12 °c
San Francisco

പ്രധാനമന്ത്രിയായി ഇമ്രാന്‍ഖാന്‍ ഓഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്യും

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി തെഹ്‌റിക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ഖാന്‍ ഓഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്യും. 116 സീറ്റകള്‍ നേടി തിരഞ്ഞെടുപ്പില്‍ ഇമ്രാന്റെ പാര്‍ട്ടി വലിയ...

Read more

വടക്കന്‍ കലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു

ലോസ് ആഞ്ചലസ്: വടക്കന്‍ കലിഫോര്‍ണിയയിലെ റെഡ്ഡിംഗ് നഗരത്തിലുണ്ടായ കാട്ടുതീ വ്യാപിക്കുന്നു. കാട്ടുതീയില്‍ 48,000 ഏക്കര്‍ സ്ഥലം കത്തിനശിച്ചു. ആയിരക്കണക്കിന് ആളുകളെ സ്ഥലത്ത് നിന്ന് ഒഴുപ്പിച്ചിട്ടുണ്ട്. 12,000 അഗ്‌നിശമന...

Read more

യു.എ.ഇ.യില്‍ പൊതുമാപ്പ് ബുധനാഴ്ച ആരംഭിക്കും

ദുബായ്: യു.എ.ഇ. പ്രഖ്യാപിച്ച പൊതുമാപ്പ് ബുധനാഴ്ച ആരംഭിക്കും. മൂന്നു മാസമാണ് കാലാവധി. ആറുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് യു.എ.ഇ. വീണ്ടും പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മതിയായ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്നവര്‍ക്ക് ശിക്ഷയോ...

Read more

മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ആശുപത്രിയില്‍

ലാഹോര്‍: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് പാക്കിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ജയിലില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് പത്തു വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നവാസ്...

Read more

ഇന്തോനേഷ്യയില്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ ഭൂകമ്പം; 10 മരണം

ബാലി: ഇന്തോനേഷ്യയില്‍ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ ഭൂകമ്പത്തില്‍ 10 പേര്‍ മരിച്ചു. ഇന്ത്യേനേഷ്യയിലെ ലംബോക്ക് ദ്വീപിലാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയില്‍ 6.4 തീവ്രവത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ദ്വീപില്‍ അനുഭവപ്പെട്ടത്....

Read more

കാലിഫോര്‍ണിയയില്‍ കാട്ടുതീ; രണ്ട് പേര്‍ വെന്തുമരിച്ചു

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാട്ടുതീയില്‍പെട്ട്  രണ്ട് അഗ്‌നിശമന സേനാംഗങ്ങള്‍ വെന്തുമരിച്ചു. തീ പടര്‍ന്നതിനെ തുടര്‍ന്ന് അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ മരണം സംഭവിച്ചത്. തീ പടര്‍ന്നു പിടിച്ചതോടെ ആയിരക്കണക്കിന് പേര്‍...

Read more

പാക് സൈന്യത്തിന്‍റെയും ഐ.എസ്.ഐയുടെയും ലാഡ്ലയായ ഇമ്രാന്‍ പ്രധാനമന്ത്രി പദത്തില്‍ എത്തുമ്പോള്‍

by നീലിമ പോള്‍  ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി പാകിസ്ഥാന്‍ ലോകചാമ്പ്യന്മാര്‍ ആയപ്പോള്‍ ടീമിന്‍റെ നായകനായിരുന്ന ഇമ്രാന്‍ ഖാന്‍ എന്ന ഓള്‍റൌണ്ടര്‍ക്ക് ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലും  ആരാധകര്‍ ഉണ്ടായിരുന്നു...

Read more

ഞങ്ങള്‍ നിങ്ങളുടെ അടുത്തെത്തിക്കഴിഞ്ഞു; ട്രംപ് യുദ്ധം തുടങ്ങിയാല്‍ അവസാനിപ്പാനും അറിയാം: ഇറാന്‍

തെഹ്‌റാന്‍: യു.എസ് ഇറാനെ ആക്രമിച്ചാല്‍ അമേരിക്കയെ മുഴുവനായി നശിപ്പിക്കുമെന്ന് ഇറാന്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനി. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് ഇറാന്‍....

