11 °c
San Francisco

Entertainment

‘അമ്മ’യ്ക്കും ‘ഫെഫ്ക’യ്ക്കും ബദലായി മലയാള സിനിമയില്‍ പുതിയ കൂട്ടായ്മ

കൊച്ചി: 'അമ്മ'യ്ക്കും 'ഫെഫ്ക'യ്ക്കും ബദലായി മലയാള സിനിമയില്‍ പുതിയൊരു കൂട്ടായ്മയ്ക്ക് വേദിയൊരുങ്ങുന്നു. സംവിധായകരായ രാജീവ് രവിയുടെയും ആഷിഖ് അബുവിന്റെയും നേതൃത്വത്തിലാണ് പുതിയ കൂട്ടായ്മ. സംഘടന എന്ന മേല്‍വിലാസത്തിലല്ലാതെ...

Read more

മുതിര്‍ന്ന താരങ്ങള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ ഔദാര്യമല്ല; കമലിനെതിരേ മുതിര്‍ന്ന അഭിനേതാക്കള്‍

കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരെ മുതിര്‍ന്ന അഭിനേതാക്കള്‍ രംഗത്ത്. താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച നടിമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കമല്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് താരങ്ങള്‍...

Read more

അവള്‍ക്ക് മാത്രം പിന്തുണയുമായി ന്യൂ ജെന്‍ സിനിമാ പ്രവര്‍ത്തകര്‍, കൂടെ കമലും ബീനാ പോളും

കൊച്ചി: അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തയ്ക്കുള്ള പിന്തുണ ഒരിക്കല്‍ കൂടി ഞങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കുന്നു. നിയമപരവും സാമൂഹ്യപരവും തൊഴില്‍ പരവുമായ അവളുടെ പോരാട്ടത്തിനും അഭിവാദ്യങ്ങള്‍. ഞങ്ങളുടെ...

Read more

‘അമ്മ’യുടെ നടപടിക്കെതിരെ കന്നഡ സിനിമ പ്രവര്‍ത്തകരും

ബംഗളൂരു: ദിലീപിനെ 'അമ്മ'യിലേക്ക് തിരിച്ചെടുത്തതിനെതിരേ കന്നഡ സിനിമാ സംഘടനകളുടെ തുറന്ന കത്ത്. ദിലീപിനെ തിരിച്ചെടുത്ത നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപെട്ടാണ് കത്ത്. കന്നഡ ഫിലിം ഇന്‍ഡസ്ട്രി, ഫിലിം ഇന്‍ഡസ്ട്രി...

Read more

സിനിമാ ചൂഷണങ്ങള്‍ തുറന്നു പറയുന്ന മീടൂ ക്യാമ്പെയിന് തുടക്കമിടാന്‍ ഡബ്ല്യു.സി.സി

കൊച്ചി: മലയാള സിനിമയിലെ ചൂഷണങ്ങള്‍ വെളിവാക്കുന്ന  രണ്ടാം മീ ടൂ ക്യാമ്പെയിന് തുടക്കമിടുമെന്ന സൂചനയുമായി  വുമണ്‍ കലക്ടീവ് ഇന്‍ സിനിമ. അമ്മയില്‍ നിന്നും രാജിവെച്ച നടിമാര്‍ക്ക് പൊതുജന...

Read more

പൊതുജനങ്ങളുടെ പിന്തുണയും കൈയ്യടിയും അമ്മയ്ക്ക് ആവശ്യമില്ല; ഗണേഷ്‌കുമാറിന്റെ ശബ്ദസന്ദേശം പുറത്ത്

കൊച്ചി: താരസംഘടനയായ അമ്മയില്‍ വിവാദങ്ങള്‍ കത്തി നില്‍ക്കവെ പൊതുജനങ്ങളെയും രാഷ്ട്രീയക്കാരെയും വിമര്‍ശിച്ച് നടനും എംഎല്‍എയുമായ ഗണേഷ് കുമാറിന്റെ ശബ്ദസന്ദേശം പുറത്ത്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനയച്ച...

