11 °c
San Francisco

Movie

You can add some category description here.

സംഘടനയില്‍ ദിലീപ് വിഷയം; മൂന്ന് നടിമാര്‍കൂടി കത്ത് നല്‍കി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായിരുന്ന ദിലീപിനെ അമ്മയില്‍ തിരിച്ചടുത്തതില്‍ നാലു നടിമാര്‍ക്കു പിന്നാലെ മൂന്ന് നടിമാര്‍കൂടി കത്ത് നല്‍കി. രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവരാണ് കത്തയച്ചത്....

Read more

സംഘടനയില്‍ തിരിച്ചെടുത്തിട്ടില്ല; ദിലീപിന്റെ സസ്‌പെന്‍ഷന്‍ തുടരുന്നു: ഫെഫ്ക

കൊച്ചി: താര സംഘടനയായ അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തിട്ടില്ലെന്ന് ഫെഫ്ക. കേസിലെ വിധി വരാതെ തീരൂമാനം പുനഃപരിശോധിക്കില്ല. സസ്‌പെന്‍ഷന്‍ തുടരുകയാണെന്നും ബി....

Read more

അമ്മയോടൊപ്പം ഇനിയില്ലെന്ന് ആക്രമിക്കപ്പെട്ട നടി, കൂടെ ഇറങ്ങുന്നുവെന്ന് രമ്യ, ഗീതു, റിമ ;പക്ഷേ മഞ്ജു എവിടെ

കൊച്ചി: കുറ്റാരോപിതനെ സംരക്ഷിക്കുന്ന അമ്മയോടൊപ്പം ഇനിയില്ലെന്ന് ആക്രമണത്തിന് ഇരയായ നടി. താരത്തിനൊപ്പം കൂടെയിറങ്ങുമെന്ന് മൂന്ന് നടിമാര്‍. കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജിവച്ചത്. നാലുപേരും...

Read more

പള്ളിവാളിനെ തെലുങ്കിലേക്ക് കടത്തി ഗോപി സുന്ദര്‍

കോപ്പിയടിയുടെ പേരില്‍ എന്നും വിമര്‍ശിക്കപ്പെടുന്ന സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ വീണ്ടുമൊരു വിവാദത്തില്‍. കേരളത്തിലെ പ്രശസ്തമായ നാടന്‍ പാട്ട്് പള്ളിവാള് ഭദ്രവട്ടകം തെലുങ്കിലേക്ക് കടത്തികൊണ്ടാണ് ഗോപി സുന്ദര്‍...

Read more

ദിലീപിനെ അകത്താക്കാന്‍ അമ്മ പുറത്തെടുത്തത് പൃഥ്വിയെ നിശബ്ദനാക്കാന്‍ വമ്പന്മാര്‍ പുറത്തെടുത്ത ആയുധം

കൊച്ചി: ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയിട്ടേയില്ലായെന്ന നിലപാടിലേക്ക് താരസംഘടന എത്തുമ്പോള്‍ അതിന് സഹായമാകുന്നത് പൃഥ്വി രാജിനെ നിശബ്ദനാക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും പുറത്തെടുത്ത ബൈലോ. നടി ആക്രമിക്കപ്പെട്ട സംഭവം...

Read more

മോഹന്‍ലാലിനെതിരെ റിമ കല്ലിങ്കല്‍, അമ്മയുടെ പുതിയ നേതൃത്വത്തില്‍ വിശ്വാസമില്ല

കൊച്ചി : താരസംഘടനയായ അമ്മയുടെ പുതിയ നേതൃത്വത്തില്‍ വിശ്വാസം ഇല്ലെന്ന് നടിയും ഡബ്‌ള്യൂസിസി നേതാവുമായ റിമ കല്ലിങ്കല്‍. അമ്മയുമായി ഇനി ചേര്‍ന്ന് പോകാന്‍ കഴിയില്ല എന്നും മോഹന്‍ലാല്‍...

