11 °c
San Francisco

Latest

You can add some category description here.

സാമ്പത്തി​ക സം​വ​ര​ണ ബി​ല്ലി​നെ​തി​രേ സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി

ന്യൂ​ഡ​ൽ​ഹി: മു​ന്നോ​ക്ക​വി​ഭാ​ഗ​ങ്ങ​ളി​ലെ സാമ്പത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കു പ​ത്തു​ശ​ത​മാ​നം സം​വ​ര​ണം ന​ൽ​കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ ബി​ല്ലി​നെ ചോ​ദ്യം ചെ​യ്ത് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി. യൂ​ത്ത് ഫോ​ർ ഇ​ക്വാ​ലി​റ്റി എ​ന്ന...

Read more

പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെ മഹിളയെന്ന് വിളിച്ചു, രാഹുൽ ഗാന്ധിക്ക് ദേശീയ വനിതാ കമ്മീഷൻ നോട്ടിസ്

ന്യൂഡൽഹി: റഫാല്‍ ചര്‍ച്ചയ്ക്കിടെ പ്രതിരോധ മന്ത്രി നിർമലാ സീതാരാമനെ മഹിളയെന്നു വിളിച്ച പരാമർശങ്ങളുടെ പേരിൽ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ദേശീയ വനിതാ കമ്മീഷൻ നോട്ടിസ്. ഒരു...

Read more

ശുദ്ധികലശത്തിനായി തന്ത്രി നടയച്ചില്ല, ദേവസ്വത്തെ അറിയിച്ചിരുന്നു, തന്ത്രി കണ്ടരര് രാജീവര്‍ക്ക് അനുകൂലമായി ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ കത്ത്

തിരുവനന്തപുരം : യുവതീപ്രവേശത്തെ തുടര്‍ന്ന് ശബരിമല നടയടച്ചതിന് ദേവസ്വംബോര്‍ഡ് വിശദീകരണം ചോദിച്ച തന്ത്രി കണ്ടരര് രാജീവര്‍ക്ക് അനുകൂലമായി ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ കത്ത്. തന്ത്രി നട അടച്ചിട്ടില്ലെന്നും...

Read more

സ്ത്രീവിരുദ്ധ പരാമർശം: കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി : നടൻ കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ശബരിമല വിധിയുമായി ബന്ധപ്പെട്ട് നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങളുടെ പേരിലാണ് കൊല്ലം തുളസിക്കെതിരെ കേസെടുത്തത്....

Read more

അയോധ്യ കേസ് ; ജസ്റ്റിസ് യു യു ലളിത് പിന്മാറി, ഭരണഘടനാബഞ്ച് പുനഃസംഘടിപ്പിക്കും

ഡല്‍ഹി : അയോധ്യ കേസ് പരിഗണിക്കുന്ന ഭരണഘടനാബഞ്ച് പുനഃസംഘടിപ്പിക്കും. ബഞ്ചിൽ അംഗമായ ജസ്റ്റിസ് യു യു ലളിത് പിന്മാറാൻ സന്നദ്ധത അറിയിച്ചതോടെയാണ് ബഞ്ച് പുനഃസംഘടിപ്പിക്കാൻ ചീഫ് ജസ്റ്റിസ്...

Read more

സംസ്ഥാനകോണ്‍ഗ്രസിന്‍റെ ‘കൃത്രിമബുദ്ധി’യുടെ തലവനായി ആന്‍റണിയുടെ മകന്‍ അനിലെത്തുമ്പോള്‍

by സഫ്ദര്‍ കൊച്ചി : കോണ്‍ഗ്രസിലെ മക്കള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഒരിക്കല്‍ കൂടി നാന്ദി കുറിച്ചുകൊണ്ടാണ് എ.കെ.ആന്റണിയുടെ മകന്‍റെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള വരവ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് അല്ലാതെ...

