11 °c
San Francisco

‘പഞ്ചസാര കഴിച്ചില്ലെങ്കില്‍ കാന്‍സര്‍ തനിയെ നശിക്കും; വാട്‌സ് ആപ്പ് സന്ദേശം വ്യാജമെന്ന് വി.പി. ഗംഗാധരന്‍

കൊച്ചി: കഴിഞ്ഞ ദിവസങ്ങളില്‍ വാട്സ്ആപ്പിലും ഫെയ്സ് ബുക്കിലും വ്യാപകമായി പ്രചരിച്ച ക്യാന്‍സറിനെ തുരത്തുന്ന സന്ദേശം വ്യാജമെന്ന് ഡോ. വി.പി. ഗംഗാധരന്‍. അര്‍ബുദ ചികിത്സാരംഗത്ത് പ്രശസ്തനായ ഡോക്ടര്‍ വി.പി....

Read more

കോടിയേരിയെ മൂലധനമാക്കി മക്കള്‍ വിദേശത്ത് കച്ചവടം നടത്തുന്നു: വി. മുരളീധരന്‍

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെ മൂലധനമാക്കി മക്കള്‍ വിദേശത്ത് കച്ചവടം നടത്തുന്നുയെന്ന് ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. സി.പി.എം സംസ്ഥാന സെക്രട്ടറി എന്ന സ്ഥാനമാണ് വ്യാപാരം...

Read more

സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വേണ്ട: സുപ്രീംകോടതി

ന്യൂഡല്‍ഹി: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി. വ്യാജ മെഡിക്കല്‍ രേഖകള്‍ ഹാജരാക്കിയെന്ന പരാതിയില്‍ അന്വേഷണം വേണ്ട എന്ന ഹൈകോടതി ഉത്തരവ് ശരിവെച്ച...

Read more

മൂന്നാറില്‍ വിദേശ വനിതകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

മൂന്നാര്‍: മൂന്നാറില്‍ അര്‍ജന്റീന സ്വദേശികളായ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈസണ്‍വാലി സ്വദേശികളായ ഷിനു, രാജേഷ്, ശ്രീകാന്ത്, കഞ്ഞിക്കുഴി സ്വദേശിയായ നിധിന്‍ എന്നിവരാണ്...

Read more

ഞായറാഴ്ചകളിലെ ‘ഫ്രീകോള്‍’ ബിഎസ്എന്‍എല്‍ നിര്‍ത്തലാക്കുന്നു

തിരുവനന്തപുരം: ഞായറാഴ്ച ദിവസങ്ങളില്‍ ബിഎസ്എന്‍എല്‍ നല്‍കി വരുന്ന 24 മണിക്കൂര്‍ 'ഫ്രീകോള്‍' സേവനം നിര്‍ത്തലാക്കുന്നു. ഫെബ്രുവരി ഒന്നു മുതലാണ് പുതിയ പരിഷ്‌ക്കാരം നടപ്പിലാക്കുക. എന്നാല്‍ നിലവില്‍ രാത്രി...

Read more

മോഹന്‍ലാലിനും പി.ടി. ഉഷയ്ക്കും ഡിലിറ്റ് നല്‍കി കാലിക്കട്ട് സര്‍വകലാശാല

തേഞ്ഞിപ്പാലം: കാലിക്കട്ട് സര്‍വകലാശാല മോഹന്‍ലാലിനും പി.ടി. ഉഷയ്ക്കും ഡിലിറ്റ് നല്‍കി ആദരിച്ചു. മലയാള സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കും രാജ്യത്തെ മറ്റു ഭാഷകളിലെ സിനിമാ അഭിനയ മികവ്...

Read more

ആര്യയുടെ ചികിത്സാ ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുക്കും

തൃശൂർ: അപൂർവ രോഗം ബാധിച്ച കണ്ണൂർ അഴിക്കോടെ 13കാരി ആര്യയുടെ ചികിത്സ സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള സോഷ്യൽ സെക്യൂരിറ്റി മിഷൻ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ....

