11 °c
San Francisco

പ്രേമചന്ദ്രന്‍ എട്ടുകാലി മമ്മൂഞ്ഞ്, കൊല്ലം ബൈപ്പാസിന്‍റെ എല്ലാ ക്രെഡിറ്റും ബിജെപിക്ക് ചാര്‍ത്തി കെ.സുരേന്ദ്രന്‍

കൊച്ചി : കൊല്ലം ബൈപ്പാസ് നിര്‍മാണത്തിന്റെ എല്ലാ ക്രഡിറ്റും ബിജെപിക്ക് ചാര്‍ത്തിക്കൊണ്ട് കെ.സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌. മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെയാണ് ചുവപ്പുനാടകള്‍ അഴിഞ്ഞതെന്നും അതിനു മുന്‍പ്...

Read more

തിരിച്ചറിഞ്ഞ പ്രതികളില്‍ 18682 പേര്‍ സംഘപരിവാറുകാര്‍,ശബരിമല വിധിക്ക് ശേഷമുള്ള ക്രമസമാധാനനിലയില്‍ കേരളത്തിന്‍റെ അക്കമിട്ട് മറുപടി

തിരുവനന്തപുരം: ശബരിമല വിധിക്ക് ശേഷം സംസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ സംഘപരിവാര്‍ സംഘടനകളെ കൃത്യമായി പ്രതിക്കൂട്ടില്‍ നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക്‌ റിപ്പോര്‍ട്ട് നല്‍കി. വിധിക്ക് ശേഷം സംസ്ഥാനത്ത് രജിസ്റ്റര്‍...

Read more

വെല്ലുവിളിയും വെറുംവാക്ക്‌, ഹൈക്കോടതിയില്‍ 25000 രൂപ പിഴയടച്ച് ശോഭാ സുരേന്ദ്രന്‍ തലയൂരി

കൊച്ചി:  ഹര്‍ജി  നൽകിയതിൽ ദുരുദ്ദേശ്യം ആരോപിച്ച് ഹൈകോടതി വിധിച്ച 25,000 രൂപ പിഴ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ അടച്ചു. താൻ പിഴയടക്കില്ലെന്നും സുപ്രീംകോടതിയെ...

Read more

ഷാജിലയെ ആക്രമിച്ച കേസ്: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സെക്രേട്ടറിയറ്റിന് മുന്നില്‍ നടന്ന സംഘ്പരിവാര്‍ സമരം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന കൈരളി ടി.വി കാമറ വുമണ്‍ ഷാജിലയെ ആക്രമിച്ച സംഭവത്തില്‍ ആര്‍.എസ്.എസ്...

Read more

എതിര്‍പക്ഷത്ത് പൊതുമേഖലാ വമ്പന്മാരാകുമ്പോള്‍ സേവ് ആലപ്പാട് ക്യാമ്പയിൻ മറ്റൊരു ജസ്റ്റിസ് ഫോർ ശ്രീജിത്ത് ആകുമോ ?

by മിഥുന്‍ മോഹന്‍   കരിമണല്‍ ഉപഭോക്താക്കൾ പൊതുമേഖലാ ആയുധകമ്പനികളും "ഐ.എസ്.ആർ.ഓ"യും ആകുമ്പോൾ സേവ് ആലപ്പാട് ക്യാമ്പയിൻ മറ്റൊരു ജസ്റ്റിസ് ഫോർ ശ്രീജിത്ത് ആകുമോ ? ശ്രീജിത്തിന്...

Read more

നമ്പി നാരായണനെപ്പോലെ തനിക്കും നഷ്ടപരിഹാരം ലഭിക്കണമെന്ന് ഫൗസിയ ഹസന്‍

കോഴിക്കോട്: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണനെപ്പോലെ തനിക്കും നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ടെന്ന് ചാരവനിതയായി ചിത്രീകരിക്കപ്പെട്ട മാലദ്വീപ് സ്വദേശി ഫൗസിയ ഹസന്‍. നീതി തേടി നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. കേസ് കേരളാ...

