11 °c
San Francisco

സ്വന്തം മണ്ണില്‍ മഞ്ഞപ്പടക്ക് വീണ്ടും സമനില

കൊച്ചി:ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ ഹോം ഗ്രൗണ്ടിലെ ആദ്യ ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില (1-1). സൂപ്പര്‍താരം സി.കെ. വിനീതിന്റെ തകര്‍പ്പനൊരു ഗോളിലൂടെ 48ാം മിനിറ്റില്‍...

Read more

ജിമ്മി ജോര്‍ജ് അവാര്‍ഡ് ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സണ്

കണ്ണൂര്‍: സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള മുപ്പതാമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡിന് ഒളിമ്പ്യന്‍ അത്‌ലറ്റ് ജിന്‍സണ്‍ ജോണ്‍സണ്‍ അര്‍ഹനായി. പേരാവൂര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ...

Read more

ഇന്ന് ചെന്നൈയിന്‍ എഫ്.സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും

എെ.എസ്.എല്ലില്‍ ഇന്ന് ചെന്നൈയിന്‍ എഫ്.സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഇരു ടീമുകളുടേയും മൂന്നാമത്തെ മത്സരമായിരുന്നു ഇത്. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ചെന്നൈ പോയിന്‍റ് പട്ടികയില്‍...

Read more

കൊല്‍ക്കത്തയ്ക്ക് സീസണിലെ ആദ്യജയം

ന്യൂഡല്‍ഹി: ഇടവേള കഴിഞ്ഞ് വീണ്ടും ആരംഭിച്ച ഐ.എസ്.എല്‍ അഞ്ചാം സീസണിലെ പത്താം മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരേ അമര്‍ തമര്‍ കൊല്‍ക്കത്തയ്ക്ക് വിജയം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് കൊല്‍ക്കത്ത...

Read more

മിറാന്‍ഡയിലൂടെ അര്‍ജന്റീനയ്ക്ക് ഇഞ്ചുറി, ബ്രസീലിന് ജയം

ജിദ്ദ​: കളിയുടെ സമസ്ത മേഖലകളിലും അര്‍ജന്റീനയെ പിന്തള്ളിയ മത്സരത്തില്‍ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലൂടെ ​ ബ്രസീലിന് ജയം. തൊണ്ണൂറ്റിമൂന്നാംമിനുട്ടിൽ നെയ്​മറി​​ന്‍റെ കോർണറില്‍ നിന്നാണ്  മിറാൻഡ ഗോള്‍...

Read more

ജി.വി രാജ പുരസ്‌കാരം: ജിന്‍സണ്‍ ജോണ്‍സണിനും വി. നീനയ്ക്കും

തിരുവനന്തപുരം: ഈ വര്‍ഷത്തെ ജി.വി രാജ പുരസ്‌കാരം പ്രഖ്യാപിച്ചു. പുരുഷ വിഭാഗത്തില്‍ ജിന്‍സണ്‍ ജോണ്‍സണിനും വനിതാ വിഭാഗത്തില്‍ വി. നീനയുമാണ് പുരസ്‌കാരത്തിന് അര്‍ഹരായവര്‍. മൂന്നു ലക്ഷം രൂപയും...

Read more

രഞ്ജി ടീം പ്രഖ്യാപിച്ചു, സച്ചിന്‍ ബേബി നായകന്‍

കൊച്ചി : രഞ‌്ജി ട്രോഫി ക്രിക്കറ്റിനുള്ള  കേര‌ളാ ടീമിനെ പ്രഖ്യാപിച്ചു.  സച്ചിൻ ബേബിയാണ് ക്യാപ‌്റ്റൻ.ഡേ​വ് വാ​ട്ട്മോ​ർ ഹെ​ഡ് കോ​ച്ചും സെ​ബാ​സ്റ്റ്യ​ൻ ആ​ന്‍റ​ണി, മ​സ​ർ മൊ​യ്തു എ​ന്നി​വ​ർ അ​സി​സ്റ്റ​ന്‍റ്...