Read more

പി. ജയരാജന്‍ വീണ്ടും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി. ജയരാജനെ മൂന്നാം തവണയും തിരഞ്ഞെടുത്തു. സമ്മേളനത്തില്‍ തിരഞ്ഞെടുത്ത 49 അംഗ ജില്ലാ കമ്മിറ്റിയില്‍ ആറു പേര്‍ പുതുമുഖങ്ങളാണ്. എം....

Read more

അരിവില കുറഞ്ഞു

പാലക്കാട്: സംസ്ഥാനത്ത് അരിവില കുറഞ്ഞു. കേരളത്തിലെ പ്രധാന അരിവിപണിയായ പാലക്കാട്ട് കിലോക്ക് രണ്ട് മുതല്‍ അഞ്ച് രൂപയുടെ കുറവുണ്ടായതായി വ്യാപാരികള്‍ പറഞ്ഞു. രണ്ടാംവിള കൊയ്ത്താരംഭിച്ചതും ഇതര സംസ്ഥാനങ്ങളില്‍നിന്ന്...

Read more

കെ. ബാബുവിനെതിരായ കേസ് തീർപ്പാക്കി

കൊച്ചി: മുൻ മന്ത്രി കെ. ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. രണ്ട് മാസത്തിനകം അന്തിമ റിപ്പോർട്ട് നൽകുമെന്ന വിജിലൻസ്...

Read more

ചാലക്കുടിയില്‍ ജ്വല്ലറി കുത്തിത്തുറന്ന് 20 കിലോ കവര്‍ന്നു

തൃശൂര്‍: ചാലക്കുടി നഗരത്തിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. നഗരത്തിലുള്ള ഇടശേരി ജ്വല്ലറിയിലായിരുന്നു മോഷണം. ജ്വല്ലറിയുടെ ഭിത്തി തുരന്ന് 20 കിലോഗ്രാം സ്വര്‍ണമാണ് കവര്‍ന്നത്. ശനിയാഴ്ച രാത്രിയാണ് ജ്വല്ലറി...

Read more

ബിനോയ് കോടിയേരിക്കെതിരെ പരാതി നൽകിയയാൾ ജനതാദൾ(എസ്) ജില്ലാ സെക്രട്ടറി

ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ കോടികളുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പരാതി നൽകിയ വിവാദ പ്രവാസി വ്യവസായി രാഹുൽ കൃഷ്ണ ജനതാദൾ(എസ്) ആലപ്പുഴ...

Read more

സംസ്ഥാനത്തെ ഡീസല്‍ വില എഴുപതിലേക്ക്

തിരുവനന്തപുരം :  ഇന്ധന വില വര്‍ധനയ്ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കിടെ സംസ്ഥാനത്തെ ഡീസല്‍വില സര്‍വകാല റെക്കോഡായ എഴുപതിലേക്ക്. ഡീസലിന് ലിറ്ററിന് 69.39 രൂപയും പെട്രോളിന് 76.75  രൂപയുമാണ് ഇന്നത്തെ...

Read more

ഒമാനില്‍ 87 തസ്തികകളില്‍ ആറു മാസത്തേക്ക് വിസാവിലക്ക്

മസ്‌കറ്റ്: ഒമാനില്‍ വിവിധ വിഭാഗങ്ങളിലെ 87 തസ്തികകളിലേക്ക് ആറുമാസത്തേക്ക് വിദേശികള്‍ക്ക് വിസ അനുവദിക്കില്ല. ഇതുസംബന്ധിച്ച് മനുഷ്യവിഭവശേഷി മന്ത്രാലയം ഇത്തരവ് പുറത്തിറക്കി.ഞായറാഴ്ച രാവിലെയാണ് മന്ത്രി അബ്ദുള്ള ബിന്‍ നാസ്സര്‍...

