11 °c
San Francisco

നമോ ടിവി പരിപാടികള്‍ പരിശോധിക്കാന്‍ ഡല്‍ഹി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: നമോ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ പ്രാദേശിക മാധ്യമ ചട്ടങ്ങള്‍ അനുസരിക്കുന്നവയാണോയെന്ന് പരിശോധിക്കാന്‍ ഡല്‍ഹിയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. നീരീക്ഷക സമിതിയുടെ...

Read more

റ​ഫാ​ലി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വാ​ദം പൊ​ളി​ഞ്ഞെ​ന്ന് യെ​ച്ചൂ​രി

ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ ഇ​ട​പാ​ടി​ൽ സു​പ്രീം​കോ​ട​തി ക്ലീ​ൻ​ചി​റ്റ് ന​ൽ​കി​യെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ വാ​ദം പൊ​ളി​ഞ്ഞെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. അ​ഴി​മ​തി സ​ർ​ക്കാ​രി​നെ പു​റ​ത്താ​ക്കാ​ൻ സ​മ​യ​മാ​യെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു....

Read more

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന് 660 കോടി രൂപയുടെ ആസ്തി

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥിന്റെ പേരിലുള്ളത് ആകെ 660 കോടി രൂപയുടെ ആസ്തി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചിന്ദ്വാര മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്ന നകുല്‍ നാഥ്...

Read more

സമാധാന ചര്‍ച്ചകള്‍ ഫലപ്രദമാകാൻ ഇന്ത്യയില്‍ വീണ്ടും നരേന്ദ്ര മോദി അധികാരത്തില്‍ വരണമെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ ഫലപ്രദമാകാൻ ഇന്ത്യയില്‍ വീണ്ടും നരേന്ദ്ര മോദി അധികാരത്തില്‍ വരണമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത് കശ്മീര്‍ വിഷയത്തില്‍...

Read more

റഫാലില്‍ കേന്ദ്രത്തിന് കനത്ത പ്രഹരം : ചോര്‍ന്ന രേഖകളും പരിശോധിക്കുമെന്ന്‌ സുപ്രീംകോടതി, പുനപരിശോധനാ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ മോദി സര്‍ക്കാരിന് കനത്ത തിരിച്ചടി. പരാതിക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ മോഷ്ടിച്ചതാണെന്നും ഇത് തെളിവായി പരിഗണിക്കരുതെന്നുമുള്ള കേന്ദ്രത്തിന്റെ വാദം സുപ്രീംകോടതി തള്ളി.പുന:പരിശോധന ഹര്‍ജിക്കൊപ്പം പുറത്തുവന്ന...

Read more

ക്രിക്കറ്റ് വാതുവയ്പ്പ്: യുപിയില്‍ അഞ്ച് പേര്‍ പിടിയില്‍

ഹൈദരാബാദ്: ഉത്തര്‍പ്രദേശില്‍ ക്രിക്കറ്റ് വാതുവയ്പ്പ് സംഘം പിടിയില്‍. രണ്ട് സംഘങ്ങളില്‍ നിന്നായി അഞ്ച് പേരാണ് അറസ്റ്റിലായത്. ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ട് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സാണ് ഇവരെ പിടികൂടിയത്....

Read more

ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. 20 സംസ്ഥാന കേന്ദ്ര പ്രദേശങ്ങളിലെ 91 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശ്, തെലുങ്കാന,...

Read more

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: ബിജെപി എംഎല്‍എ അടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ ബിജെപി എംഎല്‍എ ഭീമാ മണ്ഡാവിയുടെ വാഹനവ്യൂഹത്തിന് നേരെ മാവോവാദി ആക്രമണം. ആക്രമണത്തില്‍ ഭീമാ മണ്ഡാവി അടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു. കൗകോണ്ഡ പൊലീസ്...

Read more

അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ പത്രിക സമര്‍പ്പണം ഇന്ന്

അമേഠി: അമേഠി മണ്ഡലത്തിൽ രാഹുൽ ഗാന്ധി ഇന്ന് പത്രിക നല്കും. രണ്ടു മണിക്കൂർ നീണ്ടു നില്ക്കുന്ന റോഡ് ഷോയ്ക്കു ശേഷമാകും രാഹുൽ പത്രിക നല്കുക. യുപിഎ അദ്ധ്യക്ഷ...

