13 °c
San Francisco

കൊച്ചി മെട്രോ പ്രതിദിനം 22 ലക്ഷം രൂപ നഷ്ടത്തില്‍, പ്രതിമാസ നഷ്ടം 6.60 കോടി

കൊച്ചി : കൊച്ചി മെട്രോ പ്രതിദിനം നഷ്ടത്തിലേക്കു കുതിക്കുന്നു. മെട്രോയുടെ വരവും ചെലവും തമ്മില്‍ പ്രതിദിന അന്തരം 22 ലക്ഷം രൂപയാണ്. മാസം 6.60 കോടി രൂപയുടെ...

Read more

രണ്ടും കല്‍പ്പിച്ചു ബല്‍റാം; ഇക്കുറി പ്രഹരം പിണറായിക്ക്

കോഴിക്കോട്: എ.കെ.ജിക്കെതിരെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനു മറുപടിയുമായി വി.ടി. ബല്‍റാം എം.എല്‍.എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന്‍ സിംഗിനെ അവഹേളിച്ച...

Read more

മോഹൻദാസ് മലപ്പുറത്ത്; കൊല്ലത്ത് കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം : പി.പി വാസുദേവന്‍ ജില്ലാസെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നു സി.പി.എം മലപ്പുറം ജില്ലാ കമ്മറ്റിയെ ഇ.എന്‍.മോഹന്‍ദാസ്‌ നയിക്കും. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു മോഹന്‍ദാസ്‌. കൊല്ലത്ത് മുന്‍ എം.പി...

Read more

സിപിഎമ്മുകാര്‍ നല്ലൊരു കണ്ണുഡോക്ടറെ കാണണം : കാനം

തിരുവനന്തപുരം: സി.പി.ഐക്ക് ശക്തിയില്ലെന്ന സി.പി.എമ്മിന്റെ പരാമർശം ശരിക്കും കാണാന്‍ ആകാത്തത്  കൊണ്ടാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നല്ലൊരു നേത്രരോഗ വിദഗ്ധനെ കാണിച്ചാൽ സി.പി.എമ്മിൻെറ ഈ...

Read more

കോണ്‍ഗ്രസ് തള്ളിയ ബല്‍റാമിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വം അടക്കം എ.കെ.ജി വിഷയത്തില്‍ ബല്‍റാമിനെ തള്ളി പറഞ്ഞപ്പോള്‍ എം.എല്‍.എക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പിന്തുണ. ബല്‍റാം മാപ്പു പറയണമെന്നു പറയുന്നവര്‍ ആദ്യം കോടിയേരിയെ കൊണ്ട്...

Read more

ബാലചന്ദ്ര മേനോന് ലിംക ബുക് ഓഫ് റെക്കോർഡ്

സംവിധായകനും നടനും തിരക്കഥാകൃത്തുമായ ബാലചന്ദ്രമേനോന് ലിംക ബുക് ഓഫ് റെക്കോർഡ്. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിനാണ് ലിംക ബുക്ക് ഓഫ്...

Read more

പൊലീസ് സ്‌റ്റേഷനില്‍ തെറിവിളിയും മര്‍ദ്ദനവും വേണ്ട- മുഖ്യമന്ത്രി

കൊല്ലം: മോശമായി പെരുമാറുന്ന പൊലീസുകാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തും ചെയ്യാന്‍ അധികാരമുള്ളവരല്ല പൊലീസുകാരെന്നും, പൊലീസ് സ്‌റ്റേഷനില്‍ തെറിവിളിയും മര്‍ദ്ദനവും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലത്തു...

Read more

കെല്‍പാമില്‍ സജി ബഷീറിനെ നിയമിച്ചത് കോടതിയലക്ഷ്യം ഭയന്ന്: മന്ത്രി

തിരുവനന്തപുരം :  കെല്‍പാം മാനേജിങ് ഡയറക്ടറായി സര്‍ക്കാര്‍ തിരിച്ചെടുത്ത സജി ബഷീര്‍ നല്ല ഉദ്യോഗസ്ഥനല്ലെന്ന് വ്യവസായമന്ത്രി എ.സി. മൊയ്തീന്‍. വിജിലന്‍സ് കേസുകളില്‍ പ്രതിയായ സജി ബഷീറിനെ തിരിച്ചെടുത്തത്...

