11 °c
San Francisco

രാകേഷ് അസ്താന ഉള്‍പ്പെടെ നാല് സി.ബി.ഐ. ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് കാലാവധി വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി: മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഉള്‍പ്പെടെയുള്ള നാല് സി.ബി.ഐ. ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് കാലാവധി വെട്ടിക്കുറച്ചു. ക്യാബിനറ്റ് അപ്പോയിന്റ്‌മെന്റ്‌സ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. രാകേഷ് അസ്താന,...

Read more

മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: ഗുര്‍മീത് റാം റഹിം സിംഗിനു ജീവപര്യന്തം തടവ്

പഞ്ച്കുല: മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിനു ജീവപര്യന്തം തടവ്. ഗുര്‍മീതിന്റെര ഉറ്റ സഹായികളും കേസിലെ കൂട്ടുപ്രതികളുമായ മറ്റ്...

Read more

അമിത് ഷായ്ക്ക് ‘പന്നിപ്പനി’ ; ഇത് കര്‍ണാടക ജനതയുടെ ശാപമെന്ന് കോണ്‍ഗ്രസ് എം.പി

ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അസുഖത്തെ കളിയാക്കി കോണ്‍ഗ്രസിന്റെ രാജ്യസഭാ എം.പി ബി.കെ ഹരിപ്രസാദ്. അമിത് ഷായ്ക്ക് ‘പന്നിയുടെ അസുഖമാണ്’ എന്നു പറഞ്ഞാണ് ഹരിപ്രസാദിന്റെ...

Read more

കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് ആ​ശു​പ​ത്രി വി​ട്ടു

ന്യൂ​ഡ​ൽ​ഹി: എ​യിം​സി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് ആ​ശു​പ​ത്രി വി​ട്ടു. ശ്വാ​സ ത​ട​സം നേ​രി​ട്ട​തി​നെ തു​ട​ർ​ന്നു തി​ങ്ക​ളാ​ഴ്ച​യാ​ണ് ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​നെ എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​യ​തി​നെ...

Read more

ഡാന്‍സ് ബാറുകള്‍ വീണ്ടും വരുന്നു

ന്യൂഡല്‍ഹി: ഡാന്‍സ് ബാറുകള്‍ വീണ്ടും നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. 2016ലെ സുപ്രീംകോടതി വിധിയില്‍ ഭേദഗതി വരുത്തികൊണ്ട് ഡാന്‍സ് ബാറുകള്‍ നിയന്ത്രണങ്ങളോടെ നടത്താന്‍ സുപ്രീംകോടതി അനുമതി നല്കി. വിധി...

Read more

പ്രധാനമന്ത്രി നടത്തിയ പ്രസ്താവന കോടതിയലക്ഷ്യം മോദിക്കെതിരെ കേസെടുക്കണമെന്ന് യെച്ചൂരി

ഭോപ്പാൽ: ശബരിമല യുവതീപ്രവേശനത്തിൽ കേരളസർക്കാരിനെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. പ്രധാനമന്ത്രി നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമാണ്....

Read more

അരുണ്‍ ജയ്റ്റ്‌ലിക്ക് ക്യാന്‍സര്‍

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് സോഫ്റ്റ് ടിഷ്യു സാര്‍കോമ എന്ന ഇനം ക്യാന്‍സര്‍ ബാധിച്ചതായി ടൈംസ് നൗ ടിവി. അമേരിക്കയില്‍ പരിശോധനയ്ക്കായി പോകുന്നതിനാല്‍ ഫെബ്രുവരി ഒന്നിനു റെയില്‍...

Read more

ഫോക്‌സ്വാഗന് 100 കോടി രൂപ പിഴ; പിഴഅടച്ചില്ലെങ്കില്‍ എംഡിയെ അറസ്റ്റു ചെയ്യുമെന്ന് എന്‍ജിടി

ന്യൂഡല്‍ഹി: മലിനീകരണ നിയന്ത്രണ പരിശോധന മറികടക്കാന്‍ കൃത്രിമം കാട്ടിയ ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്വാഗന്‍ 100 കോടി രൂപ കെട്ടിവയ്ക്കാന്‍ ദേശീയ ഹരിത ട്രൈബ്യുണലിന്റെ ഉത്തരവ്. വെള്ളിയാഴ്ച...

