11 °c
San Francisco

ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തു; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സഭയില്‍നിന്ന് പുറത്താക്കി

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സന്യാസസഭയില്‍നിന്ന് പുറത്താക്കി. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സഭയില്‍നിന്നാണ് പുറത്താക്കിയത്. മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിലാണ് തീരുമാനമറിയിച്ചത്. രേഖാമൂലമാണ് ഇക്കാര്യം അറിയിച്ചത്....

Read more

മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു, ശ്രീറാമിന്‍റെ ജാമ്യത്തിനെതിരെ സര്‍ക്കാര്‍ അപ്പീലിന്

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയ മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഇന്ന് ജില്ലാ...

Read more

കല്ലാർകുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഇന്ന് തുറക്കും, 6 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. വടക്കന്‍ കേരളത്തോടൊപ്പം ഇടുക്കി ജില്ലയിലും മഴ ശക്തമാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, എണാകുളം, ഇടുക്കി എന്നീ...

Read more

അന്ന് ശ്രീറാമിന് ഒരു മണമുണ്ടായിരുന്നു, മെറിനും ശ്രീറാമും മാത്രമാണ് പരിചയത്തിലുള്ള ഉന്നതര്‍ : വഫാ ഫാത്തിമ

അത്യന്തം ദുരൂഹമായ, ഏറെ കോളിളക്കം സ്രഷ്ടിച്ച കേസിലെ വിശദാംശങ്ങള്‍ പ്രതിപാദിക്കുന്ന അഭിമുഖം എന്ന നിലയില്‍ വഫാ ഫാത്തിമയുമായി ഏഷ്യാനെറ്റ് ന്യൂസില്‍ ജിമ്മി ജെയിംസ് നടത്തിയ അഭിമുഖത്തിന്‍റെ പ്രസക്ത...

Read more

കശ്മീര്‍ : എ.ഐ.സിസി തീരുമാനം കാക്കാതെ പ്രതിഷേധരംഗത്തിറങ്ങാന്‍ കെ.പി.സി.സി

തിരുവനന്തപുരം : യുഎപിഎ ഭേദഗതി ബില്ലിനെ രാജ്യസഭയിൽ കോൺഗ്രസ് പിന്തുണച്ചതിനോടുള്ള നീരസം പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷന്‍  മുല്ലപ്പളളി രാമചന്ദ്രന്‍ . യുഎപിഎ നിയമത്തിലെ ആ ഭേദഗതികൾ ആപൽക്കരമാണെന്നും...

Read more

വ​യ​നാ​ട് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ബു​ധ​നാ​ഴ്ച അ​വ​ധി

വ​യ​നാ​ട്: വ​യ​നാ​ട് ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബു​ധ​നാ​ഴ്ച ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ക​ന​ത്ത മ​ഴ പെ​യ്യു​ന്ന പ​ശ്ചാ​ള​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്.

Read more

വാഹനങ്ങളിലെ കര്‍ട്ടനും കൂളിംഗ് ഫിലിമിനും നീക്കം ചെയ്യുന്നതില്‍ കര്‍ശന നടപടി

തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങളിലും സര്‍ക്കാര്‍ വാഹനങ്ങളിലും ഉപയോഗിക്കുന്ന കൂളിംഗ് ഫിലിം, കര്‍ട്ടന്‍, നെറ്റ് എന്നിവ ഉടന്‍ നീക്കം ചെയ്യണം. ഇവ ഉപയോഗിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട്...

Read more

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം; കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ മരിക്കാനിടയായ വാഹനാപകടക്കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക്...

Read more

വടക്കന്‍ ജില്ലകളില്‍ കനത്ത മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കോഴിക്കോട്: കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ. ഉച്ചകഴിഞ്ഞ് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ കനത്ത മഴയാണ് പെയ്തത്. വയനാട്ടില്‍ അമ്പലവയല്‍ കരിങ്കുറ്റിയില്‍ റിസോര്‍ട്ട് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ്...

