13 °c
San Francisco

ശമ്പളദിനത്തിന് മുന്‍പേ ബാങ്കിംഗ് മേഖല രണ്ടുനാള്‍ സ്തംഭിക്കും, 48 മണിക്കൂര്‍ പണിമുടക്ക്‌ തുടങ്ങി

ന്യൂഡൽഹി: രാജ്യവ്യാപകമായി പൊതുമേഖലാ ബാങ്ക് ജീവനക്കാർ രണ്ടു ദിവസം പണിമുടക്കുന്നതോടെ ശമ്പള ദിനത്തിന് തൊട്ടുമുന്‍പേ ബാങ്കിങ് മേഖല ഭാഗികമായി സ്തംഭിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിലായി 48 മണിക്കൂറാണു...

Read more

രാജ്യാന്തര സർവ്വീസിനായി തിരിമറി : എയർ ഏഷ്യക്കെതിരെ സിബിഐ കേസ്​

ന്യൂഡൽഹി: രാജ്യാന്തര വിമാന സർവ്വീസിന്​ അനുമതിപത്രം ലഭിക്കുന്നതിന്​ മാനദണ്ഡങ്ങളിൽ തിരിമറി കാട്ടിയതിന്​ എയർ ഏഷ്യ ഗ്രൂപ്പ്​ സി.ഇ.ഒ ടോണി ഫെർണാണ്ടസിനെതിരെ സി.ബി.ഐ കേസെടുത്തു. രാജ്യാന്തര സർവീസിന്​ അനുമതിപത്രം...

Read more

ബാങ്കിങ്, ധനകാര്യം ഓഹരികള്‍ നഷ്ടത്തില്‍, സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 216 പോയന്റ് നഷ്ടത്തില്‍

മുംബൈ: മൂന്നു ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.സെന്‍സെക്‌സ് 216.24 പോയന്റ് നഷ്ടത്തില്‍ 34,949.24ലിലും നിഫ്റ്റി 55.40 പോയന്റ് താഴ്ന്ന് 10,633.30ലുമാണ് വ്യാപാരം...

Read more

സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധന

തിരുവനന്തപുരം: തുടര്‍ച്ചയായ 16-ാം ദിവസവും സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ധന. പെട്രോളിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 82.62 രൂപയും...

Read more

ഓഹരി സൂചിക; സെന്‍സെക്സില്‍ 172 പോയന്റ് നേട്ടം

മുംബൈ: വ്യാപാരം ആരംഭിച്ച ഇന്ന് ഓഹരി സൂചികകളില്‍ നേട്ടം. സെന്‍സെക്സ് 172 പോയന്റ് ഉയര്‍ന്ന് 35,097ലും നിഫ്റ്റി 63 പോയന്റ് നേട്ടത്തില്‍ 10,668ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ...

Read more

ജനങ്ങളെ ദുരിതത്തിലാക്കി ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്

കൊച്ചി: തുടര്‍ച്ചയായ പതിനാലാം ദിവസവും സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ധന. പെട്രോളിന് 16 പൈസയും ഡീസലിന് 17 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 82.30 രൂപയും...

Read more

സ്വ​ർ​ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല

കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് മാ​റ്റ​മി​ല്ല. പ​വ​ന് 23120 രൂ​പ​യി​ലും ഗ്രാ​മി​ന് 2,890 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Read more

തിരുവനന്തപുരത്ത് പെട്രോളിന് 82.19 , ഡീസലിന് 74.80 രൂപ; ഇന്ധന വിലയില്‍ പതിമൂന്നാം ദിവസവും കുതിപ്പ്

തിരുവനന്തപുരം : തുടർച്ചയായ പതിമൂന്നാം ദിവസവും പെട്രോൾ, ഡീസൽ വില മുന്നോട്ടു തന്നെ. തിരുവനന്തപുരത്ത് പെട്രോളിന് ലീറ്ററിന് ഇന്ന് 15 പൈസ ഉയർന്ന് 82.19 രൂപയായി. ഡീസലിന്...

Read more

ആഗോള വിപണിയിലെ നേട്ടം; സെന്‍സെക്സ് 142 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്സ് 142 പോയന്റ് നേട്ടത്തില്‍ 34806ലും നിഫ്റ്റി 44 പോയന്റ് ഉയര്‍ന്ന് 10558ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1016 കമ്പനികളുടെ...

