12 °c
San Francisco

Latest

You can add some category description here.

പാകിസ്താനുള്ള സാമ്പത്തിക സഹായം യു.എസ് നിര്‍ത്തലാക്കി

വാഷിങ്ടണ്‍: ഭീകരവാദ സംഘടനകളെ സഹായിക്കുന്നു എന്ന് ആരോപിച്ച് പാകിസ്താനുള്ള സാമ്പത്തിക, സൈനിക സഹായങ്ങള്‍ നിര്‍ത്തിയതായി യുഎസ്. 1.15 ബില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം യുഎസ് താല്‍ക്കാലികമായി തടഞ്ഞുവെച്ചത്....

Read more

പ്രതിപക്ഷ ബഹളം; മുത്തലാഖ് ബില്‍ ഇന്നും രാജ്യസഭയില്‍ അവതരിപ്പിച്ചില്ല

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുത്തലാഖ് ബില്‍ ഇന്നും രാജ്യസഭയില്‍ അവതരിപ്പിച്ചില്ല. ബില്‍ സെലക്ട് കമ്മറ്റിക്കു വിടണമെന്ന് ആവശ്യപ്പെട്ടതാണ് ഇന്ന് രാജ്യസഭയില്‍ വാഗ്വാദത്തിനു കാരണമായത്. പ്രതിപക്ഷ ആവശ്യത്തെ...

Read more

മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയില്‍

ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്കിടെ മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയില്‍. ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്. ദലിത് ആക്രമണത്തെ ചൊല്ലി പ്രതിപക്ഷം സഭയില്‍...

Read more

രഘുറാം രാജനും കുമാര്‍ വിശ്വാസുമില്ല, ആം ആദ്മി രാജ്യസഭ സ്ഥാനാർഥികളെ തീരുമാനിച്ചു

ന്യൂഡൽഹി: മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ രാജ്യസഭയിലേക്ക് അയക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ആം ആദ്​മി പാര്‍ട്ടി രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സഞ്​ജയ്​ സിങ്​,...

Read more

വ്യാജവാഹന രജിസ്‌ട്രേഷന്‍; സുരേഷ് ഗോപിയുടെ അറസ്റ്റ് 10 ദിവസത്തേക്ക് കൂടി തടഞ്ഞു

കൊച്ചി: വ്യാജവാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയുടെ അറസ്റ്റ് 10 ദിവസത്തേക്ക് കൂടി തടഞ്ഞു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. സുരേഷ് ഗോപിയുടെ...

Read more

തന്റെ പക്കലും കിങ് ജോങിന്റെ കയ്യിലുളളതിനേക്കാള്‍ വലിയ ബട്ടണ്‍ ഉണ്ടെന്ന് ട്രംപ്

തങ്ങളുടെ ആണവശേഷി ഉയര്‍ത്തിക്കാട്ടി അമേരിക്കക്കെതിരെ ഭീഷണി മുഴക്കിയ ഉത്തരകൊറിയന്‍ പരമാധികാരി കിങ് ജോങ് ഉന്നിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്. ഉത്തര കൊറിയയുടെ കയ്യിലുളളതിനേക്കാള്‍...

Read more

ബ്ലാസ്‌റ്റേഴ്‌സ് പരിശീലകൻ രാജിവെച്ചു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെപരിശീലകൻ റെനെ മ്യൂലൻസ്റ്റീൻ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജി എന്നാണ് വിശദീകരണം. പുതിയ പരിശീലകനെ നാളെതന്നെ തീരുമാനിക്കുമെന്നാണ് ടീമിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ...

Read more

മഹാരാഷ്ട്രയില്‍ ദളിത്-മറാത്താ സംഘര്‍ഷം മുറുകുന്നു; നാളെ ബന്ദ്

മഹാരാഷ്ട്രയില്‍ ദളിത് -മറാത്താ വിഭാഗക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷം കലാപത്തിലേക്ക് വഴിമാറുന്നു. ഇന്നലെ നടന്ന ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ദളിത് വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരെ മറാത്ത...

