11 °c
San Francisco

രാജ്യസഭാ തെരഞ്ഞെടുപ്പ്: എം പി വീരേന്ദ്രകുമാറിന് ജയം

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് എം.പി വീരേന്ദ്രകുമാര്‍ വീണ്ടും രാജ്യസഭയിലേക്ക്. കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥി എം.പി. വീരേന്ദ്രകുമാര്‍ വിജയിച്ചു. 89 വോട്ടുകളാണ് ലഭിച്ചത്....

Read more

സൂര്യാതപം: കോഴിക്കോട് ഒരാള്‍ മരിച്ചു

കോഴിക്കോട്: സൂര്യാതപമേറ്റ് കോഴിക്കോട് ഒരാള്‍ മരിച്ചു. കൂരാച്ചുണ്ട് സ്വദേശി ഗോപാലനാണ്(59) മരിച്ചത്. കൃഷിപ്പണി ചെയ്യുന്നതിനിടെയാണ് സൂര്യാതപമേറ്റ ഗോപാലന്‍ വയലില്‍ കുഴഞ്ഞു വീഴുകയായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ തടമെടുക്കുന്ന ജോലി...

Read more

മാണിയുമായുള്ള ബന്ധം: എൽഡിഎഫ് തീരുമാനിക്കുമെന്ന് യെച്ചൂരി

തിരുവനന്തപുരം: കേരളാ കോൺഗ്രസ് എമ്മിനെയും കെ.എം. മാണിയെയും സഹകരിപ്പിക്കണോ എന്ന തീരുമാനം എൽഡിഎഫ് നേതാക്കൾ എടുക്കുമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തിരുവനന്തപുരം വിമാനത്താവളത്തിൽ...

Read more

സംഘ പരിവാറിന് കീഴടങ്ങുന്ന ഇരട്ടത്താപ്പാണ് ആഭ്യന്തര വകുപ്പിന്റെ മുഖമുദ്ര: വി.ടി. ബൽറാം

തൃശൂർ: അഭിപ്രായ പ്രകടനത്തിന്റെ പേരിൽ ഫാറൂഖ് കോളേജ് അധ്യാപകനെതിരെ ജാമ്യമില്ലാത്ത ക്രിമിനൽ കേസെടുത്തതിനെതിരെ വി.ടി. ബൽറാം എംഎൽഎ. അധ്യാപകൻ ജൗഹറിന്റെ വിവാദ പ്രസംഗത്തിലുള്ളത് സ്ത്രീവിരുദ്ധ പരാമർശങ്ങൾ തന്നെയാണ്....

Read more

കുഞ്ഞനന്തന്‍റെ മോചനം: നടപടിക്രമങ്ങൾ പൂർത്തിയാക്കിയെ ആരെയും വിട്ടയക്കൂവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്ന പി.കെ. കുഞ്ഞനന്തന് ശിക്ഷയിളവ് നൽകാനുള്ള സാധ്യത തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയൻ. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയെ ആരെയും വിട്ടയക്കൂ...

Read more

ബാർ കോഴക്കേസിൽ തുടരന്വേഷണമില്ല

കൊച്ചി: ബാർ കോഴ കേസിലെ തുടരന്വേഷണം റദ്ദാക്കാൻ കെ.എം. മാണി നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. രണ്ടു തവണ തുടന്വേഷണം നടത്തിയിട്ടും തനിക്കെതിരെ തെളിവൊന്നും ലഭിച്ചില്ലെന്നും വീണ്ടും...

Read more

ആൾക്കൂട്ടം കൊലപ്പെടുത്തിയ മധുവിന്റെ സഹോദരി പൊലീസിലേക്ക്

തിരുവനന്തപുരം :  അട്ടപ്പാടിയിൽ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയ മധുവിന്റെ സഹോദരി പൊലീസ് സേനയിലേക്ക്. ആദിവാസി മേഖലയിലുള്ളവർക്കായി പിഎസ്‌സി നടത്തിയ പ്രത്യേക നിയമനത്തിനുള്ള റാങ്ക് പട്ടികയിൽ മധുവിന്റെ സഹോദരി...

