11 °c
San Francisco

മന്ത്രിസ്ഥാനം രാജിവെക്കില്ല:കെ.ടി. ജലീല്‍

മലപ്പുറം: മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് കെ.ടി. ജലീല്‍. അദീബിന്റെ നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും ജലീല്‍ പ്രതികരിച്ചു. അദീബുമായി ബന്ധപ്പെട്ടതെല്ലാം കഴിഞ്ഞ അധ്യായമാണെന്നും അദീബിന്റെ...

Read more

ശബരിമല: പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് പി.കെ. കൃഷ്ണദാസ്

കൊച്ചി: ക്ഷേത്ര പ്രവേശന വിളംബരത്തെ വികൃതമാക്കി ജാതീയ കലാപത്തിനുള്ള ശ്രമം നടത്തിയ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് പി.കെ. കൃഷ്മദാസ്. ജാതീയ കലാപമായി ഇതിനെ മാറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ശബരിമലയെ...

Read more

ശബരിമല: വാഹന പാസ് നിര്‍ബന്ധമാക്കിയതിനെതിരെ ഹര്‍ജി

കൊച്ചി: ശബരിമലയില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ- ഭാഗമായി വാഹനങ്ങള്‍ക്ക് പോലീസ് പാസ് നിര്‍ബന്ധമാക്കിയതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. നടപടി സഞ്ചാര സ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്....

Read more

ശബരിമല ബുദ്ധക്ഷേത്രമാണെന്ന് വാദം; അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

കൊച്ചി: ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. ജാതി-മത ഭേദമന്യേ ഈ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരുന്നുവെന്നും ശബരിമല ബുദ്ധക്ഷേത്രമാണെന്ന വാദവും ഉണ്ടെന്നും സര്‍ക്കാര്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍...

Read more

ബന്ധുനിയമന വിവാദം: കെ.ടി. അദീപിന്റെ രാജി സ്വീകരിച്ചു

കോഴിക്കോട്: മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ.ടി.അദീബിന്റെ രാജി ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ സ്വീകരിച്ചു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിന്നുള്ള...

Read more

ശബരിമലയില്‍ ഒരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ ഒരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മണ്ഡല മകരവിളക്ക് കാലത്തേക്കുള്ള എല്ലാ ഒരുക്കങ്ങളും നിശ്ചയിച്ച സമയത്ത് പൂർത്തിയാക്കാനാകുമെന്ന് കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു....

Read more

വത്സൻ തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ശബരിമലയിൽ വനിതാ പൊലീസുകാരുടെ വയസ് തെളിയിക്കുന്ന രേഖ പരിശോധിച്ചെന്ന ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....

Read more

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയടക്കം സ്വീകരിച്ചത് കോടതിയലക്ഷ്യമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍

ന്യൂദല്‍ഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യാന്‍ അനുമതിയില്ല. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയടക്കം സ്വീകരിച്ചത് കോടതിയലക്ഷ്യമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍...

Read more

ജലീലിന് വേണ്ടി പിണറായിയോ കോടിയേരിയോ വന്നാലും സംവാദത്തിനു തയ്യാര്‍; പി.കെ ഫിറോസ്

കോഴിക്കോട്: ബന്ധുനിയമനവിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ സംവാദത്തിന് തയ്യാറാകണമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. ജലീലിന്റെ എല്ലാ വാദവും പൊളിഞ്ഞുവെന്നും പി.കെ ഫിറോസ് പറഞ്ഞു....

Read more

കണ്ണൂര്‍ തോട്ടട കീഴോട്ടുപാറയില്‍ റിസോര്‍ട്ട് തകര്‍ന്ന് 50 ഓളം പൊലീസുകാര്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ തോട്ടട കീഴോട്ടുപാറയില്‍ റിസോര്‍ട്ട് തകര്‍ന്ന് 50 ഓളം പൊലീസുകാര്‍ക്ക് പരിക്ക്. നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലീസ്...

Read more

ബന്ധു നിയമന വിവാദം : സർക്കാർ വിശദീകരണം നൽകിയിട്ടുണ്ട്; തെളിവുകൾ ഉണ്ടെങ്കിൽ പ്രതിപക്ഷം കൊണ്ടുവരട്ടെയെന്ന് സ്പീക്കര്‍

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ സർക്കാർ ആവശ്യത്തിനുള്ള വിശദീകരണം നൽകിയിട്ടുണ്ടെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കൂടുതൽ എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ പ്രതിപക്ഷം അത് പുറത്തു കൊണ്ട് വരട്ടെ....

