11 °c
San Francisco

Movie

You can add some category description here.

ചലച്ചിത്ര താരം ലക്ഷ്മി കൃഷ്ണ മൂര്‍ത്തി അന്തരിച്ചു

ചെന്നൈ: ചലച്ചിത്ര താരവും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണ മൂര്‍ത്തി (90) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ചയായിരുന്നു...

Read more

വമ്പൻ കളക്ഷനുമായി വിജയ് ചിത്രം സർക്കാർ

സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും വമ്പൻ കളക്ഷനുമായി കുതിക്കുകയാണ്​ ഇളയ ദളപതി വിജയ്​ നായകനായ തമിഴ്​ ചിത്രം സർക്കാർ. ലോകമെമ്പാടുമായി 3000ലധികം തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിവസം...

Read more

96 കോപ്പിയടി ; പ്രതികരണവുമായി സംവിധായകൻ പ്രേംകുമാർ രംഗത്ത്

വിജയ് സേതുപതി-തൃഷ ചിത്രം 96 തിയേറ്ററുകളിൽ പ്രദർശന വിജയം തുടരുകയാണ്. ഇതിനിടെ ചിത്രം കോപ്പിയടിയെന്ന് ആരോപണങ്ങൾ വിവാദമായിരുന്നു. തമിഴ് സംവിധായകൻ ഭാരതി രാജയാണ് ചിത്രം കോപ്പിയടിയെന്ന് ആരോപിച്ചത്. വിവാദം...

Read more

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന് ശേഷം ജി. പ്രജിത്ത് എത്തുന്നു; നായകനായി ദിലീപ്

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി ദിലീപ്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലന്‍...

Read more

മീ ടൂ : തമിഴ് സംവിധായകന്‍ സൂസി ഗണേശനെതിരെ അമലാ പോള്‍

സൂസി ഗണേശനെതിരെ ലീന മണിമേഖല ഉയര്‍ത്തിയ പരാതിയെ പിന്തുണച്ചാണ്, തനിക്ക് നേരെയുണ്ടായ ദുരനുഭവവും അമലാ പോള്‍ പങ്കുവയ്ക്കുന്നത്. ലീന മണിമേഖലയുടെ പരാതി വ്യാജമാണെന്ന് പറഞ്ഞു സൂസി ഗണേശന്‍...

Read more

ദിലീപിനെതിരേ നടി നല്‍കിയിട്ടുണ്ട്: ഇടവേള ബാബു

കൊച്ചി: ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതി നല്‍കിയ പരാതി ലഭിച്ചതായി ഇടവേള ബാബു. ടിയുടെ പരാതിയില്‍ കുറച്ച് വാസ്തവമുണ്ടെന്ന് തനിക്കും തോന്നിയിരുന്നു. ഇതിനെക്കുറിച്ച് ദിലീപിനോട് സംസാരിച്ചപ്പോള്‍ ആവശ്യമില്ലാത്ത...

Read more

ഡബ്യൂസിസി ‘അമ്മ’യോടു മാപ്പു പറയരുത്: സാറാ ജോസഫ്

കൊച്ചി: താരസംഘടനയായ അമ്മയോട് ഡബ്യൂസിസി അംഗങ്ങള്‍ മാപ്പു പറയരുതെന്ന് എഴുത്തുകാരി സാറാ ജോസഫ്. സിനിമാ സെറ്റുകളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആഭ്യന്തര പരിഹാര സെല്‍ രൂപീകരിക്കണം. താര...

Read more

നിലപാടില്‍ ഉറയ്ക്കാതെ അമ്മ; സിദ്ധിഖിനെ പുറംതള്ളി സംഘടന

കൊച്ചി: നിലപാടില്‍ ഉറയ്ക്കാതെ അമ്മ സംഘടന. തിങ്കളാഴ്ച വാര്‍ത്താസമ്മേളനം വിളിച്ച് സിദ്ദിഖും കെപിഎസി ലളിതയും പറഞ്ഞ കാര്യങ്ങള്‍ സംഘടനയുടെ നിലപാടല്ലെന്ന് താരസംഘടനയായ അമ്മ. തിങ്കളാഴ്ച രാവിലെ അമ്മയുടെ...

