18 °c
San Francisco

ഒളിമ്പിക് ചാമ്പ്യനെ വീഴ്ത്തി ഏഷ്യന്‍ ഗെയിംസ് ബോക്‌സിങ്ങില്‍ അമിത് പംഗലിന് സ്വര്‍ണം

ജക്കാര്‍ത്ത: പുരുഷന്മാരുടെ 49 കിലോ ഗ്രാം ലൈറ്റ് ഫ്‌ലൈയില്‍ ഇന്ത്യന്‍ താരം അമിത് പംഗലിന് സ്വര്‍ണം. 2016ലെ ഒളിമ്പിക് ചാമ്പ്യനും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ ജേതാവുമായ...

Read more

തലകുനിക്കാതെ ശതകവുമായി പൂജാര, ഇന്ത്യക്ക് 27 റണ്‍സിന്‍റെ ലീഡ്

സ​താം​പ്​​ട​ൺ: പുറത്താകാതെ ശതകം പൂര്‍ത്തീകരിച്ച  ചേതേശ്വർ പുജാരയുടെ രക്ഷാപ്രവർത്തനത്തിലൂടെ ഇന്ത്ക്ക്യ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഒന്നാം ഇന്നിങ്ങ്സ് ലീഡ് . ഇംഗ്ലണ്ടി​​ന്‍റെ ചെറിയ സ്​കോറിനു മുന്നിൽ ലീഡ്​...

Read more

ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനലില്‍ ഇന്ത്യക്ക് വെള്ളി

ജക്കാര്‍ത്ത:  ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനലില്‍ ഇന്ത്യക്ക് വെള്ളി. 2002-ല്‍ മെഡലൊന്നും നേടാതെ മടങ്ങിയ ഇന്ത്യ 2006-ല്‍ വെങ്കലം നേടി. 2010-ലും മെഡല്‍ പട്ടികയില്‍ നിന്ന് പുറത്തായി....

Read more

റൊണാള്‍ഡോയെ പിന്തള്ളി ലൂക്കാ മോദ്രിച്ച് മികച്ച യൂറോപ്യൻ ഫുട്ബോളർ

ലണ്ടന്‍ : യൂറോപ്യൻ ലീഗുകളിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള 2017-18 വർഷത്തിലെ യുവേഫ പുരസ്കാരം റയൽ മാഡ്രിഡിന്റെ ക്രൊയേഷ്യൻ താരം ലൂക്കാ മോദ്രിച്ചിന്. റയൽ മാഡ്രിഡിൽനിന്ന് ഈ...

Read more

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​യ്‌​ല​ൻ​ഡി​ലേ​ക്ക്

കൊ​ച്ചി : ഐ​എ​സ്എ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഫു​ട്ബോ​ൾ ടീം ​താ​യ്‌​ല​ൻ​ഡി​ൽ മൂ​ന്നാ​ഴ്ച പ​രി​ശീ​ല​നം ന​ട​ത്തും. സെ​പ്റ്റം​ബ​ർ ഒ​ന്ന് മു​ത​ൽ 21 വ​രെ​യാ​ണ് ഹു​വാ‌​ഹി​ൻ എ​ന്ന...

Read more

ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിലെ നാലാം ടെസ്റ്റ്‌ ഇന്ന്

 ലണ്ടന്‍ : അഞ്ച് ടെസ്റ്റ് പരമ്പരകള്‍ അടങ്ങിയ ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിലെ നാലാം മത്സരം ഇന്ന് സതാംപ്ടണില്‍ ആരംഭിക്കും. ഈ ടെസ്റ്റില്‍ ജയിച്ചാല്‍ പരമ്പരയില്‍ ഇരു ടീമുകളും...