Read more

ഡിവൈഎസ്പി ഒളിവില്‍ തന്നെ; സനൽ കുമാർ കൊല്ലപ്പെട്ട സ്ഥലത്ത് ഉപവസിക്കാനൊരുങ്ങി ഭാര്യ വിജി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നീതി തേടി നിയമ പോരാട്ടത്തിനൊരുങ്ങി ഭാര്യ വിജിയും കുടുംബവും. സനല്‍ മരിച്ച് ഏഴ് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച്...

Read more

ശബരിമല;തീര്‍ത്ഥാടകരുടെ സുരക്ഷയില്‍ ഇടപെടുമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

തിരുവനന്തപുരം: ശബരിമലയുടെ സുരക്ഷയില്‍ ഇടപെടുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ആചാരാനുഷ്ഠാനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ലെന്നും സുഗമമായ തീര്‍ഥാടനം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ശബരിമലയിലെ...

Read more

സന്നിധാനത്ത് നിയോഗിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രായം ഉറപ്പുവരുത്തിയിരുന്നു; വല്‍സന്‍ തില്ലങ്കേരി

കോഴിക്കോട്: സന്നിധാനത്ത് നിയോഗിച്ച 15 വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രായം തെളിയിക്കുന്നതിനുള്ള രേഖകള്‍ പരിശോധിച്ചെന്ന് ആര്‍എസ്എസ് നേതാവും ശബരിമല കര്‍മ്മ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വല്‍സന്‍...

Read more

മണ്ഡലകാലം: ശബരിമലയിലെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍; നാളെ അവലോകനയോഗം ചേരും

പമ്പ: മണ്ഡലവിളക്കിനോട് അനുബന്ധിച്ചുള്ള ശബരിമലയിലെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരും. പ്രളായാനന്തര നിർമ്മാണ പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ വിലയിരുത്താനാണ് യോഗം ചേരുന്നത്....

Read more

മ​ല​പ്പു​റ​ത്ത് ബ​സ് മ​റി​ഞ്ഞ് ഒ​മ്പ​ത് പേ​ർ​ക്ക് പ​രി​ക്ക്

മ​ല​പ്പു​റം: മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി​ക്ക​ടു​ത്ത് വ​ട്ട​പ്പാ​റ​യി​ൽ ബ​സ് മ​റി​ഞ്ഞ് ഒ​മ്പ​ത് പേ​ർ​ക്ക് പ​രി​ക്ക്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് വ​യ​നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Read more

ഇ​ന്ധ​ന വി​ല​ കുറഞ്ഞു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന വി​ല​യി​ൽ വീ​ണ്ടും ഇ​ടി​വ്. ഇ​ന്ന് പെ​ട്രോ​ളി​ന് 17 പൈ​സ​യും ഡീ​സ​ലി​ന് 16 പൈ​സ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഈ ​മാ​സം പെ​ട്രോ​ളി​ന് 1.92 രൂ​പ​യും ഡീ​സ​ലി​ന്...

Read more

ഷാ പേര്‍ഷ്യന്‍ വാക്കല്ലേ ? ആദ്യം ദേശീയ അധ്യക്ഷന്‍റെ പേര് മാറ്റൂ, ബിജെപിയോട് ഇര്‍ഫാന്‍ ഹബീബ്

ന്യൂഡൽഹി :  ചരിത്രപ്രാധാന്യമുള്ള നഗരങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുമാറ്റൽ തുടരുന്ന ബിജെപിയെ പരിഹസിച്ച്‌ ചരിത്രകാരൻ ഇർഫാൻ ഹബീബ്‌. ഇസ്ലാമിക പാരമ്പര്യമുള്ള പേരുകൾ മാറ്റുകയാണ്‌ ലക്ഷ്യമെങ്കിൽ ആദ്യം മാറ്റേണ്ടത്‌ ബിജെപി...

