11 °c
San Francisco

National

You can add some category description here.

പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ വിവാഹിതനായി , വധു സഹോദരിയുടെ സുഹൃത്ത്

അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ വിവാഹിതനായി. ബാല്യകാലസഖിയായ കിഞ്ചല്‍ പരീഖാണ് വധു. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ ദിഗ്‌സര്‍ ഗ്രാമത്തിലെ അമ്പലത്തില്‍ വച്ചായിരുന്നു...

Read more

ഗജയിലും തൂത്തുക്കുടി വെടിവെപ്പിലും എവിടെയായിരുന്നു ? പെരിയോറിന്റെ ചിത്രവുമായി തമിഴ്‌നാട്ടില്‍ വീണ്ടും ‘ഗോ ബാക്ക് മോദി’ പ്രതിഷേധം

ചെന്നൈ:  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗോടേയാണ് വിവിധ തമിഴ് സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം. കേരള-തമിഴ്‌നാട്...

Read more

ഒരാള്‍പോയാല്‍ പത്തുപേര്‍ ഇങ്ങോട്ടുവരും; കര്‍ണാടകയിലെ ഓപ്പറേഷന്‍ താമരയ്ക്കെതിരെ ഖാര്‍ഗെ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പായി കര്‍ണാടകത്തിലെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും ഗവര്‍ണര്‍ ഭരണം കൊണ്ടുവരാനും ബിജെപിയും ആര്‍എസ്എസും അടക്കമുള്ളവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എന്നാല്‍ എംഎല്‍എമാരെ...

Read more

പ്രണബ് മുഖർ‌ജിക്ക് ഭാരതരത്‌ന പുരസ്കാരം

ന്യൂഡല്‍ഹി :  മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുൾപ്പെടെ മൂന്ന് പേർക്ക് ഭാരത രത്‍ന. ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖ്,  ഗായകൻ ഭൂപൻ ഹസാരിക എന്നിവരാണു ഭാരത രത്‍നയ്ക്ക്...

Read more

ഒരു ആകുലതയും ഇല്ലാതെ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കൂ, വിവാദ ആഹ്വാനവുമായി ചന്ദ്രബാബുനായിഡു

അ​മ​രാ​വ​തി: ഒരു ആകുലതയും ഇല്ലാതെ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കൂ എന്ന വിവാദ പ്രഖ്യാപനവുമായി ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ചന്ദ്രബാബുനായിഡു. ന​മ്മ​ൾ ഒ​ന്ന്, ന​മു​ക്ക് ര​ണ്ടെ​ന്ന കു​ടും​ബാ​സൂ​ത്ര​ണ സി​ദ്ധാ​ന്ത​ത്തി​ൽ  അ​ത്ര...

Read more

അയോധ്യാ ഭൂമി തർക്കകേസ്​ 29ന്​ പരിഗണിക്കും, ഭരണഘടനാബെഞ്ച്‌ പുന:സംഘടിപ്പിച്ചു

ന്യൂഡൽഹി: ബാബറി മസ്​ജിദ്​ ഭൂമി തർക്കകേസ്​ പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ച്​ പുന:സംഘടിപ്പിച്ചു. ജസ്​റ്റിസുമാരായ അശോക്​ ഭൂഷൺ, അബ്​ദുൾ നസീർ എന്നിവരെ ഉൾപ്പെടുത്തിയാണ് ചീഫ്​ ജസ്​റ്റിസ്​ ഭരണണഘടന ബെഞ്ച്​...

Read more

സാമ്പത്തിക സംവരണ നിയമത്തിനെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയ്ക്ക്

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്‍റെ  സാമ്പത്തിക സംവരണ നിയമത്തിനെതിരെ യൂത്ത് ഫോര്‍ ഇക്വാലിറ്റി നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ...

Read more

സിബിഐ ഡ​യ​റ​ക്ടറുടെ നിയമനത്തില്‍ തീരുമാനമെടുക്കാതെ ഉന്നതാധികാരസമിതി, അടുത്തയാഴ്ച വീണ്ടും യോഗം

ന്യൂ​ഡ​ൽ​ഹി: അ​ലോ​ക്​ വ​ർ​മ​യെ നീ​ക്കി​യ ഒ​ഴി​വി​ലേ​ക്ക്​ പു​തി​യ സിബിഐ ഡ​യ​റ​ക്ട​​റെ നി​യ​മി​ക്കാ​നാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ചേര്‍ന്ന യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു.  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ...

