ഷോളയൂര്‍: കാട്ടാനകളുടെ ശല്യം രൂക്ഷമായപ്പോള്‍ മന്ത്രിയുടെ കാര്‍ തടഞ്ഞു കന്യസ്ത്രീയുടെ പ്രതിക്ഷേധം. ഷോളയൂര്‍ ദീപ്തി കോണ്‍വെന്റിലെ അന്തേവാസികളാണ് കാട്ടാനകളുടെ ശല്യം കാരണം ഗതികേടിലായത്. അവസാനം ഗതികെട്ടപ്പോഴാണ് കോണ്‍വെന്റിലെ...
Read moreകൊച്ചി: വിവാദമായ ഹരീഷിന്റെ നോവല്‍ മീശയുടെ പ്രസിദ്ധീകരണ വിഷയത്തില്‍ എഴുത്തുകാരന് മാതൃഭൂമി ബലിയാടാക്കിയെന്ന് ആര്.എസ്.എസ് മുഖപത്രമായ ജന്മഭൂമി. എഴുത്തുകാരന് നോവല്‍ പിന്‍വലിച്ചുയെന്ന് വരുത്തിതീര്‍ത്ത് മുഖം രക്ഷിക്കാനാണ് മാതൃഭൂമി...
Read moreകൊല്ലം: കരുനാഗപ്പള്ളിയില്‍ അച്ഛന്റെ കുത്തേറ്റ് മകന് മരിച്ചു. തെടിയൂര്‍ മുഴങ്ങോലി സ്വദേശി ദീപനാണ് മരിച്ചത്. വാക്കു തര്‍ക്കത്തിനിടെ ദീപനു കുത്തേല്‍ക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം അച്ഛന് മോഹനന് ഒളിവില്‍പോയി....
Read moreപയ്യോളി: ദേശീയപാതയില്‍ മൂരാട് പാലത്തിന് സമീപം ഫോര്‍മലിന്‍ കലര്‍ന്ന കൂന്തള്‍ പിടികൂടി. കന്യാകുമാരിയില്‍ നിന്ന് മംഗളൂരുവിലേക്ക് കൂന്തള്‍ കയറ്റി പോകുകയായിരുന്നു ലോറിയാണ് സംശയം തോന്നിയ നാട്ടുകാര്‍ തടഞ്ഞു...
Read moreകോട്ടയം: കനത്ത മഴയില്‍ രേഖകളും വസ്തുവകകളും നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തര സഹായം ഉറപ്പുവരുത്താന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി സര്‍ക്കാര്‍. മഴവെള്ളം ഇരച്ചുകയറിയും മടവീണും ഒന്നും എടുക്കാനാവാതെ ഓടി രക്ഷപ്പെട്ടവര്ക്കാണ്...
Read moreആലപ്പുഴ: ഞായറാഴ്ച നടക്കുന്ന കേരള പിഎസ്സിയുടെ വനിത പോലീസ് ഓഫീസര്‍, ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക സര്‍വീസ് നടത്തും....
Read moreകൊടുങ്ങല്ലൂര്‍: യുവാവിനെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് പൂട്ടിയിട്ട് മര്‍ദിക്കുകയും യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്മെയില്‍ ചെയ്ത് പണംതട്ടുകയും ചെയ്ത സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. തലശ്ശേരി സ്വദേശിയായ...
Read moreകൊച്ചി: അഭിമന്യു വധം അടക്കമുള്ള മഹാരാജാസ് കോളേജിലെ അക്രമങ്ങള്‍ എസ്.ഡി.പി.ഐക്കാര്‍ ആസൂത്രണം ചെയ്തത് വാട്സാപ്പ് സന്ദേശങ്ങള്‍ വഴിയെന്നു പോലീസ്.ഒന്നാം പ്രതി മുഹമ്മദ് ഉള്‍പ്പടെയുള്ള പ്രതികളുടെ കസ്റ്റഡി അപേക്ഷയിലാണ്...
Read moreസംഘപരിവാര്‍ സംഘടനകളുടെ സൈബര്‍ ആക്രമണത്തേയും ഭീഷണിയേയും തുടര്‍ന്ന് കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ഹരീഷിന്റെ മീശ എന്ന നോവല്‍ പിന്‍വലിച്ചതിനെതിരെ സി.പി.ഐ(എം) പോളിറ്റ്ബ്യൂറോ അംഗവും സാംസ്കാരിക പ്രവര്‍ത്തകനുമാണ്...
Read moreതിരുവനന്തപുരം: കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്കി. ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്നും...
Read moreതിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കീഴിലായിരുന്ന പാലക്കാട് ഇന്‍ട്രുമെന്റേഷന്‍ കമ്പനി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. രണ്ട് യൂണിറ്റ് ഉള്‍പ്പെട്ട കമ്പനി 1993 മുതല്‍ ബി.ഐ.എഫ്.ആര്(ബ്യൂറോ ഓഫ് ഇന്റസ്ട്രിയല്‍ ആന്റ് ഫിനാന്‍ഷ്യല്‍...
