11 °c
San Francisco

കേന്ദ്രത്തിനു മുന്നറിയിപ്പുമായി മെഹബൂബ മുഫ്തി; പി.ഡി.പിയെ പിളര്‍ത്താന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം അപകടകരം

ശ്രീനഗര്‍: കേന്ദ്രസര്‍ക്കാരിനു മുന്നറിയിപ്പുമായി ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായി മെഹബൂബ മുഫ്തി. പി.ഡി.പിയെ പിളര്‍ത്താന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം അപകടരമായിരിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ശ്രീനഗറില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ്...

Read more

സോഷ്യല്‍ മീഡിയ ഹബ്ബ്; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളെ വിവരങ്ങള്‍ നിരീക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ അതൃപ്തി അറിയിച്ച് സുപ്രീംകോടതി. രാജ്യത്തെ നിരീക്ഷണ വലയത്തില്‍ നിര്‍ത്തുന്നതിന് തുല്യമാണിതെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. സമൂഹ മാധ്യമങ്ങളെ...

Read more

പാക്കിസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രിക്കുനേരെ ബോംബാക്രമണം: നാലുപേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഭീകരര്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ നാല്‌പേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റു. ഖൈബര്‍ പക്തൂന്‍ഖാവ പ്രവിശ്യയിലെ വെള്ളിയാഴ്ചയായിരുന്നു സംഭവം. മുന്‍ മുഖ്യമന്ത്രി അക്രം ഖാന്‍...

Read more

കിരണ്‍ കുമാര്‍ റെഡ്ഡി വീണ്ടും കോണ്‍ഗ്രസിലേക്ക്

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസിലേക്കുള്ള...

Read more

ആള്‍ക്കൂട്ടക്കൊല: ബുരാരിയില്‍ മോഷ്ടാവെന്നാരോപിച്ച് ഒരാളെ മര്‍ദിച്ച് കൊന്നു

ന്യൂഡല്‍ഹി: ബുരാരിയില്‍ മോഷ്ടാവെന്നാരോപിച്ചാണ് നാട്ടുകാര്‍ ഒരാളെ മര്‍ദിച്ച് കൊന്നത്. വ്യാഴാഴ്ച ഉച്ചക്ക് പ്രദേശത്ത് പൂട്ടിക്കിടന്ന വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ രണ്ടുപേരില്‍ ഒരാളെയാണ് കൊലപ്പെടുത്തിയത്. ഉച്ചക്ക് 1:30ന് ബ്രിബാല്‍...

Read more

തീവ്രവാദി ആക്രമണം: അനന്ത്‌നാഗില്‍ ഒരു സി.ആര്‍.പി.എഫ് ജവാന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ തീവ്രവാദി ആക്രമണത്തില്‍ ഒരു സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. അനന്ത്‌നാഗിലെ അചബല്‍ ചൗക്കില്‍ ക്രമസമാധാന ചുമതലയുണ്ടായിരുന്ന സി.ആര്‍.പി.എഫ്...

Read more

അയോദ്ധ്യ കേസ്: സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: അയോദ്ധ്യ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേസ് ഭരണഘടന ബെഞ്ചിന് വിടണമെന്ന മുസ്ലിം സംഘടനകളുടെ അവശ്യത്തില്‍ കോടതി വാദം കേള്‍ക്കും. ഭരണഘടന ബെഞ്ചിന് വിടണമെന്ന മുസ്ലിം...

Read more

റിപ്പബ്ലിക്ക് ദിന പരേഡില്‍ മുഖ്യാതിഥിയായി ട്രംപിനെ ക്ഷണിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: 2019 ലെ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന പരേഡില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുഖ്യാതിഥി ആയേക്കും. ഇന്ത്യയുടെ ക്ഷണക്കത്ത് വൈറ്റ് ഹൗസിലേക്ക് അയച്ചതായാണ് വിവരം. ട്രംപ്...

Read more

കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. കുപ്വാരയിലെ സാദു ഗംഗാ വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. ഭീകരനില്‍നിന്നും എകെ47 തോക്കും സൈന്യം പിടിച്ചെടുത്തു. ഭീകരനെ...

Read more

ഇന്‍ഡിഗോ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; അപകടം ഒഴിവായത് തലനാരിഴക്ക്

ബംഗളൂരു: 328 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച്ച ബംഗളൂരുവിലേക്കുള്ള വ്യോമപാതയിലാണ് ഇന്‍ഡിഗോ വിമാനങ്ങള്‍ നേര്‍ക്കുനേര്‍ എത്തിയത്. ഇരു വിമാനങ്ങളുടെയും പൈലറ്റുമാര്‍ സമര്‍ത്ഥമായി...