Read more

സ്വന്തം മന്ത്രിമാരെ നിലക്ക് നിര്‍ത്തൂ, എന്നിട്ടാകാം സാരോപദേശം- മുഖ്യമന്ത്രിയോട് ചെന്നിത്തല

തിരുവനന്തപുരം: എ.കെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍റാമിനോട് യോജിപ്പില്ലെന്നും, എന്നാല്‍ ഇതിന്റെ പേരില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച മുഖ്യമന്ത്രിയോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ്...

Read more

കുറ്റിപ്പുറത്തെ കുഴിബോംബ്; ഇന്ത്യന്‍ കരസേനയ്ക്കു വേണ്ടി നിര്‍മിച്ചതെന്ന് നിഗമനം

മലപ്പുറം: ഭാതരപ്പുഴയില്‍ നിന്നു കണ്ടെടുത്ത ഇന്ത്യന്‍ കരസേനയ്ക്കു വേണ്ടി നിര്‍മിച്ചതെന്ന് പ്രാഥമിക നിഗമനം. പടിഞ്ഞാറ്റുംമുറിയിലെ എ.ആര്‍. ക്യാമ്പില്‍ ദേശീയ സുരക്ഷാസേന (എന്‍.എസ്.ജി.) നടത്തിയ പരിശോധനയിലാണ് കുഴിബോംബുകള്‍ മഹാരാഷ്ട്രയില്‍...

Read more

സജി ബഷീർ കെൽപാം എംഡിയാകുമ്പോൾ എവിടെ എൽഡിഎഫിന്റെ അഴിമതി വിരുദ്ധത

by രാഷ്ട്രീയകാര്യ ലേഖകൻ തിരുവനന്തപുരം: അനവധി അഴിമതി കേസുകളിൽ പ്രതിയായ മുൻ സിഡ്‌കോ മാനേജിംഗ് ഡയറക്ടർ സജി ബഷീർ കെൽപാം എംഡിയായി നിയമിതനാകുമ്പോൾ ഇടതു സർക്കാരിന്റെ പ്രഖ്യാപിത...

Read more

ആന്റണി കൈവിട്ടാൽ ബൽറാം തെറിക്കും

by എൻപി എകെജിയെ ആക്ഷേപിച്ച് പുലിവാൽ പിടിച്ച വി.ടി. ബൽറാം എംഎൽഎയുടെ പല്ലു തെറിക്കുമെന്ന് ഉറപ്പായി. ഗ്രൂപ്പ് അതീതമായി കോൺഗ്രസിൽ ബൽറാമിനെ ആക്രമിക്കാനുള്ള അണിയറ നീക്കങ്ങൾ നടക്കുകയാണ്....

Read more

കാർഷിക സർവകലാശാല വിസി നിയമനം: കൃഷിമന്ത്രി ഒന്നും അറിഞ്ഞില്ല!

by പ്രത്യേക ലേഖകൻ നടപടിക്രമങ്ങൾ മുഴുവൻ ലംഘിച്ച് നടന്ന കേരള കാർഷിക വൈസ് ചാൻസലർ നിയമനത്തിൽ പ്രോ വൈസ്ചാൻസലർ ആയ കൃഷിമന്ത്രിയെ ഗവർണ്ണർ ഇരുട്ടത്തുനിർത്തി. പ്രോ ചാൻസലറായ...

Read more

ബല്‍റാമിനെ തള്ളി കോണ്‍ഗ്രസ്; വിഢിത്വം വിളമ്പരുതെന്ന് താക്കീത്

തിരുവനന്തപുരം: എ.കെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് എം.എല്‍.എ വി.ടി. ബല്‍റാമിനെ തള്ളി കോണ്‍ഗ്രസ് നേതൃത്വം. ബല്‍റാം എ.കെ.ജിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം....

Read more

ബല്‍റാമിന് വകതിരിവ് ഇല്ലെന്ന് പിണറായി

തിരുവനന്തപുരം: എ.കെ.ജി ബാലപീഢകനെന്ന് വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍റാമിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. എ.കെ.ജിയെ അവഹേളിച്ച എം.എല്‍.എയെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെ ജീര്‍ണതയാണ്. പാവങ്ങളുടെ...