Read more

ജനങ്ങളെ ദുരിതത്തിലാക്കി ഇന്ധന വിലയില്‍ ഇന്നും വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില 82 രൂപയായി. പെട്രോളിന് 38 പൈസയും ഡീസലിന് 24 പൈസയുമാണ്...

Read more

ആഗോള വിപണികളിലെ നേട്ടം; സെന്‍സെക്സ് 318 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: രണ്ടു ദിവസത്തെ നഷ്ടത്തിനു ശേഷം ഓഹരി സൂചിക നേട്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്സ് 318.20 പോയന്റ് നേട്ടത്തില്‍ 34663.11ലും നിഫ്റ്റി 83.50 പോയന്റ് ഉയര്‍ന്ന് 10513.90ലുമാണ്...

Read more

സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ ഇന്നും

കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ ഇന്നും. ബുധനാഴ്ച പവന് 120 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. പവന് 23,120 രൂപയിലും ഗ്രാമിന് 2,890 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

Read more

സെന്‍സെക്സ് 93 പോയന്റ് നേട്ടത്തില്‍ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 93 പോയന്റ് നേട്ടത്തില്‍ 34438ലും നിഫ്റ്റി 32 പോയന്റ് ഉയര്‍ന്ന് 10463ലുമാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി മിഡ് ക്യാപ്...

Read more

സംസ്ഥാനത്ത് ഇന്ധന വില ഇന്നും വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കത്തിക്കയറുന്നു. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ധിച്ചത്. 81.62 രൂപയാണ് തിരുവനന്തപുരത്തെ പെട്രോള്‍ വില. ഡീസല്‍ വില...

Read more

ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 306.33 പോയന്റ് താഴ്ന്ന് 34344.91ലും നിഫ്റ്റി 106.30 പോയന്റ് നഷ്ടത്തില്‍ 10430.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ്ക്യാപ്...

Read more

സ്വര്‍ണവില വീണ്ടും കൂടി

കൊച്ചി: വീണ്ടും സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. പവന് 120 രൂപയാണ് വര്‍ധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. 23,120 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന്...

Read more

സെന്‍സെക്സ് 58 പോയന്റ് നഷ്ടത്തില്‍ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 58 പോയന്റ് നഷ്ടത്തില്‍ 34592ലും നിഫ്റ്റി 14 പോയന്റ് ഉയര്‍ന്ന് 10522ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 920 കമ്പനികളുടെ...

Read more

തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന

തിരുവനന്തപുരം: തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന. ബുധനാഴ്ച 31 പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. ഡീസലിന് 28 പൈസയാണ് കൂടിയത്. 81.31 രൂപയാണ് തിരുവനന്തപുരത്തെ വില....

Read more

സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 7718 കോടി നഷ്ടം നേരിട്ട് എസ്.ബി.ഐ

ന്യൂഡല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ നഷ്ടം നേരിട്ട് എസ്.ബി.ഐ. 7718 കോടി രൂപയാണ് നഷ്ടം. കിട്ടാകടത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ ചട്ടങ്ങള്‍ കൊണ്ടുവന്നതിനു...

Read more

തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധന വിലയില്‍ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. തുടര്‍ച്ചയായ പത്താം ദിവസമാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടായത്. ഇന്ന് പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയും വര്‍ധിച്ചു....

Read more

തുടര്‍ച്ചയായ എട്ടാം ദിവസവും പെട്രോള്‍-ഡീസല്‍ വില കൂടി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ടി. പെ​ട്രോ​ളി​ന് 34 പൈ​സ​യും ഡീ​സ​ലി​ന് 27 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന്‍റെ വി​ല 80.69 രൂ​പ​യി​ലെ​ത്തി. ഡീ​സ​ൽ വി​ല...

Read more

വില വര്‍ധന: പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കുറച്ചേക്കും

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവയുടെ എക്സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചേക്കും. മേയ് അവസാനയാഴ്ച ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും. മോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം...

Read more

രണ്ടുദിവസത്തെ ഇടവേളയ്ക്കു ശേഷം സ്വര്‍ണവില കൂടി

കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടായിരിക്കുന്നത്. 23,120 രൂപയാണ് പവന്‍റെ ഇന്നത്തെ വില....

