11 °c
San Francisco

Uncategorized

ലണ്ടനില്‍ ട്രെയിനിടിച്ച് മൂന്നുയുവാക്കള്‍ മരിച്ചു

ലണ്ടന്‍: സൗത്ത് ലണ്ടനില്‍ ചരക്കു ട്രെയിന്‍ ഇടിച്ച് മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ലഫ്‌ബോറോ ജംഗ്ഷന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചുവരെഴുത്ത് കലാകാരന്മാരാണ് മരണപ്പെട്ടതെന്ന് പറയപ്പെടുന്നു....

Read more

ഒസാക്ക ഭൂചലനം: മരിച്ചവരില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്നില്ല-സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ജപ്പാനിലെ ഒസാക്കയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരില്‍ ഇന്ത്യക്കാരില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ജപ്പാനിലെ ഇന്ത്യന്‍ അംബാസഡര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുഷമ സ്വരാജ്...

Read more

ബാങ്കിംഗ് നിപയുടെ വൈറസ് തേടുമ്പോള്‍

by ടി. നരേന്ദ്രന്‍ ഇന്ത്യയിലെ ബാങ്കുകളെല്ലാം കനത്ത നഷ്ടത്തിലാണെന്നും, തന്മൂലം ബാങ്കുകള്‍ പ്രതിസന്ധിയിലും, സമ്പദ്വ്യവസ്ഥയില്‍ പ്രത്യാഘാതമെന്നതുമാണ് പ്രചരിക്കപ്പെടുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തിലെ കണക്കുപ്രകാരം ഇന്ത്യയിലെ ബാങ്കുകള്‍ക്കെല്ലാം കൂടി...

Read more

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സഖ്യമില്ല, ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി

ഭോപ്പാല്‍: ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയസമഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ 230 സീറ്റുകളിലേക്കും മത്സരിക്കുമെന്ന്...

Read more

ജപ്പാനില്‍ ഭൂചലനം: മൂന്ന് പേര്‍ മരിച്ചു

ടോക്കിയോ: പടിഞ്ഞാറന്‍ ജപ്പാനിലെ ഒസാക്കയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒന്‍പത് വയസുകാരിയടക്കം മൂന്ന് പേര്‍ മരിച്ചു. 40 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായാണ്...

Read more

റൊണാള്‍ഡോയ്ക്ക് ശിഷ്യപ്പെടേണ്ട തരത്തില്‍ മെസ്സി അത്രമോശം പെനാല്‍റ്റി ടേക്കറാണോ?

by സഫ്ദര്‍ റഷ്യന്‍ ലോകകപ്പിലെ ലയണല്‍ മെസ്സിയുടേയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ആദ്യ മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ പതിവു താരതമ്യങ്ങളും തുടങ്ങി. ലോകത്തെ ഏറ്റവും മികച്ച രണ്ട് കളിക്കാരുടെ...

Read more

ഹിന്ദു തീവ്രവാദിയല്ല, സംഘി തീവ്രവാദത്തെക്കുറിച്ചാണ് എന്‍റെ സംസാരം ; ദിഗ്‌വിജയ സിംഗ്

ഭോപ്പാല്‍: താന്‍ ഹിന്ദു തീവ്രവാദം എന്ന പദം ഉപയോഗിക്കാറില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. താന്‍ സംസാരിക്കാറുള്ളത് സങ്കി തീവ്രവാദത്തെക്കുറിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നിങ്ങള്‍ക്ക് ലഭിച്ചത്...

Read more

ബാബുവധം: പിടിയിലായത് കൊടുംക്രിമിനലായ ആര്‍എസ്എസുകാരന്‍, സനീഷിനെതിരെ കൊലക്കേസുകള്‍ അടക്കം 13 കേസുകള്‍

 കൊച്ചി : മാഹിയിലെ സിപിഎം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതക കേസിലെ ഒന്നാം പ്രതി പിറവത്ത് പിടിയിലായ മാഹി ചേമ്പ്ര അയ്യാത്ത് മീത്തല്‍ എരില്‍ അരസന്‍ എന്ന്...