Read more

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വന്‍തകര്‍ച്ചയെന്ന് സി-വോട്ടർ​ സർവേ, ത്രിശങ്കുസഭയെന്ന് ഇന്ത്യ ടുഡേ – കാർവി സർവേ

ന്യൂഡൽഹി: ദേശീയ ചാനലായ എ.ബി.പി ന്യൂസ്​ 2019 ലോക്​സഭാ തെരഞ്ഞെടുപ്പിന്​ മുന്നോടിയായുള്ള സർവേ ഫലം പുറത്തുവിട്ടു. യോഗി ആദിത്യ നാഥ്​ വൻ ഭൂരിപക്ഷത്തിന്​ വിജയിച്ച ഉത്തർ പ്രദേശിൽ...

Read more

ജെയ്​റ്റ്​ലി വകുപ്പില്ലാ മന്ത്രിയായി തുടരും, പിയൂഷ് ഗോയലിന് ധനകാര്യ- ബജറ്റ് അവതരണ ചുമതല,

ന്യൂഡൽഹി: അമേരിക്കയില്‍ ​ ചികിത്സയിൽ കഴിയുന്ന ധനമന്ത്രി അരുൺ ജെയ്​റ്റ്​ലിയുടെ ചുമതലകൾ മന്ത്രി പിയൂഷ്​ ഗോയലിന്​ കൈമാറി രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ ഉത്തരവിറക്കി. പ്രധാനമന്ത്രി മോദിയുടെ അഭിപ്രായത്തെ...

Read more

റിസോര്‍ട്ടിലെ തല്ല് : ആനന്ദ്​ സിങ്ങിനെ ആക്രമിച്ച കാംബ്ലി എം.എൽ.എ ജെ.എൻ. ഗണേഷ് ഒളിവിൽ

ബംഗളൂരു: കർണാടകയിൽ കോൺഗ്രസി​ന്‍റെ വിജയനഗര എം.എൽ.എ ആനന്ദ്​ സിങ്ങിനെ ആക്രമിച്ച സംഭവത്തിൽ  വധശ്രമക്കേസെടുത്ത്​ പൊലീസ്​ അന്വേഷണം ആരംഭിച്ചതോടെ കാംബ്ലി എം.എൽ.എ ജെ.എൻ. ഗണേഷ് ഒളിവിൽ.ഗണേഷിനെ അറസ്​റ്റ്​ ചെയ്യാൻ...

Read more

നിലവിലെ സാഹചര്യത്തില്‍ യുപിയില്‍ ബിജെപിക്ക് പരമാവധി 18 സീറ്റ് മാത്രം, കോണ്‍ഗ്രസ് വിശാലസഖ്യത്തിലാണെങ്കില്‍ ബിജെപി 5 സീറ്റില്‍ ഒതുങ്ങും

ന്യൂഡൽഹി : വിശാലസഖ്യം ഇല്ലെങ്കില്‍ പോലും യുപിയില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയെന്നു ഇന്ത്യ ടുഡേ– കാർവി തിരഞ്ഞെടുപ്പ് സർവേ.  കേവലം 18 സീറ്റുകളാണ് ബിജെപി-അപ്നാദള്‍ സഖ്യത്തിന് സര്‍വേ പ്രവചിക്കുന്നത്....

Read more

പുതിയ പ്രധാനമന്ത്രി യുപിയില്‍ നിന്ന്, കോണ്‍ഗ്രസുമായുള്ള തിരഞ്ഞെടുപ്പാനന്തര സഖ്യ സാധ്യത തള്ളാതെ അഖിലേഷ്

ലക്നോ : രാജ്യത്തിന്‍റെ പുതിയ പ്രധാനമന്ത്രി യുപിയില്‍ നിന്നാകുമെന്ന് സമാജ്‌വാദി പാര്‍ടി നേതാവ് അഖിലേഷ് യാദവ്. കോണ്‍ഗ്രസുമായുള്ള തിരഞ്ഞെടുപ്പാനന്തര സഖ്യ സാധ്യത തള്ളാതെയാണ് അഖിലേഷ് മാധ്യമങ്ങളെ കണ്ടത്....

Read more

മോദിയെ തള്ളി ശിവസേന , ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാർ‌ഥിയാകുകയാണെങ്കിൽ മാത്രം പിന്തുണ

മുംബൈ: മഹാരാഷ്ട്രയിൽ ലോക്സഭാ തിരഞ്ഞെടുപ്പിനു ബിജെപി – ശിവസേന സഖ്യം യാഥാർഥ്യമാകണമെങ്കിൽ ആകെയുള്ള 48 സീറ്റ് തുല്യമായി വിഭജിക്കണമെന്നു ശിവസേന.  രണ്ടാംനിര നേതാക്കളുടെ ചർച്ചയിലാണു  ഈ ആവശ്യം...