Read more

കനത്ത മഴ; ഇടുക്കിയില്‍ മൂന്ന് അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തും

തൊടുപുഴ: ഇടുക്കിയില്‍ കനത്ത മഴ തുടരുന്നു. ജില്ലയിലെ മൂന്ന് അണക്കെട്ടുകള്‍ ബുധനാഴ്ച തുറക്കും. കല്ലാര്‍കുട്ടി, പാംബ്‌ള, മലങ്കര അണക്കെട്ടുകളാണ് തുറക്കുന്നത്. കല്ലാര്‍കുട്ടി, പാംബ്‌ള അണക്കെട്ടുകളുടെ രണ്ടു ഷട്ടറുകളും...

Read more

ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. സമൂഹത്തിന് മാതൃകയാവേണ്ട...

Read more

ഓഗസ്റ്റ് 12 ന് പൊതു അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 12 ന് ബക്രീദ് പ്രമാണിച്ച് സർക്കാർ അവധി പ്രഖ്യാപിച്ചു

Read more

പി.എസ്.സി പരീക്ഷയില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന്‌ ചെയര്‍മാന്‍

തിരുവനന്തപുരം: പരീക്ഷയില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും പി.എസ്.സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയിട്ടില്ലെന്നും പി.എസ്.സി ചെയര്‍മാന്‍ എം കെ സക്കീര്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്....

Read more

പി.എസ്.സി പരീക്ഷാ ക്രമക്കേട്: ശിവരഞ്ജിത്തിന്റെ ഡിഗ്രി പരീക്ഷാ ഫലവും സംശയത്തില്‍

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ അക്രമസംഭവത്തില്‍ പ്രതിയായ മുന്‍ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിന്റെ ഡിഗ്രി പരീക്ഷാ ഫലവും സംശയത്തിലെന്ന് റിപ്പോര്‍ട്ട്. ആദ്യ സെമസ്റ്ററുകളില്‍ ശിവരഞ്ജിത്തിന് മാര്‍ക്ക് വളരെ...

Read more

കെഎം ബഷീറിന്റെ മരണം: കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് സിറാജ് മാനേജ്മെന്‍റ്

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് സിറാജ് പത്രം മാനേജ്മെന്‍റ്. ഇക്കാര്യം...

Read more

പിഎസ്‌സിയില്‍ കുത്ത് കേസ് പ്രതികള്‍ മുന്‍പന്തിയില്‍; റാങ്ക് ലിസ്റ്റ് റദ്ദാക്കിയേക്കും

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ പ്രതികള്‍ മുന്‍പന്തിയിലെത്തിയതിനോടനുബന്ധിച്ച് റാങ്ക് ലിസ്റ്റ് റദ്ദാക്കുമെന്ന് സൂചന. കുത്ത് കേസിലെ പ്രതികളായ എസ്എഫ്‌ഐ മുന്‍ നേതാക്കളായ ശിവരഞ്ജിത്ത്, പ്രണവ്, നിസാം...

Read more

മഴ ശക്തമാകുന്നു, മലപ്പുറത്തും കോഴിക്കോടും ഓറഞ്ച് അലര്‍ട്ട് ,ശക്തമായ കാറ്റ് വീശാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നതായി റിപ്പോർട്ട്. ഇന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.വ്യാഴാഴ്ച...

Read more

പ്രാധാന്യം അനുസരിച്ച് ഫയലുകൾ തീർപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: കാര്യക്ഷമമായി ഉദ്യോഗസ്ഥർ ജോലിചെയ്‌തില്ലെങ്കിൽ സർക്കാരിന്‌ ഇടപെടേണ്ടിവരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെക്രട്ടറിയറ്റിലെ നിയമ, ധനകാര്യ വകുപ്പുകളിലെ ഡെപ്യൂട്ടി സെക്രട്ടറി മുതൽ സ്‌പെഷ്യൽ സെക്രട്ടറി വരെയുള്ള...