Read more

ഭീകരാക്രമണ കണക്കില്‍ നിര്‍മല സീതാരാമന്‍ കബളിപ്പിക്കുകയാണ് ..ജനങ്ങളെയും ബിജെപിക്കാരെയും..; പിങ്കോ ഹ്യൂമെന്‍ എഴുതുന്നു

  നേതാക്കൾ പകരുന്ന ചില മൂല്യങ്ങളുണ്ട് രാഷ്ട്രിയത്തിൽ, അവർ പകർന്ന് തരുന്ന ചില മാതൃകകൾ സമൂഹത്തിൽ ഗുണപരമായ മാറ്റം സൃഷ്ടിക്കാറുണ്ട് .പക്ഷേ ബി .ജെ.പി യെ സംബന്ധിച്ച്...

Read more

ജല്ലിക്കെട്ട്: പരിക്കേറ്റവരുടെ എണ്ണം നൂറ് കടന്നു

മധുര: തമിഴ്നാട്ടിലെ പ്രധാന ഉത്സവാഘോഷമായ പൊങ്കലിനോടനുബന്ധിച്ച് നടന്ന ജെല്ലികെട്ടില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം നൂറ് കടന്നു. ഇതില്‍ ഇരുപത് പേരുടെ നില അതീവ ഗുരുതരമാണ്. മധുരക്ക്...

Read more

ഇന്ധന വില കുതിച്ചു കയറി

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നും ഇന്ധന വില കുതിച്ചു കയറി. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയിലിന്റെ വിലയില്‍ വന്ന മാറ്റമാണ് ഇന്ധന വില വര്‍ധനവിന് പിന്നില്‍. ഇന്ന് പെട്രോളിന് 15...

Read more

മേഘാലയത്തിലെ ഖനി അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി

ഷില്ലോംഗ്: മേഘാലയയിലെ കിഴക്കന്‍ ജയ്ന്‍തിയ കുന്നിലെ കല്‍ക്കരി ഖനിയില്‍ അകപ്പെട്ടവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പതിനഞ്ചുപേരാണ് അപകടത്തില്‍ പെട്ടത്. ആഴ്ചകള്‍ നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്....

Read more

കര്‍ണാടക തിരഞ്ഞെടുപ്പിനായി ബിജെപി മുടക്കിയത് 122 കോ​ടി രൂ​പ, വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് 14 കോടി

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി ബി​ജെ​പി ചെ​ല​വി​ട്ട​ത് 122 കോ​ടി രൂ​പ. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു മുന്‍പാ​കെ സ​മ​ർ​പ്പി​ച്ച ക​ണ​ക്കു​ക​ളി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സ്റ്റാ​ർ കാമ്പയിന​ർ​മാ​ർ, മീ​ഡി​യ,...

Read more

കേന്ദ്ര സർക്കാറിന്‍റെ ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി: പാർലമെന്‍റ് ബജറ്റ് സമ്മേളനം ജനുവരി 31ന് തുടങ്ങും. കേന്ദ്ര സർക്കാറിന്‍റെ ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി അവതരിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. രാഷ്ട്രപതി...

Read more

അറബിക്കടലിലെ ശിവജി സ്മാരകത്തിന്റെ നിർമാണം മഹാരാഷ്ട്ര സർക്കാർ നിർത്തിവെച്ചു

മുംബൈ: സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് അറബിക്കടലിലെ ശിവജി സ്മാരകത്തിന്റെ നിർമാണം മഹാരാഷ്ട്ര സർക്കാർ നിർത്തിവെച്ചു.പ്രതിമ നിർമാണത്തിനുള്ള തടസ്സം നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയ സമീപിക്കാനൊരുങ്ങുകയാണ് സർക്കാർ. കൺസർവേഷൻ ആക്‌ഷൻ ട്രസ്റ്റ് (സി.എ.ടി.)...

Read more

പന്നിപ്പനി ബാധിച്ച് അമിത് ഷാ എയിംസ് ആശുപത്രിയിൽ

ന്യൂഡൽഹി:  ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്നിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചതായി അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. എത്രയുംവേഗം സുഖംപ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം...