Read more

ഏഷ്യൻ ഗെയിംസ്; ഹോക്കിയിൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ഫൈനലിൽ

ജ​ക്കാ​ർ​ത്ത: ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍. സെമി ഫൈനലില്‍ ചൈനയെ ഒരൊറ്റ ഗോളിന് കീഴടക്കിയാണ് ഇന്ത്യ ഒരു മെഡലുറപ്പിച്ചത്. 1998-ന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്തുന്നത്....

Read more

ഏഷ്യന്‍ ഗെയിംസ് ഹെപ്റ്റാത്തലണില്‍ ഇന്ത്യക്ക് ‘സ്വപ്ന’ സ്വർണം

ജക്കാര്‍ത്ത: ഏഷ്യൻ ഗെയിംസ് ഹെ​പ്റ്റ​ത്ത​ലോ​ണി​ൽ ഇ​ന്ത്യ​യു​ടെ സ്വ​പ്ന ബ​ർ​മ​ന് സ്വ​ർ​ണം. ചൈ​ന​യു​ടെ വാ​ൻ ക്വി​ൻ​ലിം​ഗി​ന്‍റെ വെ​ല്ലു​വി​ളി മ​റി​ക​ട​ന്നാ​ണ് സ്വ​പ്ന സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി​യ​ത്. ഹെപ്റ്റാത്തലണില്‍ ഇന്ത്യയുടെ ആദ്യ ഏഷ്യന്‍...

Read more

ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ എവര്‍ട്ടണ്‍ സാന്റോസ് കൊല്‍ക്കത്തയില്‍

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ബ്രസീലിയന്‍ താരമായ എവര്‍ട്ടണ്‍ സാന്റോസിനെ ടീമിലെത്തിച്ച് അമര്‍ തോമര്‍ കൊല്‍ക്കത്ത. ബ്രസീലിയന്‍ ക്ലബ് ബൊറ്റഫോഗോ എസ്പിയില്‍ നിന്നാണ് താരം കൊല്‍ക്കത്തയിലെത്തുന്നത്. സാവോ ജോസ് ഇസിയിലൂടെ...

Read more

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് രണ്ട് മെഡല്‍ കൂടി

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് രണ്ട് മെഡല്‍ കൂടി ലഭിച്ചു. പുരുഷന്മാരുടെ അമ്പെയ്ത്ത് കോമ്പൗണ്ട് വിഭാഗത്തില്‍ വെള്ളിയും ടേബിള്‍ ടെന്നീസ് പുരുഷ വിഭാഗത്തില്‍ വെങ്കലവുമാണ് ലഭിച്ചത്. അമ്പെയ്ത്തില്‍...

Read more

ഫൈനലില്‍ തോല്‍വി: സിന്ധുവിന് വെള്ളി

ജക്കാര്‍ത്ത: ഇന്ത്യയുടെ പി.വി.സിന്ധുവിന് ഏഷ്യന്‍ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ വെള്ളി. ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പേയുടെ തായ് സു യിങിനോടാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു കീഴടങ്ങിയത്....

Read more

നീരജിന് ദേശീയ റെക്കോഡോടെ സ്വര്‍ണം, നീനയ്ക്ക് വെള്ളി, ജിൻസൺ ജോൺസൻ ഫൈനലിൽ

ജക്കാർത്ത : ലോക ജൂനിയര്‍ തലത്തില്‍ വിസ്മയ പ്രകടനം കാഴ്ചവെച്ച്‌ സീനിയര്‍ അതലറ്റിക്സ് ടീമിലെത്തിയ  ഇന്ത്യൻ  ജാവലിൻ ത്രോ യുവവിസ്മയം നീരജ് ചോപ്രയ്ക്ക് ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ...

Read more

ഏഷ്യൻ ഗെയിംസ്: വനിതാ സിംഗിള്‍സില്‍ ചരിത്രംകുറിച്ച് സിന്ധു ഫൈനലിൽ

ജക്കാർത്ത:  ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ ചരിത്രമെഴുതി ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലിൽ. ലോക രണ്ടാം നമ്പർ താരം ജപ്പാന്റെ അകാനെ യമാഗുച്ചിയെ ഒന്നിനെതിരെ രണ്ടു...