Read more

ഇന്ത്യൻ പാസ്പോർട്ടുകൾ ചിപ്പുള്ള ഇ പാസ്പോർട്ടുകള്‍ക്ക് വഴിമാറും : പ്രഖ്യാപനവുമായി പ്രധാനമന്ത്രി

വാരാണാസി:  ഇന്ത്യൻ പാസ്പോർട്ടിൽ കാലോചിതമായ മാറ്റം കൊണ്ടുവരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിപ്പുള്ള ഇ പാസ്പോർട്ടുകൾ ഒരു കേന്ദ്രീകൃത പാസ്പോർട്ട് വ്യവസ്ഥയിൽ കൊണ്ടുവരാനുള്ള ജോലികൾ ആരംഭിച്ചുവെന്നും...

Read more

ഇവിഎം ഹാക്കിംഗ് വിവാദം: യു.എസ് ഹാക്കര്‍ക്കെതിരെ തിരഞ്ഞെടുപ്പു കമ്മീഷന്റെ പരാതി

ന്യൂഡല്‍ഹി: 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍(ഇ വി എം)അട്ടിമറി നടന്നെന്ന ഹാക്കറുടെ ആരോപണത്തിനു പിന്നാലെ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഡല്‍ഹി പോലീസില്‍ പരാതി നല്‍കി. ഇ വി എമ്മുകള്‍...

Read more

ലണ്ടന്‍ഹാക്കത്തോണിലേക്ക് തെരെഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ക്ഷണം ഉണ്ടായിരുന്നു : കപിൽ സിബൽ

ന്യൂഡൽഹി​:  ലണ്ടനിലെ ഹാക്കത്തോണിലേക്ക് തെരെഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉൾ​പ്പെടെ​ എല്ലാവര്‍ക്കും ക്ഷണം ഉണ്ടായിരുന്നുവെന്ന്​ കോൺഗ്രസ്​ നേതാവ്​ കപിൽ സിബൽ. ഇന്ത്യൻ ജേണലിസ്​റ്റ്​ അസോസിയേഷൻ അധ്യക്ഷനും ലണ്ടനിലെ മുതിർന്ന...

Read more

മുണ്ടെയുടെ മരണം അന്വേഷിക്കണമെന്ന് ധനഞ്ജയ് മുണ്ടെ, എഫ്.ഐ.ആര്‍ സമര്‍പ്പിക്കാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥന്‍ വെടിയേറ്റുമരിച്ചതിലും ദുരൂഹത

മുംബൈ: തിരഞ്ഞെടുപ്പ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്ന് ആരോപണമുന്നയിച്ച യു.എസ് ഹാക്കറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വാഹനാപകടത്തില്‍ ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കണമെന്ന ആവശ്യം വീണ്ടും...

Read more

കനത്ത മഴയും കാറ്റും, ഡൽഹിയിൽവാഹന ഗതാഗതം താറുമാറായി; ട്രെയിനുകൾ വൈകി

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും. പകൽ വെളിച്ചവും ദൂരകാഴ്ചയും കുറഞ്ഞതിനാൽ നഗരത്തിൽ വാഹന ഗതാഗതം താറുമാറായി. ഇന്നലെ തുടങ്ങിയ കാലാവസ്ഥ വ്യതിയാനം...

Read more

43 വര്‍ഷമായി മോദിയുടെ സുഹൃത്താണ്, ഒരിക്കല്‍ പോലും മോദി ചായ വില്‍പന നടത്തുന്നത് താന്‍ കണ്ടില്ലില്ലെന്ന് തൊഗാഡിയ

ആഗ്ര: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ പ്രതിച്ഛായാ നിര്‍മിതിയില്‍ നിര്‍ണായകമായിരുന്നു അദ്ദേഹം ഒരു ചായവില്‍പനക്കാരനായിരുന്നു എന്ന പ്രചാരണം. അടുത്ത തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഈ അവകാശവാദത്തെ...