Read more

ഹൈദരാബാദിലും ടെസ്റ്റിനെ ത്രിദിനമാക്കി ഇന്ത്യ, പത്തുവിക്കറ്റ് ജയത്തോടെ പരമ്പര തൂത്തുവാരി

ഹൈദരാബാദ് :  വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് അനായാസ ജയം. രണ്ടാം ഇന്നിങ്സിൽ 127 റൺസിന് തകർന്നടിഞ്ഞ വിൻഡീസ് ഉയർത്തിയ 72 റൺസ് വിജയലക്ഷ്യം,...

Read more

ലിപ്പിയുടെ ചൈനയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഇന്ത്യ

ബീജിംഗ് : മുന്‍ ഇറ്റാലിയന്‍ പരിശീലകന്‍ മാര്‍സലോ ലിപ്പി പരിശീലിപ്പിച്ച ചൈനീസ് നിരയെ അന്താരാഷ്‌ട്ര സൗഹൃദമത്സരത്തില്‍ തളച്ച് ഇന്ത്യ. ഫിഫറാങ്കിങ്ങിൽ 76–ാം സ്ഥാനക്കാരായ ചൈനയെ    21...

Read more

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റിന് 308 റണ്‍സാണ് സ്വന്തമാക്കിയത്. ഇതോടെ വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്‌സ്...

Read more

മെഹ്‌റസ് പെനാല്‍റ്റി പാഴാക്കി, സിറ്റി-ലിവര്‍പൂള്‍ മത്സരം സമനിലയില്‍

ലണ്ടന്‍: റിയാദ് മെഹ്‌റസ് പെനാല്‍റ്റി പാഴാക്കിയ മത്സരത്തില്‍ ലിവര്‍പൂളിനെതിരേ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഗോള്‍രഹിത സമനില. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ഇരുവരും മികച്ച കളി പുറത്തെടുത്തെങ്കിലും...

Read more

ഇഞ്ച്വറി ടൈമില്‍ സെര്‍ജിയോ, ബംഗളൂരുവിനെ തളച്ച് ജംഷഡ്പൂര്‍ എഫ്‌സി

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സി- ജംഷഡ്പൂര്‍ എഫ്‌സി മത്സരം സമനിലയില്‍ അവസാനിച്ചു. ഒരു ത്രില്ലര്‍ മത്സരത്തില്‍ ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി....

Read more

ജംഷദ്പൂരിനെ പിന്നിലാക്കി ബെംഗളൂരു ഒരു ഗോളിന് മുന്നില്‍

ബെംഗളൂരു എഫ് സിയും ജംഷദ്പൂരും തമ്മിലുള്ള മത്സരം ആദ്യ പകുതി കഴിയുമ്ബോള്‍ ബെംഗളൂരു ഒരു ഗോളിന് മുന്നില്‍. നിഷു കുമാറിന്റെ ഒരു സുന്ദര്‍ ഗോളില്‍ ആയിരുന്നു ബെംഗളൂരു...

Read more

ചാമ്പ്യന്മാര്‍ വീണ്ടും തോറ്റു, ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ഗോവ ഒന്നാമത്

ചെന്നൈ:  ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ ജേതാക്കളായ ചെന്നൈയിൻ എഫ്സിക്കു തുടർച്ചയായ രണ്ടാം മൽസരത്തിലും തോൽവി. ആദ്യ മത്സരത്തില്‍ ബംഗളൂരു എഫ്.സിയോട് പരാജയപ്പെട്ട് സീസണിലെ ആദ്യ ഹോം...

Read more

ഗോവയ്ക്ക് മുന്നില്‍ രണ്ട്ഗോളിന് പിറകിലായി ചെന്നൈയിന്‍

ചെന്നൈയിന് ഈ സീസണിലെ തുടക്കം അത്ര നല്ലതല്ല. മറീന അരീനയില്‍ നടക്കുന്ന ചെന്നൈയിനും എഫ് സി ഗോവയുമായുള്ള മത്സരം ആദ്യ പകുതി അവസാനിക്കുമ്ബോള്‍ എതിരില്ലാത്ത രണ്ട്ഗോളിന് പിറകില്‍...