Read more

എനിക്കുള്ള വിമര്‍ശനം ആയിട്ടാണെങ്കിലും ഫെഫ്ക മൗനം വെടിഞ്ഞതില്‍ സന്തോഷം: ആഷിക് അബു

കൊച്ചി: സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക നടി ആക്രമിക്കപ്പെട്ട കേസില്‍ മൗനം വെടിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ ആഷിഖ് അബു. എനിക്കുള്ള വിമര്‍ശമായിട്ടാണെങ്കിലും ഇരക്കൊപ്പമാണെന്ന് സംശയത്തിന് ഇടകൊടുക്കാതെ...

Read more

മോഹന്‍ലാല്‍ മടങ്ങിയെത്തും വരെ അമ്മ വാ തുറക്കില്ല , ഔദ്യോഗീക പ്രതികരണം ജൂലൈ പത്തിന് ശേഷം

കൊച്ചി: ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ച നടപടിയെക്കുറിച്ച് പ്രതികരിക്കരുതെന്ന് അമ്മ നേതൃനിരയോട് പ്രസിഡണ്ട്‌ മോഹന്‍ലാല്‍.വിഷയം വലിയ വിവാദമായിട്ടും ഇക്കാര്യത്തിൽ തൽക്കാലം പരസ്യപ്രതികരണം വേണ്ടതില്ലെന്നാണ് മോഹൻലാലിന്റെ നിലപാട്.ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട്...

Read more

അമ്മയ്ക്കെതിരെ ലാല്‍, അക്രമത്തെ അതിജീവിച്ച നടിക്കൊപ്പമെന്ന് ഫെഫ്ക

കൊച്ചി: അമ്മയിൽ നിന്ന്​ നാല്​ നടിമാർ രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി ലാൽ. നടിമാരുടെ രാജിവെക്കാനുള്ള തീരുമാനം തികച്ചും വ്യക്​തിപരമാണ്. ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതുമായുള്ള തീരുമാനങ്ങൾ തിടുക്കത്തിലായിപോയെന്നും ലാൽ...

Read more

പിളര്‍ക്കരുതെന്ന് അമ്മ, രാജിവെക്കില്ലെന്ന് മോഹന്‍ലാലിനോട് മഞ്ജു, ഡബ്ല്യു.സി.സിയുമായി ചര്‍ച്ച

കൊച്ചി : സിനിമാ സംഘടനയായ അമ്മയില്‍ നിന്നും രാജിവെക്കില്ലെന്ന് വുമണ്‍ സിനിമാ കലക്ടീവ് നേതാവ് മഞ്ജു വാര്യര്‍ മോഹന്‍ലാലിന് ഉറപ്പു നല്‍കി.  ആക്രമിക്കപെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്...

Read more

പ്രിഥ്വിയുടെ സന്ദര്‍ശനത്തിന് പിന്നാലെ കടകംപള്ളി പ്രഖ്യാപിച്ചു,’അമ്മ’യിൽ ഏത് എം.പിയും എം.എൽ.എയും ഉണ്ടായാലും സർക്കാർ ഇരക്കൊപ്പം

തിരുവനന്തപുരം: നടന്‍ പ്രിഥ്വി രാജിന്റെ സന്ദര്‍ശനത്തിന് പിന്നാലെ നടി ആക്രമിക്കപെട്ട കേസില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി കൊണ്ട് സാംസ്ക്കാരീക മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 'അമ്മ'യിൽ ഏത് എം.പിയും...

Read more

നിരപരാധിത്വം തെളിയിക്കും വരെ സംഘടനയിലേക്കില്ല-ദിലീപ്

കൊച്ചി: നിരപരാധിത്വം തെളിയിക്കും വരെ അമ്മയിലേക്ക് തിരിച്ച് വരിന്നില്ലെന്ന് നടന്‍ ദിലീപ്. തന്നെ 'അമ്മ'യില്‍ തിരിച്ചെടുക്കാന്‍ കഴിഞ്ഞദിവസം തീരുമാനിച്ചെങ്കിലും തന്റെ നിരപരാധിത്വം തെളിയിക്കും വരെ ഒരു സംഘടനയിലേക്കും...