Read more

വികസനമുരടിപ്പെന്ന എതിരാളികളുടെ പ്രചാരണത്തിന്‍റെ മുനയൊടിക്കാന്‍ അഞ്ചംഗ വയനാടന്‍ സംഘത്തെ അമേത്തിയില്‍ എത്തിച്ച് രാഹുല്‍

ന്യൂഡല്‍ഹി : കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഇന്ന്  അമേത്തിയിൽ നാമനിർദേശപത്രിക നൽകും. അമ്മയും യു.പി.എ. അധ്യക്ഷയുമായ സോണിയാ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും ഒപ്പമുണ്ടാകുമെന്നും മണ്ഡലത്തിൽ രാഹുൽ...

Read more

മായാവതിക്ക് തിരിച്ചടി, യു.പിയിൽ ഭീം ആർമി വോട്ടുകൾ കോ​ൺഗ്രസിന്​

​ല​ഖ്​​​നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി.​എ​സ്.​പി-​എ​സ്.​പി-​ആ​ർ.​എ​ൽ.​ഡി സ​ഖ്യ​ത്തി​ന്​ ത​ല​വേ​ദ​ന​യാ​യി ഭീം ​ആ​ർ​മി വോ​ട്ടു​ക​ൾ കോ​ൺ​ഗ്ര​സി​ന്. ബ​ഹു​ജ​ൻ സാ​മാ​ജ്​ പാ​ർ​ട്ടി അ​ധ്യ​ക്ഷ മാ​യാ​വ​തി​യു​ടെ പ്ര​സ്​​താ​വ​ന​യി​ൽ പ്ര​കോ​പി​ത​രാ​യാ​ണ്​ സം​സ്​​ഥാ​ന​ത്തി​ന്​ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ൽ സ്വാ​ധീ​ന​മു​ള്ള...

Read more

റാഫേല്‍ വിധിയില്‍ പുനര്‍വിചാരണ ഉണ്ടാകുമോ ? മോദി സര്‍ക്കാറിന് നിര്‍ണായകമായ സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി : പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ചോര്‍ന്ന രേഖകൾ റഫാൽ കേസിൽ പരിഗണിക്കണോ എന്ന കാര്യത്തിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. മൂന്നംഗ ബെഞ്ചിൽ രണ്ട് വ്യത്യസ്ത...

Read more

കര്‍ണാടകയില്‍ മലയാളി ലോറി ഡ്രൈവര്‍ക്കുനേരെ ആക്രമണം

ബംഗളൂരു: കര്‍ണാടകയില്‍ വീണ്ടും രാത്രിയാത്രക്കിടെ മലയാളി ലോറി ഡ്രൈവറെ ആക്രമിച്ച് കവര്‍ച്ച. അര്‍ധരാത്രിയില്‍ സംസ്ഥാന പാതയില്‍ ബൈക്കുകളിലായി എത്തിയ പത്തംഗ കൊള്ളസംഘം ലോറി ഡ്രൈവറെ ആക്രമിച്ച് പണവും...

Read more

കാ​ഷ്മീ​രി​ൽ ആ​ർ​എ​സ്എ​സ് നേ​താ​വി​നെ ഭീ​ക​ര​ർ വെ​ടി​വ​ച്ചു​കൊ​ന്നു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ ആ​ർ​എ​സ്എ​സ് നേ​താ​വി​നെ ഭീ​ക​ര​ർ വെ​ടി​വ​ച്ചു​കൊ​ന്നു. കാ​ഷ്മീ​രി​ലെ കി​ഷ്‌​ത്വാ​റി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ർ​എ​സ്എ​സ് നേ​താ​വ് ച​ന്ദ്ര​കാ​ന്ത് ശ​ർ​മ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ച പോ​ലീ​സു​കാ​ര​നും വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ടു....

Read more

നമ്പറില്ലാത്ത കാര്‍, ബിജെപി എംഎല്‍എയുടെ മകനെ പൊലീസ് തടഞ്ഞു, പിന്നെ സംഭവിച്ചത്!

ദില്ലി: നമ്പര്‍ പ്ലേറ്റില്ലാത്ത കാറുമായി നിരത്തിലിറങ്ങിയ ബി.ജെ.പി എം.എല്‍.എയുടെ മകനെ തടഞ്ഞ പൊലീസ് ഓഫീസര്‍ക്ക് മര്‍ദനം. ഉത്തര്‍പ്രേദശിലെ ഝാന്‍സിയിലാണ് സംഭവം. ഗരോതയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ജവഹര്‍...