Read more

ഡല്‍ഹി നഗരത്തിലെ മാലിന്യക്കൂമ്പാരം; ലെഫ്.ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തിലെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യാന്‍ ആവശ്യമായ നടപടി സ്വീകരിക്കാത്തതില്‍ ലെഫ്.ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ലെഫ്.ഗവര്‍ണര്‍ അനില്‍ ബൈജാലിനെയാണ് കോടതി വിമര്‍ശിച്ചത്. മാലിന്യം...

Read more

വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം; തരൂരിനോട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ശശി തരൂരിന്റെ വിവാദ പ്രസ്താവനയ്ക്ക് താക്കീതുമായി കോണ്‍ഗ്രസ്. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നാണ് മുന്നറിയിപ്പ് നല്‍കിയത്. തരൂരിന്റെ 'ഹിന്ദു പാകിസ്താന്‍' പരാമര്‍ശം വിവാദമായതോടെയാണ് പാര്‍ട്ടിയുടെ നിര്‍ദേശം. 2019...

Read more

ഡല്‍ഹിയിലെ സ്‌കൂളില്‍ ഭക്ഷ്യവിഷബാധ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. രേല പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 26 വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. വിദ്യാര്‍ഥികളെ സത്യാവാഡി രാജ ഹരീഷ്...

Read more

ഫോര്‍മലിന്‍; അസാമിലും 10 ദിവസത്തേക്ക് മത്സ്യ ഇറക്കുമതി നിരോധിച്ചു

ഗുവാഹത്തി: ഇറക്കുമതി ചെയ്ത മത്സ്യങ്ങളില്‍ ഫോര്‍മലിന്‍ കണ്ടത്തിയതിനെ തുടര്‍ന്ന് ആന്ധ്രപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് മത്സ്യം ഇറക്കുമതി ചെയ്യുന്നത് 10 ദിവസത്തേക്ക് അസം സര്‍ക്കാര്‍ നിരോധിച്ചു. വിപണിയിലെത്തിയ...

Read more

കശ്മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് കമാന്‍ഡോ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് കമാന്‍ഡോ കൊല്ലപ്പെട്ടു. കുപ്വാരയിലെ വനപ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച വൈകുന്നേരം കുപ്വാരയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം...

Read more

ഭാരക്കൂടുതല്‍: പിഞ്ചു കുഞ്ഞിനെ യുവാവ് കാട്ടിലുപേക്ഷിച്ചു

മിസ്സൗള: ഭാരക്കൂടുതല്‍ മൂലം കുട്ടിയെ കാട്ടിലുപേക്ഷിച്ചു കടന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുമായി പോകവെ കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെ ഫ്രാന്‍സിസ്...

Read more

ഉന്നാവ് കൂട്ടബലാത്സംഗം; ബി.ജെ.പി എം.എല്‍.എയെ പ്രതിചേര്‍ത്തു

ന്യൂഡല്‍ഹി: ഉന്നാവ് കൂട്ടബലാത്സംഗ കേസില്‍ ബി.ജെ.പി എം.എല്‍.എയെ പ്രതി ചേര്‍ത്ത് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. കുല്‍ദീപ് സിങ് സെന്‍ഗാര്‍ എം.എല്‍.എയെയാണ് സി.ബി.ഐ കേസില്‍ പ്രതി ചേര്‍ത്തത്. 15കാരിയായ...

Read more

ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ പോസ്റ്റുമോര്‍ട്ടത്തിനായി അമ്മയെകൊണ്ടുപോയത് ബൈക്കില്‍ കെട്ടിവച്ച്

ഭോപ്പാല്‍: ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ പാസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി അമ്മയുടെ മൃതദേഹം മകന്‍ കൊണ്ടുപോയത് ബൈക്കില്‍ കെട്ടിവെച്ച്. ആശുപത്രിക്കാര്‍ വാഹനം അനുവദിക്കാത്തതിനാലാണ് മകന്‍ പോസ്റ്റുമോര്‍ട്ടത്തിനായി അമ്മയുടെ മൃതദേഹം ബൈക്കില്‍...