Read more

ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നോ​ടു വി​ട്ടു​വീ​ഴ്ച; മ്യൂ​സി​യം എ​സ്ഐ​ക്കു സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ സ​ഞ്ച​രി​ച്ച വാ​ഹ​ന​മി​ടി​ച്ചു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ്യൂ​സി​യം എ​സ്ഐ ജ​യ​പ്ര​കാ​ശി​നു സ​സ്പെ​ൻ​ഷ​ൻ. കേ​സി​ൽ മ്യൂ​സി​യം എ​സ്ഐ വീ​ഴ്ച വ​രു​ത്തി​യെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച്...

Read more

ജനപ്രതിനിധികളെയും ജനങ്ങളെയും വീട്ടുതടങ്കലില്‍ ഇട്ട് സംഘപരിവാര്‍ വംശീയശുദ്ധീകരണ പ്രക്രിയ ആരംഭിച്ചിരിക്കുന്നു : വിഎസ്

ജനപ്രതിനിധികളെയും ജനങ്ങളെയും വീട്ടുതടങ്കലില്‍ ഇട്ട് സംഘപരിവാര്‍ വംശീയശുദ്ധീകരണ പ്രക്രിയ ആരംഭിച്ചിരിക്കുന്നുവെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. ഫേയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് വിഎസ് സംഘപരിവാരിനെതിരെ പ്രതികരിച്ചത്. ഫേയ്‌സ്...

Read more

എന്തിനീ ധൃതി ? രാജ്യം നേരിടുന്ന സാമ്പത്തീക കുഴപ്പത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വര്‍ഗീയ ധ്രുവീകരണമല്ലാതെ മറ്റൊന്നും അവര്‍ക്കറിയില്ല: ഐസക്

കശ്മീരിന്റെ സ്വയംഭരണാവകാശത്തെയല്ല, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പാരമ്പര്യത്തെത്തന്നെ റദ്ദാക്കുകയായിരുന്നു കേന്ദ്രസര്‍ക്കാറെന്ന് തോമസ് ഐസക്. ഫേയ്‌സ് ബുക്കിന്റെ പൂര്‍ണ രൂപം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശിരച്ഛേദമാണ് ഇന്ന് രാജ്യസഭയില്‍ നടന്നത്. കശ്മീരിന്റെ...

Read more

നാളെയിത് ഏതു സംസ്ഥാനത്തും സംഭവിക്കാം…കശ്മീര്‍ പ്രത്യേകാവകാശം എടുത്തുകളഞ്ഞതിനെ പിന്തുണച്ച പ്രാദേശിക കക്ഷികള്‍ക്ക് മുന്നറിയിപ്പുമായി രാജ്യസഭയില്‍ കെ.കെ രാഗേഷ്

കാശ്മീര്‍ വിഷയത്തില്‍ കെകെ രാഗേഷ് എം പി പാര്‍ലിമെന്റില്‍ നടത്തിയ പ്രസംഗം ഭരണഘടനാവിരുദ്ധമായി നിങ്ങള്‍ കൊണ്ടുവന്ന ഈ ബില്ലിനെ ഞാന്‍ നിശിതമായി എതിര്‍ക്കുന്നു. ഭരണഘടനയുടെ അറുകൊലക്കാണ് നാം...

Read more

ബിജെപിയുടെ ബദല്‍ ഞങ്ങള്‍ എന്നു പറഞ്ഞ കോണ്‍ഗ്രസിപ്പോള്‍ അവരുടെ വാലില്‍ തൂങ്ങി നടപ്പാണ്: മന്ത്രി മണി

ബി.ജെ.പിക്ക് ബദല്‍ ഞങ്ങള്‍' എന്ന് വീമ്പിളക്കി ജനങ്ങളെ കബളിപ്പിച്ച് 19 പേരെ ജയിപ്പിച്ചെടുത്ത വീരഗാഥകള്‍ പാടിപ്പാടി നടക്കുന്ന യു.ഡി.എഫ്. ഇപ്പോള്‍ ബി.ജെ.പി.യുടെ വാലില്‍ തൂങ്ങി നടക്കുന്ന കാഴ്ചയാണെന്ന്...