Read more

പറയാനുള്ളത് തുറന്നുപറഞ്ഞ് രാജിവെച്ച നടിമാര്‍ക്കൊപ്പമെന്ന് പൃഥ്വി രാജ്

കൊച്ചി: അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ രാജിവെച്ച നടിമാര്‍ക്കൊപ്പമാണെന്ന് നടന്‍ പൃഥ്വി രാജ്. പറയാനുള്ളത് തുറന്നുപറഞ്ഞ അവരുടെ നിലപാടിനെ അഭിനന്ദിക്കുന്നു. ദിലീപിനെ പുറത്താക്കിയത് അമ്മയുടെ കൂട്ടായ തീരുമാനമായിരുന്നു....

Read more

സംഘടനയില്‍ ദിലീപ് വിഷയം; മൂന്ന് നടിമാര്‍കൂടി കത്ത് നല്‍കി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായിരുന്ന ദിലീപിനെ അമ്മയില്‍ തിരിച്ചടുത്തതില്‍ നാലു നടിമാര്‍ക്കു പിന്നാലെ മൂന്ന് നടിമാര്‍കൂടി കത്ത് നല്‍കി. രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവരാണ് കത്തയച്ചത്....

Read more

സംഘടനയില്‍ തിരിച്ചെടുത്തിട്ടില്ല; ദിലീപിന്റെ സസ്‌പെന്‍ഷന്‍ തുടരുന്നു: ഫെഫ്ക

കൊച്ചി: താര സംഘടനയായ അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തിട്ടില്ലെന്ന് ഫെഫ്ക. കേസിലെ വിധി വരാതെ തീരൂമാനം പുനഃപരിശോധിക്കില്ല. സസ്‌പെന്‍ഷന്‍ തുടരുകയാണെന്നും ബി....

Read more

അമ്മയോടൊപ്പം ഇനിയില്ലെന്ന് ആക്രമിക്കപ്പെട്ട നടി, കൂടെ ഇറങ്ങുന്നുവെന്ന് രമ്യ, ഗീതു, റിമ ;പക്ഷേ മഞ്ജു എവിടെ

കൊച്ചി: കുറ്റാരോപിതനെ സംരക്ഷിക്കുന്ന അമ്മയോടൊപ്പം ഇനിയില്ലെന്ന് ആക്രമണത്തിന് ഇരയായ നടി. താരത്തിനൊപ്പം കൂടെയിറങ്ങുമെന്ന് മൂന്ന് നടിമാര്‍. കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജിവച്ചത്. നാലുപേരും...

Read more

പള്ളിവാളിനെ തെലുങ്കിലേക്ക് കടത്തി ഗോപി സുന്ദര്‍

കോപ്പിയടിയുടെ പേരില്‍ എന്നും വിമര്‍ശിക്കപ്പെടുന്ന സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ വീണ്ടുമൊരു വിവാദത്തില്‍. കേരളത്തിലെ പ്രശസ്തമായ നാടന്‍ പാട്ട്് പള്ളിവാള് ഭദ്രവട്ടകം തെലുങ്കിലേക്ക് കടത്തികൊണ്ടാണ് ഗോപി സുന്ദര്‍...

Read more

ദിലീപിനെ അകത്താക്കാന്‍ അമ്മ പുറത്തെടുത്തത് പൃഥ്വിയെ നിശബ്ദനാക്കാന്‍ വമ്പന്മാര്‍ പുറത്തെടുത്ത ആയുധം

കൊച്ചി: ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയിട്ടേയില്ലായെന്ന നിലപാടിലേക്ക് താരസംഘടന എത്തുമ്പോള്‍ അതിന് സഹായമാകുന്നത് പൃഥ്വി രാജിനെ നിശബ്ദനാക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും പുറത്തെടുത്ത ബൈലോ. നടി ആക്രമിക്കപ്പെട്ട സംഭവം...

