13 °c
San Francisco

National

You can add some category description here.

ഗുജറാത്തിൽ ബിജെപി ലീഡ് ഉയര്‍ത്തുന്നു

വോട്ടെണ്ണൽ ആരംഭിച്ച ഗുജറാത്തിൽ നൂറിലധികം സീറ്റുകളിൽ വോട്ടെണ്ണൽ ആരംഭിച്ചു. 93 സീറ്റുകളിൽ ബിജെപി മുന്നിട്ടു നിൽക്കുന്നു. 63 സീറ്റുകളിൽ കോൺഗ്രസും മുന്നിൽ. നാലിടത്ത് മറ്റു പാർട്ടികളാണ് ലീഡ്...

Read more

ഗുജറാത്തിലും ഹിമാചലിലും ആദ്യ ലീഡ് ബിജെപിക്ക്

ന്യൂഡൽഹി∙ ദേശീയ രാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ഗുജറാത്തില്‍ പോരാട്ടം ഒപ്പത്തിനൊപ്പം എന്ന സ്ഥിതിയാണ് ആദ്യ ലീഡില്‍ ഉള്ളത്....

Read more

വോട്ടിങ് യന്ത്രങ്ങൾ കേടുവന്നില്ലെങ്കിൽ ബിജെപി പരാജയപ്പെടും: ഹാർദിക് പട്ടേൽ

അഹമ്മദാബാദ്: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്ക് കേടുപാടുകൾ വന്നില്ലെങ്കിൽ ഗുജറാത്തിൽ ബിജെപി പരാജയപ്പെടുമെന്ന് പാടിദാർ അനാമത് ആന്ദോളൻ സമിതി (പിഎഎഎസ്) നേതാവ് ഹാർദിക് പട്ടേൽ. വോട്ടിങ് യന്ത്രങ്ങളിൽ 100...

Read more

സോണിയ ഇനി രക്ഷാധികാരി, പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ പദവി ഒഴിയാന്‍ അനുവദിച്ചില്ല

പാ​ർ​ട്ടി അ​ധ്യ​ക്ഷ പ​ദ​വി ഒ​ഴിഞ്ഞ സോ​ണി​യ കോ​ൺ​ഗ്ര​സി​ന്​ മാ​ർ​ഗ​ദ​ർ​ശ​നം ന​ൽ​കി ര​ക്ഷാ​ധി​കാ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കും. സോ​ണി​യ രാ​ഷ്​​ട്രീ​യ​ത്തി​ൽ​നി​ന്നു​ത​ന്നെ വി​ര​മി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ കോ​ൺ​ഗ്ര​സ്​ നി​ഷേ​ധി​ച്ചു. സോ​ണി​യ​യു​ടെ വി​വേ​ക​വും പ്ര​തി​ബ​ദ്ധ​ത​യും അ​നു​ഗ്ര​ഹ​വും...

Read more

കല്‍ക്കരി കുംഭകോണം : മധു കോഡയ്ക്ക് മൂന്നു വര്‍ഷം തടവ്, 25 ലക്ഷം പിഴ

ഏറെ വിവാദമായ കല്‍ക്കരി അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡയ്ക്ക് മൂന്നു വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഡല്‍ഹി പ്രത്യേക...

Read more

കലാപഭൂമിയായി രാജസ്ഥാന്‍; തൊഴിലാളിയെചുട്ടുകൊന്ന ശംഭുവിനായി ബജ്രംഗ്ദള്‍

'ലവ് ജിഹാദ്' ആരോപിച്ച് രാജസ്ഥാനില്‍ ഇതരസംസ്ഥാന തൊഴിലാളിയെ ജീവനോടെ ചുട്ടെരിച്ച  ശംഭുലാല്‍ റൈഗാറിന് പിന്തുണയുമായി രാജസ്ഥാനിലെ രാജ്‌സമന്ദ്, ഉദയ്പുര്‍ ജില്ലകളില്‍ വ്യാപകകലാപം. ബജ്രംഗ്ദള്‍ അടക്കമുള്ള ഹിന്ദുത്വസംഘടനകളുടെ പേരില്‍...