Read more

181ന് പുറത്ത്, വി​ന്‍​ഡീസിന് ഫോളോഓണ്‍

രാ​ജ്‌​കോ​ട്ട്:  ഇ​ന്ത്യ​ക്കെ​തി​രായ  ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ഫോ​ളോ​ഓ​ൺ. ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 649 റ​ണ്‍​സി​നെ​തി​രേ ബാ​റ്റു​വീ​ശി​യ വി​ന്‍​ഡീ​സ് 48 ഓ​വ​റി​ൽ 181ന് ​പു​റ​ത്താ​യി. ഇ​തോ​ടെ...

Read more

പ്രതീക്ഷകള്‍ തകര്‍ത്ത് അവസാനം തിരിച്ചടിച്ച് മുംബൈ; കൊച്ചിയില്‍ സമനിലക്കളി

കൊച്ചി: 90ാം മിനിറ്റില്‍ പ്രംജാല്‍ ബിംജ് നേടിയ ഗോളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ന്നു. കൊച്ചിയിലെ ആരാധകര്‍ക്ക് മുന്നില്‍ വിജയിച്ച് തുടങ്ങാമെന്ന മോഹമാണ് അവസാന മിനിറ്റില്‍ ഇല്ലാതായത്...

Read more

കോഹ്‌ലിയ്ക്കും സെഞ്ച്വറി; ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

രാജ്‌കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയ്ക്ക് സെഞ്ച്വറി. ടെസ്റ്റിലെ തന്റെ 24ാം സെഞ്ച്വറിയാണ് കോഹ്‌ലി കുറിച്ചത്. രണ്ടാംദിനമായ ഇന്ന് നാല്...

Read more

അവസാന മിനിറ്റ് ഗോളില്‍ നോര്‍ത്ത് ഈസ്റ്റ്; എടികെയ്ക്കു വീണ്ടും തോല്‍വി

കോല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്റ്റീവ് കൊപ്പലിന്റെീ എടികെയ്ക്കു വീണ്ടും തോല്‍വി. വ്യാഴാഴ്ച കോല്‍ക്കത്തയിലെ വിവേകാനന്ദ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ്...

Read more

ആദ്യപോരാട്ടത്തില്‍ തന്നെ സെഞ്ച്വറി; അരങ്ങ് തകര്‍ത്തു പൃഥ്വി ഷാ

രാജ്‌കോട്ട്: ആദ്യ പോരാട്ടത്തില്‍ തന്നെ അരങ്ങ് തകര്‍ത്തു പൃഥ്വി ഷാ. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിലാണ് ഇന്ത്യ മികച്ച നില കാഴ്ചവെച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം...

Read more

നെയ്മറിന് ഹാട്രിക്, മെസിക്ക് ഡബിള്‍, ഗോള്‍മഴയുമായി ചാംപ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍

മാഡ്രിഡ്: നെയ്‌മറിന്റെ ഹാട്രിക്കും മെസിയുടെ ഇരട്ട ഗോളുമായി ഗോള്‍മഴ തീര്‍ത്ത്‌ ചാംപ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍. ലിവര്‍പൂള്‍ സീസണിലെ അവരുടെ ആദ്യത്തെ ചാമ്പ്യന്‍സ് ലീഗ് തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ പി.എസ്.ജി,...

Read more

തുടക്കത്തില്‍ തന്നെ വിജയം കുറിച്ചു മഞ്ഞപ്പട

കൊല്‍ക്കത്ത: കേരള മനസ്സുസകളെ തട്ടിയുണര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ് വന്‍ തുടക്കം കുറിച്ചു. അഞ്ചാം പതിപ്പിലെ ആദ്യ മത്സരത്തിലായിരുന്നു മഞ്ഞപ്പടയുടെ ജയം. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ എ.ടി.കെക്കെതിരെ കേരള...

Read more

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബലാത്സംഗം ചെയ്‌തെന്ന ആരോപണവുമായി യു.എസ് യുവതി

മിലാന്‍: പോര്‍ച്ചുഗല്‍ ജുവന്റസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബലാത്സംഗം ചെയ്‌തെന്ന ആരോപണവുമായി യു.എസ് യുവതി. ഇക്കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞതായി ഒരു ജര്‍മ്മന്‍ മാധ്യമം റിപ്പോര്‍ട്ടു...