Read more

ഗര്‍ഭിണിയായ ആടിനെ ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍

പട്ന: ഗര്‍ഭിണിയായ ആടിനെ ബലാത്സംഗം ചെയ്തു കൊന്നുവെന്ന പരാതിയില്‍ 27 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു ആട്. ആടിന്റെ ഉടമസ്ഥയായ യുവതിയുടെ പരാതിയെ...

Read more

ദിനേശ് മഹേശ്വരിയും സഞ്ജീവ് ഖന്നയും സുപ്രീം കോടതി ജഡ്ജിമാര്‍

ന്യൂഡല്‍ഹി: കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റീസ് ദിനേശ് മഹേശ്വരി, ഡല്‍ഹി ഹൈക്കോടതി ജഡ്ജി സഞ്ജീവ് ഖന്ന എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി രാഷ്ട്രപതി നിയമിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെ...

Read more

യദ്യൂരപ്പ കോണ്‍ഗ്രസ് വിമതരെ കാണുംമുന്‍പേ മന്ത്രിസ്ഥാന വാഗ്ദാനം കൈമാറി ഡികെ ശിവകുമാരിന്‍റെ മാസ്റ്റര്‍ സ്ട്രോക്ക്, കര്‍ണാടക ഭരണം പിടിക്കാനുള്ള ബിജെപി ശ്രമം പാളുന്നു

ബംഗളൂരു : ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി കര്‍ണാടക സംസ്ഥാന ഭരണം പിടിക്കാനുള്ള  ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസും പാളുന്നു. മുംബൈയിലെ റിനൈസന്‍സ് ഹോട്ടലില്‍നിന്നു തിരിച്ചെത്തിച്ചു വിമതരെ മന്ത്രിസ്ഥാനം കൊടുത്തു...

Read more

ഡിജിപി നി​യ​മ​നം: സം​സ്ഥാ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം സു​പ്രീം കോ​ട​തി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നി​യ​മ​ന​ത്തി​ൽ ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം സു​പ്രീം കോ​ട​തി ത​ള്ളി. സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം നി​യ​മ​നം ന​ട​ത്താ​നാ​കി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു....

Read more

കോ​ണ്‍​ഗ്ര​സി​ൽ ആ​ഭ്യ​ന്ത​ര ക​ല​ഹ​മി​ല്ലെ​ന്ന് വേ​ണു​ഗോ​പാ​ൽ

ബം​ഗ​ളൂ​രു: കോ​ണ്‍​ഗ്ര​സി​ൽ ആ​ഭ്യ​ന്ത​ര ക​ല​ഹ​മി​ല്ലെ​ന്ന് ക​ർ​ണാ​ട​ക​യു​ടെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി കെ.​സി. വേ​ണു​ഗോ​പാ​ൽ. മും​ബൈ​യി​ലു​ള്ള എ​ല്ലാ എം​എ​ൽ​എ​മാ​രു​മാ​യി താ​ൻ ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ർ​ണാ​ട​ക​യി​ലെ നി​ല​വി​ലെ...

Read more

ജെഎസ്എസ് രാജന്‍ ബാബു വിഭാഗം എന്‍ഡിഎ വിട്ടു

തിരുവനന്തപുരം: ജെഎസ്എസ് രാജന്‍ ബാബു വിഭാഗം എന്‍ഡിഎ വിട്ടു. ഇതുസംബന്ധിച്ച കത്ത് ശ്രീധരന്‍പിളളയ്ക്ക് കൈമാറിയെന്ന് രാജന്‍ ബാബു പറഞ്ഞു. എന്‍ഡിഎയിലെ ഘടകക്ഷികളെല്ലാം അസംതൃപ്തരാണെന്നും എൻ‍ഡിഎയുമായി മുന്നോട്ട് പോകാനാകില്ലെന്നും...