Read more

ആഷിക്കിനെ വിമർശിക്കുന്നവർ കാണണം, തന്നെ ഒതുക്കിയത് ദിലീപ് തന്നെയെന്ന് തിലകൻ പറയുന്ന വീഡിയോ

ദിലീപിനെ അമ്മയിൽ തിരിച്ചെടുത്ത സിനിമാ തമ്പുരാക്കന്മാർ തിലകനോട് മാപ്പു പറയണമെന്ന ആഷിക് അബുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന് പിന്നാലെ കുറച്ചു നാളുകൾക്ക് മുൻപ് ഒരു ചാനൽ അഭിമുഖത്തിൽ...

Read more

അമ്മയുടെ വിശുദ്ധ വില്ലൻ

by പ്രത്യേക ലേഖകൻ മോഹൻലാൽ അധ്യക്ഷനായ ഭരണസമിതി താരസംഘടനയായ 'അമ്മ'യിൽ നടൻദിലീപിന് അംഗത്വം തിരിച്ച് കൊടുക്കുമ്പോൾ മലയാള സിനിമാ ലോകത്തെ ചുരുങ്ങിയ കാലം കൊണ്ട് ചൊൽപടിക്ക് നിർത്തുന്ന...

Read more

സിനിമാ തമ്പുരാക്കന്മാര്‍ തിലകനോട് മാപ്പുപറയണമെന്ന് ആഷിഖ് അബു, നടിയെ അമ്മ വീണ്ടും അപമാനിച്ചുവെന്ന് ഡബ്യുസിസി

നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ സംവിധായകന്‍ ആഷിഖ് അബുവും വനിതാ കൂട്ടായ്മ ഡബ്യൂസിസിയും രംഗത്ത്. ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത സിനിമാ തമ്പുരാക്കന്മാര്‍ തിലകനോട് മാപ്പു...

Read more

മമ്മൂട്ടിയെയും പ്രിഥ്വിരാജിനെയും വെട്ടിനിരത്തി ദിലീപ് അമ്മയിൽ തിരിച്ചെത്തുമ്പോൾ

by സ്വന്തം ലേഖകൻ കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായതിനെത്തുടർന്ന് താരസംഘടനയായ അമ്മയിൽനിന്നും പുറത്താക്കപ്പെട്ട ദിലീപ് തിരികെ എത്തുമ്പോൾ തിരിച്ചടി നേരിട്ടത് മമ്മൂട്ടിക്കും പ്രിഥ്വിരാജിനും. അമ്മയുടെ പുതിയ...

Read more

ബോണ്ടിന്‍റെ ആദ്യ പ്രണയിനി യു​നി​സ് ഗെ​യ്സ​ൺ അ​ന്ത​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: ആ​ദ്യ "ജെ​യിം​സ് ബോ​ണ്ട് ഗേ​ൾ' എ​ന്ന​റി​യ​പ്പെ​ടു​ന്ന ഹോ​ളി​വു​ഡ് പ​ഴ​യ​കാ​ല നാ​യി​ക യു​നി​സ് ഗെ​യ്സ​ൺ(90) അ​ന്ത​രി​ച്ചു. 1962ൽ ​പു​റ​ത്തി​റ​ങ്ങി​യ ആ​ദ്യ ബോ​ണ്ട് സി​നി​മ "ഡോ​ക്ട​ർ നോ'​യി​ൽ സി​ൽ​വി​യ...

Read more

മലയാള സിനിമാ സംഘടനകളെ നയിക്കേണ്ടത് പുതിയ തലമുറയെന്ന് മമ്മൂട്ടി; ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്നു മെഗാതാരം

തിരുവനന്തപുരം: മമ്മൂട്ടി 'അമ്മ' ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് സൂചനകള്‍. യുവാക്കളേയും സ്ത്രീകളേയും പ്രധാന സ്ഥാനങ്ങളിലേക്ക് കൊണ്ടുവരാനാണ് മമ്മൂട്ടി നിര്‍ദ്ദേശിക്കുന്നത്. സീനിയര്‍ താരങ്ങളില്‍ നിന്നും പഴയ രീതികളില്‍നിന്നും...

