻ.യു പ്രഫസർ അതുൽ ജോഹ് രി അറസ്​റ്റിൽ. ഡൽഹി പൊലീസാണ്​ അതുൽ ജോഹ്​രിയെ അറസ്​റ്റ്​ ചെയ്​തത്​. വൈകാതെ തന്നെ പട്യാല ഹൗസ്​...

Read more

സിദ്ധാരാമയ്യ 8000 കോടി കാര്‍ഷിക കടം എഴുതിത്തള്ളിയപ്പോള്‍ കേന്ദ്രം കൈമലര്‍ത്തി കാട്ടുന്നു : രാഹുല്‍

ഉഡുപ്പി :  പണക്കാർക്കു മാത്രം ഗുണമുണ്ടാക്കുന്നതാണ് ബിജെപി സർക്കാരിന്റെ നയങ്ങളെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കർണാടകത്തിലെ ഉഡുപ്പിയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായുള്ള ‘ജന ആശിർവാദ യാത്ര’യിൽ...

Read more

ബി.ജെ.പിയോടൊപ്പമില്ല, തനിക്കുപിന്നില്‍ ഉള്ളത് ദൈവം -രജനീകാന്ത്

ചെന്നൈ:  രാഷ്ട്രീയത്തിൽ ബി.ജെ.പിയോടൊപ്പമില്ലെന്ന് നടൻ രജനീകാന്ത്. തനിക്ക് പിന്നിൽ ബി.ജെ.പിയുണ്ടെന്നാണ് പലരും പറയുന്നത്. എന്നാൽ തനിക്ക് പിന്നിലുള്ളത് ദൈവമാണെന്നും രജനി പറഞ്ഞു.  രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷം...

Read more

ഉദ്യോഗാര്‍ഥികള്‍ ട്രാക്കിലിറങ്ങി; മുംബൈയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

മുംബൈ: റെയില്‍വേയില്‍ ജോലി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ ട്രാക്കിലിറങ്ങി ഉപരോധിച്ചു. നൂറുകണക്കിന് ഉദ്യോഗാര്‍ഥികളാണ് രാവിലെ ഏഴുമണി മുതല്‍ റെയില്‍പാളം ഉപരോധിച്ച് സമരം തുടങ്ങിയത്. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ...

Read more

ലിംഗായത്ത് സ്വതന്ത്ര മതമായി അംഗീകരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു

ബംഗളൂരു: ലിംഗായത്ത് സ്വതന്ത്ര മതമായി അംഗീകരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. മാസങ്ങള്‍ നീണ്ട പ്രതിസന്ധിക്കൊടുവിലാണ് ലിംഗായത് സ്വതന്ത്ര മതമായി അംഗീകരിച്ചത്. ലിംഗയത് സന്യാസിമാരുമായുള്ള തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്ക് ശേഷം...

Read more

ഒഞ്ചിയം മോഡലിൽ മുഖം മിനുക്കുകയാണ് ബംഗാൾ സിപിഎം

മമതാ ബാനർജിയോടും ബിജെപിയോടും പോരടിക്കാൻ കോൺഗ്രസിനെ കൂട്ടുപിടിക്കുക എന്ന ഒറ്റ മാർഗത്തിലൂടെയാണ് പശ്ചിമ ബംഗാളിലെ സിപിഎം ഘടകം സഞ്ചരിക്കുന്നതെന്ന് കരുതുന്നവർക്ക് തെറ്റി. രാഷ്ട്രീയമായ അടിത്തറ തിരികെ പിടിക്കുന്നതിനായി...

Read more

അവിശ്വാസം ഇന്നും ലോക്സഭയില്‍ , അട്ടിമറിക്കാനുള്ള നീക്കവുമായി ബിജെപി

ന്യൂഡൽഹി : ആന്ധ്രപ്രദേശിന് പ്രത്യേക പദവിയെന്ന ആവശ്യമുന്നയിച്ച് തെലുങ്കുദേശം പാർട്ടി(ടിഡിപി)യും വൈഎസ്ആർ കോൺഗ്രസും നൽകിയ അവിശ്വാസപ്രമേയ നോട്ടിസ് ഇന്നു വീണ്ടും ലോക്സഭയിൽ. വെള്ളിയാഴ്ച ഇരു പാർട്ടികളും നോട്ടിസ്...

Read more

വയലിനിസ്റ്റ് ദിലീപ് റോയ് അന്തരിച്ചു

കോൽക്കത്ത: വിഖ്യാത വയലിനിസ്റ്റും സംഗീതജ്ഞനുമായ ദിലീപ് റോയ് (83) അന്തരിച്ചു. സംഗീത രംഗത്തിനു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് ബംഗാൾ സർക്കാർ സംഗീത് സമ്മാൻ പുരസ്‌കാരം നൽകി...

Read more

മോദിയുടെ മുദ്രാവാക്യങ്ങളെല്ലാം കസേരക്ക് വേണ്ടിയുള്ള നാടകങ്ങളെന്ന് സോണിയ

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാറിന്​ അധികാര ലഹരിയാണെന്ന്​ കോൺഗ്രസ്​ മുൻ അധ്യക്ഷ സോണിയ ഗാന്ധി. മോദിയുടെ മുദ്രാവാക്യങ്ങളെല്ലാം കസേരക്ക് വേണ്ടിയുള്ള നാടകങ്ങളായിരുന്നു. കോണ്ഡഗ്രസിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടിയാണ് ഗുജറാത്ത്,...