Read more

കുമാരസ്വാമി സര്‍ക്കാരിന് ഒരു ഭീഷണിയുമില്ല; സര്‍ക്കാര്‍ ശക്തമായി മുന്നോട്ടുപോകുമെന്ന് എച്ച്.ഡി ദേവഗൗഡ

ബെംഗളൂരു: സ്വതന്ത്ര എം.എല്‍.എമാരായ രണ്ട് പേര്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിന് നല്‍കിയ പിന്തുണ പിന്‍വലിച്ചത് പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് മുന്‍പ്രധാനമന്ത്രിയും ജെ.ഡി.എസ് തലവനുമായ എച്ച്.ഡി ദേവഗൗഡ. സ്വതന്ത്ര...

Read more

മമതാ ബാനജര്‍ജി നടത്തുന്ന മെഗാ പ്രതിപക്ഷ റാലിയില്‍ രാഹുലും സോണിയയും പങ്കെടുക്കില്ല; നിലപാട് വ്യക്തമാക്കാതെ മായാവതിയും

ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ജനുവരി 19 ന് പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി നടത്തുന്ന മെഗാ പ്രതിപക്ഷ റാലിയില്‍ നിന്നും...

Read more

എഎ​പി​യു​മാ​യി സ​ഖ്യം സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ഷീ​ലാ ദീ​ക്ഷി​ത്

ന്യൂ​ഡ​ൽ​ഹി: വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഖ്യം രൂ​പീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ആം​ആ​ദ്മി പാ​ർ​ട്ടി​യു​മാ​യി (എഎപി) യാ​തൊ​രു ച​ർ​ച്ച​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ഡ​ൽ​ഹി പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ ഷീ​ലാ ദീ​ക്ഷി​ത്. രാ​ഷ്ട്രീ​യം...

Read more

ഡിജിപി നിയമന ഉത്തരവില്‍ ഇളവ് തേടി കേരളം സുപ്രിം കോടതിയില്‍

ദില്ലി: പാെലീസ്‌മേധാവിയെ നിയമിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയെ സമീപിച്ചു. യുപിഎസ്‌സി തയ്യാറാക്കുന്ന പാനലില്‍ നിന്ന് ഒരാളെ സംസ്ഥാന പൊലീസ്...

Read more

‘ആശങ്കപ്പെടാനില്ല, ആ എംഎല്‍എമാര്‍ തിരിച്ചെത്തും’; പ്രതീക്ഷ പ്രകടിപ്പിച്ച് കുമാരസ്വാമി

ബംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്നതിനിടെ സര്‍ക്കാര്‍ താഴെ വീഴില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. പിന്തുണ പിന്‍വലിച്ച രണ്ട് സ്വതന്ത്ര എംഎല്‍എമാരെ കൂടാതെ...

Read more

തെ​രേ​സ മേ​യ്​ക്ക്​ തിരിച്ചടി: ബ്രെ​ക്​​സി​റ്റ് കരാർ​ പാർലമെൻറ്​ തള്ളി

ല​ണ്ട​ൻ: ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ൽ​ നി​ന്ന്​ പു​റ​ത്തു​പോ​കു​ന്ന​തു​മാ​യി (​െബ്ര​ക്​​സി​റ്റ്)​ ബ​ന്ധ​പ്പെ​ട്ട്​ പ്ര​ധാ​ന​മ​ന്ത്രി ​തെ​രേ​സ മേ​യ്​ മു​ന്നോ​ട്ടു​വെ​ച്ച ക​രാ​ർ പാർലമ​​െൻറ്​ തള്ളി. 230 വോട്ടുകൾക്കാണ് കരാർ പാർലമ​​െൻറിൽ പരാജയപ്പെട്ടത്....

Read more

കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാറിന് ഭീഷണിയില്ലെന്ന് കെ.സി വേണുഗോപാല്‍

ബംഗളുരു:  കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാറിന് ഭീഷണിയില്ലെന്ന് കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി പ്രവര്‍ത്തക സമിതി അംഗം കെ.സി വേണുഗോപാല്‍. ദേശീയ തലത്തില്‍ ബി.ജെ.പി ഒരിക്കല്‍ക്കൂടി പരിഹാസ്യരാകുമെന്നും വേണുഗോപാല്‍...