Read more

മൂന്നുവിക്കറ്റ് ജയം, ഏഷ്യാകപ്പില്‍ വീണ്ടും ഇന്ത്യന്‍ മുദ്ര

ദുബായ് : ബാറ്റിങിൽ മികച്ച തുടക്കം കിട്ടിയിട്ടും മുതലെടുക്കാനാകാതെ പതറിയ ബംഗ്ലാദേശ്   മധ്യനിരയെയും വാലറ്റത്തെയും സ്പിന്നർമാരുടെ മികവിൽ പിടിച്ചിട്ട ഇന്ത്യയ്ക്ക് ബോളിങ് മികവിൽ ഏഷ്യ കപ്പ് കിരീടം....

Read more

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളിതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയും പാരിതോഷികവും

തിരുവനന്തപുരം: ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയും പാരിതോഷികവും നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വര്‍ണ്ണ മെഡല്‍ നേടിയവര്‍ക്ക് 20...

Read more

റൊണാള്‍ഡോയ്ക്ക് ഒരു മത്സരത്തില്‍ വിലക്ക്

വലന്‍സിയയ്‌ക്കെതിരായ എവേ മത്സരത്തില്‍ റൊണാള്‍ഡോയ്ക്ക് വിലക്ക്. ആദ്യ പാദത്തില്‍ യുവന്റിസ് 2-0ന് ജയിച്ചിരുന്നു. റൊണാള്‍ഡോയുടെ മുന്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരേ താരത്തിന് ഇറങ്ങാന്‍ സാധിക്കുമെന്ന് ഇതോടെ വ്യക്തമായി....

Read more

ഏഷ്യാകപ്പ് : പാകിസ്ഥാന് 37 റണ്‍സ് തോല്‍വി, ഇന്ത്യ-ബംഗ്ലാദേശ് ഫൈനല്‍

ദു​ബാ​യ്: ഏ​ഷ്യ ക​പ്പ് ക​ലാ​ശ​പ്പോ​രി​ൽ ഇ​ന്ത്യ​യ്ക്ക് എ​തി​രാ​ളി​ക​ൾ ബം​ഗ്ലാ ക​ടു​വ​ക​ൾ. സൂ​പ്പ​ര്‍ ഫോ​റി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ പാ​ക്കി​സ്ഥാ​നെ 37 റ​ൺ​സി​ന് ത​റ​പ്പ​റ്റി​ച്ചാ​ണ് ബം​ഗ്ലാ​ദേ​ശ് ക​ലാ​ശ​പ്പോ​രി​നെ​ത്തു​ന്ന​ത്. ആ​ദ്യം ബാ​റ്റ്...

Read more

മോഹന്‍ലാലിനെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: മോഹന്‍ലാലിനെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഐ.എസ്.എല്ലിന്റെ പുതിയ സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മഞ്ഞപ്പട മാനേജ്‌മെന്റ് സുപ്രധാന പ്രഖ്യാപനം നടത്തിയത്....

Read more

സൈനാ നെഹ്വാളും പി കശ്യപും ഡിസംബര്‍ 16 ന് വിവാഹിതരാവുന്നു

ബാഡ്മിന്റണ്‍ താരങ്ങളായ സൈനാ നെഹ്വാളും പി കശ്യപും ഡിസംബര്‍ 16 ന് വിവാഹിതരാവുന്നു. ഇരു വീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹം. ഇരു കുടുംബങ്ങളും ഇപ്പോള്‍ വിവാഹത്തിന് വേണ്ടിയുള്ള ആസൂത്രണ...

Read more

അഫ്​ഗാൻ: 252/8, ഇന്ത്യ: 252/10; വീരോചിതസമനിലയുമായി അഫ്ഗാന്‍ മടങ്ങി

ദുബൈ: ഏഷ്യാകപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായ അഫ്ഗാനിസ്ഥാന്‍ തലയുയര്‍ത്തി മടങ്ങി.   അവസാനംവരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ സമകാലീക ലോകക്രിക്കറ്റിലെ  വമ്പന്മാരായ ഇന്ത്യയെ സമനിലയില്‍ തളച്ചാണ് അഫ്ഗാനിസ്ഥാന്‍...

