13 °c
San Francisco

ജയിലില്‍ ലാലു കാലിയെ മേയ്ക്കുമോ ?

ജയിലില്‍ ലാലു എന്താകും ചെയ്യുക ? ശിക്ഷ വിധിച്ച റാഞ്ചി പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി അല്‍പ്പം പരിഹാസത്തോടെ പരാമര്‍ശിച്ചത് പോലെ തുറന്ന ജയിലില്‍ പശു പാലനം...

Read more

22 വര്‍ഷം, 7 കൊലപാതകം- ഓട്ടോ ഡ്രൈവര്‍ പിടിയില്‍

ലുധിയാന: 22 വര്‍ഷത്തിനിടെ ഏഴ് കൊലപാതകങ്ങളാണ് നടത്തിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. പഞ്ചാബിലെ ലുധിയാനയില്‍ ബസ്തി ബദ്‌ലോവല്‍ സ്വദേശി ജഗ്രൂപ് സിങ്ങാണ് (47) പോലീസിന്റെ പിടിയിലായത്. നിരവധി...

Read more

കാറപകടം: ലോക പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ ഉള്‍പ്പെടെ 4 മരണം

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കാറപകടം. നാലു പേര്‍ മരിച്ചു. ഡല്‍ഹി-ചണ്ഡിഗഢ് ദേശീയപാതയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. പവര്‍ലിഫ്റ്റിങ് താരങ്ങളാണ് മരിച്ചത്. പവര്‍ലിഫ്റ്റിങ്ങില്‍ ലോകചാമ്പ്യനായ സക്ഷാം...

Read more

ബി.ജെ.പിക്ക് മുന്‍പില്‍ കീഴടങ്ങുന്നതിലും നല്ലത് മരണം; ലാലു പ്രസാദ് യാദവ്

ലഖ്‌നോ: ബി.ജെ.പി സര്‍ക്കാറിന് മുന്നില്‍ കീഴടങ്ങുന്നതിലും നല്ലത് മരണമെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. കാലിത്തീറ്റ കുംഭകോണക്കേസില്‍ വിധി വന്നതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ അദ്ദേഹം ഇത്തരത്തില്‍...

Read more

ആന്ധ്രയില്‍ കോളേജ് ബസ് തലകീഴായ് മറിഞ്ഞ് അപകടം

ഒങ്കോലെ: നിയന്ത്രണം വിട്ട കോളേജ് ബസ് തലകീഴായ് മറിഞ്ഞ് അപകടത്തില്‍ പെട്ടു. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ ഉപുഗുണ്ടുരുവിലാണ് സംഭവം. എസ്എസ്എന്‍ കോളജിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിലുണ്ടായിരുന്ന 35...

Read more

കാലിത്തീറ്റ കുംഭകോണം: ലാലുവിന് മൂന്നര വര്‍ഷം തടവ്, അഞ്ച് ലക്ഷം പിഴ

റാഞ്ചി : കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും. റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയാണ്...

Read more

മോദിയുടെ വിഭജന രാഷ്ട്രീയം രാജ്യ വളര്‍ച്ചയെ തളര്‍ത്തി; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മോദിയുടെ മൊത്ത വിഭജന രാഷ്ട്രീയമാണ് രാജ്യത്തിന്റെ വളര്‍ച്ച കുത്തനെ ഇടിയാന്‍ കാരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 2017-18 കാലഘട്ടത്തില്‍ 6.5...

Read more

ഇറക്കുമതിയില്ല; ഗോവയില്‍ ബീഫ് ക്ഷാമം രൂക്ഷം

പനജി: ഗോവയില്‍ ബീഫ് ക്ഷാമം രൂക്ഷം. ഗോ രക്ഷാപ്രവര്‍ത്തകരുടെ ആക്രമണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ നിന്ന് ബീഫ് എത്തിക്കേണ്ടെന്ന് ഇറച്ചി വ്യാപാരികള്‍ തീരുമാനിച്ചതോടെയാണ് ഗോവയില്‍ ഇറച്ചി ക്ഷാമം രൂക്ഷമായത്....