Read more

ഫ്രാന്‍സ് ലോകകപ്പിലെ രാഷ്ട്രീയ പോരിനു ശേഷമുള്ള ആദ്യ ജയവുമായി ഇറാന്‍

സെന്‍റ പീറ്റേഴ്സ്ബര്‍ഗ് : പറന്നു കളിച്ച മൊറാക്കോയെ അധിക സമയത്തെ സെല്‍ഫ് ഗോളില്‍ വീഴ്ത്തിയ  ഇറാന്​ ഗ്രൂപ്പ്​ ബിയിലെ ആദ്യ മൽസരത്തിൽ  വിജയം. അധിക സമയത്തിൽ മൊറോക്കോ നൽകിയ...

Read more

കാഷ്മീരില്‍ തട്ടിക്കൊണ്ടുപോയ ജവാനെ ഭീകരര്‍ വെടിവെച്ചുകൊന്നു

പു​ൽ​വാ​മ: ജ​മ്മു കാ​ഷ്മീ​രി​ൽ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ തീ​വ്ര​വാ​ദ​വി​രു​ദ്ധ സേ​ന​യി​ലെ ജ​വാ​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ൽ​വാ​മ​യു​ടെ പ്രാ​ന്ത​ത്തി​ലു​ള്ള ഗു​സു​വി​ൽ​നി​ന്നാ​ണ് വെ​ടി​യു​ണ്ട​ക​ൾ ത​റ​ച്ച നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ര​ജൗ​രി...

Read more

സെന്‍സെക്സ് 139 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 139.34 പോയന്റ് താഴ്ന്ന് 35,599.82ലും നിഫ്റ്റി 48.70 പോയന്റ് നഷ്ടത്തില്‍ 10,808ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഫെഡ്...

Read more

ജഡ്ജിമാരില്‍ ഭിന്നത, ദിനകരപക്ഷ എം.എല്‍.എമാരുടെ അയോഗ്യതാ കേസ് മൂന്നംഗ ബഞ്ചിന്

ചെന്നൈ:  തമിഴ്നാട് നിയമസഭയിലെ 18 എംഎൽഎമാരെ അയോഗ്യരാക്കിയ കേസിൽ ജഡ്ജിമാർക്കിടയിൽ അഭിപ്രായ ഭിന്നത. എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജി...

Read more

തമിഴ്നാട് സര്‍ക്കാറിന് ഇന്ന് അഗ്നിപരീക്ഷ, ദിനകരപക്ഷ എംഎല്‍എമാരുടെ അയോഗ്യതാക്കേസില്‍ ഇന്ന് വിധി

ചെന്നൈ:  ടിടിവി ദിനകരന്റെ പക്ഷത്തേക്കു മാറിയ 18 എംഎൽഎമാരെ അയോഗ്യരാക്കിയ നിയമസഭാ സ്പീക്കറുടെ നടപടിക്കെതിരെ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി ഇന്നു വിധി പറയും. ദിനകരനോടു കൂറു...

Read more

ഇന്ത്യയുമായുള്ള യുദ്ധ ഹെലികോപ്ടര്‍ ഇടപാടിന് യു.എസ് അംഗീകാരം

വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള അപ്പാഷെ യുദ്ധ ഹെലികോപ്റ്റര്‍ ഇടപാടിന് അമേരിക്കന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. 930 മില്യണ്‍ അമേരിക്കന്‍ ഡോളറിനാണ് ഇടപാട്. അമേരിക്കന്‍ കോണ്‍ഗ്രസ് ആണ് ഇടപാടിന് അംഗീകാരം...

Read more

താലിബാന്‍ ആക്രമണത്തില്‍ 15 അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിലെ കുന്ദുസ് പ്രവിശ്യയിലുണ്ടായ താലിബാന്‍ ആക്രമണത്തില്‍ 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അര്‍ഗന്ദബ് ജില്ലയിലെ സെക്യൂരിറ്റി ചെക് പോയന്റിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍...

Read more

എഐസിസി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ ചാണ്ടി ചുമതലയേറ്റു

ന്യൂഡല്‍ഹി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഉമ്മന്‍ ചാണ്ടി ചുമതലയേറ്റടുത്തത്. ആന്ധ്രപ്രദേശിന്റെ ചുമതലയാണ്...