Read more

പാക് തിരഞ്ഞെടുപ്പ്: ഇമ്രാന്‍ ഖാന് 18 സ്വതന്ത്രരുടെ പിന്തുണ

ഇസ്ലാമാബാദ്: ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ്‌റീക് ഇ ഇന്‍സാഫിന് (പിടിഐ) 18 സ്വതന്ത്രര്‍ പിന്തുണ പ്രഖ്യാപിച്ചു. പഞ്ചാബ് പ്രവിശ്യയില്‍നിന്നുള്ള സ്വതന്ത്രരാണ് പിടിഐക്കു പിന്തുണ പ്രഖ്യാപിച്ചത്. മുന്‍ പ്രധാനമന്ത്രി...

Read more

കശ്മീര്‍ പ്രശ്‌നം; ഇന്ത്യ ഒരുക്കമെങ്കില്‍ ചര്‍ച്ചക്ക് തയ്യാര്‍-ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: കശ്മീര്‍ പ്രശ്നം മേശയ്ക്കിരുവശവും ഇരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതുണ്ടെന്നും, ഇന്ത്യ അതിന് ഒരുക്കമെങ്കില്‍ സംസാരിച്ച് തീര്‍ക്കാമെന്ന് പാകിസ്താന്‍ പി.ടി.ഐ നേതാവ് ഇമ്രാന്‍ ഖാന്‍. ഇസ്ലാമാബാദില്‍ മാധ്യമങ്ങളോട്...

Read more

‘എന്റെ ആണ്‍കുട്ടികളുടെ അച്ഛന്‍ പാകിസ്താന്റെ അടുത്ത പ്രധാനമന്ത്രിയാകും’-ആശംസകളുമായി ഇംറാന്‍ഖാന്റെ മുന്‍ഭാര്യ

ഇസ്‌ലമാബാദ്: പാകിസ്താന്‍ പൊതുതെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പി.ടി.ഐയുടെ നേതാവ് ഇമ്രാന്‍ ഖാന് അഭിനന്ദനവുമായി മുന്‍ ഭാര്യ ജെമിമ ഗോള്‍ഡ്സ്മിത്ത്. ട്വിറ്ററിലൂടെയാണ് ജെമിമയുടെ അഭിനന്ദനം. 'എന്റെ ആണ്‍കുട്ടികളുടെ...

Read more

ചൈനയിലെ അമേരിക്കന്‍ എംബസിക്ക് മുന്നില്‍ സ്‌ഫോടനം

ബീജിങ്: ചൈനയിലെ യു.എസ് എംബസിക്കടുത്ത് സ്‌ഫോടനം. ബീജിങ്ങിലെ ശോയാങ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന എംബസി കോംപ്ലക്‌സിന് മുന്നിലാണ് സ്‌ഫോടനമുണ്ടായത്. സ്വയം നിര്‍മിച്ച സ്‌ഫോടക വസ്തുക്കള്‍ ഒരാള്‍ എംബസിയെ...

Read more

സിറിയയില്‍ ഐ.എസ് ആക്രമണം; മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു

ഡമാസ്‌കസ്: ഐ.എസ് ഭീകരര്‍ വടക്കുപടിഞ്ഞാറന്‍ സിറിയയുടെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. 215 പേര്‍ മരിച്ചതായാണ് സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചിരിക്കുന്നത്. പരിക്കേറ്റവരില്‍...

Read more

പാക് തിരഞ്ഞെടുപ്പ്: ഇമ്രാന്‍ഖാന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷി; തൂക്കുസഭയ്ക്ക് സാധ്യത

ഇസ്ലാമബാദ്: പാകിസ്താനില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ തെഹ്രീകെ ഇന്‍സാഫ് പാര്‍ടി (പിടിഐ)ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു. 112 സീറ്റുകളാണ് പാര്‍ട്ടിക്ക് ലഭിച്ചത്....