Read more

രണ്ടുദിവസത്തിന് ശേഷം റഫാല്‍ ഇടപാട് സംബന്ധിച്ച രേഖകള്‍ പുറത്തുവിടുമെന്ന് അണ്ണ ഹസാരെ

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടിനെ സംബന്ധിച്ച രേഖകള്‍ കൈവശമുണ്ടെന്ന്  സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണ ഹസാരെ. രണ്ടുദിവസമെടുത്ത് അവ പഠിച്ചശേഷം പ്രത്യേക വാർത്താ സമ്മേളനം വിളിച്ച് വിവരങ്ങള്‍ പുറത്തുവിടുമെന്നും...

Read more

ഹരിപ്രസാദിനെ വെച്ച് വോട്ടിംഗ് യന്ത്ര കൃത്രിമം തെളിയിച്ച ബിജെപി ബാലറ്റ് പേപ്പറിലേക്ക് മാറാന്‍ മടിക്കുന്നതെന്ത് ?

by സമര്‍ ചെയ്യുന്ന വോട്ടുകള്‍ എല്ലാം താമരയിലേക്ക് പോകുന്നു..ഉപതിരഞ്ഞെടുപ്പുകള്‍ ഒഴികെയുള്ള എല്ലാ പ്രധാന തിരഞ്ഞെടുപ്പുകളിലും കേള്‍ക്കുന്ന പരാതിയാണ് ഇത്..ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടത്താന്‍ ആകുമെന്ന് പ്രതിപക്ഷ...

Read more

ഇവിഎമ്മിനെ സംശയിച്ചവരില്‍ അദ്വാനിയും ജയ്‌റ്റിലിയും വരെ…ഇനിയെങ്കിലും ഇന്ത്യ ബാലറ്റ്പേപ്പറിലേക്ക്‌ മടങ്ങുമോ ?

by സഫ്ദര്‍ വിവി പാറ്റില്‍ അടക്കം  അട്ടിമറി സാധ്യമെന്ന വെളിപ്പെടുത്തല്‍ കൂടി വന്നതോടെ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ ബാലറ്റ് പേപ്പര്‍ സമ്പ്രദായത്തിലേക്ക് മടങ്ങുമോ എന്ന...

Read more

സി.ബി.ഐയിൽ വീണ്ടും കൂട്ട സ്​ഥലംമാറ്റം, 2ജി അഴിമതി അടക്കമുള്ള കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി

ന്യൂഡൽഹി: സി.ബി.ഐയിൽ വൻ സ്​ഥലംമാറ്റങ്ങളുമായി ഇടക്കാല ഡയറക്​ടർ നാഗേശ്വര റാവു. 2ജി അഴിമതി​, തൂത്തുക്കുടിയിലെ സ്​​റ്റെർലൈറ്റ്​ വെടിവെപ്പ്​​ തുടങ്ങിയ കേസുകളുടെ അന്വേഷണ ഉദ്യോഗസ്​ഥർ അടക്കം ഇരുപതോളം പേരെയാണ്​...

Read more

വോട്ടുയന്ത്രത്തിൽ കൃത്രിമം : സമഗ്രമായ അന്വേഷണം വേണം, തെരഞ്ഞെടുപ്പ്​ കമീഷൻ തുറന്ന മനസ്സോടെ വിഷയത്തെ സമീപിക്കണം : കോണ്‍ഗ്രസ്

ന്യൂഡൽഹി: വോട്ടുയന്ത്രത്തിൽ കൃത്രിമം കാണിച്ചുവെന്ന വെളിപ്പെടുത്തൽ ഗൗരവതരമാണെന്നും അന്വേഷണം ആവശ്യമാണെന്നും കോൺഗ്രസ്​. അതേസമയം, വെളിപ്പെടുത്തലുണ്ടായ ലണ്ടനിലെ വാർത്തസമ്മേളനത്തിൽ പാർട്ടി നേതാവ്​ കപിൽ സിബൽ പങ്കെടുത്തത്​ വ്യക്​തിപരമായാണെന്നും  വക്​താവ്​...

Read more

വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ തി​രി​മ​റി: അ​മേ​രി​ക്ക​ൻ ഹാക്കറുടെ ആ​രോ​പ​ണം ത​ള്ളി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ തി​രി​മ​റി ന​ട​ന്നി​ട്ടു​ണ്ടെ​ന്ന അ​മേ​രി​ക്ക​ൻ ഹാ​ക്ക​റു​ടെ അ​വ​കാ​ശ​വാ​ദം ത​ള്ളി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ (ഇ​വി​എം) ക്ര​മ​ക്കേ​ട് ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്ന മു​ൻ നി​ല​പാ​ടി​ൽ...

