11 °c
San Francisco

വിനിമയനിരക്ക് 71ൽ , രൂപയുടേത് ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച

മും​ബൈ: ഡോ​ള​റി​നെ​തി​രെ രൂപയുടെ മൂല്യം ഇടിയുന്നത് വീണ്ടും തുടരുന്നു. രാവിലെ വ്യാ​പാ​രം തു​ട​ങ്ങി​യപ്പോൾ 22 പൈസ കുറഞ്ഞ് രൂ​പയുടെ മൂല്യം 71ൽ എത്തി. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ...

Read more

സെന്‍സെക്സ് നേരിയ നഷ്ടത്തോടെ തുടക്കം

മുംബൈ: സെന്‍സെക്‌സ് നേരിയ നഷ്ടത്തോടെ തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 35 പോയന്റ് താഴ്ന്ന് 38687ലും നിഫ്റ്റി 17 പോയന്റ് നഷ്ടത്തില്‍ 11674ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ...

Read more

പ്രാഥമീക കണക്കെടുപ്പില്‍ 300 കോടി നഷ്ടം ,ര​ണ്ടാ​ഴ്ച​യ്ക്കു​ശേ​ഷം നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് സജീവമാകും

കൊ​ച്ചി: വെ​ള്ള​പ്പൊ​ക്ക​ത്തെ​ത്തു​ട​ർ​ന്നു ര​ണ്ടാ​ഴ്ച​യോ​ളം അ​ട​ച്ചി​ടേ​ണ്ടി വ​ന്ന കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ബു​ധ​നാ​ഴ്ച പു​ന​രാ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടോ​ടെ​യാ​ണ് വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക. പെ​രി​യാ​ർ ക​ര​ക​വി​ഞ്ഞൊ​ഴു​കി വി​മാ​ന​ത്താ​വ​ളം വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തോ​ടെ...

Read more

സെന്‍സെക്സ് റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണിയില്‍ മികച്ച നേട്ടം തുടരുന്നു. റെക്കോഡ് നിലവാരത്തിലാണ് സൂചികകള്‍ ക്ലോസ് ചെയ്തത്. സെന്‍സെക്സ് 203 പോയന്റ് ഉയര്‍ന്ന് 38,897ലും നിഫ്റ്റി 47 പോയന്റ് നേട്ടത്തില്‍...

Read more

സൗജന്യ സര്‍വീസ് ക്യാമ്പ് സര്‍വീസ് പ്രഖ്യാപിച്ച് കേരളത്തിന് ഒരു കൈസഹായവുമായി ഇലക്ട്രോണിക്സ് നിര്‍മാണ കമ്പനികളും

കേരളം പ്രളയക്കെടുതിയില്‍ നിന്നും വളരെ കഷ്ടപ്പെട്ടാണ് അതിജീവിച്ചത്. എങ്കിലും പ്രളയം കേരളക്കരക്കുണ്ടാക്കിയ നാശനഷ്ടങ്ങള്‍ കുറവൊന്നുമല്ല. പാടങ്ങളും റോഡുകളും തകര്‍ന്നടിഞ്ഞു. പാടത്തും പറമ്പിലുമുള്ള ചെളിയടക്കം നമ്മുടെ വീടുകളിലേക്ക് ഇരച്ചു...

Read more

പ്രളയബാധിത കേരളത്തില്‍ ഇന്ധന വിലയില്‍ നാലാം ദിനവും വര്‍ധന, കൊച്ചിയിലും പെട്രോള്‍ വില 80 കടന്നു

കൊച്ചി :  പ്രളയക്കെടുതിയില്‍ വലയുന്ന സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും  പെട്രോൾ, ഡീസൽ വിലയിൽ  വർധന.  പെട്രോൾ വില കൊച്ചിയിൽ 80 രൂപ കടന്നു. നഗരപരിധിക്കു പുറത്തു...

Read more

റെക്കോഡ് നേട്ടം തുടർന്ന് ഓഹരി വിപണി: സെന്‍സെക്‌സ് 220 പോയന്റ് ഉയര്‍ന്നു

മുംബൈ: റെക്കോഡ് നേട്ടം തുടർന്ന് ഓഹരി വിപണി. സെന്‍സെക്‌സ് 220 പോയന്റ് ഉയര്‍ന്ന് 38914ലിലും നിഫ്റ്റി 64 പോയന്റ് നേട്ടത്തില്‍ 11756ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1432...

