8 °c
San Francisco

തട്ടിക്കൊണ്ടു പോയ 21 കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  ന്യൂഡല്‍ഹി: കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആയുഷ് നൗതിയാല്‍ എന്ന 21 കാരനാണ് കൊല്ലപ്പെട്ടത്. ഡല്‍ഹി രാം...

Read more

പൊതുജനം കൈവിട്ടു, ഹസാരെയുടെ ആര്‍.എസ്.എസ് സ്‌പോണ്‍സേര്‍ഡ് സമരം പിന്‍വലിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭങ്ങളില്‍ ഇടപെടാനായി ആര്‍.എസ്. എസ് രംഗത്തിറക്കിയ അണ്ണാ ഹസാരെ നിരാഹാര സമരം അവസാനിപ്പിച്ചു. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ കഴിഞ്ഞ ഏഴു ദിവസമായി നടന്ന...

Read more

കോടികള്‍ വെട്ടിച്ചു; തട്ടിപ്പുകാരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തി ആദായനികുതി വകുപ്പ്

ന്യൂഡല്‍ഹി: കോടിക്കണക്കിനു രൂപ നികുതിയിനത്തില്‍ വെട്ടിച്ചവരുടെ പേരുവിവരങ്ങള്‍ ദേശീയ പത്രങ്ങളില്‍ പരസ്യമാക്കി ആദായനികുതി വകുപ്പ്. 490 കോടിയോളം രൂപ നികുതിയിനത്തില്‍ കുടിശ്ശിക വരുത്തിയ 24 വ്യക്തികളുടെയും കമ്പനികളുടെയും...

Read more

ടൈംസ് പട്ടികയില്‍ ഇത്തവണയും മോദി

ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയെ കണ്ടെത്താന്‍ പ്രശസ്ത യുഎസ് വാര്‍ത്താ മാഗസിന്‍ 'ടൈം' പ്രസിദ്ധീകരിച്ച പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടംനേടി. 100...

Read more

സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍, വരുണയില്‍ മകൻ യതീന്ദ്ര

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്നും മത്സരിക്കും. 1983 മുതൽ 2008 വരെ സിദ്ധരാമയ്യയുടെ മണ്ഡലമായിരുന്നു ഇത്​. 2013 ലാണ്​...

Read more

കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി ചോര്‍ത്തിയത്‌ അന്വേഷണ പരിധിയില്‍ ഇല്ലാത്ത ടൈംസ് നൌ എന്ന് രാജീവ് ചന്ദ്രശേഖരിന്‍റെ കന്നഡ ചാനല്‍

ന്യൂഡല്‍ഹി : കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് മുന്‍പേ വാര്‍ത്ത ബ്രേക്ക് ചെയ്തത് ടൈംസ് നൌവിനെ പിന്‍പറ്റിയെന്ന്ബിജെപി രാജ്യസഭാ എം.പി രാജീവ് ചന്ദ്രശേഖറിന്റെ കന്നഡ ന്യൂസ് ചാനലായ...

Read more

ദളിതര്‍ക്കും പാവങ്ങള്‍ക്കുമായി മോദി ഒന്നും ചെയ്യുന്നില്ല, അമിത് ഷായെ കുടുക്കി പരിഭാഷകന്‍

ബംഗളൂരു: നരേന്ദ്രമോദിയെയും ബിജെപി നേതൃത്വത്തെയും ഞെട്ടിച്ച്‌ വീണ്ടും പാര്‍ട്ടി ദേശീയഅധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് അമിത്ഷാ 'തുറന്നു സമ്മതിച്ചു'....

Read more

ബി.ജെ.പിക്കായി മത്സരിക്കില്ലെന്ന് ശത്രുഘ്നന്‍ സിന്‍ഹ

യൂഡല്‍ഹി: ബി.ജെ.പിക്കായി മത്സരിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് ശത്രുഘ്നന്‍ സിന്‍ഹ. പാര്‍ട്ടിയിലെ താരസാന്നിധ്യമായ ശത്രുഘ്നന്‍ സിന്‍ഹ വിമതസ്വരം കടുപ്പിച്ചതോടെയാണ് പാര്‍ട്ടി ഉപേക്ഷിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും...