Read more

കാലയുടെ റിലീസ് തടയാനാവില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: രജനികാന്ത് ചിത്രമായ 'കാല'യുടെ റിലീസ് തടയാനാകില്ലെന്ന് സുപ്രിംകോടതി. ജസ്റ്റിസ് എ.കെ. ഗോയല്‍, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ചിത്രത്തിന്റെ റിലീസിംഗ് തടയണമെന്ന്...

Read more

മാപ്പ് പറഞ്ഞാലും കാല കര്‍ണാടകയില്‍ കാട്ടില്ലെന്ന് കന്നഡിഗര്‍, കാണേണ്ടവരെ തമിഴ്നാട്ടില്‍ കൊണ്ടുപോയി കാണിക്കുമെന്നു രജനി ഫാന്‍സ്‌

ബെംഗളൂരു : രജനീകാന്ത് ചിത്രം കാലായ്‌ക്കെതിരെ കര്‍ണാടകയില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നു. രജനീകാന്ത് മാപ്പുപറഞ്ഞാലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും, റിലീസ് ദിവസം വന്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും കന്നഡ...

Read more

അങ്കിള്‍ ചോര്‍ത്തിയത്‌ വ്യാജസിനിമാ പതിപ്പ് തടയുന്ന സ്ഥാപനം , ഉടമ അറസ്റ്റില്‍

തി​രു​വ​ന​ന്ത​പു​രം: മ​മ്മൂ​ട്ടി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യെ​ത്തി​യ "അ​ങ്കി​ൾ’ സി​നി​മ​യു​ടെ വ്യാ​ജ​ൻ പ​ക​ർ​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. സ്റ്റോ​പ്പ് പൈ​റ​സി എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ തു​ഷാ​റി​നെ​യാ​ണ് ആ​ന്‍റി​പൈ​റ​സി സെ​ൽ...

Read more

സല്‍മാന്‍ ഖാനെ അടിക്കുന്നവര്‍ അഞ്ച് ലക്ഷം രൂപ

ആഗ്ര: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ അടിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു ഹി ആഗെ നേതാവ്. നവരാത്രിയെ അപമാനിക്കുന്ന തരത്തില്‍ ലവ് രാത്രി...

Read more

കാലയ്ക്കെതിരെ കന്നഡ സംഘടനകള്‍, പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് താക്കീത്

ബംഗളൂരു: തമിഴ് സൂപ്പർ താരം രജനീകാന്തിന്‍റെ പുതിയ ചിത്രമായ കാല കർണാടകയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കന്നഡ സംഘടനകൾ അറിയിച്ചു. കാവേരി നദിജല തർക്ക വിഷയത്തിൽ രജനീകാന്ത് നടത്തിയ...

Read more

മറുകണ്ടം ചാടുന്ന ജനപ്രതിനിധികളുടെ കാൽ തല്ലിയൊടിക്കുമ്പോഴാണ്‌ ശരിക്കും ഒരാൾ കന്നടികൻ ആകുക

റിസോട്ടുകളിലേക്ക്‌ നാടുകടത്തപ്പെട്ടവരോ ഒളിച്ചോടിയവരോ അധികാരത്തിന്റെ എച്ചിലിലകൾക്കായി ഏത്‌ സമയവും കൂറുമാറാമെന്ന് നടന്‍ ജോയ് മാത്യു. കര്‍ണാടകയില്‍ ഇന്ന് നടന്ന രാഷ്ട്രീയ സംഭവവികാസങ്ങളോടാണ് ജോയ് മാത്യുവിന്റെ പ്രതികരണം.  ഇത്തരത്തില്‍ സുപ്രിം...