Read more

മെഡിക്കല്‍ കമ്മീഷന്‍ ബില്‍ സഭാ സമിതിക്ക് ; ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിവന്ന ഡോക്ടര്‍മാരുടെ സമരം നിര്‍ത്തിവച്ചു. ബില്‍ ലോക്സഭ സ്റ്റാന്‍ഡിങ് കമ്മറ്റിക്ക് വിട്ട സാഹചര്യത്തിലാണ് സമരം...

Read more

അരമനയ്ക്ക് ജേക്കബ് തോമസിന്റെ മൂന്നാം പാഠം

സീറോ മലബാർ സഭ, എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടിനെ പരിഹസിച്ച് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. ഫേസ്ബുക്കിൽ പാഠം-3 എന്ന പേരിൽ 'അരമനകണക്ക്' എന്ന തലക്കെട്ടിലാണ്...

Read more

സഹായം വേണ്ട; അമേരിക്കയെ തള്ളി പാകിസ്താന്‍

അമേരിക്കയില്‍ നിന്ന് തങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള സഹായവും ആവശ്യമില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ്. പാകിസ്താനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കവെയാണ്...

Read more

ഇന്ന് അത്യാഹിത വിഭാഗത്തില്‍ അവശ്യസര്‍വീസ് മാത്രം, ഡോക്ടര്‍മാര്‍ രാജ്യവ്യാപക പണിമുടക്കില്‍

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ നയത്തിനെതിരെ ഐഎംഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും ചൊവ്വാഴ്ച രാജ്യവ്യാപകമായി പണിമുടക്കും. ദേശീയ മെഡിക്കല്‍ കമീഷന്‍ (എന്‍എംസി) ബില്‍ ചൊവ്വാഴ്ച ലോക്സഭ...

Read more

സ്ത്രീകള്‍ക്ക്ഹജ്ജ് ഇളവു നല്‍കിയത് സൗദി, ക്രെഡിറ്റ് അടിക്കാന്‍ മോദി

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത ബ​ന്ധു​വാ​യ പു​രു​ഷ​ന്‍റെ തു​ണ​യി​ല്ലാ​തെ ഹ​ജ്ജി​ന്​ പോ​കാ​ൻ സ്​​ത്രീ​ക​ൾ​ക്ക്​ അ​നു​മ​തി ല​ഭി​ച്ച​ത്​​ സൗ​ദി അ​റേ​ബ്യ ന​ൽ​കി​യ ഇ​ള​വി​ലൂ​ടെ. എ​ന്നാ​ൽ, ​ഇ​തി​ന്‍റെ ക്രെ​ഡി​റ്റ്​ ഏ​റ്റെ​ടു​ക്കാനായി തികച്ചും പരിഹാസ്യമായ...

Read more

കാവിക്കൂടാരത്തിലേക്കുള്ള ഒഴുക്ക് തുടരുന്നു, മേഘാലയയില്‍ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

ഷില്ലോംഗ് : അഞ്ചു എം.എല്‍.എമാര്‍ കഴിഞ്ഞയാഴ്ച കാവികൂടാരം കയറിയതിന് പിന്നാലെ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മേഘാലയയില്‍ കോണ്‍ഗ്രസിനു തിരിച്ചടിയായി വീണ്ടും രാജി. മുന്‍ ക്യാബിനറ്റ് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്...

Read more

മദ്രസാദ്ധ്യാപകര്‍ക്കായി കേരള മദ്രസാ അധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കും

തിരുവനന്തപുരം : സംസ്ഥാന മദ്രസാദ്ധ്യാപകര്‍ക്ക് പെന്‍ഷനും മറ്റാനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് കേരള മദ്രസാ അധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇത് സംബന്ധിച്ച ബില്ലിന്റെ കരട് മന്ത്രിസഭ...

Read more

സംസ്ഥാന ബജറ്റ് ഫെബ്രുവരി 2 ന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഇത്തവണത്തെ സമ്പൂര്‍ണ ബജറ്റ് ഫെബ്രുവരി രണ്ടിന്. ഇതിനായി ജനുവരി 22 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കും. നിയമസഭാ സമ്മേളനം ജനുവരി 22...