Read more

ബോണക്കാട് സംഘര്‍ഷം; സര്‍ക്കാരിനെതിരെ ലത്തീന്‍ സഭ സമരം ശക്തമാക്കുന്നു

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ലത്തീന്‍ സഭ പ്രത്യക്ഷസമരം ശക്തമാക്കുന്നു.ബോണക്കാട് കുരിശുമലയിലേക്കുള്ള തീര്‍ത്ഥാടനം പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തത്തിലാണ് സഭയുടെ ഈ തീരുമാനം. സര്‍ക്കാര്‍ കുരിശ് തകര്‍ത്ത...

Read more

ഉണ്ണി മുകുന്ദന്‍ വ്യക്തിഹത്യ ചെയ്യുന്നു, പോലീസ് സംരക്ഷണം വേണമെന്ന് പരാതിക്കാരി

 കൊച്ചി : നടൻ ഉണ്ണി മുകുന്ദനെതിരായ കേസിലെ പരാതിക്കാരി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു മജിസ്ട്രേട്ട് കോടതിയെ സമീപിച്ചു. കേസിൽ ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയുടെ വാദത്തിനിടയിലാണു...

Read more

കണ്ണൂരിലെ വളപട്ടണം രാജ്യത്തെ മികച്ച 10 പൊലീസ് സ്‌റ്റേഷനുകളുടെ പട്ടികയില്‍

തിരുവനന്തപുരം :രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകളില്‍ ഒന്നായി കണ്ണൂര്‍ ജില്ലയിലെ വളപട്ടണം സ്റ്റേഷന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹിയില്‍ കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ഒക്ടോബറില്‍...

Read more

ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഹ​സ​ൻ തു​ട​രുമെന്ന് രാഹുല്‍

ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് എം.​എം ഹ​സ​ൻ തു​ട​രും. എ​ല്ലാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​രും ത​ൽ​സ്ഥാ​ന​ത്തു തു​ട​ര​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി തീ​രു​മാ​ന​ത്തോ​ടെ​യാ​ണ് ഹ​സ​ന്‍റെ തു​ട​ർ​ച്ച...

Read more

വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു: ആരോഗ്യമന്ത്രി

തിരുവനന്തപുരം: തനിക്കെതിരായ വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. അന്വേഷണം നടക്കട്ടെ എന്നും സത്യം എന്നായാലും പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു. തന്റെ കൈവശമുള്ള തെളിവുകളെല്ലാം വിജിലന്‍സിന്...

Read more

വി.ടി ബല്‍റാമിന്റെ ഓഫീസ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തു

തൃത്താല: വി.ടി ബല്‍റാം എം.എല്‍.എയുടെ തൃത്താലയിലെ ഓഫീസ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തു. എ.കെ.ജിയെ ബാലപീഢകനാണെന്ന വിവാദ പരാമര്‍ശം നടത്തിയതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എം.എല്‍.എയുടെ ഓഫീസിലേക്ക് നടത്തിയ...

Read more

നേട്ടം ആവര്‍ത്തിച്ച് ഇടതുസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം 34 കോടി

തിരുവനന്തപുരം : കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലെന്ന് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തെ അര്‍ദ്ധ വാര്‍ഷിക കണക്കുകള്‍ പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ചേര്‍ന്ന് 34.19 കോടിരൂപ ലാഭം...

Read more

ജില്ല സമ്മേളന വേദിക്കടുത്ത് ഡി.വൈ.എ.ഫ്.ഐ നേതാവിന് പോലീസിന്റെ ക്രൂര മര്‍ദ്ദനം

കൊല്ലം: പോലീസ് നയത്തിനെതിരായ ജില്ലാ സമ്മേളനത്തിലെ വിമര്‍ശനങ്ങള്‍ മായും മുന്‍പേ സമ്മേളന വേദിക്കടുത്ത് ഡി.വൈ.എ.ഫ്.ഐ നേതാവിന് പിങ്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം. കൊല്ലം കിളികൊല്ലൂര്‍ മേഖല കമ്മിറ്റി അംഗം...

Read more

അയ്യരെ പുറത്താക്കിയ രാഹുൽ ബൽറാമിനെ എന്ത് ചെയ്യും ?

മോഡിയെ നരാധമൻ എന്ന് വിളിച്ച മണിശങ്കർ അയ്യരെ സസ്‌പെൻഡ് ചെയ്ത രാഹുൽ ഗാന്ധി മുത്തച്ഛൻ നെഹ്റു വരെ ആദരിച്ചിരുന്ന എ.കെ.ജിയെ അപമാനിച്ച വി.ടി. ബൽറാമിനെ എന്ത് ചെയ്യും?...