Read more

തിരുവനന്തപുരത്ത് വീണ്ടും ക്രിക്കറ്റ് മേളം, ഇക്കുറി ഏകദിനം, എതിരാളി വിന്‍ഡീസ്

ന്യൂഡൽഹി : തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് വിരുന്ന്. ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഏകദിനം നവംബർ ഒന്നിന് തിരുവനന്തപുരത്തു നടക്കും. കാര്യവട്ടം സ്റ്റേഡിയത്തിൽ പകലും...

Read more

താമരയില്‍ കലാപക്കൊടി ? ബി.ജെ.പി എം.എൽ.എയും എം.പിയും സ്വന്തം പാർട്ടിക്കെതിരെ സമരത്തിനൊരുങ്ങുന്നു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എയും എം.പിയും സ്വന്തം പാർട്ടിക്കെതിരെ സമരത്തിനൊരുങ്ങുന്നു. സേലംപൂർ എം.പി രവീന്ദ്ര കുശ്‌വാഹയും ബൈരിയ എം.എൽ.എ സുരേന്ദ്ര സിങ്ങുമാണ് വ്യത്യസ്ത വിഷയങ്ങളിൽ സമരത്തിനൊരുങ്ങുന്നത്. ഉപതെരഞ്ഞെടുപ്പിൽ...

Read more

നീറ്റ് ഫലപ്രഖ്യാപനം ഇന്ന്

ന്യൂഡല്‍ഹി: എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലേക്കുള്ള നീറ്റ് പ്രവേശന പരീക്ഷയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫല പ്രഖ്യാപനമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക്...

Read more

കെവിന്‍ന്റേത് ദുരഭിമാനക്കൊലയെന്ന് മുഖ്യമന്ത്രി; നിയമസഭയില്‍ ബഹളമുണ്ടാക്കി പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭാ നടപടികള്‍ ആരംഭിച്ച ആദ്യ ദിവസം തന്നെ പ്രതിപക്ഷം ആഭ്യന്തര വകുപ്പിന്റെ പരാജയം ചൂണ്ടിക്കാട്ടി ബഹളം ആരംഭിച്ചു. പൊലീസിന്റെ പിന്തുണയോടുകൂടിയ ദുരഭിമാനകൊലപാതകമാണ് കെവിന്റെതെന്ന് പ്രതിപക്ഷം ആരോപിച്ചു....

Read more

സംസ്ഥാനത്ത് പെട്രോള്‍ വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ ഒന്‍പത് പൈസ കുറഞ്ഞു. പെട്രോളിനിപ്പോള്‍ 81.26 രൂപയാണ്. അതേ സമയം ഡീസല്‍ വിലയില്‍ മാറ്റമില്ല. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ല. ഡീസലിന്...

Read more

കൈകള്‍ ഉയര്‍ത്തിയിട്ടും ആ വെള്ളക്കുപ്പായത്തില്‍ ചോരതെറിച്ചു; റസാന്‍, ഇസ്രയേല്‍ വെടിവെച്ചിട്ട അതിര്‍ത്തിയിലെ മാലാഖ

ജീവനുവേണ്ടി തുടിക്കുന്നവര്‍ക്ക് ജീവനേകാന്‍ ഭൂമിയില്‍ പിറന്ന മാലാഖയായിരുന്നു റസാന്‍ അല്‍-നജ്ജാര്‍. ഇസ്രായേല്‍ സൈന്യം വെടിവെച്ചു വീഴ്ത്തിയ റസാന്‍ ലോകത്തിന്റെ മനസ്സില്‍ മായാതെ നില്‍ക്കും. ഗാസ അതിര്‍ത്തിയില്‍ ഇസ്രായേല്‍...

Read more

തൂത്തുക്കുടി : നീങ്കയാര് എന്ന് രജനിയോട്‌ തമിഴ്ജനത ചോദിക്കുമ്പോള്‍

നീങ്കയാര് ?? തമിഴകം ശ്മശാനഭൂമിയാക്കാന്‍ ചില സാമൂഹ്യ വിരുദ്ധര്‍ ശ്രമിക്കുന്നു, ഭരണകൂട ഭീകരതയുടെ തൂത്തുക്കുടി ഇരകളെ നോക്കി തിരശീലയിലെ എഴൈ തോഴന്‍ രജനികാന്ത് ഭരണകൂട ഭാഷ്യം  വിളമ്പുമ്പോള്‍...