Read more

പദ്ധതി നിര്‍വഹണത്തിന് പന്ത്രണ്ടു മാസം, തദ്ദേശപദ്ധതി ഇനി ഏപ്രില്‍ മുതല്‍

തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവന്‍ തദേശ സ്ഥാപനങ്ങള്‍ക്കും പദ്ധതി നിര്‍വഹണത്തില്‍ പന്ത്രണ്ടു മാസത്തെ സമയം ലഭിക്കുന്ന തരത്തില്‍ തദേശ പദ്ധതി മാര്‍ഗ രേഖയ്ക്ക് അംഗീകാരം. ഇതോടെ  ചരിത്രത്തിലാദ്യമായി...

Read more

ഗുണ്ടല്‍പേട്ടില്‍കെ.എസ്.ആര്‍.ടി.സി ബസ്‌ അപകടം; കണ്ടക്ടര്‍ മരിച്ചു

കോഴിക്കോട് : കെ.എസ്.ആര്‍.ടി.സിയുടെ അന്തര്‍സംസ്ഥാന സൂപ്പര് എക്സ്പ്രസ് ബസ്‌ സര്‍വീസ് അപകടത്തില്‍ പെട്ട് കണ്ടക്ടര്‍ മരിച്ചു. ഗുണ്ടൽപേട്ട കാവേരിക്ക്​ സമീപം നക്കൽ തൊണ്ടിയിൽ ഉണ്ടായ അപകടത്തില്‍ കോഴിക്കോട്...

Read more

കലാമണ്ഡലം ഗീതാനന്ദന്‍ അരങ്ങില്‍ കുഴഞ്ഞുവീണു മരിച്ചു

തൃശ്ശൂര്‍: പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരനും നടനുമായ കലാമണ്ഡലം ഗീതാനന്ദന്‍ (58) അന്തരിച്ചു. ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള അവിട്ടത്തൂര്‍ മഹാശിവക്ഷേത്രത്തില്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെയാണ് സംഭവം. പ്രഥമശുശ്രൂഷ...

Read more

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍: അമലാപോളിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തു

കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ അമലാപോളിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തു. നെടുമ്പാശ്ശേരിയില്‍ വെച്ചായിരുന്നു അമലാപോളിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനു ശേഷം അമല പോളിന്റെ...

Read more

എൻസിപിക്ക് വാടകക്ക് മന്ത്രിയെ എടുക്കേണ്ട ഗതികേട് മാറി: അഡ്വ. ജയശങ്കർ

എ.കെ ശശീന്ദ്രൻ കുറ്റ വിമുക്തനായതോടെ ഗണേശ് കുമാറിനെയോ കോവൂർ കുഞ്ഞുമോനെയോ വാടകയ്‌ക്കെടുത്ത് മന്ത്രിയാക്കേണ്ട ഗതികേടിൽ നിന്ന് എൻ.സി.പി രക്ഷപ്പെട്ടെന്ന് അഡ്വക്കേറ്റ് ജയശങ്കർ. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം...

Read more

പഞ്ചിങ് വിജയകരം; വൈകിയെത്തുന്നവര്‍ 94, പഞ്ച് ചെയ്യാത്തവര്‍ 6

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കാരുടെ പഞ്ചിങ് നിര്‍ബന്ധമാക്കിയെങ്കിലും ഇപ്പോഴും അത് ബാധകമല്ലാത്ത ചില ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്ത്. പുതിയ രീതിയില്‍ പഞ്ചിംഗ് ആരംഭിച്ചതിനു ശേഷം ഇതുവരെയും പഞ്ച് ചെയ്യാത്തവര്‍...

Read more

അവയവദാനം ചെയ്യുന്നവരുടെ തുടർ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

അവയവദാനം ചെയ്യുന്നവരുടെ തുടർ ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുക്കുന്നു. ഇനി മുതൽ ജീവിച്ചിരിക്കുന്നവരുടെ അവയവദാനം സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും. അവയവദാനത്തിനായി ഓൺലൈൻ രജിസ്ട്രി തയ്യാറാക്കുന്നുമുണ്ട്. അവയവദാനത്തിന് തയ്യാറാകുന്നവർ...

