11 °c
San Francisco

അയോധ്യ മാതൃകയില്‍ പ്രക്ഷോഭം ശബരിമലയിലും വേണമെന്ന് യോഗി

പത്തനംതിട്ട: ശബരിമല യുവതി പ്രവേശനത്തിനെതിരേ അയോധ്യ മാതൃകയില്‍ പ്രക്ഷോഭം ഉയര്‍ന്നു വരണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പത്തനംതിട്ടയിലെ ബിജെപിയുടെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Read more

ജമ്മുകശ്മീരിലെ ഭീകരാക്രമണം: മരണം 40 ആയി

ജമ്മു: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ എണ്ണം 40 ആയി. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്....

Read more

ജമ്മു കാഷ്മീരില്‍ ഭീകരാക്രമണം: മരണം 18 ആയി

ജമ്മു: ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 18 ജവന്മാര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതോളം ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍....

Read more

കാശ്മീരില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം , എട്ടു സൈനീകര്‍ കൊല്ലപ്പെട്ടു

ശ്രീനഗർ:  ജമ്മു കശ്മീരിലെ അവന്തിപ്പോറയിൽ ഭീകരർ നടത്തിയ സ്ഫോടനത്തിൽ എട്ടു സൈനികർക്കു വീരമൃത്യു. നിരവധിപേർക്കു പരുക്കേറ്റു. മരണസംഖ്യ ഉയർന്നേക്കുമെന്നാണു സൂചന. പുൽവാമ ജില്ലയിലെ ഗോറിപോറ പ്രദേശത്താണു ഭീകരർ...

Read more

കള്ളപ്പണം വെളിപ്പിക്കല്‍: ദീപക് തല്‍വാറിനെ 14 ദിവസത്തെ ജുഡീഷല്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ ദീപക് തല്‍വാറിനെ ജുഡീഷല്‍ കസ്റ്റഡിയില്‍വിട്ട് ഡല്‍ഹി പട്യാല ഹൗസ് കോടതി. 14 ദിവസത്തെ ജുഡീഷല്‍ കസ്റ്റഡിയിലാണ് വിട്ടത്. കേസില്‍ കൂടുതല്‍ ചോദ്യം...

Read more

ഹെലികോപ്റ്റര്‍ അഴിമതിക്കേസ്: കര്‍ശന ഉപാധികളോടെ രാജീവ് സക്‌സേനയ്ക്ക് ജാമ്യം

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ കൂട്ടുപ്രതി രാജീവ് സക്‌സേനയ്ക്ക് കര്‍ശന ഉപാധികളോടെ ഡല്‍ഹി പട്യാല കോടതി ജാമ്യം അനുവദിച്ചു. ഏഴു ദിവസത്തെ ഇടക്കാല ജാമ്യമാണ് കോടതി...

Read more

അധികാരത്തര്‍ക്കം: കോടതി വിധി ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരാണെന്ന് കേജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി അധികാരത്തര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ജനാധിപത്യത്തിനും ഭരണഘടനയക്കും എതിരാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയമപരമായ പരിഹാരങ്ങള്‍ തേടുമെന്നും അദ്ദേഹം പറഞ്ഞു....

Read more

മോദിയില്‍ നിന്നും ഉത്തരങ്ങള്‍ കിട്ടുന്നതുവരെ ചോദ്യങ്ങള്‍ തുടരും, കേസുകള്‍ കൊണ്ട് പിന്തിരിപ്പിക്കാം എന്ന് കരുതണ്ട : കനയ്യ കുമാര്‍

രാജ്കോട്ട് : ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ വീണ്ടും അധികാരത്തിലെത്തുന്നതിന് വേണ്ടി മോദി നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന്‌ കനയ്യ കുമാര്‍. ഗുജറാത്തിലെ രാജ്‌കോട്ടില്‍ പൊതു റാലിയില്‍ സംസാരിക്കുകയായിരുന്നു കനയ്യ കുമാർ....

Read more

അമേത്തിയിലും റായ്ബറേലിയിലും എന്നല്ല ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരിടത്തും മത്സരിക്കില്ല: പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലഖ്‌നൗവില്‍ പാർട്ടി പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. യുപിയില്‍...