Read more

കാവല്‍ക്കാരന്‍ ദുര്‍ബലനാകുമ്പോള്‍ രാജ്യത്താകെ ചോര്‍ച്ച ; മോദിയെ വിമര്‍ശിച്ച് രാഹുല്‍

ന്യൂഡല്‍ഹി : സിബിഎസ്ഇ ചോദ്യപ്പേപ്പർ ചോർച്ച, കേംബ്രിജ് അനലിറ്റിക്ക ഉൾപ്പെട്ട ഡാറ്റ ചോർച്ച തുടങ്ങിയ വിവാദങ്ങളിൽ നരേന്ദ്ര മോദിയെ അതിരൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി....

Read more

സി​ബി​എ​സ്ഇ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച : മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ ആ​ദ്യ അ​റ​സ്റ്റ്. കോ​ച്ചിം​ഗ് സെ​ന്‍റ​ർ ന​ട​ത്തി​പ്പു​കാ​ര​നാ​യ വി​ക്കി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഡ​ൽ​ഹി രാ​ജേ​ന്ദ​ർ ന​ഗ​റി​ലാ​ണ് വി​ക്കി​യു​ടെ കോ​ച്ചിം​ഗ് സെ​ന്‍റ​ർ. ക​ണ​ക്കും സാ​ന്പ​ത്തി​ക​ശാ​സ്ത്ര​വും വി​ക്കി...

Read more

അംബേദ്കറുടെ പേരു തിരുത്തി യോഗി സര്‍ക്കാര്‍

ലഖ്‌നൗ: ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ബാബാ സാഹേബ് അംബേദ്കറുടെ പേരു തിരുത്തി യോഗി സര്‍ക്കാര്‍. 'ഭീം റാവു റാംജി അംബേദ്കര്‍' എന്നാണ് പേര് മാറ്റിയിരിക്കുന്നത്. ഇന്നലെ ഇത്...

Read more

കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി ചോര്‍ച്ച അന്വേഷണം അട്ടിമറിക്കുന്നു ; മാളവ്യയെയും ടൈംസ് നൌവിനെയും ഒഴിവാക്കി

ന്യൂഡല്‍ഹി : കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ചോര്‍ന്ന കേസില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന അന്വേഷണം പ്രഹസനമാകുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാര്‍ത്താ സമ്മേളനത്തിന് മുന്‍പേ തിരഞ്ഞെടുപ്പ് തീയതി...

Read more

‘ജിസാറ്റ് 6 എ’ ഇന്ന് വിക്ഷേപിക്കും

ചെന്നൈ: വാര്‍ത്താവിനിമയ രംഗത്ത് വലിയ മുന്നേറ്റം സ്യഷ്ടിക്കുക എന്ന ലക്ഷ്യത്തേടെയുള്ള ഉപഗ്രഹം ജിസാറ്റ് 6 എ ഇന്ത്യ ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍...

Read more

വർഗീയത പ്രചരിപ്പിക്കാൻ 17ഓളം മാധ്യമങ്ങൾക്ക് ബിജെപി കോടികൾ നൽകി

ന്യൂഡൽഹി: മാധ്യമങ്ങളിൽ കൂടി വർഗീയ ധ്രുവീകരണം നടത്തുകയും ഹിന്ദുത്വ അജഡ വളർത്തുന്നതിനുമായി ബിജെപി കോടികൾ നൽകിയത് 17ഓളം മാധ്യമങ്ങൾക്ക്. 2019 ലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ അഞ്ച് കോടി...