Read more

കൃത്യമായ ഉറപ്പ് ലഭിച്ചില്ല; ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടരുന്നു

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം തുടരും. ഇന്നലെ ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പുതിയ ഉറപ്പുകള്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് സമരം തുടരാന്‍...

Read more

എം.ജി.ആറിന്‍റെ പാതയില്‍ രജനി സ്വന്തം രസികരെ കൊടി പിടിപ്പിക്കുമ്പോള്‍

by സഫ്‌ദര്‍ എത്രയോ കാലമായി തമിഴകം കാത്തിരിക്കുന്ന ഒന്നാണ് രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശം. 1996 ല്‍ ജയലളിതയോട് ഇടഞ്ഞു ആദ്യമായി പരസ്യ  രാഷ്ട്രീയ നിലപാട് എടുത്തകാലം മുതല്‍...

Read more

രജനി പാര്‍ട്ടി പ്രഖ്യാപിച്ചു, ലക്ഷ്യം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ : രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് രണ്ടുപതിറ്റാണ്ടിലേറെനീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് പാര്‍ട്ടി പ്രഖ്യാപിച്ചു. ചെന്നൈ കോടമ്പാക്കത്ത് ആരാധകരുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ അവസാനദിവസമാണ് 2021 നിയമസഭാ...

Read more

ജമ്മുവിലെ സിആർപിഎഫ് ക്യാംപിനുനേരെ ഭീകരാക്രമണം, ഭീകരര്‍ എത്തിയത് സൈനീക വേഷത്തില്‍

ശ്രീനഗർ :  ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് ക്യാംപിനുനേരെ തീവ്രവാദി  ചാവേർ ആക്രമണം. മൂന്നു ജവാന്മാർക്കു പരിക്കേറ്റു. കശ്മീർ താഴ്‌വരയിലെ ലെത്പോറയിൽ സിആർപിഎഫിന്റെ 185ാം ബറ്റാലിയൻ...

Read more

നിതിന്‍ പട്ടേലിനെ പിന്തുണച്ച് ബിജെപിയിലെ പട്ടേല്‍ എം.എല്‍.എമാര്‍

അഹമ്മദാബാദ്  :  മന്ത്രിസഭാ രൂപീകരണത്തില്‍ അപ്രധാനവകുപ്പുകള്‍ നല്‍കി 'ഒതുക്കി'യെന്ന് പരാതി ഉന്നയിച്ച ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് ഗുജറാത്തില്‍ പിന്തുണയേറുന്നു. നിതിന്‍ പട്ടേലിന് പിന്തുണ പ്രഖ്യാപിച്ച് സര്‍ദാര്‍ പട്ടേല്‍...

Read more

സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറെന്ന് കോണ്‍ഗ്രസ്, നിതിന്‍ പട്ടേലിനെ ഉറ്റുനോക്കി ഗുജറാത്ത് രാഷ്ട്രീയം

അഹമ്മദാബാദ് : ബിജെപി നേതാവും നിലവിലെ ഗുജറാത്ത് ഉപമുഖ്യമന്ത്രിയുമായ നിതിന്‍ പട്ടേല്‍ തയ്യാറെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുക്കമാണെന്ന് കോണ്‍ഗ്രസ്. താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മൂന്നു ദിവസത്തെ...

Read more

അന്ത്യശാസനവുമായി നിതിന്‍ പട്ടേല്‍, പിന്തുണയുമായി കൂടുതല്‍ എം.എല്‍.എമാര്‍

അഹമ്മദാബാദ്: മൂന്നൂ ദിവസത്തിനകം വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഒരു തീരുമാനം ആയില്ലെങ്കില്‍ താന്‍ രാജിവെയ്ക്കുമെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര...

