12 °c
San Francisco

Latest

You can add some category description here.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയുടെ വിവാദ ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലിക്കോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് പിൻവലിച്ചു. ഹെലികോപ്റ്റർ യാത്രയുടെ ചിവല് ദുരന്ത നിവാരണ ഫണ്ടിൽനിന്ന് ഇടാക്കാൻ നിർദ്ദേശിക്കുന്ന ഉത്തരവ് സർക്കാർ...

Read more

പിണറായിയെ മോദിയും ട്രംപുമായി ഉപമിച്ച് സി.പി.ഐ മുഖപത്ര എഡിറ്റര്‍

കൊച്ചി: പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും സമന്‍മാരെന്ന് സി.പി.ഐ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്റര്‍ രാജാജി മാത്യു തോമസ്. പിണറായി വാര്‍ത്താ സമ്മേളനങ്ങള്‍ ഒഴിവാക്കുന്നത് മറുചോദ്യങ്ങള്‍ ഭയന്നാണ്. പിണറായിയുടെ...

Read more

സംസ്ഥാനത്ത് അക്രമങ്ങൾ കുറഞ്ഞത് സർക്കാരിന്റെ കാര്യക്ഷമതയുടെ തെളിവ്: മുഖ്യമന്ത്രി

ദേശീയ തലത്തിൽ കേരളത്തെ മോശമാക്കി ചിത്രീകരിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നതിനിടയിലും സംസ്ഥാനത്തെ അക്രമങ്ങൾ നിയന്ത്രിക്കുന്നതിൽ സർക്കാർ കാര്യക്ഷമമായി ഇടപെട്ടിരുന്നുവെന്നതിന്റെ തെളിവാണ് സംസ്ഥാനത്തെ അക്രമങ്ങൾക്കുണ്ടായ കുറവെന്ന് മുഖ്യമന്ത്രി പിണറായി...

Read more

തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമല്ല- സുപ്രീംകോടതി

ന്യൂഡല്‍ഹി: സിനിമ പ്രദര്‍ശിപ്പിക്കുന്നതിനു മുന്‍പ് തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി. ദേശീയഗാനം കേള്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കി 2016 നവംബറില്‍ പുറപ്പെടുവിച്ച വിധിയാണ് കോടതി ഇപ്പോള്‍ പരിഷ്‌ക്കരിച്ചിരിക്കുന്നത്....

Read more

സി.പി.എമ്മിനെ തള്ളി സി.പി.ഐ, കോണ്‍ഗ്രസുമായി സഖ്യമാകാം

ന്യൂഡല്‍ഹി: സി.പി.എമ്മിലെ ഭൂരിപക്ഷാഭിപ്രായത്തെ തള്ളി കോണ്‍ഗ്രസ് സഖ്യത്തില്‍ നിലപാടാവര്‍ത്തിച്ച് സിപിഐ. കോണ്‍ഗ്രസുമായി തൊട്ടുകൂടായ്മ ഇല്ലെന്ന് സിപിഐ ദേശീയ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡിയാണ് വ്യക്തമാക്കിയത് . രാഷ്ട്രീയ തന്ത്രവും...

Read more

അഴിച്ചുപണിക്കൊരുങ്ങി രാഹുല്‍ ഗാന്ധി; 6 മാസത്തിനുള്ളില്‍ പുതിയ കോണ്‍ഗ്രസ്

മനാമ: മോദി സര്‍ക്കാര്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മ മൂലം യുവാക്കളിലുണ്ടായ അമര്‍ഷത്തെ സമൂഹങ്ങള്‍ തമ്മിലുള്ള വിദ്വേഷമാക്കി മാറ്റുകയാണ്...

Read more

പ്രതിഷേധം ഭയന്ന് ബല്‍റാം പൊതുപരിപാടികള്‍ ഒഴിവാക്കുന്നു

by പ്രത്യേക ലേഖകന്‍ മലപ്പുറം : സി.പി.എം പ്രവര്‍ത്തകരുടെ രോക്ഷം ഭയന്ന് വി.ടി.ബല്‍റാം എം.എല്‍.എ പൊതുപരിപാടികള്‍ ഉപേക്ഷിക്കുന്നു. എ.​കെ.​ജി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ വ്യാപകമായ വിമര്‍ശനം ഉയരുകയും സി.പി.എം...

