16 °c
San Francisco

എം.എല്‍.എ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്, സ്ത്രീ വിരുദ്ധ പരാമര്‍ശവിഷയം അവസാനിച്ചുവെന്ന് ബിജെപി

മും​ബൈ: പ്രണയാഭ്യർഥന നിരസിക്കുന്ന പെൺകുട്ടികളെ തട്ടിക്കൊണ്ടുവന്നു തരാമെന്ന മഹാരാഷ്ട്രാ എം.എല്‍.എയുടെ വിവാദ പരാമര്‍ശം അവസാനിച്ചതായി ബിജെപി. വിവാദ പരാമര്‍ശത്തില്‍ ഘാ​ട്​​കൂ​പ്പ​റി​ൽ​നി​ന്നു​ള്ള ബി.ജെ.പി എം.എൽ.എ രാം കദം ഖേദം...

Read more

ജലന്ധര്‍ ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നതില്‍ അന്വേഷണസംഘത്തിന് അതൃപ്തി, കേസില്‍ ഇടപെടുന്നത് ഡിജിപി

കോ​ട്ട​യം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് വൈകുന്നത് ഡി.ജി.പി ലോക്നാഥ്‌ ബെഹ്രയുടെ ഇടപെടല്‍ മൂലമെന്ന് സൂചന. ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്ന് അന്വേഷണ സംഘം നിഗമനത്തില്‍ എത്തിയിട്ടും...

Read more

എന്തിനാണ് മാര്‍ക്സിനെ വായിക്കുന്നത് ? ഗദറിനെ കേള്‍ക്കുന്നത് ? വായ് മൂടിക്കെട്ടിയ നിരത്തുകളിൽ അവര്‍ ഇനി ത്രിശൂലവുമായി ഇറങ്ങും

ഒടുവിൽ ഭാരതത്തിന്റെ പരമോന്നത നീതി പീഠത്തിനു പോലും പറയേണ്ടി വന്നിരിക്കുന്നു "വിമർശനങ്ങളും വിയോജിപ്പുകളും ജനാധിപത്യത്തിന്റെ സുരക്ഷാ വാൽവുകളാണ് " പക്ഷെ അഹംബോധം കൊണ്ട് കണ്ണ് മൂടിക്കെട്ടിയ ഒരു...

Read more

നാം നിന്ന വഴികളിലാണ് ഇന്നവര്‍ നില്‍ക്കുന്നത്: സഹായഹസ്തങ്ങള്‍ ഇനി നാഗാലാന്റിലോട്ടും നീളട്ടേ

by വിദ്യ അശോക് കേരളം ഇന്ന് പ്രളയദുരന്തത്തില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ്, കേരളമെന്ന സംസ്ഥാനത്തെ കൈപിടിച്ചുയര്‍ത്താന്‍, നെഞ്ചൊട് ചേര്‍ത്തുപിടിക്കാന്‍ ഒട്ടേറെ സഹായഹസ്തങ്ങള്‍ നീണ്ടു. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്കപ്പുറത്തുനിന്നും ഇന്ത്യയുടെ വടക്കുകിഴക്കന്‍...

Read more

തിരികെ വരാനുള്ളത് .07 ശതമാനം മാത്രം, ഓര്‍ക്കുന്നോ സുരേന്ദ്രാ മൂന്ന് ലക്ഷം കോടി രൂപയുടെ നോട്ടുനിരോധന കാല പ്രവചനം ?

റിസര്‍വ് ബാങ്ക് വാര്‍ഷീക റിപ്പോര്‍ട്ട് ന്യൂഡല്‍ഹി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളില്‍ 99.3ശതമാനവും തിരിച്ചെത്തിയതായി ആര്‍ബിഐ. നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിനുമുമ്പ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 15.41 ലക്ഷം...