Read moreആലപ്പുഴ: വെള്ളപൊക്ക ദുരിതം നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...
Read moreകോഴിക്കോട്: മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന എസ് ഹരീഷിന്റെ നോവല്‍ ‘മീശ’ പിന്‍വലിച്ചു.സംഘപരിവാര്‍ സംഘടനകളുടെ സൈബര്‍ ആക്രമണവും ഭീഷണിയും അസഹ്യമായതിനെ തുടര്‍ന്നാണ് കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ...
Read moreതൃശ്ശൂര്‍: കടല്‍ ക്ഷോഭമുണ്ടായ പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കു നേരെ കരിങ്കൊടി പ്രതിഷേധം. ലീഗിന്റെ ശക്തികേന്ദ്രമായ ചാവക്കാട് കടപ്പുറം പഞ്ചായത്തില്‍ കടല്‍ ക്ഷോഭമുണ്ടായത് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ്...
Read moreആലപ്പുഴ: കാലവര്‍ഷക്കെടുതി നേരില്‍ കാണാന്‍ ആലപ്പുഴ സന്ദര്‍ശനം പൂര്‍ത്തിയാക്കി കേന്ദ്ര സംഘം. കൂടുതല്‍ അടിയന്തിര സഹായം നല്‍കില്ലെന്നും നിലവില്‍ പ്രഖ്യാപിച്ച 80 കോടി രൂപ ഉടന്‍ നല്‍കുമെന്നും...
Read moreതിരുവനന്തപുരം: ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിലോ മീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോ മീറ്റര്‍ വേഗതയിലും...
Read moreകൊച്ചി: കാലവര്‍ഷക്കെടുതിയില്‍ കേരളത്തിന് ആദ്യഘട്ടസഹായമായി 80 കോടി രൂപ അനുവദിച്ചതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു. സംസ്ഥാനത്തിലെ ദുരന്തങ്ങള്‍ വിലയിരുത്തിയ ശേഷം ബാക്കി തുക തീരുമാനിക്കുകയും മാനദണ്ഡം അനുസരിച്ചുള്ള...
Read moreകൊച്ചി: മലപ്പുറം മഞ്ചേരിയില്‍ നിന്നും മഹാരാജാസ് കോളേജിലേക്ക് തീവ്രവാദ സ്വഭാവമുള്ള പുസ്തകങ്ങള്‍ എത്തി. ജിഹാദിനെ (വിശുദ്ധ യുദ്ധം) കുറിച്ചും ജിഹാദിന്റെ ആവശ്യകതയെ കുറിച്ചുമാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. പുസ്തകങ്ങള്‍...
Read moreകൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടര്‍ന്ന് കാലവര്‍ഷക്കെടുതിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാവികസേനയും രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന് സഹായം അഭ്യര്‍ഥിച്ച സാഹചര്യത്തിലാണ് തീരുമാനം. ദക്ഷിണ നാവിക...
Read moreആള്‍വാര്‍: സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഗോരക്ഷാ ഗുണ്ടകള്‍ രാജസ്ഥാനില്‍ ഒരാളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഹരിയാന സ്വദേശി അക്ബര്‍ ഖാന് എന്നയാളെയാണ് ഗോരക്ഷയുടെ പേരില്‍ കൊലപ്പെടുത്തിയത്. ആള്‍വാറിലെ രാംഗര്‍...
Read moreതിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്ക് കേന്ദ്രത്തോട് 1000 കോടി രൂപയുടെ ധനസഹായ പാക്കേജ് സംസ്ഥാനം ആവശ്യപ്പെടുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍. 200 കോടി രൂപ...
Read moreദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന കോഴിക്കോട് ഓമശ്ശേരി സ്വദേശി മരിച്ചു. ഓമശ്ശേരി വെളിമണ്ണ അമ്പായകുന്ന് ആശാരിക്കല്‍ ഇബ്രാഹിം (55) ആണ് മരിച്ചത്. എട്ട് വര്‍ഷത്തോളമായി ഖത്തറില്‍...
Read moreമേപ്പാടി: വയനാട്ടില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ മാവോയിസ്റ്റുകള്‍ തടഞ്ഞുവെച്ചു. കള്ളാടി തൊള്ളായിരം എംമറാള്ഡ് എസ്റ്റേറ്റിലെ തൊളിലാളികളെയാണ് സായുധരായ മാവോയിസ്റ്റുകള്‍ തടഞ്ഞുവെച്ചിരിക്കുന്നത്. നാലംഗസംഘമാണ് തൊഴിലാളികളെ തടഞ്ഞുവെച്ചിരിക്കുന്നതെന്നാണ് വിവരം....