Read more

ബി​ജെ​പി ര​ഥ​യാ​ത്ര​യ്ക്ക് അ​നു​മ​തി​യി​ല്ല; ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ​ബം​ഗാ​ളി​ൽ അ​മി​ത്ഷാ​യു​ടെ ര​ഥ​യാ​ത്ര​യ്ക്ക് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. നി​ല​വി​ലെ ര​ഥ​യാ​ത്ര​യു​ടെ രൂ​പ​രേ​ഖ പ​രി​ഷ്ക​രി​ച്ചാ​ൽ ഹ​ർ​ജി പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​മെ​ന്ന്...

Read more

പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്ലത്തെത്തി

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്ലത്തെത്തി. വൈകീട്ട് 4 മണിയോടെ തിരുവനന്തപുരം വ്യോമസേന വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി ഹെലിക്കോപ്റ്ററില്‍ കൊല്ലത്തേക്ക് തിരിച്ചു. അഞ്ച് മണിക്ക് കൊല്ലം ബൈപ്പാസ് ഉത്ഘാടനം...

Read more

രാഷ്ട്രീയ നാടകങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് കര്‍ണാടക; രണ്ട് സ്വതന്ത്രര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു

ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തില്‍ അതിനാടകീയ നീക്കങ്ങള്‍ തുടരുന്നു. രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ആര്‍ ശങ്കറും എച്ച് നാഗേഷുമാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്....

Read more

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന് കേരളത്തിലേക്ക് ക്ഷണം

തിരുവനന്തപുരം: സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന് കേരളത്തിലേക്ക് ക്ഷണം. നിയമസഭ സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് പാര്‍ലമെന്റില്‍ പങ്കെടുക്കാനായാണ് ഡി.വൈ ചന്ദ്രചൂഢിനെ ക്ഷണിച്ചത്. നിയമസഭാ സ്പീക്കര്‍ പി....

Read more

ഇനി പാര്‍ട്ടി തീരുമാനിക്കട്ടെ , ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പി.സി ചാക്കോ

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ. പുതിയ ആളുകള്‍ക്ക് അവസരം വേണമെങ്കില്‍ പഴയ ആളുകള്‍ വഴിമാറണം. അതിന് പലരും തയ്യാറാകുന്നില്ല. ഒരുപാട്...

Read more

മോദിക്ക്​ ഫിലിപ്​ കോട്​ലർ അവാർഡ്​; വ്യജമെന്ന​ ആരോപണവുമായി ദി വയർ

ന്യൂഡൽഹി: വേൾഡ്​ മാർകറ്റിങ്​ സമ്മിറ്റി​​െൻറ (ഡബ്ല്യൂ.എം.എസ്​) പ്രഥമ ഫിലിപ്​ കോട്​ലർ അവാർഡ്​ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ സമ്മാനിച്ചു. ​മികച്ച നേതൃപാടവത്തിനുള്ള അംഗീകാരമായാണ്​ പുരസ്​കാരമെന്ന്​ പ്രശസ്​തി പത്രത്തിൽ പറയുന്നു....

Read more

അലോക്‌ വര്‍മക്കെതിരായ സി.വി.സി റിപ്പോർട്ടും ജസ്​റ്റിസ്​ എ.കെ പട്​നായികിന്‍റെ റിപ്പോർട്ടും പുറത്തുവിടണം : മല്ലിഖാർജുന ഖാർഗെ

ന്യൂഡൽഹി: സി.ബി.ഐ മുൻ ഡയറക്ടര്‍ അലോക്‌ വര്‍മക്കെതിരായ ആരോപണങ്ങളെ കുറിച്ച്​ അന്വേഷിച്ച കേന്ദ്ര വിജിലൻസ്​ കമീഷണർ സമർപ്പിച്ച റിപ്പോർട്ട്​ പുറത്തുവിടണമെന്ന്​ പ്രധാനമന്ത്രിയോട്​ കോൺഗ്രസ്​ നേതാവ്​ മല്ലിഖാർജുന ഖാർഗെ. സി.വി.സി...