Read more

പന്തുകള്‍ അസ്ത്രങ്ങളായി, കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 72 റണ്‍സ് തോല്‍വി

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പന്തുകള്‍ അസ്ത്രങ്ങളായി ഇന്ത്യന്‍ പടയെ എയ്തു വീഴ്ത്തിയപ്പോള്‍ ഇന്ത്യയ്ക്ക് ആദ്യ ടെസ്റ്റില്‍ 72 റണ്‍സ് തോല്‍വി. 208 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ...

Read more

ബെഞ്ച് മാറ്റം : തോമസ് ചാണ്ടിയുടെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി :കായല്‍ കയ്യേറ്റ കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റണമെന്ന മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കേസ് സുപ്രീംകോടതിയുടെ പഴയ ബെഞ്ച് തന്നെയാകും പരിഗണിക്കുക....

Read more

വിജയത്തിനും ഇന്ത്യക്കും ഇടയില്‍ 208 റണ്‍സ് ദൂരം

കേപ് ടൌണ്‍: ഒരുദിവസം മുഴുവന്‍ മഴയില്‍ കുതിര്‍ന്നു കിടന്ന മൈതാനത്തിന്‍റെ ആനുകൂല്യം എല്ലാം മുതലാക്കിയ ഇന്ത്യന്‍ പേസര്‍മാര്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയവാതില്‍...

Read more

ബോണക്കാട്; നിയന്ത്രണ വിധേയമായി സന്ദര്‍ശനം അനുവദിക്കും-മന്ത്രി

തിരുവനന്തപുരം: ബോണക്കാട് കുരിശുമല വിഷയത്തില്‍ ലത്തീന്‍ സഭയ്ക്ക് അനുകൂലമായി സര്‍ക്കാര്‍ നീക്കം. കുരിശുമലയിലേക്കുള്ള വിശ്വാസികളുടെ സന്ദര്‍ശനം നിയന്ത്രണങ്ങള്‍ക്ക് വിധേയമായി അനുവദിക്കുമെന്ന് വനം മന്ത്രി കെ.രാജു വ്യക്തമാക്കി. ലത്തീന്‍...

Read more

കൊച്ചി മെട്രോ പ്രതിദിനം 22 ലക്ഷം രൂപ നഷ്ടത്തില്‍, പ്രതിമാസ നഷ്ടം 6.60 കോടി

കൊച്ചി : കൊച്ചി മെട്രോ പ്രതിദിനം നഷ്ടത്തിലേക്കു കുതിക്കുന്നു. മെട്രോയുടെ വരവും ചെലവും തമ്മില്‍ പ്രതിദിന അന്തരം 22 ലക്ഷം രൂപയാണ്. മാസം 6.60 കോടി രൂപയുടെ...

Read more

കാർഷിക സർവകലാശാല വിസി നിയമനം: കൃഷിമന്ത്രി ഒന്നും അറിഞ്ഞില്ല!

by പ്രത്യേക ലേഖകൻ നടപടിക്രമങ്ങൾ മുഴുവൻ ലംഘിച്ച് നടന്ന കേരള കാർഷിക വൈസ് ചാൻസലർ നിയമനത്തിൽ പ്രോ വൈസ്ചാൻസലർ ആയ കൃഷിമന്ത്രിയെ ഗവർണ്ണർ ഇരുട്ടത്തുനിർത്തി. പ്രോ ചാൻസലറായ...

Read more

ബല്‍റാമിനെ തള്ളി കോണ്‍ഗ്രസ്; വിഢിത്വം വിളമ്പരുതെന്ന് താക്കീത്

തിരുവനന്തപുരം: എ.കെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് എം.എല്‍.എ വി.ടി. ബല്‍റാമിനെ തള്ളി കോണ്‍ഗ്രസ് നേതൃത്വം. ബല്‍റാം എ.കെ.ജിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം....

Read more

അമേരിക്കയെ അനുനയിപ്പിക്കാന്‍പാക് ശ്രമം, ഹാഫിസ് സയീദിന്‍റെ സംഘടന കരിമ്പട്ടികയില്‍

  ഇസ്​ലാമാബാദ്​: ഭീകരർക്ക്​ സഹായം നൽകുന്നത്​ തുടരുന്നുവെന്ന്​ ആരോപിച്ച്​ യു.എസ്​ സഹായം നിർത്തിവെച്ചതിനു പിന്നാലെ നടപടികളുമായി പാകിസ്​താൻ. മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ്​ സഇൗദി​ന്‍റെ ജമാഅത്തുദ്ദഅ്​വ, ഫലാഹെ...