Read more

അ​ർ​ജ​ന്‍റീ​ന​യു​ടെ ര​ണ്ടു സൗ​ഹൃ​ദ​മ​ത്സ​ര​ങ്ങ​ളി​ല്‍ മെ​സി ക​ളി​ക്കി​ല്ല

ല​ണ്ട​ൻ: ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കു​ന്ന അ​ർ​ജ​ന്‍റീ​ന​യു​ടെ ര​ണ്ടു സൗ​ഹൃ​ദ​മ​ത്സ​ര​ങ്ങ​ളി​ല്‍ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി ക​ളി​ക്കി​ല്ല. ബ്ര​സീ​ലി​നും ഇ​റാ​ക്കി​നും എ​തി​രെ സൗ​ദി​അ​റേ​ബ്യ​യി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ മെ​സി ക​ളി​ക്കി​ല്ലെ​ന്നു ടീ​മി​ന്‍റെ...

Read more

റൊണാള്‍ഡോയെ പിന്തള്ളി മോഡ്രിച്ച് ഫിഫ ലോക ഫുട്ബോളർ

ലണ്ടൻ : 2012ൽ റയൽ മാഡ്രിഡിലെത്തിയതോടെ തുടങ്ങിയ ആധുനിക മോഡ്രിച്ച് യുഗത്തിന് ചന്തം ചാര്‍ത്തിക്കൊണ്ട്  ഫിഫ ലോക ഫുട്ബോളർ പുരസ്കാരം ക്രോയേഷ്യന്‍ നായകന്‍  ലൂക്കാ മോഡ്രിച്ചിന്. അവസാന...

Read more

ഒറ്റ സെഞ്ച്വറിയില്‍ ഒരുപിടി റെക്കോഡുമായി രോഹിത് ശര്‍മ്മ

അബുദാബി: പാകിസ്താനെതിരായ ഏഷ്യാകപ്പിലെ സൂപ്പര്‍ 4 പോരാട്ടത്തില്‍ ഒരുപിടി റെക്കോഡുകളുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഏകദിനത്തില്‍ 19-ാം സെഞ്ച്വറി കുറിച്ച രോഹിത് കരിയറിലെ 7000 റണ്‍സ്...

Read more

സെഞ്ച്വറികളുമായി ധവാനും രോഹിത്തും, പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പ്‌ ഫൈനലിനരികെ

അബൂദബി : ഗ്രൂപ്​​ ഘട്ടത്തിലെന്നപോലെ സൂപ്പർ ഫോറിലും ചിരവൈരികളായ അയൽക്കാർക്കെതിരെ താണ്ഡവമാടിയ ഇന്ത്യ ഏഷ്യാകപ്പില്‍ ഫൈനലിനരികെ . നിർണായക പോരിൽ ഓപ്പണര്‍മാരായ ശിഖർ ധവാനും (114) രോഹിത്​...

Read more

ബാഡ്മിന്റണ്‍ താരം ലീ ചോംഗ് വേയ്ക്ക് അര്‍ബുദം

ക്വാലാലംപുര്‍: മലേഷ്യന്‍ ബാഡ്മിന്റണ്‍ താരം ലീ ചോംഗ് വേയ്ക്ക് അര്‍ബുദം. മൂക്കിനുള്ളിലാണ് താരത്തിന്റെ അര്‍ബുദം ബാധിച്ചിരിക്കുന്നത്. മലേഷ്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും...

Read more

ഏ​ഷ്യാ ക​പ്പ് : ഇ​ന്ത്യ​യ്ക്ക് ജ​യി​ക്കാ​ൻ 174 റ​ണ്‍​സ്

ദു​ബാ​യ്: ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ർ​ഫോ​ർ പോ​രാ​ട്ട​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രേ ഇ​ന്ത്യ​യ്ക്ക് 174 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ആ​ദ്യം ബാ​റ്റു ചെ​യ്ത ബം​ഗ്ലാ​ദേ​ശ് 49.1 ഓ​വ​റി​ൽ 173-ന് ​എ​ല്ലാ​വ​രും പു​റ​ത്താ​യി. മെ​ഹ്ദി...

