13 °c
San Francisco

Uncategorized

ഐ.എസ്.എല്‍ രണ്ടാം സെമിയും സമാസമം ; എവേ ഗോളിന്‍റെ അനുകൂല്യവുമായി ചെന്നൈയിന്‍

 പനാജി : ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ എഫ്‌സി ഗോവയും ചെന്നൈയിൻ എഫ്‌സിയും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം...

Read more

റഷ്യന്‍ ലോകകപ്പ്‌ ലോകകപ്പ് ബഹിഷ്ക്കരിക്കുമെന്ന് ഇംഗ്ലണ്ട്

ലണ്ടന്‍ : ജൂണിൽ റഷ്യയിൽ ആരംഭിക്കുന്ന ഫുട്ബോൾ ലോകകപ്പിൽ നിന്ന് ഇംഗ്ലണ്ട് വിട്ടുനിൽക്കാനാണ് സാധ്യതയെന്ന് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ. റഷ്യക്കാരനായ ഡബിള്‍ ഏജന്റ് സെര്‍ജി സ്ക്രീപലിനെയും...

Read more

വനിതാ ദിനത്തില്‍ മോദിയെ കാണാന്‍ പോയ വനിതാ കമ്മീഷന്‍ അധ്യക്ഷയെ നടുറോഡില്‍ വലിച്ചിഴച്ചു

ദല്‍ഹി പൊലീസ് വനിതാ കമ്മീഷന്‍ അധ്യക്ഷയോട് നിരന്തരം കാണിക്കുന്ന അതിക്രമത്തിന്റെ തുടര്‍ച്ചയായിരുന്നു വനിതാ ദിനമായ ഇന്നത്തെ അറസ്റ്റ്. ഭാരത് മാതാവിനെയും ഗോമാതാവിനെയും നിരന്തരം പാടി പുകഴ്ത്തുന്ന പ്രധാനമന്ത്രിയെ...

Read more

താരങ്ങള്‍ മണിയെ മറന്നു; താങ്ങായി വിനയന്‍ സര്‍ മാത്രം – മണിയുടെ സഹോദരന്‍

തിരുവനന്തപുരം: കലാഭവന്‍ മണി മരിച്ചിട്ട് രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ സിനിമാരംഗത്തുള്ളവര്‍ മണിയുടെ കുടുംബത്തെ തിരിഞ്ഞുനോക്കിയില്ലെന്ന് സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്്ണന്‍. അതേസമയം കുടുംബത്തിന് ആശ്വാസമാി സംവിധായകന്‍ വിനയന്‍ ഒപ്പമുണ്ടെന്നും രാമകൃഷ്ണന്‍...

Read more

ഓസ്‌കര്‍ വേദിയില്‍ ശ്രീദേവിക്കും ശശികപൂറിനും പ്രണാമം

ലോസാഞ്ചലസ്: 90-ാം ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ മണ്‍മറഞ്ഞ ബോളിവുഡ് താരം ശ്രീദേവിക്ക് പ്രണാമമര്‍പ്പിച്ചു. സിനിമാ ലോകത്തു നിന്നും മണ്‍മറഞ്ഞുപോയ ബോളിവുഡ് താരങ്ങളായ ശ്രീദേവിക്കും ശശികപൂറിനുമാണ് വേദിയില്‍ ആദരാഞ്ജലികള്‍...

Read more

പ്രവാസിയുടെ ആത്മഹത്യ; എ.ഐ.വൈ.എഫ് നേതാവ് അറസ്റ്റില്‍

പുനലൂര്‍: വര്‍ക്ക് ഷോപ്പ് നിര്‍മാണം തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് സുഗതന്‍ ആത്മചെയ്ത സംഭവത്തില്‍ എ ഐ വൈ എഫ് നേതാവ് അറസ്റ്റില്‍. കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് എം എസ്...

Read more

ദുരൂഹതകള്‍ നീങ്ങാതെ ശ്രീദേവിയുടെ മരണം; മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

ദുബായ്: നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതകള്‍ നിറയുന്നു. തലയില്‍ ആഴത്തിലുള്ള മറിവ് കണ്ടെത്തിയാതാണ് ദുരൂഹതകള്‍ ഏറുന്നത്. ഈ മുറിവ് വീഴ്ചയില്‍ സംഭവിച്ചതാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതിനാല്‍...