Read more

3 അഴിമതികൾ ചർച്ച ചെയ്യാം: സംവാദത്തിന് മോദിയെ വെല്ലുവിളിച്ച് രാഹുൽ

ന്യൂഡൽഹി∙ അഴിമതിയെക്കുറിച്ച് തുറന്ന സംവാദം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയക്കുന്നുവോ എന്ന് വീണ്ടും വെല്ലുവിളിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഭയമാണെങ്കിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ...

Read more

കൊട്ടിക്കലാശദിവസം ആദായനികുതി റെയ്‍ഡുകൾ ഉന്നയിച്ച് നരേന്ദ്രമോദി, ആദ്യഘട്ട പോളിംഗ് മറ്റന്നാൾ

ലാത്തൂർ, മഹാരാഷ്ട്ര: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിൻറെ ആദ്യഘട്ട പരസ്യപ്രചാരണം ഇന്നവസാനിക്കെ ആദായ നികുതി റെയ്ഡ് നരേന്ദ്ര മോദി ആയുധമാക്കുന്നു. നോട്ടുകെട്ടുകൾ പിടിച്ചതോടെ യഥാർത്ഥ കള്ളൻമാർ ആരെന്ന് വ്യക്തമായല്ലോ...

Read more

ലാലുവിന്റെ ജാമ്യപേക്ഷയെ എതിര്‍ത്ത് സിബിഐ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ജാമ്യപേക്ഷയെ എതിര്‍ത്ത് സിബിഐ സുപ്രീം കോടതിയില്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാനാണ് ലാലു പ്രസാദ് ജാമ്യം...

Read more

നോട്ടുനിരോധനത്തിന്‍റെ മറവിൽ വൻ അഴിമതി; തെളിവുമായി കോണ്‍ഗ്രസ്

ന്യൂഡൽഹി: നോട്ട് നിരോധനത്തിന്‍റെ മറവിൽ കേന്ദ്ര സർക്കാരും ബിജെപിയും വൻ അഴിമതി നടത്തിയതിന്‍റെ തെളിവുകൾ പുറത്തുവിട്ട് കോണ്‍ഗ്രസ്. സർക്കാർ ജീവനക്കാരുടെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ കോടിക്കണക്കിന് രൂപ...

Read more

അയോധ്യയിലെ അധികഭൂമി രാമജന്മഭൂമി ന്യാസിന് നൽകരുത്; ഹരജിയുമായി നി​ർ​മോ​ഹി അ​ഖാ​ഡ

ന്യൂഡൽഹി: ബാ​ബ​രി മസ്ജിദ് ഉൾപ്പെടുന്ന അയോധ്യയിലെ അധിക ഭൂമി രാമജന്മഭൂമി ന്യാസ് അടക്കം യഥാർഥ ഉടമകൾക്ക് നൽകാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സുപ്രീംകോടതിയിൽ ഹരജി. ബാ​ബ​രി ഭൂ​മി കേ​സിൽ...

Read more

മോദി സിനിമയുടെ റിലീസില്‍ ഇടപെട്ട് വിലയേറിയ സമയം കളയില്ലെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്രം പറയുന്ന സിനിമ പി.എം നരേന്ദ്ര മോദിയുടെ റിലീസില്‍ ഇടപൈട്ട് കോടതിയുടെ വിലയേറിയ സമയം കളയില്ലെന്ന് സുപ്രീംകോടതി. സെന്‍സര്‍ ബോര്‍ഡും തെരഞ്ഞെടുപ്പ് കമീഷനുമാണ്...

Read more

തെരഞ്ഞെടുപ്പ് കാലത്തെ രാജ്യ വ്യാപക റെയ്‍ഡ്: ആദായനികുതി മേധാവിയെ വിളിപ്പിച്ച് തെര. കമ്മീഷൻ

ദില്ലി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യവ്യാപകമായി ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിനില്‍ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതു സംബന്ധിച്ച് ആദായ നികുതി ബോർഡ് ചെയർമാനെയും റെവന്യൂ...