Read more

അമ്മയിലെ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാനൊരുങ്ങി മോഹന്‍ലാല്‍

കൊച്ചി: താരസംഘടനയായ അമ്മയില്‍ ഭിന്നതകളില്‍ നിലനില്‍ക്കെ പ്രസിഡന്റ് സ്ഥാനം രാജിവെക്കാനൊരുങ്ങി മോഹന്‍ലാല്‍. പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്നും പ്രളയ ബാധിതര്‍ക്ക് വേണ്ടിയുള്ള അമ്മയുടെ പ്രത്യേക പരിപാടിക്ക് ശേഷം...

Read more

അവര്‍ വിരലില്‍ എണ്ണാവുന്നവര്‍ ആയിരിക്കാം, നടനേട്ടന്മാരുടെ ആണധികാരത്തോടുള്ള ആ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ നമുക്ക് ബാധ്യതയില്ലേ ?

by മഞ്ജു ശരണ്യ എം.എം   കേരളത്തിലെ സിനിമയിലെ ആണധികാരത്തിനെതിരെ, സിനിമയിലെ തന്നെ നട്ടെല്ലുള്ള ഒരു വിഭാഗം സ്ത്രീകള്‍ തലയുയര്‍ത്തിപിടിച്ചു കൊണ്ട് തുടങ്ങിയ സംഘടനയാണ് വിമന് കളക്ടീവ്...

Read more

നടിയെന്ന് വിളിക്കുന്നത് അപമാനമല്ല അഭിമാനമാണ്; ഡബ്ല്യു.സി.സിക്കെതിരെ സിദ്ധീഖ്

കൊച്ചി: നടിയെന്ന് വിളിക്കുന്നത് അപമാനമല്ല അഭിമാനമാണെന്ന് എക്‌സിക്യൂട്ടീവ് അംഗം നടന്‍ സിദ്ധീഖും നടി കെ.പി.എ.സി ലളിതയും. ഡബ്ല്യു.സി.സിയുടെ എല്ലാ ജല്‍പ്പനങ്ങള്‍ക്കും മറുപടി പറയാനാകില്ലെന്ന് സിദ്ധിഖ് പറഞ്ഞു. ദിലീപ്...

Read more

ആരാധകരെ നിലയ്ക്ക് നിര്‍ത്തണം; മോഹന്‍ലാലിനെതിരെ വനിതാ കമ്മീഷന്‍

തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനുമെതിരെ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ രംഗത്ത്. നടിമാര്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണത്തില്‍...

Read more

കുറ്റവാളി എന്ന് കോടതി വിധിക്കുന്നതു വരെ ദിലീപ് കുറ്റക്കാരനല്ല; ഡബ്ല്യു.സി.സിക്ക് അമ്മയുടെ മറുപടി

കൊച്ചി: വിമര്‍ശനങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ ഡബ്ല്യു.സി.സിയ്ക്ക് താരസംഘടനയായ 'അമ്മ'യുടെ മറുപടി. ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന കാര്യത്തില്‍ അമ്മ ഇതുവരെ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് ഔദ്യോഗിക വക്താവ് ജഗദീഷ്...

Read more

ടൊവീനോ തോമസ് നായകനായെത്തുന്ന ഒരു കുപ്രസിദ്ധ പയ്യനിലെ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി

മധുപാലിന്റെ സംവിധാനത്തില്‍ ടൊവീനോ തോമസ് നായകനായെത്തുന്ന ഒരു കുപ്രസിദ്ധ പയ്യനിലെ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി. നെടുമുടി വേണുവിന്റെ വേഷത്തെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് ചിത്രത്തിന്റെ ഒഫീഷ്യല്‍ പേജിലൂടെ പുറത്തു...