Read more

ടി.വി ടവര്‍പോലുള്ള ഈഫല്‍ ടവര്‍ കാണാന്‍ ലോകം ഒഴുകുമ്പോള്‍ താജിനോട് ഉദാസീനത എന്തിന്? കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഈഫല്‍ ടവറിനെക്കാള്‍ മനോഹരമായ താജ് മഹല്‍ ഒന്നുകില്‍ അടച്ചുപൂട്ടുക ഇല്ലെങ്കില്‍ പൊളിച്ചുമാറ്റണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. താജ് മഹലിനോട് കേന്ദ്ര സര്‍ക്കാറിനുള്ള അവഗണനക്കെതിരെ രൂക്ഷവിമര്‍ശനവുമായാണ് സുപ്രീംകോടതി രംഗത്ത്...

Read more

ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനായി ചര്‍ച്ച നടത്തിയത് അംബാനി നേരിട്ടിറങ്ങി, സംഘത്തില്‍ മുന്‍ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും

 ന്യൂഡല്‍ഹി:  തറക്കല്ല് ഇടും മുന്‍പേ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനു മോദി സര്‍ക്കാരില്‍നിന്നു ശ്രേഷ്ഠ പദവി നേടിയെടുക്കാനായി  റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാര്‍ മുകേഷ് അംബാനി നേരിട്ടു രംഗത്തിറങ്ങിയെന്നു ദേശീയ മാധ്യമത്തിന്റെ...

Read more

വിവാഹേതര ബന്ധത്തിൽ സ്ത്രീകളെ ഇരയായിക്കണ്ട് സംരക്ഷണം നൽകേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: വിവാഹേതര ബന്ധത്തിൽ സ്ത്രീകളെ ഇരയായിക്കണ്ട് സംരക്ഷണം നൽകേണ്ടതില്ലെന്ന കര്‍ക്കശ നിലപാടിലേക്ക് കേന്ദ്ര സര്‍ക്കാര്‍. പുരുഷന്മാർക്കൊപ്പം സ്ത്രീകളെക്കൂടി കുറ്റക്കാരാക്കാനുള്ള നിയമഭേദഗതിക്കാണ്  കേന്ദ്ര സർക്കാർ നീക്കം . വിവാഹിതയുമായി അവിഹിതബന്ധം...

Read more

ചാവേര്‍ ആക്രമണം: പെഷവാറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത 12 പേര്‍ കൊല്ലപ്പെട്ടു

പെഷവാര്‍: പാക്കിസ്ഥാനിലെ പെഷവാറില്‍ തെരഞ്ഞെടുപ്പ് റാലിക്കു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ നേതാവടക്കം 12 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 56 പേര്‍ക്ക് പരിക്കേറ്റു. പെഷവാറിലെ യാക്തൂത് പ്രദേശത്ത് അവാമി...

Read more

നഴ്‌സിറിയില്‍ ഫീസടക്കാത്തതിനാല്‍ 16 കുട്ടികളെ പൂട്ടിയിട്ടു

ന്യൂഡല്‍ഹി: ഫീസടക്കാത്തതിനാല്‍ നഴ്‌സറി സ്‌കൂളിലെ കുട്ടികളെ കെട്ടിടത്തിന്റെ അടിത്തട്ടില്‍ സ്‌കൂള്‍ അധികൃതര്‍ പൂട്ടയിട്ടു. ഹൗസ് ഖാസിയിലെ പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള നഴ്സ്സറി സ്‌കൂളിലാണ് 16 ഓളം നഴ്‌സറി കുട്ടികളെ...

Read more

ലക്ഷ്യം തീര്‍ത്ഥാടനം, രാമായണ എക്‌സ്പ്രസുമായി റെയില്‍വേ

കോഴിക്കോട്: തീര്‍ഥാടന ടൂറിസം ലക്ഷ്യമാക്കി 'രാമായണ എക്‌സ്പ്രസ്' തീവണ്ടിയുമായി ഇന്ത്യന്‍ റെയില്‍വേ. രാമായണത്തില്‍ പരാമര്‍ശിച്ച പ്രധാന സ്ഥലങ്ങളിലൂടെയാണ് തീവണ്ടി കടന്നു പോകുക. അയോധ്യ-രാമേശ്വരം-ശ്രീലങ്ക എന്നിവിടങ്ങളാണ് പ്രധാനം. മൂന്നുനേരത്തെ...

Read more

അസമില്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം തീവണ്ടിയിലെ ശൗചാലയത്തില്‍

ഗുവഹാട്ടി: അസമില്‍ വിദ്യാര്‍ഥിനിയെ തീവണ്ടിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അസം അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിനിയെയാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ശൗചാലയത്തിലായിരുന്നു മൃതദേഹം. അസമിലെ ശിവസാഗര്‍ ജില്ലയിലാണ്...