Read more

എറിക്‌സണ്‍ കേസില്‍ അനില്‍അംബാനിക്കായി കോടതി ഉത്തരവില്‍ തിരുത്തൽ , രണ്ട് ജീവനക്കാരെ സുപ്രീംകോടതി പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: അനില്‍ അംബാനിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിലെ കോടതി ഉത്തരവില്‍ തിരുത്തൽ നടത്തിയതിന് രണ്ട് ജീവനക്കാരെ സുപ്രീംകോടതി പിരിച്ചുവിട്ടു. ഭരണഘടനയിലെ പ്രത്യേക അധികാരം ഉപയോഗിച്ച് കോര്‍ട്ട് മാസ്റ്റര്‍മാരായ...

Read more

തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പ്രതിപക്ഷ സഖ്യമുണ്ടാകും, ഒന്നാം യുപിഎ മാതൃകയില്‍ പൊതു മിനിമം പരിപാടിക്ക് രൂപം നല്‍കും

ന്യൂഡൽഹി: ലോക്​സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയെ പരാജയപ്പെടുത്താൻ ​പൊതുമിനിമം പരിപാടിയുടെ അടിസ്​ഥാനത്തിൽ പോരാടാൻ മുതിർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ തീരുമാനം. കോൺഗ്രസ്​ പ്രസിഡൻറ്​ രാഹുൽ...

Read more

ഗുജ്ജര്‍ വിഭാഗക്കാര്‍ക്കുള്ള സംവരണ ബില്‍ പാസാക്കി; അഞ്ചു ശതമാനം സംവരണം

ജയ്പൂര്‍: ഗുജ്ജര്‍ വിഭാഗക്കാര്‍ക്കുള്ള സംവരണ ബില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പാസാക്കി. തൊഴില്‍, വിദ്യാഭ്യാസം എന്നിവക്ക് അഞ്ച് ശതമാനം സംവരണം അനുവദിക്കുന്ന ബില്ലാണ് നിയമസഭയില്‍ പാസാക്കിയത്. ഗുജ്ജര്‍...

Read more

ദേവഗൌഡ ഉടന്‍ മരിക്കും, കുമാരസ്വാമി രോഗബാധിതനാകും , പ്രവചനം നടത്തിയ ബിജെപി എം.എല്‍.എയുടെ വീടിനുനേരെ ജെഡിഎസ് ആക്രമണം

ബെംഗളുരു: ദേവഗൗഡയുടെ മരണത്തോടെ ജെ.ഡി.എസ് ഇല്ലാതാകുമെന്ന ബി.ജെ.പി എം.എൽ.എയുടെ ഓഡിയോ ക്ലിപ്പ് കർണാടക രാഷ്ട്രീയത്തില്‍ വന്‍ വിവാദമാകുന്നു. ഹസാൻ ജില്ലയിൽ നിന്നുള്ള എം.എൽ.എയായ പ്രീതം ഗൌഡ ജെ.ഡി.എസ്...

Read more

സംസ്ഥാനതലത്തിൽ പരസ്​പരം മൽസരിക്കുമെങ്കിലും ദേശീയതലത്തിൽ ഇടതിനും കോണ്‍ഗ്രസിനും ഒപ്പം നില്‍ക്കും : മമത

ന്യൂഡൽഹി: ദേശീയതലത്തിൽ ഇടതുപക്ഷവും കോൺഗ്രസുമായും ചേർന്ന്​ പോരാട്ടം നയിക്കുമെന്ന്​ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനതലത്തിൽ പരസ്​പരം മൽസരിക്കുമെങ്കിലും ദേശീയതലത്തിൽ ഒരുമിച്ച്​ നിൽക്കും. നരേന്ദ്രമോദി പൊതുശത്രുവായിരിക്കുമെന്നും മമത...

Read more

ഇന്ത്യയിലിപ്പോള്‍ ദുശ്ശാസനന്റെ ഭരണം: മോദിക്കെതിരെ സീതാറാം യെച്ചൂരി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി രാജ്യത്തിനായി ഒന്നും ചെയ്തിട്ടില്ല. അധികാരം ഉപയോഗിച്ച് സിബിഐ അടക്കമുള്ള ഭരണഘടനാ...