Read more

കോഴിക്കോടും കാവിക്കൂടാരം ഒഴിയുന്നു; നൂറുകണക്കിന് ആർഎസ്എസ് പ്രവർത്തകർ സിപിഎമ്മില്‍

കോഴിക്കോട്: കണ്ണൂരിന് പിന്നാലെ കോഴിക്കോട്ടും സംഘപരിവാർ ക്യാമ്പിൽനിന്നും ചോർച്ച. ബിജെപി, വിഎച്ച്പി, ആർഎസ്എസ് നേതൃനിരയിലുള്ള പ്രമുഖർ ഉൾപ്പെടെ നൂറുകണക്കിന് പേരാണ് ഇന്നലെ കോഴിക്കോട്ടെ താമരശ്ശേരിയിൽ സിപിഎം അംഗത്വം...

Read more

ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണത്തിനെതിരെയുള്ള സര്‍ക്കാര്‍ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ആന്റണി ഡോമിനിക് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് കേസ്...

Read more

ആരോടും സഹകരണം ആവശ്യപ്പെട്ടിട്ടില്ല; സിപിഎം-സിപിഐ ചർച്ച വിചിത്രം: മാണി

കോട്ടയം: മാണിയെയും പാർട്ടിയെയും ഇടതുമുന്നണിയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച സിപിഎം-സിപിഐ ചർച്ച വിചിത്രമെന്ന് കെ.എം.മാണി. സഹകരണം വേണമെന്ന് കേരള കോൺഗ്രസ്(എം) ഇതുവരെയും ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് താൻ...

Read more

മാണി വേണ്ടെന്ന നിലപാടില്‍ ഉറച്ച് സിപിഐ കേന്ദ്ര നേതൃത്വം

ന്യൂഡല്‍ഹി: കെ.എം മാണിയെ എല്‍.ഡി.എഫില്‍ എടുക്കേണ്ടന്ന നിലപാടില്‍ ഉറച്ച് സിപിഐ കേന്ദ്ര നേതൃത്വം. കേരളാ കോണ്‍ഗ്രസുമായുള്ള സഹകരണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത് തന്നെയാണ്...

Read more

കെ.എസ്.ആര്‍.ടി.സിക്ക് വീണ്ടും കെ.ടി.ഡി.എഫ്.സിയുടെ വായ്പ്പാക്കുരുക്ക്

തിരുവനന്തപുരം : ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നും വായ്പ്പയെടുത്ത് കെ.ടി.ഡി.എഫ്.സിയുടെ കുരുക്കില്‍ നിന്നും ഒഴിവാകാന്‍ നോക്കുന്ന കെ.എസ്.ആര്‍.ടി.സി വീണ്ടും അതേ കുരുക്കിലേക്ക്.  ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് പഞ്ചാബ് നാഷണല്‍...

Read more

വത്തക്ക പരാമര്‍ശം : ഫാറൂഖ് കോളജ് അധ്യാപകനെതിരെ കേസ്

കോഴിക്കോട്: പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​റി​ട​ത്തെ വ​ത്ത​ക്ക​യോ​ട് ഉ​പ​മിച്ചു  വി​വാ​ദ​ത്തി​ലാ​യ​ കോഴിക്കോട് ഫാറൂഖ് കോളജിലെ  അദ്ധ്യാപകന്‍ ജൗഹര്‍ മുനവറിനെതിരെ കൊടുവള്ളി പൊലീസ് ജാമ്യമില്ലാകുറ്റം ചുമത്തി കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കും വിധം...

Read more

പ്ലസ് ടു ഫിസിക്സ് ചോദ്യപേപ്പർ വാട്സാപിൽ: വീണ്ടും പരീക്ഷക്ക് സാധ്യത 

തിരുവനന്തപുരം: ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർഥികളുടെ ഫിസിക്സ് ചോദ്യക്കടലാസ് വാട്സാപ് വഴി പ്രചരിപ്പിച്ചുവെന്ന പരാതിയിൽ സൈബർ ക്രൈം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു....

Read more

ചെങ്ങന്നൂരില്‍ വിജയിക്കാന്‍ മാണിയുടെ ആവശ്യമില്ലെന്ന് കാനം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസുമായുള്ള സഹകരണത്തില്‍ സി.പി.ഐ നിലപാടില്‍ മാറ്റമില്ലെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മാണിയുടെ ആവശ്യമില്ലെന്നും, മാണിയില്ലാതെ മുമ്പും എല്‍.ഡി.എഫ്...