Read more

ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് സ്ത്രീത്വത്തോടുള്ള വെല്ലുവിളി; ചെന്നിത്തല

തിരുവനന്തപുരം: എ.കെ. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് കേരളത്തിലെ സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫെയ്‌സ്ബുക്കിലൂടെയാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. ധാര്‍മികതയേക്കുറിച്ച് എന്നും പുരപ്പുറത്ത് കയറി...

Read more

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പുതിയ സമര മുഖം തുറക്കണമെന്ന് മുഖ്യമന്ത്രി

അധികാരത്തിലിരുന്ന് ശാസ്ത്ര വിരുദ്ധത പ്രചരിപ്പിക്കുന്നവരെ ഭരണഘടനാ തത്വം ഓർമിപ്പിക്കേണ്ടതുണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ 30-ാമത് കേരള സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്ത്...

Read more

ഷാനിയുമൊത്തുള്ള ഫോട്ടോ വിവാദത്തിന് എം. സ്വരാജിന്റെ മറുപടി

വാർത്താ അവതാരക ഷാനിയുമൊത്തുള്ള ഫോട്ടോ വിവാദത്തിന് എം. സ്വരാജ് എംഎൽഎ മറുപടിയുമായി രംഗത്തെത്തി. ഈ വിഷയത്തിൽ പ്രതികരണം വേണ്ടെന്നു കരുതിയതാണ്. സ്ത്രീവിരുദ്ധതയുടെ അക്രമണോത്സുകത എത്രമാത്രമാണെന്ന് കണ്ടപ്പോൾ സൂചിപ്പിക്കുന്നുവെന്നു...

Read more

കോടിയേരിയുടെ മകന് നല്‍കിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ സംശയം: കുമ്മനം

കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബായ് പൊലീസ് നല്‍കിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ സംശയമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍....

Read more

എസ്.ആര്‍.പി സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

by സ്വന്തം ലേഖകന്‍ തിരുവനന്തപുരം :  ഹൈദരാബാദ് പാർട്ടി കോൺഗ്രസിനു ശേഷം പാർട്ടി ഭാരവാഹിത്വത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാകുമെന്ന്  സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള....

Read more

13 കാരിക്ക് അനാഥാലയത്തില്‍ പീഡനം; ഒരാള്‍ പിടിയില്‍

കോഴിക്കോട്: കുന്ദമംഗലത്ത് അനാഥാലയത്തില്‍ പതിമൂന്നുകാരിക്ക് പീഡനം. സംഭവവുമായി ബന്ധപ്പെട്ട് അനാഥാലയത്തിന്റെ ഡയറക്ടറുടെ മകന്‍ ഓസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി കുന്ദമംഗലം പോലീസില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്...

Read more

പ്രവാസി ചിട്ടി വൈകുന്നു, ബജറ്റില്‍ വന്‍കിട കിഫ്ബി പദ്ധതികള്‍ ഉണ്ടാകില്ല

by സാമ്പത്തികകാര്യ ലേഖിക അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത കിഫ്ബി പദ്ധതിയില്‍ ഇക്കുറി വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്ന് സൂചന. കിഫ്ബിക്കുള്ള ഫണ്ട്...

Read more

ധാര്‍മികത പൊതുപ്രവര്‍ത്തകര്‍ക്ക് അനിവാര്യം; എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: ധാര്‍മികത പൊതുപ്രവര്‍ത്തകര്‍ക്ക് അനിവാര്യമെന്ന് മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍. ഇത് തന്റെ കാര്യത്തില്‍ മാത്രം ഒതുങ്ങരുതെന്നും ശശീന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്നും, മന്ത്രിയാകുന്നതില്‍...