Read more

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കാന്‍ നാലുകോടി അനുവദിച്ചു

തിരുവനന്തപുരം: പണിമുടക്ക് ആഹ്വാനത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കാന്‍ സര്‍ക്കാര്‍ നാലുകോടി രൂപ അനുവദിച്ചു. ക്ഷാമബത്ത നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജനുവരി 16 മുതല്‍ സംയുക്ത തൊഴിലാളി...

Read more

തെക്കുവടക്ക് അതിവേഗറെയില്‍ ഇടനാഴി പദ്ധതി കേരളം ഉപേക്ഷിച്ചു

തിരുവനന്തപുരം : തെക്കു വടക്ക് അതിവേഗ റെയില്‍ ഇടനാഴി പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചു. 2011ല്‍ ഡിഎംആര്‍.സി സാധ്യതാ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച പദ്ധതിയാണ് ഉപേക്ഷിക്കാന്‍...

Read more

ഇനി കോണ്‍ഗ്രസിനൊപ്പം; കേരള ജനപക്ഷം യു.ഡി.എഫില്‍ ചേരുമെന്ന് പി.സി ജോര്‍ജ്

പൂഞ്ഞാര്‍: പി.സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷ മുന്നണി യു.ഡി.എഫിലേക്ക്. കോണ്‍ഗ്രസുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കി. യു.ഡി.എഫ് പ്രവേശം ചര്‍ച്ച ചെയ്യാന്‍ ജനപക്ഷം പ്രത്യേക...

Read more

തലസ്ഥാനത്തും കണ്ണൂരും തെരുവ് നായയുടെ ആക്രമണം; പിഞ്ചുകുഞ്ഞടക്കം നാലുപേര്‍ ആശുപത്രിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ തെരുവ് നായ്ക്കളുടെ ആക്രമണം. തിരുവനന്തപുരം ഉഴമലയ്ക്കലില്‍ ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് തെരുവ് നായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. മുക്കോലക്കല്‍ മരങ്ങാട്ടൂ ഷിജു...

Read more

സം​വ​ര​ണ ബി​ല്ലി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ശ്രീ​ധ​ര​ൻ​പി​ള്ള

ന്യൂ​ഡ​ൽ​ഹി: മു​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ലെ പി​ന്നോ​ക്ക​ക്കാ​ർ​ക്ക് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ബി​ല്ലി​നെ ബി​ജെ​പി സം​സ്ഥാ​ന ഘ​ട​കം സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള. കേ​ര​ള​ത്തി​ലെ ഹി​ന്ദു ഇ​ത​ര വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്കും ഈ ​ബി​ല്ലി​ലൂ​ടെ...

Read more

മോദിയെ വിരട്ടാനാണ് ഭാവമെങ്കില്‍ പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് ഉണ്ടാവില്ല; വെല്ലുവിളിയുമായി; എം.ടി രമേശ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വെല്ലുവിളിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. നരേന്ദ്രമോദിജിയെ വിരട്ടാന്‍ പിണറായി വിജയന്‍ ആയിട്ടില്ലെന്നും മോദിയെ വിരട്ടാന്‍...

Read more

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം സ്ത്രീവിരുദ്ധവും സെക്‌സിസ്റ്റുമാണ്; വിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമനെതിരായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം സ്ത്രീവിരുദ്ധവും ദയനീയവും സെക്‌സിസ്റ്റുമാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ. അതിനാലാണ് രാഹുല്‍ ഗാന്ധിയില്‍ നിന്നും...

Read more

കേരളാ കോണ്‍ഗ്രസ്-ജേക്കബിന്റെ ഉപവാസ സമരം വെള്ളിയാഴ്ച

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്-ജേക്കബ് വെള്ളിയാഴ്ച സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവാസ സമരം നടത്തും. മതേതരത്വം തകര്‍ക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചും പ്രളയ ദുരിതാശ്വാസം ഊര്‍ജിതമാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം....