Read more

ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ എവര്‍ട്ടണ്‍ സാന്റോസ് കൊല്‍ക്കത്തയില്‍

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ബ്രസീലിയന്‍ താരമായ എവര്‍ട്ടണ്‍ സാന്റോസിനെ ടീമിലെത്തിച്ച് അമര്‍ തോമര്‍ കൊല്‍ക്കത്ത. ബ്രസീലിയന്‍ ക്ലബ് ബൊറ്റഫോഗോ എസ്പിയില്‍ നിന്നാണ് താരം കൊല്‍ക്കത്തയിലെത്തുന്നത്. സാവോ ജോസ് ഇസിയിലൂടെ...

Read more

ഗൂഗിള്‍ തേസ് ഇനി മുതല്‍ ഗൂഗിള്‍ പേ

ന്യൂഡല്‍ഹി: ഗൂഗിള്‍ ഓണ്‍ലൈന്‍ പേയ്മെന്റ്റ്‌ ആപായ തേസിന്റെ പേര് ഇനി ഗൂഗിള്‍ പേ എന്നായിരിക്കും അറിയപ്പെടുക. ഡല്‍ഹിയില്‍ നടന്ന വാര്‍ഷിക പരിപാടിയിലാണ് പുതിയ മാറ്റങ്ങള്‍ ഗൂഗിള്‍ പ്രഖ്യാപിച്ചത്.ഇതിനൊപ്പം...

Read more

യുവനടന്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് ഗണേശ് കുമാര്‍

തിരുവനന്തപുരം: കോടികള്‍ പ്രതിഫലം വാങ്ങുന്ന യുവനടന്‍മാര്‍ കേരളം പ്രളയപ്രളയദുരിതത്തിലായപ്പോള്‍ സഹായിക്കാന്‍ തയ്യാറായില്ലെന്ന് നടനും എം എല്‍എയുമായ ഗണേഷ് കുമാര്‍. ഒരു കടയുടെ ഉദ്ഘാടനത്തിന് പോലും 30 ലക്ഷം...

Read more

ഗോധ്ര സബര്‍മതി എക്‌സ്പ്രസ് അഗ്നിക്കിരയാക്കിയ കേസ്: രണ്ടു പേര്‍ക്ക് ജീവപര്യന്തം

അഹമ്മദാബാദ്: 2002ല്‍ ഗുജറാത്തിലെ ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസ് അഗ്നിക്കിരയാക്കിയ കേസിൽ രണ്ടു പേര്‍ക്ക് ജീവപര്യന്തം തടവ്. മൂന്നു പേരെ വെറുതെവിട്ടു. ഗൂഢാലോചനാ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഫാറൂഖ് ഭാന,...

Read more

അര്‍ണാബല്ല എൻ.ഡി.ടി.വി, ആറുമണിക്കൂര്‍ ലൈവിലൂടെ കേരളത്തിനായി സമാഹരിച്ചത്​​ 10.32 കോടി

ന്യൂഡൽഹി: കേരളത്തെ വിദ്വേഷ പ്രചാരണത്തിലൂടെ തളര്‍ത്താന്‍ നോക്കിയ റിപബ്ലിക് ചാനലിനും അര്‍ണാബ്  ഗോസ്വാമിക്കും മധുരതരമായ മറുപടിയുമായി മറ്റൊരു ദേശീയ ന്യൂസ് ചാനലായ എന്‍.ഡി.ടി.വി .  ദേശീയ മാധ്യമങ്ങള്‍...

Read more

കാക്കിയും തൊപ്പിയും അണിഞ്ഞ് അവരെത്തി,പ്രളയബാധിത വീടുകളിലെ ചെളി നീക്കാന്‍

by വിദ്യ അശോകന്‍ ചാലക്കുടി : കേരളം ഇപ്പോള്‍ അതിജീവനത്തിന്‍റെ പാതയിലാണ്. പ്രളയമെന്ന ദുരന്തം കേരളക്കരയെ ഞെട്ടിച്ചെങ്കിലും, ആ ഞെട്ടലില്‍ നിന്നും അതിവേഗമാണ് ജനത ഉയര്‍ത്തെഴുന്നേറ്റത്. പ്രളയത്തെ...

Read more

സർക്കാർ നടപടികൾക്ക് സർവകക്ഷിയോഗത്തിന്‍റെ പിന്തുണ.