Read more

മോഹന്‍ലാലിനെതിരെ റിമ കല്ലിങ്കല്‍, അമ്മയുടെ പുതിയ നേതൃത്വത്തില്‍ വിശ്വാസമില്ല

കൊച്ചി : താരസംഘടനയായ അമ്മയുടെ പുതിയ നേതൃത്വത്തില്‍ വിശ്വാസം ഇല്ലെന്ന് നടിയും ഡബ്‌ള്യൂസിസി നേതാവുമായ റിമ കല്ലിങ്കല്‍. അമ്മയുമായി ഇനി ചേര്‍ന്ന് പോകാന്‍ കഴിയില്ല എന്നും മോഹന്‍ലാല്‍...

Read more

ആഷിക്കിനെ വിമർശിക്കുന്നവർ കാണണം, തന്നെ ഒതുക്കിയത് ദിലീപ് തന്നെയെന്ന് തിലകൻ പറയുന്ന വീഡിയോ

ദിലീപിനെ അമ്മയിൽ തിരിച്ചെടുത്ത സിനിമാ തമ്പുരാക്കന്മാർ തിലകനോട് മാപ്പു പറയണമെന്ന ആഷിക് അബുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന് പിന്നാലെ കുറച്ചു നാളുകൾക്ക് മുൻപ് ഒരു ചാനൽ അഭിമുഖത്തിൽ...

Read more

അമ്മയുടെ വിശുദ്ധ വില്ലൻ

by പ്രത്യേക ലേഖകൻ മോഹൻലാൽ അധ്യക്ഷനായ ഭരണസമിതി താരസംഘടനയായ 'അമ്മ'യിൽ നടൻദിലീപിന് അംഗത്വം തിരിച്ച് കൊടുക്കുമ്പോൾ മലയാള സിനിമാ ലോകത്തെ ചുരുങ്ങിയ കാലം കൊണ്ട് ചൊൽപടിക്ക് നിർത്തുന്ന...

Read more

സിനിമാ തമ്പുരാക്കന്മാര്‍ തിലകനോട് മാപ്പുപറയണമെന്ന് ആഷിഖ് അബു, നടിയെ അമ്മ വീണ്ടും അപമാനിച്ചുവെന്ന് ഡബ്യുസിസി

നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ സംവിധായകന്‍ ആഷിഖ് അബുവും വനിതാ കൂട്ടായ്മ ഡബ്യൂസിസിയും രംഗത്ത്. ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത സിനിമാ തമ്പുരാക്കന്മാര്‍ തിലകനോട് മാപ്പു...

Read more

മമ്മൂട്ടിയെയും പ്രിഥ്വിരാജിനെയും വെട്ടിനിരത്തി ദിലീപ് അമ്മയിൽ തിരിച്ചെത്തുമ്പോൾ

by സ്വന്തം ലേഖകൻ കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായതിനെത്തുടർന്ന് താരസംഘടനയായ അമ്മയിൽനിന്നും പുറത്താക്കപ്പെട്ട ദിലീപ് തിരികെ എത്തുമ്പോൾ തിരിച്ചടി നേരിട്ടത് മമ്മൂട്ടിക്കും പ്രിഥ്വിരാജിനും. അമ്മയുടെ പുതിയ...

Read more

ബോണ്ടിന്‍റെ ആദ്യ പ്രണയിനി യു​നി​സ് ഗെ​യ്സ​ൺ അ​ന്ത​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: ആ​ദ്യ "ജെ​യിം​സ് ബോ​ണ്ട് ഗേ​ൾ' എ​ന്ന​റി​യ​പ്പെ​ടു​ന്ന ഹോ​ളി​വു​ഡ് പ​ഴ​യ​കാ​ല നാ​യി​ക യു​നി​സ് ഗെ​യ്സ​ൺ(90) അ​ന്ത​രി​ച്ചു. 1962ൽ ​പു​റ​ത്തി​റ​ങ്ങി​യ ആ​ദ്യ ബോ​ണ്ട് സി​നി​മ "ഡോ​ക്ട​ർ നോ'​യി​ൽ സി​ൽ​വി​യ...