Read more

മോ​ദി​യെ താ​ഴെ ഇ​റ​ക്ക​ണ​മെ​ന്ന് പ്രാ​ർ​ഥി​ച്ച് മ​മ​ത; ഗാ​ന്ധി പ്ര​തി​മ​യ്ക്കു മു​ന്നി​ൽ വേ​റി​ട്ട പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്നും താ​ഴെ ഇ​റ​ക്ക​ണ​മെ​ന്ന് പ്രാ​ർ​ഥി​ച്ച് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. പാ​ർ​ല​മെ​ന്‍റി​ലെ ഗാ​ന്ധി പ്ര​തി​മ​യ്ക്കു മു​ന്നി​ൽ​നി​ന്നാ​ണ് മ​മ​ത പ്രാ​ർ​ഥി​ച്ച​ത്. ജ​നാ​ധി​പ​ത്യ​ത്തെ...

Read more

തൃ​ണ​മൂ​ൽ എം​എ​ൽ​എ​യു​ടെ കൊ​ല​പാ​ത​കം; മു​കു​ൾ റോ​യ്ക്ക് മു​ൻ​കൂ​ർ ജാ​മ്യം

കോ​ൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ സ​ത്യ​ജി​ത് ബി​ശ്വാ​സ് കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ബി​ജെ​പി നേ​താ​വ് മു​കു​ൾ റോ​യ് മു​ൻ​കൂ​ർ ജാ​മ്യം നേ​ടി. ഫെ​ബ്രു​വ​രി 26 വ​രെ മു​കു​ൾ റോ​യി​യെ...

Read more

പൈലറ്റ് ക്ഷാമത്താൽ ഇൻഡിഗോ; 30 സർവീസുകൾ റദ്ദാക്കി, വലഞ്ഞ് യാത്രക്കാർ

മുംബൈ ∙ പൈലറ്റു ക്ഷാമത്തിന്റെ പേരിൽ മുപ്പതിലധികം വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ ഇൻഡിഗോ റദ്ദാക്കി. ആയിരക്കണക്കിനു യാത്രക്കാർ പെരുവഴിയിലായി. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകളാണു മുടങ്ങിയത്. അവസാനനിമിഷം മാത്രമറിഞ്ഞതിനാൽ...

Read more

‘താജ്മഹൽ ഭംഗിയായി സംരക്ഷിച്ചില്ല’; യു പി സര്‍ക്കാരിനെതിരേ സുപ്രീം കോടതി

ദില്ലി: താജ്മഹൽ സംരക്ഷിക്കാത്തതിന് വിമ‍ർശനം. ചരിത്ര സ്മാരകമായ താജ്മഹൽ ഭംഗിയായി സംരക്ഷിക്കാത്തതിന് ഉത്തർപ്രദേശ് സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം . താജ്മഹൽ സംരക്ഷിക്കാനുള്ള നടപടികൾ ഉൾപ്പെടുത്തിയുള്ള ദർശനരേഖ...

Read more

റ​ഫാ​ൽ: സി​എ​ജി റി​പ്പോ​ർ​ട്ട് രാ​ജ്യ​സ​ഭ​യി​ൽ വ​ച്ചു

ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ ഇ​ട​പാ​ടു സം​ബ​ന്ധി​ച്ച സി​എ​ജി റി​പ്പോ​ർ​ട്ട് രാ​ജ്യ​സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്ത് വ​ച്ചു. കേ​ന്ദ്ര​മ​ന്ത്രി പൊ​ൻ രാ​ധാ​കൃ​ഷ്ണ​നാ​ണ് വി​വാ​ദ​മാ​യ സി​എ​ജി റി​പ്പോ​ർ​ട്ട് സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്ത് വ​ച്ച​ത്. എ​ന്നാ​ൽ സി​എ​ജി...

Read more

ബി​ജെ​പി എം​പി​യു​ടെ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്ത് 15.50 ല​ക്ഷം ക​വ​ർ​ന്നു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ബി​ജെ​പി എം​പി ശോ​ഭ ക​ര​ന്ത​ല​ജെ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്ത് 15.50 ല​ക്ഷം രൂ​പ ക​വ​ർ​ന്നു. പ​ണം ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഉ​ഡു​പ്പി-​ചി​ക്ക​മം​ഗ​ളൂ​രു എം​പി തി​ങ്ക​ളാ​ഴ്ച...

Read more

റഫാല്‍: പാര്‍ലമെന്റിന് പുറത്ത് കോണ്‍ഗ്രസ് പ്രതിഷേധം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ റഫാല്‍ യുദ്ധഇടപാട് വിഷയത്തില്‍ പാര്‍ലമെന്റിന് പുറത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കേന്ദ്രസര്‍ക്കാരിനെതിരായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം.