  പ്രളയക്കെടുതി നേരിടാനുള്ള സർക്കാർ നടപടികൾക്ക് സർവകക്ഷിയോഗം പിന്തുണ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി. മുഖ്യ മന്ത്രിയുടെ ഫേസ്ബുക്ക്‌ പേജിലെ പോസ്റ്റ്‌ വായിക്കാം, പ്രളയക്കെടുതി നേരിടാനുള്ള സർക്കാർ നടപടികൾക്ക് സർവകക്ഷിയോഗത്തിന്‍റെ...

Read more

മഴക്കെടുതി;ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടാന്‍ പോകുന്നത് 40,000 പേരടങ്ങുന്ന പോലീസ് സേന..

തിരുവനന്തപുരം: മഹാപ്രളയത്തില്‍ സേവനത്തിനിന്റെയും സുരക്ഷയുടെയും കാവലാളായി നിന്ന പൊലീസ് സേനാഗംങ്ങള്‍ വിശ്രമമില്ലാതെ പുതുദൗത്യങ്ങളിലേക്ക് കടക്കുകയാണ്. ദുരിതാശ്വാസത്തിനായി വിന്യസിച്ചിട്ടുള്ള 40,000 പൊലീസ് ഉദ്യോഗസ്ഥര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശുചീകരണത്തിനും ദുരിതബാധിതര്‍ക്ക്...

Read more

ബാലികയെ ബലാത്സംഗം ചെയ്ത രണ്ട് പേര്‍ക്ക് വധശിക്ഷ.

ഇന്‍ഡോര്‍: മധ്യപ്രദേശിലെ മന്ദ്സോറില്‍  എട്ടു വയസുകാരിയായ ബാലികയെ ബലാത്സംഗത്തിനിരയാക്കിയ കേസില്‍  രണ്ട് പേരെ പ്രത്യേക കോടതി വധശിക്ഷയ്ക്ക് വിധിച്ചു. സംഭവം നടന്ന് രണ്ട് മാസത്തിനുള്ളിലാണ് കേസില്‍  തീര്‍പ്പു...

Read more

കെവിന്‍ കൊലപാതകകേസ്; 12 പേര്‍ക്ക് കൊലകുറ്റം

കോട്ടയം: കെവിന്‍ കൊലപാതക കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.  കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രത്തില്‍  കെവിന്റെ ഭാര്യാ സഹോദരന്‍; ഷാനു ചാക്കോയുള്‍പ്പടെയുള്ള 12 പേര്‍ക്ക്തിരെയാണ്  കൊലക്കുറ്റം ചുമത്തിയിട്ടുള്ളത്.കെവിനെ ഓടിച്ച്...

Read more

മഴക്കെടുതി; 26 വരെ ദേശീയപാതയിലെ ടോൾ പിരിവില്ല

കൊച്ചി:  പ്രളയക്കെടുതികളെ തുടർന്ന് കേരളത്തിലെ വിവിധയിടങ്ങളിലെ ടോൾ പിരിവ് ഒഴിവാക്കി. തൃശൂർ ജില്ലയിലെ പാലിയേക്കര, പാലക്കാട് ജില്ലയിലെ പാമ്പംപള്ളം, എറണാകുളം ജില്ലയിലെ കുമ്പളം ടോൾ പ്ലാസകളിൽ 26...

Read more

വീടുകള്‍ വൃത്തിയാക്കി വൈദ്യുതബന്ധം പുനസ്ഥാപിക്കും മുന്‍പേ

പ്രളയദുരിതത്തില്‍ പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോയ കുറേപ്പേര്‍ വീടുകളിലേക്ക് മടങ്ങുന്നുണ്ട്. വീടുകളിലേക്ക് മടങ്ങുന്നവരുടെ മുൻഗണന ശുചീകരണ പ്രവര്‍ത്തനങ്ങളാണ്. വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുയാണ് മറ്റൊരു നടപടി. വൈദ്യുതി ബന്ധം...