Read more

സൈനയ്ക്ക് പിന്നാലെ സിന്ധുവും

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ സൈനക്ക് പിന്നാലെ സിന്ദുവും. ഇതോടെ ഇന്ത്യ രണ്ടാം മെഡലുറപ്പിച്ചു. തായ്ലാന്‍ഡിന്റെ ജിന്‍ഡോ പോളിനെയാണ് ക്വാര്‍ട്ടറില്‍ സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍ 21-11, 16-21,21-14....

Read more

സൈന സെമിയില്‍

ജക്കാര്‍ത്ത:  ബാഡ്മിന്റണ്‍ വ്യക്തിഗത ഇനത്തില്‍ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മെഡലുറപ്പിച്ച് ഇന്ത്യ. സൈന നെഹ്വാളിന്റെ സെമിഫൈനല്‍ പ്രവേശത്തോടെയാണ് ഇന്ത്യ മെഡലുറപ്പിച്ചത്. തായ്ലന്‍ഡിന്റെ ലോക നാലാം നമ്പര്‍...

Read more

ഏഷ്യന്‍ ഗെയിംസ്; സെമിയിലേക്ക് കുതിച്ച് ദീപിക പള്ളിക്കല്‍

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ സ്‌ക്വാഷില്‍ മെഡലുറപ്പിച്ച് മലയാളി താരം ദീപിക പള്ളിക്കല്‍. ക്വാര്‍ട്ടറില്‍ ജാപ്പനീസ് താരത്തെ തോല്‍പ്പിച്ചാണ് ദീപിക സെമിഫൈനലില്‍ പ്രവേശിച്ചത്. ജക്കാര്‍ത്തയില്‍ മെഡല്‍ ഉറപ്പിക്കുന്ന...

Read more

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആറാം സ്വര്‍ണം

ജക്കാര്‍ത്ത:  ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആറാം സ്വര്‍ണം. ടെന്നിസ് പുരുഷ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ ദിവിജ് ശരണ്‍ സഖ്യമാണ് സ്വര്‍ണ്ണം നേടിയത്. കസാകിസ്താന്‍ ജോഡികളായ അലെക്‌സാന്ദര്‍ ബുബ്ലിക്ക്-...

Read more

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക്​ ആദ്യ സ്വർണം

ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച്​  വനിതാ ഗുസ്തിയിൽ ഇന്ത്യക്ക്​ ആദ്യ സ്വർണം.  വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വിനേഷ് ഫോഗട്ടാണ് സ്വർണം നേടിയത്....

Read more

വനിതാ ഗുസ്തിയിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം;

ഏഷ്യൻ ഗെയിംസിന്റെ രണ്ടാം ദിനത്തിൽ സുവർണശോഭയിലേക്ക് കുതിച്ചുയർന്ന് ഇന്ത്യ. വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വിനേഷ് ഫൊഗട്ടാണ് സ്വർണം നേടിയത്. ഫൈനലിൽ ജപ്പാൻ താരം  യൂകി ഇറിയെ...

Read more

ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ മ​ത്സ​രി​ക്കി​ല്ല; ടി​ന്‍റു ലൂ​ക്ക സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സി​ൽ​നി​ന്ന് പി​ൻ​മാ​റി

തി​രു​വ​ന​ന്ത​പു​രം: 2014 ലെ വെള്ളിമെഡല്‍ ജേതാവായ ടി​ന്‍റു ലൂ​ക്ക ഇ​ത്ത​വ​ണ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ മ​ത്സ​രി​ക്കി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സി​ൽ​നി​ന്ന് ടി​ന്‍റു പി​ൻ​മാ​റി. പ​രി​ക്കി​നെ തു​ട​ർ​ന്ന് ശ​രീ​ര​ക്ഷ​മ​ത...