Read more

ബി.ജെ.പിക്ക് മുന്‍പില്‍ കീഴടങ്ങുന്നതിലും നല്ലത് മരണം; ലാലു പ്രസാദ് യാദവ്

ലഖ്‌നോ: ബി.ജെ.പി സര്‍ക്കാറിന് മുന്നില്‍ കീഴടങ്ങുന്നതിലും നല്ലത് മരണമെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. കാലിത്തീറ്റ കുംഭകോണക്കേസില്‍ വിധി വന്നതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ അദ്ദേഹം ഇത്തരത്തില്‍...

Read more

കാലിത്തീറ്റ കുംഭകോണം: ലാലുവിന് മൂന്നര വര്‍ഷം തടവ്, അഞ്ച് ലക്ഷം പിഴ

റാഞ്ചി : കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും. റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയാണ്...

Read more

കോണ്‍ഗ്രസ് ബന്ധം : യച്ചൂരിയെ അനുകൂലിച്ച് കൊല്ലം ജില്ലാ സമ്മേളനം

കൊല്ലം : ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാടിനു കൊല്ലം ജില്ലാ സമ്മേളനത്തില്‍ പിന്തുണ ലഭിച്ചു. ആദ്യ ദിവസം ചര്‍ച്ചയില്‍...

Read more

സമ്മേളന പ്രക്രിയയില്‍ ആദ്യമായി വി.എസ് ജില്ലാ സമ്മേളന വേദിയിലേക്ക്

by സ്വന്തം പ്രതിനിധി ആലപ്പുഴ :സി.പി.എം ജില്ലാ സമ്മേളന കാര്യപരിപാടികളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട വി.എസ്.അച്യുതാനന്ദന്‍ ആലപ്പുഴ ജില്ലാ സമ്മേളന വേദിയിലേക്ക്. നേരത്തെ പോളിറ്റ് ബ്യൂറോ അംഗം...

Read more

ദോശ ചുട്ടെടുക്കും പോലെ കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം

by ഒ.എ. സുല്‍ഫിക്കര്‍ കേവലം 48 മണിക്കൂര്‍. ദോശ ചുട്ടെടുക്കും പോലെ കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ നിയമനം. വൈസ് ചാന്‍സലര്‍  പദവിയിലേക്ക് നിയമിക്കപ്പെടാന്‍ യോഗ്യരായവരില്‍...

Read more

ഹണിട്രാപ്പ്-ശശീന്ദ്രന് തിരിച്ചടി; ഹര്‍ജി പിന്‍വലിച്ച് യുവതി

കൊച്ചി: ഹണിട്രാപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എ.കെ ശശീന്ദ്രന് തിരിച്ചടി. കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി പരാതിക്കാരിയായ യുവതി പിന്‍വലിച്ച സാഹചര്യത്തിലാണ് ഇത്. ഇതോടെ മന്ത്രിസഭയിലേക്ക്...

Read more

മുത്തലാഖ് ബില്‍; വോട്ടെടുപ്പിനൊരുങ്ങി കോണ്‍ഗ്രസും ബി.ജെ.പിയും

നൂഡല്‍ഹി: രാജ്യസഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ചക്ക് വരുന്നതിനാല്‍ ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് കോണ്‍ഗ്രസും ബി.ജെ.പിയും അവരവരുടെ എം.പിമാര്‍ക്ക് വിപ്പ് നല്‍കി. സഭയില്‍ മുഴുവന്‍ മുഴുവന്‍...

Read more

കുരിശുമല കയറ്റം തടഞ്ഞു; ബോണക്കാട് സംഘര്‍ഷം

തിരുവനന്തപുരം: ബോണക്കാട് കുരിശുമലയിലേക്കുള്ള തീര്‍ത്ഥാടനം പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ. കുരിശുമലകയറ്റം തടഞ്ഞതോടെയാണ് പൊലീസും വിശ്വാസികളും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ചിലര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു....

Read more

പാകിസ്താനുള്ള സാമ്പത്തിക സഹായം യു.എസ് നിര്‍ത്തലാക്കി

വാഷിങ്ടണ്‍: ഭീകരവാദ സംഘടനകളെ സഹായിക്കുന്നു എന്ന് ആരോപിച്ച് പാകിസ്താനുള്ള സാമ്പത്തിക, സൈനിക സഹായങ്ങള്‍ നിര്‍ത്തിയതായി യുഎസ്. 1.15 ബില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം യുഎസ് താല്‍ക്കാലികമായി തടഞ്ഞുവെച്ചത്....