Read more

സംസ്ഥാനത്ത് ഏപ്രില്‍ രണ്ടിന് പൊതുപണിമുടക്ക്

കോഴിക്കോട്: ഏപ്രില്‍ രണ്ടിന് സംസ്ഥാന വ്യാപകമായി പൊതുപണിമുടക്കിന് ആഹ്വാനം. സ്ഥിരം തൊഴില്‍ ഇല്ലാതാക്കുന്ന കേന്ദ്ര വിജ്ഞാനപത്തില്‍ പ്രതിഷേധിച്ച് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബി.എം.എസ്. ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ്...

Read more

മലപ്പുറത്ത് വിവാഹത്തലേന്ന് അച്ഛന്‍ മകളെ കുത്തിക്കൊന്നു

മലപ്പുറം: വിവാഹത്തലേന്ന് മകളെ അച്ഛന്‍ കുത്തിക്കൊന്നു. പത്തനാപുരം പൂവത്തിക്കണ്ടി സ്വദേശിനി ആതിര(22) യെയാണ് അച്ഛന്‍ രാജന്‍ കുത്തിക്കൊന്നത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്. ഒരു യുവാവുമായി...

Read more

കെ.എസ്.ആര്‍.ടി.സിയുടെ ആദ്യ സി.എന്‍.ജി ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു: പ്രത്യേകതകള്‍ ഇവ

ആലുവ: കെ.എസ്.ആര്‍.ടി.സിയുടെ ആദ്യ സി.എന്‍.ജി ബസ് സര്‍വീസ് ആലുവയില്‍ നിന്ന് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. 48 സീറ്റുകളുള്ള ബസില്‍ 150...

Read more

കേരളത്തില്‍ ടീനേജ് അമ്മമാര്‍ വര്‍ധിക്കുന്നു; പാലക്കാട് മുന്‍പില്‍

കൊച്ചി: കേരളത്തില്‍ പതിനഞ്ച് വയസിനും പത്തൊന്‍പത് വയസിനിടയിലുള്ള ടീനേജ് അമ്മമാരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് സര്‍വ്വെ. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ രാജ്യത്തെ...

Read more

കുപ്പിവെള്ളത്തിന്റെ വില ഇനി 12 രൂപമാത്രം

കൊച്ചി: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് വില കുറച്ചു. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് ഏപ്രില്‍ രണ്ട് മുതല്‍ 12 രൂപയാകും വില. നിലവില്‍ ഒരു ലിറ്ററിന് 20 രൂപയാണ് വില....

Read more

മൂവാറ്റുപുഴയില്‍ റോഡപകടം; ഒരാള്‍ മരിച്ചു

മൂവാറ്റുപുഴ: കൂത്താട്ടുകുളത്ത് ഓട്ടോറിക്ഷകള്‍ പിക്അപ് വാനില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കൊരട്ടി കളപ്പറമ്പില്‍ ചെറിയാന്‍ (72) ആണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു....

Read more

കാക്കി, ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കാനുള്ള അധികാരമല്ല: മുഖ്യമന്ത്രി

വിയ്യൂര്‍: കാക്കിയിട്ടാല്‍ ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കാനുള്ള അധികാരമാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കരുതരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തികരിച്ച 381 പോലീസ് ഡ്രൈവര്‍മാരുടെ...

Read more

കീഴാറ്റൂര്‍ ബൈപാസ്: വയലുകള്‍ നിരത്തപ്പെട്ടാല്‍ കേരളം മരുപ്പറമ്പാകും- വി.എസ്

തിരുവനന്തപുരം: വയലുകളും കുന്നുകളും നിരത്തപ്പെട്ടാല്‍ കേരളം മരുപ്പറമ്പാകുമെന്ന് വി.എസ്. കീഴാറ്റൂര്‍ സമരവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. ജലസ്രോതസുകള്‍ ഇല്ലാതാക്കുന്നത് സാമ്രാജ്യത്വവികസന മാതൃകകളാണ്. പ്ലാച്ചിമടയിലെ ജനകീയസമരം കൂടി...