Read more

അസഭ്യമെന്ന് ട്രിബ്യൂണല്‍; മുറകാമിയുടെ നോവലിന് വിലക്ക്

ഹോങ്കോങ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരാധകരുള്ള ഹാരുകി മുറകാമിയുടെ പുതിയ നോവലിന് സെന്‍സര്‍മാരുടെ വിലക്ക്. 'കില്ലിങ് കൊമെന്‍ഡെറ്റൊറേ' എന്ന പുതിയ നോവല്‍ അസഭ്യമാണെന്ന് പറഞ്ഞാണ് ഹോങ്കോങ്ങിലെ പുസ്തകോത്സവത്തില്‍നിന്ന്...

Read more

പാകിസ്താന്‍ തിരഞ്ഞെടുപ്പ്; ഇമ്രാന്‍ ഖാന്റെ പിടിഐ മുന്നേറുന്നു

ഇസ്ലാമാബാദ്: പാകിസ്താനില്‍ നടന്ന നിര്‍ണായക തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീക് ഇ-ഇന്‍സാഫിന് മുന്‍തൂക്കം. പുലര്‍ച്ചെ അഞ്ചു...

Read more

ഇന്ത്യന്‍ വംശജയായ ലോകബാങ്കിലെ ഉന്നത ഉദ്യോഗസ്ഥ ബാലി ബീച്ചില്‍ മുങ്ങിമരിച്ചു

ജക്കാര്‍ത്ത: ഇന്ത്യന്‍ വംശജയായ ലോകബാങ്കിലെ ഉന്നത ഉദ്യോഗസ്ഥ ഇന്‍ഡൊനീഷ്യയിലെ ബീച്ചില്‍ നീന്തുന്നതിനിടെ മുങ്ങിമരിച്ചു. ലോകബാങ്കിലെ സീനിയര്‍ ഹെല്‍ത്ത് എക്കണോമിസ്റ്റായ ആകാന്‍ഷ പാണ്ഡ(37)യാണ് ബാലിയിലെ ഡബിള്‍ സിക്സ് ഹോട്ടലിനു...

Read more

പാക് തിരഞ്ഞെടുപ്പ് ഇന്ന്; ആദ്യ ഫലങ്ങള്‍ എട്ട് മണിയോടെ

ഇസ്‌ലാമാബാദ്: സൈന്യത്തിന്റെ കടുത്ത നിയന്ത്രണത്തില്‍ പാകിസ്താന്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ എട്ട് മണിമുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് പോളിങ്. രാത്രി എട്ട് മണിയോടെ ആദ്യഫലങ്ങള്‍...

Read more

നിര്‍മാണത്തിലിരുന്ന അണക്കെട്ട് തകര്‍ന്നു: നിരവധി മരണം, ആറു ഗ്രാമങ്ങള്‍ ഒലിച്ചു പോയി

വിയന്റിയാനെ: തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ലാവോസില്‍ നിര്‍മാണത്തിലിരുന്ന അണക്കെട്ട് തകര്‍ന്ന് നിരവധി പേര്‍ മരിച്ചു. നൂറുകണക്കിനു പേരെ കാണാതായി. തിങ്കളാഴ്ച വൈകുന്നേരത്തോടെ അത്താപ്യു പ്രവിശ്യയിലെ ഷെ...

Read more

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹെഡ്ലിക്ക് അമേരിക്കന്‍ ജയിലില്‍ മര്‍ദ്ദനം

ഷിക്കാഗോ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിക്ക് നേരേ യുഎസ് ജെയിലില്‍ ആക്രമണം. സംഭവത്തില്‍ ഗുരുതരമായി പരിക്കറ്റ ഹെഡ്ലിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ജൂലൈ എട്ടിനാണ്...

Read more

ആതന്‍സിലെ അഗ്നിബാധ; മരണസംഖ്യ 20 ആയി

ആതന്‍സ്: ഗ്രീക്ക് തലസ്ഥാനമായ ആതന്‍സിലെ പട്രാസിലുണ്ടായ അഗ്‌നിബാധയില്‍ മരിച്ചവരുടെ എണ്ണം 20 ആയി. പൊള്ളലേറ്റവരുടെ എണ്ണത്തിലും വര്‍ധനയുണ്ടെന്നാണ് വിവരം. 69 പേര്‍ക്കാണ് പൊള്ളലേറ്റിട്ടുള്ളത്. മരണ സംഖ്യ ഇനിയും...