Read more

പെട്രോള്‍ വില 80 കടന്നു, നാലുരൂപ കൂടി കൂടുമെന്ന് റിപ്പോര്‍ട്ട്‌

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ ഇ​ന്ധ​ന വി​ല സ​ർ​വ​കാ​ല റെക്കോഡി​ലേ​ക്ക്. പെ​ട്രോ​ൾ ലി​റ്റ​റി​ന് 80 രൂ​പ ക​ട​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ വി​ല 80.01 രൂ​പ​യാ​യി ഉ​യ​ർ​ന്നു. ഇ​ന്നു...

Read more

എണ്ണവില വര്‍ധന നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് ഇന്ത്യ സൗദിയോട് ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: എണ്ണവിലയിലുണ്ടാകുന്ന വര്‍ധന നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് ഇന്ത്യ സൗദി അറേബ്യയോട് ആവശ്യപ്പെട്ടു. എണ്ണവില കുതിച്ചുയരുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതായ് കേന്ദ്ര പെട്രോളിയം മന്ത്രി...

Read more

എഫ്എംസിജി ഒഴികെയുള്ള ഓഹരികളെല്ലാം ക്ലോസ് ചെയ്തത് നഷ്ടത്തില്‍

മുംബൈ:  തുടർച്ചയായ നാലാം ദിവസവും ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 300.82 പോയിന്റ് ഇടിഞ്ഞ് 34,848.30 ലാണു വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി...

Read more

രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല

കൊച്ചി: രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 23,000 രൂപയിലും ഗ്രാമിന് 2,875 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മേയ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

Read more

രൂപയും എണ്ണയും നല്‍കിയ തിരിച്ചടിയില്‍ ഓഹരിവിപണി

മുംബൈ:  രൂപയുടെ മൂല്യ തകർച്ചയും അസംസ്കൃത എണ്ണ വിലയിലുണ്ടായ വർധനയും സൃഷ്ടിച്ച തിരിച്ചടിയില്‍ ഓഹരി വിപണി വ്യാപാരം പുരോഗമിക്കുന്നത് നഷ്ടത്തിൽ. ബിഎസ്ഇ സെൻസെക്സ് 149 പോയിന്റ് ഇടിഞ്ഞ്...

Read more

കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം കൂടിയത് 1.08 രൂ​പ, കേരളത്തിലെ പെട്രോള്‍ വില 80ലേക്ക്

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല​യി​ൽ ഇ​ന്നും വ​ർ​ധ​ന. പെ​ട്രോ​ളി​ന് ഇ​ന്ന് 30 പെെ​സ വ​ർ​ധി​ച്ച് 79.69 രൂ​പ​യാ​യി. ഡീ​സ​ലി​ന് 31 പൈ​സ വ​ർ​ധി​ച്ച് 72.82 രൂ​പ​യാ​യി. ക​ർ​ണാ​ട​ക ന​യി​മ​സ​ഭാ...

Read more

സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് ഇന്ന് 23 പൈസ വര്‍ധിച്ച് 79.39 രൂപയും ഡീസലിന് 24 പൈസ വര്‍ധിച്ച് 72.51 രൂപയുമായി. ഡല്‍ഹിയില്‍...

Read more

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 238 പോയന്റ് താഴ്ന്ന് 35,305ലും നിഫ്റ്റി 77 പോയന്റ് നഷ്ടത്തില്‍ 10724ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 484 കമ്പനികളുടെ...

Read more

രണ്ടുദിവസത്തിനു ശേഷം സ്വർണ വിലയില്‍ വര്‍ധന

കൊച്ചി:സ്വർണ വില ഇന്ന് കൂടി . പവന് 120 രൂപയാണ് ഇന്ന് കൂടിയത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടായിരിക്കുന്നത്. 23,400 രൂപയാണ് പവന്‍റെ ഇന്നത്തെ വില....