Read more

കുമ്മനവും സമ്മതിക്കുന്നു, കീഴാറ്റൂര്‍ പ്രശ്നത്തില്‍ സമ്മര്‍ദ്ദം വേണ്ടത് കേന്ദ്രത്തില്‍

തിരുവനന്തപുരം : കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാത നിര്‍മിക്കുന്ന വിഷയത്തില്‍ സമ്മര്‍ദം ചെലുത്തേണ്ടത് കേന്ദ്രസര്‍ക്കാറില്‍ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബൈപാസ് അലൈന്‍മെന്‍റ് മാറ്റുന്നതിനായി...

Read more

1000 പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ, ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ആയിരം പൊതു ഇടങ്ങളില്‍ വീതം ഓരോ വര്‍ഷവും സൗജന്യ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ഉച്ചകോടി...

Read more

അതിരൂപത ഭൂമി ഇടപാട് കേസ്: ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസില്‍ പോലീസ് കേസെടുക്കുന്നത് തടഞ്ഞ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ഇടനിലക്കാരന്‍ സാജു വര്‍ഗീസിന്...

Read more

ട്രെയിന്‍ ഷണ്ടിംഗിനിടെ റേക്ക് തട്ടി ഒരാള്‍ മരിച്ചു

കൊല്ലം: കൊല്ലത്ത് ട്രെയിന്‍ ഷണ്ടിംങിനിടെ റേക്ക് തട്ടി ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പുത്തൂര്‍ സ്വദേശി സുദീപാണ് മരിച്ചത്. പരവൂര്‍ സ്വദേശി മനോജ്, ബീഹാര്‍ സ്വദേശി വിവേകാനന്ദ...

Read more

വര്‍ക്കല ഭുമി ഇടപാട്: ലാന്‍ഡ് റവന്യു കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയില്ല; തുടര്‍നടപടി വേണമെന്നു റവന്യുവകുപ്പ്

തിരുവനന്തപുരം: വര്‍ക്കലയിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്കു കൈമാറിയ തിരുവനന്തപുരം സബ് കല്കടര്‍ ദിവ്യ എസ്. അയ്യരുടെ നടപടിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നു. റവന്യുമന്ത്രി ആവശ്യപ്പെട്ടിട്ടും ലാന്‍ഡ്...

Read more

കലോത്സവ മുറ്റത്തെ ‘നിര്‍ഭയ’ കവചം

by സോഫിയ ബാബു ചാക്കോ കൊല്ലം: കേരള സര്‍വകലാശാല യുവജനോത്സവം കൊല്ലത്തു പൊടി പൊടിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് സുരക്ഷാ വലയം ഒരുക്കുകയാണ് ജില്ലയിലെ 'നിര്‍ഭയ' പോലീസ് ഭരണകൂടം. ആയിരത്തില്‍പരം...

Read more

വിഴിഞ്ഞം വൈകിയാല്‍ അദാനിക്ക് പിഴ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷയെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിയമസഭയെ അറിയിച്ചു. വിഴിഞ്ഞം പദ്ധതി വൈകുന്നത് ചൂണ്ടിക്കാട്ടി...

Read more

4000 രൂപക്ക് ഓണ്‍ലൈന്‍ ഓര്‍ഡര്‍; കിട്ടിയത് പഴയ ബെല്‍റ്റും ഒരു കാലിലെ ഷൂസും

കയ്പമംഗലം: ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്ന കാലമാണിത്. ഇതുവഴി കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കൂടുകയാണ്. വീണ്ടും ഓണ്‍ലൈന്‍ പറ്റിക്കലിന് ഇരയായത് കയ്പമംഗലം മൂന്നുപീടിക സ്വദേശി രാഹുലാണ്. രാഹുല്‍ ഓണ്‍ലൈന്‍...

Read more

വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ ആക്രമണം

കണ്ണൂര്‍: വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ കല്ലേറ്. ഇന്ന് പുലര്‍ച്ചെ 1.45 മണിയോടെയാണ് ആക്രമണം നടന്നത്. കല്ലേറില്‍ വീടിന്റെ മുകള്‍ നിലയിലെയും താഴെ...