Read more

കോമ്രേഡ് ഇൻ അമേരിക്ക തെലുങ്കിൽ ഡിയർ കോമ്രേഡ്

പ്രണയിനിയെ തേടി മെക്‌സിക്കോ വഴി അമേരിക്കയിൽ നുഴഞ്ഞുകയറിയ പാലാക്കാരൻ അജിമാത്യു എന്ന സഖാവിന്റെ ജീവിതസാഹസിക കഥ പറഞ്ഞ അമൽ നീരദിന്റെ ദുൽഖർ സൽമാൻ ചിത്രം 'സിഐഎ' എന്ന...

Read more

സുരാജിന്‍റെ ആഭാസത്തിന് റെക്കോഡ് ഓവര്‍സീസ് തുക

കൊച്ചി : ‘ആഭാസം’ എന്ന ചിത്രത്തിന് റെക്കോഡ് ഓവര്‍സീസ് തുക. യുഎഇ, സൗദി, സിംഗപ്പൂര്‍, മലേഷ്യ, യുകെ, യുഎസ് എന്നീ രാജ്യങ്ങളിലെ റിലീസിംഗ് അവകാശങ്ങളാണ് റെക്കോര്‍ഡ് തുകയ്ക്ക്...

Read more

അവസാനമായി ഒരുക്കുമ്പോള്‍ രാജേഷിന്റെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു കണ്ണീരണിയിക്കുന്ന അനുഭവവുമായി ശ്രീദേവിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ്

നാലാം വയസ്സുമുതല്‍ മുഖത്ത് മേക്കപ്പിട്ട് തുടങ്ങിയ താരമാണ് ശ്രീദേവി. മേക്കപ്പിന്റെയും സൗന്ദര്യ സംരക്ഷണത്തിന്റെയും കാര്യത്തില്‍ ശ്രീദേവി വളരെ ശ്രദ്ധിച്ചിരുന്നു. അതിനാല്‍ തന്നെ ശ്രീദേവി തന്റെ അന്ത്യ യാത്ര...

Read more

കൃഷ്ണമൃഗ വേട്ട : സല്‍മാന്‍ ഇന്ന് ജോധ്പുര്‍ സെഷന്‍സ് കോടതിയില്‍ ഹാജരാവും

മുംബൈ : കൃഷ്ണ മാനിനെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന്‍ ഇന്ന് ജോധ്പുര്‍ സെഷന്‍സ് കോടതിയില്‍ ഹാജരാവും.ഏപ്രില്‍ ഏഴിന് 50,000 രൂപയുടെ ബോണ്ടും 25,000 രൂപയുടെ...

Read more

എനിക്കായിരുന്നു ദേശീയ അവാര്‍ഡ് കിട്ടിയിരുന്നതെങ്കില്‍ ഒരു പഞ്ചായത്ത് മെമ്പര്‍ തന്നാല്‍ പോലും ഞാന്‍ സന്തോഷത്തോടെ പോയി വാങ്ങിയേനെ; രൂക്ഷവിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്

ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിച്ച മലയാള സിനിമയിലെ താരങ്ങളെ വിമര്‍ശിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ്. എനിക്കായിരുന്നു ദേശീയ അവാര്‍ഡ് കിട്ടിയിരുന്നതെങ്കില്‍ ഒരു പഞ്ചായത്ത് മെമ്പര്‍ തന്നാല്‍...

Read more

ഇത് സ്മൃതിക്ക് റോളുണ്ടാക്കാനുള്ള കളി, മികച്ച നടനും നടിയും മാത്രമല്ല, എല്ലാ ദേശീയ അവാര്‍ഡുകള്‍ക്കും ഗ്ലാമറുണ്ട് സര്‍ക്കാരെ

ന്യൂഡല്‍ഹി: മികച്ച നടനും നടിയും മാത്രമാണ് ദേശീയ പുരസ്ക്കാരത്തിലെ ഗ്ലാമര്‍ അവാര്‍ഡ് എന്ന് കേന്ദ്ര സര്‍ക്കാറിന് ആരാണ് പറഞ്ഞു കൊടുത്തത് ? ഇന്ത്യന്‍ സിനിമാ അവാര്‍ഡ് ചരിത്രത്തില്‍...