Read more

കർണാടകയിലെ കാർവാറിൽ യാത്രാബോട്ട് തലകീഴായി മറിഞ്ഞ് എട്ട് യാത്രക്കാർ മരിച്ചു

മംഗളൂരു: കാർവാറിനടുത്ത് യാത്രാബോട്ട് തലകീഴായി മറിഞ്ഞ് എട്ട് യാത്രക്കാർ മരിച്ചു.  കാർവാർ കുർമഗാഡ് ദ്വീപടുത്ത് തിങ്കളാഴ്ച്ച വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. കാളിനദിയുടെ അഴിമുഖത്തിനടുത്ത യാത്രക്കാരെ കരയിലേക്ക് എത്തിക്കുന്നതിനിടയിൽ...

Read more

ഇ.വി.എം ഹാക്ക് ചെയ്യാന്‍ ലോക്കൽ ഫ്രീക്വൻസി സിഗ്നലുകൾ നൽകി ബിജെപി ഐടി സെല്ലിനെ സഹായിക്കുന്നത് റിലയൻസ്

ഇ.വി.എം എങ്ങനെയാണ് ഹാക്ക് ചെയ്യുന്നത് ? ബ്ലൂടൂത്ത് ഉപയോഗിച്ച് ഒരു മെഷീൻ ഹാക്ക് ചെയ്യാൻ കഴിയില്ല. ഒരു ഇ.വി.എമ്മിൽ പ്രവേശിക്കാൻ ഗ്രാഫൈറ്റ് അധിഷ്ഠിത ട്രാൻസ്മിറ്റർ ആവശ്യമാണ്. 2014ലെ...

Read more

മുണ്ടെ കൊല്ലപെട്ടത്‌ എങ്ങനെ ? ലോക്സഭ തിരഞ്ഞെടുപ്പിലെ ഹാക്കിംഗ് വെളിപ്പെടുത്താനിരിക്കെയാണ് മുണ്ടെ മരിച്ചതെന്ന വെളിപ്പെടുത്തലില്‍ ബിജെപി ഉത്തരം പറയേണ്ടിവരും

ന്യൂഡല്‍ഹി : 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്ത വിവരം അറിയാവുന്നതാണ് ബിജെപി നേതാവ് ഗോപിനാഥ്‌ മുണ്ടെയുടെ മരണത്തിനു പിന്നിലെന്ന വെളിപ്പെടുത്തല്‍ ബിജെപിയില്‍...

Read more

അമിത്​ ഷായുടെ ഹെലികോപ്​ടർ ഇറങ്ങുന്നതിന്​ മുഖ്യമന്ത്രി മമത ബാനർജി അനുമതി നിഷേധിച്ചു

ന്യൂഡൽഹി: പശ്ചിമബംഗാളിലെ മാൽഡയിൽ ​ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്​ ഷായുടെ ഹെലികോപ്​ടർ ഇറങ്ങുന്നതിന്​ മുഖ്യമന്ത്രി മമത ബാനർജി അനുമതി നിഷേധിച്ചു. ചൊവ്വാഴ്​ച മാൽഡയിൽ നടക്കാനിരിക്കുന്ന ബി.ജെ.പി റാലിയിൽ പങ്കെടുക്കുന്നതിനാണ്​...

Read more

വായ്പാ തട്ടിപ്പു നടത്തി രാജ്യംവിട്ട വ്യവസായി മെഹുൽ ചോക്സി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു

ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കില്‍നിന്ന് 13,000 കോടി വായ്പാ തട്ടിപ്പു നടത്തി രാജ്യംവിട്ട വ്യവസായി മെഹുൽ ചോക്സി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. ഇതിനെ തുടർന്നു പാസ്പോർട്ട് ആന്റിഗ്വയിലെ...

Read more

ഒരൊറ്റ വിമാനം പോലും സേനയുടെ ഭാഗമാകും മുന്‍പേ റഫേൽ വിലയില്‍ 34,000 കോടി കേന്ദ്രം കൈമാറി

ന്യൂഡൽഹി : ഒരൊറ്റ വിമാനം പോലും സേനയുടെ ഭാഗമാകും മുന്‍പേ റഫേൽ വിമാന വിലയുടെ ഭൂരിഭാഗവും  കൈമാറി. ഫ്രഞ്ച‌് കമ്പനിയായ ദസാൾട്ടിൽനിന്ന‌് വാങ്ങുന്ന 36  വിമാനങ്ങൾക്ക‌് നൽകേണ്ട...