Read moreആലുവ: സ്ഥാപനത്തിന്റെ ചെയര്മാന് എന്ന നിലയ്ക്ക് പീഡന വിവരം മേലധികാരികളോട് പറയാതെ മറച്ചു വെച്ചതിന് ജനസേവാ ശിശുഭവന് ചെയര്മാന് ജോസ് മാവേലിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പോക്സോ...
Read moreകണ്ണൂര്‍: യുവാവിനോടൊപ്പം വീടുവിട്ടിറങ്ങിയ വളപട്ടണം സ്വദേശിനിയായ യുവതിയെ സ്വന്തം ഇഷ്ടപ്രകാരം ഇഷ്ടമുള്ള ആളോടൊപ്പം ജീവിക്കാന്‍ കോടതി അനുവദിച്ചു. വളപട്ടണം സ്വദേശിനിയായ ഷഹാനയാണ് കഴിഞ്ഞ 16 മുതല്‍ ആറ്റിങ്ങല്‍...
Read moreസ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിന് ഉത്തരവാദികള്‍ ഒരിക്കലും സ്ത്രീകളല്ല, മറിച്ച് അവരെ ആക്രമിക്കുന്നവരും അതിനെ നിസ്സാരവല്ക്കരിക്കുന്നവരുമാണെന്ന് വിവാദ പരാമര്‍ശം നടത്തിയ മംമ്ത മോഹന്‍ദാസിന് നടി റിമ കല്ലിങ്കലിന്റെ മറുപടി. സ്ത്രീകള്‍...
Read moreകോട്ടയം: കെവിന് കൊലപാതകത്തില്‍ നീനുവിന്റെ പിതാവ് ചാക്കോയുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. കൊലപാതകത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ നീനുവിന്റെ പിതാവ് ചാക്കോയാണെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്....
Read moreപാലക്കാട് : പാലക്കാട് ലോക്സഭ മണ്ഡലത്തിലെ തന്റെ നാലുവര്‍ഷത്തെ പ്രവര്‍ത്തനം സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് എംബി രാജേഷ് എംപി. എല്ലാ വര്‍ഷവും എംപി എന്ന നിലയില്‍...
Read moreകൊച്ചി: പത്തനംതിട്ടയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്ന മറിയ ജെയിംസിന്റെ തിരോധാനം സംബന്ധിച്ചു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. വിശദാംശങ്ങള്‍ തുറന്ന കോടതിയില്‍...
Read moreകൊയിലാണ്ടി: സിപിഎം നേതാക്കളുടെ വീടിന് നേരെ ബോംബാക്രമണം. അരിക്കുളം കാരയാട് എക്കാട്ടുരില് ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ...
Read moreന്യൂഡല്‍ഹി: എറണാകുളം അങ്കമാലി സിറോ മലബാര്‍ സഭ അതിരൂപതയിലെ വിവാദ ഭൂമി ഇടപാടില്‍ സഭാധ്യക്ഷന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി...
Read moreതിരുവനന്തപുരം : ഓണം വരവേൽക്കാൻ വിവിധ വകുപ്പുകൾ ഏകോപിച്ചുള്ള വിപുലമായ ഒരുക്കത്തിന് സർക്കാർ തുടക്കമിട്ടു. സാമൂഹ്യസുരക്ഷാ പെൻഷൻ അടക്കം എല്ലാ ആനുകൂല്യവും ഓണത്തിനുമുമ്പ് വിതരണം ചെയ്യും. നിത്യോപയോഗ...
Read moreകൊച്ചി: മലബാര്‍ സിമന്റ്സ് അഴിമതിയില്‍ വിജിലന്‍സ് അന്വേഷിച്ച കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളി. ശശീന്ദ്രന്റെ പിതാവ് വേലായുധന്...
Read moreതിരുവനന്തപുരം: കേരളത്തില്‍ അനിശ്ചിതകാല ലോറി സമരം ആരംഭിച്ചു. രാജ്യവ്യാപകമായി നടക്കുന്ന ഭാഗമായാണ് കേരളത്തിലും സമരം ആരംഭിച്ചത്. സമരം ആരംഭിച്ചതോടെ കേരളത്തില്‍ നിന്ന് പുറത്തേക്കുള്ള ചരക്കുനീക്കം പൂര്‍ണമായി സ്തംഭിച്ചു....
Read moreനെയ്യാറ്റിന്‍കര: തിരുവനന്തപുരം ജില്ലാ ജയിലിലെ വാര്‍ഡനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജോസില്‍ ദാസിനെ (27) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര പെരുങ്കടവിളയിലുള്ള വീടിനുള്ളിലാണ് ദുരൂഹ സാഹചര്യത്തില്‍...