Read more

നൃത്തച്ചുവടുകളുമായി സണ്ണിലിയോൺ വീണ്ടും കേരളത്തിലെത്തുന്നു

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നൃത്തച്ചുവടുകളുമായി വിസ്മയിപ്പിക്കാൻ ബോളിവുഡ് നടി സണ്ണി ലിയോൺ വീണ്ടും കേരളത്തിലെത്തുന്നു. തിരുവനന്തപുരത്ത് മെയ് 26ന് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമാണ് സണ്ണിലിയോണിന്റെ ഡാൻസ്...

Read more

വെള്ളാണിക്കല്‍ പാറമുകളില്‍ കാറില്‍ കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു

വെഞ്ഞാറമൂട്: വെള്ളാണിക്കല്‍ പാറമുകളില്‍ കാറില്‍ കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു. കൊല്ലം കുളത്തൂപ്പുഴ ചോഴിയക്കോട് ഷിബു വിലാസത്തില്‍നിന്ന് ആറ്റിങ്ങല്‍ ചുടുകാട് എസ്ടി ഭവനില്‍ വാടകയ്ക്കു താമസം കെ.ഷിബു(47) ആണു...

Read more

നഗ്‌ന മോഷ്ടാവ് വീണ്ടും; കുടുങ്ങിയത് ക്യാമറയില്‍

തിരുവനന്തപുരം: വീണ്ടും നഗ്ന മോഷ്ടാവ് എത്തി. കൊല്ലയില്‍ പഞ്ചായത്തില്‍പെട്ട മഞ്ചവിളാകം, നെടിയാംകോട്, മേക്കൊല്ല, പൂവത്തൂര്‍ മേഖലകളിലാണ് ഒരാഴ്ചയായി നഗ്ന മോഷ്ടാവിന്റെ രംഗപ്രവേശനം. ക്യാമറ ദൃശ്യങ്ങളും കിട്ടിയിട്ടുണ്ട്. പൂവത്തൂരിലെ...

Read more

കള്ളിമുണ്ട് കൊണ്ടു കൈകെട്ടി മധുവായി കുമ്മനം ട്വിറ്ററില്‍

തിരുവനന്തപുരം : അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി മധുവിന്റെ ചിത്രത്തിന് സമാനമായി കള്ളിമുണ്ട് ഉപയോഗിച്ച് കൈകെട്ടി കുമ്മനം രാജശേഖരന്‍ സോഷ്യല്‍ മീഡിയയില്‍..ഐ സപ്പോര്‍ട്ട് കേരളാ ആദിവാസീസ് എന്ന...

Read more

സ്ത്രീകള്‍ക്കായി ബി.എം.ടി.സി ബസില്‍ പിങ്ക് സീറ്റ്

ബസ്സുകളില്‍ സ്ത്രീകള്‍ക്കായി സംവരണ സീറ്റുകള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും പലപ്പോഴും അനുവദിച്ച സീറ്റുകളില്‍ സ്ത്രീകള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയാതെ വരാറുണ്ട്. സ്ത്രീകളുടെ സീറ്റാണ് എന്ന് തിരിച്ചറിയാനായി സീറ്റിനു നേരെ 'സ്ത്രീകള്‍''...

Read more

എലഫന്റ ഗുഹകളില്‍ 70 വര്‍ഷങ്ങള്‍ക്കുശേഷം വൈദ്യുതിയെത്തി

റെയ്ഗഡ്: സ്വാതന്ത്ര്യത്തിന് ശേഷം എഴുപത് വര്‍ഷം കഴിഞ്ഞ് എലഫന്റ ഗുഹകളില്‍ ആദ്യമായി വൈദ്യുതി എത്തി. ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച എലഫന്റ ഗുഹകളില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല....

Read more

യാത്രക്കാരുടെ ജീവന് വിലകൊടുക്കാതെ മൊബൈല്‍ നോക്കി ബസ് ഓടിച്ചു ഡ്രൈവര്‍

കോട്ടയം: തിരക്കേറിയ റോഡിലൂടെ മൊബൈല്‍ ഫോണില്‍ നോക്കി ബസ് ഓടിക്കുന്ന കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ വീഡിയോ വൈറല്‍. നിറയെ യാത്രക്കാരുമായാണ് ബസിന്റെ യാത്ര. കോട്ടയം കുമളി റൂട്ടില്‍ സര്‍വ്വീസ്...