Read more

ഉണ്ണി മുകുന്ദന്‍ പ്രതിയായ പീഡനക്കേസ്: പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്റെ പേരില്‍ പീഡനത്തിന് പരാതി നല്‍കിയ യുവതിയുടെ മൊഴി കോടതി രേഖപ്പെടുത്തി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് ഇന്ന് ഉച്ചകഴിഞ്ഞ് യുവതിയുടെ...

Read more

മന്ത്രി സ്ഥാനം : ശശീന്ദ്രനും പീതാംബരന്‍ മാസ്റ്ററും നാളെ ഡല്‍ഹിക്ക്

കൊച്ചി: ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനായതിനാല്‍ എ.കെ. ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്കെത്താന്‍ ഇനി തടസമില്ലെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ്  ടി.പി. പീതാംബരന്‍ മാസ്റ്റര്‍. സന്തോഷമുള്ള കാര്യമാണിത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍...

Read more

ശശീന്ദ്രന്‍റെ മന്ത്രി പദവിയിലേക്കുള്ള മടക്കമെപ്പോള്‍ ?

ഹണിട്രാപ്പില്‍ കുടുങ്ങി ശശീന്ദ്രന്‍ രാജിവെച്ചപ്പോള്‍ തോമസ്‌ ചാണ്ടി വന്നു, കായല്‍ കയ്യേറ്റത്തില്‍ ചാണ്ടിക്ക് കസേര പോയപ്പോള്‍ ഒറ്റ എം.എല്‍.എമാര്‍ മാത്രമുള്ള ഇടതുപാര്‍ട്ടികളെ ഒപ്പം കൂട്ടാന്‍ നടന്നു. മന്ത്രി...

Read more

ഹണി ട്രാപ് : മുൻ മന്ത്രി എ.കെ. ശശീന്ദ്രൻ കുറ്റവിമുക്തൻ

തിരുവനന്തപുരം : ഫോൺ കെണി വിവാദത്തിൽ മുൻ മന്ത്രി എ.കെ. ശശീന്ദ്രനെ തിരുവനന്തപുരം സിജെഎം കോടതി കുറ്റവിമുക്തനാക്കി. പരാതിയില്ലെന്ന ചാനൽ പ്രവർത്തകയുടെ നിലപാട് കോടതി അംഗീകരിച്ചു. കേസ്...

Read more

ഫാക്ട് അമോണിയ പ്ലാന്റില്‍ ചോര്‍ച്ച

കൊച്ചി: എറണാകുളം വെല്ലിങ്ടന്‍ ഐലന്‍ഡിലെ ഫാക്ടിന്റെ അമോണിയ പ്ലാന്റില്‍ ചോര്‍ച്ച. ഇതേതുടര്‍ന്ന് സമീപത്തെ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു. ഒന്നരയോടു കൂടിയാണ് പ്ലാന്റില്‍ ചോര്‍ച്ചയുണ്ടായത്. പ്ലാന്റില്‍നിന്ന് അമോണിയ...

Read more

പ്രിൻസിപ്പലിനെ ചെരുപ്പിട്ടതിന് തല്ലിയ സംഘികൾ ഭാഗവതിനെയും തല്ലുമോ?

ദേശീയ പതാക ഉയർത്തിയപ്പോൾ ഷൂസ് ധരിച്ചതിന് പ്രിൻസിപ്പലിനെ തല്ലിയ സംഘപരിവാരം അവരുടെ പരമോന്നത നേതാവിനെയും തല്ലുമോ? പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ദേശീയ...

Read more

ചടയമംഗലത്ത് ബംഗാളിക്ക് കോളറ

കൊല്ലം: ചടയമംഗലത്ത് ബംഗാള്‍ സ്വദേശിയില്‍ കോളറ സ്ഥിരീകരിച്ചു. റവുകുള്‍ ഇസ്ലാമിനാണ് കോളറാ പിടിപെട്ടത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ വയറിളക്കത്തെ...