Read more

നജീബിന്റെ ഉമ്മയുടെ അനുഗ്രഹവും വാങ്ങി ജിഗ്‌നേഷ് മേവാനിക്കൊപ്പം പത്രിക നല്‍കാന്‍ കനയ്യ (ലൈവ്)

ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പത്രിക സമര്‍പ്പണത്തിനായി കനയ്യ ജിഗ്നേഷ് മേവാനിക്കൊപ്പം യാത്ര തിരിച്ചു. ബീഹാറിലെ ബെഗുസാര മണ്ഡലത്തില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായാണ് കനയ്യ മത്സരിക്കുന്നത്. ബെഗുസരായില്‍ ഇടതുപക്ഷത്തിന്റെ സംയുക്ത...

Read more

ബീഫ് വിറ്റെന്ന് ആരോപിച്ച് മുസ്‌ലിം വൃദ്ധനു ക്രൂര മർദ്ദനം; പന്നിയിറച്ചി കഴിപ്പിക്കാൻ ശ്രമം

ദിസ്‌പൂർ∙ അസമിലെ ബിശ്വനാഥ് ചരിയാലിയില്‍ ബീഫ് കൈവശം വച്ചെന്നും വിറ്റെന്നും ആരോപിച്ചു ആൾക്കൂട്ടം മുസ്‌ലിം വൃദ്ധനെ ക്രൂരമായി ആക്രമിച്ചു. ചെറിയ പാക്കറ്റിലുളള പന്നി മാംസം കഴിക്കാൻ ഇയാളെ...

Read more

അഫ്സ്പ ഭേദഗതി ചെയ്യുന്നത് സൈനികരെ കൊലയ്ക്ക് കൊടുക്കുന്നതിന് തുല്യം-മോദി

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ആംഡ് ഫോഴ്സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ടി(AFSPA)ല്‍ ഭേദഗതി വരുത്തുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം സൈനികരെ കൊലമരത്തിലേക്കയക്കുന്നതിന് തുല്യമാണെന്ന്...

Read more

‘സങ്കൽപ് പത്ര’യ്ക്ക് അഹങ്കാരിയുടെ ശബ്ദം: ബിജെപി പ്രകടനപത്രികക്കെതിരെ രാഹുൽ

ദില്ലി: ബിജെപി പ്രകടനപത്രികയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. അഹങ്കാരിയും ഒറ്റയാനുമായ ഒരാളുടെ ശബ്ദമാണ് ബിജെപി പ്രകടന പത്രികയുടേത്. അടച്ചിട്ട മുറിയിൽ തയ്യാറാക്കിയ...

Read more

ലോക്സഭ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 543 മണ്ഡലങ്ങളിലെ 91 സീറ്റിലേക്കാണ് മറ്റന്നാൾ വോട്ടെടുപ്പ് നടക്കുക. ആന്ധ്രയിൽ ലോക്സഭക്കൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടക്കും....

Read more

ഹവാലയിലൂടെ ആ 20 കോടി എത്തിയത് ഡല്‍ഹിയില്‍ എവിടെ ? കമല്‍നാഥിന്‍റെ സഹായികളുടെ വീട്ടിലെ റെയ്ഡ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധി

ഭോപാൽ : മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥുമായി ബന്ധപ്പെട്ട ആളുകളുടെ വസതികളിലും മറ്റും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ഡൽഹിയിലെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ആസ്ഥാനത്തേയ്ക്ക് ഹവാല മാർഗത്തിലൂടെ...

Read more

എഫ് 16 വിമാനം വീഴ്ത്തിയതിന് തെളിവുണ്ട്; ഇ- സിഗ്‌നേച്ചര്‍ വ്യോമസേന പുറത്തുവിട്ടു

ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ എഫ് 16 വിമാനം അധിനിവേശ കാഷ്മീരില്‍ വീഴ്ത്തിയതിന് തെളിവുണ്ടെന്ന് വ്യോമസേന. ആകാശത്തെ ഏറ്റുമുട്ടലിന്റെയ ഇ- സിഗ്‌നേച്ചര്‍ പുറത്തുവിട്ടു. രഹസ്യ സ്വഭാവം കാരണം വിശദാംശങ്ങള്‍ പുറത്തുവിടുന്നില്ലെന്നും...

Read more

ധന്‍ബാദില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കീര്‍ത്തി ആസാദ്

ന്യൂഡല്‍ഹി: എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും. നിലവില്‍ ബിഹാറിലെ ദര്‍ഭംഗയില്‍നിന്നുള്ള എംപിയാണ് ഇദ്ദേഹം. ബിജെപിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്ന...