Read more

അഞ്ചു ട്രെയിനുകള്‍ റദ്ദാക്കി, സംസ്ഥാനത്തെ റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു; സാധാരണ നിലയിലാവാൻ രണ്ടു ദിവസം

കൊച്ചി : പ്രളയക്കെടുതിയില്‍ തകര്‍ന്ന സംസ്ഥാനത്തെ റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാൽ വേഗനിയന്ത്രണമുള്ളതിനാൽ ട്രെയിനുകൾ വൈകും. ഗതാഗതം സാധാരണ നിലയിലാവാൻ രണ്ടു ദിവസമെടുക്കും. തൃശൂർ–ഗുരുവായൂർ പാതയിലും കൊല്ലം–ചെങ്കോട്ട...

Read more

കേരളത്തിന്റെ പുനരധിവാസത്തിന് ” 50 കോടി”

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് 50 കോടി രൂപയുടെ സഹായവുമായി വ്യവസായി ഡോ. ഷംസീർ വയലിൽ. കേരളത്തിന്റെ പുനരധിവാസത്തിനായി 50 കോടിയുടെ പദ്ധതി ആവിഷ്കരിക്കുമെന്ന് വിപിഎസ് ഹെൽത്ത്കെയർ സിഎംഡി ഡോ.ഷംസീർ...

Read more

26 വരെ തിരുവനന്തപുരത്തു നിന്നും ഗൾഫ് എയറിന്‍റെ സർവ്വീസുകൾ.

തിരുവനന്തപുരം: നെടുമ്പാശേരിയിൽ നിന്നുള്ള എല്ലാ സർവീസുകളും ഈ മാസം 26 വരെ തിരുവനന്തപുരത്തു നിന്നും നടത്തുമെന്ന് ഗൾഫ് എയർ അറിയിച്ചു. വെള്ളം കയറിയതിനെ തുടർന്ന് നെടുന്പാശേരി വിമാനത്താവളം...

Read more

വനിതാ ഗുസ്തിയിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം;

ഏഷ്യൻ ഗെയിംസിന്റെ രണ്ടാം ദിനത്തിൽ സുവർണശോഭയിലേക്ക് കുതിച്ചുയർന്ന് ഇന്ത്യ. വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വിനേഷ് ഫൊഗട്ടാണ് സ്വർണം നേടിയത്. ഫൈനലിൽ ജപ്പാൻ താരം  യൂകി ഇറിയെ...

Read more

സഹായം തേടി ശ​ശി ത​രൂ​ർ യു​എ​ന്നി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന് സ​ഹാ​യം തേ​ടി ശ​ശി ത​രൂ​ർ എം​പി യു​എ​ന്നി​ലേ​ക്ക്. ശ​ശി ത​രൂ​രി​ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സ​ന്ദ​ർ​ശി​ക്കാ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കി. ഡ​ൽ​ഹി​യി​ലെ പാ​ട്യാ​ല കോ​ട​തി​യാ​ണ് ശ​ശി ത​രൂ​രി​ന്...

Read more

വീടുവിട്ടു വരാത്തവരെ കുട്ടനാട്ടിൽ പോലീസ് സഹായത്തോടെ ഒഴിപ്പിക്കും

ആലപ്പുഴ: വെള്ളപ്പൊക്കം രൂക്ഷമായ കുട്ടനാട്ടിൽ വീടുവിട്ടു വരാത്തവരെ ആവശ്യമെങ്കിൽ പോലീസ് സഹായത്തോടെ ഒഴിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കുട്ടനാടിന്‍റെ വിവിധ പ്രദേശങ്ങളിൽ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. ബോട്ടിലും...

Read more

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ അഭിനന്തനം , ഓ​രോ ബോ​ട്ടി​നും ഇ​ന്ധ​ന​വും 3000 രൂ​പ​യും

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട​യി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ ബി​ഗ്സ​ല്യൂ​ട്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ത്തം വ​ഹി​ച്ച ഓ​രോ​ബോ​ട്ടി​നും ഇ​ന്ധ​ന​ത്തി​നു പു​റ​മെ 3000 രൂ​പ​യും ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി...