Read more

മ​ല​യാ​ളി മു​ൻ ഹൈ​ജം​പ് താ​രം ബോ​ബി അ​ലോ​ഷ്യ​സി​നു ധ്യാ​ൻ​ച​ന്ദ്,വി​രാ​ട് കോ​ഹ്ലി​ക്കും മീ​രാ​ഭാ​യ് ചാ​നു​വി​നും രാ​ജീ​വ് ഗാ​ന്ധി ഖേ​ൽ ര​ത്ന

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്ലി​ക്കും ഭാ​രോ​ദ്വ​ഹ​ന താ​രം മീ​രാ​ഭാ​യ് ചാ​നു​വി​നും രാ​ജീ​വ് ഗാ​ന്ധി ഖേ​ൽ ര​ത്ന പു​ര​സ്കാ​രം. മ​ല​യാ​ളി മു​ൻ ഹൈ​ജം​പ് താ​രം...

Read more

ഹര്‍ദ്ദിക് പാണ്ഡ്യക്ക് പിന്നാലെ അക്സര്‍ പട്ടേലിനും ഷ്രാദുലിനും പരിക്ക്; ആശങ്കയോടെ ആരാധകര്‍

ദുബായ്: ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യക്ക് പിന്നാലെ അക്സര്‍ പട്ടേലിനും ഷ്രാദുലിനും പരിക്ക്.  പകരം രവീന്ദ്ര ജഡേജയും സിദ്ധീര്‍ഥ് കൗളും ചാഹറും ടീമില്‍ തിരിച്ചെത്തും. ഒരു വര്‍ഷത്തെ ഇടവേളയ്ക്കൊടുവിലാണ്...

Read more

ചൈന ഓപ്പണ്‍: സൈന നെഹ്വാള്‍ ആദ്യ റൗണ്ടില്‍ പുറത്തായി

ബീജിങ്: ചൈന ഓപ്പണില്‍ ഇന്ത്യയുടെ സൈന നെഹ്വാള്‍ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി. ദക്ഷിണ കൊറിയന്‍ താരം സുന്‍ ജി ഹൈനോടാണ് തോറ്റത്. 22-20, 8-21,...

Read more

അഫ്ഗാനിസ്ഥാനോടും തോറ്റ് ശ്രീലങ്ക ഏഷ്യ കപ്പിനു പുറത്ത്

അബുദാബി : സ്കോര്‍ പിന്തുടരുന്ന ടീമുകള്‍ പത്തിമടക്കുന്ന അബുദാബി ക്രിക്കറ്റ് ഗ്രൗണ്ടിലെ ചരിത്രം ആവര്‍ത്തിച്ചുകൊണ്ട്  ശ്രീലങ്ക അഫ്ഗാനിസ്ഥാനോടു തോറ്റ് ഏഷ്യ കപ്പ്  ടൂർണമെന്റിൽ നിന്ന് പുറത്തായി. 91...

Read more

കോഹ്ലിക്കും മീരാഭായ് ചാനുവിനും രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിക്കും വെയ്റ്റ്‌ലിഫ്റ്റര്‍ മീരാഭായ് ചാനുവിനും രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം. രാജ്യത്തെ ഉന്നത കായിക പുരസ്‌കാരത്തിന് ഇരുവരുടെയും പേര്...

Read more

ജിന്‍സണ്‍ ജോണ്‍സന് അര്‍ജുന അവാര്‍ഡ്

കോഴിക്കോട്​: മലയാളി അത്​ലറ്റ്​ ജിന്‍സണ്‍ ജോണ്‍സന് അര്‍ജുന അവാര്‍ഡ്. ഏഷ്യൻ ഗെയിംസിലെ മികച്ച പ്രകടനം പരിഗണിച്ചാണ്​ കായിക മേഖലയിലെ ഉന്നത ബഹുമതി​. ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസ് 1500 മീറ്ററില്‍ സ്വര്‍ണവും...

Read more

മാരത്തണില്‍ പുതുചരിത്രം കുറിച്ച് ഇല്യഡ് കിപ്‌ചോഗെ

ബര്‍ലിന്‍: മാരത്തണില്‍ പുതുചരിത്രം കുറിച്ച് ദീര്‍ഘദൂര ഓട്ടത്തിലെ കെനിയന്‍ ഇതിഹാസം ഇല്യഡ് കിപ്‌ചോഗെ ബര്‍ലിനില്‍ ജേതാവ്. നിലവിലെ ലോക റെക്കോഡ് 77 സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ മറികടന്നാണ് 33കാരനായ...