Read more

വൈന്‍ ഉണ്ടാക്കാന്‍ ഓണ്‍ലൈനായി പാമ്പിനെ വാങ്ങിയ സ്ത്രീ പാമ്പുകടിയേറ്റ് മരിച്ചു

ബെയ്ജിങ്: ചൈനയില്‍ വൈന്‍ ഉണ്ടാക്കാനായി വിഷപ്പാമ്പിനെ ഓണ്‍ലൈനിലൂടെ വാങ്ങിയ സ്ത്രീ പാമ്പുകടിയേറ്റ് മരിച്ചു. കടിയേറ്റ് എട്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് സ്ത്രീ മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു....

Read more

നവാസ് ഷെരീഫിന് വൃക്ക രോഗം

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് വൃക്ക രോഗം. ഷെരീഫിന്റെ വൃക്കകള്‍ മാറ്റിവയ്‌ക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹത്തെ ഉടന്‍ ആഡിയാല ജയിലില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നും മെഡിക്കല്‍...

Read more

സ്ട്രച്ചര്‍ രോഗികള്‍ക്കുള്ള ടിക്കറ്റ് നിരക്ക് കൂട്ടിയ നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചു

ദുബായ്: സ്ട്രച്ചര്‍ രോഗികള്‍ക്കുള്ള ടിക്കറ്റ് നിരക്ക് കൂട്ടിയ നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചു. ഗള്‍ഫ് സെക്ടറില്‍ നിന്നുള്ള നിരക്ക് വര്‍ധനവാണ് പിന്‍വലിച്ചത്. നിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തെ...

Read more

തുടര്‍ച്ചയായ ജപ്പാനിലെ ഉഷ്ണക്കാറ്റില്‍ മരണം 44 ആയി

ടോക്കിയോ: ജപ്പാനില്‍ തുടര്‍ച്ചയായ ഉഷ്ണക്കാറ്റില്‍ മരണം 44 ആയി. ജൂലൈ ഒമ്പതു മുതലാണ് അത്യുഷ്ണത്തെ തുടര്‍ന്നുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. ജപ്പാനിലെ കുമാഗയയില്‍ അന്തരീഷ ഊഷ്മാവ്...

Read more

റൂഹാനിക്ക് ട്രംപിന്‍റെ മുന്നറിയിപ്പ്, ഭീഷണി തുടർന്നാൽ ഫലം പ്രവചനാതീതമായിരിക്കും

വാഷിങ്​ടൺ: ഇറാനെതിരെ ഭീഷണിയുമായി യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​. യു.എസിനെ ഭീഷണിപ്പെടുത്തുന്നത്​ തുടരുകയാണെങ്കിൽ ഇതുവരെ കാണാത്ത തരത്തിലുള്ള അനന്തര ഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്നാണ്​ ട്രംപി​ന്‍റെ ഭീഷണി. ഞായറാഴ്​ച ട്വിറ്ററിലൂടെയാണ്​...

Read more

ടൊറേന്റായില്‍ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു, 13 പേര്‍ക്ക് വെടിയേറ്റു

ടൊറേന്റാ: ഗ്രീക്ടൗണ്‍ ജില്ലയിലെ റസ്റ്ററന്റിന് പുറത്തുണ്ടായ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് വെടിയേറ്റു. തോക്കുധാരി സംഭവ സ്ഥലത്ത് വെച്ച് തന്നെ സ്വയം വെടിവെച്ച് മരിച്ചതായി...

Read more

പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചാവേര്‍ സ്‌ഫോടനം; സ്ഥാനാര്‍ഥി കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ സ്ഥാനാര്‍ഥി കൊല്ലപ്പെട്ടു. പാകിസ്താന്‍ തെഹരീകെ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടി സ്ഥാനാര്‍ഥി ഇക്രമുല്ല ഗന്ദപുരാണ് കൊല്ലപ്പെട്ടത്. ദെര ഇസ്മയില്‍...