Read more

സിപിഐയില്‍ ചേര്‍ന്നാല്‍ വയനാട് സീറ്റ്, സികെ ജാനുവിനെ ഇടതുപക്ഷത്തെത്തിക്കാന്‍ കാനത്തിന്‍റെ കരുനീക്കം

തിരുവനന്തപുരം: ആദിവാസി നേതാവായ സികെ ജാനുവിനെയും  ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയസഭയെയും (ജെആർഎസ്) സിപിഐയിലേക്ക് ക്ഷണിച്ച് കാനം രാജേന്ദ്രന്‍. എന്‍.ഡി.എ വിട്ട ശേഷം ഇടതുപക്ഷവുമായി സഹകരിക്കാന്‍ താല്പര്യം...

Read more

ബന്ധുനിയമന വിവാദം; ജലീലിന്റെ ബന്ധുകെ.ടി. അദീബ് രാജി വച്ചു

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുവായ കെ.ടി. അദീബ് ന്യൂനപക്ഷ ധനകാര്യ വികസന കോര്പ്പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനം രാജി വച്ചു. ന്യൂനപക്ഷ ധനകാര്യ വികസന കോര്പ്പ്‌റേഷന്‍...

Read more

18 മുതല്‍ ഓട്ടോ-ടാക്‌സി അനിശ്ചിതകാല സമരം

തൃശൂര്‍: ഓട്ടോ-ടാക്‌സി നിരക്കുകള്‍ കാലോചിതമായി പുനര്‍നിര്‍ണയിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഓട്ടോ - ടാക്‌സി തൊഴിലാളികള്‍ 18 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന ഓട്ടോ-ടാക്‌സി ആന്‍ഡ്...

Read more

ശബരിമലയില്‍ തില്ലങ്കേരിക്കു മൈക്ക് നല്‍കിയ ഐജിയുടെ ചുമതല വെട്ടിച്ചുരുക്കി

തിരുവനന്തപുരം: ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കു പോലീസ് മൈക്ക് നല്‍കിയ തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍ അജിത് കുമാറിനു മണ്ഡല- മകരവിളക്കു കാലത്തെ...

Read more

അപമാനിക്കാന്‍ ശ്രമം: മന്ത്രി ജി. സുധാകരന്റെ ഭാര്യ രാജിവെച്ചു

തിരുവനന്തപുരം: മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയില്‍നിന്ന് രാജിവെച്ചു. നിയമനം സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ തന്നെയും ഭര്‍ത്താവിനെയും അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍...

Read more

പൊലീസ് റിക്രൂട്ട്മെന്റ് തട്ടിപ്പ്: അന്വേഷണത്തിന് കേന്ദ്രസംഘം

കോട്ടയം: വ്യാജ പൊലീസ് റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളുമായി ബന്ധപ്പെട്ട കൂടുതല്‍ ദുരൂഹതകള്‍ സംബന്ധിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. പൊലീസിന് കത്തു...

Read more

ഡി വൈ എസ് പി ഹരികുമാര്‍ തമിഴ്നാട്ടിലുണ്ടെന്ന് പോലീസ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനലിനെ കാറിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡി വൈ എസ് പി ഹരികുമാര്‍ തമിഴ്നാട്ടിലുണ്ടെന്ന് പോലീസ് സ്ഥിതീകരിച്ചു. കൊലപാതകം നടന്ന ശേഷം...

Read more

ഡി.വൈ.എഫ്.ഐ ഭാരവാഹികളുടെ കാര്യത്തില്‍ പ്രായപരിധി കര്‍ശനമാക്കില്ല

കോഴിക്കോട്: ഡി.വൈ.എഫ്.ഐ ഭാരവാഹികളുടെ കാര്യത്തില്‍ പ്രായപരിധി കര്‍ശനമായി നടപ്പിലാക്കില്ല. 37 വയസ് പ്രായപരിധി കര്‍ശനമായി നടപ്പിലാക്കിയാല്‍ നിലവിലെ സംസ്ഥാന കമ്മറ്റിയിലെ ഭൂരിഭാഗവും ഒഴിവാക്കപ്പെടുന്ന സാഹചര്യത്തിലാണ് സി.പി.എം നേതൃത്വം...

Read more

കൈക്കൂലിക്കേസ്: ബിജെപി മുന്‍ മന്ത്രി ജനാര്‍ദന്‍ റെഡ്ഡി അറസ്റ്റില്‍

ബംഗളൂരു: കോടികളുടെ കൈക്കൂലിക്കേസില്‍ ആരോപണവിധേയനായ ഖനി രാജാവും ബിജെപി മുന്‍ മന്ത്രിയുമായ ജി. ജനാര്‍ദന്‍ റെഡ്ഡി അറസ്റ്റിലായി. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിനു മുമ്ബാകെ കീഴടങ്ങിയ അദ്ദേഹത്തിന്‍റെ അറസ്റ്റ്...