Read more

പ്ര​ധാ​ന​മ​ന്ത്രി പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്കും

ന്യൂ​ഡ​ൽ​ഹി: ഈ ​മാ​സം 15ന് ​കേ​ര​ള​ത്തി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും. ടൂ​റി​സം മ​ന്ത്രാ​ല​യം നൂ​റു കോ​ടി രൂ​പ ചി​ല​വി​ട്ട് ന​ട​ത്തി​യ നി​ർ​മാ​ണ​ങ്ങ​ളു​ടെ...

Read more

ലാ​വ​ലി​ൻ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി ആ​റാ​ഴ്ച​ത്തേക്ക് മാ​റ്റി

ന്യൂ​ഡ​ൽ​ഹി: എ​സ്എ​ൻ​സി ലാ​വ​ലി​ൻ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി മാ​റ്റി​വ​ച്ചു. കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ കെ​എ​സ്ഇ​ബി മു​ൻ ചെ​യ​ർ​മാ​ൻ ആ​ർ. ശി​വ​ദാ​സ​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി....

Read more

ശുദ്ധികലശത്തിനായി തന്ത്രി നടയച്ചില്ല, ദേവസ്വത്തെ അറിയിച്ചിരുന്നു, തന്ത്രി കണ്ടരര് രാജീവര്‍ക്ക് അനുകൂലമായി ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ കത്ത്

തിരുവനന്തപുരം : യുവതീപ്രവേശത്തെ തുടര്‍ന്ന് ശബരിമല നടയടച്ചതിന് ദേവസ്വംബോര്‍ഡ് വിശദീകരണം ചോദിച്ച തന്ത്രി കണ്ടരര് രാജീവര്‍ക്ക് അനുകൂലമായി ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ കത്ത്. തന്ത്രി നട അടച്ചിട്ടില്ലെന്നും...

Read more

സ്ത്രീവിരുദ്ധ പരാമർശം: കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി : നടൻ കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ശബരിമല വിധിയുമായി ബന്ധപ്പെട്ട് നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങളുടെ പേരിലാണ് കൊല്ലം തുളസിക്കെതിരെ കേസെടുത്തത്....

Read more

കോണ്‍ഗ്രസ് ഇടപെടല്‍ മൂലം ഗുമസ്തനെ പോലെ ജോലിചെയ്യേണ്ടി വരുന്നുവെന്ന് എച്.ഡി. കുമാരസ്വാമി

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തില്‍ വിള്ളല്‍ വീഴുന്നു. കോണ്‍ഗ്രസ് ഇടപെടല്‍ മൂലം ഗുമസ്തനെ പോലെ ജോലിചെയ്യേണ്ടി വരുന്നുവെന്ന് മുഖ്യമന്ത്രി എച്.ഡി. കുമാരസ്വാമി തുറന്നടിച്ചു. ജെഡിഎസ് നിയമസഭകക്ഷി...

Read more

ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കിയാല്‍ അടച്ചുപൂട്ടേണ്ടി വരും; കെഎസ്ആര്‍ടിസി ഹര്‍ജി ഇന്ന് സുപ്രിം കോടതിയില്‍ |

ഡല്‍ഹി:  താല്‍ക്കാലിക നിയമന കാലാവധി പെന്‍ഷന് പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാല്‍ അടച്ചുപൂട്ടേണ്ടി വരുമെന്നറിയിച്ച് കെഎസ്ആര്‍ടിസി...

Read more

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും ഉ​യ​ർ​ന്നു

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും ഉ​യ​ർ​ന്നു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 38 പൈ​സ​യും ഡീ​സ​ൽ 30 പൈ​സ​യു​മാ​ണ് കൂ​ടി​യ​ത്. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന്‍റെ ഇ​ന്ന​ത്തെ വി​ല 70.82 ആ​ണ്. 66.02...