Read more

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം 15ന്

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം 15ന് പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ഇതിനു മുന്നോടിയായി ബിസിസിഐയുടെ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ മുംബൈയില്‍ കൂടിക്കാഴ്ച നടത്തും....

Read more

ഒരു ശതമാനം എണ്ണിയാല്‍ പോരാ, എല്ലാ മണ്ഡലത്തിലും അഞ്ച് ശ​ത​മാ​നം വി.​വിപാ​റ്റ് സ്ലി​പ്പു​ക​ൾ എ​ണ്ണണമെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: രാജ്യത്തെ ഓ​രോ മ​ണ്ഡ​ല​ത്തി​ലെ​യും അഞ്ച് ശ​ത​മാ​നം വി.​വിപാ​റ്റ് സ്ലി​പ്പു​ക​ൾ എ​ണ്ണണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഈ തെരഞ്ഞെടുപ്പിൽ തന്നെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും വി.​വിപാ​റ്റ് സ്ലി​പ്പു​ക​ൾ എണ്ണണമെന്നും...

Read more

ആദ്യഘട്ട പോളിങ്ങിന് 3 ദിവസം, ഹിന്ദുത്വത്തിനും ദേശീയതക്കും ഊന്നൽ നല്‍കി ബിജെപി പ്രകടനപത്രിക

ന്യൂഡൽഹി: ആദ്യഘട്ട പോളിങ്ങിന് 3 ദിവസങ്ങൾ ശേഷിക്കെ ലോക്സഭ തെരഞ്ഞെടുപ്പിലെ പ്രകടനപത്രിക ബി.ജെ.പി പുറത്തിറക്കി. 'സങ്കൽപ് പത്ര്' എന്നാണ് പത്രികക്ക് ബി.ജെ.പി പേര് നൽകിയിട്ടുള്ളത്. ദേശീയത, ഹിന്ദുത്വം, വികസനം,...

Read more

ഷീ​ലാ ദീ​ക്ഷി​ത്​ വഴങ്ങി, ഡല്‍ഹിയില്‍ ആം ആദ്മി-കോണ്‍ഗ്രസ് സഖ്യം, കോണ്‍ഗ്രസ് മൂന്നുസീറ്റില്‍

ന്യൂ​ഡ​ൽ​ഹി: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡ​ൽ​ഹി​യി​ൽ ബി.​ജെ.​പി​ക്കെ​തി​രെ ആം ​ആ​ദ്​​മി പാ​ർ​ട്ടി (ആ​പ്)​യു​മാ​യി സ​ഖ്യം കൂ​ടാ​ൻ കോ​ൺ​ഗ്ര​സി​ൽ ധാ​ര​ണ. നീ​ണ്ട ച​ർ​ച്ച​ക​ൾക്കൊ​ടു​വി​ൽ കോ​ൺ​ഗ്ര​സ്​ സം​സ്​​ഥാ​ന നേ​തൃ​ത്വം സ​ഖ്യ​ത്തി​ന്​ വ​ഴ​ങ്ങി​യ​താ​യാ​ണ്​...

Read more

വി.വി പാറ്റ് സ്ലിപ് എണ്ണിത്തീരും വരെ കാത്തിരിക്കാന്‍ തയ്യാറെന്ന് പ്രതിപക്ഷം, സുപ്രീംകോടതി തീരുമാനം ഇന്ന്

ന്യൂ​ഡ​ൽ​ഹി: എത്രവൈകിയാലും  കാത്തിരിക്കാന്‍ തയ്യാര്‍ എന്ന് പ്രതിപക്ഷ കക്ഷികള്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ അൻപത് ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാർട്ടികൾ നൽകിയ...

Read more

റെയ്ഡുകള്‍ മുന്‍കൂട്ടി അറിയിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് സമയത്ത് ആദായ നികുതി വകുപ്പും എന്‍ഫോഴ്സ്മെന്റും നടത്തുന്ന റെയ്ഡുകള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. റെയ്ഡുകള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്‍ഫോഴ്‌സ്‌മെന്റിനും ആദായനികുതി വകുപ്പിനും നിര്‍ദ്ദേശം...