Read more

ഒരുമയിലെ വിജയകഥയുമായി ലോകകപ്പ്‌ ഔദ്യോഗീക ഗാനം ‘ലീവ് ഇറ്റ് അപ്പ്’ വന്നു

ഫുട്ബോള്‍ പ്രേമികളുടെ കാത്തിരിപ്പിനൊടുവില്‍ റഷ്യന്‍  ലോകകപ[പ്പിന്റെ  ഒൗദ്യോഗിക ഗാനം പുറത്തിറങ്ങി. ‘ലീവ് ഇറ്റ് അപ്പ്’ എന്ന ഗാനം പ്രമുഖ സംഗീതജ്ഞനും പാട്ടുകാരനുമായ നിക്ക‍ി ജാമാണ് ഒരുക്കിയിരിക്കുന്നത്. റഷ്യയിൽ...

Read more

മലയാള സിനിമാ സംഘടനകളെ നയിക്കേണ്ടത് പുതിയ തലമുറയെന്ന് മമ്മൂട്ടി; ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്നു മെഗാതാരം

തിരുവനന്തപുരം: മമ്മൂട്ടി 'അമ്മ' ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് സൂചനകള്‍. യുവാക്കളേയും സ്ത്രീകളേയും പ്രധാന സ്ഥാനങ്ങളിലേക്ക് കൊണ്ടുവരാനാണ് മമ്മൂട്ടി നിര്‍ദ്ദേശിക്കുന്നത്. സീനിയര്‍ താരങ്ങളില്‍ നിന്നും പഴയ രീതികളില്‍നിന്നും...

Read more

കാലയുടെ റിലീസ് തടയാനാവില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: രജനികാന്ത് ചിത്രമായ 'കാല'യുടെ റിലീസ് തടയാനാകില്ലെന്ന് സുപ്രിംകോടതി. ജസ്റ്റിസ് എ.കെ. ഗോയല്‍, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ചിത്രത്തിന്റെ റിലീസിംഗ് തടയണമെന്ന്...

Read more

രജനിയുടെ ‘കാല’പ്രദര്‍ശിപ്പിക്കാന്‍ സൗകര്യമൊരുക്കണം-കര്‍ണാടക ഹൈക്കോടതി

ബംഗളുരു: രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'കാല' പ്രദര്‍ശിപ്പിക്കാന്‍ സംസ്ഥാനത്ത് സൗകര്യമൊരുക്കണമെന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ്. നടന്‍ രജനീകാന്ത് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ മതിയായ...

Read more

മാപ്പ് പറഞ്ഞാലും കാല കര്‍ണാടകയില്‍ കാട്ടില്ലെന്ന് കന്നഡിഗര്‍, കാണേണ്ടവരെ തമിഴ്നാട്ടില്‍ കൊണ്ടുപോയി കാണിക്കുമെന്നു രജനി ഫാന്‍സ്‌

ബെംഗളൂരു : രജനീകാന്ത് ചിത്രം കാലായ്‌ക്കെതിരെ കര്‍ണാടകയില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നു. രജനീകാന്ത് മാപ്പുപറഞ്ഞാലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും, റിലീസ് ദിവസം വന്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും കന്നഡ...

Read more

അങ്കിള്‍ ചോര്‍ത്തിയത്‌ വ്യാജസിനിമാ പതിപ്പ് തടയുന്ന സ്ഥാപനം , ഉടമ അറസ്റ്റില്‍

തി​രു​വ​ന​ന്ത​പു​രം: മ​മ്മൂ​ട്ടി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യെ​ത്തി​യ "അ​ങ്കി​ൾ’ സി​നി​മ​യു​ടെ വ്യാ​ജ​ൻ പ​ക​ർ​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. സ്റ്റോ​പ്പ് പൈ​റ​സി എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ തു​ഷാ​റി​നെ​യാ​ണ് ആ​ന്‍റി​പൈ​റ​സി സെ​ൽ...