Read more

കടത്തിൽ മുങ്ങിയ എയർ ഇന്ത്യക്ക് കേന്ദ്രത്തിന്റെ കിട്ടാക്കടം 325 കോടി

കടക്കെണിയിൽപ്പെട്ട് ഉഴലുന്ന എയർ ഇന്ത്യക്ക് കേന്ദ്ര സർക്കാർ മാത്രം നൽകാനുള്ളത് 325 കോടി രൂപ. പ്രധാനമന്ത്രി, പ്രസിഡന്റ് വൈസ് പ്രസിഡന്റ് എന്നിവരുടെ വിദേശ യാത്രകൾക്കായി എയർ ഇന്ത്യൻ...

Read more

രാജ്യത്തിന്‍റെ പള്‍സറിഞ്ഞ് കോണ്‍ഗ്രസ്, ബാലറ്റ് പേപ്പറിലേക്ക്‌ മടങ്ങണമെന്ന് രാഷ്ട്രീയ പ്രമേയം

 ന്യൂഡൽഹി : തിരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പറുകള്‍ തിരിച്ചുകൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയം. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപക തിരിമറി നടക്കുന്നുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് എഐസിസി പ്ലീനറി...

Read more

കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളം: ലിറ്ററിന് അഞ്ച് പൈസക്ക് ലഭ്യമാക്കും-ഗഡ്കരി

ഭോപ്പാല്‍: രാജ്യത്ത് കടല്‍വെള്ളം ശുദ്ധീകരിച്ച് ലിറ്ററിന് അഞ്ച് പൈസ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി തുടങ്ങുമെന്ന് കേന്ദ്ര ജലവിഭവ മന്ത്രി നിതിന്‍ ഗഡ്കരി. ബാന്ദ്രാഭനില്‍ നാടിമഹോത്സവത്തിന്റെ ഉദ്ഘാടന...

Read more

വേളാങ്കണ്ണിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു

ചെന്നൈ: വേളാങ്കണ്ണിയില്‍ കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് മൂന്നു മലയാളികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് ചിറ്റൂര്‍ സര്‍ക്കാര്‍പതി സ്വദേശികളായ കൃഷ്ണവേണി,...

Read more

ജാര്‍ഖണ്ഡിലെ ബീഫ് കൊലയില്‍ ബിജെപി നേതാവടക്കം കുറ്റക്കാരെന്ന് കോടതി

റാഞ്ചി :ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ മുസ്ലിം യുവാവിനെ മര്‍ദിച്ചുകൊന്നതിന് ബി.ജെ.പി പ്രാദേശിക നേതാവ് ഉള്‍പ്പെടെ പതിനൊന്ന് പ്രതികള്‍ കുറ്റക്കാരെന്ന്  ജാര്‍ഖണ്ഡ് കോടതി. ആദ്യമായാണ് ബീഫിന്‍റെ പേരിലുളള കൊലപാതകങ്ങളില്‍...

Read more

സുഹൃത്തുക്കളെ മറക്കുന്നവന് നാശം; ബിജെപിക്ക് 2019 ല്‍ പരമാവധി 110 സീറ്റ് : ശിവസേന

മുംബൈ : ചന്ദ്രബാബു നായിഡുവിന്‍റെ വഴിപിരിയലിനും യുപി വീഴ്ചയ്ക്കും  പിന്നാലെ ബിജെപിയെ കടന്നാക്രമിച്ച് വീണ്ടും ശിവസേന. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു ലഭിക്കുന്ന സീറ്റുകളുടെ എണ്ണം 110...

Read more

ദക്ഷിണേന്ത്യ കയ്യൊഴിയുന്നു, ബിജെപി വീണ്ടും ഉത്തരേന്ത്യന്‍ പാര്‍ട്ടിയായി

ന്യൂഡല്‍ഹി : തെലുഗുദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടതോടെ ബിജെപിയുടെ ദക്ഷിണേന്ത്യയിലെ ഭരണ പങ്കാളിത്തം ഗോവയില്‍ മാത്രമായി ചുരുങ്ങുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചുവടുറപ്പിക്കുക എന്നത് നരേന്ദ്ര മോദി-അമിത് ഷാ...

Read more

തേനിയിലെ കാട്ടുതീ: ഒരാള്‍ കൂടി മരിച്ചു, മരണം 15 ആയി

മധുര: കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയില്‍ അകപ്പെട്ട് ഗുരുതര പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ് മധുരയിലെ കെന്നറ്റ് സ്വകാര്യ...

Read more

പി.എന്‍.ബി: അന്വേഷണപുരോഗതി ആവശ്യപ്പെടരുതെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി : പി.എന്‍.ബി തട്ടിപ്പ് കേസിൽ അന്വേഷണപുരോഗതി ആവശ്യപ്പെടരുതെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അന്വേഷണം ഉൗര്‍ജിതമാണെന്നും ഇൗ ഘട്ടത്തില്‍ സുപ്രീംകോടതി ഇടപെടരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നീരവിനെ രക്ഷിക്കാന്‍ കേന്ദ്ര...

Read more
Page 29 of 41 1 28 29 30 41

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.