Read more

അഞ്ചുവർഷത്തേക്ക് കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതിയുടെ നിരക്ക് വർധിപ്പിക്കില്ല , ജനപ്രിയ പ്രഖ്യാപനവുമായി വീണ്ടും ഗെഹ്ലോട്ട്

ജയ്‌പുർ: രാജസ്ഥാനിൽ കർഷകർക്ക് വീണ്ടും ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്. അഞ്ചുവർഷത്തേക്ക് കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതിയുടെ നിരക്ക് വർധിപ്പിക്കില്ലെന്നാണ് പുതിയ വാഗ്ദാനം. അടുത്ത ജൂണിനകം അഞ്ചുലക്ഷം പേർക്ക്...

Read more

ഡയറക്ടര്‍ കസേരയില്‍ നഷ്ടമായ 77 ദിവസങ്ങള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെടും, അലോക് വര്‍മയ്ക്കായി ശക്തമായ നിലപാടുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സി.ബി.ഐ. ഡയറക്ടര്‍ അലോക് വര്‍മ്മക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കാന്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ കടുത്ത നിലപാടുമായി പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഗാര്‍ഖെ .അലോക് വര്‍മയ്ക്ക് എതിരായ...

Read more

എ​ല്ലാ​വ​രെ​യും സം​വ​ര​ണ​ത്തി​നു കീ​ഴി​ൽ കൊ​ണ്ടു​വ​രി​ക എ​ന്ന​ത് സം​വ​ര​ണ​ത്തെ ത​ന്നെ ഇ​ല്ലാ​താ​ക്കല്‍ : അമര്‍ത്യസെന്‍ ​

കൊ​ൽ​ക്ക​ത്ത: മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് പ​ത്തു ശ​ത​മാ​നം സാ​മ്പ​ത്തി​ക സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് സാമ്പത്തീക നൊ​ബേ​ൽ പു​ര​സ്കാ​ര ജേ​താ​വ് അ​മൃ​ത്യാ സെ​ൻ. ചി​ന്താ​ശൂ​ന്യ​മാ​യ ന​ട​പ​ടി​യാണി​തെ​ന്ന് അ​മൃ​ത്യാ...

Read more

സംവരണബില്‍ രാജ്യസഭയിലും പാസായി

ന്യൂഡല്‍ഹി: മുന്നോക്ക സംവരണ ബില്‍ രാജ്യസഭയും പാസാക്കി. 165 വോട്ടുകള്‍ക്കാണ് രാജ്യസഭ ബില്‍ പാസാക്കിയത്. ഏഴ് പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി...

Read more

കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജ് ഇഷ്ടപ്പെടുന്നവരുടെ എണ്ണം പത്ത് ലക്ഷവും കടന്ന് മുന്നോട്ട്

തിരുവനന്തപുരം: കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജ് ഇഷ്ടപ്പെടുന്നവരുടെ എണ്ണം പത്ത് ലക്ഷവും കടന്ന് മുന്നോട്ട്. സംസ്ഥാന പൊലീസിന്‍റെ ഫേസ്ബുക്ക് പേജുകളിൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ലൈക്ക്...

Read more

തൃണമൂൽ പുറത്താക്കിയ ലോക്സഭാഎം.പി ബി.ജെ.പിയിൽ, അഞ്ചുപേര്‍ കൂടിവരുമെന്ന് ബിജെപി

ന്യൂഡൽഹി: ബിഷ്​ണുപുരിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ്​ എം.പി സൗമിത്ര ഖാൻ ബി.ജെ.പിയിൽ ചേർന്നു. തൃണമുൽ കോൺഗ്രസ്​ വിടുന്ന ആദ്യ ലോക്​സഭാ എം.പിയാണ്​ സൗമിത്ര ഖാൻ. നേരത്തെ, സൗമിത്രാ...

Read more

ഒറ്റയ്ക്ക് നില്‍ക്കും, എന്‍ഡിഎയിലേക്കോ യു.പി.എയിലേക്കോ മൂന്നാം മുന്നണിയിലേക്കോ ഇല്ലെന്നു ബിജെഡി

ഭുവനേശ്വര്‍: ബിജെപിയുടെ എന്‍ഡിഎയിലേക്കോ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ മുന്നണിയിലെക്കോ മൂന്നാം മുന്നണിയിലേക്കോ ഇല്ലെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. വിശാല സഖ്യത്തില്‍ ചേരില്ലെന്നും ബിജെപിയുമായും കോണ്‍ഗ്രസുമായും...