Read more

ബ്രിട്ടന് തിരിച്ചടിയുണ്ടാകും , വളര്‍ച്ചാ നിരക്കില്‍ ബ്രിട്ടനെയും ഫ്രാന്‍സിനെയും ഇന്ത്യ ഈ വര്‍ഷം പിന്തള്ളും : പിഡബ്യൂസി

ലണ്ടന്‍: 2019 ല്‍ ഇന്ത്യ ഫ്രാന്‍സിനെയും ബ്രിട്ടനെയും വളര്‍ച്ചാ നിരക്കില്‍ മറികടക്കുമെന്ന് പിഡബ്യൂസിയുടെ സമ്പദ്ഘടന റാങ്കിംഗ്. ലോകത്തിലെ ഏറ്റവും വലിയ റേറ്റിംഗ് സ്ഥാപനങ്ങളില്‍ ഒന്നായ പിഡബ്യൂസിയുടെ ഏറ്റവും...

Read more

കേസും വിവാദവും; മായാവതി അന്തസ്സ് വില്‍ക്കുന്നുവെന്ന പരാമര്‍ശത്തില്‍ മാപ്പ്പറഞ്ഞ് ബിജെപി എംഎൽഎ സാധനാസിംഗ്

ന്യൂഡൽഹി: ബിഎസ്പി നേതാവ് മായാവതിക്കെതിരെ നടത്തിയ പരാമർശം വിവാദമായതോടെ ഖേദം രേഖപ്പെടുത്തി ബിജെപി എംഎൽഎ സാധനാസിംഗ്. അധികാരത്തിന് വേണ്ടി സ്വന്തം മാനം പോലും വിൽക്കുന്ന സ്ത്രീയാണ് മായാവതി...

Read more

പനീര്‍ശെല്‍വം ഒറ്റപ്പെടുന്നു, തമിഴ്മണ്ണില്‍ താമര വിരിയിക്കലല്ല തങ്ങളുടെ ജോലിയെന്ന് ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍തമ്പിദുരൈ

ചെന്നൈ : തമിഴ്മണ്ണില്‍ താമര വിരിയിക്കലല്ല തങ്ങളുടെ ജോലിയെന്ന് എ.ഐ.എ.ഡി.എം.കെ നേതാവും ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറുമായ എം. തമ്പിദുരൈ. ബിജെപിയുമായി സഖ്യം ഉണ്ടാക്കാനുള്ള പനീര്‍സെല്‍വം വിഭാഗത്തിന്‍റെ നീക്കത്തിന്...

Read more

അസൗകര്യം അറിയിച്ച് കത്തു നല്‍കിയിരുന്ന നാഗേന്ദ്രയും ഉമേഷ് യാദവും എത്തുമോ ? കോൺഗ്രസ് നിയമസഭാകക്ഷിയോഗം ഇന്ന് വീണ്ടും

ബംഗളൂരു:  ബി.ജെ.പിയുടെ ഭരണ അട്ടിമറി നീക്കത്തിനിടെ വീണ്ടും നിയമസഭാകക്ഷിയോഗം വിളിച്ച് കർണാടക കോൺഗ്രസ് ഘടകം. ഉച്ചക്ക് 12 മണിക്ക് ബംഗളൂരുവിലെ സ്വകാര്യ റിസോർട്ടിലാണ് കോൺഗ്രസ് എം.എൽ.എമാരുടെ യോഗം നടക്കുക....

Read more

ഹിന്ദുവെന്നോ, മുസ്‌ലിമെന്നോ, ക്രിസ്ത്യനെന്നോ ഭേദമില്ലാതെ രാജ്യത്തെ സ്നേഹിക്കുന്ന ഓരോരുത്തരുടെതുമാണ് ഇന്ത്യ : ഗഡ്കരി

നാഗ്പൂര്‍ :  ഏതെങ്കിലും മതവിഭാഗത്തിന്റെയോ, ജാതിയുടെയോ, ഭാഷയുടെയോ അടിസ്ഥാനത്തിലുള്ള രാജ്യമല്ല ഇന്ത്യയെന്ന് കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്കരി. ഹിന്ദുവെന്നോ, മുസ്‌ലിമെന്നോ, ക്രിസ്ത്യനെന്നോ ഭേദമില്ലാതെ രാജ്യത്തെ...