Read more

ആമസോണ്‍ വനാന്തരത്തില്‍ ഒറ്റക്ക് താമസിക്കുന്ന മനുഷ്യന്റെ ദൃശ്യങ്ങള്‍ പുറത്ത്

ബ്രസീല്‍: ആമസോണ്‍ വനാന്തരങ്ങളില്‍ ഏകാകിയായി ജീവിക്കുന്ന ഒരു മനുഷ്യന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു ബ്രസീസിലെ ഇന്ത്യന്‍ ഫൗണ്ടേഷന്‍. കഴിഞ്ഞ 22 വര്‍ഷമായി ആമസോണ്‍ വനാന്തരങ്ങളില്‍ ഏകാകിയായി ജീവിക്കുന്ന...

Read more

അത്യുഷ്ണം: ജപ്പാനില്‍ 30 പേര്‍ മരിച്ചു

ടോക്കിയോ: ജപ്പാനിലെ അത്യുഷ്ണത്തില്‍ 30 പേര്‍ മരിച്ചു. ആയിരത്തിലധികം ആളുകള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രണ്ടാഴ്ചയില്‍ കൂടുതലായി നീണ്ടു നില്‍ക്കുകയാണ് ജപ്പാനില്‍ അത്യുഷ്ണം.രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍...

Read more

യു.എസില്‍ വീണ്ടും വെടിവെയ്പ്പ്; ഒരു സ്ത്രീ കൊല്ലപ്പെട്ടു

ലോസ് ആഞ്ചല്‍സ്: യു.എസിലെ ലോസ് ആഞ്ചല്‍സിലുണ്ടായ വെടിവെയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇന്നലെ ട്രേഡര്‍ ജോ സൂപ്പര്‍മാര്‍ക്കറ്റിലാണ് വെടിവെപ്പുണ്ടായത്. ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ മുത്തശിയെയും...

Read more

പതിനൊന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങി

കാബൂള്‍: പതിനൊന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങി. ജസ്വാന്‍ പ്രവിശ്യയിലെ ഷെബെര്‍ഖാനില്‍ വച്ചാണ് കീഴടങ്ങല്‍. ദര്‍സാബ് ജില്ലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നവരാണ് കീഴടങ്ങിയതെന്ന് പോലീസ്...

Read more

ബില്‍ പാസായി; ഇസ്രയേല്‍ ഇനി ജൂതരാഷ്ട്രം

  ജെറുസലേം: ഇസ്രയേലിനെ ജൂതരാഷ്ട്രമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ബില്‍ പാര്‍ലമെന്റില്‍ പാസായി. 55നെതിരെ 62 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ജൂതന്മാരുടെ ജനാധിപത്യാവകാശങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും മുന്‍ഗണന ഉറപ്പാക്കുന്നതാണ് നിയമം. അവിഭക്ത...

Read more

രണ്ട് വര്‍ഷമായി തുര്‍ക്കിയില്‍ നിലനിന്നിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിന്‍വലിച്ചു. സര്‍ക്കാരിനെതിരേ നടന്ന അട്ടിമറി ശ്രമം അടിച്ചമര്‍ത്തിയതിനു പിന്നാലെ 2016 ജൂലൈ 20നാണ് പ്രസിഡന്റ് റെസിപ് തയിപ്പ് എര്‍ദോഗന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്....

Read more

തായ് ഗുഹയില്‍ നിന്ന് രക്ഷപെട്ട കുട്ടികളും കോച്ചും ആശുപത്രി വിട്ടു

ബാേങ്കാക്: തായ്‌ലന്റിലെ തായ് ലുവാങ് നാം ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട വൈല്‍ഡ്‌ബോര്‍ ഫുട്‌ബോള്‍ ടീമിലെ 12 കുട്ടികളും കോച്ചും ആശുപത്രി വിട്ടു. പ്രാദേശിക സമയം ആറു മണിയോടെ...

Read more

ഫ്‌ളോറിഡയില്‍ വിമാനാപകടം: ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

വാഷിങ്ടണ്‍: അമേരിക്കയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ വംശജയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഫ്‌ളോറിഡയിലെ ഡീന്‍ ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റ് സ്‌കൂളിലെ വിമാനങ്ങളാണ് യാത്രാമധ്യേ കൂട്ടിയിടിച്ചത്. ഇന്ത്യക്കാരിയായ നിഷ സെജ്...