Read more

അങ്കിളിന്‍റെ വ്യാജപതിപ്പ് ഇന്‍റര്‍നെറ്റില്‍

കൊച്ചി : മികച്ച പ്രതികരണവുമായി മുന്നേറുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രം അങ്കിളിന്‍റെ വ്യാജപതിപ്പ് ഇന്‍റർനെറ്റിൽ. റിലീസായി മൂന്നാം ദിവസമാണ് ചിത്രം ഇന്‍റർനെറ്റിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. തമിഴ് റോക്കേഴ്സ്...

Read more

കാത്തിരിപ്പിന് വിരാമം; മരക്കാര്‍ അറബിക്കടലിന്റെ സിംഹമായി മോഹന്‍ലാല്‍ എത്തും

പ്രേക്ഷകരുടെ കാത്തിരിപ്പിനും ആകാംശക്കും വിരാമമിട്ടുകൊണ്ട് മലയാളത്തില്‍ ഇന്നോളമുണ്ടായതില്‍വച്ച് ഏറ്റവും വലിയ ചിത്രം പ്രഖ്യാപിക്കപ്പെട്ടു. പ്രിയദര്‍ശന്‍ സംവിധാനവും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിയില്‍ സിജെ റോയിയും ആശിര്‍വാദിന്റെ ബാനറില്‍ ആന്റണി...

Read more

ഏതാണ് ആ സിനിമ; കാത്തിരിക്കാം ഇന്ന് നാല് മണിവരെ

കാസനോവയുടെ നിര്‍മ്മാതാവ് കേരളത്തെ ഞെട്ടിക്കുന്ന ഒരു സിനിമ അനൗണ്‍സ് ചെയ്തതോടെ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകര്‍ പ്രതീക്ഷയിലാണ്. ഇന്ന് നാലരയ്ക്ക് പ്രഖ്യാപിക്കുന്ന ചിത്രം കുഞ്ഞാലിമരക്കാര്‍ ആയിരിക്കുമെന്ന അഭ്യൂഹം പരന്നതോടെ...

Read more

ജോയ് മാത്യുവിന് മൂന്നു മേഖലയിലും തുടരാം, മമ്മൂട്ടിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് അങ്കിള്‍

by ബീന ആര്‍ സാം തുടര്‍ പരാജയങ്ങളില്‍ നിന്നും തനിക്ക് മാത്രം കഴിയുന്ന വൈഭവത്തോടെ മമ്മൂട്ടി ഒരിക്കല്‍ കൂടി ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നു ഉറപ്പാക്കുകയാണ് അങ്കിള്‍..നവാഗതന്‍ എങ്കിലും വര്‍ഷങ്ങളുടെ അനുഭവ...

Read more

രജനിയുടെ ‘കാല’ ജൂൺ 7ന‌്

കബാലിക്കു  ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ‘കാല’ ജൂൺ ഏഴിന‌് തിയറ്ററുകളിലെത്തും.  ഏപ്രില്‍ 27ന് ചിത്രം തിയറ്ററുകളിലെത്തുമെന്ന്  പറഞ്ഞിരുന്നെങ്കിലും തമിഴ്‌നാട്ടിലെ സിനിമാ സമരത്തിന്റെ...

Read more

കത്വ കെട്ടടങ്ങി…. ഇനി കമ്മാരസംഭവത്തിന് ടിക്കറ്റ് എടുക്കാം

by മഞ്ജു ശരണ്യ എം.എം പണ്ഡിതന്മാർ മനസ്സിൽ ഒന്ന് വച്ച് അതുതന്നെ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നു എന്ന് കേട്ടിട്ടുണ്ട്. എന്നാൽ മലയാളി യുവത്വം (ആൺ പെൺ വേർതിരിവില്ല)...