Read more

ഭക്ഷണത്തില്‍ പുഴു, അമൃത എൻജിനിയറിംഗ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു

കൊല്ലം: ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ സംഭവം വിവാദമായതിനേത്തുടർന്ന് കൊല്ലം അമൃത എൻജിനിയറിംഗ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. വിദ്യാർ‌ഥികൾ ഇന്ന് തന്നെ ഹോസ്റ്റൽ ഒഴിയണമെന്നും മാനേജ്മെന്‍റ് ആവശ്യപ്പെട്ടു....

Read more

സഹകരണ മേഖലയിലെ കേന്ദ്ര ഫണ്ട് അലമുറക്കാര്‍ക്ക് മറുപടിയുമായി കടകംപള്ളി

തിരുവനന്തപുരം: സഹകരണ മേഖലയ്ക്ക് 2014-15 മുതല്‍ 2017-18 വരെ കേന്ദ്ര ഫണ്ട് ഒന്നും ലഭിച്ചില്ലെന്ന നിലപാടിലുറച്ച് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്റ്റേറ്റ് ലിസ്റ്റില്‍ വരുന്ന വിഷയമാണ്...

Read more

കുളച്ചിലിലെ മൃതദേഹം ലീഗയുടെതല്ലെന്ന് ഭര്‍ത്താവും സഹോദരിയും

തിരുവനന്തപുരം :  തമിഴ്നാട്ടിലെ  കുളച്ചിലില്‍  കടലില്‍ നിന്ന് കണ്ടെത്തിയത്  തിരുവനന്തപുരത്തു നിന്നും  കാണാതായ വിദേശ  വനിതയുടെ മൃതദേഹം അല്ലെന്നു  ബന്ധുക്കള്‍.  കുളച്ചിലില്‍  തിരിച്ചറിയാന്‍ എത്തിയ ഭര്‍ത്താവും സഹോദരിയും...

Read more

പേരാമ്പ്ര ഇരട്ടക്കൊല : പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷ നാളെ

 കോഴിക്കോട് :  പേരാമ്പ്രയിലെ ഇരട്ടകൊലക്കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പണവും ആഭരണവും മോഷ്ടിക്കാന്‍ വൃദ്ധ ദമ്പതികളായ ബാലനെയും ശാന്തയെയും കൊലപ്പെടുത്തിയ കേസിലാണ് പ്രതി ചന്ദ്രന്‍ കുറ്റക്കാരനാണെന്ന് കോടതി...

Read more

കുളച്ചലില്‍ അജ്ഞാത മൃതദേഹം: കാണാതായ ലിത്വാനിയ സ്വദേശിയുടെതെന്ന് സംശയം

തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ കുളച്ചലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പോത്തന്‍കോട് നിന്ന് കാണാതായ വിദേശ വനിതയുടേതാകാം എന്നാണ് പൊലീസ് നിഗമനം. അതിനാല്‍ സംശയത്തെത്തുടര്‍ന്ന് അവരുടെ സഹോദരിയെ...

Read more

നുണകളുടെ കൂമ്പാരമാണ് പിണറായി സര്‍ക്കാര്‍-രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി സര്‍ക്കാര്‍ നുണകളുടെ കൂടാരമാണെന്ന് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇന്ന് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ...

Read more

ഫാറൂഖ് കോളേജ് കവാടത്തില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധ ഹോളി

കോഴിക്കോട്: ഹോളി ആഘോഷിച്ചതിന്റെ പേരില്‍ സംഘര്‍ഷമുണ്ടായ ഫാറൂഖ് കോളേജില്‍ ഡി.വൈ.എഫ്.ഐയുടെ പ്രതിക്ഷേധ ഹോളി. ചൊവ്വാഴ്ച വൈകുന്നേരമാണ് ഫാറൂഖ് കോളെജിലെ രാജാ ഗെയ്റ്റിനു മുന്നില്‍ പ്രവര്‍ത്തകര്‍ ഹോളി ആഘോഷം...

Read more

കെ.എസ്.ആര്‍.ടി.സിയുടെ ആദ്യ സി.എന്‍.ജി ബസ് സര്‍വിസിന് നാളെ തുടക്കം

കൊച്ചി: കെ.എസ്.ആര്‍.ടി.സിയുടെ ആദ്യ സി.എന്‍.ജി ബസ് സര്‍വിസിന് നാളെ തുടക്കമാകും. സര്‍വിസ് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈറ്റില-വൈറ്റില സര്‍ക്കുലര്‍ സര്‍വിസാണ് പരിഗണനയിലുള്ളത്....