Read more

ബജറ്റ് സമ്മേളനം 31 ന് ആരംഭം; ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിന്

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 31ന് ആരംഭിക്കും. ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. പാര്‍ലമെന്റററി കാര്യ കാബിനറ്റ് സമിതിയുടെതാണ് തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പ്...

Read more

കെപിസിസി പുനഃസംഘടനയിൽ അന്തിമതീരുമാനം ഇന്നുണ്ടാകും

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിൽ അന്തിമതീരുമാനം ഇന്നുണ്ടാകും. ലോക് സഭ തെരഞ്ഞെടുപ്പിന് മുമ്പ് സമ്പൂർണ്ണ അഴിച്ചുപണി ഉണ്ടാകില്ല. നിലവിലെ ഭാരവാഹികളിൽ ഭൂരിഭാഗവും തുടരും. എഐസിസി ജനറൽ സെക്രട്ടറി മുകുൾ...

Read more

സർക്കാരിന് തിരിച്ചടി: കേരള ബാങ്ക് UDF നിയന്ത്രണത്തിലായേക്കും

തിരുവനന്തപുരം: ഇടതു സർക്കാരിന്‍റെ അഭിമാന പദ്ധതികളിൽ ഒന്നാണ് കേരള ബാങ്ക്. എന്നാൽ, നബാർഡിന്‍റെ പുതിയ നടപടി കേരള സർക്കാരിന് തിരിച്ചടിയാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ...

Read more

ആറ്റിങ്ങലും തൃശൂരും അടക്കം എട്ടുസീറ്റ് വേണമെന്ന് ബിജെപിയോട് ബിഡിജെഎസ്

കൊച്ചി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലും തൃശൂരും അടക്കം എട്ടുസീട്ടുകള്‍ വേണമെന്ന് ബിഡിജെഎസ് ബിജെപിയോട് ആവശ്യപെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്നലെ എൻ.ഡി.എ.യിൽ സീറ്റ് വിഭജന ചർച്ചകൾക്കു...

Read more

പൊ​തു​പ​ണി​മു​ട​ക്കിന്‍റെ ര​ണ്ടാം ദി​വ​സ​വും ട്രെ​യി​ൻ ത​ട​യ​ൽ; വേ​ണാ​ട് വൈ​കു​ന്നു

തി​രു​വ​ന​ന്ത​പു​രം: പൊ​തു​പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും ട്രെ​യി​ൻ ത​ട​യു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ട്രെ​യി​ൻ ത​ട​ഞ്ഞ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. വേ​ണാ​ട് എ​ക്സ്പ്ര​സ് 35 മി​നി​റ്റ്...

Read more

കോൺഗ്രസും സിപിഎമ്മും പിന്തുണച്ചു; സാമ്പത്തിക സംവരണ ബിൽ‍ ലോക്സഭ കടന്നു, ബില്‍ നാളെ രാജ്യസഭയില്‍

ന്യൂഡൽഹി: മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിഭ്യാഭ്യാസത്തിലും 10 ശതമാനം സാമ്പത്തിക സംവരണം നല്‍കുന്ന  ബിൽ‍ ലോക്സഭ പാസാക്കി. കോൺഗ്രസും സിപിഎമ്മും ബില്ലിനെ പിന്തുണച്ചു....

Read more

സാമ്പത്തിക സംവരണ ബിൽ ലോക്സഭയിൽ; ജെപിസിക്കു വിടണമെന്ന് കോണ്‍ഗ്രസ്

ന്യൂഡൽഹി: സാമ്പത്തിക സംവരണ ബിൽ ലോക്സഭ പരിഗണിക്കുന്നു. സാമൂഹികനീതി മന്ത്രി തവർചന്ദ് ഗെലോട്ടാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. ഭരണഘടനയുടെ 15, 16 അനുഛേദത്തിൽ മാറ്റം വരുത്താനാണു നീക്കം....

Read more

പ്രതിഷേധങ്ങള്‍ക്കിടെ പൗരത്വ ഭേദഗതി ബിൽ ലോക്സഭ പാസാക്കി

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ബിൽ ലോക്സഭ പാസാക്കി. ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലെ മുസ്‌ലിം വിഭാഗക്കാര്‍ ഒഴികെയുള്ള ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക്...