Read more

ശ്രീറാം വാഹനമോടിച്ചത് മദ്യപിച്ചിട്ട് ; വഫ ഫിറോസ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ മരിക്കാനിടയായ വാഹനപകടവുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരേ സുഹൃത്ത് വഫ ഫിറോസിന്റെ മൊഴി. ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചതെന്നാണ് വഫ മജിസ്‌ട്രേറ്റിന് നല്‍കിയ...

Read more

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ടില്ല; ഇനി ബോള്‍ സുപ്രീംകോടതിയുടെ കോര്‍ട്ടില്‍; അഡ്വ ശ്രീജിത്ത് പെരുമന

തിരുവനന്തപുരം: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370  റദ്ദാക്കിയിട്ടില്ലെന്ന് ശ്രീജിത്ത് പെരുമന.  സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചിന്റെ അനുമതിയോടെ മാത്രമേ ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കാൻ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം...

Read more

ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ചു കൊന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഡ് ചെയ്തു. ചീഫ് സെക്രട്ടറിയാണ് സസ്‌പെന്‍ഡ് ചെയ്തത്....

Read more

കശ്മീരിനെ പറ്റി മിണ്ടിയാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയേക്കാം; എം.ബി രാജേഷ്

കോഴിക്കോട്: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത് വളഞ്ഞതും ജനാധിപത്യവിരുദ്ധവുമായ മാര്‍ഗ്ഗമെന്ന് മുന്‍ എം.പി എം.ബി രാജേഷ്. ഭരണഘടനയിലെ 370-ാം വകുപ്പ്...

Read more

ശ്രീറാമിന്റെ കാര്യത്തിൽ പൊലീസ് ഒളിച്ചുകളിക്കുന്നു; മുല്ലപ്പള്ളി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെബി ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥർ ഒളിച്ചുകളിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വേലിതന്നെ വിളവ് തിന്നുന്ന...

Read more

ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ്: രക്തപരിശോധന വൈകിയതുകൊണ്ട് പ്രതി രക്ഷപ്പെടില്ല; എ കെ ശശീന്ദ്രൻ

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകൻ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന വൈകിയതുകൊണ്ടു മാത്രം പ്രതി രക്ഷപ്പെടില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ....

Read more

തെറ്റ് ചെയ്തിട്ടില്ല, മാധ്യമങ്ങള്‍ സംഭവം പെരുപ്പിച്ചുകാണിക്കുന്നു: ശ്രീറാം വെങ്കിട്ടരാമന്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ കാറിടിപ്പിച്ച് കൊന്ന സംഭവത്തില്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍. ജാമ്യാപേക്ഷയിലാണ് ശ്രീറാം തെറ്റ് ചെയ്തിട്ടില്ലെന്ന് പറയുന്നത്. മാധ്യമങ്ങള്‍ സംഭവം പെരുപ്പിച്ചുകാണിക്കുന്നതാണെന്നും വലതു കൈ മുട്ടിന്...

Read more

യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ കൊടുത്ത യൂത്ത് കോൺഗ്രസ് നേതാവ്‌ ഉമ്മൻചാണ്ടിയുടെ അടുപ്പക്കാരന്‍

കോട്ടയം:  യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ കൊടുത്ത യൂത്ത് കോൺഗ്രസ് നേതാവ്‌ ഉമ്മൻചാണ്ടിയുടേയും മകൻ ചാണ്ടിഉമ്മന്റെയും അടുത്ത ആൾ. ക്വട്ടേഷൻ കൊടുത്ത്‌  തട്ടികൊണ്ടുപോയതിന്‌ അറസ്‌റ്റിലായ പുതുപ്പള്ളി  പുറത്തെപ്പറമ്പിൽ വീട്ടിൽ...

Read more

കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണ വില; പവന് 26600 രൂപ

തിരുവനന്തപുരം: സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ. പവന് 26600 രൂപയും ഗ്രാമിന് 3325 രൂപയുമാണ് ഇന്നത്തെ വില. ആഗോള വിപണിയിൽ ട്രോയ് ഔൺസ് സ്വർണ്ണത്തിന് 1452 ഡോളറാണ് ഇന്നത്തെ...