Read more

പരോള്‍ ഒരു ദുസ്സൂചനയാണ്, അങ്കിളിനും പേരന്‍മ്പിനും ഉള്ള അപായ സൂചന

by രാജി ആര്‍.സാം പരോൾ എന്ന മമ്മൂട്ടി സിനിമയെ കുറിച്ചു പറയാതിരിക്കാൻ വയ്യ . പലയിടത്തും തീയറ്റര്‍ ഇതിനകം വിട്ടുകഴിഞ്ഞ ഒരു സിനിമയെക്കുറിച്ച് ഇത്രയധികം പറയാനുണ്ടോ എന്ന...

Read more

‘കുട്ടേട്ടന്‍’ ആണോ ‘അങ്കിള്‍’ അതോ പതിനേഴുകാരിയുടെ വില്ലനോ?

മമ്മൂട്ടി പ്രേക്ഷകര്‍ ഒരുപാട് കാത്തിരിക്കുന്ന ചിത്രമാണ് അങ്കിള്‍. ഷട്ടര്‍' എന്ന ചിത്രത്തിന് ശേഷം ജോയ് മാത്യു കഥയും തിരക്കഥയും എഴുതുന്ന അങ്കിള്‍ ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന ഒരു...

Read more

17 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സത്യനും ശ്രീനിയും ഒന്നിക്കുന്നു, നായകന്‍ ഫഹദ്

കൊച്ചി : 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒന്നിക്കുന്നു. ശ്രീനിവാസന്‍റെ തിരക്കഥയില്‍ ഫുള്‍മൂണ്‍ സിനിമാസിന്‍റെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ചിത്രത്തിന് മലയാളി...

Read more

സ്വീകരിക്കാന്‍ ശ്രീ ഉണ്ടായിരുന്നെങ്കില്‍..ബോണിയുടെ വികാരാര്‍ദ്രമായ പ്രതികരണം ഇങ്ങനെ

സ്വീകരിക്കാന്‍ ആളില്ലാതെ പ്രഖ്യാപിക്കപെട്ട ആദ്യ മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം ശ്രീദേവിയുടെ കുടുംബത്തിലും വികാരാര്‍ദ്രമായ നിമിഷങ്ങള്‍ സൃഷ്ടിക്കുന്നു..രവി ഉദ്യാവർ സംവിധാനം ചെയ്ത മോം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്...

Read more

ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം വിനോദ് ഖന്നയ്ക്ക്

ന്യൂഡൽഹി: ചലച്ചിത്ര മേഖലയിലെ സംഭാവനയ്ക്ക് രാജ്യം നൽകുന്ന ഏറ്റവും വലിയ ആദരമായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം അന്തരിച്ച ബോളിവുഡ് നടൻ വിനോദ് ഖന്നയ്ക്ക്. പുരസ്കാരം ലഭിക്കുന്ന 49-ാം...

Read more

മികച്ച നടിയ്ക്കുള്ള പുരസ്‌കാരം മരണാനന്തരമാകുന്നത് ഇതാദ്യം

ഇന്ത്യയില്‍ ആദ്യമായി മരണപ്പെട്ടതിനുശേഷം മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച നടിയാണ് ശ്രീദേവി. താരം ലോകത്തോട് വിടപറഞ്ഞ് മാസങ്ങള്‍ക്കു ശേഷമാണ് ഈ പുരസ്‌കാരം ലഭിച്ചതും. ആദ്യമായാണ് ശ്രീദേവിയെതേടി...

Read more

ദേശീയ ചലച്ചിത്ര അവാര്‍ഡ് ഇന്ന്, മലയാളത്തിന്‍റെ പ്രതീക്ഷ തൊണ്ടിമുതലിലും ഭയാനകത്തിലും

ന്യൂഡല്‍ഹി : ദേശീയചലചിത്ര പുരസ്കാരം രാവിലെ പതിനൊന്നരയ്ക്ക് പ്രഖ്യാപിക്കും. സംവിധായകനും നടനുമായ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്. മലയാളത്തില്‍ നിന്ന് ഭയാനകം, തൊണ്ടിമുതലും...