Read moreതൃശ്ശൂര്‍: കനത്ത മഴയില്‍ പുതുക്കാടിനടുത്ത് എരിപ്പോട് മണ്‍വീട് തകര്‍ന്ന് രണ്ടു പേര് മരിച്ചു. അച്ഛനും മകനുമാണ് മരിച്ചത്. വ്യാഴാഴ്ച അര്‍ദ്ധരാത്രിയാണ് അപകടമുണ്ടായത്. ചേനക്കാല വീട്ടില്‍ അയ്യപ്പന് (72),...
Read moreപരിയാരം: നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ തൂങ്ങി മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെള്ളറട പൊന്നമ്പി ഹരിത ഹൗസില്‍ കിരണ്‍ ബെന്നി കോശി(19)യെയാണ്...
Read moreതൃശ്ശൂര്‍: പൂങ്കുന്നത്ത് വീട് വാടകയ്ക്ക് എടുത്ത് പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. സംഘത്തില്‍ സീരിയല്‍ നടികളും ഉള്‍പ്പെടുന്നുണ്ട്. നടത്തിപ്പുകാരിയായ കൊട്ടാരക്കര സ്വദേശിനിയായ ആനി (ലക്ഷ്മി-45),...
Read moreതിരുവനന്തപുരം: ജൂലായ് 22ന് നടക്കാനിരിക്കുന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍/സിവില്‍ പോലീസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍. 653/2017, 657/2017) പരീക്ഷയുടെ ചിലയിടങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം വരുത്തി. തിരുവനന്തപുരം...
Read moreതിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവെച്ചു. ജൂലായ് 24 മുതല്‍ 31 വരെ നടത്താനിരുന്ന പരീക്ഷകളായിരുന്നു ഇവ. മാറ്റിവെച്ച പരീക്ഷകള്‍ ആഗസ്റ്റ് ഒന്നാം...
Read moreതിരുവനന്തപുരം: വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് സര്‍ക്കാര്‍ 11 കോടി രൂപ അനുവദിച്ചു. മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ...
Read moreതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് നിര്‍മിച്ച് ട്വീറ്റ് ചെയ്യുന്ന വ്യക്തിക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി. തിരുവവന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം....
Read moreആലപ്പുഴ: ശക്തമായ മഴയെ തുടര്‍ന്ന് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ...
Read moreതിരുവനന്തപുരം: ശബരിമലക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ നിരീക്ഷണം അങ്ങേയറ്റം പ്രസക്തവും ചിന്തോദ്ദീപകവുമാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്. അമ്മയാകാനുള്ള ശേഷിയുടെ പ്രതീകമായ ആര്‍ത്തവം ഒരു കുറ്റമായിമാറുന്നതെങ്ങനെയെന്ന് സ്പീക്കര്‍...
Read moreന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ കണ്ട കേരളത്തിൽ നിന്നുളള സർവകക്ഷി സംഘത്തോടൊപ്പം തന്നെ കാണാതിരുന്നത് എന്തുകൊണ്ടാണെന്ന് മോദി ചോദിച്ചതായി കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി...
Read moreകൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് തിരിച്ചറിഞ്ഞു. കണ്ണൂര്‍ സ്വദേശി മുഹമ്മദ് റിഫയെയാണ് തിരിച്ചറിഞ്ഞത്. കാമ്പസ് ഫ്രണ്ട് സംസ്ഥാന...
Read moreകൊച്ചി: സിനിമാ സംഘടനയായ അമ്മയില്‍ ഉടലെടുത്ത ഭിന്നതകള്‍ പരിഹരിക്കുന്നതിനായി സംഘടന ചര്‍ച്ചക്കൊരുങ്ങുന്നു. പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയ രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്....
Read moreതിരുവല്ല: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലുള്ള ഓര്‍ത്തഡോക്സ് വൈദികരുടെ ജാമ്യാപേക്ഷ തള്ളി. ഫാ. േജാബ് മാത്യു. ഫാ. ജോണ്സണ് വി മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് തിരുവല്ല മജിസ്ട്രേറ്റ്...
Read moreതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കും. റേഷന്‍ വിഹിതം, കഞ്ചിക്കോട് കോച്ച് ഫാക്ടറി, ശബരി റെയില്‍പാത, കസ്തൂരി രംഗന് റിപ്പോര്‍ട്ട് സംബന്ധിച്ച...
Read moreതിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് വൈകിയോടിയ പാസഞ്ചര്‍ ട്രെയിനുകള്‍ വ്യാഴാഴ്ച പതിവ് സമയക്രമം പാലിക്കും. കോട്ടയം വഴിയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ വ്യാഴാഴ്ച പതിവ് സമയത്ത് ഓടുമെന്ന് റെയില്‍വെ...
Read more