Read more

ഇന്ത്യ വീണ്ടും ആക്രമിക്കുമെന്ന പാക് വാദം തള്ളി വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യ വീണ്ടും ആക്രമിക്കുമെന്ന പാക്കിസ്ഥാന്‍ വാദം തള്ളി വിദേശകാര്യമന്ത്രാലയം. അതിര്‍ത്തി കടന്ന് ഇന്ത്യ വീണ്ടും ആക്രമിക്കുമെന്ന പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുടെ പ്രസ്താവന നിരുത്തരവാദിത്തവും...

Read more

നിങ്ങളുടെ പ്രവര്‍ത്തികള്‍ തന്നെ നിങ്ങളെ നേരിടും; റഫാലില്‍ മോദിക്കെതിരേ വീണ്ടും രാഹുല്‍

ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് വീണ്ടും തെരഞ്ഞെടുപ്പ് വിഷയമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിങ്ങളുടെ പ്രവര്‍ത്തികള്‍ തന്നെ നിങ്ങളെ നേരിടുമെന്നും സത്യം ഒരിക്കലും മറയ്ക്കാന്‍ കഴിയില്ലെന്നും രാഹുല്‍...

Read more

രാ​ജ്യ​ദ്രോ​ഹി എ​ന്നു വി​ളി​ച്ച ബി​ജെ​പി വ​ക്താ​വി​ന്‍റെ ത​ല​യി​ൽ വെ​ള്ള​മൊ​ഴി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ്

ന്യൂ​ഡ​ൽ​ഹി: ത​ത്സ​മ​യ ചാ​ന​ൽ ച​ർ​ച്ച​യ്ക്കി​ടെ രാ​ജ്യ​ദ്രോ​ഹി എ​ന്നു വി​ളി​ച്ച ബി​ജെ​പി വ​ക്താ​വി​ന്‍റെ ത​ല​യി​ൽ വെ​ള്ള​മൊ​ഴി​ച്ച് കോ​ണ്‍​ഗ്ര​സ് വ​ക്താ​വ്. കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ലോ​ക് വ​ർ​മ​യാ​ണു ബി​ജെ​പി വ​ക്താ​വ് കെ.​കെ....

Read more

ബിജെപിയെ സഹായിക്കാൻ കോൺഗ്രസ് ശ്രമം; മുസ്‍ലിംകള്‍ വോട്ട് ഭിന്നിപ്പിക്കരുത്: മായാവതി

ന്യൂഡൽഹി∙ യുപിയിലെ മുസ്‍ലിംകള്‍ കോണ്‍ഗ്രസിനു വോട്ടുചെയ്‌തു ന്യൂനപക്ഷവോട്ടു ഭിന്നിപ്പിക്കരുതെന്നു ബിഎസ്‌പി നേതാവ് മായാവതി. എസ്പി–ബിഎസ്പി–ആര്‍എല്‍ഡി സഖ്യത്തിന്‍റെ ആദ്യ സംയുക്ത തിരഞ്ഞെടുപ്പു റാലിയില്‍ നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ...

Read more

ഈ മാസം 16നും 20നും ഇടയിൽ ഇന്ത്യ ആക്രമിക്കുമെന്ന് വിവരം ലഭിച്ചു: ആരോപണവുമായി പാക് വിദേശകാര്യമന്ത്രി

കറാച്ചി: പാകിസ്ഥാനെ ഈ മാസം ഇന്ത്യ ആക്രമിക്കുമെന്ന വിവരം കിട്ടിയതായി പാക് വിദേശകാര്യമന്ത്രി. ഈ മാസം 16നും 20നും ഇടയിൽ ഇന്ത്യ ആക്രമണം നടത്തുമെന്ന് പാക് രഹസ്യാന്വേഷണ...

Read more

തെരഞ്ഞെടുപ്പിനു മുമ്പ് ലാവ് ലിന്‍ ഭീതിയൊഴിഞ്ഞു പിണറായി; വാദം വീണ്ടും മാറ്റി

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ് ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരേയുള്ള കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി ജൂലൈയിലേക്കു മാറ്റി. കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍...

Read more

‘മോദിജിയുടെ സൈന്യം’: യോഗിയുടെ പരാമര്‍ശത്തിനെതിരെ തെര. കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 'മോദിജിയുടെ സൈന്യം' പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഗാസിയാബാദ് ജില്ലാ മജിസ്‌ട്രേറ്റിനോടാണ് പരാമര്‍ശത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്....