Read more

മോഹന്‍ലാൽ വിഷുവിന് തന്നെ വരും

തൃശൂര്‍: കോടതി സ്റ്റേയെ തുടര്‍ന്ന് റിലീസിങ് പ്രതിസന്ധിയിലായ മഞ്ജു വാര്യര്‍ ചിത്രം 'മോഹന്‍ലാല്‍' മുന്‍നിശ്ചയിച്ച പ്രകാരം വിഷുവിന് (14ാം തീയതി) തന്നെ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്‍റെ കഥയെ കുറിച്ചുണ്ടായ...

Read more

രണ്ടാം വരവിലും മമ്മൂട്ടി വരും, കോട്ടയം കുഞ്ഞച്ചനായി തന്നെ

കൊച്ചി : മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉടന്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. നിര്‍മ്മാതാവ് വിജയ് ബാബുവാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ ആരാധകരുമായി...

Read more

വൈഎസ്ആർ ആയി മമ്മൂട്ടി; യാത്രയുടെ ഫസ്റ്റ് പോസ്റ്റർ ഇറങ്ങി

കൊച്ചി: ആന്ധ്രാപ്രദേശ് മുൻമുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങി. മാഹി വി രാഘവ് സംവിധാനം ചെയ്യുന്ന യാത്ര...

Read more

ഇനി സിനിമാക്കാലം, സൗദിയിലെ തിയറ്റർ 18 ന്​ തുറക്കും

ജിദ്ദ: സൗദി അറേബ്യയിലെ ആദ്യ സിനിമ തിയറ്റർ ഇൗമാസം 18 ന്​ പ്രവർത്തനം ആരംഭിക്കും. തലസ്​ഥാനമായ റിയാദിലായിരിക്കും ആദ്യ തിയറ്റർ പ്രദർശനം നടക്കുകയെന്ന്​ ഒൗദ്യോഗിക വാർത്ത ഏജൻസി...

Read more

വംശീയ വിവേചനമല്ല; സാമ്പത്തീക പ്രശ്നം , മാപ്പ്​ പറഞ്ഞ്​ സാമുവൽ

കൊച്ചി : സുഡാനി ഫ്രൈം നൈജീരിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിച്ച്​ നൈജീരിയൻ നടൻ സാമുവൽ റോബിൻസൺ. വംശീയ വിവേചനത്തിന്​ ഇരയായിട്ടില്ലെന്നും ചെറിയൊരു തെറ്റിദ്ധാരണ മാത്രമാണ്​ ഉണ്ടായതെന്നും സാമുവൽ...

Read more

പോത്തേട്ടന്‍സ് ബ്രില്യന്‍സ് നായക റോളിലും

കൊച്ചി : മഹേഷിന്റെ പ്രതികാരം എന്ന സിനിമ ഒരുക്കി മലയാളികളുടെ പ്രിയംനേടിയ സംവിധായകനാണ് ദിലീഷ് പോത്തൻ. പിന്നീട് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയുടെ സംവിധായകനായും മറ്റ് ചില...

Read more

താന്‍ ഒരു സംഘിയല്ല എന്ന്ഫേസ്ബുക്ക് ലൈവില്‍ നടി അനുശ്രീ

താന്‍ ഒരു സംഘിയല്ല എന്ന് പ്രമുഖ നടി അനുശ്രീ . ശ്രീകൃഷ്ണ ജയന്തിക്ക് അനുശ്രീ ഭാരതാംബയുടെ വേഷമണിഞ്ഞ് ഘോഷയാത്രയില്‍ പങ്കെടുത്തതോടെ അനുശ്രി സംഘിയാണെന്ന തരത്തിലുള്ള പ്രചരണം ശക്തമായിരുന്നു....