Read more

ഉണ്ണിമുകുന്ദനെതിരായ പരാതി: യുവതി കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം

കൊച്ചി: നടന്‍ ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയിരിക്കുന്ന യുവതിയോട് ഈ മാസം 27 ന് ഹാജരാകണമെന്ന് എറണാകുളം സിജെഎം കോടതി. കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്....

Read more

കോണ്‍ഗ്രസ് ബന്ധം : യച്ചൂരിയെ അനുകൂലിച്ച് കൊല്ലം ജില്ലാ സമ്മേളനം

കൊല്ലം : ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാടിനു കൊല്ലം ജില്ലാ സമ്മേളനത്തില്‍ പിന്തുണ ലഭിച്ചു. ആദ്യ ദിവസം ചര്‍ച്ചയില്‍...

Read more

ഭാരതപ്പുഴയില്‍ കുഴിബോംബുകള്‍; സംശയം മാവോയിസ്റ്റിലേക്കും

കുറ്റിപ്പുറം: ഭാരതപ്പുഴയില്‍ ഉഗ്രസ്ഫോടനശേഷിയുള്ള കുഴിബോംബുകള്‍ എത്തിയതിനു പിന്നില്‍ മാവോയിസ്റ്റുകളാണോ എന്ന് പോലീസ് പരിശോധിക്കുന്നു. കുറ്റിപ്പുറം റെയില്‍വെ മേല്‍പ്പാലത്തിന് അടിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ അഞ്ച് ബോംബുകളാണ് പോലീസ് ഇന്നലെ...

Read more

ആരോഗ്യമന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജ അനര്‍ഹമായി ചികിത്സാ ആനുകൂല്യം കൈപ്പറ്റിയെന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ പരാതിയിന്മേല്‍ മന്ത്രിക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി. വിജിലന്‍സ്...

Read more

പാര്‍ട്ടി സമ്മേളനം; കലോത്സവ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തില്ല

തൃശ്ശൂര്‍: സി പി എമ്മിന്റെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. മുഖ്യമന്ത്രിക്കു പകരം...

Read more

ശശീന്ദ്രന്‍ പ്രതിരോധത്തില്‍, അശ്ലീല സംഭാഷണ കേസ് തുടരുമെന്ന് മാധ്യമപ്രവര്‍ത്തക

കൊച്ചി :  അശ്ലീല സംഭാഷണം നടത്തിയെന്നും മര്യാദവിട്ടു പെരുമാറിയെന്നുമാരോപിച്ച് മുന്‍മന്ത്രി എ.കെ. ശശീന്ദ്രനെതിരെ നല്‍കിയ കേസ് റദ്ദാക്കാന്‍ പരാതിക്കാരിയായ ചാനല്‍ പ്രവര്‍ത്തക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു....

Read more

ശബരിമല പാത്രം അഴിമതി : മുന്‍മന്ത്രി ശിവകുമാറിന്‍റെ സഹോദരനെതിരെ വിജിലന്‍സ് അന്വേഷണ ശുപാര്‍ശ

തിരുവനന്തപുരം : ശബരിമലയില്‍ പാത്രംവാങ്ങിയതില്‍ കോടികളുടെ  അഴിമതി നടത്തിയതിലെ കേസന്വേഷണം സംസ്ഥാന വിജിലന്‍സിന് കൈമാറണമെന്ന് ദേവസ്വം വിജിലന്‍സ് ശുപാര്‍ശ. ദേവസ്വം വിജിലന്‍സ് എസ്ഐ ആര്‍ പ്രശാന്താണ് ദേവസ്വം...

Read more

ഉരുട്ടിക്കൊല : സാക്ഷികള്‍ കൂറുമാറുമ്പോഴും മൊഴിയില്‍ ഉറച്ച് വനിതാ പോലീസുകാരി

തിരുവനന്തപുരം: ഫോർട്ട്​ പൊലീസ്​ സ്​റ്റേഷനിലെ ഉരുട്ടിക്കൊലക്കേസിൽ ഉദയകുമാർ ലോക്കപ്പിൽ നിലവിളിക്കുന്നത്​ കേട്ടെന്ന്​ സാക്ഷിമൊഴി. സി.ബി.ഐ പ്രത്യേക കോടതിയിൽ നടന്ന വിചാരണയിലാണ്​ മാപ്പുസാക്ഷിയായ രജനി മൊഴി നൽകിയത്​. ഇവർ...