Read more

ജമ്മു കശ്മീരില്‍ സ്‌ഫോടനം; 4 പോലീസുകാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപോറില്‍ ഇന്നു രാവിലെ ഉണ്ടായ സ്‌ഫോടനത്തില്‍ നാലു പോലീസുകാര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്ക്. ഉഗ്രശേഷിയുള്ള (ഐ.ഇ.ഡി) സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. സോപ്പോറിലെ ഗോലെ...

Read more

ആധാര്‍ ഔദ്യോഗിക വെബ്‌സൈറ്റ് മരവിപ്പിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആധാര്‍ വിവരശേഖരണം സുരക്ഷിതമല്ലാത്തതിനാല്‍ തൊട്ടുപിന്നാലെ ആധാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സര്‍ക്കാര്‍ മരവിപ്പിച്ചു. portal.uidai.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റാണ് മരവിപ്പിച്ചത്. സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയിലെ ഉന്നത...

Read more

റിപ്പബ്ലിക് പരേഡ് റിഹേഴ്സല്‍; ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡ് റിഹേഴ്സലിന്റെ ഭാഗമായി ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. ജനുവരി 18 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലെ വിമാന സര്‍വീസുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്....

Read more

രോഗിയായ അമ്മ ബാധ്യതയായി, ടെറസില്‍ നിന്നും തള്ളിയിട്ടു കൊന്ന പ്രൊഫസര്‍ പിടിയില്‍

രാജ്കോട്ട് : രോഗിയായ അമ്മയെ വീടിന്റെ ടെറസിൽനിന്നു തള്ളിയിട്ടുകൊന്ന കോളജ് അധ്യാപകൻ അറസ്റ്റിൽ. ഗുജറാത്തിലെ രാജ്കോട്ടിൽ ഫാർമസി കോളജിൽ അസി. പ്രഫസറായ സന്ദിപ് നത്‍വാനിയാണ് കൊല നടത്തി...

Read more

കാലിത്തീറ്റ കുംഭകോണം; വിധി വീണ്ടും മാറ്റി

പാട്ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ശിക്ഷ വിധിക്കുന്നത് വീണ്ടും മാറ്റിവച്ചു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിക്കുന്നത് മാറ്റി വെച്ചത്....

Read more

കേന്ദ്ര ബജറ്റ് ഫെബ്രുവരിയില്‍

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്. പാര്‍ലമെന്റില്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് അവതരിപ്പിക്കുന്നത്. ജനുവരി 29ന് തുടങ്ങി ഫെബ്രുവരി ഒമ്പതിന് ബജറ്റ് സെഷന്റെ ആദ്യ ഭാഗം അവസാനിക്കുമെന്നും...

Read more

മുത്തലാഖ് ബില്ലിനി ബജറ്റ് സമ്മേളനത്തില്‍

ന്യൂഡല്‍ഹി: മുത്തലാഖ് ബില്ല് അവതരിപ്പിക്കാതെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിപ്പിച്ച് രാജ്യസഭ പിരിഞ്ഞു. ബില്ല് ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട് പ്രതിപക്ഷവുമായി സമവായത്തിലെത്താന്‍ സാധിക്കാത്തതിനാലാണ്...

Read more

മുത്തലാഖ് ബില്‍; വോട്ടെടുപ്പിനൊരുങ്ങി കോണ്‍ഗ്രസും ബി.ജെ.പിയും

നൂഡല്‍ഹി: രാജ്യസഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ചക്ക് വരുന്നതിനാല്‍ ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് കോണ്‍ഗ്രസും ബി.ജെ.പിയും അവരവരുടെ എം.പിമാര്‍ക്ക് വിപ്പ് നല്‍കി. സഭയില്‍ മുഴുവന്‍ മുഴുവന്‍...