Read more

സല്‍മാന്‍ ഖാനെ അടിക്കുന്നവര്‍ അഞ്ച് ലക്ഷം രൂപ

ആഗ്ര: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ അടിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു ഹി ആഗെ നേതാവ്. നവരാത്രിയെ അപമാനിക്കുന്ന തരത്തില്‍ ലവ് രാത്രി...

Read more

ഉരുക്കുസതീശന്‍ പൊട്ടിയാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറക്കും; സന്തോഷ് പണ്ഡിറ്റ്

കൊച്ചി: സന്തോഷ് പണ്ഡിറ്റ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് നായകനായി വേഷമിടുന്ന ഒന്‍പതാമത്തെ ചിത്രം ഉരുക്കുസതീശന്‍ റിലീസിനൊരുങ്ങുന്നു. ജൂണ്‍ ഒന്നിനാണ് ചിത്രം റിലീസിനെത്തുന്നത്. പതിവ് നായകന്‍, നായികാ സങ്കല്‍പങ്ങളെല്ലാം...

Read more

രജനീകാന്ത് ചിത്രം ‘കാല’യ്ക്ക് കര്‍ണാടകയില്‍ വിലക്ക്

ബംഗളൂരു: കാവേരി വിഷയത്തില്‍ രജനീകാന്ത് കര്‍ണാടകത്തിന് എതിരായ നിലപാട് സ്വീകരിച്ചെന്നാരോപിച്ച് രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാല കര്‍ണാടകയില്‍ റിലീസ് ചെയ്യുന്നതിന് വിലക്ക്. ജൂണ്‍ ഏഴിനാണ് ചിത്രം...

Read more

കാലയ്ക്കെതിരെ കന്നഡ സംഘടനകള്‍, പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് താക്കീത്

ബംഗളൂരു: തമിഴ് സൂപ്പർ താരം രജനീകാന്തിന്‍റെ പുതിയ ചിത്രമായ കാല കർണാടകയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കന്നഡ സംഘടനകൾ അറിയിച്ചു. കാവേരി നദിജല തർക്ക വിഷയത്തിൽ രജനീകാന്ത് നടത്തിയ...

Read more

അച്ഛന്റെ ഓര്‍മ്മകളില്‍ കണ്ണീര്‍ പൊഴിക്കുമ്പോഴും അവള്‍ പറഞ്ഞു ഞാന്‍ ഡോക്ടര്‍ ആകും; അച്ഛന്റെ ആഗ്രഹം നിറവേറ്റും

ശ്രീലക്ഷ്മി സിബിഎസ്ഇ പരീക്ഷയില്‍ ഉന്നതവിജയം നേടിയിരിക്കുന്നു. അതെ, അച്ഛന്റെ ആഗ്രഹം സാധിക്കാനുള്ള ആദ്യ കടമ്പ മണിയുടെ മകള്‍ നേടിയെടുത്തു. ഡോക്ടര്‍ ആകണം അച്ഛന്റെ ആഗ്രഹം അതായിരുന്നു. അതിന്റെ...

Read more

അഞ്ചുവര്‍ഷം ചിരി അലകള്‍ തീര്‍ത്ത ബഡായിബംഗ്ലാവ് ഏഷ്യാനെറ്റ് അവസാനിപ്പിക്കുന്നു

കൊച്ചി : അഞ്ചുവര്‍ഷമായി മലയാളി കുടുംബ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ ബഡായി ബംഗ്ലാവ് എന്ന പരിപാടി അവസാനിപ്പിക്കുകയാണ്. പരിപാടിയുടെ കേന്ദ്രം കോമഡിതാരവും സംവിധായകനുമായ രമേഷ് പിഷാരാടി...

Read more

നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു

പാലക്കാട്: നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തേത്തുടര്‍ന്ന് പുലര്‍ച്ചെ നാലരക്കായിരുന്നു അന്ത്യം. 1983ല്‍ പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത അസ്ത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. സിനിമയില്‍ പ്രൊഡക്ഷന്‍...