Read more

പിഎൻബി തട്ടിപ്പ്: അന്വേഷണ സംഘം അമ്പരപ്പിൽ; നീരവിന്റെ കമ്പനി ഡയറക്ടർമാർ ചേരിയിൽ ജീവിക്കുന്നവർ

മുംബൈ: പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും വൻ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെയും അമ്മാവൻ മെഹുൽ ചോസ്‌കിയുടെയും കമ്പനി ഡയറക്ടർമാരെ അന്വേഷിച്ച് ചെന്ന സിബിഐ സംഘം അക്ഷരാർത്ഥത്തിൽ ഞെട്ടി....

Read more

മാണിയെ മുന്നണിയിലെടുക്കരുത്; യെച്ചൂരിക്ക് വിഎസിന്റെ കത്ത്

തൃശൂർ: മുൻമന്ത്രി കെ.എം. മാണിയെ മുന്നണിയിലെടുക്കുന്ന കാര്യം സംസ്ഥാന സമ്മേളനത്തിൽ ആലോചിക്കരുതെന്ന് ചൂണ്ടിക്കാട്ടി ജന.സെക്രട്ടറി സീതാറാം യെച്ചൂരിക്ക് മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദൻ കത്ത് നൽകി....

Read more

ഷുഹൈബ് വധം: കാലുവെട്ടാനല്ല, കൊല്ലാനായിരുന്നു പദ്ധതിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

കണ്ണൂര്‍: എടയന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കാലുവെട്ടാനല്ല കൊല്ലാന്‍ തന്നെയായിരുന്നു പ്രതികള്‍ ആക്രമിച്ചതെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഷുഹൈബിനെ കാലുവെട്ടാനായിരുന്നു പദ്ധതിയെന്നും കൊല്ലാനായിരുന്നില്ല എന്നായിരുന്നു പ്രതികള്‍...

Read more

കോത്താരി പറ്റിച്ചത് ഏഴു പൊതുമേഖലാ ബാങ്കുകളെ, തട്ടിയത് 3695 കോടി

 ന്യൂഡൽഹി :  ഏഴ് പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ച് റോട്ടോമാക് പേന കമ്പനിയുടമ വിക്രം കോത്താരി തട്ടിയത് 3695 കോടി രൂപയെന്ന് സിബിഐ വെളിപ്പെടുത്തി. കോത്താരിയുടേത് 800 കോടി...

Read more

ആഞ്ചലോസ് വീണ്ടും സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി

മാവേലിക്കര: സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ടി.ജെ ആഞ്ചലോസിനെ വീണ്ടും തെരഞ്ഞെടുത്തു. 51 അംഗ കമ്മിറ്റിയിൽ 12 പേരെ ഒഴിവാക്കി പുതിയ 12 പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലാ...

Read more

യു.പി ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യമില്ല, കോൺഗ്രസും എസ്​.പിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ല​ഖ്​​നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ര​ണ്ട്​ ലോ​ക്​​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക്​ ന​ട​ക്കാ​നി​രി​ക്കു​ന്ന ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സും എ​സ്.​പി​യും ഒ​രു​മി​ച്ച്​ മ​ത്സ​രി​ക്കി​ല്ല. കോ​ൺ​ഗ്ര​സി​ന്​ പി​ന്നാ​ലെ എ​സ്.​പി​യും സ്​​ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​...

Read more

കണ്ണൂര്‍ വിമാനത്താവളത്തിലെ റഡാര്‍ റെഡി

മട്ടന്നൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നാവിഗേഷൻ ടെസ്റ്റ് വിജയകരമെന്ന് കിയാൽ എംഡി പി. ബാലകിരണ്‍ അറിയിച്ചു. ഒന്നരക്കോടിയിലേറെ രൂപ ചെലവിൽ സ്ഥാപിച്ച ദിശയും ദൂരവും അളക്കുന്നതിനുള്ള നാവിഗേഷൻ ഉപകരണത്തിന്‍റെ...

Read more

നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യകുരുതിയോ?; പിണറായിക്കെതിരെ ജോയ് മാത്യു

തൃശൂർ: കണ്ണൂരിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവിന്റെ മരണത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് നടൻ ജോയ് മാത്യു. നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യക്കുരുതിയോ...