Read more

അയോധ്യ ഭൂമി കേസ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിലേക്ക്

ന്യൂഡല്‍ഹി: അയോധ്യ ഭൂമി കേസ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലേക്ക്. ഈ മാസം 10ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കും. കേസില്‍...

Read more

സ്വകാര്യ സ്വത്ത് നശിപ്പിച്ചാൽ തടവും പിഴയും നൽകുന്ന നിയമം പ്രാബല്യത്തിൽ

തിരുവനന്തപുരം: സ്വകാര്യ സ്വത്ത് നശിപ്പിച്ചാൽ തടവും പിഴയും നൽകുന്ന നിയമം പ്രാബല്യത്തിൽ .മന്ത്രിസഭ പാസാക്കിയ ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. ശിക്ഷാ നടപടികൾക്ക് വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം...

Read more

ശബരിമല ഹർത്താൽ അക്രമ നഷ്ടപരിഹാരം : ശബരിമല കർമസമിതി, ആർഎസ്എസ്, ബിജെപി, ഹിന്ദു എെക്യവേദി നേതാക്കള്‍ക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി:  ശബരിമലയിൽ യുവതീപ്രവേശത്തിനെതിരായ ഹർത്താലിലുണ്ടായ നഷ്ടം ഹർത്താലിന് ആഹ്വാനം ചെയ്തവരിൽ നിന്ന് ഈടാക്കി ഇരകൾക്ക് നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ബിജെപി, ഹിന്ദു എെക്യവേദി, ശബരിമല കർമസമിതി, ആർഎസ്എസ്...

Read more

സാമ്പത്തിക സംവരണത്തിന് പിന്നിൽ ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയം ,സംവരണം എന്ന ആശയത്തിന്‍റെ സത്ത ചോർത്തും : വിഎസ്

തിരുവനന്തപുരം: മുന്നോക്കക്കാര്‍ക്ക് പത്തുശതമാനം സാമ്പത്തീക സംവരണം ഏര്‍പ്പെടുത്താനുള്ള നടപടി സംവരണം എന്ന ആശയത്തിന്‍റെ സത്ത ചോര്‍ത്തുമെന്ന് ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്ചുതാനന്ദന്‍. വോട്ടുബാങ്ക് മാത്രം...

Read more

ദേശീയ പണിമുടക്ക്‌ : കേരളത്തിലും ഒഡീഷയിലും ജനജീവിതത്തെ ബാധിച്ചു, അസം, ഡല്‍ഹി , ബംഗാള്‍ എന്നിവിടങ്ങളില്‍ റോഡ്‌ ഉപരോധം

ന്യൂഡല്‍ഹി : കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്ക് തുടരുന്നു....

Read more

കേന്ദ്ര സർക്കാരിന് തിരിച്ചടി: അലോക് വർമ വീണ്ടും സിബിഐ തലപ്പത്ത്

ന്യൂഡൽഹി: സിബിഐ കേസിൽ കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി. സിബിഐ ഡയറക്ടർ അലോക് വർമയെ തൽസ്ഥാനത്തു നിന്ന് നീക്കിയ കേന്ദ്ര സർക്കാർ നടപടി സുപ്രീംകോടതി റദ്ദാക്കി. ഡ​യ​റ​ക്ട​ർ...

Read more

ദേശീയ പണിമുടക്ക്‌ : തിരുവനന്തപുരത്ത് വേണാട് എക്സ്പ്രസ് തടഞ്ഞു

തി​രു​വ​ന​ന്ത​പു​രം: സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ​മ​ര​സ​മി​തി ആ​ഹ്വാ​നം ചെ​യ്ത ദേ​ശീ​യ പ​ണി​മു​ട​ക്കി​നെ തു​ട​ർ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മ​രാ​നു​കൂ​ലി​ക​ൾ വേ​ണാ​ട് എ​ക്സ്പ്ര​സ് ട്രെ​യി​ൻ ത​ട​ഞ്ഞു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചി​നാ​ണ് സ​മ​രാ​നു​കൂ​ലി​ക​ൾ...