Read more

വായ്പ്പാ തട്ടിപ്പ്: രജനികാന്തിന്റെ ഭാര്യ വിചാരണ നേരിടണം-സുപ്രീംകോടതി

ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാറും രാഷ്ട്രീയ നേതാവുമായ രജനികാന്തിന്റെ ഭാര്യ ലത രജനികാന്തിനെതിരായ വായ്പ്പാ തട്ടിപ്പ് കേസില്‍ ഉടന്‍ വിചാരണം ആരംഭിക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. ലതയ്ക്കെതിരേ...

Read more

കനത്ത മഴ; മുംബൈയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി

മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് തെന്നിമാറിയത്....

Read more

കാണാതായ ആര്‍ജെഡി നേതാവ് മരിച്ചനിലയില്‍

പാറ്റ്‌ന: നാലു ദിവസം മുമ്പ് കാണാതായ ആര്‍ജെഡി നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രാഷ്ട്രീയ ജനതാ ദളിന്റെ നവാഡ ജില്ലാ സെക്രട്ടറി കൈലാഷ് പസ്വാന്റെ മൃതദേഹമാണ് ശിരസറ്റ...

Read more

സ്ഥാപനമുടമ അംബാനിയാണോ ? തറക്കല്ലിടാത്ത സ്ഥാപനത്തെയും മോദി സര്‍ക്കാര്‍ അംഗീകരിക്കും ; വിവാദം ഉയരുന്നു

മുംബൈ : സ്ഥാപനമുടമ മുകേഷ് അംബാനിയാണോ ? തറക്കല്ല് ഇട്ടില്ലെങ്കിലും അംഗീകാരം കൊടുക്കും..മുകേഷ് അംബാനിയുടെ ഇനിയും പ്രവർത്തനം തുടങ്ങാത്ത സ്ഥാപനത്തിന് കേന്ദ്രസർക്കാർ 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനൻസ്' അംഗീകാരം...

Read more

ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തത് ഉന്നത പദവിയിലിരുന്ന ശാസ്ത്രജ്ഞനെയാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍...

Read more

ഹര്‍മന്‍ പ്രീതിന്റെത് ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജം; ജോലിയില്‍ നിന്നും തരംതാഴ്ത്തി

ഛണ്ഡീഗഖ്: ഇന്ത്യന്‍വനിതാ ക്രിക്കറ്റ് ടീം താരം ഹര്‍മന്‍ പ്രീത് കൗര്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജോലിയില്‍യില്‍ നിന്നും തരംതാഴ്ത്തി. വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ച് ജോലിയില്‍...

Read more

കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണത്തിന് തയ്യാറെടുക്കുന്നു

ന്യൂഡല്‍ഹി: നീതിന്യായരംഗത്തെ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച് കൊണ്ട് കോടതി നടപടികള്‍ തത്സമയം കാണുന്നതിന് വഴിയൊരുങ്ങുന്നു. കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന കേന്ദ്രനിലപാടിനോട് സുപ്രീംകോടതിയും യോജിച്ച...

Read more

കശ്മീരിലെ ഷോപ്പിയാനില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍

ഷോപ്പിയാന്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ കുണ്ടലനിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് പ്രദേശത്ത്...

Read more

താജ്മഹലില്‍ പ്രാര്‍ത്ഥിക്കാന്‍ പോകേണ്ടന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: താജ്മഹലിലെ പള്ളിയില്‍ ആഗ്രക്കാരല്ലാത്തവരുടെ 'നമാസ്' വിലക്കിക്കൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. ആഗ്ര ജില്ലാഭരണകൂടത്തിന്റേതായിരുന്നു ഉത്തരവ്. ലോകത്തിലെ ഏഴു മഹാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ സംരക്ഷിക്കേണ്ടതാണെന്നും ജനങ്ങള്‍ക്കു മറ്റു പള്ളികളില്‍...

Read more

കശ്മീരില്‍ രണ്ടിടങ്ങളില്‍ സിആര്‍പിഎഫ് ക്യാമ്പുകള്‍ക്കു നേരെ ഗ്രനേഡ് ആക്രമണം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സിആര്‍പിഎഫ് ക്യാമ്പുകള്‍ക്കു നേരെ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടിടങ്ങളിലാണ് ആക്രമണമുണ്ടായത്. പുല്‍വാമയിലെ ട്രാലിലെ ക്യാമ്പിനു നേരെയും, ബതഗുണ്ട് ക്യാമ്പ് മേഖലയിലുമാണ്...