Read more

പ്രതിപക്ഷ ബഹളം; മുത്തലാഖ് ബില്‍ ഇന്നും രാജ്യസഭയില്‍ അവതരിപ്പിച്ചില്ല

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുത്തലാഖ് ബില്‍ ഇന്നും രാജ്യസഭയില്‍ അവതരിപ്പിച്ചില്ല. ബില്‍ സെലക്ട് കമ്മറ്റിക്കു വിടണമെന്ന് ആവശ്യപ്പെട്ടതാണ് ഇന്ന് രാജ്യസഭയില്‍ വാഗ്വാദത്തിനു കാരണമായത്. പ്രതിപക്ഷ ആവശ്യത്തെ...

Read more

മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയില്‍

ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്കിടെ മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയില്‍. ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്. ദലിത് ആക്രമണത്തെ ചൊല്ലി പ്രതിപക്ഷം സഭയില്‍...

Read more

രഘുറാം രാജനും കുമാര്‍ വിശ്വാസുമില്ല, ആം ആദ്മി രാജ്യസഭ സ്ഥാനാർഥികളെ തീരുമാനിച്ചു

ന്യൂഡൽഹി: മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ രാജ്യസഭയിലേക്ക് അയക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ആം ആദ്​മി പാര്‍ട്ടി രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സഞ്​ജയ്​ സിങ്​,...

Read more

വ്യാജവാഹന രജിസ്‌ട്രേഷന്‍; സുരേഷ് ഗോപിയുടെ അറസ്റ്റ് 10 ദിവസത്തേക്ക് കൂടി തടഞ്ഞു

കൊച്ചി: വ്യാജവാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയുടെ അറസ്റ്റ് 10 ദിവസത്തേക്ക് കൂടി തടഞ്ഞു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. സുരേഷ് ഗോപിയുടെ...

Read more

തന്റെ പക്കലും കിങ് ജോങിന്റെ കയ്യിലുളളതിനേക്കാള്‍ വലിയ ബട്ടണ്‍ ഉണ്ടെന്ന് ട്രംപ്

തങ്ങളുടെ ആണവശേഷി ഉയര്‍ത്തിക്കാട്ടി അമേരിക്കക്കെതിരെ ഭീഷണി മുഴക്കിയ ഉത്തരകൊറിയന്‍ പരമാധികാരി കിങ് ജോങ് ഉന്നിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്. ഉത്തര കൊറിയയുടെ കയ്യിലുളളതിനേക്കാള്‍...

Read more

ബ്ലാസ്‌റ്റേഴ്‌സ് പരിശീലകൻ രാജിവെച്ചു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെപരിശീലകൻ റെനെ മ്യൂലൻസ്റ്റീൻ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജി എന്നാണ് വിശദീകരണം. പുതിയ പരിശീലകനെ നാളെതന്നെ തീരുമാനിക്കുമെന്നാണ് ടീമിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ...

Read more

മഹാരാഷ്ട്രയില്‍ ദളിത്-മറാത്താ സംഘര്‍ഷം മുറുകുന്നു; നാളെ ബന്ദ്

മഹാരാഷ്ട്രയില്‍ ദളിത് -മറാത്താ വിഭാഗക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷം കലാപത്തിലേക്ക് വഴിമാറുന്നു. ഇന്നലെ നടന്ന ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ദളിത് വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരെ മറാത്ത...

Read more

മെഡിക്കല്‍ കമ്മീഷന്‍ ബില്‍ സഭാ സമിതിക്ക് ; ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിവന്ന ഡോക്ടര്‍മാരുടെ സമരം നിര്‍ത്തിവച്ചു. ബില്‍ ലോക്സഭ സ്റ്റാന്‍ഡിങ് കമ്മറ്റിക്ക് വിട്ട സാഹചര്യത്തിലാണ് സമരം...

Read more

അരമനയ്ക്ക് ജേക്കബ് തോമസിന്റെ മൂന്നാം പാഠം

സീറോ മലബാർ സഭ, എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടിനെ പരിഹസിച്ച് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. ഫേസ്ബുക്കിൽ പാഠം-3 എന്ന പേരിൽ 'അരമനകണക്ക്' എന്ന തലക്കെട്ടിലാണ്...

Read more

സഹായം വേണ്ട; അമേരിക്കയെ തള്ളി പാകിസ്താന്‍

അമേരിക്കയില്‍ നിന്ന് തങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള സഹായവും ആവശ്യമില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ്. പാകിസ്താനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കവെയാണ്...