Read more

മുത്തലാഖ് ബില്ലിനെ പാര്‍ലമെന്റില്‍ എതിര്‍ക്കുമെന്ന് തൃണമൂലും എസ്.പിയും

സംസ്ഥാനങ്ങള്‍ക്ക് അയച്ച കരട് ബില്ലില്‍ എല്ലാ സംസ്ഥാനങ്ങളും അഭിപ്രായം അറിയിക്കും മുന്‍പേ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയതില്‍ പാര്‍ലമെന്റില്‍ എതിര്‍പ്പുയരാന്‍ സാധ്യത. ഇന്നലെ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ച...

Read more

കോണ്‍ഗ്രസില്‍ ഇന്ന് തലമുറ മാറ്റം

കോണ്‍ഗ്രസ് തലപ്പത്ത് തലമുറമാറ്റത്തിന്റെ പ്രഖ്യാപനമായി രാഹുല്‍ ഗാന്ധി ഇന്ന് അധ്യക്ഷപദമേല്‍ക്കും. 132 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ട്ടിയെ ഏറ്റവുമധികം കാലം നയിച്ച റെക്കോര്‍ഡുമായി ഇന്നു പടിയിറങ്ങുന്ന സോണിയ ഗാന്ധി,...

Read more

അഞ്ചുമാസത്തിനിടെ ബിജെപി പിരിച്ചത് 80000 കോടിരൂപ

ഗുവാഹാട്ടി: നരേന്ദ്രമോദി സര്‍ക്കാരിനെതിരേ വീണ്ടും ആഞ്ഞടിച്ച് സാമൂഹികപ്രവര്ത്തകന്‍ അണ്ണ ഹസാരെ. കഴിഞ്ഞ മൂന്നുവര്ഷത്തെ എന്‍.ഡി.എ. ഭരണത്തില്‍ അഴിമതിയുടെ കാര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ മുന്നിലെത്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു....

Read more

ഇന്ത്യയെ പരിഹസിച്ച് മല്യ, ജയിലുകളില്‍ പാമ്പും എലിയും എന്ന് ബ്രിട്ടീഷ് കോടതിയില്‍

ഇന്ത്യയെയും മാതൃരാജ്യത്തെ ജയില്‍ സംവിധാനത്തെയും പരസ്യമായി അപഹസിച്ച്‌ ബ്രിട്ടനിലേക്ക് ഒളിച്ചു കടന്ന വ്യവസായ പ്രമുഖന്‍ വിജയ് മല്യ. ഇന്ത്യന്‍ ജയിലില്‍ തനിക്ക് സുരക്ഷയുണ്ടാവില്ലെന്നും അവ എലിയും പാറ്റയും...

Read more

ആധാര്‍: സ്റ്റേയില്ല, സമയപരിധി മാര്‍ച്ച് 31വരെ നീട്ടി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശം അംഗീകരിച്ച്  ബാങ്ക് അക്കൗണ്ടും മൊബൈല്‍ ഫോണ്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി...

Read more

മധ്യപ്രദേശില്‍ കരോള്‍ സംഘത്തിന് നേരെ ബജരംഗ് ദള്‍ അക്രമം

ഭോപ്പാല്‍ മധ്യപ്രദേശിലെ സത്നയില്‍ ക്രിസ്മസ് കരോള്‍  സംഘത്തെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. സത്ന സെന്റ് എഫ്രോം സെമിനാരിയില്‍ നിന്ന് ഗ്രാമത്തില്‍ കരോളിനു പോയ വൈദികരും വൈദിക വിദ്യാര്‍ഥികളുമടങ്ങുന്ന...

Read more

മറാത്താ മണ്ണിലെ ബിജെപി സര്‍ക്കാറിനെ അട്ടിമറിക്കുമെന്ന് ശിവസേന

മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പിന് തയാറാകാന്‍ ബിജെപിയെ വെല്ലുവിളിച്ച് ശിവസേന. ഒരു വര്‍ഷത്തിനുള്ളില്‍ ഭരണത്തില്‍നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് ശിവസേന യുവജനവിഭാഗം നേതാവ് ആദിത്യ താക്കറെ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി...

Read more

ആരാധകരോടോത്ത് മൂന്നുനാള്‍,രജനിയുടെ രാഷ്ട്രീയ പ്രവേശം ഉടന്‍

ജനുവരിയില്‍ രാഷ്ട്രീയ പ്രവേശനമെന്ന അഭ്യൂഹങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് വീണ്ടും ആരാധകരുമായി കൂടിക്കാഴ്ചക്കൊരുങ്ങുന്നു. ഡിസംബര്‍ 26 മുതല്‍ 31 വരെ കോടമ്പാക്കത്ത് സ്വന്തം ഉടമസ്ഥതയിലുള്ള രാഘവേന്ദ്ര...