Read more

താമര വാടി: നൂര്‍പുരില്‍ ബിജെപിക്കു തോല്‍വി; ആര്‍ആര്‍ നഗറില്‍ കോണ്‍ഗ്രസിന് ജയം

കോട്ടയം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് വോട്ടെടുപ്പു നീട്ടിവച്ച കര്‍ണാടകയിലെ രാജരാജേശ്വരി നഗറില്‍ ബിജെപിക്ക് തിരിച്ചടി. സിറ്റിങ് സീറ്റായ ഉത്തര്‍പ്രദേശിലെ നൂര്‍പുരില്‍ ബിജെപി സ്ഥാനാര്‍ഥി തോറ്റു....

Read more

റെക്കോര്‍ഡ് വിജയവുമായി ഇടതുപക്ഷം; കോണ്‍ഗ്രസിനും വോട്ട് കൂടി, നാണംകെട്ടു ബിജെപി

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതു തരംഗം ആഞ്ഞടിച്ചപ്പോള്‍ റെക്കോര്‍ഡ് ജയവുമായി സജി ചെറിയാന്‍. 20956 വോട്ടുകള്‍ക്കാണ് സജിചെറിയാന്‍ ചെങ്ങന്നൂര്‍ മണ്ഡലത്തെ ഇടതു ചേരിയില്‍ തന്നെ ഭദ്രമാക്കിയത്. 2016...

Read more

ചെന്നിത്തല നാണംകെട്ടു; സ്വന്തം പഞ്ചായത്തിലും ബൂത്തിലും ഇടതുപക്ഷത്തെ പിടിച്ചുകെട്ടാനാവാതെ പ്രതിപക്ഷ നേതാവ്

ആലപ്പുഴ: പ്രതിപക്ഷ നേതാവായ രമേഷ് ചെന്നിത്തലയ്ക്ക് കനത്ത പ്രഹരം നല്‍കികൊണ്ട് സ്വന്തം പഞ്ചായത്തില്‍ എല്‍ഡിഎഫ് മുന്നേററം. 2353 വോട്ടുകള്‍ക്കാണ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ സിപിഎം സ്ഥാനാര്‍ഥി സജി ചെറിയാന്‍...

Read more

ചെങ്ങന്നൂരില്‍ വിജയം ഉറപ്പിച്ച് ഇടതുപക്ഷം

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് ഇടതുപക്ഷം മുന്നേറുമ്പോള്‍ ചെങ്ങന്നൂര്‍ നഗരസഭയടക്കം നാല് പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും എണ്ണിക്കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വോട്ടുകള്‍ പെട്ടിയിലാക്കിക്കൊണ്ടാണ് ഇടതു പക്ഷം മുന്നേറുന്നത്....

Read more

കെവിന്‍ വധം: എഎസ്‌ഐയും പൊലീസ് ഡ്രൈവറും കസ്റ്റഡിയില്‍, പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം

കോട്ടയം: കെവിന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് എഎസ്‌ഐ വിജുവിനെയും പൊലീസ് ഡ്രൈവറേയും കസ്റ്റഡിയില്‍ എടുത്തതായി ഐ.ജി വിജയ് സാഖറെ. കെവിനെ തട്ടിക്കൊണ്ടു പോകാന്‍ പൊലീസ് സഹായം ലഭിച്ചിട്ടുണ്ട്. പൊലീസ്...

Read more

ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍

കൊച്ചി: ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാകും. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ശിപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് സ്ഥാനത്തുനിന്ന് ബുധനാഴ്ചയാണ്...

Read more

കെവിന്‍റെത്​ മുങ്ങിമരണമെന്ന്​ പ്രാഥമിക നിഗമനം; മരണകാരണമായ പരിക്കുകള്‍ ഇല്ല

കോട്ടയം: പ്രണയവിവാഹത്തെ തുടർന്ന്​ കൊല്ലപ്പെട്ട കോട്ടയം സ്വദേശി കെവി​​​​​ന്‍റെത്​ മുങ്ങിമരണമാണെന്ന്​ ​പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം​. ശരീരത്തിൽ നിരവധി പരിക്കുകളേറ്റിട്ടുണ്ട്​. എന്നാൽ ഇൗ പരിക്കുകൾ മരണകാരണമല്ലെന്നാണ്​ റിപ്പോർട്ടിൽ പറയുന്നത്​....