Read more

രാജ്യാന്തര സമൂഹം കേരളത്തിന് ആവശ്യമായ പിന്തുണയും സഹായവും നൽകണം – ഫ്രാന്‍സിസ് മാർപാപ്പ.

പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് പിന്തുണ പ്രഖ്യാപിച്ചു ഫ്രാന്‍സിസ് മാർപാപ്പ. കേരളത്തിന് ഒപ്പമുണ്ടെന്നു വത്തിക്കാനിലെ പ്രാർഥനയ്ക്കിടെയാണു മാർപാപ്പ വ്യക്തമാക്കിയത്. ‘കേരളത്തിലെ ജനങ്ങളോട് ഐക്യദാർഢ്യം. മരിച്ചവർക്കും മഴക്കെടുതിയിൽ വേദനിക്കുന്നവർക്കുമായി പ്രാർഥിക്കുന്നു. രാജ്യാന്തര സമൂഹം...

Read more

കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് സമരം ഒഴിവാക്കുന്നുവെന്ന് എയര്‍ ഇന്ത്യ പൈലറ്റുമാര്‍.

കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹകരിക്കാമെന്നും മുമ്പു പ്രഖ്യാപിച്ച സമരം ഉടൻ തുടങ്ങുന്നില്ലെന്നും വ്യക്തമാക്കി ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്‍ (ഐ സി പി എ) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്...

Read more

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലേക്ക്

മഴകുറഞ്ഞതോടെ ചെങ്ങന്നൂരില്‍ സൈന്യം രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. കൂടുതല്‍ ഹെലികോപ്റ്ററുകളും ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചു.വെള്ളമിറങ്ങിയ സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ ക്യാമ്പുകളിലേക്കെത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍.ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനം അവസാന...

Read more

കേരളത്തിന് ഖത്തർ അമീറിന്റെ വൻ സഹായം; 35 കോടി രൂപ അനുവദിക്കാൻ നിർദേശം

പ്രളയ ദുരന്തം നേരിടുന്ന കേരളത്തിനു ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ വൻ സഹായ ഹസ്തം. കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് 50 ലക്ഷം...

Read more

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തകരെ നേരിട്ട് വിളിക്കാം

കുടുങ്ങിക്കിടക്കുന്ന ആയിരങ്ങള്‍ക്ക് ആശ്വാസമായി ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ രാവിലെ തന്നെ ആരംഭിച്ചു. പ്രധാനമായും ഏറെ പേര്‍ കുടുങ്ങി കിടക്കുന്ന പാണ്ടനാട്, കല്ലിശേരി തുടങ്ങി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്....

Read more

ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ അടച്ചു

സംസ്ഥാനത്തെ പ്രധാന നദികളിലെ ജലനിരപ്പ് കുറയുന്നു. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിലും ഗണ്യമായ കുറവ് വരുന്നുണ്ട്. നീരൊഴുക്കില്‍ കുറവ് വന്നതോടെ ഇടുക്കി അണക്കെട്ടിന്‍റെ രണ്ടു ഷട്ടറുകൾ അടച്ചു. രാവിലെ ചെറുതോണി...

Read more

ഒരാള്‍പ്പൊക്കം വെള്ളത്തില്‍ സഞ്ചരിക്കുന്ന ഭീമന്‍ ട്രക്കുകളുമായി സൈന്യം

തിരുവനന്തപുരം:  പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിനു വേഗം കൂട്ടാന്‍ പ്രതികൂല സാഹചര്യത്തിലും സഞ്ചരിക്കുന്ന സൈന്യത്തി​​​​ന്‍റെ ടട്രാ ട്രക്കുകൾ രംഗത്തിറങ്ങി. രണ്ടു ടട്രാ ട്രക്കുകളാണ് ചാലക്കുടി, ആലുവ മേഖലകളിലെ രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടിരിക്കുന്നത്....

Read more

പളനി സ്വാമിയുടെ പേജിൽ മലയാളികളുടെ പൊങ്കാല

  തമിഴ്നാട്: മുല്ലപ്പരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയിൽ നിന്ന് 139 ആയി കുറയ്ക്കാൻ തയ്യാറാകാത്ത തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ...