Read more

ആൻഡേഴ്സനും ബ്രോഡും ഇന്ത്യയെ എറിഞ്ഞിട്ടു, ലോര്‍ഡ്സില്‍ ഇന്നിങ്ങ്സിനും 159 റൺസിനും തോല്‍വി

ലണ്ടൻ : എല്ലാം പ്രതീക്ഷിതം... ഇംഗ്ലീഷ് പേസര്‍മാര്‍ മഴയും ഈര്‍പ്പവും നിറഞ്ഞ തങ്ങള്‍ക്ക് പരിചിതമായ സാഹചര്യത്തില്‍ നിറഞ്ഞാടിയപ്പോള്‍ മഴ വിട്ടുനിന്ന നാലാം ദിനം ഇംഗ്ലണ്ട് പേസർമാർക്കു മുന്നിൽ...

Read more

ചാമ്പ്യന്‍ കുതിപ്പ് തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ തലപ്പത്ത്

ലണ്ടൻ : ആഴ്സന്‍ വെങ്കര്‍ എന്ന വടവൃക്ഷത്തിന് പകരമായി എത്തിയ ഫ്രഞ്ച് പരിശീലകന്‍ ഉനൈ എമ്രിക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍  തോല്‍വിയോടെ തുടക്കം.ആദ്യ റൗണ്ടിലെ വമ്പന്‍ പോരാട്ടത്തില്‍...

Read more

രാജ്യാന്തര ഫുട്ബാളില്‍ നിന്ന് ജെറാഡ് പിക്വെ വിരമിച്ചു

മാഡ്രിഡ്: സ്പാനിഷ് പ്രതിരോധനിര താരം ജെറാര്‍ഡ് പിക്വെ രാജ്യാന്തര ഫുട്ബാളില്‍ നിന്ന് വിരമിച്ചു. ക്ലബ്ബ് കരിയര്‍ തുടരുമെന്ന് 31കാരനായ ബാഴ്‌സലോണ താരം വ്യക്തമാക്കി. റഷ്യന്‍ ലോകകപ്പിലെ തോല്‍വിക്ക്...

Read more

വോക്സിന് കന്നിസെഞ്ച്വറി; ഇംഗ്ലണ്ടിന് 250 റൺസ് ലീഡ്

ലണ്ടൻ ∙:  ലോർഡ്സിലെ പേസ് വിക്കറ്റിൽ കരുതലോടെ ബാറ്റുചെയ്യുന്ന  ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ കളി കവര്‍ന്നെടുക്കുന്നു. വെളിച്ചക്കുറവു മൂലം നേരത്തെ അവസാനിപ്പിച്ച മൂന്നാം ദിവസത്തെ കളിയിൽ ഇംഗ്ലണ്ട്...

Read more

ആൻഡേഴ്സന് അഞ്ചുവിക്കറ്റ്,ഇന്ത്യ 107 റൺസിനു പുറത്ത്

ലണ്ടൻ: മഴയ്ക്കിടയില്‍ പന്തെറിയാന്‍ കിട്ടിയ അവസരങ്ങളില്‍ എല്ലാം ബാറ്റ്സ്മാന്മാരെ വട്ടംകറക്കിയ ഇംഗ്ലീഷ് പേസ് നിര രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ 107 റൺസിനു ചുരുട്ടിക്കെട്ടി. ...

Read more

മൂന്നിന് 15, മഴയും ആൻഡേഴ്സനും ലോഡ്സില്‍ ഇന്ത്യക്ക് ഭീഷണിയാകുന്നു

ലണ്ടൻ :  ആദ്യ ദിവസത്തെ കളി പൂർണമായും മഴ കവര്‍ന്ന  ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ, രണ്ടാം ദിനം ഇന്ത്യയ്ക്ക് ദയനീയ തുടക്കം. മഴമൂലം രണ്ടാം തവണയും കളി...