Read more

പ്രളയം..60 ഷോപ്പ് അടച്ചു..എന്നിട്ടും ഓണത്തിന് മലയാളി കുടിച്ചത്​ 516 കോടിയുടെ മദ്യം

തിരുവനന്തപുരം: പ്രളയ​ക്കെടുതിയിലും ഓണത്തിന് മലയാളി കുടിച്ചത് 516 കോടിയുടെ മദ്യമെന്ന് ബിവറേജസ് കോര്‍പറേഷന്‍. പ്രളയത്തിനും ഓണത്തിനുമിടയിലെ 10 ദിവസങ്ങളിലാണ്​ ഇത്രയും മദ്യം ചെലവായത്​. ബാറുകളിലെയും കണ്‍സ്യൂമര്‍ഫെഡി​​െൻറ വില്‍പന...

Read more

വരുമാനത്തില്‍ വൊഡാഫോണിനെ കടത്തിവെട്ടി ജിയോ

മുംബൈ: വരുമാന വിപണി വിഹിതത്തിന്റെ കാര്യത്തില്‍ വൊഡാഫോണിനെ കടത്തിവെട്ടി ജിയോരാജ്യത്തെ രണ്ടാമത്തെ ടെലികോം സേവനദാതാവായി.വൊഡേഫോണിനെ മറികടക്കുകമാത്രമല്ല വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഭാരതി എയര്‍ടെലിന്റെ അടുത്തെത്തുകയും ചെയ്തു...

Read more

ഐടി ഓഹരികള്‍ നേട്ടത്തില്‍,ബാങ്ക് ഓഹരികള്‍ വിൽപന സമ്മർദത്തില്‍

മുംബൈ∙ നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 7 പോയിന്റ് മാത്രം ഉയർന്ന് 38,285.75ലും നിഫ്‌റ്റി 19.15 പോയിന്റ് നേട്ടത്തില്‍ 11,570.90 ലും ക്ലോസ്...

Read more

റിലയൻസ്​ ഒാഹരികളുടെ മൂല്യം റെക്കോർഡിലെത്തി

മുംബൈ: മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസി​​​​െൻറ ഒാഹരികൾ റെക്കോർഡ്​ ഉയരത്തിൽ. തിങ്കളാഴ്​ച ഉച്ചക്ക്​ ശേഷമാണ്​ വിപണിയിൽ ​ റിലയൻസ്​ ഒാഹരികളുടെ മൂല്യം റെക്കോർഡിലെത്തിയത്​​. ചൈനീസ്​ റീടെയിൽ...

Read more

രൂപയുടെ തകര്‍ച്ചയിലും നേട്ടം കൊയ്ത് ഓഹരിവിപണി

മുംബൈ : രൂപ ചരിത്രത്തിലെ ഏറ്റവും വലിയ കൂപ്പുകുത്തല്‍ നടത്തിയ ദിനത്തില്‍  ഓഹരി വിപണിക്കു നേട്ടം. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 207.10 പോയിന്റ് ഉയർന്ന് 37,852ൽ...

Read more

ലിറക്കൊപ്പം രൂപയും മൂക്കുകുത്തുന്നു, ഇടപെടാന്‍ ആര്‍.ബി.ഐയും സര്‍ക്കാരും മടിക്കുന്നതെന്തിന് ?

by മൊഹസിന ഷാഹു , ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, കൊച്ചി തുര്‍ക്കിയും അമേരിക്കയുമായുള്ള വ്യാപാര യുദ്ധം ഇന്ത്യയുടെ നടുവൊടിക്കുമോ ? ലോകം തുര്‍ക്കി കറന്‍സിയായ ലിറയുടെ മൂല്യമിടിവിനെ സാകൂതം...

Read more

രൂപ 2013 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയില്‍

കൊച്ചി : ചരിത്രത്തിലെ റെക്കോഡ്​ ഇടിവിലേക്കു കൂപ്പുകുത്തി ഇന്ത്യൻ രൂപ. വ്യാപാരം തുടങ്ങി ആദ്യ മണിക്കൂറുകളിൽത്തന്നെ രൂപയുടെ മൂല്യം ഡോളറിനെതിരെ 70 കടന്നു. 70 രൂപ എട്ടുപൈസ...