Read more

വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍ അപമാനിച്ചെന്ന് രേവതി; അമ്മയുടെ യോഗത്തില്‍ നടന്നത് ഇനി ഒളിച്ചുവെക്കില്ലെന്ന് വനിതാ കൂട്ടായ്മ

കൊച്ചി: വാര്‍ത്താസമ്മേളനത്തില്‍ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ നടിമാര്‍ എന്ന് വിളിച്ചു തങ്ങളെ അപമാനിച്ചെന്ന് നടി രേവതി. തങ്ങളുടെ പേര് പറയാന്‍ പോലും മോഹന്‍ലാന്‍ തയ്യാറായില്ല. അമ്മയുടെ യോഗത്തില്‍...

Read more

രണ്ടാമൂഴം നടക്കും, എം.ടിയെ കണ്ട്​ ക്ഷമ ചോദിക്കും; ശ്രീകുമാര്‍മേനോന്‍

കൊച്ചി: മോഹൻലാലിനെ നായകനാക്കി എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുക്കുന്ന രണ്ടാംമൂഴം സിനിമ യാഥാർഥ്യമാക്കുമെന്ന്​ സംവിധായകൻ​ ശ്രീകുമാർ മേ​നോൻ. എം.ടിയെ സിനിമയുടെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാത്തത്​...

Read more

രണ്ടാമൂഴത്തിന്‍റെ തിരക്കഥയ്ക്കായി എം.ടി കോടതിയില്‍, മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡ ചിത്രം പ്രതിസന്ധിയിലേക്ക് ?

കോഴിക്കോട‌് : വിഖ്യാത നോവലായ ‘രണ്ടാമൂഴം’ അടിസ്ഥാനമാക്കിയുള്ള ബ്രഹ്മാണ്ഡ ചിത്രത്തിൽനിന്ന‌് എം ടി വാസുദേവൻ നായർ പിന്മാറുന്നു. സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതാണ‌് തിരക്കഥാകൃത്തുകൂടിയായ എം ടിയെ...

Read more

വിജയ് സേതുപതി-തൃഷ ചിത്രം 96ന്റെ തെലുങ്ക് പതിപ്പ് ഒരുങ്ങുന്നു

വിജയ് സേതുപതിയും തൃഷയും ഒന്നിക്കുന്ന പ്രണയ ചിത്രമാണ് 96. പ്രേക്ഷകന്റെ മനസ്സില്‍ പ്രണയ ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരുന്ന തരത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. വേറിട്ട പ്രമേയത്തോടെ മുന്നേറുന്ന ചിത്രം...

Read more

കത്തിനുള്ള മറുപടി ചൊവ്വാഴ്ചക്കുള്ളില്‍ ‘അമ്മ’ പറയണം: അന്ത്യശാസനവുമായി ഡബ്ല്യു.സി.സി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചൊവ്വാഴ്ചയ്ക്കുള്ളില്‍ താരസംഘടനയായ അമ്മ തീരുമാനം പറയണമെന്ന് ഡബ്ല്യു.സി.സി. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ...

Read more

ആസിഡ് ആക്രമണവും അതിജീവനത്തിന്‍റെ ഷീറോസും അഭ്രപാളിയിലേക്ക്, പാര്‍വതി നായിക

കൊച്ചി : ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ വേഷത്തില്‍ പാര്‍വ്വതി അഭിനയിക്കുന്നു. നവംബര്‍ 10 ന് ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. ചിത്രത്തില്‍ പല്ലവിയെന്ന കഥാപാത്രമായാണ് പാര്‍വ്വതി എത്തുന്നത്....

Read more

കായംകുളം കൊച്ചുണ്ണിയുടെ ടീസര്‍ പുറത്ത്

നിവിന്‍ പോളിയും മോഹന്‍ലാലുമൊന്നിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ടീസര്‍ പുറത്ത്. നിവിന്‍ പോളി ടീസര്‍ തന്റെ ഫേസ്ബുക്ക് പേജിലാണ് ഷെയര്‍ ചെയ്തത്. അപ്രതീക്ഷിതമായെത്തിയ പ്രളയം...