Read more

ശ്രീറാം വെങ്കിട്ടറാമനെ സര്‍ജറി ഐ.സി.യുവിലേക്ക് മാറ്റി; കാരണം വ്യക്തമല്ല

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍ജറി ഐ.സി.യുവിലേക്ക് മാറ്റി. എന്നാല്‍ സര്‍ജറി ഐ.സി.യുവിലേക്ക് മാറ്റിയതിന്റെ...

Read more

എല്‍.ഡി.എഫിന്റെ പൊലീസ് നയം ഇതല്ല, തിരുത്തല്‍ വേണം; സി.പി.ഐ മുഖപത്രം

തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം. പൊലീസ് തുടര്‍ച്ചയായി...

Read more

കൊങ്കണ്‍ പാതയിലെ  മണ്ണിടിച്ചില്‍: കേരളത്തില്‍ നിന്നും മുംബൈയിലേക്കുള്ള മൂന്നു തീവണ്ടികൾ റദ്ദാക്കി

മുംബൈ: കൊങ്കണ്‍ പാതയിലെ  മണ്ണിടിച്ചിലിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നും മുംബൈയിലേക്കുള്ള മൂന്നു തീവണ്ടികൾ റദ്ദാക്കി. രണ്ടു തീവണ്ടികൾ വഴിതിരിച്ചുവിട്ടു.കന്യാകുമാരി-മുംബൈ സി.എസ്.ടി. ജയന്തി ജനത, നാഗർകോവിലിൽനിന്ന്‌ തിരുനെൽവേലി വഴിയുള്ള മുംബൈ...

Read more

ഉദ്യോഗസ്ഥതലത്തില്‍ ശ്രീരാം രക്ഷാദൌത്യങ്ങള്‍ , ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് മുന്നില്‍

തിരുവനന്തപുരം : മദ്യപിച്ചു വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ ഇടിച്ചുകൊന്ന കേസില്‍  യുവ ഐ.എ.എസ്. ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമനെ തിങ്കളാഴ്ച സസ്പെൻഡ് ചെയ്യും. ഇത് സംബന്ധിച്ച റിപ്പോർട്ട് ഡി.ജി.പി. ലോക്‌നാഥ്...

Read more

നൗഷാദ് വധക്കേസ്: മുഖ്യ പ്രതി മുബീനിനെ റിമാൻഡ് ചെയ്തു

തൃശ്ശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി മുബീനിനെ റിമാൻഡ് ചെയ്തു. വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. മുബീനിനെ വിയ്യൂർ ജയിലിലേക്ക്...

Read more

ശ്രീറാം വെങ്കിട്ടരാമന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം ഇല്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സൂചന. കെമിക്കല്‍ പരിശോധനാ ലാബിലെ ഫലം ഔദ്യോഗികമായി നാളെയാണ് കൈമാറുക. അപകടം നടന്ന് ഒമ്പത്...

Read more

ജയിലില്‍ നിന്നും ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി; തിങ്കളാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. ജില്ലാ ജയിലിലെ റിമാന്‍ഡ് പ്രതിയായി തന്നെയാണ് ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് പൊലീസ് സെല്‍...

Read more

എത്ര വലിയ ഉന്നതനായാലും തെറ്റു ചെയ്താല്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമത്തിനും നീതിക്കും മുന്നില്‍ എല്ലാവരും സമന്മാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ ഉന്നതനാണെങ്കിലും തെറ്റ് ചെയ്താല്‍ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഉന്നതര്‍ക്ക് നിയമത്തിനു മുന്നില്‍...

Read more

ഐ.എ.എസുകാര്‍ക്ക് എന്തും ചെയ്യാമെന്ന സ്ഥിതിയുണ്ടാവരുത്; പലരുടേയും മുഖംമൂടി വലിച്ചുകീറപ്പെട്ടു: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ഐ.എ.എസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് എന്തും ചെയ്യാമെന്ന സ്ഥിതി ഉണ്ടാവരുതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തില്‍ പൊലീസ് സ്വീകരിക്കേണ്ട...