Read more

സ്വര്‍ണവില കൂടി

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 22,120 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,765 രൂപയിലാണ്...

Read more

ഓഹരി സൂചിക: സെന്‍സെക്‌സ് 106 പോയിന്റ് ഇടിഞ്ഞു

മുംബൈ: ഓഹരി സൂചികയില്‍ ചരിത്രം കുറിച്ചതിനു പിന്നാലെ വ്യാപാരം ആരംഭിച്ചപ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്. ബോംബെ സൂചിക സെന്‍സെക്‌സ് 106.02 പോയിന്റ് ഇടിഞ്ഞ് 37,918.35 പോയിന്റിലെത്തി....

Read more

സെന്‍സെക്സ് റെക്കോര്‍ഡ് നേട്ടത്തില്‍ 38,000 പിന്നിട്ട് ക്ലോസ് ചെയ്തു

മുംബൈ: റെക്കോര്‍ഡ് നേട്ടത്തോടെ സെന്‍സെക്സ് പിന്നിട്ടു. വ്യാപാരം ആരംഭിച്ചയുടനെതന്നെ സൂചിക 38,000 പിന്നിട്ടു. നിഫ്റ്റി 11,450 ഭേദിക്കുകയും ചെയ്തു. വ്യാപാരം ആരംഭിച്ചയുടനെതന്നെ സൂചിക 38,000 പിന്നിട്ടു. നിഫ്റ്റി...

Read more

സെന്‍സെക്‌സില്‍ ചരിത്ര നേട്ടം: ആദ്യമായി 38,000 കടന്നു

മുംബൈ: ഓഹരി വിപണിയില്‍ സെനസെക്‌സിന്റെ ചരിത്രത്തില്‍ ആദ്യമായി 38,000 കടന്നു. നിഫ്റ്റി 11,500നും അടുത്തെത്തി. സെന്‍സെക്സ് 118.09 പോയന്റ് ഉയര്‍ന്ന് 38,050.65ലും നിഫ്റ്റി 27 പോയന്റ് നേട്ടത്തില്‍...

Read more

2000 രൂപാനോട്ട് നിരോധനാവശ്യം ഉയര്‍ത്തുന്ന ആര്‍.എസ്.എസ് നേതാവ് ഗുരുമൂര്‍ത്തി റിസര്‍വ് ബാങ്ക് ബോര്‍ഡില്‍

ന്യൂ​ഡ​ൽ​ഹി: അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 2000 രൂപാ മൂല്യത്തില്‍ ഉള്ള നോട്ടുകള്‍ നിരോധിക്കണം എന്നഭിപ്രായമുള്ള ആ​ർ​എ​സ്എ​സ് സൈ​ദ്ധാ​ന്തി​ക​നെ കേ​ന്ദ്ര​സ​ർ​ക്കാ​ർ റി​സ​ർ​വ് ബാ​ങ്ക് ബോ​ർ​ഡി​ൽ‌ നി​യ​മി​ച്ചു. ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്...

Read more

മെറ്റല്‍ ഓഹരികളില്‍ തിളക്കം, ഓഹരി സൂചികകളില്‍ നേരിയ നേട്ടം

മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 17.44 പോയന്റ് നേട്ടത്തില്‍ 37683ലും നിഫ്റ്റി 7 പോയന്റ് ഉയര്‍ന്ന് 11396ലുമാണ് വ്യാപാരം നടക്കുന്നത്. മെറ്റല്‍ ഓഹരികളാണ് മികച്ച...

Read more

കണക്കില്‍ കേമത്വം കാണിക്കാനായി പത്തുവര്‍ഷംകൊണ്ട് ബാങ്കുകള്‍ എഴുതിത്തള്ളിയത് 4.8 ലക്ഷം കോടി

മുംബൈ: കിട്ടാക്കടം കുറച്ചുകാണിക്കാനും ബാലന്‍സ് ഷീറ്റ് മികച്ചതാണെന്ന് വരുത്താനും ബാങ്കുകള്‍ പത്തുവര്‍ഷത്തിനിടെ എഴുതിത്തള്ളിയത് 4.8 ലക്ഷം കോടി രൂപ.കിട്ടാക്കടം എഴുതിത്തള്ളുന്നത് ബാലന്‍സ് ഷീറ്റില്‍ പ്രതിഫലിക്കില്ലെന്നതിനാലാല്‍ കടബാധ്യത കുറച്ചുകാണിക്കാനാണ്...