Read more

ബലാത്സംഗ ഇരയ്ക്ക് 6,500 രൂപ; സര്‍ക്കാരിന്റെ ഔദാര്യമല്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗത്തിന് ഇരകളാകുന്നവര്‍ക്ക് നല്‍കുന്ന ധനസഹായം സംബന്ധിച്ച് മധ്യപ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. 6,500 രൂപയാണ് സര്‍ക്കാര്‍ സഹായമായി നല്‍കുന്നത്. എന്നാല്‍ ധനസഹായം നല്‍കുന്നത്...

Read more

പൊലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് അപേക്ഷ ഇനി ലോക്കല്‍ സ്‌റ്റേഷനില്‍

യു.എ.ഇയില്‍ ജോലി തേടുന്നവര്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ സമര്‍പ്പിക്കേണ്ടത് അതാത് ലോക്കല്‍ സ്‌റ്റേഷനില്‍. ജില്ലാപൊലീസ് സൂപ്രണ്ട് ആസ്ഥാനത്ത് അപേക്ഷ സമര്‍പ്പിച്ച് ലോക്കല്‍ സ്‌റ്റേഷനില്‍ നിന്നും വെരിഫിക്കേഷന്‍...

Read more

സ്വകാര്യ-സഹകരണ ആശുപത്രികളില്‍ നാളെ പണിമുടക്കം , ചേര്‍ത്തലയില്‍ അരലക്ഷം നഴ്സസ് സംഗമം

കൊച്ചി : കെവിഎം ഹോസ്പിറ്റലിലെ തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കണമെന്നും ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പില്‍ വരുത്തണമെന്നും ട്രെയിനി സമ്പ്രദായം നിര്‍ത്തലാക്കണമെന്നും പ്രതികാര നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരളത്തില്‍...

Read more

കുമ്പളത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടി: ഗൃഹനാഥന്‍ മരിച്ചു

കുമ്പള: കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു. ചെറുവത്തൂര്‍ പൊന്മാലത്തെ ടി.വി രാമകൃഷ്ണനാണ് (67) മരിച്ചത്. ഫെബ്രുവരി രണ്ടിന് ആരിക്കാടിയില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ എട്ടുപേര്‍ക്ക് പരുക്കേറ്റു....

Read more

കോണ്‍ഗ്രസുമായി ചേരണം: ബിനോയ് വിശ്വം

കാസര്‍കോഡ്: പൂച്ചപുറത്ത് ചാടുന്നു. കോണ്‍ഗ്രസുമായി സഖ്യം അനിവാര്യമാമെന്ന് സി.പി.ഐ. പാര്‍ട്ടിയുടെ കാസര്‍കോഡ് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വമാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്....

Read more

രാജ്യത്ത് ക്രിമിനല്‍ കേസുകളുള്ള മുഖ്യമന്ത്രിമാര്‍: രണ്ടാമനായി പിണറായി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്...

Read more

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് തുക കെ.പി. രാമനുണ്ണി ജുനൈദിന്റെ അമ്മക്ക് നൽകി

കേന്ദ്ര സാഹിത്യപുരസ്‌ക്കാരത്തിൽ നിന്നും ലഭിച്ച തുക ബീഫിന്റെ പേരിൽ സംഘപരിവാർ കൊന്ന ജുനൈദിന്റെ അമ്മയ്ക്ക് നൽകി കെ.പി. രാമനുണ്ണി. ദില്ലിയിൽ നടന്ന് ചടങ്ങിൽ പുരസ്‌ക്കാരം സ്വീകരിച്ച ശേഷമാണ്...

Read more

ഭീകരാക്രമണം: പാക്കിസ്ഥാൻ വലിയ വില നൽകേണ്ടി വരുമെന്ന് പ്രതിരോധമന്ത്രി

ജമ്മു: സുൻജുവാൻ സൈനിക ക്യാമ്പിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിന് പാകിസ്താൻ വലിയ വില നൽകേണ്ടി വരുമെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ. ഭീകരർക്ക് നിർദ്ദേശങ്ങൾ ലഭിച്ചത് അതിർത്തിക്ക് അപ്പുറത്തുനിന്നാണെന്ന് രഹസ്യം...