Read more

ഇന്ന് അത്യാഹിത വിഭാഗത്തില്‍ അവശ്യസര്‍വീസ് മാത്രം, ഡോക്ടര്‍മാര്‍ രാജ്യവ്യാപക പണിമുടക്കില്‍

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ നയത്തിനെതിരെ ഐഎംഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും ചൊവ്വാഴ്ച രാജ്യവ്യാപകമായി പണിമുടക്കും. ദേശീയ മെഡിക്കല്‍ കമീഷന്‍ (എന്‍എംസി) ബില്‍ ചൊവ്വാഴ്ച ലോക്സഭ...

Read more

സ്ത്രീകള്‍ക്ക്ഹജ്ജ് ഇളവു നല്‍കിയത് സൗദി, ക്രെഡിറ്റ് അടിക്കാന്‍ മോദി

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത ബ​ന്ധു​വാ​യ പു​രു​ഷ​ന്‍റെ തു​ണ​യി​ല്ലാ​തെ ഹ​ജ്ജി​ന്​ പോ​കാ​ൻ സ്​​ത്രീ​ക​ൾ​ക്ക്​ അ​നു​മ​തി ല​ഭി​ച്ച​ത്​​ സൗ​ദി അ​റേ​ബ്യ ന​ൽ​കി​യ ഇ​ള​വി​ലൂ​ടെ. എ​ന്നാ​ൽ, ​ഇ​തി​ന്‍റെ ക്രെ​ഡി​റ്റ്​ ഏ​റ്റെ​ടു​ക്കാനായി തികച്ചും പരിഹാസ്യമായ...

Read more

കാവിക്കൂടാരത്തിലേക്കുള്ള ഒഴുക്ക് തുടരുന്നു, മേഘാലയയില്‍ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

ഷില്ലോംഗ് : അഞ്ചു എം.എല്‍.എമാര്‍ കഴിഞ്ഞയാഴ്ച കാവികൂടാരം കയറിയതിന് പിന്നാലെ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മേഘാലയയില്‍ കോണ്‍ഗ്രസിനു തിരിച്ചടിയായി വീണ്ടും രാജി. മുന്‍ ക്യാബിനറ്റ് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്...

Read more

മദ്രസാദ്ധ്യാപകര്‍ക്കായി കേരള മദ്രസാ അധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കും

തിരുവനന്തപുരം : സംസ്ഥാന മദ്രസാദ്ധ്യാപകര്‍ക്ക് പെന്‍ഷനും മറ്റാനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് കേരള മദ്രസാ അധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇത് സംബന്ധിച്ച ബില്ലിന്റെ കരട് മന്ത്രിസഭ...

Read more

സംസ്ഥാന ബജറ്റ് ഫെബ്രുവരി 2 ന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഇത്തവണത്തെ സമ്പൂര്‍ണ ബജറ്റ് ഫെബ്രുവരി രണ്ടിന്. ഇതിനായി ജനുവരി 22 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കും. നിയമസഭാ സമ്മേളനം ജനുവരി 22...

Read more

കൃത്യമായ ഉറപ്പ് ലഭിച്ചില്ല; ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടരുന്നു

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം തുടരും. ഇന്നലെ ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പുതിയ ഉറപ്പുകള്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് സമരം തുടരാന്‍...

Read more

എം.ജി.ആറിന്‍റെ പാതയില്‍ രജനി സ്വന്തം രസികരെ കൊടി പിടിപ്പിക്കുമ്പോള്‍

by സഫ്‌ദര്‍ എത്രയോ കാലമായി തമിഴകം കാത്തിരിക്കുന്ന ഒന്നാണ് രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശം. 1996 ല്‍ ജയലളിതയോട് ഇടഞ്ഞു ആദ്യമായി പരസ്യ  രാഷ്ട്രീയ നിലപാട് എടുത്തകാലം മുതല്‍...

Read more

രജനി പാര്‍ട്ടി പ്രഖ്യാപിച്ചു, ലക്ഷ്യം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ : രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് രണ്ടുപതിറ്റാണ്ടിലേറെനീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് പാര്‍ട്ടി പ്രഖ്യാപിച്ചു. ചെന്നൈ കോടമ്പാക്കത്ത് ആരാധകരുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ അവസാനദിവസമാണ് 2021 നിയമസഭാ...