Read more

എവിടുന്നാണ് കേരളത്തില്‍ ദുരഭിമാനക്കൊല എന്ന വൈറസ് പടര്‍ന്നു കയറിയത്?

തമിഴ്‌നാട്ടില്‍ തേവര്‍ സമുദായത്തില്‍പെട്ട യുവതിയെ ദളിത് യുവാവ് വിവാഹം ചെയ്തതിനാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ വെട്ടിക്കൊന്നു. ദുരഭിമാനകൊല. വാര്‍ത്തകളിലൂടെ മാത്രം വായിക്കുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ പറയും...

Read more

പാക് വെബ്സൈറ്റുകള്‍ തകര്‍ത്ത് മലയാളി ഹാക്കര്‍മാര്‍

കോഴിക്കോട്: പാക് വെബ്സൈറ്റുകളില്‍ വീണ്ടും മലയാളി ഹാക്കര്‍മാരുടെ ആക്രമണം. മലയാളി സൈബര്‍ കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്സാണ് പാക് സൈറ്റുകള്‍ തകര്‍ത്തത്. പാക് വെടിവെപ്പില്‍ ജമ്മു കശ്മീരില്‍...

Read more

കൈറാനയില്‍ ബിജെപിയുടെ വിജയസാധ്യതയ്ക്ക് വെല്ലുവിളിയായി കരിമ്പ്‌ കര്‍ഷകന്‍റെ മരണം

ലക്നോ : നിര്‍ണായകമായ കൈറാന ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ  ബിജെപിയുടെ യുപി ഘടകത്തിന് കരിമ്പ്‌ കര്‍ഷകന്‍റെ മരണം വെല്ലുവിളിയാകുന്നു. ബാഗ്പത് ജില്ലയിൽ നിരാഹാര സമരം അനുഷ്ടിച്ച...

Read more

2019 ല്‍ ബിജെപിക്ക് തുടര്‍ഭരണമില്ലെന്ന് സര്‍വേ,ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ കേവലഭൂരിപക്ഷം മാത്രം

 ന്യൂഡൽഹി:  2019 ലെ പൊതുതിരഞ്ഞെടുപ്പിലും മോദി തരംഗം തുടരുമെന്ന് എബിപി ന്യൂസ്- സിഎസ്ഡിഎസ് സർവേ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാറിന്റെ നാലുവർഷം വിലയിരുത്തുന്നതാണു സർവേ....

Read more

ജനകീയപോരാട്ടങ്ങള്‍ക്ക് പിന്തുണ കൊടുക്കുമ്പോള്‍ നാം നമ്മെ തന്നെയാണ് പിന്തുണയ്ക്കുന്നത് – സാറാ ജോസഫ്

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ പ്രതിഷേധത്തില്‍ പൊലീസ് വെടിവെപ്പില്‍ പതിമൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പ്രൊഫസര്‍ സാറാ ജോസഫ് രംഗത്ത്. സ്വന്തം ജനങ്ങള്‍ക്ക് സംരക്ഷണം കൊടുക്കേണ്ടതിനു പകരം കോര്‍പ്പറേറ്റുകള്‍ക്ക്...

Read more

തൂത്തുക്കുടി: പൊലീസ് വെടിവെപ്പ് സ്വയം പ്രതിരോധത്തിന് -തമിഴ്‌നാട് മുഖ്യമന്ത്രി; എ്ന്നാല്‍ രാജാ ദപാന്‍ വന്നതെന്തിന്?

ചെന്നൈ: തൂത്തുക്കുടിയില്‍ 13 പേരുടെ മരണത്തിന് ഇടയാക്കിയ പൊലീസ് വെടിവെപ്പില്‍ വിശദീകരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. സ്വയം പ്രതിരോധത്തിന് വേണ്ടിയാണ് പൊലീസ് ജനകൂട്ടത്തിന് നേരെ വെടിവെച്ചതെന്ന്...