Read more

സംസ്ഥാനകോണ്‍ഗ്രസിന്‍റെ ‘കൃത്രിമബുദ്ധി’യുടെ തലവനായി ആന്‍റണിയുടെ മകന്‍ അനിലെത്തുമ്പോള്‍

by സഫ്ദര്‍ കൊച്ചി : കോണ്‍ഗ്രസിലെ മക്കള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഒരിക്കല്‍ കൂടി നാന്ദി കുറിച്ചുകൊണ്ടാണ് എ.കെ.ആന്റണിയുടെ മകന്‍റെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള വരവ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് അല്ലാതെ...

Read more

അങ്കുശമില്ലാത്ത കാപട്യമേ, മണ്ണിൽ ആൻ്റണിയെന്നു വിളിക്കട്ടെ നിന്നെ ഞാൻ!

ഒരിടത്തൊരിടത്ത് ഒരു ആൻ്റപ്പനുണ്ടായിരുന്നു. ആദർശ ധീരൻ. അടിയന്തരാവസ്ഥ കാലത്ത് ഗുവാഹത്തിയിൽ ചെന്ന് ഇന്ദിരാഗാന്ധിയുടെ മക്കൾ രാഷ്ട്രീയത്തെ എതിർത്ത വില്ലാളിവീരൻ. സഞ്ജയ് ഗാന്ധിയെ കേരളത്തിൽ കാലെടുത്തു കുത്താൻ അനുവദിക്കാതിരുന്ന...

Read more

ബ്രഹ്മചര്യം വേണ്ടാത്തവർ വിവാഹം കഴിക്കട്ടെ,ബിഷപ്പ് ഫ്രാങ്കോക്കെതിരായ കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുക്കാത്തവരാണ് തെറ്റുകാരെന്ന് സിസ്റ്റർ ലൂസി

കൊച്ചി: കത്തോലിക്ക സഭ മുഖപത്രത്തിലെ വിമർശനങ്ങളിൽ മറുപടിയുമായി സിസ്റ്റർ ലൂസി കളപ്പുര. വൈദികരുടെ തെറ്റുകൾ മറച്ചുവെച്ച് തന്നെ ആക്രമിക്കുന്നുവെന്ന് സിസ്റ്റർ ലൂസി കളപ്പുര മാധ്യമങ്ങളോട് പറഞ്ഞു. വിമർശനങ്ങളിൽ...

Read more

സംസ്ഥാന സർക്കാരിന് ശബരിമലയില്‍ ഇടപെടാന്‍ അധികാരമില്ല ; കേന്ദ്രത്തിന് ഇടപെടാം ; മുൻ ദേവസ്വം കമ്മീഷണർ

പത്തനംതിട്ട: ശബരിമല അയ്യപ്പക്ഷേത്രത്തിന്‍റെ കാര്യങ്ങളിൽ ഇടപെടാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് മുൻ ദേവസ്വം കമ്മീഷണർ പി.വി. നളിനാക്ഷൻ നായർ. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപീകൃതമായ കവനന്റ്...

Read more

ലാവലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ

ഡല്‍ഹി :  ലാവലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ. മുഖ്യമന്ത്രി പിണറായി വിജയന്മടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയതിന് എതിരെ സിബിഐ നൽകിയ അപ്പീൽ ഇന്ന് കോടതി പരിഗണിക്കും. ജസ്റ്റീസ്...

Read more

മിഠായിത്തെരുവ് അക്രമം: പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു, യുവമോര്‍ച്ച സംസ്ഥാന നേതാക്കളടക്കം ഇനിയും അറസ്റ്റിലാകാനുണ്ടെന്ന് പോലീസ്

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ഹര്‍ത്താലിനിടെ കോഴിക്കോട് മിഠായി തെരുവില്‍ അക്രമം നടത്തിയവരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. കോഴിക്കോട് സിറ്റി പോലീസിന്റേതാണ്...