Read more

കേരളാ സന്തോഷ്‌ ട്രോഫി ടീമിനെ അഭിനന്ദിച്ച് തിരയിലെ ക്യാപ്റ്റന്‍

കൊച്ചി : നീണ്ട വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ കിരീടം ചൂടിയ കേരള ടീമിനെ അഭിനന്ദിച്ച് നടന്‍ ജയസൂര്യ. താരത്തിന് ഏറെ പ്രേക്ഷക പ്രശംസ...

Read more

ജൂണില്‍ അമ്മ പ്രസിഡന്റ്‌ സ്ഥാനമൊഴിയും : ഇന്നസെന്‍റ്

ന്യൂഡൽഹി: താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനം ഒഴിയുമെന്ന് ആവർത്തിച്ച് നടനും എംപിയുമായ ഇന്നസെന്‍റ്. തനിക്ക് നിരവധി പ്രശ്നങ്ങൾ ഉള്ളതിനാലാണ് സ്ഥാനം ഒഴിയുന്നതെന്നും ഡൽഹിയിൽ അദ്ദേഹം പറഞ്ഞു. പ്രസിഡന്‍റാകാൻ...

Read more

കിട്ടിയത് 180,000 രൂപ മാത്രം; നിർമാതാക്കളെ വിടാതെ സുഡാനി

കൊച്ചി : സുഡാനി ഫ്രം നൈജീരിയയില്‍ അഭിനയിച്ചതിന് തനിക്ക് തന്ന പ്രതിഫലം 180,000 രൂപ മാത്രമെന്ന് വെളിപ്പെടുത്തി സാമുവല്‍ അബിയോള റോബിന്‍സണ്‍. വിമാന യാത്രയടക്കമുള്ള ചിലവ് കഴിച്ച്...

Read more

മിനി ലോറി വരും, തറവാട്ടില്‍ ലംബോര്‍ഗിനി ഇനി എന്നുവരും?

കേരളക്കരയെ ഒന്നടങ്കം അസൂയയിലാക്കിയിരിക്കുകയാണ് പൃഥ്വിരാജ് വാങ്ങിയ നാല് കോടിയുടെ ലംബോര്‍ഗിനി കാര്‍. പറഞ്ഞിട്ടെന്താകാര്യം, രാജകീയ പ്രൗഡിയോടുകൂടിയ കാര്‍ ഇന്നും തിരുവനന്തപുരത്തുള്ള സ്വന്തം തറവാട്ടിലേക്ക് എത്തിയില്ല എന്ന സങ്കടത്തിലാണ്...

Read more

മലയാളിയുടെ കപട സദാചാര ബോധത്തെ തുറന്ന് വിമർശിച്ച് സെക്‌സി ദുർഗ

by സോഫിയ ബാബു ചാക്കോ നീണ്ടനാളത്തെ വെല്ലുവിളികൾക്ക് ശേഷം  സനൽകുമാർ ശശിധരന്റെ എസ്ദുർഗയെന്ന സെക്‌സിദുർഗ പ്രദര്‍ശന ശാലകളില്‍ എത്തിയിര്‍ക്കുന്നു. എസ് ദുർഗയെക്കാളും സെക്‌സിദുർഗയെന്ന് പറയുമ്പോഴേ ചിലരുടെ ഇടുങ്ങിയ...

Read more

രണ്ടാമൂഴത്തിനെ വെല്ലാന്‍ അമീറിന്റെ മഹാഭാരതം വരുന്നു

മഹാഭാരതം വീണ്ടും ബോളിവുഡില്‍ ചര്‍ച്ചയാകുന്നു. ഈ സിനിമയ്ക്ക് നേത്യത്വം നല്‍കുന്നത് ബോളിവുഡ് താരം അമീര്‍ഖാനാണ്. തന്റെ സ്വപ്‌നപദ്ധതിയായ ഈ സിനിമ ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും മികച്ചതാക്കി മാറ്റാനാണ്...

Read more
Page 4 of 6 1 3 4 5 6

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.