Read more

യെച്ചൂരി, രാഹുല്‍, പിണറായി,നായിഡു, മമത, അഖിലേഷ്, മായാവതി, തേജസ്വി,കേജ്രിവാള്‍, പവാര്‍; ബാംഗ്ലൂരില്‍ പ്രതിപക്ഷ ഐക്യം

ബംഗളൂരു: കർണാടകയിൽ ജെ.ഡി.എസ്​-കോൺഗ്രസ്​ സഖ്യസർക്കാറി​ന്‍റെ സത്യപ്രതിജ്ഞ ചടങ്ങ്​ പ്രതിപക്ഷ ഐക്യത്തിന്​ കൂടി വേദിയായി. ബി.ജെ.പിക്കെതിരായി നിലകൊള്ളുന്ന രാഷ്​ട്രീയപാർട്ടികളുടെ പ്രതിനിധികളെല്ലാം സത്യപ്രതിജ്ഞ ചടങ്ങിൽ പ​ങ്കെടുത്തു. കോൺഗ്രസിൽ നിന്ന്​ സോണിയ...

Read more

എന്റേത് സേവനം മാത്രം അതിനെ വളച്ചൊടിക്കാതെ; സംഘപരിവാര്‍ പ്രചരങ്ങള്‍ക്കു മറുപടിയുമായി ഡോ. കഫീല്‍ഖാന്‍

നിപ്പാ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തിനൊപ്പം പങ്കുചേരാന്‍ അനുവദിക്കണമെന്ന ഡോ. കഫീല്‍ ഖാന്റെ ആവശ്യം അംഗീകരിച്ചതിനെതിരെ നടക്കുന്ന പ്രചരണങ്ങളില്‍ വിശദീകരണവുമായി ഡോ. കഫീല്‍ ഖാന്‍. താന്‍ കേരളത്തില്‍ വരാന്‍ ആഗ്രഹിച്ചത്...

Read more

സര്‍ക്കാര്‍ വാക്കുപാലിച്ചു, ശ്രീജിത്തിന്റെ ഭാര്യ അഖില ജോലിയില്‍ പ്രവേശിച്ചു

കൊച്ചി : വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില ജോലിയില്‍ പ്രവേശിച്ചു. പറവൂര്‍ താലൂക്ക് ഓഫീസില്‍ വില്ലേജ് അസിസ്റ്റന്റായാണ് നിയമനം. ശ്രീജിത്തിന്റെ മരണത്തെ തുടര്‍ന്ന്...

Read more

വരാപ്പുഴ കസ്റ്റഡി മരണം. എസ്‌ഐ ദീപകിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

കൊച്ചി: വരാപ്പുഴ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കേസില്‍ നാലാം പ്രതി എസ്‌ഐ ദീപക് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവെച്ചു. വ്യാഴാഴ്ചത്തേക്കാണ് മാറ്റിവെച്ചത്. കേസ് ഡയറിയും രഹസ്യമൊഴിയുടെ...

Read more

തലസ്ഥാനത്തും നിപ്പാ വൈറസ് എന്ന് സംശയം; പനിബാധിച്ച് ഒരാള്‍ മരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് പനി ബാധിച്ച് ഒരാള്‍ മരിച്ചു. തുരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായുന്ന കന്യാകുമാരി അരുമന സ്വദേശി ശ്രീകാന്ത് (38) ആണ് മരിച്ചത്. കോഴിക്കോട് പേരാമ്പ്ര...

Read more

ഗോഡ്‌സെ ഗാന്ധിയെ കുറച്ചു നേരത്തെ വധിച്ചിരുന്നു എങ്കില്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറുമായിരുന്നു : സംഘപരിവാര്‍ നേതാവ്

നാഥുറാം വിനായക് ഗോഡ്‌സെ മഹാത്മാ ഗാന്ധിയെ കുറച്ചു മുന്‍പ് വധിച്ചിരുന്നു എങ്കില്‍ ഇന്ത്യ സമ്പൂര്‍ണ്ണ ഹിന്ദു രാഷ്ട്രമായി മാറുമായിരുന്നു എന്ന് സംഘപരിവാര്‍. പാലക്കാട്ടുകാരനായ രാമചന്ദ്രന്‍ എന്ന സംഘപരിവാര്‍...