Read more

ട്രേഡ് യൂണിയനുകളുടെ 48 മണിക്കൂര്‍ പണിമുടക്ക്‌ തുടങ്ങി, എസ്ബിഐ ശാഖകൾ തുറക്കും

തിരുവനന്തപുരം:  സിഐടിയു, ഐഎൻടിയുസി എന്നിവ ഉൾപ്പെടെ ബിഎംഎസ് ഒഴികെയുള്ള കേന്ദ്ര  ട്രേഡ് യൂണിയനുകൾ സംയുക്തമായി നടത്തുന്ന 48 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് തുടങ്ങി. ശബരിമല തീർഥാടനം, പത്രം,...

Read more

പോ​ലീ​സ് സ്റ്റേ​ഷ​നു ബോം​ബെ​റി​ഞ്ഞ ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ൽ; പ്ര​വീ​ണ്‍ ഒ​ളി​വി​ൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി​യു​ടെ ഹ​ർ​ത്താ​ലി​നി​ടെ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു നേ​ർ​ക്ക് ബോം​ബെ​റി​ഞ്ഞ കേ​സി​ൽ ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ൽ. ബി​ജെ​പി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പൂ​വ​ത്തൂ​ർ ജ​യ​നാ​ണു പി​ടി​യി​ലാ​യ​ത്. പോ​ലീ​സ്...

Read more

പൗരത്വ ഭേതഗതി ബില്‍: അസം ഗണ പരിഷദ് എന്‍.ഡി.എ വിട്ടു

ദിസ്പൂര്‍: പൗരത്വഭേഗതഗി ബില്ലുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അസമിലെ ബി.ജെ.പിയുടെ സഖ്യകക്ഷിയായ അസം ഗണ പരിഷദ് എന്‍.ഡി.എ വിട്ടു. ബില്ല് അസമിലെ ജനങ്ങള്‍ക്ക്...

Read more

വാവരുപള്ളിയില്‍ ദര്‍ശനം നടത്തുക എന്ന ലക്ഷ്യവുമായി എത്തിയ രണ്ട് യുവതികള്‍ അറസ്റ്റില്‍

പമ്പ : വാവരുപള്ളിയില്‍  ദര്‍ശനം നടത്തുക എന്ന ലക്ഷ്യവുമായി എത്തിയ രണ്ട് യുവതികള്‍ അറസ്റ്റില്‍. തമിഴ് മക്കള്‍ കക്ഷിയുടെ പ്രവര്‍ത്തകരാണ് ഇവരെന്ന് സൂചനയുണ്ട്. ഇവര്‍ ഇന്ന് വാവര്...

Read more

കേരളത്തെ വിരട്ടാനുള്ള ശേഷി ബിജെപിക്കില്ല, നിലവിലെ സംവരണത്തിന്‍റെ മേൽ കൈവെക്കാത്ത മുന്നോക്കക്കാരിലെ സാമ്പത്തിക സംവരത്തെ പിന്തുണയ്ക്കുന്നു: പിണറായി

തിരുവനന്തപുരം: ബി.ജെ.പിയുടെ വിരട്ടൽ കേരളത്തോട് വേണ്ടെന്നും അതിന്‍റെ കാലം കഴിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുള്ള ശേഷി ബി.ജെ.പിക്കില്ലെന്നാണ് അവരോട് പറയാനുള്ളതെന്നും പിണറായി വ്യക്തമാക്കി.  മറ്റ് സംസ്ഥാനങ്ങളിൽ...

Read more

കേ​ര​ള​ത്തി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണം: ബി​ജെ​പി​യു​ടെ ആ​വ​ശ്യം വെ​റും മ​ണ്ട​ത്ത​ര​മെ​ന്ന് കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ സ​ർ​ക്കാ​രി​നെ പി​രി​ച്ചു​വി​ട്ട് രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ബി​ജെ​പി​യു​ടെ ആ​വ​ശ്യം വെ​റും മ​ണ്ട​ത്ത​ര​മെ​ന്ന് കോ​ൺ​ഗ്ര​സ്. രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​തെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി....