Read more

യത്തീം ഖാനയിലെ പീഡനം: ലീഗുകാരെ രക്ഷിക്കാൻ വി.ടി. ബൽറാം രംഗത്ത്

പാലക്കാട്: തൃത്താലയിലെ ഇർഷാദിയ യത്തീം ഖാനയിലെ ബാലികമാരെ പീഢിപ്പിച്ച നടത്തിപ്പുകാരായ ലീഗുകാരെ രക്ഷിക്കാൻ വി.ടി.ബൽറാം എംഎൽഎ രംഗത്ത്. കഴിഞ്ഞ ദിവസം മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള ഇർഷാദിയ എന്ന...

Read more

11 കോടിയുടെ അനധികൃത സ്വത്ത്; ടി.ഒ.സൂരജിനെതിരെ വിജിലന്‍സ് കുറ്റപത്രം

കൊച്ചി: പതിനൊന്നു കോടിയുടെ അനധിക്യത സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറിയും ഇപ്പോഴത്തെ യുവജനകാര്യ ക്ഷേമ സെക്രട്ടറിയുമായ ടി.ഒ.സൂരജ് ഐഎഎസിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. മുവാറ്റുപുഴ...

Read more

അമേരിക്കയ്ക്ക് എതിരായ ശക്തിയായി ചൈന ഉയരുന്നു: മുഖ്യമന്ത്രി

കണ്ണൂര്‍: വിവാദമായി മാറിയ ചൈനയെ പിന്തുണച്ചുള്ള കോടിയേരിയുടെ പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ചൈനയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. അമേരിക്കയ്ക്ക്...

Read more

പന്ത്രണ്ട് കുടുംബങ്ങളുടെ വഴിയടച്ച് പള്ളിക്കാർ

BYസ്വന്തംലേഖകന്‍  കൊച്ചി : വാഹന സഞ്ചാര സ്വാതന്ത്ര്യത്തോടെ തുറന്നുകൊടുക്കാമെന്ന് തദ്ദേശ സ്ഥാപനങ്ങൾക്കും പോലീസിനും ഉറപ്പു നൽകിയ പന്ത്ര് കുടുംബങ്ങളുടെ പൊതുവഴി പള്ളി അധികാരികൾ അടച്ചുകെട്ടി. എറണാകുളം ജില്ലയിലെ...

Read more

തീര്‍പ്പാക്കരുതെന്ന് ഹര്‍ജി, ഹണിട്രാപ്പ് കേസിലെ വിധി മാറ്റി

തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഹണിട്രാപ്പ് കേസില്‍ വിധി പറയുന്നത് കോടതി മാറ്റിവെച്ചു. കേസ് തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് തൈക്കാട് സ്വദേശിനിയായ പൊതുപ്രവര്‍ത്തക മഹാലക്ഷ്മി കോടതിയില്‍ ഹര്‍ജി...

Read more

ദമ്പതികള്‍ പണത്തിനുവേണ്ടി വിറ്റ കുഞ്ഞിനെ ഈറോഡില്‍ കണ്ടെത്തി

പാലക്കാട്: പാലക്കാട് ദമ്പതികള്‍ പണത്തിനുവേണ്ടി വിറ്റ കുഞ്ഞിനെ തമിഴ്നാട് ഈറോഡില്‍ കണ്ടെത്തി. കുഞ്ഞിനെ വാങ്ങിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഈറോഡ് സ്വദേശി ജനാര്‍ദ്ദനന്‍ ആണ്...

Read more

ഹണി ട്രാപ്പ്; വിധി ഇന്ന്

തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനുമായി ബന്ധപ്പെട്ട ഹണിട്രാപ്പ് കേസില്‍ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്ന് വധി പറയും. ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് മാധ്യമ പ്രവര്‍ത്തക കോടതിയില്‍ മൊഴി നല്‍കിയ...