Read more

കേരളത്തെ അപഹസിച്ച ബിജെപി നൂറ്റൊന്ന് ഏത്തമിടണം: ഐസക്

കേരളത്തിന്റെ സാമൂഹ്യസുരക്ഷാ നേട്ടങ്ങളെ ലോകത്തിനു മുന്നിൽ അപകീർത്തിപ്പെടുത്താൻ സംഘടിതമായ വ്യാജപ്രചരണം നടത്തിയ ബിജെപി നേതാക്കൾ നീതി ആയോഗിന്റെ ആരോഗ്യസൂചികാ റിപ്പോർട്ടിനു മുന്നിൽ നൂറ്റൊന്ന് ഏത്തമിടണം. റിപ്പോർട്ടു പ്രകാരം...

Read more

മോദിയുടെ പക്കോഡ പരാമര്‍ശത്തെ ന്യായീകരിച്ച് ആനന്ദിബെന്‍ പട്ടേല്‍

ന്യൂഡല്‍ഹി: പക്കോഡ വില്‍പ്പന പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ന്യായീകരിച്ച് മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിവെന്‍ പട്ടേല്‍. പക്കോഡ വില്‍പ്പനയെ സംബന്ധിച്ച് മോദി പറഞ്ഞ വാക്കുകളെ വളച്ചൊടിക്കുകയാണ് പ്രതിപക്ഷമെന്ന് ആനന്ദിബെന്‍...

Read more

സമൂഹമാധ്യമം വഴി ലൈംഗീക അവഹേളനം : സ്റ്റാ​ർട്ട​പ്പ് വി​ദഗ്ദന്‍ മഹേഷ്‌ മൂര്‍ത്തി അറസ്റ്റില്‍

ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ നി​ക്ഷേ​പ​ക​നും സ്റ്റാ​ർ​ട്ട് അ​പ്പ് വി​ദ​ഗ്ധ​നു​മാ​യ മ​ഹേ​ഷ് മൂ​ർ​ത്തി ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ. ഡ​ൽ​ഹി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് മൂ​ർ​ത്തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ...

Read more

മുഖ്യമന്ത്രിയുടെ ഉറപ്പ്: കെഎസ്ആർടിസി പെൻഷൻകാരുടെ സമരം പിൻവലിച്ചു

തിരുവന്തപുരം: പെൻഷൻ കുടിശിക ലഭിക്കാത്തതിനെത്തുടർന്ന് സെക്രട്ടറിയേറ് പടിക്കൽ നടത്തി വന്ന കെഎസ്ആർടിസി പെൻഷൻകാരുടെ സമരം ഒത്തുതീപ്പാക്കി. ബുധനാഴ്ച മുഴുവൻ പേരുടെയും കുടിശിക തന്നുതീർക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ...

Read more

സമയോചിതമായ ഇടപെടല്‍; ബാങ്ക് കവര്‍ച്ചാശ്രമം പരാജയപ്പെടുത്തി പൊലീസ് കോണ്‍സ്റ്റബിള്‍

ജയ്പുര്‍: രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് കവര്‍ച്ച നടത്താനെത്തിയവരെ തുരത്തിയോടിച്ചു പൊലീസ് കോണ്‍സ്റ്റബിള്‍. ജയ്പൂരിലെ ഒരു ബാങ്കില്‍ നടത്തിയ 925 കോടി രൂപയുടെ കവര്‍ച്ചാ ശ്രമമാണ് സീതറാം...

Read more

ഇത് എഴുത്തുകാരെ പിശാചിന് എറിഞ്ഞു കൊടുക്കും കാലം

കഥയാണ്. കുടത്തിൽ അകപ്പെട്ട ഒരു കരിന്തേൾ. കുടത്തിലെ നാണയം ഭയം കൂടാതെ എടുത്തു കൊടുക്കുന്നവൾക്ക് അർദ്ധരാജ്യം, വജ്രഹാരം, വിശിഷ്ട വസ്ത്രം. അധികാരികളുടെ വ്യാജവാഗ്ദാനങ്ങളിൽ പെട്ട് കുടത്തിലെ നാണയം...