Read more

സനല്‍ കൊലപാതകം: ഐ.ജി എസ്. ശ്രീജിത്ത് അന്വേഷിക്കും

നെയ്യാറ്റിന്‍കര സനലിന്റെ കൊലപാതത്തില്‍ പ്രതിയായ ഡി.വൈ.എസ്.പിയെ ഒളിവില്‍ പോകാന്‍ സഹായിച്ച ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പരപ്പില്‍ ടൂറിസ്റ്റ് ഹോം നടത്തുന്ന സതീഷ് കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്....

Read more

ഷാജിക്ക് മാത്രമല്ല, വീണയ്‌ക്കും കുരുക്ക്: തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്ന് ആരോപണം

കൊച്ചി: അഴീക്കോട് മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.എം.ഷാജി വിജയിച്ചതെന്ന പരാതിയിലെ നിയമനടപടികള്‍ കേരള രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്....

Read more

സു​പ്രീം​കോ​ട​തി വി​ധി ലം​ഘി​ച്ച്‌ പ​ട​ക്കം പൊ​ട്ടി​ച്ച നൂ​റ് പേ​ര്‍​ക്കെ​തി​രെ കേ​സ്

മും​ബൈ: സു​പ്രീം​കോ​ട​തി വി​ധി ലം​ഘി​ച്ച്‌ പ​ട​ക്കം പൊ​ട്ടി​ച്ച നൂ​റ് പേ​ര്‍​ക്കെ​തി​രെ മും​ബൈ​യി​ല്‍ കേ​സ്. പ​ട​ക്ക​ങ്ങ​ള്‍ പൊ​ട്ടി​ക്കു​ന്ന​തി​ന് സു​പ്രീ​കോ​ട​തി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തു ലം​ഘി​ച്ച​വ​ര്‍ക്കെതിരെയാണ് മുംബൈ പോലീസ് കേസ്...

Read more

ശ്രീധരന്‍പിള്ളക്ക് തിരിച്ചടി : ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തന്ത്രി തന്നെ വിളിച്ചുവെന്ന് സമ്മതിച്ച് പിള്ള

കൊച്ചി: ശബരിമല നടഅടയ്ക്കല്‍ വിവാദത്തില്‍ സ്വന്തം പ്രസ്താവന വിഴുങ്ങിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് തിരിച്ചടിയായി ഹൈക്കോടതിയില്‍ നല്‍കിയ ഹരജി. ശബരിമല നട അടക്കുന്ന...

Read more

കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പ്രളയലോണ്‍ ബാങ്കുകള്‍ അട്ടിമറിച്ചു

കൊച്ചി:  സര്‍ക്കാര്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പ്രളയ ദുരിതാശ്വാസ ലോണ്‍ നല്‍കാന്‍ സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് വിമുഖത. മഹാപ്രളയത്തെ തുടര്‍ന്ന് വീട്ടില്‍ വെള്ളം കയറിയ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഗ്രഹോപകരണങ്ങള്‍...

Read more

പകൽസമയത്ത് കമ്യൂണിസം, രാത്രിയിൽ ബിജെപിയുമായി ചർച്ച’: മുഖ്യമന്ത്രിക്കെതിരെ കെ മുരളീധരൻ

തിരുവനന്തപുരം: പകൽസമയത്ത് കമ്മ്യൂണിസം പ്രസംഗിക്കുകയും രാത്രിയിൽ ബി.ജെ.പി നേതാക്കളോട് ചർച്ച നടത്തുകയും ചെയ്യുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. 1977ൽ ജയിക്കാൻ...

Read more

മധുവിന്‍റെ കൊലപാതകത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം അട്ടിമറിക്കപ്പെട്

അട്ടപ്പാടി: അട്ടപ്പാടിയിലെ മധുവിന്‍റെ ആൾക്കൂട്ട കൊലപാതകത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം അട്ടിമറിക്കപ്പെട്ടു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്താൻ പുനരന്വേഷണം വേണമെന്നാണ് മധുവിന്‍റെ കുടുംബത്തിന്‍റെ ആവശ്യം. ആൾക്കൂട്ട ആക്രമണങ്ങൾ...