Read more

ഭെല്ലും എം.ടി.എന്‍.എല്ലും അടക്കം 11 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടി മോദി സര്‍ക്കാര്‍ വിറ്റഴിക്കുന്നു

ന്യൂഡൽഹി : പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിനായി നീതി ആയോഗ് രണ്ടാം ഘട്ട പട്ടിക കേന്ദ്ര സര്‍ക്കാറിന് കൈമാറി.  രാജ്യത്തിന്‍റെ തന്നെ അഭിമാനമായും വിപണിയിലെ ശക്തമായ സാന്നിധ്യമായും...

Read more

മേയ് അവസാനത്തെ രണ്ട് ദിവസം രാജ്യത്തെ ബാങ്കുകള്‍ നിശ്ചലമാകും

കൊച്ചി : രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ 48 മണിക്കൂര്‍ പണിമുടക്കും. മെയ് 30 രാവിലെ 6 മണി മുതല്‍ ജൂണ്‍ 1 രാവിലെ 6 വരെ പണിമുടക്കാനാണ്...

Read more

വാഹനങ്ങള്‍ ഫുള്‍ ടാങ്ക് ആക്കിക്കോ…കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഇന്ധനവില കൂടും ?

by വാണിജ്യകാര്യ ലേഖകന്‍ കര്‍ണാടക തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ധനവില വീണ്ടും ഉയരുമെന്ന് സൂചന. ഏപ്രില്‍ 24 ന് ശേഷം മാറ്റമില്ലാതെ തുടര്‍ന്ന ഇന്ധന വില പെട്രോളിനും ഡീസലിനും...

Read more

അവസാന മണിക്കൂറിൽ ഓഹരികൾ വാങ്ങാൻ നിക്ഷേപകരുടെ തിടുക്കം; സെൻസെക്‌സ് 290 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

മുംബൈ: സെൻസെക്‌സ് 289.52 പോയന്റ് ഉയർന്ന് 35535.79ലും നിഫ്റ്റി 90 പോയന്റ് നേട്ടത്തിൽ 10806.50ലുമാണ് വ്യാപാരം ക്ലോസ് ചെയ്തു. അവസാന മണിക്കൂറിൽ ഓഹരികൾ വാങ്ങാൻ നിക്ഷേപകർ തിടുക്കംകൂട്ടിയത്...

Read more

പതിനേഴു ദിവസമായി മാറാതെ സംസ്ഥാനത്തെ ഇന്ധനവില

കൊ​ച്ചി: സംസ്ഥാനത്തെ ഇ​ന്ധ​ന വി​ല​യി​ൽ തുടര്‍ച്ചയായി പതിനേഴാം ദിവസവും  മാ​റ്റ​മി​ല്ല. ഏപ്രിൽ 24നാണ് അവസാനമായി ഇന്ധന വിലയിൽ മാറ്റം രേഖപ്പെടുത്തിയത്. അന്ന് ഡീ​സ​ലി​ന് 19 പൈ​സയും പെ​ട്രോ​ളി​നു...

Read more

സ്വർണ വിലയിൽ ഇന്നും മാറ്റമില്ല

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. തിങ്കളാഴ്ച പവന് 80 രൂപ വർധിച്ചിരുന്നു. പവന് 23,200 രൂപയിലും 2,900 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. മേയ് മാസത്തിലെ...

Read more

ഓഹരി സൂചിക; സെന്‍സെക്സ് 54 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാരം ആരംഭിച്ച ഇന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 54 പോയന്റ് നേട്ടത്തില്‍ 35,300ലും നിഫ്റ്റി 22 പോയന്റ് ഉയര്‍ന്ന് 10738ലുമെത്തി....

Read more

മേക്ക് ഇന്‍ ഇന്ത്യ മെയ്ഡ് ഫോര്‍ ഇന്ത്യ ആകുമ്പോള്‍

ന്യൂഡല്‍ഹി : വിദേശ ചില്ലറ വ്യാപാര കുത്തകകള്‍ക്ക് പിന്‍വാതില്‍ വഴി ഇന്ത്യന്‍ വിപണിയിലേക്ക് നുഴഞ്ഞ് കയറാന്‍ അവസരം കൊടുക്കുന്ന ഫ്ലിപ് കാര്‍ട്ട് - വാള്‍മാര്‍ട് ലയനം വ്യാപകമായി...

Read more

സെന്‍സെക്സ് 73 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 73.08 പോയന്റ് നഷ്ടത്തില്‍ 35246.27ലും നിഫ്റ്റി 25.15 പോയന്റ് താഴ്ന്ന് 10716.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 779...