Read more

ഡല്‍ഹിയെ വിഴുങ്ങി കനത്ത മൂടല്‍ മഞ്ഞ്: ട്രെയിനുകളും വിമാനങ്ങളും വൈകുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഉണ്ടായ കനത്ത മുടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നുള്ള വിമാന, ട്രെയിന്‍ സര്‍വീസുകള്‍ വൈകുന്നു. ഡല്‍ഹിയില്‍ നിന്നുള്ള 17 വിമാനങ്ങളാണ് പുറപ്പെടാന്‍ വൈകുന്നത്. മൂടല്‍...

Read more

പ്രതിപക്ഷ ബഹളം; മുത്തലാഖ് ബില്‍ ഇന്നും രാജ്യസഭയില്‍ അവതരിപ്പിച്ചില്ല

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുത്തലാഖ് ബില്‍ ഇന്നും രാജ്യസഭയില്‍ അവതരിപ്പിച്ചില്ല. ബില്‍ സെലക്ട് കമ്മറ്റിക്കു വിടണമെന്ന് ആവശ്യപ്പെട്ടതാണ് ഇന്ന് രാജ്യസഭയില്‍ വാഗ്വാദത്തിനു കാരണമായത്. പ്രതിപക്ഷ ആവശ്യത്തെ...

Read more

ദലിത്-മറാത്ത സംഘര്‍ഷം; പ്രധാനമന്ത്രി മൗനിബാബയായ് തുടരുന്നു-കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ദലിത്-മറാത്ത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ആഞ്ഞടിക്കുന്ന വേളയില്‍ പ്രധാനമന്ത്രി മൗനിബാബയായി തുടരുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സംഘര്‍ഷത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നും, സമൂഹത്തെ ജാതിയുടെ...

Read more

മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയില്‍

ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്കിടെ മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയില്‍. ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്. ദലിത് ആക്രമണത്തെ ചൊല്ലി പ്രതിപക്ഷം സഭയില്‍...

Read more

രഘുറാം രാജനും കുമാര്‍ വിശ്വാസുമില്ല, ആം ആദ്മി രാജ്യസഭ സ്ഥാനാർഥികളെ തീരുമാനിച്ചു

ന്യൂഡൽഹി: മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ രാജ്യസഭയിലേക്ക് അയക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ആം ആദ്​മി പാര്‍ട്ടി രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സഞ്​ജയ്​ സിങ്​,...

Read more

കാലിത്തീറ്റ കുംഭകോണം; വിധി നാളെ

പാട്‌ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരായ ശിക്ഷ വിധിക്കുന്നത് നാളെത്തേക്ക് മാറ്റി. അഭിഭാഷകന്‍ വിന്ദേശ്വരി പ്രസാദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് വിധി പറയുന്നത് നീട്ടിവെച്ചത്....

Read more

മഹാരാഷ്ട്രയില്‍ ദളിത്-മറാത്താ സംഘര്‍ഷം മുറുകുന്നു; നാളെ ബന്ദ്

മഹാരാഷ്ട്രയില്‍ ദളിത് -മറാത്താ വിഭാഗക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷം കലാപത്തിലേക്ക് വഴിമാറുന്നു. ഇന്നലെ നടന്ന ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ദളിത് വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരെ മറാത്ത...

Read more

മുത്തലാഖ് ബില്‍; സമവായത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: മുത്തലാഖ് ബില്ലില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ഉയര്‍ന്നതിനാല്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത് നാളത്തേക്ക് മാറ്റും. പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്‍ പാസാക്കിയെടുക്കല്‍...

Read more

മുടി കൊഴിച്ചില്‍; യുവാവ് ആത്മഹത്യ ചെയ്തു

അമിത മുടികൊഴിച്ചില്‍ മൂലം തമിഴ്‌നാട്ടില്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറായ യുവാവ് ആത്മഹത്യ ചെയ്തു. മധുര ജയ്ഹിന്ദ്പുരം സ്വദേശിയായ ആര്‍.മിഥുന്‍ രാജാണ് (27) ആത്മഹത്യ ചെയ്തത്. ബംഗ്ലൂരിലെ ഒരു സോഫ്റ്റ്‌വെയര്‍...