Read more

മോദിക്കെതിരെ ആഞ്ഞടിച്ച് പ്രശാന്ത് ഭൂഷന്‍

ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ പ്രളയത്തെ നേരിടുന്ന കേരളത്തിന് 100 കോടി മാത്രം ധനസഹായം പ്രഖ്യാപിച്ച മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷന്‍. വിദേശയാത്രകള്‍ക്ക് 1484 കോടി, പരസ്യങ്ങള്‍ക്ക്...

Read more

പ്രളയത്തിൽ കുടുങ്ങിയവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരളത്തിൽ മഴ അൽപ്പമൊന്ന് കുറഞ്ഞെങ്കിലും വെള്ളപ്പൊക്കം തീരെ കുറഞ്ഞിട്ടില്ല. നിരവധി പേരാണ് ടെറസിന് മുകളിലും അല്ലാതെയും കുടുങ്ങി കിടക്കുന്നത്. എന്ത് ചെയ്യണമെന്നറിയാതെ പലരും ഒറ്റപ്പെട്ട് പോയ അവസ്ഥയാണ്....

Read more

കുത്തബ് മിനാറിനെ പിന്നിലാക്കുമോ ഗാസിപ്പൂരിലെ മാലിന്യകൂന ?

പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മിതമായ രാജ്യത്തിലെ ഏറ്റവും ഉയരം കൂടിയ മിനാരങ്ങളില്‍ ഒന്നായ കുത്തബ് മിനാര്‍ ഇന്ത്യന്‍ തലസ്ഥാനമായ ഡല്‍ഹിയിലെ ചപ്പുചവറു കൂനക്ക് മുന്‍പില്‍ മുട്ടുമടക്കേണ്ടി വരുമോ? ഇവര്‍...

Read more

സോമനാഥ്‌.. ബംഗാളില്‍ നിന്നും ലോക്സഭയെ പിടിച്ചുകുലുക്കിയ ആ കമ്മ്യൂണിസ്റ്റ് ശബ്ദം മടങ്ങുമ്പോള്‍

by സഫദ്ര്‍ സിപിഎം നേതാവ് സോമനാഥ്‌ ചാറ്റര്‍ജിയും സിപിഐ നേതാവ് ഇന്ദ്രജിത്ത് ഗുപ്തയും...   മൂന്നര പതിറ്റാണ്ടിലേറെകാലത്തെ അനുഭവ പരിചയം  ലോകസഭയിലുള്ള രണ്ടു കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ...ഇവരുടെ പ്രസംഗം...

Read more

അ​ധി​കാ​ര​ത്തിന്‍റെ ഏ​ക​ഭാ​ഷ​ണ​മാ​ക്കി ഭ​ര​ണ​ത്തെ മോദി മാ​റ്റി​ : സച്ചിദാനന്ദന്‍

തി​രു​വ​ന​ന്ത​പു​രം:  ജീ​വി​ത​ത്തി​ൽ പു​സ്ത​കം വി​യി​ച്ചി​ട്ടി​ല്ലാ​ത്ത, അ​ഞ്ചാം​വ​യ​സ്സി​ൽ കാ​ക്കി​ട്രൗ​സ​ർ ധ​രി​ക്കാ​ൻ തു​ട​ങ്ങി​യെ​ന്ന ബി​രു​ദം മാ​ത്ര​മു​ള്ള​വ​രെ​യാ​ണ്  ഉ​ന്ന​ത​സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ല​പ്പ​ത്ത‌് പ്ര​തി​ഷ്ഠി​ക്കു​ന്ന​തെ​ന്നും ഇ​തി​നെ കാ​വി​വ​ത്​​ക​ര​ണം എ​ന്ന‌് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത‌് ല​ളി​ത​മാ​യ പ്ര​യോ​ഗ​മാ​ണെ​ന്നും ക​വി...