Read more

നവാസ് ഷരീഫിന്റെയും പുത്രിയുടെയും ജാമ്യാപേക്ഷ തള്ളി

ഇസ്ലാമാബാദ്: അവന്റ് ഫീല്ഡ്് അഴിമതിക്കേസിലെ എന്എവബി കോടതി വിധിക്കെതിരേ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫും പുത്രി മറിയം നവാസും മറിയത്തിന്റെപ ഭര്ത്താ വ് സഫ്ദര്‍ എന്നിവര്‍...

Read more

കാണ്ഡഹാറില്‍ സൈന്യം നടത്തിയ വ്യോമാക്രണത്തില്‍ 62 ഭീകരര്‍ കൊല്ലപ്പെട്ടു

കാബൂള്‍: കാണ്ഡഹാറില്‍ അഫ്ഗാന്‍ സൈന്യം നടത്തിയ വ്യോമാക്രണത്തില്‍ 62 ഭീകരര്‍ കൊല്ലപ്പെട്ടു. മറൂഫ് ജില്ലയില്‍ താലിബാന്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. താലിബാന്‍ കമാന്‍ഡറും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന്...

Read more

ഓസ്‌ട്രേലിയയില്‍ വന്‍ ഭൂചലനം

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ടാസ്മാനിയയിലെ ഹൊബാര്‍ട്ടിലുണ്ടായ ഭൂചലനത്തില്‍ പക്ഷേ, ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. പ്രദേശത്ത് സുനാമി...

Read more

ഒരു കര്‍ഷകനെ കൊന്നതിന് മുന്നൂറു മുതലകളെ കൊന്നൊടുക്കി നാട്ടുകാര്‍

ഇന്തോനേഷ്യ: മുതല ഒരു കര്‍ഷകനെ കൊന്നതില്‍ പ്രതിഷേധിച്ച് മുന്നൂറോളം മുതലകളെ കൊന്നു. ഇന്തോനേഷ്യയിലെ പപുവ പ്രവിശ്യയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. നാല്‍പ്പത്തെട്ടുകാരനായ സുഗിറ്റോവിനെ മുതല ആക്രമിച്ച്...

Read more

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൊല ചെയ്ത പ്രതിയെന്നു സംശയിക്കുന്നയാള്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: യു.എസിലെ കന്‍സാസിലെ റെസ്റ്ററന്റില്‍ വെച്ച് ഇന്ത്യന്‍ വിദ്യാര്‍ഥി ശരത് കോപ്പുവിനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ കൊല്ലപ്പെട്ടു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇയാള്‍ക്ക് വെടിയേല്‍ക്കുകയായിരുന്നു. മൂന്ന്...

Read more

കാബൂളില്‍ ചാവേര്‍ ആക്രമണം; പത്ത് പേര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തില്‍ പത്ത് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കാബൂളിലെ ഗ്രാമവികസന മന്ത്രാലയത്തിനു സമീപം പ്രാദേശിക സമയം ഞായറാഴ്ച 4.30നായിരുന്നു സംഭവം. സ്‌ഫോടനത്തില്‍ നിരവധി...

Read more

ഇന്ധന വില വര്‍ധിപ്പിച്ചു; ഹെയ്തി പ്രധാനമന്ത്രി രാജിവെച്ചു

പോര്‍ട്ടോ പ്രിന്‍സ്: രാജ്യത്ത് ഇന്ധന വില വര്‍ധിച്ചതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ ഹെയ്തിയുടെ പ്രധാനമന്ത്രി ജാക്ക് ഗൈ ലാഫോന്റന്‍ രാജിവെച്ചു. ഇന്ധന സബ്‌സിഡി എടുത്ത കളയാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ...