Read more

വേഷപ്രഛന്നയായല്ല പോയത്; മുടിയില്‍ ഭസ്മമാണ് ഉണ്ടായിരുന്നതെന്ന് മഞ്ജു

പത്തനംതിട്ട: ശബരിമലയില്‍ വേഷപ്രഛന്നയായല്ല താന്‍ പോയതെന്ന് കേരള ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് എസ്.പി. മഞ്ജു. മുടിയില്‍ ഭസ്മമാണ് ഉണ്ടായിരുന്നതെന്നും മഞ്ജു പറഞ്ഞു. ശബരിമല ദര്‍ശനം നടത്തിയെന്ന്...

Read more

കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജ് ഇഷ്ടപ്പെടുന്നവരുടെ എണ്ണം പത്ത് ലക്ഷവും കടന്ന് മുന്നോട്ട്

തിരുവനന്തപുരം: കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജ് ഇഷ്ടപ്പെടുന്നവരുടെ എണ്ണം പത്ത് ലക്ഷവും കടന്ന് മുന്നോട്ട്. സംസ്ഥാന പൊലീസിന്‍റെ ഫേസ്ബുക്ക് പേജുകളിൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ലൈക്ക്...

Read more

മഞ്​ജു ശബരിമലയിലെത്തിയത്​ വേഷം മാറി

പമ്പ: ചാത്തന്നൂർ സ്വദേശി പി.എസ്​ മഞ്​ജു ശബരിമലയിൽ ദർശനം നടത്തിയത്​ വേഷം മാറി. തലമുഴുവൻ ഭസ്​മം പൂശി വയസ്സായ സ്​ത്രീയുടെ രൂപഭാവങ്ങളോടെയായിരുന്നു മഞ്​ജു ചൊവ്വാഴ്​ച ശബരിമലയിലെത്തിയത്​. രാവിലെ...

Read more

സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ സന്യാസ സഭയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് എഫ്.സി.സി സന്യാസ സഭാംഗമായ സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ നടപടിയെടുത്തു. വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയ മദര്‍ സുപ്പീരിയര്‍ ജനറല്‍...

Read more

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ആ​യു​ധ​ങ്ങ​ൾ പി​ടി​കൂ​ടി

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച വീ​ണ്ടും ആ​യു​ധ​ങ്ങ​ൾ പി​ടി​കൂ​ടി. ക​ണ്ണൂ​രി​ൽ​നി​ന്നാ​ണ് ആ​യു​ധ​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. പോ​ലീ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ പാ​നൂ​ർ കൊ​ള​വ​ല്ലൂ​രി​ൽ​നി​ന്നാ​ണ് ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് നെ​ടു​മ​ങ്ങാ​ട്ടു​നി​ന്നും ആ​യു​ധ​ങ്ങ​ൾ...

Read more

എസ്.ബി.ഐ ബാങ്ക് ആക്രമിച്ച സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു, ഒരാള്‍ അതേ ബാങ്കിലെ ജീവനക്കാരന്‍

തിരുവനന്തപുരത്ത് എസ്.ബി.ഐ ബാങ്ക് ആക്രമിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. എന്‍.ജി.ഒ യൂണിയന്‍ നേതാവായ സുരേഷ് ഉള്‍പ്പടെയുള്ള 7 പേരാണ് അക്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതികളില്‍ ഒരാള്‍...

Read more

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസ്; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു

കൊച്ചി: ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. കോട്ടയം ബാര്‍ അസോസിയേഷന്‍ അംഗമായ അഡ്വ.ജിതേഷ് ജെ.ബാബു ആണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍. കന്യാസ്ത്രീ...

Read more

തന്ത്രിയെ മാറ്റാനുള്ള അധികാരം ബോര്‍ഡിനുണ്ടെന്ന് കടകംപള്ളി

കൊച്ചി: ശബരിമല തന്ത്രിയെ മാറ്റാന്‍ ബോര്‍ഡിന് അധികാരമുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 2006ല്‍ തന്ത്രിയെ മാറ്റിയതും നിലവിലുള്ള തന്ത്രിയെ നിയമിച്ചതും ദേവസ്വം ബോര്‍ഡ് ആയിരുന്നു. ശബരിമല...