Read more

ശ്രീഉണ്ണിയുടെ മോചനവാര്‍ത്തയെത്തി…അമ്മയുടെ പ്രാര്‍ത്ഥന സഫലമായി

കാസര്‍ഗോഡ്: അവസാനം ആ അമ്മയുടെ പ്രാര്‍ത്ഥന സഫലമായി. ആഫ്രിക്കന്‍ തീരത്തു നിന്ന് കാണാതായ കപ്പലില്‍ മകന്‍ സുരക്ഷിതനായിരിക്കുന്നു എന്ന വാര്‍ത്ത തെല്ലൊന്നുമല്ല അശോകനും ഗീതയ്ക്കും ആശ്വാസമായത്. നാലു...

Read more

കുരീപ്പുഴയെ ആർഎസ്എസ് ഇത്രയും നാൾ ജീവനോടെ ബാക്കി വച്ചതാണ് അതിശയം: സുനിത ദേവദാസ്‌

കുരീപ്പുഴയെ ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ചിരിക്കുന്നു. നിങ്ങളാരെങ്കിലും ഞെട്ടിയോ? ഞാൻ ഒട്ടും ഞെട്ടിയില്ല . പകരം ജീവൻ ബാക്കിയുണ്ടെന്നറിഞ്ഞു ആശ്വസിച്ചു. 'ഗോഡ്‌സെക്കു പോസ്റ്റോഫീസിൽ ജോലികിട്ടി. മൂപ്പര് ആഹ്‌ളാദഭരിതനാണ്. ഓരോ...

Read more

പ്രധാനമന്ത്രി പദത്തില്‍ ഇരിക്കാന്‍ മോദി യോഗ്യനല്ല: സിദ്ധരാമയ്യ

ബംഗളൂരു: തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പരിവര്‍ത്തന യാത്രയുടെ സമാപന സമ്മേളനത്തിലാണ് മോദി കര്‍ണാടക സര്‍ക്കാറിനെക്കുറിച്ച് പ്രസ്താവന നടത്തിയത്....

Read more

അണ്ടര്‍ 19 ലോകകിരീടം : ദ്രാവിഡിനും കുട്ടികള്‍ക്കും കൈനിറയെ നല്‍കി ബിസിസിഐ

മുംബൈ: അണ്ടര്‍ 19 ലോകകപ്പില്‍ കിരീടം ചൂടിയ ഇന്ത്യന്‍ ടീമിനുള്ള സമ്മാനത്തുക ബിസിസിഐ പ്രഖ്യാപിച്ചു. ടീമിന്റെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡിന് 50 ലക്ഷവും ടീം അംഗങ്ങള്‍ക്ക്...

Read more

കിഫ്ബി പ്രഖ്യാപനങ്ങള്‍ കുറയും , കേരള ബജറ്റ് ഇന്ന്

തിരുവനന്തപുരം :  കടുത്ത സാമ്പത്തിക അച്ചടക്ക നയങ്ങളും സാമൂഹിക സുരക്ഷയ്ക്ക് ഉൗന്നലും പ്രതീക്ഷിക്കുന്ന സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ ഒൻപതിനാണു പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി...

Read more

സംസ്ഥാനത്തെ അഞ്ച് പദ്ധതികള്‍ക്ക് ഭൂമി പരിവര്‍ത്തനം ചെയ്യുന്നതില്‍ ഇളവ്

തിരുവന്തപുരം: സംസ്ഥാനത്തെ അഞ്ച് പദ്ധതികള്‍ക്ക് ഭൂമി പരിവര്‍ത്തനം ചെയ്യുന്നതില്‍ ഇളവ്. 2008-ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളില്‍നിന്ന് ഇളവ് അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 2017-ലെ...

Read more

ഒരിന്നിംഗ്‌സിൽ തനിഷ്‌ക് അടിച്ചത് 1045 റൺസ്; 67 സിക്‌സും 149 ബൗണ്ടറികളും

നവീമുംബൈയിലെ സ്‌കൂൾ ഗ്രൗണ്ടിൽ ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു ഇന്നിംഗ്‌സ് പിറന്നു. പതിനാലുകാരനായ തനിഷ്‌ക് ഘവാട്ടെയുടെ ബാറ്റിൽനിന്നും 1045 റൺസ്. അണ്ടർ-14 നവി മുംബൈ ഷീൽഡ് ഇൻവിറ്റേഷണൽ ക്രിക്കറ്റ്...