Read more

ജമ്മുവിലെ സിആർപിഎഫ് ക്യാംപിനുനേരെ ഭീകരാക്രമണം, ഭീകരര്‍ എത്തിയത് സൈനീക വേഷത്തില്‍

ശ്രീനഗർ :  ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് ക്യാംപിനുനേരെ തീവ്രവാദി  ചാവേർ ആക്രമണം. മൂന്നു ജവാന്മാർക്കു പരിക്കേറ്റു. കശ്മീർ താഴ്‌വരയിലെ ലെത്പോറയിൽ സിആർപിഎഫിന്റെ 185ാം ബറ്റാലിയൻ...

Read more

നിതിന്‍ പട്ടേലിനെ പിന്തുണച്ച് ബിജെപിയിലെ പട്ടേല്‍ എം.എല്‍.എമാര്‍

അഹമ്മദാബാദ്  :  മന്ത്രിസഭാ രൂപീകരണത്തില്‍ അപ്രധാനവകുപ്പുകള്‍ നല്‍കി 'ഒതുക്കി'യെന്ന് പരാതി ഉന്നയിച്ച ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് ഗുജറാത്തില്‍ പിന്തുണയേറുന്നു. നിതിന്‍ പട്ടേലിന് പിന്തുണ പ്രഖ്യാപിച്ച് സര്‍ദാര്‍ പട്ടേല്‍...

Read more

സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറെന്ന് കോണ്‍ഗ്രസ്, നിതിന്‍ പട്ടേലിനെ ഉറ്റുനോക്കി ഗുജറാത്ത് രാഷ്ട്രീയം

അഹമ്മദാബാദ് : ബിജെപി നേതാവും നിലവിലെ ഗുജറാത്ത് ഉപമുഖ്യമന്ത്രിയുമായ നിതിന്‍ പട്ടേല്‍ തയ്യാറെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുക്കമാണെന്ന് കോണ്‍ഗ്രസ്. താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മൂന്നു ദിവസത്തെ...

Read more

അന്ത്യശാസനവുമായി നിതിന്‍ പട്ടേല്‍, പിന്തുണയുമായി കൂടുതല്‍ എം.എല്‍.എമാര്‍

അഹമ്മദാബാദ്: മൂന്നൂ ദിവസത്തിനകം വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഒരു തീരുമാനം ആയില്ലെങ്കില്‍ താന്‍ രാജിവെയ്ക്കുമെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര...

Read more

പേര് മാറ്റുന്നു, വിവാദ ചിത്രം പദ്മാവതിക്ക് പ്രദര്‍ശനാനുമതി

പ്രദര്‍ശനത്തിനു എത്തുന്നതിനു മുന്‍പ് തന്നെ ഏറെ വിവാദങ്ങള്‍ സ്യഷ്ടിച്ച സഞ്ജയ് ലീല ബന്‍സാലിയുടെ ഏറ്റവും പുതിയ ചിത്രമായ പദ്മാവതിക്ക് ഉപാധികളോടെ പ്രദര്‍ശനത്തിന് അനുമതി. ചിത്രത്തിന്റെ പേര് മാറ്റി,...

Read more

ഇടഞ്ഞു നില്‍ക്കുന്നത് പത്തു എം.എല്‍.എമാര്‍; സ്വാഗതം ചെയ്ത് ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയോട് കലഹിച്ചു നില്‍ക്കുന്ന ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനൊപ്പം പത്തു എം.എല്‍.എമാര്‍ എന്ന് സൂചന. അതിനിടെ നിധിന്‍ പട്ടേലിനെ പട്ടിദാര്‍ അനാമത്ത് ആന്തോളന്‍...

Read more

മുഖ്യമന്ത്രിക്ക് വധഭീഷണി; 2 പേര്‍ അറസ്റ്റില്‍

തൃശൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളായ രണ്ടു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്....

Read more

ഭരണം തുടങ്ങും മുന്‍പേ അടി തുടങ്ങി, ഗുജറാത്തില്‍ കലാപക്കൊടിയുമായി നിതിന്‍ പട്ടേല്‍

അഹമ്മദാബാദ് : ഗുജറാത്തില്‍ ഭരണത്തിലേറിയ ബി.ജെ.പിയെ വെട്ടിലാക്കി മന്ത്രിസഭയില്‍ വകുപ്പ് തര്‍ക്കം. ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ നിതിന്‍ പട്ടേല്‍ വകുപ്പ് വിഭജനത്തെ ചൊല്ലി കലാപക്കൊടി ഉയര്‍ത്തിയതോടെ കഷ്ടിച്ച്...

Read more
Page 37 of 39 1 36 37 38 39

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.