Read more

രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനത്തിനായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്. ഈ മാസം 29നാണ് രാഹുല്‍ കേരളത്തിലെത്തുന്നത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന...

Read more

ശബരിമലയില്‍ സ്ത്രീപ്രവേശനം നടന്നതായി ഫേസ്ബുക്ക് കൂട്ടായ്മ

തൃശൂര്‍: ശബരിമലയില്‍ വീണ്ടും യുവതീപ്രവേശം നടന്നതായി ഫേസ്ബുക്ക് കൂട്ടായ്മയുടെ അവകാശവാദം. കൊല്ലം സ്വദേശി 36 വയസുള്ള ദലിത് യുവതിയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 7.30ഓടെ സന്നിധാനത്തെത്തി ദര്‍ശനം നടത്തി...

Read more

തലസ്ഥാനത്ത് എസ്ബിഐ ട്രഷറി ബ്രാഞ്ചിന് നേരെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ചിനു നേരെ ആക്രമണം. മാനേജരുടെ ക്യാബിനില്‍ അതിക്രമിച്ച് കയറി സമരക്കാര്‍ ഉപകരണങ്ങള്‍ തകര്‍ത്തു. രാവിലെ പത്തരയോടെയായിരുന്നു സംഭവം. പണിമുടക്ക് ദിനത്തില്‍ ബാങ്ക്...

Read more

ആര്‍.എസ്.എസ് കാര്യാലയത്തില്‍ മാരകായുധങ്ങളുടെ ശേഖരം കണ്ടെടുത്തു

തിരുവനന്തപുരം: നെടുമങ്ങാടുള്ള ആര്‍.എസ്.എസ് ജില്ലാ കാര്യാലയത്തില്‍ വന്‍ മാരകായുധങ്ങളുടെ ശേഖരം പൊലീസ് കണ്ടെടുത്തു. പൊലീസ് നടത്തിയ റെയ്ഡിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷനു...

Read more

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് പമ്പവരെ സര്‍വീസ് നടത്താം: ഹൈക്കോടതി

കൊച്ചി: തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍ക്ക് പമ്പവരെ സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. നേരത്തേ, സംസ്ഥാന സര്‍ക്കാരിന് തമിഴ്‌നാട്...

Read more

ടി.ഒ. സൂരജിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

കൊച്ചി: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി.ഒ. സൂരജിന്റെ സ്വന്തുക്കള്‍ കണ്ടുകെട്ടി. എട്ടു കോടി 80 ലക്ഷം രൂപയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ്ി ഡയറക്ടറേറ്റ് വിഭാഗം കണ്ടുകെട്ടിയത്. അനധികൃത സ്വത്ത്...

Read more

കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ്

ആറ്റിങ്ങല്‍: നാവായിക്കുളത്തു കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് പൊലീസ്. ഏകദേശം മുപ്പത് വയസ് പ്രോയം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹമെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നാവായിക്കുളം...

Read more

ബൈപ്പാസ് ഉദ്ഘാടനം: മോദിയുടെ ആഗ്രഹം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചെന്ന് സുധാകരന്‍

തിരുവനന്തപുരം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ബൈപ്പാസ് ഉദ്ഘാടനം നടത്താന്‍ ആഗ്രഹമുണ്ടെന്ന് പ്രധാനമന്ത്രി സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ...

Read more

തിരുവനന്തപുരം എസ്ബിഐ ട്രഷറി ബ്രാഞ്ചിലെ ഉപകരണങ്ങള്‍ പണിമുടക്ക്‌ അനുകൂലികള്‍ തകര്‍ത്തു

തിരുവനന്തപുരം: തലസ്ഥാനത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ചിന് നേരെ പണിമുടക്ക് അനുകൂലികളുടെ ആക്രമണം. മാനേജരുടെ ക്യാബിനില്‍ അതിക്രമിച്ച് കയറി സമരക്കാര്‍ ഉപകരണങ്ങള്‍ തകര്‍ത്തു. രാവിലെ പത്തരയോടെയായിരുന്നു സംഭവം. പണിമുടക്ക്...