Read more

എടോ വിഡ്ഢീ , ഞാനൊരു കമ്യൂണിസ്റ്റാണ്,നിങ്ങളുടെ വാക്കുകള്‍ ഞങ്ങളുടെ വായിലേക്ക് തള്ളരുത്

ലണ്ടന്‍: ചത്തത് കീചകന്‍ എങ്കില്‍ കൊന്നത് ഭീമന്‍ തന്നെയെന്ന് ഉറപ്പിക്കുന്ന ചാനല്‍ അവതാരകര്‍ക്ക് ഒരു താക്കീതായി ബ്രിട്ടനിലെ ടെലിവിഷന്‍ ചര്‍ച്ച.   ട്രംപിനെ എതിര്‍ക്കുന്നയാള്‍ ഒബാമയുടെ ആരാധികയെന്നുറപ്പിച്ച...

Read more

പാകിസ്താനില്‍ തെരഞ്ഞെടുപ്പുറാലിക്കിടെ താലിബാന്‍റെ ചാവേർ സ്ഫോടനം: സ്ഥാനാര്‍ഥി അടക്കം 90 മരണം

കറാച്ചി:  ജൂലൈ 25ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി  പാകിസ്ഥാനിലെ ഖൈബർ പഖ്​​തൂൻഖ്വ മേഖലയിലും ബലൂചിസ്​താൻ പ്രവിശ്യയിലും പ്രചാരണ റാലിക്കിടെയുണ്ടായ രണ്ട്​ സ്​ഫോടനങ്ങളിൽ 90 പേർ കൊല്ലപ്പെട്ടു. 150ലേറെ പേർക്ക്​...

Read more

അഴിമതിക്കേസില്‍ നവാസ് ശരീഫും മകളും അറസ്റ്റില്‍

ലാഹോര്‍: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫും മകള്‍ മറിയവും അറസ്റ്റില്‍. ലണ്ടനില്‌നിളന്ന് എത്തിയ ഇവരെ ലാഹോര്‍ വിമാനത്താവളത്തിലാണ് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്....

Read more

കാന്‍സറിന് കാരണമായി; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് മുപ്പത്തിരണ്ടായിരം കോടി പിഴ

വാഷിങ്ടണ്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് 32000 കോടി രൂപ പിഴ വിധിച്ച് അമേരിക്കന്‍ കോടതി. ആസ്ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക്...

Read more

ഗുഹയില്‍നിന്ന് രക്ഷപ്പെട്ട നാലു പേര്‍ക്ക് തായ്‌ലന്‍ഡ് പൗരത്വം നല്‍കും

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ അപകടം പിടിച്ച ഗുഹയില്‍നിന്ന് സാഹസികമായി രക്ഷപ്പെടുത്തിയ കോച്ചിനും മൂന്നുകുട്ടികള്‍ക്കും പൗരത്വം നല്‍കാന്‍ തീരുമാനം. ഫുട്ബാള്‍ ടീമംഗങ്ങളായ പോര്‍ചായ് കാംലോങ്, അദുല്‍ സാം ഒന്‍, മൊങ്കഖോല്‍...

Read more

അലാസ്‌കയില്‍ ചെറുവിമാനം തകര്‍ന്നു വീണു; എല്ലാവരും രക്ഷപെട്ടു

ജുന്യു: അലാസ്‌കയിലെ പ്രിന്‍സ് ഓഫ് വെയില്‍സ് ദ്വീപിലെ മലനിരയില്‍ ചെറുവിമാനം തകര്‍ന്നു വീണു. സ്വകാര്യ ചാര്‍ട്ടര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പെട്ട വിമാനത്തില്‍ 11 പേരാണ് ഉണ്ടായിരുന്നതെന്നും,...

Read more

തായ് ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികള്‍ ആരോഗ്യവാന്‍മാര്‍; ചിത്രങ്ങള്‍ പുറത്ത്

ബാങ്കോക്ക്: തായ്ലന്‍ഡിലെ താം ലുവാങ് നാം ഗുഹയില്‍ നിന്ന് 17 ദിവസങ്ങള്‍ക്ക് ശേഷം രക്ഷപെട്ട കുട്ടികളുടെ ദൃശ്യങ്ങള്‍ പുറത്ത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ ദൃശ്യങ്ങളാണ് അധികൃതര്‍...

Read more
Page 3 of 14 1 2 3 4 14

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.