Read more

ബിജെപിയുമായി പ്രതിപക്ഷം നേര്‍ക്കുനേര്‍ വരും ; മമത സോണിയയെ കണ്ടു

ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പ്രാദേശിക പാർട്ടികളുടെ ഐക്യത്തിന്​ ശക്​തി പകരാൻ കോൺഗ്രസ്​ സഹായം അഭ്യർഥിച്ച്​ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ്​ നേതാവുമായ മമത ബാനർജി. പ്രതിപക്ഷപാർട്ടികളുടെ...

Read more

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് : നീരവ് മോദിയുടെ അടുത്ത സഹായി അറസ്റ്റില്‍

മുംബൈ: പഞ്ചാബ്​ നാഷനൽ ബാങ്കിൽ കോടികളുടെ വായ്​പ തട്ടിപ്പ്​ നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ്​ മോദിയുടെ അടുത്ത സഹായിയെ എൻഫോഴ്​സ്​മെന്‍റ് ഡയറക്​ടറേറ്റ് ​(ഇ.ഡി) അറസ്​റ്റ്​ ചെയ്​തു. ഫയർസ്​റ്റാർ...

Read more

എയറിന്ത്യ വിമാനം ആകാശത്ത്‌ പൊട്ടിത്തെറിക്കുമെന്ന് ഭീഷണി, വിമാനം തിരിച്ചിറക്കി; സന്ദേശം മുംബൈയില്‍ നിന്ന്

മുംബൈ : ആഭ്യന്തര സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. ആകാശത്തില്‍ വെച്ച്  പൊട്ടിത്തെറിക്കുമെന്നാണ് ഫോണ്‍ സന്ദേശം. ന്യൂഡല്‍ഹി -കൊല്‍ക്കത്ത എയര്‍ ഇന്ത്യ വിമാനത്തിലാണ്...

Read more

ബ്രിഡ്ജ് കോഴ്സ് പാസായവര്‍ക്ക് അലോപ്പതി ചികിത്സ നടത്താനാവില്ല; മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ ഭേദഗതി

ന്യൂഡൽഹി: മെഡിക്കൽ കമീഷൻ ബില്ലിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തി. ബ്രിഡ്​ജ്​ കോഴ്​സ്​ പാസായവർക്ക് ഇനിമുതൽ​ അലോപ്പതി ചികിത്സ നടത്താനാകില്ല. കേന്ദ്ര മന്ത്രി സഭയുടെതാണ്​ പുതിയ തീരുമാനം....

Read more

സുന്ദെര്‍ബനിയില്‍ ഏറ്റുമുട്ടല്‍: നാലു ഭീകരരെ വധിച്ചു

ജമ്മു കശ്മീര്‍: രജൗറി ജില്ലയില്‍ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. സുന്ദെര്‍ബനി ഏരിയയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് ഭീകരരുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന്...

Read more

മോദിയുടെ വാഗ്ദാനലംഘനം; പ്രസംഗം സഭയില്‍ തുറന്നുകാട്ടി ചന്ദ്രബാബു നായിഡു

ഹൈദരബാദ്: ആന്ധയുടെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം നിയമസഭയില്‍ കാണിച്ച് ആന്ധപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍...

Read more

കര്‍ണാടക ഹൈക്കോടതി ജഡ്ജി നിയമനത്തില്‍ കേന്ദ്രം ഇടപെടുന്നതിനെതിരെ ജസ്റ്റിസ് ചെലമേശ്വര്‍ രംഗത്ത്

ന്യൂഡല്‍ഹി : കൊളീജിയം നല്‍കുന്ന ജഡ്‌ജിമാരുടെ നിയമനത്തില്‍ കേന്ദ്ര സർക്കാർ ഇടപെടു ന്നതിനെ ചോദ്യം ചെയ്‌ത്‌ സുപ്രീം കോടതിയിലെ മുതിർന്ന ജഡ്‌ജിയായ ജസ്‌റ്റിസ്‌ ചെലമേശ്വർ സുപ്രീം കോടതിയിലെ...