Read more

റ​ഫാ​​ൽ ചോദ്യങ്ങള്‍ക്ക് ഉ​ത്ത​രം പ​റ​യൂ, അ​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ൾ ചൗ​ക്കി​ദാ​ർ ചോ​ർ ഹെ എന്നുപറയും ; മോ​ദി​യോ​ട് സി​ൻ​ഹ

കൊ​ൽ​ക്ക​ത്ത: പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ റാ​ലി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നും ന​രേ​ന്ദ്ര മോ​ദി​ക്കു​മെ​തി​രേ ആ​ഞ്ഞ​ടി​ച്ച് ബി​ജെ​പി നേ​താ​വ് ശ​ത്രു​ഘ്ന​ൻ സി​ൻ​ഹ. പ്ര​ധാ​ന​മ​ന്ത്രി ചി​ല ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും ഇ​ല്ലെ​ങ്കി​ൽ ചൗ​ക്കി​ദാ​ർ...

Read more

സാകിർ നായികിന്‍റെ 16.40 കോടിയുടെ സ്വത്ത്​ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ട്രേറ്റ്​ കണ്ടുകെട്ടി

ന്യൂഡൽഹി: മത പ്രഭാഷകൻ സാകിർ നായികി​​​​ന്‍റെ 16.40 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ട്രേറ്റ്​ കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ്​ മുംബൈയിലും പുണെയിലുമുള്ള സ്വത്ത്​ ഇ.ഡി...

Read more

വാഗ്ദാനം പാലിക്കാന്‍ കോണ്‍ഗ്രസ്, രാജസ്ഥാന്‍ നിയമസഭയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് ഗെഹ്ലോട്ട്

ജയ്പൂര്‍:  രാജസ്ഥാൻ നിയമസഭയിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. സംവരണം നൽകാൻ തത്വത്തിൽ തീരുമാനിച്ചതായും കോണ്‍ഗ്രസ് ഭരിക്കുന്ന 5 സംസ്ഥാനങ്ങളിലെയും നിയമസഭയിൽ സ്ത്രീ...

Read more

ഓപറേഷന്‍ ലോട്ടസ് : ബിജെപി റാഞ്ചല്‍ ഭയന്ന് 75 കോണ്‍ഗ്രസ് എം.എല്‍.എമാരെ ഡി.കെ ശിവകുമാറിന്റെ റിസോര്‍ട്ടിലേക്ക് മാറ്റി

ബെംഗളൂരു: ഓപറേഷന്‍ ലോട്ടസിന്‍റെ കൂറുമാറ്റ ഭീതി നിലനിൽക്കെ കർണാടകയില്‍ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്കു കൊണ്ടുപോയി. നിയമസഭാ കക്ഷിയോഗത്തിനെത്തിയ 75 എംഎൽഎമാരെയാണു മാറ്റിയത്. കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ...

Read more

പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​നെ​ത്താ​ത്ത ര​ണ്ട് എം​എ​ൽ​എ​മാ​ർ​ക്കെ​തി​രെ കൂ​റു​മാ​റ്റ നി​രോ​ധ​ന നടപടിക്ക് കോണ്‍ഗ്രസ്

ബം​ഗ​ളൂ​രു: ദേ​ശീ​യ ശ്ര​ദ്ധ​യാ​കെ വീ​ണ്ടും ക​ർ​ണാ​ട​ക​യി​ലേ​ക്ക് കേ​ന്ദ്രീ​ക​രി​ക്കു​ന്ന രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ൾ​ക്കി​ടെ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​നെ​ത്താ​ത്ത ര​ണ്ട് എം​എ​ൽ​എ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്കൊ​രു​ങ്ങി കോ​ൺ​ഗ്ര​സ്. മന്ത്രി സ്ഥാനം പോയതോടെ വിമതനായ ര​മേ​ശ്...

Read more

നാലു കോണ്‍ഗ്രസ് എം.എല്‍.എമാരെ കാണാനില്ല, രണ്ടു പേർ കാരണം ബോധിപ്പിച്ചുവെന്ന് കോണ്‍ഗ്രസ് , കര്‍ണാടകയില്‍ ഓപറേഷന്‍ ലോട്ടസ് തുടരുന്നു

ബംഗളൂരു: ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ്-​ജെ.​ഡി.​എ​സ് സ​ഖ്യ​ സ​ർ​ക്കാ​റി​നെ താ​ഴെ​യി​റ​ക്കാ​നു​ള്ള ബി.​ജെ.​പി​യു​ടെ ‘ഒാ​പ​റേ​ഷ​ൻ താമര’ അവസാനിക്കുന്നില്ല. കോൺഗ്രസ്​-ജെ.ഡി.എസ്​ പക്ഷത്തു നിന്ന്​ അടർത്തിയെടുത്ത രണ്ട്​ സ്വതന്ത്രരുടെ തിരികെ എത്തിയെങ്കിലും ഇന്ന് രാവിലെ...