Read more

ശ്രീധരൻ പിള്ള വീണിടത്ത് കിടന്നു ഉരുളുകയാണ്; ഇതുപോലെ വാക്ക് മാറുന്ന ബിജെപി അധ്യക്ഷനെ കണ്ടിട്ടില്ലന്ന്‍ കോടിയേരി

തിരുവനന്തപുരം: പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴുള്ള മലക്കം മറിച്ചിലാണ് പി എസ് ശ്രീധരൻ പിള്ളയുടേതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശ്രീധരൻ പിള്ള വീണിടത്ത് കിടന്നു...

Read more

സംസ്ഥാനത്ത് ഓട്ടോ- ടാക്സി യാത്രാനിരക്ക് കൂട്ടാൻ ശുപാർശ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ- ടാക്സി യാത്രാനിരക്ക് കൂട്ടാൻ ശുപാർശ. ഓട്ടോയുടെ മിനിമം നിരക്ക് ഇരുപത് രൂപയിൽ നിന്നും 30 രൂപയാക്കാനും ടാക്സിയുടേത് 150 രൂപയിൽ നിന്നും 200...

Read more

തന്ത്രിയെന്നല്ല തന്ത്രി കുടുംബത്തിലെ ആരെങ്കിലുമാകാം തന്നെ വിളിച്ചത് ;കണ്ഠര് രാജീവര് വിളിച്ചോ എന്ന് ഓര്‍മ്മയില്ലെന്ന് ശ്രീധരന്‍ പിള്ള

കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തെ പരാമര്‍ശിച്ചു നടത്തിയ പ്രസംഗത്തില്‍ നിലപാട് മാറ്റി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. യുവതികള്‍ എത്തിയാല്‍ ക്ഷേത്ര നട അടയ്ക്കുന്നതുമായി...

Read more

ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കോഴിക്കോട് കൊടിയേറും

കോഴിക്കോട്: സംഘടനക്കുള്ളില്‍ വലിയ മാറ്റങ്ങളുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കോഴിക്കോട് കൊടിയേറും. നാളെയാണ് പ്രതിനിധി സമ്മേളനം. ഭാരവാഹികള്‍ക്ക് 37 വയസ്സെന്ന പ്രായപരിധി ഈ സമ്മേളനത്തോടെ കര്‍ശനമാക്കാനാണ്...

Read more

സനല്‍ കുമാറിന്‍റെ മരണം അപകടമരണമാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ഭാര്യ വിജി

തിരുവനന്തപുരം: ഡിവൈഎസ്പി ബി.ഹരികുമാര്‍ റോഡിലേക്ക് തള്ളിയിട്ട് കൊന്ന സനല്‍ കുമാറിന്‍റെ മരണം അപകടമരണമാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ഭാര്യ വിജി. കേസ് അന്വേഷണത്തിന് കോടതി മേല്‍നോട്ടം വേണമെന്നും അല്ലെങ്കില്‍...

Read more

അഭിമന്യുവിന്റെ സ്വപ്‌നമായിരുന്ന സഹോദരിയുടെ വിവാഹം ഇന്ന് നടക്കും

മൂന്നാര്‍  > അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം വട്ടവടയില്‍ ഇന്ന്‌ നടക്കും. ഊര്‍ക്കാട് കുര്യാക്കോസ് ഏലിയാസ് മെമോറിയല്‍ ഹൈസ്‌കൂളില്‍ പകല്‍ 11 ന് നടക്കുന്ന...

Read more

ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് ശിപാര്‍ശ

തിരുവനന്തപുരം: ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് ശിപാര്‍ശ. ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷനാണ് നിരക്ക് വര്‍ധനവ് സംബന്ധിച്ചു സര്‍ക്കാരിനു ശിപാര്‍ശ നല്‍കിയത്. ഓട്ടോറിക്ഷ മിനിമം ചാര്‍ജ് 20...

Read more

അന്വേഷണം ഐ.പി.എസ് നേരിട്ടു വേണം; സനലിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

നെയ്യാറ്റിന്‍കര: യുവാവിനെ കാറിന് മുന്നില്‍ തള്ളിയിട്ടു കൊന്ന കേസ് കോടതിയുടെ മേല്‌നോട്ടത്തില്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട സനലിന്റെ കുടുംബം ഹൈകോടതിയിലേക്ക്. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ നേരിട്ട് കേസ് അന്വേഷിക്കാന്‍...