Read more

സമ്മേളന പ്രക്രിയയില്‍ ആദ്യമായി വി.എസ് ജില്ലാ സമ്മേളന വേദിയിലേക്ക്

by സ്വന്തം പ്രതിനിധി ആലപ്പുഴ :സി.പി.എം ജില്ലാ സമ്മേളന കാര്യപരിപാടികളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട വി.എസ്.അച്യുതാനന്ദന്‍ ആലപ്പുഴ ജില്ലാ സമ്മേളന വേദിയിലേക്ക്. നേരത്തെ പോളിറ്റ് ബ്യൂറോ അംഗം...

Read more

യുദ്ധങ്ങളില്‍ ഉപയോഗിക്കുന്ന കുഴിബോംബുകള്‍ കുറ്റിപ്പുറത്തുനിന്നും കണ്ടെത്തി

തിരുവനന്തപുരം: കുറ്റിപ്പുറത്തുനിന്നും ഉഗ്രശേഷിയുള്ള കുഴിബോംബുകള്‍ കണ്ടെത്തി. വ്യാഴാഴ്ച രാത്രി പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. സൈന്യം യുദ്ധത്തിനുപയോഗിക്കുന്ന തരത്തിലുള്ള ബോംബുകളാണ് കണ്ടെത്തിയത്. ഉഗ്രശേഷിയുള്ള ഈ കുഴിബോംബുകള്‍...

Read more

ഓഖി; 4 മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കാണാതായവരില്‍ നാലു പേരുടെ കൂടി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. പൂന്തുറ സ്വദേശി സേവ്യര്‍, വിഴിഞ്ഞം സ്വദേശി സില്‍വര്‍സ്റ്റണ്‍, കന്യാകുമാരി സ്വദേശി ജോസ് സത്ത്,...

Read more

ഹാദിയയുടെ ഭര്‍ത്താവിനെതിരെ എന്‍.ഐ.എ അന്വേഷണം തുടങ്ങി

കൊച്ചി: ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടോ എന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കുന്നു. ഇതിന്റെ ഭാഗമായി കനകമലക്കേസ് പ്രതികളെയും എന്‍.ഐ.എ ചോദ്യം ചെയ്യും....

Read more

സുധീരന്‍ എരപ്പാളിയെന്ന് വെള്ളാപ്പള്ളി നടേശന്‍

കൊച്ചി: കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം സുധീരനെ പരിഹസിച്ച് എസ് എന്‍ ഡി പി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുധീരന്‍ എരപ്പാളിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പറവൂര്‍...

Read more

കോഴിക്കോട് കുട്ടികളുമായെത്തിയ ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടു

കോഴിക്കോട്: കോഴിക്കോട് പുതിയാപ്പയില്‍ കുട്ടികളുമായി വിനോദയാത്രക്കെത്തിയ ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടു. ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകട കാരണം. ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....

Read more

ദോശ ചുട്ടെടുക്കും പോലെ കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം

by ഒ.എ. സുല്‍ഫിക്കര്‍ കേവലം 48 മണിക്കൂര്‍. ദോശ ചുട്ടെടുക്കും പോലെ കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ നിയമനം. വൈസ് ചാന്‍സലര്‍  പദവിയിലേക്ക് നിയമിക്കപ്പെടാന്‍ യോഗ്യരായവരില്‍...

Read more

ഹണിട്രാപ്പ്-ശശീന്ദ്രന് തിരിച്ചടി; ഹര്‍ജി പിന്‍വലിച്ച് യുവതി

കൊച്ചി: ഹണിട്രാപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എ.കെ ശശീന്ദ്രന് തിരിച്ചടി. കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി പരാതിക്കാരിയായ യുവതി പിന്‍വലിച്ച സാഹചര്യത്തിലാണ് ഇത്. ഇതോടെ മന്ത്രിസഭയിലേക്ക്...

Read more

തോമസ് ചാണ്ടി കായല്‍ കൈയേറിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കായര്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട സംഭവത്തില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിയെ കൈയൊഴിഞ്ഞ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആലപ്പുഴ ജില്ല കളക്ടര്‍ ടി.വി അനുപമക്കെതിരെ വാട്ടര്‍ വേള്‍ഡ് ടൂറിസം...