Read more

പേര് മാറ്റുന്നു, വിവാദ ചിത്രം പദ്മാവതിക്ക് പ്രദര്‍ശനാനുമതി

പ്രദര്‍ശനത്തിനു എത്തുന്നതിനു മുന്‍പ് തന്നെ ഏറെ വിവാദങ്ങള്‍ സ്യഷ്ടിച്ച സഞ്ജയ് ലീല ബന്‍സാലിയുടെ ഏറ്റവും പുതിയ ചിത്രമായ പദ്മാവതിക്ക് ഉപാധികളോടെ പ്രദര്‍ശനത്തിന് അനുമതി. ചിത്രത്തിന്റെ പേര് മാറ്റി,...

Read more

ഇടഞ്ഞു നില്‍ക്കുന്നത് പത്തു എം.എല്‍.എമാര്‍; സ്വാഗതം ചെയ്ത് ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയോട് കലഹിച്ചു നില്‍ക്കുന്ന ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനൊപ്പം പത്തു എം.എല്‍.എമാര്‍ എന്ന് സൂചന. അതിനിടെ നിധിന്‍ പട്ടേലിനെ പട്ടിദാര്‍ അനാമത്ത് ആന്തോളന്‍...

Read more

മുഖ്യമന്ത്രിക്ക് വധഭീഷണി; 2 പേര്‍ അറസ്റ്റില്‍

തൃശൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളായ രണ്ടു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്....

Read more

ഭരണം തുടങ്ങും മുന്‍പേ അടി തുടങ്ങി, ഗുജറാത്തില്‍ കലാപക്കൊടിയുമായി നിതിന്‍ പട്ടേല്‍

അഹമ്മദാബാദ് : ഗുജറാത്തില്‍ ഭരണത്തിലേറിയ ബി.ജെ.പിയെ വെട്ടിലാക്കി മന്ത്രിസഭയില്‍ വകുപ്പ് തര്‍ക്കം. ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ നിതിന്‍ പട്ടേല്‍ വകുപ്പ് വിഭജനത്തെ ചൊല്ലി കലാപക്കൊടി ഉയര്‍ത്തിയതോടെ കഷ്ടിച്ച്...

Read more

ഹാഫിസ് സയീദിനൊപ്പം പലസ്തീന്‍ പ്രതിനിധി; ഇന്ത്യക്ക് കടുത്ത അത്യപ്തി

പലസ്തീന്‍ പ്രതിനിധി ലക്ഷര്‍ ത്വയ്യിബ തലവന്‍ ഹാഫിസ് സയീദിനൊപ്പം വേദി പങ്കിട്ടതില്‍ കടുത്ത അതൃപ്തിയുമായി ഇന്ത്യ. റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ ദിഫാ ഇ പാകിസ്താന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച...

Read more

ഓഖി : പുതുവര്‍ഷാഘോഷം ഒഴിവാക്കി കേരളാ സര്‍ക്കാര്‍

തിരുവനന്തപുരം : ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുതുവർഷാഘോഷം ഒഴിവാക്കിയെന്ന് സംസ്ഥാന സർക്കാർ. തീരദേശ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുതുവൽസരാഘോഷം കോവളത്തും മറ്റ് തീരങ്ങളിലും ഒഴിവാക്കും. കരിമരുന്ന് പ്രയോഗം...

Read more

ലാവ്‌ലിന്‍: പി​ണ​റാ​യി​ക്കെ​തി​രാ​യ സി.ബി.ഐ അ​പ്പീ​ൽ ജ​നു​വ​രി പ​ത്തി​ന് സു​പ്രീം കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ലാവ്‌ലിന്‍ കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സി​ബി​ഐ ന​ൽ​കി​യ അ​പ്പീ​ൽ സു​പ്രീം കോ​ട​തി ജ​നു​വ​രി പ​ത്തി​നു പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് എ​ൻ.​വി....