Read more

ഇന്ത്യക്കാരെ ഹിന്ദുക്കളെന്നും അല്ലാത്തവരുമെന്ന് തരംതിരിക്കുന്നതാണ് മോദിയുടെ നിലപാട്; മോദിക്കെതിരെ യെച്ചൂരി

തിരുവല്ല: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി സീതാറാം യെച്ചൂരി. രാജ്യത്തെ ജനങ്ങളെ ഹിന്ദുക്കളും അഹിന്ദുക്കളുമായി വേർതിരിച്ച് കാണുന്നതാണ് നരേന്ദ്ര മോദിയുടെ വികലമായ നിലപാടെന്ന് സി പി എം ജനറൽ...

Read more

അനധികൃത സ്വത്ത് സമ്പാദന കേസ്; റോബര്‍ട്ട് വദ്രയ്ക്ക് ഉപാധികളോടെ ജാമ്യം

ദില്ലി: ലണ്ടനില്‍ അനധികൃത സ്വത്ത് സന്പാദിച്ചെന്ന കേസില്‍ റോബര്‍ട്ട് വദ്രയ്ക്ക് ദില്ലി പട്യാല ഹൗസ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണം, അനുമതി...

Read more

‘ഞാന്‍ രാജ്യത്തെ കക്കൂസുകളുടെ കാവല്‍ക്കാരനാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു ;മോദി

ന്യൂഡല്‍ഹി: താന്‍ രാജ്യത്തെ കക്കൂസുകളുടെ കാവല്‍ക്കാരനെന്നും അതിലൂടെ രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വര്‍ധയില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....

Read more

കോണ്‍ഗ്രസ് ബന്ധമുള്ള 687 ഫേസ്ബുക്ക് പേജുകള്‍ പൂട്ടിച്ചു

ന്യൂഡല്‍ഹി: ബിജെപിയ്‌ക്കെതിരെ പ്രചാരണം നടത്തിയ കോണ്‍ഗ്രസ് ബന്ധമുള്ള 687 ഫേസ്ബുക്ക് പേജുകള്‍ അധികൃതര്‍ നീക്കം ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ വ്യാപക പ്രചാരണങ്ങളും വിമര്‍ശനങ്ങളും നടത്തിയ...

Read more

അഖ്​ലാഖ്​ വധം ന്യായീകരിച്ച്​ യോഗി; പ്രസംഗത്തിന്​ കയ്യടിച്ച്​​ പ്രതികൾ

ലക്‌നൗ: പശുവിറച്ചി കൈവശം വെച്ചു എന്നാരോപിച്ച് 2015ല്‍ മുഹമ്മദ് അഖ്‌ലാഖിനെ കൊല ചെയ്ത സംഭവത്തിലെ പ്രതികളെ മുൻനിരയിലിരുത്തി ഗോ സംരക്ഷണത്തിൻെറ മഹിമ പറഞ്ഞ്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി...

Read more

ഹിന്ദുക്കളെ ഭയക്കുന്നത് കൊണ്ടാണ് ഹിന്ദുക്കള്‍ ന്യൂനപക്ഷമായ ഒരു മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കാന്‍ തയ്യാറാകുന്നത്-വയനാടിനെ ചൂണ്ടി മോദി

മുംബൈ: ഹിന്ദു ഭൂരിപക്ഷ മേഖലയിൽനിന്ന് കോൺഗ്രസ് നേതാക്കൾ പേടിച്ചോടുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലിന്റെ വയനാട് സ്ഥാനാർഥിത്വത്തെ സൂചിപ്പിച്ചാണു വിവാദ പരാമർശം. പരാജയഭീതി മൂലമാണ് നേതാക്കൾ ഒളിച്ചോടുന്നത്....

Read more

ഇ.വി.എം അട്ടിമറി നടത്തിയിട്ടായാല്‍ പോലും കനയ്യയെ തോല്‍പ്പിക്കണം: ലോക്‌സഭയില്‍ എത്തിക്കരുത്: ആഹ്വാനവുമായി ശിവസേന നേതാവ്

ന്യൂദല്‍ഹി: ബെഗുസാരയിലെ സി.പി.ഐ സ്ഥാനാര്‍ത്ഥിയും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ നേതാവുമായ കനയ്യ കുമാറിനെ തെരഞ്ഞെടുപ്പില്‍ എന്ത് വിലകൊടുത്തും തോല്‍പ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ശിവസേന നേതാവ് സജ്ഞയ്...

Read more
Page 4 of 119 1 3 4 5 119

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.