Read more

ലോര്‍ഡ്സ് ടെസ്റ്റ്‌ : ആദ്യ ദിനത്തിലെ കളി മഴ കവര്‍ന്നു

ലണ്ടൻ :  ലോർഡ്സ് മൈതാനത്ത് നടക്കുന്ന ഇന്ത്യ–ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം പൂർണമായും മഴയിൽ ഒലിച്ചുപോയി. മഴമൂലം ടോസ് പോലും ഇടാനാകാതെയാണ് ആദ്യ ദിവസത്തെ...

Read more

യെ​മ​നെ​യും വീ​ഴ്ത്തി ; അ​ണ്ട​ര്‍ 16 ഫു​ട്‌​ബോ​ളില്‍ ഇ​ന്ത്യ​ക്ക് തു​ട​ർ​ച്ച‍​യാ​യ ര​ണ്ടാം ജ​യം

അ​മ്മാ​ൻ: വാ​ഫ് (WAFF) അ​ണ്ട​ര്‍ 16 ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഇ​ന്ത്യ വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്നു. ശ​ക്ത​രാ​യ ഇ​റാ​ക്കി​നു പി​ന്നാ​ലെ യെ​മ​നെ​യും ഇ​ന്ത്യ​ൻ ചു​ണ​ക്കു​ട്ടി​ക​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തി.എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നാ​ണ് യെ​മ​നെ...

Read more

പി.വി. സിന്ധുവിന് ലോക ചാമ്പ്യന്‍ഷിപ്പില്‍ വീണ്ടും വെള്ളി

നാന്‍ജിങ്: വീണ്ടും സിന്ധുവിന് ഒരിക്കല്‍ കൂടി മാരിന്‍ എന്ന എതിരാളിയോട് തോറ്റ് പ്രധാന കിരീടം നഷ്ടമായി. ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ദുവിന് വീണ്ടും വെള്ളി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മാരിന്റെ...

Read more

സച്ചിനു ശേഷം ടെസ്റ്റ് റാങ്കിങ്ങില്‍ കോഹ്ലി ഒന്നാമത്

ന്യൂഡല്‍ഹി: ഐസിസി ടെസ്റ്റ് റാങ്ക് പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിറാട് കോഹ്ലി 934 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. എഡ്ജ് ബാസ്റ്റണ്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗസിലെ സെഞ്ച്വറിയും...

Read more

റയോയ്ക്ക് പകവീട്ടാന്‍ അവസരമൊരുങ്ങി , ലോക ചാംപ്യന്‍ഷിപ്പില്‍ സിന്ധു- മരീന്‍ ഫൈനല്‍

നാൻജിങ്: ഇന്ത്യൻ പ്രതീക്ഷകളുടെ ഭാരവുമായിറങ്ങിയ പി.വി. സിന്ധു തുടർച്ചയായ രണ്ടാം വർഷവും ലോക ബാഡ്മിന്റൻ ചാംപ്യന്‍ഷിപ് ഫൈനലിൽ. ലോക രണ്ടാം നമ്പരും ജപ്പാൻ താരവുമായ അകാനെ യഗമൂച്ചിയെ...

Read more

വിക്കറ്റിന് മുന്നില്‍ കോഹ്ലി കുടുങ്ങി, പൊരുതാന്‍ ആളില്ലാത്ത ഇന്ത്യക്ക് ഒന്നാം ടെസ്റ്റില്‍ 31 റണ്‍സ് തോല്‍വി

ബിര്‍മിംഗ്ഹാം  : നായകന്‍ വിരാട് കോഹ്ലിയുടെ വിക്കറ്റിന് മുന്നിലെ കുടുങ്ങല്‍ ഇന്ത്യയുടെ വിധിയെഴുതി.  ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 194 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 162...