Read more

സാമ്പത്തിക വളര്‍ച്ച കുറഞ്ഞെന്ന് ജെയ്റ്റ്‌ലിയുടെ കുറ്റസമ്മതം

ന്യൂഡല്‍ഹി: നോട്ട് നിരോധനവും ജി.എസ്.ടിയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടില്ലെന്ന് വിദേശ ഏജന്‍സികളുടെ കണക്കുകളുടെ പിന്‍ബലത്തില്‍ സമര്‍ത്ഥിക്കുന്ന ബി.ജെ.പിക്ക് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ തിരുത്ത്. ലോകസഭയില്‍ ശൂന്യവേളയില്‍...

Read more

ഗണേശിനെ മന്ത്രിയാക്കാന്‍ പിള്ളയും കൂട്ടരും എന്‍.സി.പിയിലേക്ക്

ഇടതു സര്‍ക്കാരില്‍  ഗണേശ് കുമാറിനെ മന്ത്രിയാക്കാന്‍ കേരളാ കോണ്‍ഗ്രസ് (ബി) എന്‍.സി.പി ലയനത്തിന്. നിലവില്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ് കിടക്കുന്ന എന്‍.സി.പിയില്‍ ചേരാനാണ് ബാലകൃഷ്ണ പിള്ളയുടെ തീരുമാനം. നിലവില്‍...

Read more

  മുഖ്യമന്ത്രിക്ക് വധഭീഷണി ; സുരക്ഷ വര്‍ദ്ധിപ്പിച്ചു

തൃശൂര്‍ :  മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണി. കുന്നംകുളം സ്വദേശിയായ സജേഷ് എന്നയാളുടെ ഫോണിലേക്കാണ് സന്ദേശം എത്തിയത്. ഇയാള്‍ ഉടന്‍ തന്നെ ഇക്കാര്യം തൃശൂര്‍ ഈസ്റ്റ്...

Read more

മോഹന്‍ ഭാഗവതിന്റെ പതാക ഉയര്‍ത്തല്‍ : ഒടുവില്‍ പിണറായി സര്‍ക്കാര്‍ നടപടിക്ക്

തിരുവനന്തപുരം : സ്വാതന്ത്ര ദിനാഘോഷ പരിപാടിയില്‍ ചട്ടംലംഘിച്ച് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് നല്‍കി. പാലക്കാട്...

Read more

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ , ജയില്‍ ശിക്ഷാ വ്യവസ്ഥയെ എതിര്‍ത്ത് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : മുത്തലാഖ് നിരോധിക്കാനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. മന്ത്രി രവിശങ്കര്‍ പ്രസാദ ചരിത്രദിനമെന്ന് പറഞ്ഞാണ് ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷം സഭയില്‍ എതിര്‍പ്പു പ്രകടിപ്പിച്ചു. ഒറ്റയടിക്ക് മുത്തലാഖ്...

Read more

തിരുവനന്തപുരത്തിന് പിന്നാലെ കണ്ണൂരിലും ബിജെപി ആക്രമണം, സിപിഎമ്മുകാരനെ വെട്ടി

കണ്ണൂര്‍: കണ്ണൂരിലെ സമാധാനം തകര്‍ക്കാന്‍ സി.പി.എം നോക്കുന്നുവെന്ന് സമാധാന യോഗത്തില്‍ ആരോപിച്ച ബിജെപിക്കാര്‍ പാനൂരില്‍ സി.പി.എം പ്രവർത്തകനെ വെട്ടി. മൊകേരി ക്ഷീരസംഘം ജീവനക്കാരനും സിപിഎം പ്രവര്‍ത്തകനുമായ കൈവേലിക്കല്‍...

Read more

ജി.എസ്.ടി വരുമാനം ഇടിഞ്ഞു ; കേന്ദ്രസര്‍ക്കാര്‍ 50,000 കോടി കടമെടുക്കുന്നു

ന്യൂഡല്‍ഹി : നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ചിലവുകളിലേക്കായി കേന്ദ്രസര്‍ക്കാര്‍ അരലക്ഷം കോടി രൂപ കടമെടുക്കുന്നു. ബുധനാഴ്ച്ചു പുറത്തു വിട്ട വാര്‍ത്തക്കുറിപ്പിലൂടെയാണ് സര്‍ക്കാര്‍ 50,000 കോടി കടമായി സ്വീകരിക്കുന്ന...