Read more

കര്‍ണാടക മുഖ്യമന്ത്രിയായി കുമാരസ്വാമി തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലെത്തിയ കുമാരസ്വാമി ഗവര്‍ണര്‍ വാജുഭായ് വാലയുമായി കൂടിക്കാഴ്ച്ച നടത്തി. കോണ്‍ഗ്രസ് നേതാവ് ജി. പരമേശ്വര ഉപമുഖ്യമന്ത്രി...

Read more

രോഗമില്ലാത്തവരെ രോഗിയാക്കി ഡോക്ടര്‍ നേടിയത് ജെറ്റ് വിമാനം

ടെക്‌സസ്: ദൈവത്തിന്റെ പ്രതിരൂപങ്ങളാണ് രോഗകള്‍ക്ക് എന്നും ഡോക്ടര്‍മാര്‍. എന്നാല്‍ ഈ ഡോക്ടര്‍മാര്‍ സാത്താന്‍മാരായാലോ? അങ്ങനെയൊരു ആളാണ് ഡോ. ജോര്‍ജ് സമോറാ ക്യൂസേഡ. രോഗമില്ലാത്തവരെ രോഗിയാക്കി ഡോക്ടര്‍ നേടിയത്...

Read more

ജനാധിപത്യത്തെ സംരക്ഷിച്ചതിന് സുപ്രീം കോടതിക്ക് നന്ദി പറഞ്ഞു ഗുലാം നബി ആസാദ്

ബെംഗളൂരു: ജനാധിപത്യം പുനഃസ്ഥാപിച്ചതിന് സുപ്രീം കോടതിയോട് നന്ദി പറയാന്‍ ആഗ്രഹിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കര്‍ണാടക നിയമസഭയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സുപ്രീം...

Read more

സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ഗോവന്‍ കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ രാജ്ഭവനില്‍

മഡ്ഗാവ് : കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങളുടെ ചുവടുപിടിച്ച് ഗോവയിലെ കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ വെള്ളിയാഴ്ച രാവിലെ തന്നെ രാജ്ഭവനിലെത്തി. ഗവര്‍ണ്ണര്‍ മൃദുലസിന്‍ഹയെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കാനാണ് എംഎല്‍എമാര്‍...

Read more

പത്തനംതിട്ടയില്‍ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

പത്തനംതിട്ട: തിരുവല്ല വല്ലംകുളത്ത് 10 വയസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. വള്ളകുളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ പതിവായി സ്‌കൂളില്‍ വിട്ടിരുന്നത് ഇയാളുടെ ഓട്ടയില്‍ ആണ്....

Read more

104/117 ഏതാണ് വലിയ സംഖ്യ? യെദ്യൂരപ്പയുടെ പിന്തുണാകത്തില്‍ സുപ്രീംകോടതി തീരുമാനം ഇന്ന്

ന്യൂഡൽഹി : കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിന്‍റെ ഭാവിയില്‍ നിര്‍ണായകമായ സുപ്രീംകോടതി ഇടപെടല്‍ ഇന്നുണ്ടാകും. യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി ഗവര്‍ണര്‍ക്ക്‌ നല്‍കിയ കത്ത് സുപ്രീംകോടതി പരിശോധിക്കുന്നതോടെ 117 എം.എല്‍.എമാരുടെ...

Read more

മത്സ്യത്തൊഴിലാളികള്‍ക്ക് ഭീക്ഷണിയായി സാഗര്‍ എത്തുന്നു

തിരുവനന്തപുരം: ഗള്‍ഫ് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ത്യന്‍ തീരത്തേക്ക് നീങ്ങി സാഗര്‍ ചുഴലിക്കാറ്റായി മാറിയെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. അടുത്ത 12 മണിക്കൂറില്‍ സാഗര്‍ ചുഴലിക്കാറ്റ്...

Read more

പത്ത് എം.എൽ.എമാരെ വാങ്ങാൻ ബി.ജെ.പിക്ക് 1000 കോടി വരുന്ന വഴി

തൂക്ക് നിയമസഭ വന്ന കർണ്ണാടകയിൽ ബി ജെ.പിക്ക് മാജിക് നമ്പർ തികക്കാനുള്ള പത്ത് എം എൽ എ മാരെ വിലക്കെടുക്കാൻ അമിത് ഷാ - മോദി കമ്പനിക്ക്...

Read more
Page 7 of 10 1 6 7 8 10

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.