Read more

കനത്ത പുകമഞ്ഞ്: രാജസ്ഥാനില്‍ 4 മരണം

ന്യൂഡല്‍ഹി: കനത്ത പുകമഞ്ഞ് മൂടിയതോടെ ഡല്‍ഹിയില്‍ ഇന്നും വ്യോമ, റോഡ്, ട്രെയിന്‍ ഗതാഗതം ഇന്നും സ്തംഭിച്ചു. 20 വിമാന സര്‍വീസുകള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചിച്ചുണ്ട്. കാഴ്ച പരിധി...

Read more

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍

ന്യൂഡല്‍ഹി : ലോക്സഭ പാസാക്കിയ മുത്തലാഖ് ബില്‍ ചൊവ്വാഴ്ച രാജ്യസഭ പരിഗണിക്കും. തുടര്‍ച്ചയായി മൂന്ന് തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത്നിയമവിരുദ്ധമായി കണക്കാക്കുന്ന ബില്‍ കുറ്റം തെളിഞ്ഞാല്‍ മൂന്നുവര്‍ഷം...

Read more

സ്ത്രീകള്‍ക്ക്ഹജ്ജ് ഇളവു നല്‍കിയത് സൗദി, ക്രെഡിറ്റ് അടിക്കാന്‍ മോദി

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത ബ​ന്ധു​വാ​യ പു​രു​ഷ​ന്‍റെ തു​ണ​യി​ല്ലാ​തെ ഹ​ജ്ജി​ന്​ പോ​കാ​ൻ സ്​​ത്രീ​ക​ൾ​ക്ക്​ അ​നു​മ​തി ല​ഭി​ച്ച​ത്​​ സൗ​ദി അ​റേ​ബ്യ ന​ൽ​കി​യ ഇ​ള​വി​ലൂ​ടെ. എ​ന്നാ​ൽ, ​ഇ​തി​ന്‍റെ ക്രെ​ഡി​റ്റ്​ ഏ​റ്റെ​ടു​ക്കാനായി തികച്ചും പരിഹാസ്യമായ...

Read more

കാവിക്കൂടാരത്തിലേക്കുള്ള ഒഴുക്ക് തുടരുന്നു, മേഘാലയയില്‍ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

ഷില്ലോംഗ് : അഞ്ചു എം.എല്‍.എമാര്‍ കഴിഞ്ഞയാഴ്ച കാവികൂടാരം കയറിയതിന് പിന്നാലെ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മേഘാലയയില്‍ കോണ്‍ഗ്രസിനു തിരിച്ചടിയായി വീണ്ടും രാജി. മുന്‍ ക്യാബിനറ്റ് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്...

Read more

രജനി ബിജെപി പാളയത്തിലേക്ക് ? 2019 തെരഞ്ഞെടുപ്പിൽ എൻ.ഡി.എ ഘടകകക്ഷിയാകുമെന്ന് സൗന്ദർരാജൻ

ചെന്നൈ:  പാർട്ടി രൂപീകരിക്കുകയാണെന്ന് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് പ്രഖ്യാപിച്ചപ്പോൾ മുതൽ ബി.ജെ.പി പാളയത്തിലേക്ക് എന്ന അഭ്യൂഹമുയര്‍ന്നത്‌  സ്ഥിരീകരിച്ചു കൊണ്ട് തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ . രജനികാന്ത് രൂപീകരിക്കുന്ന...

Read more

റെയില്‍വേ ഈ വര്‍ഷം 2,22,159 പേര്‍ക്ക് തൊഴില്‍ നല്‍കും

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ ഒന്നായ ഇന്ത്യന്‍ റെയില്‍വേ ഈ വര്‍ഷം 2,22,159 പേര്‍ക്ക് തൊഴില്‍ നല്‍കും. നോര്‍ത്ത് സോണിലാണ് ഏറ്റവും അധികം ഒഴിവുകള്‍...

Read more

കശ്മീരില്‍ ഏറ്റുമുട്ടല്‍:5 ജവാന്മാര്‍ക്ക് വീരമൃത്യു; 2 ഭീകരരെ വധിച്ചു

ജമ്മു കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ജവന്മാര്‍ക്ക് വീരമൃത്യു. പാംപോറിലാണ് സംഭവം. രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചു. ആക്രമത്തില്‍ നിരവധി ജവന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒളിച്ചിരുന്ന...