Read more

കുല്‍ഭൂഷന്‍ ജാദവിന്റെ കുടുംബത്തിനേറ്റ അപമാനം; കേന്ദ്രസര്‍ക്കാര്‍ ഒറ്റപ്പെടുന്നു

  ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ കുല്‍ഭൂഷണ്‍ ജാദവിൻറെ കുടുംബം അപമാനിക്കപെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒറ്റപ്പെടുന്നു.കോണ്‍ഗ്രസിന് പുറമേ തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന, എന്‍.ഡി.എ അനുകൂല നിലപാട്...

Read more

മോദിക്ക് പകരം മാപ്പിന്റെ സ്വരവുമായി ജയ്റ്റിലി ,സമവായം അംഗീകരിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : മന്‍മോഹന്‍ സിങ്ങിനെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശത്തെച്ചൊല്ലിയുള്ള ബിജെപി - കോണ്‍ഗ്രസ് ഏറ്റുമുട്ടലിനു വിരാമം. ഇരുവിഭാഗവും പാര്‍ലമെന്റില്‍ സമവായ പ്രസ്താവന നടത്തി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍...

Read more

ഹിമാചല്‍ മുഖ്യമന്ത്രിയായി ജയറാം താക്കൂർ സത്യപ്രതിജ്​ഞ ചെയ്​തു

സിംല: ഹിമാചല്‍ പ്രദേശിലെ റിഡ്​ജ്​ മൈതാനത്ത്​ നടന്ന ചടങ്ങിൽ ജയറാം താക്കൂര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തു.  ഗവര്‍ണര്‍ ആചാര്യ ദേവ്രഥ് ജയ്‌റാം ഠാക്കൂറിന് സത്യവാചകം ചൊല്ലി കൊടുത്തു....

Read more

ഭൂമിവില്‍പ്പന : കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ മാര്‍പ്പാപ്പക്ക് വൈദീകരുടെ പരാതി 

ഭൂമി വില്‍പനയിലൂടെ എറണാകുളം അങ്കമാലി അതിരൂപതക്ക് കോടികള്‍ നഷ്ടമായ സംഭവത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ ഒരു വിഭാഗം വൈദികര്‍ രംഗത്ത്. ഇടപാടില്‍ കര്‍ദ്ദിനാളിന് പങ്കുണ്ടെന്ന് ആരോപിച്ച്...

Read more

പിടികിട്ടാപ്പുള്ളിയായ ജയ്ഷെ ഭീകരനെ വധിച്ചു,അതിര്‍ത്തിയിലും തിരിച്ചടിച്ച് സൈന്യം

ശ്രീനഗര്‍:  ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിലെ കുപ്രസിദ്ധന്‍ നൂര്‍ മുഹമ്മദ് കൊല്ലപ്പെട്ടു. ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തിലാണ് ജയ്‌ഷെയുടെ ഡിവിഷനല്‍ കമാന്‍ഡറായ നൂര്‍ മുഹമ്മദിന്റെ മരണം. ജമ്മു കശ്മീരിലെ പുല്‍വാമ...

Read more

ഓഖി: ചതുര്‍ദിന സന്ദര്‍ശനത്തിനായി കേന്ദ്ര സംഘം ഇന്ന്​ കേരളത്തില്‍

തിരുവനന്തപുരം: ഓഖി ദുരന്തത്തി​ന്‍റെ നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. കേന്ദ്രആഭ്യന്തര അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ സന്ദര്‍ശനം നാല് ദിവസം നീണ്ടു...

Read more

ആര്‍.കെ.നഗറില്‍ ജയയെയും മറികടന്ന് ദിനകരന്‍, ഭൂരിപക്ഷം 40,707

ചെന്നൈ : തമിഴ് രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ക്കും ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയില്‍ അധികാര തര്‍ക്കത്തിനും വഴിമരുന്നിട്ടു കൊണ്ട് ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പില്‍  ടി.ടി.വി ദിനകരന് ജയം. 40,707 വോട്ടുകള്‍ക്കാണ് ദിനകരന്‍...