Read more

വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ്; അമലാ പോളിനെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടി അമലാ പോളിനെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്. കേസുമായി ബന്ധപ്പെട്ട് നടിയുടെ വാദം തെറ്റാണെന്ന് കണ്ടെത്തിയതിനാലാണ് ഇവരെ ചോദ്യം...

Read more

കുരിശുമല കയറ്റം തടഞ്ഞു; ബോണക്കാട് സംഘര്‍ഷം

തിരുവനന്തപുരം: ബോണക്കാട് കുരിശുമലയിലേക്കുള്ള തീര്‍ത്ഥാടനം പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ. കുരിശുമലകയറ്റം തടഞ്ഞതോടെയാണ് പൊലീസും വിശ്വാസികളും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ചിലര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു....

Read more

സോളാര്‍ കേസ്; സരിത നായരുടെ ശിക്ഷ നടപ്പാക്കല്‍ തടഞ്ഞു

കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സരിത എസ്. നായര്‍ക്ക് കോടതി വിധിച്ച ശിക്ഷ നടപ്പാക്കല്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം. ടീം സോളാര്‍ എന്ന കമ്പനിയില്‍ പണം തട്ടിയെന്ന...

Read more

സംസ്ഥാനത്തെ സ്വകാര്യബസുകളുടെ നിറം മാറ്റുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യബസുകളുടെ നിറം മാറ്റുന്നു. സിറ്റി ബസുകള്‍ക്ക് പച്ചയും നഗരപ്രാന്തപ്രദേശങ്ങളിലേക്കുള്ള മൊഫ്യൂസില്‍ ഓര്‍ഡിനറി ബസുകള്‍ക്ക് നീല നിറവും ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറികള്‍ക്ക് മെറൂണുമാണ് നിശ്ചയിച്ചിട്ടുള്ളത്. എല്ലാ...

Read more

മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു

തൃശ്ശൂര്‍: മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലിനോടനുബന്ധിച്ച് മോട്ടോര്‍ വാഹന തൊഴിലാളികള്‍ ശനിയാഴ്ച നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നപക്ഷം സംസ്ഥാന വ്യാപക പണിമുടക്ക് നടത്തുമെന്ന്...

Read more

മനോരമയെ പൊളിച്ചടക്കി ജലീല്‍

റഷ്യന്‍ സന്ദര്‍ശന വേളയില്‍ റോമിങ്ങില്‍ ഇരുന്ന ഫോണിലെ ബില്‍ ഉയര്‍ത്തിക്കാട്ടി മന്ത്രി കെ.ടി.ജലീലിനെതിരെ മനോരമയുടെ പ്രചരണം. ബ്രിക്സ് രാജ്യങ്ങളുടെ അന്താരാഷ്‌ട്ര സമ്മേളനത്തില്‍  പങ്കെടുക്കാന്‍ റഷ്യയില്‍ പോയതും ആ...

Read more

ജിഷ്ണുവിന്റെ സ്മാരകനിര്‍മ്മാണം തടഞ്ഞ് സി.പി.ഐയും പൊലീസും

പാമ്പാടി നെഹ്‌റു കോളേജില്‍ മാനേജ്‌മെന്റിന്റെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയുടെ സ്മാരക നിര്‍മ്മാണം തടഞ്ഞു. എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ പാമ്പാടി സെന്ററില്‍ ഒന്നാം തീയതി സ്മാരകം...

Read more

ആര്‍ ബാലകൃഷ്ണപിള്ളയുടെ ഭാര്യ അന്തരിച്ചു

കൊട്ടാരക്കര: കേരള കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ ഭാര്യ വല്‍സലകുമാരി (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ മന്ത്രിയായിരുന്ന കെ.ബി. ഗണേഷ്‌കുമാര്‍,...

Read more

പ്രതിയായ പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

കൊച്ചി: കൈക്കൂലി കേസില്‍ വിചാരണ തുടങ്ങാനിരിക്കെ പൊലീസുകാരന്‍ തൂങ്ങിമരിച്ചു. കടവന്ത്ര സ്‌റ്റേഷനിലെ എ.എസ്.ഐയായ പി.എം. തോമസ്(53) ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. വിജിലന്‍സ് കേസിന്റെ വിചാരണ ഇന്ന്...

Read more
Page 95 of 99 1 94 95 96 99

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.