Read more

കനത്ത മൂടല്‍ മഞ്ഞ്; ഡല്‍ഹിയില്‍ വിമാന സര്‍വീസ് നിര്‍ത്തി വെച്ചു

കനത്ത മൂടല്‍ മഞ്ഞു മൂലം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു. റണ്‍വേയിലെ ദൂരക്കാഴ്ച 50 മീറ്ററിലും താഴ്ന്നതോടെയാണ് യാത്ര നിര്‍ത്തിവെയ്‌ക്കേണ്ടി വന്നത്. ഇതോടെ...

Read more

ഞാന്‍ മേ​ൽ​നോട്ടക്കാരന്‍; തെ​റ്റു​ക​ളോ​ട് പോ​ര​ടി​ക്കു​ന്ന ര​ക്ഷ​ക​രെ​യാ​ണ് എ​നി​ക്കാ​വ​ശ്യം

ചെ​ന്നൈ: എല്ലാ ചിത്രങ്ങളിലും രക്ഷക വേഷം കെട്ടുന്ന മാസ് ഹീറോയായി നിറഞ്ഞാടിയ രജനികാന്ത് രാഷ്ട്രീയ പ്രവേശത്തില്‍ അണികളെ രക്ഷക വേഷം ഏല്‍പ്പിക്കുന്നു. ഞാന്‍ ഒരു മേല്‍നോട്ടക്കാരന്‍ മാത്രമാണെന്നും ...

Read more

എം.ജി.ആറിന്‍റെ പാതയില്‍ രജനി സ്വന്തം രസികരെ കൊടി പിടിപ്പിക്കുമ്പോള്‍

by സഫ്‌ദര്‍ എത്രയോ കാലമായി തമിഴകം കാത്തിരിക്കുന്ന ഒന്നാണ് രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശം. 1996 ല്‍ ജയലളിതയോട് ഇടഞ്ഞു ആദ്യമായി പരസ്യ  രാഷ്ട്രീയ നിലപാട് എടുത്തകാലം മുതല്‍...

Read more

രജനി പാര്‍ട്ടി പ്രഖ്യാപിച്ചു, ലക്ഷ്യം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ : രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് രണ്ടുപതിറ്റാണ്ടിലേറെനീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് പാര്‍ട്ടി പ്രഖ്യാപിച്ചു. ചെന്നൈ കോടമ്പാക്കത്ത് ആരാധകരുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ അവസാനദിവസമാണ് 2021 നിയമസഭാ...

Read more

ഉപരാഷ്ട്രപതിയെ കബളിപ്പിച്ചു, അമേരിക്കന്‍ കമ്പനിക്കെതിരെ പരാതി

ന്യൂഡല്‍ഹി : ശരീരഭാരം കുറയ്ക്കാനുള്ള മരുന്നിനായി 1230 രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കബളിപ്പിക്കപ്പെടുന്ന പരസ്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഉപരാഷ്ട്രപതി രാജ്യസഭയില്‍ അനുഭവം പങ്കുവച്ചത്. 'ഉപരാഷ്ട്രപതിയായതിന്റെ...

Read more

രജനി ഇന്ന് മനസ്സുതുറക്കും; പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന

ചെന്നൈ:രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് രണ്ടുപതിറ്റാണ്ടിലേറെനീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിടാനൊരുങ്ങി സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്. ചെന്നൈ കോടമ്പാക്കത്ത് ആരാധകരുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ അവസാനദിവസമായ ഇന്ന് അദ്ദേഹം മനസ്സുതുറക്കും. രജനി ഉടന്‍ തന്നെ...