Read more

ബംഗാളിലെ സമവാക്യം മാറുന്നു ? മമതയുടെ റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ബംഗാള്‍ ഘടകം മുറവിളി കൂട്ടുന്നതിനിടെ  ബംഗാൾ മുഖ്യമന്ത്രി മമത ബാനർ‍ജി നടത്തുന്ന ‘യുണൈറ്റഡ് ഇന്ത്യ റാലി’ക്കു പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് അധ്യക്ഷന്‍  രാഹുൽ...

Read more

റഫാലില്‍ മോദി സര്‍ക്കാര്‍ നടത്തിയത് വന്‍കൊള്ള; ഒരു വിമാനത്തിന് നല്‍കുന്നത് 41% അധികവില

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഭരണ പ്രതിപക്ഷ ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുന്നതിനിടെ വിമാനങ്ങളുടെ വില സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുമായി ദേശീയ മാധ്യമമായ 'ദ ഹിന്ദു'വിന്റെ റിപ്പോര്‍ട്ട്. മുന്‍വിലയെ...

Read more

ബി​ജെ​പി 125 സീ​റ്റി​ൽ കൂ​ടു​ത​ൽ നേ​ടി​ല്ല, രാ​ജ്യം ആ​രു​ ഭ​രി​ക്ക​ണ​മെ​ന്ന് പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ൾ തീ​രു​മാ​നി​ക്കും : മമത

കൊൽ​ക്ക​ത്ത: ഇ​ത്ത​വ​ണ രാ​ജ്യം ആ​രു​ ഭ​രി​ക്ക​ണ​മെ​ന്ന് പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ൾ തീ​രു​മാ​നി​ക്കു​മെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി 125 സീ​റ്റി​ൽ കൂ​ടു​ത​ൽ...

Read more

കനയ്യക്കും ഉമര്‍ഖാലിദിനും എതിരായത് കള്ളക്കേസ്, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചത് എ.ബി.വി.പിക്കാര്‍ തന്നെ, മുൻ എബിവിപി നേതാക്കളുടെ വെളിപ്പെടുത്തല്‍ പുറത്ത്

ന്യൂഡൽഹി : വിദ്യാര്‍ഥി നേതാക്കളായ കനയ്യ കുമാറിനും ഉമര്‍ ഖാലിദിനും എതിരായ കേസിന്‍റെ പൊള്ളത്തരം വെളിവാക്കി   ജെഎൻയു ക്യാമ്പസിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചത‌് എബിവിപി പ്രവർത്തകരാണെന്ന‌്...

Read more

കര്‍ണാടക തിരഞ്ഞെടുപ്പിനായി ബിജെപി മുടക്കിയത് 122 കോ​ടി രൂ​പ, വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് 14 കോടി

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി ബി​ജെ​പി ചെ​ല​വി​ട്ട​ത് 122 കോ​ടി രൂ​പ. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു മുന്‍പാ​കെ സ​മ​ർ​പ്പി​ച്ച ക​ണ​ക്കു​ക​ളി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സ്റ്റാ​ർ കാമ്പയിന​ർ​മാ​ർ, മീ​ഡി​യ,...

Read more

കേന്ദ്ര സർക്കാറിന്‍റെ ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി: പാർലമെന്‍റ് ബജറ്റ് സമ്മേളനം ജനുവരി 31ന് തുടങ്ങും. കേന്ദ്ര സർക്കാറിന്‍റെ ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി അവതരിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. രാഷ്ട്രപതി...

Read more

അറബിക്കടലിലെ ശിവജി സ്മാരകത്തിന്റെ നിർമാണം മഹാരാഷ്ട്ര സർക്കാർ നിർത്തിവെച്ചു

മുംബൈ: സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് അറബിക്കടലിലെ ശിവജി സ്മാരകത്തിന്റെ നിർമാണം മഹാരാഷ്ട്ര സർക്കാർ നിർത്തിവെച്ചു.പ്രതിമ നിർമാണത്തിനുള്ള തടസ്സം നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയ സമീപിക്കാനൊരുങ്ങുകയാണ് സർക്കാർ. കൺസർവേഷൻ ആക്‌ഷൻ ട്രസ്റ്റ് (സി.എ.ടി.)...

Read more
Page 3 of 41 1 2 3 4 41

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.