Read more

രാജ്യം കബളിപ്പിക്കപ്പെട്ട അഞ്ച് വര്‍ഷങ്ങള്‍: മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയാ ഗാന്ധി

ദില്ലി: റഫാൽ വിഷയത്തിൽ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി. മോദി ഇന്ത്യൻ ജനതയെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്. കബളിപ്പിക്കലും വീമ്പിളക്കലും ഭീഷണിപ്പെടുത്തലുമാണ് മോദി സർക്കാരിന്‍റെ...

Read more

‘അയോധ്യ കേസ് വൈകിപ്പിക്കുന്നത് കോണ്‍ഗ്രസ് നേതാവ് കപിൽ സിബല്‍’; ആരോപണം സജീവമാക്കി സംഘപരിവാര്‍ സംഘടനകൾ

ദില്ലി: മുന്നാക്ക വോട്ടുകള്‍ കോണ്‍ഗ്രസ് ഉന്നമിടുമ്പോള്‍ അയോധ്യ കേസ് വൈകിപ്പിക്കുന്നത് കോണ്‍ഗ്രസ് നേതാവ് കപിൽ സിബലാണെന്ന ആരോപണം സജീവമാക്കി സംഘപരിവാര്‍ സംഘടനകൾ. ഈ മാസം 21 ന്...

Read more

റഫാല്‍: സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെയ്ക്കാതെ സര്‍ക്കാര്‍; വെച്ചെന്ന് റിപ്പബ്ലിക് ചാനല്‍

ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് ചൊവ്വാഴ്ചയും പാര്‍ലമെന്റില്‍ വച്ചില്ല. വിവാദമായ സിഎജി റിപ്പോര്‍ട്ട് ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ ബുധനാഴ്ച സഭ പിരിയുന്നതിനു മുമ്പായി...

Read more

ധനക്കമ്മി നിയന്ത്രിക്കാന്‍ കൂടുതല്‍ കറന്‍സി അച്ചടിച്ചാലോ ? അമേരിക്കന്‍ മോഡല്‍ ചിന്തപങ്കുവെച്ച് കേന്ദ്ര ധനമന്ത്രി

ന്യൂഡല്‍ഹി: ധനക്കമ്മി പരിഹരിക്കാന്‍ കറന്‍സി നോട്ട് കൂടുതല്‍ അച്ചടിക്കുന്നത് മികച്ച മാര്‍ഗമാണെന്ന് അഭിപ്രായവുമായി ധനകാര്യ മന്ത്രാലയത്തിന്റെ ചുമതലയുള്ള  പീയുഷ് ഗോയല്‍. അമേരിക്ക സാമ്പത്തിക കമ്മി പരിഹരിക്കാന്‍ ഈ...

Read more

ന്യൂനപക്ഷ പുനര്‍നിര്‍ണയം: മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: ദേശീയാടിസ്ഥാനത്തിലല്ലാതെ, സംസ്ഥാന ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ന്യൂനപക്ഷത്തെ നിര്‍വചിക്കണമെന്ന അപേക്ഷയില്‍ മൂന്നുമാസത്തിനകം തീരുമാനമെടുക്കാന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും സിഖ്,...

Read more

അഖിലേഷിനെ വിമാനത്താവളത്തിൽ തടഞ്ഞ്​ യു.പി പൊലീസ്​

ലഖ്​​നോ: ഉത്തർപ്രദേശ്​ മുൻമുഖ്യമന്ത്രിയും സമാജ്​വാദി പാർട്ടി നേതാവുമായ അഖിലേഷ്​ യാദവ്​ പ്രയാഗ്​രാജിലേക്കുള്ള പ്രത്യേക വിമാനത്തിൽ കയറുന്നത്​ ​െപാലീസ്​ തടഞ്ഞു. അലഹാബാദ്​ സർവകലാശാലയിൽ വിദ്യാർഥി യൂനിയ​​െൻറ പരിപാടിയിൽ പ​െങ്കടുക്കാനായി...

Read more

കാണാതായ തൃണമൂൽ നേതാവ് കൊല്ലപ്പെട്ട നിലയിൽ ; പിന്നിൽ ബിജെപിയെന്ന് ആരോപണം

കൊൽക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത്ത് ബിശ്വാസിനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ മറ്റൊരു തൃണമൂല്‍ നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹൂഗ്ലി ജില്ലയിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റി...