Read more

ഒമാന്‍ എയറില്‍ പ്രവാസികള്‍ക്കായി നോര്‍ക്ക ഫെയര്‍ നിരക്കിളവ്‌, കുറയുക ഏഴുശതമാനം നിരക്ക്

തിരുവനന്തപുരം: ഇന്ത്യയില്‍ നിന്നും വിദേശത്തേക്കും തിരിച്ചും ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് ഇനി നിരക്കിളവ് ലഭിക്കും. നോര്‍ക്ക ഫെയര്‍ എന്ന പേരിലാണ് സൗജന്യനിരക്കിലുള്ള...

Read more

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. 22,000 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,750 രൂപയിലാണ് വ്യാപാരം...

Read more

ഭവന-വാഹന വായ്​പ പലിശനിരക്ക്​ ഉയരും, ആര്‍.ബി.ഐ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചു

ന്യൂഡൽഹി: റിപ്പോ നിരക്കിൽ 25 ബേസിക്​ പോയിൻറി​​​​​​ന്‍റെ വർധന വരുത്തി ആർ.ബി.ഐ പുതിയ വായ്​പനയം പ്രഖ്യാപിച്ചു. 6.5 ശതമാനമാണ്​ പുതിയ റിപ്പോ നിരക്ക്​. 6.25 ശതമാനമായിരിക്കും റിവേഴ്​സ്​...

Read more

കരിപ്പൂരില്‍ നിന്നും ഇടത്തരം-വലിയ വിമാന സർവിസ്​ സെ​പ്​​റ്റം​ബ​റിൽ

മലപ്പുറം : കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്​( Karipur airport) നി​ർ​ത്ത​ലാ​ക്കി​യ ഇ​ട​ത്ത​രം-​വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ്​ സെ​പ്​​റ്റം​ബ​ർ പ​കു​തി​യോ​ടെ പു​ന​രാ​രം​ഭി​ക്കും. ജി​ദ്ദ​യി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ സ​മ​ർ​പ്പി​ച്ച...

Read more

എസ്.ബി.ഐ. സ്ഥിര നിക്ഷേപ പലിശ നിരക്കുയർത്തി

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എസ്.ബി.ഐ. (SBI)  സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. തിങ്കളാഴ്ച മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വന്നു.ഒരു കോടി...

Read more

ബാങ്കിംഗ്,ഐടി ഓഹരികളില്‍ ഇടിവ്, സെന്‍സെക്‌സില്‍ 92 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടര്‍ച്ചയായ റെക്കോഡ് നേട്ടങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ഓഹരി കമ്പോളത്തിലെ ( indian stock exchange)  സൂചികകളില്‍ ഇടിവ്.സെന്‍സെക്‌സ് 92 പോയന്റ് നഷ്ടത്തില്‍ 37401ലും നിഫ്റ്റി 27പോയന്റ് താഴ്ന്ന്...

Read more

ഓഹരി വിപണി; സെന്‍സെക്സ് 157 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: പൊതുമേഖല ബാങ്കുകള്‍, എനര്‍ജി എന്നീ വിഭാഗങ്ങളിലെ ഓഹരികള്‍ മികച്ച നേടത്തിലായതിനാല്‍ ഓഹരി സൂചികകള്‍ റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 157.55 പോയന്റ് ഉയര്‍ന്ന് 37494.40ലും...

Read more

സെന്‍സെക്സ് 70 പോയന്റ് ഉയര്‍ന്നു; ഓഹരി സൂചികകളില്‍ റെക്കോഡ് നേട്ടത്തില്‍

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യ ദിവസം ഓഹരി സൂചികകളില്‍ റെക്കോഡ് നേട്ടം തുടരുന്നു. സെന്‍സെക്സ് 70 പോയന്റ് ഉയര്‍ന്ന് 37407ലും നിഫ്റ്റി 20 പോയന്റ് നേട്ടത്തില്‍ 11298ലുമാണ്...