Read more

മോദി വിരുദ്ധ ബിജെപി നേതാക്കള്‍ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന പ്രമുഖ നേതാക്കള്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. നേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷോരി, ശത്രുഘ്നന്‍ സിന്‍ഹ...

Read more

എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വിൽക്കുന്നു

ന്യൂഡൽഹി: എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വിറ്റഴിക്കുന്നു. ഇതിനായുള്ള പ്രാഥമിക വിജ്ഞാപനം പുറത്തിറക്കി. തുറന്ന ലേലത്തിൽ ഓഹരികൾ വിറ്റഴിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. രാജ്യത്തിന്റെ സ്വന്തം വിമാനക്കമ്പനിയാണെങ്കിലും...

Read more

സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ച: കർശന നടപടിയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: സിബിഎസ്ഇ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ശക്തമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുമായി മോദി ചർച്ച നടത്തി. സംഭവത്തിൽ അന്വേഷണം...

Read more

പ്രതിപക്ഷ പാർട്ടികളെ കാണാൻ ചന്ദ്രബാബു നായിഡു ഡൽഹിയിലേക്ക്

ന്യൂഡൽഹി :  ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സന്ദർശത്തിനു പിന്നാലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഡൽഹിയിലേക്ക്. ആന്ധ്രയ്ക്കു പ്രത്യേക പദവി എന്ന ആവശ്യം നേടിയെടുക്കാനാണു ചന്ദ്രബാബു...

Read more

സി.ബി.എസ്.ഇ പ്ലസ്ടു, പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന സംശയത്തെ തുടര്‍ന്ന് സി.ബി.എസ്.ഇ പ്ലസ്ടു ഇക്കണോമിക്‌സ്, പത്താം ക്ലാസ് കണക്ക് പരീക്ഷകള്‍ റദ്ദാക്കി. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും. ചൊവ്വാഴ്ച നടത്തിയ പ്ലസ്...

Read more

എയര്‍ഹോസ്റ്റസിനെ അപമാനിക്കാന്‍ ശ്രമിച്ച 62 കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: എയര്‍ വിസ്താര ജീവനക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ച അറുപത്തിരണ്ടുകാരനായ ബിസിനസുകാരന്‍ അറസ്റ്റില്‍. പുനെ സ്വദേശിയായ രാജീവ് വാസന്ത് ദാനിയെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച...

Read more

താജ്മഹല്‍ സന്ദര്‍ശന സമയം വെട്ടിക്കുയ്ക്കുന്നു

ന്യൂഡല്‍ഹി: സന്ദര്‍ശകരുടെ എണ്ണം നിയന്ത്രണാതീതമായതോടെ താജ്മഹല്‍ സന്ദര്‍ശന സമയത്തിന് നിബന്ധകള്‍ ഏര്‍പ്പെടുത്തുന്നു. ഇതനുസരിച്ച് ഏപ്രില്‍ മുതല്‍ സന്ദര്‍ശകര്‍ക്ക് മൂന്നു മണിക്കൂര്‍ മാത്രമേ ഇവിടെ ചിലവഴിക്കാന്‍ സാധിക്കൂ. ആര്‍ക്കിയോളജിക്കല്‍...

Read more

ഗാന്ധി വധം പുനരന്വേഷിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മഹാത്മ ഗാന്ധി വധം പുനരന്വേഷിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. വൈകാരികതയല്ല നിയമപരമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് വ്യക്തമാക്കിയ കോടതി കേസ് പുനഃപരിശോധിക്കാന്‍ അടിസ്ഥാനമുള്ള വാദങ്ങളല്ല ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാക്കി....