Read more

ഒാ​പ​റേ​ഷ​ൻ ക​മ​ല​യെ പ്ര​തി​രോ​ധി​ക്കാ​ൻ ഡികെയെ രംഗത്തിറക്കി കോണ്‍ഗ്രസ് , മറുകണ്ടം ചാടാന്‍ സാധ്യതയുള്ള എംഎല്‍എമാരെ ഹരിയാനയിലേക്ക് മാറ്റാന്‍ ബിജെപി

ബം​ഗ​ളൂ​രു: മൂന്നു കോണ്‍ഗ്രസ് എം.എല്‍.എമാരെ റാഞ്ചി ബിജെപി നടത്തുന്ന കരുനീക്കം പൊളിക്കാന്‍ കോണ്‍ഗ്രസും ജനതാദളും തീവ്ര ശ്രമത്തില്‍. കര്‍ണാടക കോണ്‍ഗ്രസിലെ ക്രൈസിസ് മാനേജര്‍ എന്നറിയപ്പെടുന്ന  ഡി.കെ ശിവകുമാറിന്റെ...

Read more

ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയം നേടി മോദി സര്‍ക്കാര്‍ അധികാരത്തില്‍ വീണ്ടുമെത്തുമെന്ന് രാജ്നാഥ് സിംഗ്

ലക്നൗ: ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയം നേടി മോദി സര്‍ക്കാര്‍ അധികാരത്തില്‍ വീണ്ടുമെത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. തന്‍റെ ലോക്സഭ മണ്ഡ‍ലമായ...

Read more

നാലര വർഷത്തിനിടെ നഷ്ടം വരുത്തിയത് 69,381 കോടി , കേന്ദ്രസര്‍ക്കാറിനെതിരെ സ്പെക്ട്രം അഴിമതി ആരോപണവുമായി കോൺഗ്രസ്

ന്യൂഡൽഹി : റഫാല്‍ അഴിമതി സജീവ ചര്‍ച്ചയില്‍ നില്‍ക്കവേ തന്നെ   മോദി സർക്കാരിനെതിരെ സ്പെക്ട്രം അനുവദിച്ചതിലെ അഴിമതി ആരോപണവുമായി കോൺഗ്രസ്. നാലര വർഷത്തിനിടെ മോദി സർക്കാർ രാജ്യത്തിന്...

Read more

കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​നെ ആ​ശു​പ​ത്രി​യി​ൽ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് എ​ട്ടോ​ടെ​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി ഡ​ൽ​ഹി എ​യിം​സി​ലെ​ത്തി​യ​ത്. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളെ തു​ട​ർ​ന്നാ​ണ് മ​ന്ത്രി ചി​കി​ത്സ തേ​ടി​യ​തെ​ന്ന് ആ​ശു​പ​ത്രി...

Read more

മിഷേലിന്‍റെ ‘ആര്‍’ രാഹുല്‍ഗാന്ധിയല്ല , റഷ്യന്‍ പ്രതിരോധ ഇടപാടുകാരന്‍ എന്ന് വെളിപ്പെടുത്തല്‍, ബിജെപി പ്രചരണം പൊളിയുന്നു

ന്യൂഡൽഹി : അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാട് അഴിമതിയില്‍ മിഷേല്‍ സൂചിപ്പിച്ച ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെന്ന ബിജെപി പ്രചരണം പൊളിയുന്നു.  കേസില്‍  അന്വേഷകർ പിടിച്ചെടുത്ത ഒരു...

Read more

മായാവതിക്കും അഖിലേഷ് യാദവിനും പിന്തുണ അറിയിച്ച് തേജസ്വി യാദവ്‌

എസ്.പി – ബി. എസ്.പി സഖ്യ പ്രഖ്യാപനത്തിന് പിന്നാലെ ആർജെഡി നേതാവ് തേജസ്വി യാദവ് ഉത്തർപ്രദേശിലെത്തി മായാവതിക്കും അഖിലേഷ് യാദവിനും പിന്തുണ അറിയിച്ചു. മോദി സർക്കാരിനെ കടന്നാക്രമിച്ച്...

Read more

പ്രതിരോധമന്ത്രിക്ക് ഇന്ത്യയുടെ ഭൂപടമെടുത്ത് പഠാന്‍കോട്ടും ഉറിയും അടയാളപ്പെടുത്താന്‍ സാധിക്കുമോ ? ; ചിദംബരം

ന്യൂദല്‍ഹി: ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വന്‍ ഭീകരാക്രമണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. തീവ്രവാദി ആക്രമണങ്ങളുണ്ടായിട്ടില്ല എന്ന...