Read more

മോദിയുടെ വാരണാസിയില്‍ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാള്‍ പ്രഖ്യാപിച്ച് യൂസഫലി

ലക്നൗ:   പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണസിയില്‍ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാള്‍ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി .ഉത്തർ...

Read more

ഓണത്തിന് മുന്‍പായി ബിവറിജസ് ഔട്ട്‌ലെറ്റുകളുടെ നിറം മാറുന്നു

 കൊച്ചി : ഈ ഓണക്കാലത്തിന് മുന്‍പായി കേരളത്തിലെ എല്ലാ ബിവറിജസ് ഔട്ട്‌ലെറ്റുകള്‍ക്കും പുതിയ മുഖം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. നിലവില്‍ പലനിറത്തില്‍ ഉള്ള  ബിവ്റിജസ് ഔട്ട്ലെറ്റുകള്‍ക്ക് ഒരേ...

Read more

ജിയോയുടെ ലാഭത്തില്‍ 20 ശതമാനം വര്‍ധന; ലാഭം 612 കോടി

ന്യൂഡല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ റിലയന്‍സ് ജിയോയുടെ ലാഭത്തില്‍ 20 ശതമാനം വര്‍ധന. ജൂണ്‍ 30ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ 612 കോടിയാണ്...

Read more

സെന്‍സെക്സില്‍ 197 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാരം ആരംഭിച്ച ഇന്ന് ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം തുടരുന്നു. സെന്‍സെക്സ് 197 പോയന്റ് നേട്ടത്തില്‍ 37190ലും നിഫ്റ്റി 57 പോയന്റ് താഴ്ന്ന് 11225ലുമാണ് വ്യാപാരം...

Read more

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടി. ഈ മാസം 31-ല്‍ നിന്ന് ഓഗസ്റ്റ് 31-ലേക്ക് നീട്ടിയത്. വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ആവശ്യം പരിഗണിച്ചാണിതെന്ന് ധനകാര്യമന്ത്രാലയം...

Read more

സെന്‍സെക്‌സ് 126 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാരം അവസാനിച്ച ഇന്ന് ഓഹരി സൂചികകള്‍ റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 126.41 പോയന്റ് ഉയര്‍ന്ന് 36984.64ലിലും നിഫ്റ്റി 35.30 പോയന്റ് നേട്ടത്തില്‍ 11167.30ലുമാണ്...

Read more

സംസ്ഥാനത്ത് ഇന്ധന വിലയില്‍ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 79.39 രൂപയും, ഡീസലിന് 72.61 രൂപയുമാണ് വില.

Read more

ആഗോള വിപണികളിലെ നേട്ടം; ഓഹരി സൂചികയില്‍ നേട്ടം തുടരുന്നു

മുംബൈ: വ്യാപാരം ആരംഭിച്ച ഇന്നും ഓഹരി സൂചികയില്‍ റെക്കോഡ് നേട്ടം തുടരുന്നു. സെന്‍സെക്സ് 62 പോയന്റ് ഉയര്‍ന്ന് 36887ലും നിഫ്റ്റി 7 പോയന്റ് നേട്ടത്തില്‍ 11141ലുമാണ് വ്യാപാരം...

Read more

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

കൊച്ചി: ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. 22,280 രൂപയാണ് പവന്റെ വില. ഗ്രാമിന്...

Read more

നേട്ടത്തോടെ ഓഹരി സൂചിക; നിഫ്റ്റി 11,100ന് മുകളില്‍

മുംബൈ: വ്യാപാരത്തിന്റെ രണ്ടാം ദിവസവും ഓഹരി സൂചികയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 129 പോയന്റ് നേട്ടത്തില്‍ 36846ലും നിഫ്റ്റി 37 പോയന്റ് ഉയര്‍ന്ന് 11121ലുമാണ് വ്യാപാരം നടക്കുന്നത്....