Read more

അധികാരം പിടിക്കാനുള്ള നിക്ഷേപമായി, ഇനി ലക്‌ഷ്യം സര്‍ക്കാറിനെ വീഴ്ത്തല്‍

മൂന്നു മാസത്തിനുള്ളില്‍ നിലവിലെ സംസ്ഥാന ഭരണം വീഴും. ആര്‍.കെ.നഗര്‍ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാല് റൗണ്ട് എത്തുന്നതിന് മുന്‍പേ തന്നെ സ്വതന്ത്ര സ്ഥാനാര്‍ഥി ടി.ടി.വി ദിനകരന്‍ പ്രഖ്യാപിച്ചത് ഇങ്ങനെയാണ്....

Read more

ജയയുടെ ഭൂരിപക്ഷം മറികടക്കാന്‍ ദിനകരന്‍, ലീഡ് 29539

ചെന്നൈ : ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വന്‍വിജയം ഉറപ്പിച്ച ടി.ടി.വി ദിനകരന്‍  2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിത നേടിയ ഭൂരിപക്ഷം മറികടക്കുമോ എന്ന ചോദ്യമാണ് അവസാന റൌണ്ടുകളില്‍ ഉള്ളത്. ...

Read more

ദിനകരന്‍റെ ലീഡ് 20000 കടന്നു, ബിജെപി ആറാം സ്ഥാനത്ത്

ചെന്നൈ : തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, ഫലസൂചനകള്‍ അണ്ണാ ഡിഎംകെയുമായി പിരിഞ്ഞു സ്വതന്ത്രനായി മല്‍സരിക്കുന്ന ടി.ടി.വി. ദിനകരന് അനുകൂലം. തുടക്കം...

Read more

മോദിയുടെ കണക്കുകള്‍ വ്യാജം, വിശ്വസിക്കരുതെന്ന് സുബ്രഹ്മണ്യ സ്വാമി

ന്യൂഡൽഹി : നോട്ട് അസാധുവാക്കൽ‌ മൂലമുണ്ടായ പ്രശ്നങ്ങൾ സമ്പദ്‌വ്യവസ്ഥയേയും ജിഡിപിയേയും ബാധിച്ചിട്ടില്ലെന്ന തരത്തിൽ കണക്കുകൾ നൽകാൻ മോദി സർക്കാർ കേന്ദ്ര സ്റ്റാറ്റിക്കൽ ഓർഗനൈസേഷനു (സിഎസ്ഒ) മേൽ സമ്മർദം...

Read more

തമിഴ്നാട് സർക്കാരിനെതിരായ ജനവിധി,പതിനായിരം കടന്ന് ദിനകരന്‍റെ ലീഡ്

ചെ​ന്നൈ: ആർ.കെ നഗർ നിയമസഭ ടി.ടി.വി ദിനകരൻ ലീഡ്​ ചെയ്യുന്നു. പതിനായിരത്തിന് മുകളില്‍  വോട്ടുകൾക്കാണ്​ ദിനകരൻ ലീഡ്​ ചെയ്യുന്നത്​. അണ്ണാ ഡി.എം.കെ സ്ഥാനാർഥി ഇ. മധുസൂദനനാണ്​ രണ്ടാം സ്ഥാനത്ത്​. ഡി.എം.കെയുടെ എം. മരുത്​ ഗണേശ്...

Read more

വോട്ടെണ്ണല്‍ പുനരാരംഭിച്ചു: ആര്‍.കെ.നഗറില്‍ ലീഡ് ഭദ്രമാക്കി ദിനകരന്‍

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന ചെന്നൈ ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.ടി.വി ദിനകരന്‍ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ബഹുദൂരം മുന്നില്‍.എഐഎഡിഎംകെ പ്രവര്‍ത്തകരും ദിനകരന്‍...

Read more
Page 38 of 40 1 37 38 39 40

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.