Read more

സ​ച്ചി​ന്‍റെ ഓ​ഹ​രി പി​വി​പി ഗ്രൂ​പ്പി​ന്

കൊ​ച്ചി: സച്ചിൻ തെൻഡുൽക്കറുടെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സിലെ ഓഹരി പി​വി​പി ഗ്രൂ​പ്പ് സ്വന്തമാക്കി. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സ​ഹ ഉ​ട​മ​ക​ളി​ലൊ​രാ​ ളാ​യ സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ ഇതോടെ ടീ​മി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തി​ൽ​നി​ന്ന് പി​ൻ​മാ​റി....

Read more

സ​ച്ചി​ൻ കൈ​യൊ​ഴി​യു​ന്നു; മ​ഞ്ഞ​പ്പ​ട യൂസഫലിയുടെ കൈയ്യിലേക്ക്

മും​ബൈ: സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ ഐ​എ​സ്എ​ൽ ടീ​മാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ കൈ​യൊ​ഴി​യു​ന്നു. ഓഹരി വില്‍ക്കുന്ന കാര്യം സച്ചിന്‍ തന്നെ സ്ഥിരീകരിച്ചു. വ്യ​വ​സാ​യി​യും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ യൂ​സ​ഫ് അ​ലി...

Read more

ആഷസ് ടെസ്റ്റിനിടെ വംശീയാധിക്ഷേപം നേരിട്ടതായി ഇംഗ്ലീഷ് താരം മോയിന്‍ അലി

ലണ്ടന്‍: ആഷസ് ടെസ്റ്റ് പരമ്പരക്കിടെ വംശീയാധിക്ഷേപം നേരിട്ടതായി ഇംഗ്ലീഷ് താരം മോയിന്‍ അലി. 2015 ആഷസ് പരമ്പരക്കിടെ ഉണ്ടായ സംഭവമാണ് താരം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കാര്‍ഡിഫില്‍ നടന്ന...

Read more

ജ​പ്പാ​ന്‍ ഓ​പ്പ​ണ്‍: കെ. ​ശ്രീ​കാ​ന്തും പു​റ​ത്ത്

ടോ​ക്കി​യോ: ജ​പ്പാ​ന്‍ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ലെ ഇ​ന്ത്യ​യു​ടെ അ​വ​സാ​ന പ്ര​തീ​ക്ഷ​യും അ​സ്ത​മി​ച്ചു. ക്വാ​ര്‍​ട്ട​റി​ല്‍ കി​ഡം​ബി ശ്രീ​കാ​ന്ത് കൊ​റി​യ​ന്‍ എ​തി​രാ​ളി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗെ​യി​മു​ക​ള്‍​ക്കാ​ണ് കൊ​റി​യ​യു​ടെ ലീ ​ഡോം​ഗ്...

Read more

വിരാട് കോഹ്ലിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുനില്‍ ഗവാസ്‌ക്കര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌ക്കര്‍. കോഹ്ലി തന്ത്രങ്ങളുടെ കാര്യത്തില്‍ ഏറെ പഠിക്കാനുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം...

Read more

സെഞ്ചുറി നേട്ടം: ധോണിയെയും പിന്നിലാക്കി റിഷഭ് പന്ത്

ലണ്ടന്‍: ഇംഗ്ലണ്ടില്‍ സെഞ്ചുറി അടിക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന ചരിത്ര നേട്ടമാണ് ടെസ്റ്റ് കരിയറിലെ തന്റെ കന്നി സെഞ്ചുറിയിലൂടെ റിഷഭ് പന്ത് സ്വന്തമാക്കിയത്. ഒരു ടെസ്റ്റിന്റെ...

Read more

സാഫ് കപ്പ് സെമിയില്‍ ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും

ധാക്ക: സാഫ് കപ്പ് ഫുട്ബോള്‍ രണ്ടാം സെമിയില്‍ ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും. ധാക്ക ബംഗബന്ധു സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. നേപ്പാളും മാലിദ്വീപും തമ്മിലാണ് ആദ്യസെമി....

Read more
Page 4 of 19 1 3 4 5 19

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.