Read more

കേരള പുനര്‍നിര്‍മ്മാണം; നവകേരള ഭാഗ്യക്കുറി വന്‍ നേട്ടത്തിലേക്ക്

തിരുവനന്തപുരം: പ്രളയക്കെടുതി നേരിട്ട കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനു കൈത്താങ്ങാകാന്‍ ആവിഷ്‌കരിച്ച നവകേരള ഭാഗ്യക്കുറി വന്‍ നേട്ടത്തിലേക്ക്. തിരുവനന്തപുരം ജില്ലയില്‍ വിറ്റുവരവ് 20 കോടി കടന്നു. എട്ടു ലക്ഷത്തിനുമേല്‍...

Read more

അന്യന്റെ സ്വകാര്യതയിലേക്ക് കണ്ണുനട്ടിരിക്കുന്ന മലയാളികളുടെ നേര്‍ക്ക് തുറുന്നുവെച്ച കണ്ണ്, അതാണ് അമല്‍ നീരദിന്റെ ‘വരത്തന്‍’

by അമല്‍ കൂട്ടുകാരന് ഗേറ്റ് എക്‌സാമിന് അപ്ലൈ ചെയ്യാന്‍ കൂടെ പോയതാണ് സൈറ്റ് എറര്‍ ആയത് കൊണ്ട് അപ്ലൈ ചെയ്യാന്‍ ഉള്ള പ്ലാന്‍ മാറ്റിവെക്കുമ്പോള്‍ സമയം 5...

Read more

കലാഭവന്‍ മണിയുടെ ജീവിത കഥ പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി ട്രെയിലര്‍ റിലീസ് ചെയ്തു

കൊച്ചി: മലയാളികളുടെ പ്രിയ നടനും ഗായകനുമായിരുന്ന കലാഭവന്‍ മണിയുടെ ജീവിത കഥയാണ് വിനയന്‍ ഒരുക്കുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി . വെള്ളിയാഴ്ച്ച ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. രാജാമണിയാണ്...

Read more

കായംകുളം കൊച്ചുണ്ണിക്കൊപ്പം ഒടിയന്റെ ട്രെയ്‌ലര്‍ എത്തുന്നു

കൊച്ചി: കായംകുളം കൊച്ചുണ്ണിയുടെ കൂടെ നീണ്ട നാളുകളായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് ഒടുവില്‍ ഒടിയന്റെ ട്രെയ്‌ലര്‍ എത്തുന്നു.  ട്രെയ്‌ലര്‍ റിലീസുമായി ബന്ധപ്പെട്ട വിവരം സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് പുറത്തുവിട്ടത്. ”അതേ,...

Read more

അമ്മയാകാന്‍ ഒരുങ്ങുന്നു കാവ്യ മാധവന്‍

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവന്‍ ഗര്‍ഭിണിയായ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. മഞ്ഞ ഫ്രോക്കണിഞ്ഞ് കിരീടവും ചൂടി ഒരു ഒരമ്മയാവാന്‍ തയ്യാറെടുക്കുന്ന കാവ്യയെ സോഷ്യല്‍ മീഡിയ...

Read more

കാവ്യയുടെ ബേബി ഷവർ ; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

അമ്മയാകാനൊരുങ്ങുന്ന സന്തോഷത്തിൽ കാവ്യ മാധവൻ. നിറവയറിൽ പുഞ്ചിരിതൂകി നിൽക്കുന്ന നടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഗർഭിണിയായ കാവ്യയുടെ ചിത്രങ്ങൾ ആദ്യമായാണ് പുറത്ത് വിടുന്നത് 2016 നവംബര്‍ 15നായിരുന്നു...

Read more

ദിലീപ് വിഷയം : ഒരാഴ്ചയ്ക്കുള്ളില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യു.സി.സി

കൊച്ചി: താരസംഘടനയായ എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി അഭിനേത്രികളുടെ കൂട്ടായ്മ. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയും വനിതാ...