Read more

സിബിഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവിന് ശിക്ഷ; ഒരു ദിവസം തടവും ഒരു ലക്ഷം രൂപ പിഴയും

ദില്ലി: സിബിഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവിന് ശിക്ഷ വിധിച്ച് സുപ്രീംകോടതി. കോടതി പിരിയുന്നത് വരെ ഒരു ദിവസം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ...

Read more

മോദി ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചു ? കരാര്‍ തനിക്കെന്ന വിവരം 10 ദിവസം മുന്‍പേ അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രിയോട് പറഞ്ഞത്‌ എങ്ങനെ ?

ന്യൂഡല്‍ഹി: റഫാല്‍ കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രധാനമന്തി, അനില്‍ അംബാനിക്കു മുന്‍കൂട്ടി കൈമാറിയെന്ന ആരോപണവുമായി  രാഹുല്‍ ഗാന്ധി. കരാറിനു പത്തു ദിവസം മുമ്പ് തനിക്കാണു കരാര്‍ ലഭിക്കാന്‍...

Read more

വോട്ട് യന്ത്രം കയ്യിലുണ്ടെങ്കില്‍ ലണ്ടനിലും അമേരിക്കയിലും താമര വിരിയിക്കാം; ബി.ജെ.പിയെ പരിഹസിച്ച് ശിവസേന

മുംബൈ: ബി.ജെ.പിക്കെതിരെ രൂക്ഷപരിഹാസവുമായി ശിവസേന. വോട്ടിങ് യന്ത്രം കയ്യിലുണ്ടെങ്കില്‍ ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലും ലണ്ടനിലും വരെ താമര വിരിയിക്കാമെന്നായിരുന്നു ശിവസേനയുടെ പരിഹാസം. കഴിഞ്ഞ ദിവസം പൂനെയില്‍ നടന്ന...

Read more

പ്രധാനമന്ത്രിയുടേയും ത്രിപുര മുഖ്യമന്ത്രിയുടേയും സാന്നിധ്യത്തില്‍ വനിതാ മന്ത്രിയെ കയറിപ്പിടിച്ച കായിക വകുപ്പ് മന്ത്രി വിവാദത്തില്‍

അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങില്‍ വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറിയ ത്രിപുരയിലെ യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രി വിവാദത്തില്‍. ദിവസങ്ങള്‍ക്ക് മുമ്പ് ത്രിപുരയില്‍ പ്രധാനമന്ത്രി...

Read more

ദില്ലിയിലെ ഹോട്ടലില്‍ വന്‍ തീ പിടുത്തം; എറണാകുളം സ്വദേശി അടക്കം 17 മരണം

ദില്ലി: ദില്ലിയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച 17 പേരില്‍ ഒരു മലയാളിയും. എറണാകുളത്തുനിന്നെത്തിയ 13 അംഗ സംഘത്തിലെ ജയശ്രീയാണ് മരിച്ചത്. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. അപകടത്തില്‍...

Read more

ആര്‍.എസ്.എസ് നിര്‍ദേശം തള്ളി രാമക്ഷേത്രത്തിന് 21-ന് തറക്കല്ലിടുമെന്ന് ഹിന്ദു സംഘടനകൾ

ലക്നോ : രാമക്ഷേത്ര നിര്‍മാണം ചര്ച്ചയാക്കേണ്ട എന്ന ആര്‍.എസ്.എസ് നിര്‍ദേശം തള്ളി അയോധ്യയിൽ ഈ മാസം 21ന് തന്നെ രാമക്ഷേത്രത്തിന് തറക്കല്ലിടുമെന്ന് ആവ‌ർത്തിച്ച് സ്വാമി സ്വരൂപാനന്ദ സരസ്വതി....

Read more

ബജറ്റ് സമ്മേളനം നാളെ സമാപിക്കും, റഫാലിലെ സിഎജി റിപ്പോർട്ട് ഇന്നും പാർലമെന്റ് അജണ്ടയിലില്ല

ന്യൂഡല്‍ഹി : റഫാൽ ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് ഇന്നും പാർലമെന്‍റിന്‍റെ അജണ്ടയിലില്ല. റിപ്പോർട്ട് ഇന്നലെ രാഷ്ട്രപതിക്ക് സമർപ്പിച്ചിരുന്നു. ബജറ്റ് സമ്മേളനം നാളെ സമാപിക്കാനിരിക്കെയാണ് ഇന്നും സിഎജി റിപ്പോര്‍ട്ട്...