Read more

കുപ്രസിദ്ധമായ അഫ്രസുല്‍ കൊലയിലെ പ്രതി റൈഗാറിനെ മഹത്വവല്‍ക്കരിച്ച് വി.എച്ച്.പി

ജോധ്​പൂർ: രാജസ്ഥാനിൽ ലവ്​ ജിഹാദ്​ ആരോപിച്ച്​  മുഹമ്മദ്​ അഫ്രുസലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശംഭുലാലിനെ മഹത്വവൽക്കരിച്ച്​ വി.എച്ച്​.പിയുടെ നിശ്​ചല ദൃശ്യം. രാമനവമി ഘോഷയാത്രക്കിടയിലാണ്​ ശംഭുലാല്‍ റൈഗാറിനെ മഹത്വവൽക്കരിക്കുന്ന...

Read more

ആ​ധാ​ര്‍-​പാ​ന്‍ ബ​ന്ധനം : അവസാനതീ​യ​തി പിന്നെയും നീ​ട്ടി

ന്യൂഡൽഹി :  പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ സമയപരിധി ജൂൺ 30 വരെ നീട്ടി. മാർച്ച് 31നകം ആധാറുമായി ബന്ധിപ്പിക്കണമെന്നായിരുന്നു നേരത്തേയുള്ള നിർദേശം. എന്നാൽ ‘വിഷയം പരിഗണിച്ച’ സെൻട്രൽ ബോർഡ്...

Read more

അ​മി​ത് ചാവ്ഡ ഗുജറാത്ത് പിസിസി അധ്യക്ഷന്‍

അ​ഹ​മ്മ​ദാ​ബാ​ദ്‌: ഗു​ജ​റാ​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി അ​മി​ത് ചാവ്ഡയെ തെ​ര​ഞ്ഞെ​ടു​ത്തു. ഭ​ര​ത് സിം​ഗ് സോ​ള​ങ്കി രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് ചാവ്ഡ​യു​ടെ നി​യ​മ​നം. അ​ൻ​ക്ലാ​വ് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ ആ​ണ് ചാവ്ഡ. ചൊ​വ്വാ​ഴ്ച...

Read more

പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രു​ടെ വി​വാ​ഹം ത​ട​യാ​ൻ ഖാ​പ്പ് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് അ​ധി​കാ​ര​മി​ല്ല

ന്യൂ​ഡ​ൽ​ഹി: പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രു​ടെ വി​വാ​ഹം ത​ട​യാ​ൻ ഖാ​പ്പ് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നു സു​പ്രീം കോ​ട​തി. ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര, ജ​സ്റ്റീ​സു​മാ​രാ​യ എം.​ഖാ​ൻ​വി​ൽ​ക്ക​ർ, ഡി.​വൈ. ച​ന്ദ്ര​ചൂ​ഢ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ചാ​ണ് സു​പ്ര​ധാ​ന...

Read more

കോണ്‍ഗ്രസുമായി കേംബ്രിഡ്ജ് അനലിറ്റിക്ക സഹകരിച്ചുവെന്ന് സ്ഥിരീകരണം

ന്യൂഡല്‍ഹി : ഫേസ്ബുക്ക്‌  വിവരം ചോര്‍ത്തല്‍ വിവാദത്തില്‍ വന്‍വഴിത്തിരിവായി പുതിയ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസുമായി കേംബ്രിഡ്ജ് അനലിറ്റിക്ക കമ്പനി സഹകരിച്ചതായാണ് വെളിപ്പെടുത്തല്‍. അനലിറ്റിക്കയിലെ മുന്‍ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വൈല്‍ ബ്രിട്ടീഷ്...

Read more

ഇതാണ് ഇന്ത്യ കണ്ട നടന്‍, ലോക നാടകദിനത്തില്‍ മോദിയെ അഭിനന്ദിച്ച് ജിഗ്നേഷ് മേവാനി

ന്യൂഡല്‍ഹി : ലോക നാടക ദിനത്തില്‍ നരേന്ദ്രമോദിക്ക് തകര്‍പ്പനൊരു ട്രോളുമായി ഗുജറാത്ത് എംഎല്‍എയും ഉന സമരനേതാവുമായ ജിഗ്നേഷ് മേവാനി. ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേതാവിനെ അഭിനന്ദിച്ചില്ലെങ്കില്‍...