Read more

സെൻസെക്‌സ് തുടക്കം117 പോയന്റ് നേട്ടത്തോടെ

മുംബൈ: സെൻസെക്‌സ് 117 പോയന്റ് നേട്ടത്തിൽ 35436ലും നിഫ്റ്റി 33 പോയന്റ് ഉയർന്ന് 10775ലുമാണ് വ്യാപാരം നടക്കുന്നത്. ഇതോടെ തുടർച്ചയായി നാലാമത്തെ വ്യാപാര ദിനത്തിലും ഓഹരി സൂചികകൾ...

Read more

ഫ്ലിപ്പ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുത്തു

മുംബൈ: പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ഫ്ലിപ്പ്കാര്‍ട്ടിനെ ആഗോളഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്തു. ഫ്ലിപ്പ്കാര്‍ട്ടിന്റെ 75 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ട് വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ടതായി ബിസിനസ് സ്റ്റാന്‍ഡാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു....

Read more

തുടര്‍ച്ചയായ രണ്ടാം ദിനവും മാറ്റമില്ലാതെ സ്വര്‍ണവില

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് വില മാറാതെ നിൽക്കുന്നത്. പവന് 23,200 രൂപയിലും ഗ്രാമിന് 2,900 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ...

Read more

ബാങ്കിങ്, ഫിനാൻസ്, എനർജി ഓഹരികള്‍ വിൽപന സമ്മർദത്തില്‍

മുംബൈ :  അസംസ്കൃത എണ്ണവിലയുടെ വർധനവും ഇറാൻ ആണവ കരാറിൽനിന്നു പിന്മാറാനുള്ള യുഎസിന്റെ തീരുമാനം സൃഷ്ടിച്ച ഭീതിയും ആഭ്യന്തര സൂചികകൾക്കു വ്യാപാര ആരംഭത്തിൽ തിരിച്ചടിയായി. ബാങ്കിങ്, ഫിനാൻസ്,...

Read more

മാരുതി സ്വിഫ്റ്റ്, ബലേനൊ കാറുകള്‍ തിരിച്ചു വിളിക്കുന്നു

ന്യൂഡല്‍ഹി: ബ്രേക്കിങ് സംവിധാനത്തിലെ തകരാറിനെ തുടര്‍ന്ന് മാരുതിയുടെ അഭിമാന മോഡലായ പുതിയ സ്വിഫ്റ്റ്, പ്രീമിയം ഹാച്ച്ബാക്ക് ബലേനൊ കാറുകള്‍ തിരിച്ചു വിളിക്കുന്നു. ബ്രേക്കിന്റെ വാക്വം ഹോസില്‍ തകരാര്‍...

Read more

ഇന്നും സ്വര്‍ണ വിലയില്‍ മാറ്റമില്ല

കൊച്ചി: സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ലാതെ ഇന്നും. തിങ്കളാഴ്ച പവന് 200 രൂപ വര്‍ധിച്ചിരുന്നു. പവന് 23,200 രൂപയിലും 2,900 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. മേയ് മാസത്തിലെ...

Read more

ആഗോള വിപണികളിലെ കുതിപ്പ്; ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു

മുംബൈ: വ്യാപാരം ആരംഭിച്ച ഇന്ന് ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്സില്‍ 35,200 നിലവാരത്തിന് മുകളിലാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്സിലെ നേട്ടം 105 പോയന്റാണ്. നിഫ്റ്റി 18...

Read more

യുഎസ് ജോബ് ഡാറ്റയുടെ ആവേശം: സെന്‍സെക്‌സ് 293 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു.സെന്‍സെക്‌സ് 292.76 പോയന്റ് ഉയര്‍ന്ന് 35208.14ലിലും നിഫ്റ്റി 104.50 പോയന്റ് നേട്ടത്തില്‍ 10722.75ലുമാണ് വ്യാപാരം...

Read more

സ്വര്‍ണം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കില്‍

കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടായിരിക്കുന്നത്. 23,200 രൂപയാണ് പവന്‍റെ ഇന്നത്തെ വില....

Read more
Page 4 of 9 1 3 4 5 9

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.