Read more

ഗായകന്‍ ഭൂപന്‍ ഹസാരികയുടെ കുടുംബം ഭാരത് രത്‌ന തിരിച്ചു നല്‍കും

ന്യൂഡല്‍ഹി: പൗരത്വ ഭേഗദതി ബില്ലില്‍ പ്രതിഷേധിച്ച് ഗായകന്‍ ഭൂപന്‍ ഹസാരികയുടെ കുടുംബം ഭാരത് രത്‌ന തിരിച്ചു നല്‍കും. റിപ്പബ്ലിക് ദിനത്തിലാണ് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത്...

Read more

യുപിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപവത്കരിക്കുന്നതുവരെ വിശ്രമമില്ലെന്ന് രാഹുല്‍

ലക്‌നോ: എഐസിസി ജനറല്‍ സെക്രട്ടറിയായ ശേഷമുള്ള ആദ്യറാലിയില്‍ പ്രിയങ്ക ഗാന്ധിക്ക് വന്‍ വരവേല്‍പ്. സംസ്ഥാന തലസ്ഥാനമായ ലക്‌നോവില്‍ നടന്ന റാലിയില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങളാണ് എത്തിയത്. സഹോദരനും പാര്‍ട്ടി...

Read more

ഒന്നുകൂടി പ്രധാനമന്ത്രിയാക്കിയാല്‍ രാജ്യം നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും മോദി പരിഹാരം കാണുമെന്ന് രാജ്നാഥ്‌

മൊറാദാബാദ്:  പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിമര്‍ശങ്ങളെ പ്രതിരോധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രംഗത്തെത്തി. കാവല്‍ക്കാരന്‍ കള്ളനല്ലെന്നും ശുദ്ധനാണെന്നും ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം...

Read more

റഫാൽ: സര്‍ക്കാര്‍ തീരുമാനിച്ചാല്‍ സി.എ.ജി റിപ്പോർട്ട്​നാളെ പാര്‍ലമെന്റില്‍

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരോപണം ഉയർന്ന റഫാൽ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട്ട സി.എ.ജി(കൺട്രോളർ-ഓഡിറ്റർ ജനറൽ) റിപ്പോർട്ട്​ രാഷ്​ട്രപതിക്ക്​ സമർപ്പിച്ചു​. സർക്കാർ തീരുമാനിക്കുകയാണെങ്കിൽ ചൊവ്വാഴ്​ച...

Read more

യെ​ദ്യൂ​ര​പ്പ​യു​ടെ കു​തി​ര​ക്ക​ച്ച​വ​ട ഓ​ഡി​യോ: അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു സ്പീ​ക്ക​ർ

ബം​ഗ​ളു​രു: ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ബി.​എ​സ്.​യെ​ദ്യൂ​ര​പ്പ​യ്ക്കെ​തി​രേ സ​ർ​ക്കാ​ർ കു​രു​ക്കു​മു​റു​ക്കു​ന്നു. യെ​ദ്യൂ​ര​പ്പ​യ്ക്കെ​തി​രേ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ക്കാ​ൻ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി.​കു​മാ​ര​സ്വാ​മി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ണാ​ട​ക​യി​ൽ ജെ​ഡി​എ​സ് എം​എ​ൽ​എ...

Read more

ട്വി​റ്റ​റി​ൽ പ്രി​യ​ങ്ക​യു​ടെ മാ​സ് എ​ൻ​ട്രി; മി​നി​റ്റി​നു​ള്ളി​ൽ പി​ന്തു​ട​ർ​ന്ന​ത് ആ​യി​ര​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ട്വി​റ്റ​ർ പ്ര​വേ​ശ​നം ആ​ഘോ​ഷ​മാ​ക്കി പ്ര​വ​ർ​ത്ത​ക​ർ. അ​ക്കൗ​ണ്ട് തു​റ​ന്നു മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ പി​ന്തു​ട​ർ​ച്ച​ക്കാ​രു​ടെ എ​ണ്ണം ആ​യി​ര​ങ്ങ​ൾ പി​ന്നി​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നാ​ല്...