Read more

84 റണ്‍സിനായി ഇന്ത്യ, അഞ്ചു വിക്കറ്റ് തേടി ഇംഗ്ലണ്ട്, ആദ്യടെസ്റ്റ് ആവേശഅന്ത്യത്തിലേക്ക്

ബിര്‍മിംഗ്ഹാം : രണ്ടു ദിവസത്തെ കളി ബാക്കിനിൽക്കെ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് വേണ്ടത് 84 റൺസ് കൂടി. കൈവശമുള്ളത് അഞ്ച് വിക്കറ്റ്. അതിലേറെയും ബോളർമാർ. മറുവശത്ത് ഇംഗ്ലണ്ടിന് ജയം...

Read more

എട്ടാം അഞ്ചുവിക്കറ്റ് നേട്ടവുമായി തീക്കാറ്റുപോലെ ഇശാന്ത്​ ; ഇന്ത്യക്ക്​ 194 റൺസ്​ വിജയലക്ഷ്യം

ബ​ർ​മി​ങ്​​ഹാം: കഴിഞ്ഞ ഇംഗ്ലണ്ട് ടൂറില്‍ ലോര്‍ഡ്സില്‍ രണ്ടാം ഇന്നിങ്ങ്സില്‍ കാട്ടിയ വിസ്മയ പ്രകടനം 74/7 പോലെ ഒന്ന് കൂടി പുറത്തെടുത്ത ഇഷാന്ത് ശര്‍മയുടെ മികവില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ...

Read more

ലോക ബാഡ്മിന്റണ്‍ : ചാമ്പ്യനെ വീഴ്ത്തി സിന്ധു സെമിയില്‍

നാൻജിങ് (ചൈന) : ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിലെ ഏക ഇന്ത്യന്‍ പ്രതീക്ഷയായ  പി.വി. സിന്ധു സെമിയിൽ കടന്നു .ക്വാർട്ടറിൽ ജപ്പാന്റെ നൊസോമി ഒക്കുഹാരയെയാണ് സിന്ധു തോൽപ്പിച്ചത്. കഴിഞ്ഞ...

Read more

ശാസ്ത്രിയാണ്‌ ശരി, നാലുവര്‍ഷം മുന്‍പ് ഇംഗ്ലണ്ട് കണ്ട കോഹ്ലിയല്ലിത്, ഇന്ത്യക്ക് 13 റണ്‍സ് മാത്രം കടം

ബിർമിംഗ്ഹാം : തകര്‍ച്ചയുടെ പടുകുഴിയിലേക്ക് ആണ്ടു തുടങ്ങിയ സ്വന്തം ടീമിനെ നായകന്‍റെ ഉത്തരവാദിത്വത്തോടെ കരകയറ്റിയ വിരാട് കോഹ്ലിയുടെ സെഞ്ച്വറി മികവില്‍  ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ...

Read more

സൈനയ്ക്ക് പിന്നാലെ സിന്ധുവും സായ് പ്രണീതും ക്വാർട്ടറിൽ; ശ്രീകാന്ത് പുറത്ത്

നാൻജിങ് (ചൈന : വനിതാവിഭാഗത്തിൽ സൈന നെഹ്‌വാളിനു പിന്നാലെ പി.വി. സിന്ധുവും ക്വാർട്ടറിൽ കടന്നപ്പോൾ, പുരുഷ വിഭാഗത്തിൽ സായ് പ്രണീതും ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ക്വാർട്ടറിലെത്തി. അതേസമയം,...

Read more

ആറായിരം റണ്‍ പിന്നിട്ട് ജോ റൂട്ട്, ഇന്ത്യന്‍ ബൌളര്‍മാര്‍ക്ക് മുന്നില്‍ ഇംഗ്ലണ്ട് തകര്‍ന്നു, 9ന് 285

ബിർമിങ്ങം : അവസാന സെഷനില്‍  എജ്ബാസ്റ്റനിലെ പേസ് വിക്കറ്റിൽ ഇന്ത്യൻ ബൌളര്‍മാര്‍ ആ​ഞ്ഞടിച്ചപ്പോൾ ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ബാറ്റിങ്ങ് നിരയ്ക്ക് അടിപതറുന്നു.  രവിചന്ദ്രഅശ്വിന്റെ സ്പിൻ മികവിനൊപ്പം...