Read more

ജമ്മുവിലെ സിആർപിഎഫ് ക്യാംപിനുനേരെ ഭീകരാക്രമണം, ഭീകരര്‍ എത്തിയത് സൈനീക വേഷത്തില്‍

ശ്രീനഗർ :  ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് ക്യാംപിനുനേരെ തീവ്രവാദി  ചാവേർ ആക്രമണം. മൂന്നു ജവാന്മാർക്കു പരിക്കേറ്റു. കശ്മീർ താഴ്‌വരയിലെ ലെത്പോറയിൽ സിആർപിഎഫിന്റെ 185ാം ബറ്റാലിയൻ...

Read more

നിതിന്‍ പട്ടേലിനെ പിന്തുണച്ച് ബിജെപിയിലെ പട്ടേല്‍ എം.എല്‍.എമാര്‍

അഹമ്മദാബാദ്  :  മന്ത്രിസഭാ രൂപീകരണത്തില്‍ അപ്രധാനവകുപ്പുകള്‍ നല്‍കി 'ഒതുക്കി'യെന്ന് പരാതി ഉന്നയിച്ച ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് ഗുജറാത്തില്‍ പിന്തുണയേറുന്നു. നിതിന്‍ പട്ടേലിന് പിന്തുണ പ്രഖ്യാപിച്ച് സര്‍ദാര്‍ പട്ടേല്‍...

Read more

സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറെന്ന് കോണ്‍ഗ്രസ്, നിതിന്‍ പട്ടേലിനെ ഉറ്റുനോക്കി ഗുജറാത്ത് രാഷ്ട്രീയം

അഹമ്മദാബാദ് : ബിജെപി നേതാവും നിലവിലെ ഗുജറാത്ത് ഉപമുഖ്യമന്ത്രിയുമായ നിതിന്‍ പട്ടേല്‍ തയ്യാറെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുക്കമാണെന്ന് കോണ്‍ഗ്രസ്. താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മൂന്നു ദിവസത്തെ...

Read more

ഹാ​ഫീ​സ് സ​യി​ദു​മാ​യി വേ​ദി​പ​ങ്കി​ട്ട സ്ഥാ​ന​പ​തി​യെ പ​ല​സ്തീ​ൻ തി​രി​ച്ചു​വി​ളി​ച്ചു

ന്യൂ​ഡ​ൽ​ഹി: മും​ബൈ സ്ഫോ​ട​ന​ക്കേ​സ് സൂ​ത്ര​ധാ​ര​ൻ ഹാ​ഫീ​സ് സ​യി​ദും പാ​ക്കി​സ്ഥാ​നി​ലെ പ​ല​സ്തീ​ൻ സ്ഥാ​ന​പ​തി​യും വേ​ദി​പ​ങ്കി​ട്ട സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യ ന​പ​ടി​യു​മാ​യി പ​ല​സ്തീ​ൻ. സം​ഭ​വ​ത്തി​ൽ ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി​യ പ​ല​സ്തീ​ൻ, സ്ഥാ​ന​പ​തി​യെ തി​രി​ച്ചു​വി​ളി​ക്കാ​ൻ...

Read more

അന്ത്യശാസനവുമായി നിതിന്‍ പട്ടേല്‍, പിന്തുണയുമായി കൂടുതല്‍ എം.എല്‍.എമാര്‍

അഹമ്മദാബാദ്: മൂന്നൂ ദിവസത്തിനകം വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഒരു തീരുമാനം ആയില്ലെങ്കില്‍ താന്‍ രാജിവെയ്ക്കുമെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര...

Read more

ബഹുഭാര്യാത്വം; നിരോധനം ആവശ്യമെന്ന് മുസ്ലീം വനിതകള്‍

ന്യൂഡല്‍ഹി: മുത്തലാഖ് ചൊല്ലുന്നത് കുറ്റകരമാക്കിയ ബില്‍ ലോക്‌സഭ പാസാക്കിയതിനു പിന്നാലെ ബഹുഭാര്യാത്വം നിരോധിക്കണമെന്ന ആവശ്യവുമായി മുസ്ലീം വനിതകള്‍ രംഗത്ത്. മുത്തലാഖിനെതിരായ നിയമപോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുസ്ലീം വനിതാ...