Read more

മുന്നാക്കക്കാരിലെ` സാമ്പത്തികപിന്നാക്കത്തിന് സംവരണം : കേന്ദ്ര തീരുമാനം സ്വാഗതം ചെയ്ത് എന്‍.എസ്.എസ്

കോട്ടയം: മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നൽകാനുള്ള കേന്ദ്രമന്ത്രിസഭയുടെ തീരുമാനം എൻഎസ്എസ് സ്വാഗതം ചെയ്തു.നടപ്പാക്കാൻ ഏറെ കടമ്പകൾ കടക്കേണ്ടതുണ്ടെങ്കിലും സാമൂഹികനീതി നടപ്പാക്കുവാന്‍ വേണ്ടിയുള്ള...

Read more

പിണറായി സർക്കാറിനെ പിരിച്ചുവിടണമെന്ന് ലോക്സഭയിൽ ബി.ജെ.പി, സംഘപരിവാര്‍ അക്രമ ചിത്രങ്ങളുമായി ഇടതുപക്ഷത്തിന്‍റെ പ്രതിരോധം

ന്യൂഡൽഹി: കേരളത്തിലെ പിണറായി സർക്കാറിനെ പിരിച്ചുവിടണമെന്ന് ലോക്സഭയിൽ ബി.ജെ.പി ആവശ്യം. ബി.ജെ.പി എം.പി നിഷികാന്ത് ദുബൈ ആണ് ലോക്സഭയിൽ ആവശ്യമുന്നയിച്ചത്. അതേസമയം, ബി.ജെ.പി എം.പിയുടെ ആവശ്യത്തിനെതിരെ ഇടത്...

Read more

ഹർത്താലുകൾ വെറും തമാശയാകുന്നു, ഹർത്താൽ അക്രമങ്ങൾ തടയാൻ സമഗ്ര പദ്ധതി വേണം : ഹൈകോടതി

കൊച്ചി: ഹർത്താലിനെ തുടർന്നുണ്ടാകുന്ന അക്രമങ്ങൾ ഭരണഘടനാവിരുദ്ധമെന്ന് ഹൈകോടതി. ഗൗരവമേറിയ വിഷയമാണിത്. അക്രമങ്ങൾ തടയാൻ സമഗ്രമായ പദ്ധതി വേണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിഷയത്തിൽ സർക്കാറിന്‍റെ നിലപാട് തേടി. നാളത്തെ...

Read more

ബിജെപിയുടെ ലോക്സഭാതിരഞ്ഞെടുപ്പ് നയരൂപീകരണത്തില്‍ ഗഡ്കരിക്കും സുഷമാ സ്വരാജിനും റോളില്ല

ന്യൂഡല്‍ഹി : ഗഡ്കരിയും നേതൃത്വവും തമ്മിൽ സ്വരച്ചേർച്ചയില്ലെന്ന അഭ്യൂഹങ്ങൾ ശരിവെച്ച് ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വിവിധ സമിതികൾക്ക് ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ  രൂപംനൽകി . കേന്ദ്രമന്ത്രിയും...

Read more

എച്ച്.എ.എല്ലിന് ഒരു ലക്ഷം കോടിയുടെ ഓര്‍ഡര്‍ : നിര്‍മല സീതാരാമനെതിരെ കോണ്‍ഗ്രസിന്‍റെ അവകാശലംഘന നോട്ടീസ്

ന്യൂഡൽഹി: റഫാൽ ചർച്ചയിൽ ലോക്സഭയെ തെറ്റിദ്ധരിപ്പിച്ചതിന് പ്രതിരോധ മന്ത്രി നിർമല സീതാരമാനെതിരെ കോൺഗ്രസിന്‍റെ അവകാശ ലംഘന നോട്ടീസ്. കോൺഗ്രസ് എം.പി കെ.സി വേണുഗോപാലാണ് സ്പീക്കർക്ക് അവകാശ ലംഘന...

Read more

ബൂത്ത്തല പ്രവര്‍ത്തനം ലക്ഷ്യമിട്ടുള്ള രാഹുല്‍ഗാന്ധിയുടെ ലോക്സഭ തിരഞ്ഞെടുപ്പ് പദ്ധതികള്‍ കേരളത്തില്‍ താളം തെറ്റുന്നു

കൊച്ചി : ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഹുല്‍ഗാന്ധിവിഭാവനം ചെയ്ത ബൂത്ത് തല ശാക്തീകരണ പദ്ധതിയായ ശക്തിക്ക് കേരളത്തില്‍ താളം തെറ്റുന്നതായി എ.ഐ.സി.സി മുന്നറിയിപ്പ്. കേരളത്തില്‍ 22,970 ബൂ​ത്തു​ക​ളി​ൽ...