Read more

തമിഴകത്ത് കേന്ദ്ര വിരുദ്ധവികാരം കത്തിനില്‍ക്കേ അണ്ണാ ഡിഎംകെയും ബിജെപിയും സീറ്റുകളില്‍ ധാരണയിലേക്ക്

ചെന്നൈ : തമിഴകത്ത് ബിജെപിക്കെതിരായ വികാരം ശക്തമായി നില്‍ക്കെ ലോകസഭാ തെരെഞ്ഞെടുപ്പില്‍ ബിജെപിയും അണ്ണാ ഡിഎംകെയുമായുള്ള സഖ്യനീക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സീറ്റുകളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍...

Read more

റഫാല്‍ കരാറില്‍ നിന്നും അഴിമതി വിരുദ്ധ ചട്ടങ്ങളും പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും കേന്ദ്രം ഒഴിവാക്കി

ന്യൂഡല്‍ഹി: റഫാല്‍ കരാറില്‍ ചട്ടവിരുദ്ധമായി കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. കരാറില്‍നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങളും അനധികൃത ഇടപെടല്‍ നടന്നാല്‍ പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ഒഴിവാക്കിയതിന്റെ...

Read more

കേന്ദ്രവഞ്ചനക്കെതിരെ ഡല്‍ഹിയില്‍ ചന്ദ്രബാബുനായിഡുവിന്‍റെ ഉപവാസം , പിന്തുണയുമായി പ്രതിപക്ഷ നേതാക്കള്‍

ന്യൂഡൽഹി :  ആന്ധ്രാ സന്ദര്‍ശനത്തില്‍ മോദിയുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ചന്ദ്രബാബുനായിഡു ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് ന്യൂഡല്‍ഹിയില്‍ ഒരു ദിവസത്തെ ഉപവാസ സമരം തുടങ്ങി....

Read more

ഉത്തർപ്രദേശിൽ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ

ന്യൂഡൽഹി: എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റശേഷം ഇതാദ്യമായി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പശ്ചിമ യുപിയുടെ ചുമതലയുള്ള...

Read more

യദ്യൂരപ്പയുടെ ഓഡിയോ ക്ലിപ് ചോര്‍ത്തിയത് ബിജെപി തന്നെ?

ബെംഗളൂര്‍: കര്‍ണാടക ഭരണം പിടിക്കുന്നതിനായി കോണ്‍ഗ്രസ് എംഎല്‍എയുടെ മകന് 25 കോടിരൂപ വാഗ്ദാനം ചെയ്ത യദ്യൂരപ്പയുടെ ഓഡിയോ ശബ്ദ സന്ദേശം പുറത്തു വന്നതിനു പിന്നില്‍ ബിജെപിയിലെ ചിലര്‍....

Read more

“​അ​വ​ർ എ​ന്തും ധ​രി​ക്ക​ട്ടെ, വേ​വ​ലാ​തി വേ​ണ്ട’; പ്രി​യ​ങ്ക​യെ പി​ന്തു​ണ​ച്ച് മെ​ഹ്ബൂ​ബ

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​ക്കെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യ ബി​ജെ​പി എം​പി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ജ​മ്മു കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി മെ​ഹ്ബൂ​ബ മു​ഫ്തി. ഒ​രു സ്ത്രീ ​ഏ​തു...

Read more

പ്രിയങ്ക ഗാന്ധിയുടെ ആദ്യ റാലി യുപിയില്‍; പ്രതീക്ഷയോടെ കോണ്‍ഗ്രസ്

ലക്നൗ: വാരണസി അടക്കമുള്ള കിഴക്കൻ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷമുള്ള പ്രിയങ്കാ ഗാന്ധിയുടെ ആദ്യ റാലിയാണ് യുപിയില്‍ നടക്കുന്നത്. പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും...

Read more

മുംബൈ ഇരട്ടസ്‌ഫോടനം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാള്‍ മരിച്ചു

നാഗ്പുര്‍: 2003 മുംബൈ ഇരട്ടസ്‌ഫോടനക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി മുഹമ്മദ് ഹനീഫ് സഈദ് മരിച്ചു. നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നാഗ്പൂരിലെ സര്‍ക്കാര്‍...

Read more
Page 3 of 103 1 2 3 4 103

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.