Read more

10 വയസുകാരിയെ പീഡിപ്പിച്ച 99കാരന്‍ അറസ്റ്റില്‍

ചെന്നൈ: 10 വയസുകാരിയെ പീഡിപ്പിച്ച 99-കാരനായ മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. ശനിയാഴ്ചയാണ് ഇയാളെ അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ കുടുംബം ഇയാളുടെ വാടക വീട്ടില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി...

Read more

ഓഹരി സൂചിക: സെന്‍സെക്സ് 278 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 276.86 പോയന്റ് ഉയര്‍ന്ന് 35,934.72ലും നിഫ്റ്റി 80.25 പോയന്റ് നേട്ടത്തില്‍ 10,852.90ലുമാണ്...

Read more

നി​ര്‍ഭ​യ :തൂക്കുകയർ തന്നെ; പ്രതികളുടെ ശിക്ഷ സുപ്രീംകോടതി ശരിവെച്ചു

ന്യൂഡൽഹി: 2012ലെ ഡൽഹി കൂ​ട്ട​ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ വ​ധ​ശി​ക്ഷ ല​ഭി​ച്ച മൂന്നു ​പ്ര​തി​ക​ള്‍ സ​മ​ര്‍പ്പി​ച്ച പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി സു​പ്രീം​കോ​ട​തി തള്ളി. പ്ര​തി​ക​ളാ​യ പ​വ​ന്‍ ഗുപ്ത, വി​ന​യ് ശ​ര്‍മ, മു​കേ​ഷ് സിങ് എ​ന്നി​വ​ർക്ക്...

Read more

ചായക്കടക്കാരനുപോലും പ്രധാനമന്ത്രിയാകാന്‍ സാധിച്ചത് കോണ്‍ഗ്രസ് ജനാധിപത്യം സംരക്ഷിച്ചതുകൊണ്ട്: ഖാര്‍ഗെ

മുംബൈ: ഒരു ചായക്കടക്കാരനുപോലും പ്രധാനമന്ത്രിയാകാന്‍ സാധിച്ചത് കോണ്‍ഗ്രസ് ജനാധിപത്യം സംരക്ഷിച്ചതുകൊണ്ടാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലി കാര്‍ജുന ഖാര്‍ഗെ. കഴിഞ്ഞ 70 വര്‍ഷമായി കോണ്‍ഗ്രസ് എന്താണ് രാജ്യത്തിനായി...

Read more

ദില്ലി കൂട്ട ബലാല്‍സംഗ കേസ്; പുനഃപരിശോധന ഹര്‍ജിയില്‍ വിധി ഇന്ന്

ദില്ലി: ദില്ലി കൂട്ട ബലാല്‍സംഗ കേസിലെ വധശിക്ഷക്കെതിരായി നാല് പ്രതികള്‍ നല്‍കിയ പുനഃപരിശോധ ഹര്‍ജിയില്‍ സുപ്രിം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര...

Read more

രാജ്യം കുതിച്ചുചാടുന്നത് തെറ്റായ ദിശയിലേക്ക്- അമര്‍ത്യാ സെന്‍

ന്യൂഡല്‍ഹി: 2014 മുതല്‍ രാജ്യം തെറ്റായ ദിശയിലേക്കു കുതിച്ചു ചാടുകയാണെന്ന് നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക വിദഗ്ധനുമായ അമര്‍ത്യാ സെന്‍. അതിവേഗം വളരുന്ന സാമ്പത്തിക വ്യവസ്ഥയെന്ന അവസ്ഥയില്‍...

Read more

50 കഴിഞ്ഞ കാര്യപ്രാപ്തി കുറഞ്ഞ ഉദ്യോഗസ്ഥരെ പിരിച്ച് വിടാനൊരുങ്ങി യോഗി സര്‍ക്കാര്‍

ലഖ്നൗ: കാര്യപ്രാപ്തി കുറഞ്ഞ 50 വയസ്സ് കഴിഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിതമായി പിരിച്ച് വിടാനൊരുങ്ങി യോഗി സര്‍ക്കാര്‍. ജീവനക്കാരുടെ കാര്യപ്രാപ്തി അളക്കുന്നതിനായി പ്രത്യേക സ്‌കീനിംഗ് നടത്തിയാവും പിരിച്ച്...