Read more

ഇംഗ്ലണ്ടിന് ബാറ്റിംഗ്, പൂജാരക്ക് പകരക്കാരനായി രാഹുൽ ഫസ്റ്റ്ഡൌണ്‍

ബിർമിങ്ങം : ക്രിക്കറ്റ് ചരിത്രത്തിലെ തങ്ങളുടെ ആയിരാമത്തെ ടെസ്റ്റ്‌ കളിക്കുന്ന ഇംഗ്ലണ്ട് ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ...

Read more

ഫുട്ബോള്‍ താരം കാലിയ കുലോത്തുങ്കന്‍ ബൈക്കപകടത്തില്‍ മരിച്ചു

തഞ്ചാവൂര്‍: പ്രശസ്ത ഫുട്ബാള്‍ താരം കാലിയ കുലോത്തുങ്കന്‍ (41) ബൈക്കപകടത്തില്‍ മരിച്ചു. സ്വദേശമായ തഞ്ചാവൂരില്‍ വെച്ചായിരുന്നു അപകടം. 1973-ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ...

Read more

ഇതേ മികവോടെ റൊണാള്‍ഡോയ്ക്ക് പത്തുവര്‍ഷം കൂടി തുടരാമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

ടൂറിന്‍ : റയല്‍മാഡ്രിഡില്‍ നിന്നും യുവന്റസിലേക്ക് എത്തിയ ലോകഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഇതേ കായീകക്ഷമതയില്‍ പത്തുവര്‍ഷം കൂടി കളിക്കളത്തില്‍ തുടരാനാകുമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ശരീരിക ക്ഷമതയില്‍ അങ്ങേയറ്റത്തെ...

Read more

രാഷ്ട്രീയ നയം തീരുമാനിക്കാനായിരുന്നില്ല ആ കാഴ്ച , അത് പൈതൃകത്തോടുള്ള ആദരം മാത്രം ; ഓസിലിന്‍റെ വികാരാര്‍ദ്രമായ കത്ത്

ല​ണ്ട​ൻ: രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് യൂ​റോ​പ്പി​ന്​ ഉ​ൾ​ക്കൊ​ള്ളാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലാ​ത്ത തു​ർ​ക്കി പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​നൊ​പ്പം ചി​ത്ര​മെ​ടു​ത്ത്​ വി​വാ​ദ​ത്തി​ൽ​പെ​ട്ട​ ജ​ർ​മ​ൻ താ​രം മെസ്യൂ​ട്ട്​​ ഒാ​സി​ൽ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി...

Read more

വംശീയ അധിക്ഷേപം സഹിക്കാനാകുന്നില്ല, മെസ്യുട്ട് ഓസില്‍ ജര്‍മന്‍ ജഴ്സി അഴിച്ചു

ബെര്‍ലിന്‍ : റഷ്യന്‍ ലോകകപ്പിലെ മോശം പ്രകടനത്തിന് ഏറെ പ‍ഴികേട്ട ജര്‍മ്മന്‍ സൂപ്പര്‍താരം മെസ്യുട്ട് ഓസില്‍ ഇനി ജര്‍മ്മനിയുടെ ജേ‍ഴ്സിയില്‍ ഇറങ്ങില്ല. ബ്രസീല്‍ ലോകകപ്പില്‍ ജര്‍മന്‍ കിരീട...