Read more

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയിൽ

ന്യൂഡൽഹി : മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയിൽ. കേന്ദ്രനിയമ മന്ത്രി രവിശങ്കർ പ്രസാദ് ബില്‍ അവതരിപ്പിക്കും. എന്നാൽ ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണം എന്ന നിലപാടിലാണ് പ്രതിപക്ഷം....

Read more

റഫാലിന് പകരം കേന്ദ്രം ഒരുലക്ഷം കോടി രൂപയുടെ ഓർഡർ നല്‍കിയെങ്കില്‍ എച്ച്.എ.എല്‍ എങ്ങനെ ചരിത്രത്തില്‍ ആദ്യമായി കടക്കെണിയിലായി ?

ന്യൂഡൽഹി: ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്.എ.എൽ.) കേന്ദ്രസർക്കാർ ഒരുലക്ഷം കോടി രൂപയുടെ ഓർഡർ നൽകിയെന്ന പ്രതിരോധമന്ത്രി നിർമലാ സീതാരാമന്റെ ലോക്‌സഭയിലെ പ്രസ്താവന കള്ളം.കഴിഞ്ഞദിവസം ലോക്‌സഭയിൽ റഫാൽ ഇടപാടിനെക്കുറിച്ചുള്ള...

Read more

കടകള്‍ അടപ്പിക്കില്ല, ജനത്തെ ബന്ധിയാക്കില്ല, ട്രേഡ് യൂണിയനുകളുടെ ദേശീയപണിമുടക്ക്​ ഇന്ന്​ അർധരാത്രി മുതൽ

തി​രു​വ​ന​ന്ത​പു​രം: കേ​​ന്ദ്ര​സ​ർ​ക്കാ​റി​​െൻറ തൊ​ഴി​ലാ​ളി​വി​രു​ദ്ധ​ന​യ​ങ്ങ​ളി​ൽ ​പ്ര​തി​ഷേ​ധി​ച്ച്​ അ​ഖി​ലേ​ന്ത്യ ട്രേ​ഡ് യൂ​നി​യ​നു​ക​ൾ ആ​ഹ്വാ​നം ചെ​യ്​​ത 48 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്ക്​ ​തി​ങ്ക​ളാ​ഴ്​​ച അ​ർ​ധ​രാ​ത്രി തു​ട​ങ്ങും. നി​ർ​ബ​ന്ധ​പൂ​ർ​വം ജ​ന​ജീ​വി​തം സ്​​തം​ഭി​പ്പി​ക്കി​ല്ലെ​ന്ന്​ നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ബി.​എം.​എ​സ്​...

Read more

ഏഷ്യന്‍ കപ്പില്‍ ഇന്ത്യക്ക് ചരിത്രവിജയം

അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് ചരിത്ര വിജയം. ഗ്രൂപ്പ് എയില്‍ ഇന്ത്യ 4-1ന് തായ്ലന്‍ഡിനെ തകര്‍ത്തുവിട്ടു. ഏഷ്യന്‍ കപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ മികച്ച വിജയമാണിത്....

Read more

ആര്‍എസ്‌എസിന്‍റെ കലാപശ്രമങ്ങള്‍ക്ക് എന്‍എസ്എസ് ഉത്തേജനം നല്‍കുന്നു’; സുകുമാരന്‍നായര്‍ക്ക് കോടിയേരിയുടെ മറുപടി

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തിലൂടെ ആചാരാനുഷ്‌ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനാണ്‌ സര്‍ക്കാര്‍ ഭാഗത്തു നിന്നും ശ്രമിക്കുന്നതെന്ന എന്‍ എസ്‌ എസ്‌ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്‌താവന ജനങ്ങളെ...