Read more

ഇലക്ടിക് പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട്: ഇലക്ടിക് പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ത്ഥി മരിച്ചു. കലിക്കറ്റ് ഇസ്‌ലാമിക് റസിസന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥി ആദിഷ്. സി (10) ആണ് മരിച്ചത്. ഇന്ന്...

Read more

മരുന്നുകളോട് പ്രതികരിക്കുന്നില്ല; കേദലിന്റെ നില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതക പ്രതി കേദല്‍ ജീന്‍സണ്‍ രാജയുടെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഇന്നലെയാണ് കേദലിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....

Read more

ദേശീയപതാകയെ രാഷ്ട്രീയത്തിനായി കരുവാക്കുകയാണോ?

ഏതൊരു ഇന്ത്യാക്കാരനെ സംബന്ധിച്ചും സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിവസമാണ് റിപ്പബ്‌ളിക് ദിനം. ഇന്നേ ദിവസം ഓരോ ഇന്ത്യാക്കാരന്റെയും മനസില്‍ ദേശാഭിമാനവും ദേശീയബോധവും ഉണരുകയും ചെയ്യുന്നുണ്ട്. ദേശീയപതാക ഉപയോഗിക്കാനും ഉയര്‍ത്താനും...

Read more

അരവിന്ദ് ഗുപ്ത : കളിപ്പാട്ടങ്ങളുടെ കാര്യത്തിലെ ലാറി ബേക്കര്‍

അരവിന്ദ് ഗുപ്തയ്ക്ക് പത്മശ്രീ. ഇന്ത്യയിലെ കുട്ടികളില്‍ ശാസ്ത്രം പ്രചരിപ്പിക്കുന്നതിനുള്ള ഒറ്റയാള്‍ പട്ടാളമാണ് അരവിന്ദ് ഗുപ്ത. പാഴ്വസ്തുക്കളില്‍ നിന്ന് കളിപ്പാട്ടങ്ങളുണ്ടാക്കുക എന്ന ആശയമാണ് അദ്ദേഹത്തെ ഇന്ന് ശ്രദ്ധേയനാക്കുന്നത്. കമ്പോളത്തില്‍...

Read more

അശ്ലീലം വെച്ചുള്ള ബ്ലാക്മെയിലിംഗ് തടയാനുള്ള കരടിന് സംസ്ഥാനത്തിന്‍റെ അംഗീകാരം

തിരുവനന്തപുരം : അശ്ളീല കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചും പ്രചരിപ്പിച്ചും ആളുകളെ ബ്ലാക്ക്മെയില്‍ ചെയ്യുന്നത് കര്‍ശനമായി തടയുന്നതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുളള കരട് ബില്ലിന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം...

Read more

വാര്‍ത്തയുടെ ഉറവിടം കോണ്‍ഗ്രസ് നേതാവ്, ലക്ഷ്യം ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ്

കൊച്ചി : കോടിയേരി ബാലകൃഷ്ണന്റെ പുത്രന്‍ ബിനോയ്ക്കെതിരെയുള്ള 13കോടിയുടെ സാമ്പത്തീക തട്ടിപ്പ് ആരോപണം വന്നത് ഒരു കോണ്‍ഗ്രസ് നേതാവില്‍ നിന്നെന്ന് സൂചന. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സിറ്റിംഗ്...

Read more

മലപ്പുറത്ത് നിയന്ത്രണം വിട്ട ലോറി കാറിനു മുകളിലേക്ക് മറിഞ്ഞു

മങ്കട: നിയന്ത്രണം വിട്ട ട്രെയിലര്‍ ലോറി കാറിനു മുകളില്‍ മറിഞ്ഞ് അപകടം. ഇന്നു രാവിലെ ഏഴു മണിയോടെ മങ്കടയ്ക്കു സമീപം വേരുംപുലാക്കല്‍ അങ്ങാടിയിലായിരുന്നു അപകടം. പെരിന്തല്‍മണ്ണ ഭാഗത്തു...

Read more
Page 323 of 334 1 322 323 324 334

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.