Read more

സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചു പൂട്ടും

തിരുവനന്തപുരം: സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചു പൂട്ടാന്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കിയതായി  വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. ബാലാവകാശ കമ്മീഷന്റെ നിര്‍ദേശ പ്രകാരം ഇത്തരത്തിലുള്ള 1585 സ്‌കൂളുകള്‍ക്ക് നോട്ടീസ്...

Read more

പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച പണിമുടക്കുന്നു

കോട്ടയം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ മാര്‍ച്ച് 26 തിങ്കളാഴ്ച പണിമുടക്കുന്നു. പെട്രോള്‍ പമ്പുകളില്‍ രാത്രി-പകല്‍ ഭേദമന്യേ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുന്നതെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ്...

Read more

ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. പ്രോസിക്യൂഷനും ദിലീപിന്റെ അഭിഭാഷകനും വാദത്തിനായി കൂടുതല്‍ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ്...

Read more

ആരാധനാലയങ്ങളിലെ ആയുധപരിശീലനം നിരോധിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ആരാധനായലയങ്ങളുടെ മറവില്‍ നടത്തുന്ന ആയുധപരിശീലനം നിരോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമെങ്കില്‍ ആയുധപരിശീലനത്തിനെതിരെ നിയമനിര്‍മ്മാണം നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും അതുപോലെ തന്നെ...

Read more

മധു വധം: എട്ടുപേര്‍ക്കെതിരെ കൊലക്കുറ്റം

അഗളി: അട്ടപ്പാടിയിലെ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ എട്ടുപേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രം രണ്ടാഴ്ചക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കുന്നുമെന്ന് പൊലീസ് പറഞ്ഞു. കേസില്‍ പതിനാറ്...

Read more

നഴ്‌സ് സമരം: ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: നഴ്‌സുമാരുടെ സമരത്തിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സമരം നിയമ വിരുദ്ധമാണെന്നും കെസ്മ പ്രയോഗിക്കണമെന്നുമാണ് മാനേജ്‌മെന്റുകളുടെ ആവശ്യം. നേരത്തെ ഹൈക്കോടതി നിർദ്ദേശ പ്രകാരം ആശുപത്രി മാനേജ്‌മെൻറ്...

Read more

ദിലീപിന്റെ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസിൽ വിചാരണ ഇപ്പോൾ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. വിചാരണ വൈകിപ്പിക്കാൻ താൽപര്യമില്ലെന്ന് കഴിഞ്ഞ ദിവസം ഹർജി...

Read more

സിഎസ്ബി ഓഹരി വിൽപന സുഗമമാക്കാൻ പിരിച്ചുവിടൽ പിൻവലിച്ചു

തൃശൂർ: തൃശൂർ ആസ്ഥാനമായ കാതലിക് സിറിയൻ ബാങ്കിന്റെ 51% ഓഹരികൾ ഇന്ത്യൻ വംശജനായ കനേഡിയൻ കോടീശ്വരൻ പ്രേം വാട്‌സയുടെ ഫെയർ ഫാക്‌സ് ഹോൾഡിംഗ്‌സിന് കൈമാറുന്ന പ്രക്രിയയിലെ കല്ല്...

Read more

ക്രിസോസ്റ്റത്തിനും ലക്ഷ്മിക്കുട്ടിക്കും പരമേശ്വരനും പത്മ അവാർഡുകൾ സമ്മാനിച്ചു

ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ പത്മ അവാർഡുകൾ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സമ്മാനിച്ചു. സംഗീത സംവിധായകൻ ഇളയരാജ, മഹാരാഷ്ട്രയിലെ ഗായകൻ ഗുലാം മുസ്തഫ ഖാൻ, ഭാരതീയ വിചാരകേന്ദ്രം...

Read more

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടു; നാലു പോലീസുകാര്‍ക്ക് പരിക്ക്

കൊല്ലം: കൊട്ടാരക്കര വാളകത്ത് വാളകത്തിനു സമീപം പനവേലിയില്‍ മുഖ്യമന്ത്രി പിണറായ വിജയന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടു. വാഹനം കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ നാല് പോലീസുകാര്‍ക്ക്...

Read more
Page 97 of 127 1 96 97 98 127

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.