Read more

മോദി മാജിക്ക് ആവര്‍ത്തിക്കില്ല, നിരാശരായ അണികളെ ഉണര്‍ത്താന്‍ ഗഡ്​കരിയെ ഉപപ്രധാനമന്ത്രിയാക്കണം : ബി.ജെ.പി നേതാവ്​ സംഗ്​പ്രിയ ഗൗതം

ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദി മാജിക്ക് ആവര്‍ത്തിക്കില്ലെന്നും  നിരാശരായ അണികളെ ഉണര്‍ത്താന്‍ കേന്ദ്ര ഗതാഗത വകുപ്പ്​ മന്ത്രി നിതിൻ ഗഡ്​കരിയെ ഉപപ്രധാനമന്ത്രിയാക്കണമെന്നുമുള്ള  ആവശ്യവുമായി മുതിർന്ന ബി.ജെ.പി...

Read more

തലശേരിയിലും ന്യൂമാഹിയിലും നിരോധനാജ്​ഞ,കണ്ണൂരിൽ വീണ്ടും സംഘർഷം

​കണ്ണൂ​ർ:രണ്ടു ദിവസമായി അക്രമം തുടരുന്ന കണ്ണുരിൽ ഇന്നും സംഘർഷം. കൊ​ള​ശ്ശേരിയിൽ സി.പി.എം, ബി.ജെ.പി പ്രവർത്തകരുടെ വീടിനു നേരെ ബോംബേറുണ്ടായി. ആക്രമണത്തിൽ വീടുകൾക്ക്​ കേടുപാട്​ പറ്റി.അതേസമയം, സം​ഘ​ർ​ഷം തു​ട​രു​ന്ന...

Read more

അഗസ്റ്റ വെസ്റ്റ്ലാൻഡിനെ കരിമ്പട്ടികയില്‍ നിന്നും ഒഴിവാക്കിയത് മുന്‍കേന്ദ്രമന്ത്രിയായ ബിജെപി നേതാവെന്ന് ക്രിസ്റ്റ്യൻ മിഷേല്‍

ന്യൂഡൽഹി : കരിമ്പട്ടികയില്‍ നിന്നും ഒഴിവാകാന്‍ സഹായിച്ചത് മുന്‍കേന്ദ്രമന്ത്രിയായ ബിജെപിയുടെ രാജ്യസഭാംഗം ആണെന്ന് കസ്റ്റഡിയിലുള്ള ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിന്റെ വെളിപ്പെടുത്തൽ. വിവിഐപി ഹെലികോപ്റ്റർ ഇടപാടിൽ അഴിമതിയാരോപണം നേരിടുന്ന...

Read more

എട്ടുവര്‍ഷത്തിനുശേഷം ഏഷ്യാകപ്പിലേക്ക് ഇന്ത്യ ബൂട്ടുമുറുക്കുന്നു, ആദ്യ മത്സരം തായ‌്‌ലൻഡുമായി

അബുദാബി : കടുത്ത എതിരാളികള്‍ കാത്തിരിക്കുന്ന ഗ്രൂപ്പില്‍ ഇന്ത്യ ഏഷ്യൻ കപ്പ‌് ഫുട‌്ബോളിൽ ആദ്യമത്സരത്തിന‌് ഇറങ്ങുന്നു. റാങ്കിങ്ങില്‍ പിന്നില്‍ ആണെങ്കിലും കളിമിടുക്കില്‍ മുന്‍പന്തിയിലുള്ള തായ‌്‌ലൻഡാണ‌് എതിരാളികൾ. 2011നുശേഷം...

Read more

പിണറായി ആദര്‍ശധീരന്‍, തമിഴ്നാടിന് വേണ്ടത് കമ്മ്യൂണിസ്റ്റ് ഭരണം,സിനിമാക്കാരുടെ ലക്ഷ്യം ജനസേവനമല്ല : സത്യരാജ്

ചെന്നൈ: തമിഴ്നാട്ടിലും  കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന ആഗ്രഹം തുറന്നു പറഞ്ഞ് നടന്‍ സത്യരാജ്.  രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന സിനിമാക്കാരുടെ ലക്ഷ്യം മുഖ്യമന്ത്രി പദം മാത്രമാണ്, അവര്‍ ഒരിക്കലും...

Read more
Page 3 of 63 1 2 3 4 63

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.