Read more

എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ ശുചിമുറിയില്‍ പ്രസവിച്ചു

ഭുവനേശ്വര്‍: ബലാത്സംഗത്തിനിരയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി സ്കൂള്‍ ഹോസ്റ്റലിന്‍റെ ശുചിമുറിയില്‍ പ്രസവിച്ചു. ഒഡീഷയിലെ കന്ദാമല്‍ ജില്ലയിലുള്ള ട്രെെബല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഇന്നലെയാണ് സംഭവം. കുട്ടി ബലാത്സംഗത്തിനിരയായിരുന്നതായി പൊലീസ്...

Read more

ബില്ല് തന്നില്ലേ? എന്നാല്‍ റെയില്‍വേയില്‍ ഭക്ഷണം സൗജന്യം

ന്യൂഡല്‍ഹി: ഭക്ഷണം വാങ്ങിയാല്‍ ബില്ല് നല്കിലയില്ലെങ്കില്‍ പണം നല്‌കേയണ്ടെന്ന തീരുമാനം നടപ്പാക്കാനൊരുങ്ങുകയാണ് റെയില്‍വെ. ട്രെയിനില്‍ വെച്ചോ, റെയില്‍വേ സ്റ്റേഷനില്‍ വെച്ചോ ഭക്ഷണ സാധനങ്ങള്‍ വാങ്ങിയാല്‍ ബില്ല് നല്കയണമെന്ന...

Read more

കനയ്യക്കെതിരെ രാജ്യദ്രോഹക്കേസില്‍ 1200 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ (ജഐന്‍യു) മുന്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരായ രാജ്യദ്രോഹക്കേസില്‍ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 1200 പേജുള്ള കുറ്റപത്രം പട്യാല...

Read more

പ്രശസ്തിക്കായി മോദി രാജ്യത്തിന്റെ പണം ധൂര്‍ത്തടിച്ചു, രാഹുലിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കും :ദേവഗൗഡ

ന്യൂഡല്‍ഹി: അടുത്ത പ്രധാനമന്ത്രിയായി രാഹുല്‍ ഗാന്ധിയെ പിന്തുണക്കുമെന്ന് ജനതാദള്‍ സെക്കുലര്‍ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ. രാഹുല്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന നേതാവാണ്. അധ്യക്ഷ പദവിയില്‍ എത്തിയ ശേഷം അദ്ദേഹം കൂടുതല്‍...

Read more

സോഷ്യല്‍ മീഡിയയിലേക്കുള്ള കേന്ദ്രത്തിന്റെ ചൂഴ്ന്നുനോട്ടത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ചൂഴ്ന്നുനോട്ടത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്. രാജ്യത്തെ പൗരന്മാരുടെ കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും കൈമാറുന്ന വിവരങ്ങള്‍ നിരീക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനാണ് സുപ്രീംകോടതിയുടെ നോട്ടീസ്. കേന്ദ്ര...

Read more

ഇറാനില്‍ സൈനിക വിമാനം തകര്‍ന്ന് 15 പേര്‍ മരിച്ചു

ടെഹ്‌റാന്‍: മോശം കാലവസ്ഥയെ തുടര്‍ന്നു ഇറാനില്‍ സൈനിക വിമാനം തകര്‍ന്ന് 15 പേര്‍ മരിച്ചു. ബോയിംഗ് 707 ചരക്ക് വിമാനമാണ് തകര്‍ന്നത്. തിങ്കളാഴ്ച രാവിലെ ടെഹ്‌റാനിലായിരുന്നു സംഭവം....

Read more

സിഖ് വിരുദ്ധ കലാപം: സിബിഐയ്ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്; കേസ് വീണ്ടും പരിഗണിക്കും

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ സിബിഐക്ക് സുപ്രീംകോടതി നോട്ടീസ്. സിഖ് വിരുദ്ധ കലാപക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ ലഭിച്ച കോണ്ഗ്രസ് മുന്‍ നേതാവ് സജന്‍കുമാര്‍ ശിക്ഷ ചോദ്യം ചെയ്ത്...

Read more
Page 58 of 149 1 57 58 59 149

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.