Read more

കെപിസിസി പുനഃസംഘടനയിൽ അന്തിമതീരുമാനം ഇന്നുണ്ടാകും

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിൽ അന്തിമതീരുമാനം ഇന്നുണ്ടാകും. ലോക് സഭ തെരഞ്ഞെടുപ്പിന് മുമ്പ് സമ്പൂർണ്ണ അഴിച്ചുപണി ഉണ്ടാകില്ല. നിലവിലെ ഭാരവാഹികളിൽ ഭൂരിഭാഗവും തുടരും. എഐസിസി ജനറൽ സെക്രട്ടറി മുകുൾ...

Read more

സർക്കാരിന് തിരിച്ചടി: കേരള ബാങ്ക് UDF നിയന്ത്രണത്തിലായേക്കും

തിരുവനന്തപുരം: ഇടതു സർക്കാരിന്‍റെ അഭിമാന പദ്ധതികളിൽ ഒന്നാണ് കേരള ബാങ്ക്. എന്നാൽ, നബാർഡിന്‍റെ പുതിയ നടപടി കേരള സർക്കാരിന് തിരിച്ചടിയാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ...

Read more

കുട്ടിക്കാനത്ത് കാര്‍ അപകടം: ശബരിമല തീര്‍ഥാടകന്‍ മരിച്ചു

മുണ്ടക്കയം: കുട്ടിക്കാനം പള്ളിക്കുന്നില്‍ കാര്‍ മറിഞ്ഞ് ശബരിമല തീര്‍ഥാടകന്‍ മരിച്ചു. ആന്ധ്ര സ്വദേശി കൃഷ്ണനാണ് മരിച്ചത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...

Read more

2019ൽ അധികാരത്തിൽ എത്തിയാൽ പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിൽ എത്തിക്കുമെന്ന് കോൺഗ്രസ്

തിരുവനന്തപുരം: വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെക്കാൻ ഉയർന്ന നിരക്ക് ഈടാക്കുന്നതിലെ പ്രതിഷേധം തെരഞ്ഞെടുപ്പ് വിഷയമാക്കാൻ ഒരുങ്ങി കോൺഗ്രസ് . 2019ൽ അധികാരത്തിൽ എത്തിയാൽ പ്രവാസികളുടെ മൃതദേഹം...

Read more

ആലപ്പാട് പഞ്ചായത്തിലെ കരിമണൽ ഖനന പ്രദേശങ്ങളിൽ റവന്യൂ വകുപ്പിൻറെ പരിശോധന

കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ കരിമണൽ ഖനന പ്രദേശങ്ങളിൽ റവന്യൂ വകുപ്പിൻറെ പരിശോധന. പാരിസ്ഥിതിക ലോല പ്രദേശങ്ങളിൽ അനുമതി ഇല്ലാതെ ഖനനം നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി....

Read more

ക്ഷേത്രത്തിന്റേയും പൂജയുടേയും പേരില്‍ അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകളെ തടയാന്‍ ആര്‍ക്കുമാകില്ല: വനം മന്ത്രി രാജു

തിരുവനന്തപുരം: ക്ഷേത്രത്തിന്റെയും പൂജയുടേയും പേരില്‍ സ്ത്രീകളെ അഗസ്ത്യാര്‍കൂടത്തില്‍ തടയാനാകില്ലെന്ന് വനം മന്ത്രി കെ.രാജു. ഈ വിഷയത്തില്‍ കോടതി ഉത്തരവ് പാലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. അഗസ്ത്യാര്‍കൂടത്തിലെ...

Read more
Page 4 of 160 1 3 4 5 160

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.