Read more

നഴ്സിങ് കോളേജിലെ ലൈംഗികചൂഷണം: ടി.ആര്‍.എസ് എം.പി.യുടെ മകൻ അറസ്റ്റിൽ

ഹൈദരാബാദ്: തെലങ്കാനയിലെ കോളേജിൽ വിദ്യാർഥിനികളെ ലൈംഗികമായി ചൂഷണംചെയ്തെന്ന പരാതിയിൽ രാജ്യസഭാ എം.പി. ഡി. ശ്രീനിവാസിന്റെ മകൻ ഡി. സഞ്ജയിനെ പോലീസ് അറസ്റ്റുചെയ്തു. നിസാമാബാദ് മുൻ മേയർകൂടിയാണ്‌ സഞ്ജയ്....

Read more

ഇനി പഠനം സൂര്യന്റെ അടുത്തുചെന്ന്; പാര്‍കര്‍ സോളാര്‍ പ്രോബ് യാത്ര തിരിച്ചു

വാഷിങ്ടണ്‍: സൂര്യനെ അടുത്തുചെന്ന് പഠിക്കാന്‍ നാസ പദ്ധതിയിട്ട 'പാര്‍കര്‍ സോളാര്‍ േപ്രാബ്' വിക്ഷേപിച്ചു. േഫ്‌ലാറിഡയിലെ കേപ് കനാവറില്‍നിന്ന് ഭീമന്‍ റോക്കറ്റായ ഡെല്‍റ്റ-4ല്‍ പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ...

Read more

കപില നദി കരകവിഞ്ഞു : നഞ്ചൻഗുഡ് രണ്ടാം ദിവസവും ദേശീയപാതയിലൂടെയുള്ള ഗതാഗതം മുടങ്ങി

 മൈസൂരു :  കോഴിക്കോട്- കൊല്ലേഗൽ ദേശീയപാതയിൽ (എൻഎച്ച് 766) നഞ്ചൻഗുഡ് വഴിയുള്ള വാഹനഗതാഗതം രണ്ടാം ദിവസവും മുടങ്ങി. കെആർഎസ്, കബനി അണക്കെട്ടുകൾ തുറന്നുവിട്ടതോടെ കപില നദി കരകവിഞ്ഞ്...

Read more

അമിത്ഷായുടെ സമുദായത്തിന് അതൃപ്തി, ഇന്ത്യന്‍ ആടുകളുടെ കയറ്റുമതിക്കും കേന്ദ്രവിലക്ക്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ തു​റ​മു​ഖ​ങ്ങ​ളി​ൽ​നി​ന്ന്​ ആ​ടു ക​യ​റ്റു​മ​തി കേ​ന്ദ്ര ഷി​പ്പി​ങ് മ​ന്ത്രാ​ല​യം ത​ട​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്ന്​ യു.​എ.​ഇ, ഒ​മാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ ബ​ലി​പെ​രു​ന്നാ​ളി​നാ​യി ക​യ​റ്റി അ​യ​ക്കാ​ൻ കൊ​ണ്ടു​വ​ന്ന പ​തി​നാ​യി​ര​ത്തോ​ളം ആ​ടു​ക​ൾ...

Read more

മൂ​ന്നാം ലോ​ക ജീ​വി​ത​ത്തി​ന്‍റെ ദു​ര​ന്തങ്ങള്‍ പകര്‍ത്തിയ നോബേല്‍ ജേതാവ് വി.എസ് നയ്പോള്‍ അന്തരിച്ചു

ല​ണ്ട​ൻ: മൂ​ന്നാം ലോ​ക ജീ​വി​ത​ത്തി​ന്‍റെ ദു​ര​ന്തങ്ങള്‍ പകര്‍ത്തി  ലോ​ക​സാ​ഹി​ത്യ ച​ക്ര​വാ​ള​ത്തി​ല്‍ ചി​ര​പ്ര​തി​ഷ്ഠ നേ​ടി​യ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ബ്രി​ട്ടീ​ഷ് എ​ഴു​ത്തു​കാ​ര​ൻ വി.​എ​സ്.​ന​യ്പോ​ൾ‍(85‍) അ​ന്ത​രി​ച്ചു. ല​ണ്ട​നി​ലെ വീ​ട്ടി​ൽ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു അ​ന്ത്യം....