Read more

ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നീക്കം; ഒപ്പു ശേഖരണം തുടങ്ങി

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ഇംപീച്ച്‌മെന്റ് നീക്കം. ഇംപീച്ച്‌മെന്റ് നടപടികൾക്കായി എം.പിമാർ ഒപ്പു ശേഖരണം തുടങ്ങി. ചീഫ് ജസ്റ്റിനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട സാധ്യകൾ ആരായാൻ...

Read more

സൂപ്പര്‍ ഇലക്ഷന്‍ കമ്മീഷനായി ബിജെപി, കമ്മീഷന് മുന്‍പേ ഐ.ടി സെല്ലിന്‍റെ കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം

ന്യൂഡല്‍ഹി :കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും മുന്‍പേ പ്രഖ്യാപിച്ച ബി.ജെ.പി നേതാവ് വിവാദത്തില്‍. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് കേന്ദ്ര...

Read more

കര്‍ണാടക കോണ്‍ഗ്രസ് നിലനിര്‍ത്തും, ജനകീയരില്‍ മുന്നില്‍ സിദ്ധരാമയ്യ

ന്യൂഡൽഹി : ദക്ഷിണേന്ത്യയില്‍ ബിജെപി പ്രതീക്ഷ അര്‍പ്പിക്കുന്ന ഏക സംസ്ഥാനമായ കര്‍ണാടകയില്‍  സീറ്റുകൾ വർധിപ്പിച്ച് കോൺ‌ഗ്രസ് ഭരണം നിലനിർത്തുമെന്ന് സി–ഫോർ പ്രവചനം. കോൺഗ്രസിന്റെ വോട്ടുവിഹിതത്തിലും വർധനയുണ്ടാകുമെന്നു സർവേ...

Read more

വ്യക്തിവിവര ചോര്‍ച്ച: കോണ്‍ഗ്രസ് ആപ്പ് പിന്‍വലിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ആപ്പിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിടുമെന്ന് സുരക്ഷാ വിദഗ്ധനും എത്തിക്കല്‍ ഹാക്കറുമായ...

Read more

ആശങ്ക വേണ്ട; ഏത് നീക്കത്തേയും നേരിടാന്‍ സൈന്യം തയ്യാര്‍- പ്രതിരോധമന്ത്രി

ന്യൂഡല്‍ഹി: എന്തു വിലകൊടുത്തും സ്വന്തം പ്രദേശങ്ങള്‍ ഇന്ത്യ സംരക്ഷിക്കുമെന്നും, ചൈനയുടെ ഏത് അപ്രതീക്ഷിത നീക്കത്തെയും നേരിടാന്‍ ദോക്ലാമില്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഡോക്ലാമിലും...

Read more

പരിശീലനത്തിനിടെ പാരച്യൂട്ട് തുറന്നില്ല; കമാന്‍ഡോ വീണുമരിച്ചു

ന്യൂഡല്‍ഹി: ആഗ്രയില്‍ പാരാകമാന്‍ഡോകള്‍ക്കുള്ള പരിശീലനത്തിനിടെ വിമാനത്തില്‍നിന്ന് ചാടവെ പാരച്യൂട്ട് തുറക്കാത്തതിനാല്‍ കമാന്‍ഡോ വീണുമരിച്ചു. ലാന്‍സ് നായിക് സുനില്‍കുമാര്‍(27)ആണ് മരിച്ചത്. സംഭവത്തെക്കുറിച്ച് വ്യോമസേനയും കരസേനയും സംയുക്തമായി അന്വേഷിക്കും. 23ന്...