Read more

പി.ചിദംബരത്തിന്റെ വീട്ടില്‍ കവര്‍ച്ച

ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ വീട്ടില്‍ കവര്‍ച്ച. ചെന്നൈ നുംങ്കമ്പാക്കത്തുള്ള വീട്ടിലാണ് കവര്‍ച്ച നടന്നത്. 1.5 ലക്ഷം രൂപയും ഒരുലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളും മോഷണം പോയതായി...

Read more

ബിഹാറില്‍ 18 സീറ്റ് നല്‍കിയാല്‍ ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന്​ നിതീഷ്​ കുമാർ

ന്യൂഡൽഹി: 2019 ലോക്​സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന്​ ജെ.ഡി.യു നേതാവ്​ നിതീഷ്​ കുമാർ. പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി നടത്തിയ കൂടികാഴ്​ചയിലാണ്​ സഖ്യം സംബന്ധിച്ച്​ പ്രഖ്യാപനം നിതീഷ്​...

Read more

ജൂനിയറായ രാഹുലുമായി ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടില്ല,കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറെന്ന് മമത

കൊല്‍കത്ത : ബി.ജെ.പി യെ കേന്ദ്രത്തില്‍ നിന്ന് താഴെ ഇറക്കാന്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. തനിക്ക് സോണിയാ...

Read more

മസ്തിഷ്‌ക ആഘാതം : എന്‍.ഡി.തിവാരി ഐസിയുവില്‍

ന്യൂഡല്‍ഹി: മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരിയെ ആരോഗ്യനില ഗുരുതരമായതോടെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.അസുഖം മൂര്‍ഛിച്ചതിനെ...

Read more

ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ വെടിയേറ്റ്‌ മരിച്ചു

ടെക്​സാസ്​: തെലങ്കാനയിൽ നിന്നുള്ള വിദ്യാർഥി അമേരിക്കയിൽ വെടിയേറ്റ്​ മരിച്ചു. യു.എസിലെ കനാസ്​ സിറ്റിയിൽ വെള്ളിയാഴ്​ച വൈകീട്ടോടെയാണ്​ സംഭവമുണ്ടായത്​. വിദ്യാർഥിയായ ശരത്​ കൊപ്പുവാണ്​ വെടിയേറ്റ്​ മരിച്ചത്​. കഴിഞ്ഞ വർഷമാണ്​...

Read more

ജാർഖണ്ഡിലെ ഗോരക്ഷാ കൊലപാതകികളെ മാലയിട്ട് സ്വീകരിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി : 'പശുസംരക്ഷക'രെന്ന് അവകാശപ്പെട്ട് ജാർഖണ്ഡില്‍ മുസ്ലീംവ്യാപാരിയെ അടിച്ചുകൊന്നതിന് ശിക്ഷിക്കപ്പെട്ടവരെ കേന്ദ്രമന്ത്രി ജയന്ത് സിൻഹ സ്വവസതിയിൽ മാലയിട്ട് സ്വീകരിച്ചു. കഴിഞ്ഞവർഷം ജൂൺ 27ന‌് ജാർഖണ്ഡിലെ രാംഗഡിൽ അലിമുദീൻ...

Read more

നിര്‍ഭയ കേസില്‍ തൂക്കുമരമോ ജീവപര്യന്തമോ ? സുപ്രീംകോടതി വിധി നാളെ

ന്യൂഡല്‍ഹി: നിര്‍ഭയാകൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ കാത്തുകിടക്കുന്ന പ്രതികളെ തൂക്കിലേറ്റണോ ജീവപര്യന്തമാക്കി ശിക്ഷ ചുരുക്കണോ എന്ന് സുപ്രീംകോടതി തിങ്കളാഴ്ച തീരുമാനിക്കും. 23 കാരിയെ ബസിനുള്ളിലിട്ട് കൂട്ട ബലാത്സംഗം ചെയ്ത രാജ്യം...

Read more

ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗത്തിന്റെ വീട്ടില്‍ റെയ്ഡ്; ആയുധങ്ങള്‍ പിടികൂടി

മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗത്തിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ പിടികൂടി. ദാവൂദിന്റെ സംഘാംഗമായ നയീം ഖാന്റെ ഗോരേഗാവിലെ വീട്ടില്‍ നിന്നാണ് പോലീസ് ആയുധങ്ങള്‍...

Read more
Page 57 of 102 1 56 57 58 102

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.