Read more

ടൊവിനോ തോമസ് നായകനായെത്തുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ തീയേറ്ററുകളിലേക്ക്‌

മധുപാലിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായെത്തുന്ന ഒരു കുപ്രസിദ്ധ പയ്യന്റെ റിലീസ് തീയതി പുറത്തുവിട്ടു. നവംബര്‍ ഒന്‍പതിന് ചിത്രം തീയേറ്ററുകളിലെത്തും അജയന്‍ എന്ന പാല്‍ക്കാരനായാണ് ചിത്രത്തിലെ ടോവീനോയുടെ...

Read more

നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു

കൊച്ചി : നടനും സംവിധായകനുമായ  ക്യാപ്റ്റന്‍ രാജു (68) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായിരുന്ന അദ്ദേഹം കൊച്ചിയിലെ വസതിയില്‍ ഇന്ന് രാവിലെയാണ് ലോകത്തോട് വിടവാങ്ങിയത്. മലയാളം,...

Read more

പ്രളയത്തില്‍ നശിച്ച ചേന്ദമംഗലം കൈത്തറി വ്യവസായത്തിന് സഹായം അഭ്യര്‍ഥിച്ച് സിനിമാ താരങ്ങളും

കൊച്ചി: പ്രളയത്തില്‍ നശിച്ച ചേന്ദമംഗലം കൈത്തറി വ്യവസായത്തിന് സഹായം അഭ്യര്‍ഥിച്ച് സിനിമാ താരങ്ങളും. പൂര്‍ണമായും നശിച്ച കൈത്തറി വ്യവസായം പുനര്‍നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ പങ്കാളികളായിരിക്കുകയാണ് സിനിമാ...

Read more

മാധ്യമപ്രവർത്തകനോട് മാപ്പ് ചോദിച്ചു മോഹൻലാൽ

കൊച്ചി : കന്യാസ്ത്രീകളുടെ സമരവുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടു രോക്ഷാകുലനായതിൽ ക്ഷമ ചോദിച്ച് മോഹൻലാൽ. ത​ന്‍റെ ഉ​ത്ത​രം ചോ​ദ്യം ചോ​ദി​ച്ച വ്യ​ക്തി​യെ വേ​ദ​നി​പ്പി​ച്ചെ​ങ്കി​ൽ മൂ​ത്ത ചേ​ട്ട​ൻ പ​റ​ഞ്ഞ​താ​ണ്...

Read more

തീവണ്ടി വന്‍ വിജയം: നന്ദി പറഞ്ഞ് ടൊവിനോ തോമസ്

തീവണ്ടി വിജയമാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ ടൊവീനോ തോമസ്. തീവണ്ടിയെ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വിജയമാക്കിത്തീര്‍ത്ത പ്രേക്ഷകരോട് വലിയ നന്ദിയുണ്ടെന്ന് തന്റെ ഫെയ്‌സ്ബുക്...

Read more

സ്ഫടികം സിനിമയ്ക്ക് രണ്ടാം ഭാഗമില്ല: സംവിധായകന്‍ ഭദ്രന്‍

തിരുവനന്തപുരം: സ്ഫടികം സിനിമയ്ക്ക് ഒരു രണ്ടാം ഭാഗമില്ലെന്ന് സംവിധായകന്‍ ഭദ്രന്‍. സ്ഫടികത്തിന്റെ കാതല്‍ മനസ്സിലാവത്തവരാണ് സിനിമയ്ക്ക് രണ്ടാം ഭാഗം വേണമെന്ന് വാദിക്കുന്നതെന്നും ഭദ്രന്‍ പറഞ്ഞു. ചിത്രം പുറത്തിറങ്ങി...

Read more

ആസിഫ് അലി നായകനാകുന്ന മന്ദാരത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം മന്ദാരത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരുന്നു. മീഠായി എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനുഷ...