Read more

മറുകണ്ടം ചാടുന്ന ജനപ്രതിനിധികളുടെ കാൽ തല്ലിയൊടിക്കുമ്പോഴാണ്‌ ശരിക്കും ഒരാൾ കന്നടികൻ ആകുക

റിസോട്ടുകളിലേക്ക്‌ നാടുകടത്തപ്പെട്ടവരോ ഒളിച്ചോടിയവരോ അധികാരത്തിന്റെ എച്ചിലിലകൾക്കായി ഏത്‌ സമയവും കൂറുമാറാമെന്ന് നടന്‍ ജോയ് മാത്യു. കര്‍ണാടകയില്‍ ഇന്ന് നടന്ന രാഷ്ട്രീയ സംഭവവികാസങ്ങളോടാണ് ജോയ് മാത്യുവിന്റെ പ്രതികരണം.  ഇത്തരത്തില്‍ സുപ്രിം...

Read more

ഇതിഹാസതുല്യനായ ഒരു ഗായകനെ അപമാനിക്കാന്‍ എന്നെ അവർ ആയുധമാക്കി മാറ്റി

യേശുദാസിനെ അപമാനിക്കാൻ ചിലർ തന്നെ ആയുധമാക്കുകയാണെന്നും തന്റെ പേര് അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതിൽ ദു:ഖമുണ്ടെന്നും പിന്നണി ഗായകൻ ഉണ്ണി മേനോൻ. 1984–ലെ സംസ്ഥാന അവാർഡ് യേശുദാസിന് ലഭിച്ചത്...

Read more

എങ്ങിനെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വന്നോട്ടെ,ദയവ് ചെയ്ത് ജഗതിയെ കൊല്ലരുത്

നടന്‍ ജഗതി ശ്രീകുമാർ മരിച്ചുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ മകൾ പാർവതി ഷോൺ.  ദയവ് ചെയ്ത് ജഗതി ശ്രീകുമാറിനെ കൊല്ലരുതെന്നും അദ്ദേഹം സന്തോഷവാനായി വീട്ടിലുണ്ടെന്നും...

Read more

240 കോടിയുടെ ഇന്‍ഷുറന്‍സ്; ശ്രീദേവിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതേ വിഷയത്തില്‍ ഇതുവരെ രണ്ട് ഹര്‍ജികള്‍ തള്ളിയിട്ടുണ്ടെന്നും, ഇനി...

Read more

ഏഷ്യാനെറ്റില്‍ ബിഗ് ബോസ് വരുന്നു , മോഹന്‍ലാല്‍ അവതാരകന്‍

കൊച്ചി : പ്രശസ്തമായ ബിഗ്‌ ബോസ് ടെലിവിഷന്‍ പരമ്പരയ്ക്ക് മലയാള പതിപ്പ് വരുന്നു.  മലയാള ടെലിവിഷന്‍ രംഗത്തെ മുന്‍നിരക്കാരായ ഏഷ്യാനെറ്റ് ഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ബിഗ്...

Read more

കോമ്രേഡ് ഇൻ അമേരിക്ക തെലുങ്കിൽ ഡിയർ കോമ്രേഡ്

പ്രണയിനിയെ തേടി മെക്‌സിക്കോ വഴി അമേരിക്കയിൽ നുഴഞ്ഞുകയറിയ പാലാക്കാരൻ അജിമാത്യു എന്ന സഖാവിന്റെ ജീവിതസാഹസിക കഥ പറഞ്ഞ അമൽ നീരദിന്റെ ദുൽഖർ സൽമാൻ ചിത്രം 'സിഐഎ' എന്ന...

Read more

സുരാജിന്‍റെ ആഭാസത്തിന് റെക്കോഡ് ഓവര്‍സീസ് തുക

കൊച്ചി : ‘ആഭാസം’ എന്ന ചിത്രത്തിന് റെക്കോഡ് ഓവര്‍സീസ് തുക. യുഎഇ, സൗദി, സിംഗപ്പൂര്‍, മലേഷ്യ, യുകെ, യുഎസ് എന്നീ രാജ്യങ്ങളിലെ റിലീസിംഗ് അവകാശങ്ങളാണ് റെക്കോര്‍ഡ് തുകയ്ക്ക്...