Read more

ദുരിതബാധിതര്‍ക്കുള്ള സാമഗ്രികള്‍ എത്തിക്കൂ..ക്യാമ്പില്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി റെഡി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ ദുരിതമനുഭവിക്കുന്നവർക്കു കൈത്താങ്ങുമായി കെഎസ്ആർടിസിയും. ഏറ്റവും വലിയ കാലവർഷക്കെടുതി അനുഭവിക്കുന്ന വയനാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലേക്കു സംഘടനകളും...

Read more

കേന്ദ്രത്തിന്‍റെ ഒറ്റതിരഞ്ഞെടുപ്പ് നിര്‍ദേശത്തെ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍, പകരം ‘ഒരു വർഷം ഒരു തിരഞ്ഞെടുപ്പ്’

ന്യൂഡൽഹി : ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കണം എന്ന മോഡി സര്‍ക്കാരിന്‍റെ നിര്‍ദേശം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളുന്നു.  ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കുന്നതിനു പകരം ‘ഒരു വർഷം...

Read more

ബക്രീദ് ലക്ഷ്യമിട്ടുള്ള ഗുജറാത്ത് കാര്‍ഷീക സര്‍വകലാശാലയുടെ ആട് വില്‍പ്പനയ്ക്ക് സംഘപരിവാര്‍ വിലക്ക്

ഗാന്ധിനഗര്‍: ആടിനെയും വിശുദ്ധ മൃഗമായി കാണണമെന്ന ബിജെപി ബംഗാള്‍ ഉപാധ്യക്ഷന്‍റെ ആഹ്വാനം ശിരസാവഹിച്ച് ഗുജറാത്തിലെ ഗുജറാത്തിൽ പശുവിനുള്ള വിശുദ്ധപദവി ആടിലേക്കും നീങ്ങുന്നു. ബക്രീദ് പ്രമാണിച്ച് ബലിക്കായി ആടുകളെ...

Read more

വിവാഹിതയെ ഭീഷണിപ്പെടുത്തി മാനഭംഗം : റെയില്‍വേ സഹമന്ത്രി ഗൊഹൈനെതിരെ കേസ്

ഗുവാഹത്തി : ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ച കേസില്‍ മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജൻ ഗൊഹൈനെതിരെ മാനഭംഗത്തിന് പൊലീസ് കേസെടുത്തു. ഇരുപത്തിനാലുകാരിയും വിവാഹിതയുമായ സ്ത്രീയെ ഭീഷണിപ്പെടുത്തി...

Read more

ഇന്ത്യന്‍ സഹായം വേണ്ട, സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മാ​ല​ദ്വീ​പ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു​നി​ന്നും ഇ​ന്ത്യ​യു​ടെ സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​യോ​ട് മാ​ല​ദ്വീ​പ് ആ​വ​ശ്യ​പ്പെ​ട്ടു. സൈ​നി​ക ഹെ​ലി​കോ​പ്റ്റ​റു​ക​ളും സൈ​നി​ക​രെ​യും അ​ട​ക്കം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​മാ​യു​ള്ള സൈ​നി​ക ക​രാ​ർ ജൂ​ണി​ൽ അ​വ​സാ​നി​ച്ച​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്...

Read more

ഇ.പി ജയരാജനെ ഉള്‍ക്കൊള്ളിക്കാനായി വിദ്യാഭ്യാസ വകുപ്പ് സിപിഎം വിഭജിക്കുന്നു

തിരുവനന്തപുരം:  മന്ത്രിസഭാ പുനഃസംഘടന അടുത്തയാഴ്ച തന്നെ നടക്കുമെന്നും ബന്ധുജന നിയമനത്തെ തുടര്‍ന്ന് പുറത്തുപോയ ഇ.പി ജയരാജന്‍ മന്ത്രിസഭയിലെ പ്രധാന വകുപ്പുകളിലേക്ക് തിരികെയെത്തുമെന്നും ഉറപ്പായി. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം...

Read more
Page 3 of 16 1 2 3 4 16

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.