Read more

ബ്രഹ്മാണ്ഡ ചിത്രം: ‘2.0’ ന്‍റെ ടീസർ പുറത്തിറങ്ങി

രജനി-ശങ്കര്‍-അക്ഷയ് കൂട്ടുകെട്ടില്‍ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം '2.0' ന്‍റെ ടീസർ പുറത്തിറങ്ങി. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നവംബർ 29ന് ചിത്രം റിലീസ് ചെയ്യും. ഇന്ത്യൻ റിലീസിന്...

Read more

തീവണ്ടിയിലെ രംഗങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ടൊവിനോ തോമസ്

കോഴിക്കോട്: കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം 'തീവണ്ടി'യിലെ ചില രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടന്‍ ടോവിനോ തോമസ്. ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നറിയാം, എങ്കിലും...

Read more

ഷാഹിദ്​ കപൂറി​ന്റെ ട്വിറ്ററും ഇൻസ്റ്റഗ്രാം അക്കൗണ്ടും ഹാക്ക്​ ചെയ്​തു; തുർക്കിഷ്​ ഹാക്കർമാരാണ്​സൂചന

മുംബൈ : ബോളിവുഡ്​ താരം ഷാഹിദ്​ കപൂറി​ന്റെ ട്വിറ്ററും ഇൻസ്റ്റഗ്രാം അക്കൗണ്ടും ഹാക്ക്​ ചെയ്​തു. ഹാക്ക്​ ചെയ്യുന്നതിന്​ പുറമേ അക്കൗണ്ടുകളിൽ നിരവധി പോസ്റ്റുകളും ഹാക്കർമാർ പങ്കുവെച്ചു​. ഷാഹിദി​ന്റെ...

Read more

ജെറ്റ് എയർവേയ്സിനെതിരെ ദുൽഖർ ; കോണ്‍ടാക്ട് നമ്പര്‍ ഡയറക്ട് മെസേജ് അയക്കാൻ എയര്‍വെയ്‌സ്

മുംബൈ∙ സഹയാത്രികന് ജെറ്റ് എയർവെയ്സ് ഗ്രൗണ്ട് സ്റ്റാഫിൽനിന്നുണ്ടായ മോശം അനുഭവത്തിൽ അതൃപതി പ്രകടിപ്പിച്ച് നടൻ ദുൽഖർ സൽമാൻ. വളരെ മോശമായും അപമാനിക്കുന്ന തരത്തിലുമാണ് ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാര്‍...

Read more

നിപ്പ വൈറസ് ഇനി സ്‌ക്രീനില്‍: ലിനിയായി റിമയും ആരോഗ്യമന്ത്രി ശൈലജയായി രേവതിയും ചിത്രത്തിലെത്തും

കേരളക്കരയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ വൈറസ് ബാധയും രോഗികളെ ചികിത്സിക്കുന്നതിനിടയില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന നേഴ്സ് ലിനിയുടെ ജീവിതവും ആസ്പദമാക്കി വൈറസ് എന്ന ചിത്രമൊരുക്കുന്നതായി ആഷിക്...

Read more

ടൊവിനോ തോമസ് നായകനാകുന്ന തീവണ്ടി സെപ്റ്റംബര്‍ 7ന് തിയേറ്ററുകളിലേക്ക്

ടൊവിനോ തോമസ് നായകനാകുന്ന തീവണ്ടി സെപ്റ്റംബര്‍ 7ന് തിയേറ്ററുകളിലെത്തുകയാണ്. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ചെയിന്‍ സ്‌മോക്കറുടെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. ഏറെ നാളത്തെ...

Read more

രാഷ്ട്ര പിതാവിന്റെ മരണം ആഘോഷിച്ചവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്: നടി സ്വര ഭാസ്‌കര്‍

ന്യൂഡൽഹി : മോദി സർക്കാരിനെതിരെ ആഞ്ഞടിച്ചു യുവ നടി. രാഷ്ട്ര പിതാവിന്റെ മരണം ആഘോഷിച്ചവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് നടി സ്വര ഭാസ്‌കര്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളുമായി സംവദിക്കുന്നതിനിടയിലാണ്...