Read more

പ്രണയ സാഫല്യം; ബോളിവുഡ് നടി സോനം കപൂര്‍ വിവാഹിതയായി

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ബോളിവുഡ് നടി സോനം കപൂര്‍ വിവാഹിതയായി. ബിസിനസുകാരനായ ആനന്ദ് അഹൂജയാണ് വരന്‍. ബാന്ദ്രയിലുളള സോനത്തിന്റെ ഹെറിറ്റേജ് ബംഗ്ലാവ് റോക്ഡാലേയില്‍ വെച്ചായിരുന്നു വിവാഹം. സിഖ്...

Read more

അവസാനമായി ഒരുക്കുമ്പോള്‍ രാജേഷിന്റെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു കണ്ണീരണിയിക്കുന്ന അനുഭവവുമായി ശ്രീദേവിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ്

നാലാം വയസ്സുമുതല്‍ മുഖത്ത് മേക്കപ്പിട്ട് തുടങ്ങിയ താരമാണ് ശ്രീദേവി. മേക്കപ്പിന്റെയും സൗന്ദര്യ സംരക്ഷണത്തിന്റെയും കാര്യത്തില്‍ ശ്രീദേവി വളരെ ശ്രദ്ധിച്ചിരുന്നു. അതിനാല്‍ തന്നെ ശ്രീദേവി തന്റെ അന്ത്യ യാത്ര...

Read more

മോഹനരാഗതരംഗം… കുത്തനൂർ മോഹൻ ആർ കൃഷ്ണയുടെ സംഗീത ജീവിതത്തിന് അര നൂറ്റാണ്ട്

by ആതിര പി എസ് ജന്മസിദ്ധിയായി ലഭിച്ച സംഗീതവാസന കൃത്യമായ ഉപാസനയിലൂടെ പരിപോഷിപ്പിച്ച് സംഗീതജ്ഞനും സംഗീതാധ്യപകനുമായി വളർന്ന കുത്തനൂർ മോഹൻ ആർ കൃഷ്ണയുടെ സംഗീതജീവിതത്തിന് സാർഥകമായ അരനൂറ്റാണ്ട്....

Read more

കുവൈത്ത് വിമാനത്താവള ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ നായ്ക്കള്‍ എന്ന് വിളിച്ചു: ആരോപണവുമായി അദ്‌നാന്‍ സാമി

കുവൈത്ത് സിറ്റി: ഗായകൻ അദ്നാൻ സാമിക്കൊപ്പം കുവൈത്തിലെത്തിയവരെ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ "ഇന്ത്യൻ പട്ടികളെ"ന്നു വിളിച്ച് അധിഷേപിച്ചെന്ന് ആരോപണം. സാമി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗം...

Read more

കൃഷ്ണമൃഗ വേട്ട : സല്‍മാന്‍ ഖാന്റെ അപ്പീല്‍ ജൂലൈ 17ലേക്ക് മാറ്റി

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍റെ അപ്പീല്‍ പരിഗണിക്കുന്നത് ജൂലൈ 17ലേക്ക് മാറ്റി. അഞ്ചുവര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചതിനെതിരെ ജോധ്പൂര്‍...

Read more

കൃഷ്ണമൃഗ വേട്ട : സല്‍മാന്‍ ഇന്ന് ജോധ്പുര്‍ സെഷന്‍സ് കോടതിയില്‍ ഹാജരാവും

മുംബൈ : കൃഷ്ണ മാനിനെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന്‍ ഇന്ന് ജോധ്പുര്‍ സെഷന്‍സ് കോടതിയില്‍ ഹാജരാവും.ഏപ്രില്‍ ഏഴിന് 50,000 രൂപയുടെ ബോണ്ടും 25,000 രൂപയുടെ...

Read more
Page 5 of 9 1 4 5 6 9

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.