Read more

പാസ് വാങ്ങില്ല, തടുക്കാന്‍ തന്റേടമുണ്ടെങ്കില്‍ പിണറായി തടയട്ടെ; വെല്ലുവിളിച്ച് എം.ടി.രമേശ്

കോഴിക്കോട്: ശബരിമല ദര്‍ശനത്തിനു പോകുന്നവര്‍ പോലീസ് സ്റ്റേഷനിലെത്തി പാസ് വാങ്ങണമെന്ന നിര്‍ദ്ദേശം ബിജെപി ലംഘിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ്. തടുക്കാന്‍ തന്റേടമുണ്ടെങ്കില്‍ പിണറായി...

Read more

നിയമനം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പ്; ആരോപണങ്ങളും തള്ളി കെ.ടി.ജലീല്‍

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെതിരായ ആരോപണങ്ങള്‍ എല്ലാം തള്ളി മന്ത്രിയുടെ ഓഫീസ്. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.  വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി...

Read more

നെഹ്രു ട്രോഫി പായിപ്പാട് ചുണ്ടന്

ആലപ്പുഴ: നെഹ്രു ട്രോഫി വള്ളംകളിയില്‍ പായിപ്പാട് ചുണ്ടന്‍ ജേതാക്കളായി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് പായിപ്പാട് ചുണ്ടന്‍ തുഴഞ്ഞത്. ചമ്പക്കുളം, ആയാപറമ്പ്, മഹാദേവിക്കാട് വള്ളങ്ങളെ പിന്തള്ളിയാണ് പായിപ്പാട് ചുണ്ടന്‍...

Read more

ശബരിമല: തീര്‍ഥാടകരുടെ ഇരുമുടുക്കെട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ കടത്താന്‍ സാധ്യത

തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ഥാടകരുടെ ഇരുമുടിക്കെട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ കടത്താന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. തീര്‍ഥാടകരുടെ വേഷത്തില്‍ തീവ്രവാദികള്‍ എത്താന്‍ സാധ്യതയെന്നാണ് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. റിപ്പോര്‍ട്ടിന്റെ...

Read more

ശബരിമല: തന്ത്രി വിളിച്ചോയെന്ന് അറിയില്ല; കാലുമാറി ശ്രീധരന്‍ പിള്ള

കോഴിക്കോട്: ശബരിമല യുവതീപ്രവേശനം നടന്നാല്‍ നടയടക്കണോയെന്ന് ചോദിച്ച് തന്ത്രി തന്നെ വിളിച്ചോയെന്ന് അറിയില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. എന്‍.ഡി.എക്കാരന്‍ അല്ലാത്ത ഒരാളുടെ ഫോണില്‍...

Read more

ചലച്ചിത്ര താരം ലക്ഷ്മി കൃഷ്ണ മൂര്‍ത്തി അന്തരിച്ചു

ചെന്നൈ: ചലച്ചിത്ര താരവും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണ മൂര്‍ത്തി (90) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ചയായിരുന്നു...

Read more

‘അടിച്ചുകൊല്ലെടാ അവളെ’ എന്ന് ആക്രോശിച്ചത് ഫൈസല്‍ വധക്കേസില്‍ പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍

കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിയായ 52കാരിക്ക് നേരെ ‘അടിച്ചുകൊല്ലെടാ അവളെ’ എന്ന് ആക്രോശിച്ചത് കൊലക്കേസ് പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍. തിരൂര്‍ ആലത്തിയൂര്‍ വടക്കേപ്പാടം സ്വദേശി രതീഷ്...

Read more

മോദി സര്‍ക്കാരിന്റെ വായ്പ പദ്ധതിയുടെ മറവില്‍ ഗുജറാത്തിലെ സ്വകാര്യ കമ്പനി കൊയ്തത് കോടികള്‍

ഡല്‍ഹി: ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക‌് 59 മിനിട്ടില്‍ ഒരു കോടി രൂപ വരെ വായ‌്പയെന്ന മോദി സർക്കാരിന്റെ പദ്ധതിയുടെ മറവിൽ ഗുജറാത്തിലെ സ്വകാര്യ കമ്പനി കോടികള്‍ കൊയ്തു....

Read more
Page 3 of 127 1 2 3 4 127

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.