Read more

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ ഓരോ കോപ്പി തരാം,ആവശ്യക്കാരന്റെ പേര് ഒരു കാരണവശാലും പുറത്ത് വിടുന്നതല്ല ; മന്ത്രിമാരെ പരിഹസിച്ച്‌ ജോയ് മാത്യു

തിരുവനന്തപുരം:  കഴിഞ്ഞ ദിവസം നിയമസഭയില്‍ മന്ത്രിമാര്‍ ഉന്നയിച്ച പരിസ്ഥിതി പ്രേമത്തെ പരിഹസിച്ച്‌ സിനിമ നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച്‌ എല്ലാവരും ഘോരഘോരം പ്രസംഗിക്കുന്നുണ്ടെന്നും...

Read more

പ്രളയം സിനിമയാവുന്നു

കേരളത്തെ നടുക്കിയ മഹാപ്രളയം സിനിമയാവുന്നു. നവാഗതനായ അമല്‍ നൗഷാദ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ചെയ്യുന്നത്. കൊല്ലവര്‍ഷം 1193 എന്നാണ് ചിത്രത്തിന്റെ പേര്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ്...

Read more

യുവനടന്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് ഗണേശ് കുമാര്‍

തിരുവനന്തപുരം: കോടികള്‍ പ്രതിഫലം വാങ്ങുന്ന യുവനടന്‍മാര്‍ കേരളം പ്രളയപ്രളയദുരിതത്തിലായപ്പോള്‍ സഹായിക്കാന്‍ തയ്യാറായില്ലെന്ന് നടനും എം എല്‍എയുമായ ഗണേഷ് കുമാര്‍. ഒരു കടയുടെ ഉദ്ഘാടനത്തിന് പോലും 30 ലക്ഷം...

Read more

കൊല്ലവര്‍ഷം 1193: മഹാപ്രളയം വെള്ളിത്തിരയിലേക്ക്

ചെന്നൈ : കേരളത്തെ ഒന്നടങ്കം ദുരിതത്തിലാക്കിയ മഹാപ്രളയത്തെ ആസ്പദമാക്കി മലയാള സിനിമ വരുന്നു. നവാഗതനായ അമല്‍ നൗഷാദ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൊല്ലവര്‍ഷം...

Read more

ധനുഷിന്‍റെ വാടാ ചെന്നൈ സ്‌ക്രീനിലേക്ക്

ധനുഷ് നായകനാകുന്ന വാട ചെന്നൈയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 17നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. വെട്രിമാരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐശ്വര്യ രാജേഷ് ആണ് നായിക....

Read more

ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം സംഭാവന നൽകി വിജയ് ദേവരക്കൊണ്ട

തിരുവനന്തപുരം : പ്രളയം നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി തെലുങ്ക് യുവനടൻ വിജയ് ദേവരക്കൊണ്ട. കൂടാതെ എല്ലാവരും തങ്ങളെ കൊണ്ട്...

Read more

വിണ്ണൈതാണ്ടി വരുവായക്ക് രണ്ടാം ഭാഗം വരുന്നു, തൃഷയില്ലാതെ

ചെന്നൈ : ഗൗതം മേനോനും ചിമ്പുവും പിണക്കം മാറി ഒന്നിക്കുന്നു. ഇരുവരുടെയും കൂട്ടുകെട്ടില്‍ പിറന്ന വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരുങ്ങുന്ന വിവരം...

Read more

ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന പരസ്യത്തില്‍ അഭിനയിച്ച മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ്

കാഴിക്കോട്: നടന്‍ മോഹന്‍ലാല്‍ അഭിനയിച്ച വസ്ത്രവ്യാപാരസ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ചതിന് താരത്തിന് വക്കീല്‍ നോട്ടീസ്. സംസ്ഥാനഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജാണ് അറിയിച്ചത്....

Read more
Page 3 of 7 1 2 3 4 7

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.