Read more

ആണ്‍കുട്ടികളുടെ കൂട്ടാണ് അപകടം , പെണ്‍കുട്ടികള്‍ക്ക് ഉപദേശവുമായി ബിജെപി എം.എല്‍.എ

ഗുണ : ആൺ സുഹൃത്തുക്കളെ ഉണ്ടാക്കാതിരുന്നാൽ നിങ്ങൾ സുരക്ഷിതരായിരിക്കുമെന്ന് പെൺകുട്ടികൾക്ക് ഉപദേശവുമായി മധ്യപ്രദേശിലെ ഗുണയിൽനിന്നുള്ള ബിജെപി എംഎൽഎ പന്നലാൽ ശാക്യ. പെൺസുഹൃത്തുക്കളെ ഉണ്ടാക്കുന്ന പാശ്ചാത്യൻ സംസ്കാരം സ്വീകരിക്കരുതെന്ന്...

Read more

25 ശതാബ്ദി ട്രെയിനുകളിലെ യാത്രാനിരക്ക് കുറയ്ക്കാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള റെയില്‍വെയുടെ ശ്രമത്തിന്റെ ഭാഗമായി യാത്രക്കാര്‍ കുറവുള്ള ശതാബ്ദി ട്രെയിനുകളിലെ യാത്രാനിരക്ക് കുറയ്ക്കാന്‍ റെയില്‍വെ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി 25 ശതാബ്ദി ട്രെയിനുകള്‍...

Read more

കൃഷിച്ചെലവിന്റെ ഒന്നരമടങ്ങ് ഉത്പന്നങ്ങള്‍ക്ക് താങ്ങുവിലയായി പ്രഖ്യാപിക്കും- പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൃഷിച്ചെലവിന്റെ ഒന്നരമടങ്ങ് ഉത്പന്നങ്ങള്‍ക്ക് താങ്ങുവിലയായി പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ...

Read more

മധ്യപ്രദേശില്‍ 2.5 ലക്ഷം കന്നുകാലികള്‍ക്ക് തിരിച്ചറിയല്‍ രേഖയായി

മധ്യപ്രദേശ്: ആധാറിന് സമാനമായി മധ്യപ്രദേശില്‍ കന്നുകാലികള്‍ക്ക് തിരിച്ചറിയല്‍ രേഖ. രണ്ടര ലക്ഷത്തോളം കന്നുകാലികള്‍ക്കാണ് ഇത്തരത്തില്‍ 12 അക്ക നമ്പര്‍ നല്‍കിയിരിക്കുന്നത്. കന്നുകാലികളുടെ വയസ്, വര്‍ഗം, സ്വഭാവ സവിശേഷതകള്‍...

Read more

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് ബിജെപി ആഭ്യന്തര സര്‍വേ

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയ സാധ്യതയെന്ന് ബിജെപി നടത്തിയ ആഭ്യന്തര സര്‍വേയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. 224 അംഗ സഭയില്‍ 100 സീറ്റുകളില്‍ കോണ്‍ഗ്രസിന് വ്യക്തമായ...

Read more

നമോ ആപ്പ് ഒരു ആപ്പാണേ, അമേരിക്കന്‍ കമ്പനിക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന മോദി ആപ്പിനെതിരെ രാഹുല്‍

ന്യൂഡല്‍ഹി : മോദി ആപ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നെന്ന വിവാദത്തില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ വിവരങ്ങള്‍ പ്രധാനമന്ത്രി...

Read more

ആകാശ് അംബാനിയുടെ വിവാഹം നിശ്ചയിച്ചു

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ വിവാഹം നിശ്ചയിച്ചു. ലോകത്തിലെ തന്നെ വലിയ വജ്രവ്യാപാര സ്ഥാപനങ്ങളിലൊന്നായ റോസി ബ്ലൂ ഡയമണ്ട്‌സിന്റെ ഉടമ...

Read more

ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം ഒക്ടോബറില്‍; ഐ.എസ്.ആര്‍.ഒ

ഇന്ത്യയുടെ രണ്ടാമത് ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം ഒക്ടബറിലേക്ക് മാറ്റിയതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ അറിയിച്ചു. വിദഗ്ധര്‍ ചില പരീക്ഷണങ്ങള്‍ നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് ഏപ്രിലില്‍...

Read more
Page 56 of 76 1 55 56 57 76

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.