Read more

അമിത്ഷായുടെ സ്വപ്നം പാളും, ഗുജറാത്ത് നിലനിര്‍ത്താ ന്‍ ബിജെപി വിയര്‍ക്കുമെന്ന് എക്‌സിറ്റ്‌പോള്‍

പട്ടേല്‍,ദളിത് സംഘടനകളുടെ വെല്ലുവിളി മറികടന്നുകൊണ്ട് ഗുജറാത്തില്‍ നൂറ്റിയമ്പത് സീറ്റുകള്‍ക്ക് മേല്‍ നേടുകയെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ സ്വപ്നം പാളുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന എക്‌സിറ്റ്...

Read more

ആധാര്‍: സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് നാളെ

ആധാര്‍ കേസില്‍ സുപ്രീം കോടതി നാളെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. വിവിധ പദ്ധതികളുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്ത് കൊണ്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കേസില്‍...

Read more

ദുരഭിമാനക്കൊല: പെണ്‍കുട്ടിയുടെ പിതാവടക്കം 6 പേര്‍ക്ക് വധശിക്ഷ

മേല്‍ജാതിയില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച ദലിത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ആറ് പേര്‍ക്ക് വധശിക്ഷ. 2016 മാര്‍ച്ച് 13ന് ചെന്നൈ ഉടുമല്‍പേട്ടിലെ ബസ്റ്റാന്റില്‍ വെച്ചായിരുന്നു യുവാവിനെ വെട്ടി...

Read more

മോഡി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം : മന്‍മോഹന്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കളവ് പ്രചരിപ്പിക്കുന്നതില്‍ ദു:ഖമുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. മോഡി മുന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെയും മുന്‍ സൈനിക തലവനെയും...

Read more

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍; പ്രഖ്യാപനം ഇന്ന്

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുക്കപ്പെട്ടതായുള്ള പ്രഖ്യാപനം ഇന്ന് നടക്കും. ചുമതലകള്‍ ഈ മാസം 16ന് എ.ഐ.സി.സി ആസ്ഥാനത്ത് ചേരുന്ന പ്രത്യേക ചടങ്ങില്‍ സോണിയാഗാന്ധി അദ്ദേഹത്തിന് കൈമാറും....

Read more

പരസ്യം നൽകാൻ മോദി സർക്കാർ ചിലവഴിച്ചത് 3,755 കോടി

ന്യൂഡൽഹി: അധികാരത്തിലേറിയ ശേഷം നേട്ടങ്ങളുടെ പരസ്യം നൽകാൻ മോദി സർക്കാർ ചെലവഴിച്ചത് 3,755 കോടി രൂപ. മൂന്നര വർഷംകൊണ്ടാണ് ഇത്രയും തുക പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കുമായി സർക്കാർ ചെലവഴിച്ചത്....

Read more

മൂടല്‍മഞ്ഞ്: ട്രെയിന്‍ സമയത്തില്‍ മാറ്റം

മുംബൈയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ട്രെയില്‍ ഗതാഗതത്തിന്റെ സമയത്തില്‍ മാറ്റം. റോഡുകളെല്ലാം മഞ്ഞുകൊണ്ടു മൂടിയതിനാല്‍ ഗതാഗം തടസമാകുന്നു. പകല്‍ സമയത്താണ് മഞ്ഞ് രൂക്ഷമാകുന്നത്. അതിനാല്‍ രാവിലെയുള്ള ട്രെയിനുകളെല്ലാം...

Read more

ഓഖി; രാഹുല്‍ ഗാന്ധി കേരളത്തിലെത്തും

ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. വിഴിഞ്ഞം, പൂന്തുറ മേഖലകളിലാണ് രാഹുല്‍ സന്ദര്‍ശനം നടത്തുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം...

Read more

കടലിലെ മാലിന്യം ശേഖരിച്ച് ദുബായ് കിരീടാവകാശി മാതൃകയായി

കടലിലെ മാലിന്യം ശേഖരിച്ച് മാതൃകയായി ദുബായ് കിരീടാവകാശി. രാജ്യാന്തര സന്നദ്ധസേവന ദിവസത്തിലായിരുന്നു ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍...

Read more
Page 30 of 30 1 29 30

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.