Read more

ഇടഞ്ഞു നില്‍ക്കുന്നത് പത്തു എം.എല്‍.എമാര്‍; സ്വാഗതം ചെയ്ത് ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയോട് കലഹിച്ചു നില്‍ക്കുന്ന ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനൊപ്പം പത്തു എം.എല്‍.എമാര്‍ എന്ന് സൂചന. അതിനിടെ നിധിന്‍ പട്ടേലിനെ പട്ടിദാര്‍ അനാമത്ത് ആന്തോളന്‍...

Read more

ഭരണം തുടങ്ങും മുന്‍പേ അടി തുടങ്ങി, ഗുജറാത്തില്‍ കലാപക്കൊടിയുമായി നിതിന്‍ പട്ടേല്‍

അഹമ്മദാബാദ് : ഗുജറാത്തില്‍ ഭരണത്തിലേറിയ ബി.ജെ.പിയെ വെട്ടിലാക്കി മന്ത്രിസഭയില്‍ വകുപ്പ് തര്‍ക്കം. ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ നിതിന്‍ പട്ടേല്‍ വകുപ്പ് വിഭജനത്തെ ചൊല്ലി കലാപക്കൊടി ഉയര്‍ത്തിയതോടെ കഷ്ടിച്ച്...

Read more

മസ്ക്കറ്റ് യാത്രികനെ മുംബൈക്ക് വിട്ടു, എയര്‍ഇന്ത്യ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ​നി​ന്നു മ​സ്ക​റ്റി​ലേ​ക്കു പോ​കേ​ണ്ട യാ​ത്ര​ക്കാ​ര​നെ എ​യ​ർ ഇ​ന്ത്യ ജീ​വ​ന​ക്കാ​ർ മും​ബൈ​യി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ ക​യ​റ്റി​വി​ട്ടു. ഈ ​മാ​സം 15ന് ​വൈ​കി​ട്ട് ന​ട​ന്ന സം​ഭ​വം സം​ബ​ന്ധി​ച്ച് എ​യ​ർ ഇ​ന്ത്യ...

Read more

മുത്തലാഖ് ബില്‍ അടുത്തയാഴ്ച രാജ്യസഭയില്‍

ന്യൂഡല്‍ഹി :  മുത്തലാഖ് ബില്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്തയാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. ബില്‍ ലോക്‌സഭയില്‍ തിടുക്കത്തില്‍ പാസാക്കിയ സര്‍ക്കാര്‍ രാജ്യസഭയിലും ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ബില്‍ സൂക്ഷ്മപരിശോധനയ്ക്കായി...

Read more

മേഘാലയ കോണ്‍ഗ്രസില്‍ നിന്നും കൂട്ടരാജി, മു​കു​ൾ സാ​ങ്മ സര്‍ക്കാര്‍ ന്യൂനപക്ഷമായി

ഷി​ല്ലോം​ഗ്: മേ​ഘാ​ല​യ​യി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ണ്‍​ഗ്ര​സി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി അ​ഞ്ച് എം​എ​ൽ​എ​മാ​ർ പാ​ർ​ട്ടി​യി​ൽ​നി​ന്നു രാ​ജി​വ​ച്ചു.കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് പുറമെ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഒരംഗവും രണ്ട് സ്വതന്ത്ര എം.എല്‍.എമാരും എന്‍.പി.പി.യില്‍ ചേര്‍ന്നിട്ടുണ്ട്.മേ​ഘാ​ല​യ​യി​ൽ...

Read more

സാമ്പത്തിക വളര്‍ച്ച കുറഞ്ഞെന്ന് ജെയ്റ്റ്‌ലിയുടെ കുറ്റസമ്മതം

ന്യൂഡല്‍ഹി: നോട്ട് നിരോധനവും ജി.എസ്.ടിയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടില്ലെന്ന് വിദേശ ഏജന്‍സികളുടെ കണക്കുകളുടെ പിന്‍ബലത്തില്‍ സമര്‍ത്ഥിക്കുന്ന ബി.ജെ.പിക്ക് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ തിരുത്ത്. ലോകസഭയില്‍ ശൂന്യവേളയില്‍...

Read more
Page 81 of 84 1 80 81 82 84

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.