Read more

70,000ത്തിന്റെ ജാക്കറ്റ് : രാഹുലിനെ വിമര്‍ശിച്ച് ബിജെപി

ഷില്ലോങ്: വിലയേറിയ ജാക്കറ്റ് ധരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണവുമായി ബി.ജെ.പി. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള 'സെലിബ്രേഷന്‍ ഓഫ് പീസ്'...

Read more

152 വര്‍ഷത്തിന് ശേഷം ഇന്ന് കടും ഓറഞ്ച് ചന്ദ്രന്‍

ഇന്ന് കണ്ടില്ലെങ്കില്‍ ഈ ജന്മത്ത് കാണില്ല, മുന്‍പ് കണ്ടവരാരും നിലവില്‍ ജീവിച്ചിരിപ്പുമില്ല..കടംകഥ പറയാന്‍ തുടങ്ങുന്നു എന്ന് കരുതിയോ ? അല്ല. ഇന്ന് വൈകീട്ട് ആകാശത്ത്‌ ദൃശ്യമാകുന്ന മൂന്നു...

Read more

ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ റെയില്‍വെ ജീവനക്കാര്‍ വിദേശ ടൂറില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വെയിലെ ജീവനക്കാര്‍ വിദേശ ടൂറിന് പുറപ്പെട്ടു. ട്രാക്മാന്മാരും ഗ്യാങ്മാന്മാരും അടങ്ങുന്ന നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥരാണ് അവധിക്കാലം ചിലവിടാനായി സിംഗപ്പൂര്‍-മലേഷ്യന്‍ യാത്രയ്ക്ക് പുറപ്പെട്ടത്. ഏറ്റവും താഴത്തെ...

Read more

സംശയരോഗം: ഭാര്യയെയും മകളെയും ഭാര്യാമാതാവിനെയും യുവാവ് കൊന്നു

ഹൈദരാബാദ്: സംശയരോഗത്തെ തുടര്‍ന്ന് ഭാര്യയേയും മകളെയും ഭാര്യാമാതാവിനെയും യുവാവ് കൊലപ്പെടുത്തി. ഹൈദരാബാദിലെ ചന്ദാനഗറിലാണ് അതിക്രൂരമായ കൊലപാതകം നടന്നിരിക്കുന്നത്. ഭാര്യയായ അപര്‍ണയും അഞ്ച് വയസ്സുകാരിയായ മകള്‍ കാര്‍ത്തികേയയും അപര്‍ണയുടെ...

Read more

ആൾക്കൂട്ടത്തിന്റെ കൈയ്യടിക്കായി സിപിഐയുടെ ദേശീയ നയം തള്ളുന്ന കാനം

by ഷിഹാബ് അബ്ദുൾഖാദർ സിപിഎം വിരുദ്ധ മനോഭാവമുള്ള ആൾക്കൂട്ടത്തിന്റെ കൈയ്യടിക്ക് വേണ്ടി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വെല്ലുവിളിക്കുന്നത് ദേശീയ നേതൃത്വത്തെ. ബിജെപി-ആർഎസ്എസ് വെല്ലുവിളിയെ അതിജീവിക്കാൻ...

Read more

ആം ആദ്മി പാർട്ടി ആൻറി ക്ലൈമാക്‌സ് ആയി മാറുന്നു

ഇന്ത്യൻ രാഷട്രീയത്തിന്റെ ശുദ്ധീകരണം ലക്ഷ്യമിട്ട് ആരംഭിച്ച ആം ആദ്മി പാർട്ടി ആൻറി ക്ലൈമാക്‌സ് ആയി മാറുകയാണെന്ന്് പാർട്ടിയുടെ കേരളത്തിലെ തുടക്കകാരിൽ പ്രമുഖനായ മനോജ് പത്മനാഭൻ. രാജ്യസഭ തെരഞ്ഞെടുപ്പിൽ...

Read more

സുനന്ദ പുഷ്‌കറിന്റെ മരണം: സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി പരിശോധിക്കണമെന്ന് സുപ്രീംകോടതി

ദില്ലി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യയായ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി നിയമപരമായി നിലനില്‍ക്കുമോ എന്ന് പരിശോധിക്കാന്‍ സുപ്രിം കോടതി തീരുമാനം....

Read more
Page 6 of 7 1 5 6 7

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.