Read more

വംശീയ അധിക്ഷേപം; മെസ്യൂട്ട് ഓസില്‍ വിരമിച്ചു

ലണ്ടന്‍: വംശീയ അധിക്ഷേപത്തെ തുടര്‍ന്ന് ജര്‍മന്‍ ഫുട്ബാള്‍ താരം മെസ്യൂത് ഓസില്‍ രാജ്യാന്തര ഫുട്ബാളില്‍ നിന്ന് വിരമിച്ചു. ജര്‍മനിക്കായി ഇനി കളിക്കില്ലെന്ന് വ്യക്തമാക്കി സോഷ്യല്‍ മീഡിയ അക്കൗണ്ട്...

Read more

ഇന്ത്യയെ 8 വിക്കറ്റിന് തോല്‍പ്പിച്ചു; ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി

ലീഡ്‌സ്: മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം. ജയത്തോടെ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. സെഞ്ചുറി നേടിയ ജോ റൂട്ടിന്റെയും(100) അര്‍ധ സെഞ്ചുറി നേടിയ...

Read more

റഷ്യ ഉപചാരം ചൊല്ലി; ഇനി ഖത്തര്‍ ലോകകപ്പിനായുള്ള കാത്തിരിപ്പ്

മോസ്​കോ: 31 നാൾ നീണ്ട കാൽപന്ത്​ ഉത്സവത്തിന്​ ​റഷ്യയിൽ കൊടിയിറങ്ങി. ഇനി നാലുവർഷം കഴിഞ്ഞ്​ പുതിയൊരു കളിത്തട്ടില്‍  കാണാമെന്നു പറഞ്ഞ്​ ലോകത്തെ വമ്പന്‍ ഫുട്ബോള്‍ രാഷ്ട്രങ്ങള്‍ ഉപചാരംചൊല്ലി...

Read more

ഹാരി കെയിന് ഗോള്‍ഡന്‍ ഷൂ , ലിനേക്കരിന് ശേഷം ടോപ്സ്കോറര്‍ ആകുന്ന ഇംഗ്ലീഷ് താരം

മോസ്കോ : റഷ്യന്‍ ലോകകപ്പിലെ മികച്ച ഗോള്‍വേട്ടക്കാരനുള്ള പുരസ്കാരം ഇംഗ്ലീഷ് നായകന്‍ ഹാരി കെയിന് . ആറു ഗോളുമായാണ് കെയിന്‍ റഷ്യയില്‍ ഗോള്‍ഡന്‍ ഷൂ പുരസ്ക്കാരം നേടിയത്....

Read more

പെലെക്കും ഓവനും ശേഷം ഇളപ്പക്കാരനായ മികച്ച താരമായി എംബാപ്പെ

മോസ്കോ : പതിനേഴാം വയസില്‍ സ്വീഡിഷ് മണ്ണില്‍ സാക്ഷാല്‍ പെലെയും പതിനെട്ടാം വയസില്‍ ഫ്രഞ്ച് മണ്ണില്‍ ഇംഗ്ലീഷ് താരം മൈക്കല്‍ ഓവനും നേടിയ ശേഷം  പ്രായം കുറഞ്ഞ...

Read more

ലെവ് യാഷിന്‍റെ മണ്ണില്‍ തിബൌട്ട് കോര്‍ട്ടിയോസിന് ഗോള്‍ഡന്‍ ഗ്ലവ്

മോസ്കോ : ലോകം കണ്ട ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായ ലെവ് യാഷിന്റെ മണ്ണില്‍ ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബൌട്ട് കോര്‍ട്ടിയോസ് മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലവ്...

Read more

ലൂക്കാ മോദ്രിച്ചിന് ഗോള്‍ഡന്‍ ബോള്‍

മോസ്കോ : ഈ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്ക്കാരം ക്രോയേഷ്യന്‍ നായകന്‍ ലൂക്കാ മോദ്രിച്ചിന്. ബെല്‍ജിയന്‍ താരം ഏദന്‍ ഹസാര്‍ഡ്‌ ഫ്രാന്‍സ് താരം അന്റോണിയോ...

Read more
Page 3 of 16 1 2 3 4 16

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.