Read more

ഇനി മുതല്‍ പുതിയ നോട്ടുകള്‍ കീറിയാല്‍ ബാങ്കുകള്‍ തിരിച്ചെടുക്കില്ല

പാലക്കാട്: നോട്ട് അസാധുവാക്കലിന് ശേഷം പുറത്തിറക്കിയ നോട്ടുകള്‍ കീറിയാല്‍ മാറ്റിക്കൊടുക്കേണ്ടതില്ലെന്ന് ബാങ്കുകള്‍. റിസര്‍വ് ബാങ്കിന്റെ നോട്ട് തിരിച്ചെടുക്കല്‍ നയത്തില്‍ തിരുത്തല്‍ വരുത്താത്തതിനാലാണ് പുതിയ തീരുമാനം. ഇതോടെ മഹാത്മ...

Read more

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 70 പോയന്റ് ഉയര്‍ന്ന് 36566ലും നിഫ്റ്റി 28 പോയന്റ് നേട്ടത്തില്‍ 11038ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 319 കമ്പനികളുടെ...

Read more

53.02 കോടി കേന്ദ്രത്തിന് നല്‍കി പാലക്കാട് ഇന്‍ട്രുമെന്റേഷന്‍ കമ്പനി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു

 തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കീഴിലായിരുന്ന പാലക്കാട് ഇന്‍ട്രുമെന്റേഷന്‍ കമ്പനി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. രണ്ട് യൂണിറ്റ് ഉള്‍പ്പെട്ട കമ്പനി 1993 മുതല്‍ ബി.ഐ.എഫ്.ആര്‍(ബ്യൂറോ ഓഫ് ഇന്റസ്ട്രിയല്‍ ആന്റ് ഫിനാന്‍ഷ്യല്‍...

Read more

സെന്‍സെക്സ് 145 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാരം അവസാനിച്ച ഇന്ന് ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 145.14 പോയന്റ് നേട്ടത്തില്‍ 36496.37ലും നിഫ്റ്റി 53.10 പോയന്റ് ഉയര്‍ന്ന് 11010.20ലുമാണ് വ്യാപാരം...

Read more

ഓഹരി സൂചിക: സെന്‍സെക്സില്‍ 90 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാരം ആരംഭിച്ച ഇന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 90 പോയന്റ് ഉയര്‍ന്ന് 36441ലും നിഫ്റ്റി 23 പോയന്റ് നേട്ടത്തില്‍ 10980ലുമാണ് വ്യാപാരം നടക്കുന്നത്....

Read more

വ്യാപാരത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാതെ ഓഹരി സൂചിക

മുംബൈ: വ്യാപാരം ആരംഭിച്ച ഇന്ന് കാര്യമായ നേട്ടമില്ലാതെ ഓഹരി സൂചികകള്‍. നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. സെന്‍സെക്സ് 8 പോയന്റ് നേട്ടത്തില്‍ 36382ലും നിഫ്റ്റി 20...

Read more

സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ നേരിയ കുറവ്. രണ്ട് ദിവസത്തിനു ശേഷം സംസ്ഥാനത്ത് ഇന്ന് ഡീസലിന് ഒന്‍പത് പൈസ കുറഞ്ഞു. അതേസമയം പെട്രോള്‍ വിലയില്‍ കഴിഞ്ഞ മൂന്ന്...

Read more

ക്രൂഡ് ഓയില്‍ ഉത്പാദനം കൂട്ടാനൊരുങ്ങി സൗദി; ക്രൂഡ് ഓയില്‍ വില കുറഞ്ഞേക്കും

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞേക്കും. ക്രൂഡ് ഓയില്‍ ഉത്പാദനം കൂട്ടാനും തങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് കുടുതല്‍ നല്‍കാനും സൗദി അറേബ്യ...

Read more

ഓഹരി സൂചിക; സെന്‍സെക്സ് 196 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചിക നേട്ടത്തില്‍ അവസാനിച്ചു. നിഫ്റ്റി വീണ്ടും 11,000ന് മുകളില്‍ ക്ലോസ് ചെയ്തു. അവസാന മണിക്കൂറിലെ വാങ്ങല്‍ താല്‍പര്യമാണ് വിപണിയില്‍ ഉണര്‍വ് ഉണ്ടാക്കിയത്. സെന്‍സെക്സ് 196.19...

Read more
Page 3 of 11 1 2 3 4 11

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.