Read more

ചാലക്കുടിയിൽ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം

തൃശ്ശൂർ: ചാലക്കുടിയിൽ ശക്തമായ കാറ്റിൽ നിരവധി വീടുകൾക്ക് നാശനഷ്ടം. വെട്ടുകടവ് ഭാ​ഗത്ത് രാവിലെ ഒമ്പത് മണിയോടെയാണ് കാറ്റടിച്ചത്. സംഭവത്തിൽ ആളപായങ്ങൾ ഒന്നുംതന്നെ രേഖപ്പെടുത്തിയിട്ടില്ല. ചാലക്കുടി പുഴയുടെ ഭാഗത്ത്...

Read more

ശ്രീറാം വെങ്കിട്ടരാമനെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ അറസ്റ്റിലായ സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ അല്‍പസമയത്തിനകം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. റിമാന്‍ഡിലുള്ള ശ്രീറാം നിലവില്‍ തിരുവനന്തപുരത്തെ കിംസ്...

Read more

പാര്‍ലമെന്റ് പാതി വെന്തതും, വേവാത്തതുമൊക്കെയായ ബില്ലുകള്‍ ചുട്ടെടുക്കുന്നു; മന്ത്രി മണി

തിരുവനന്തപുരം: പാര്‍ലമെന്റില്‍ ചര്‍ച്ചകളില്ലാതെ ബില്ലുകള്‍ പാസാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം. മണി. പാതി വെന്തതും, വേവാത്തതുമൊക്കെയായ ബില്ലുകള്‍ സര്‍ക്കാര്‍ ചുട്ടെടുക്കുകയാണെന്ന് പരിഹാസരൂപേണ...

Read more

കരുനാഗപ്പള്ളിയില്‍ റെയില്‍വെ പാളത്തില്‍ വിള്ളല്‍

കൊല്ലം: കരുനാഗപ്പള്ളിയില്‍ റെയില്‍വെ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഓച്ചിറ-കരുനാഗപ്പള്ളി സ്റ്റേഷനുകള്‍ക്കിടയിലാണ് വിള്ളല്‍ കണ്ടെത്തിയത്. താല്‍ക്കാലിക സംവിധാനമൊരുക്കി വേഗനിയന്ത്രണത്തോടെ ട്രെയിനുകള്‍ കടത്തിവിടാന്‍ ആരംഭിച്ചു.

Read more

നെടുമ്പാശേരിയില്‍ വീണ്ടും 25 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. മിക്‌സിക്കുള്ളില്‍ ഒളിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം ഉരുക്കിയാണ് മിക്‌സിക്കുള്ളില്‍ ഒളിപ്പിച്ചത്. വിപണയില്‍...

Read more

നിയമം ലംഘിക്കുന്നത് ഏത് ഉന്നതനായാലും ശിക്ഷിക്കപ്പെടും: മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമം സംഘിച്ചാല്‍ ഏത് ഉന്നതനാണെങ്കിലും ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമം ലംഘിക്കുന്നത് ഏത് ഉന്നതനായാലും പ്രത്യേക പരിഗണനയില്ല. മുഖം നോക്കാതെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി...

Read more

സ്വര്‍ണപ്പണയ കൃഷിവായ്പ ഒക്ടോബര്‍ ഒന്നുമുതല്‍ കേന്ദ്രം നിര്‍ത്തലാക്കില്ല : സുനില്‍കുമാര്‍ 

തി​രു​വ​ന​ന്ത​പു​രം: കാ​ര്‍ഷി​ക സ്വ​ര്‍ണ​പ്പ​ണ​യ വാ​യ്പ സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക​ക്ക്​ അ​ടി​സ്ഥാ​ന​മി​ല്ലെ​ന്ന് മ​ന്ത്രി വി.​എ​സ്. സു​നി​ല്‍കു​മാ​ര്‍. സ്വ​ര്‍ണം പ​ണ​യം​വെ​ച്ച് കാ​ര്‍ഷി​ക​വാ​യ്പ​യെ​ടു​ത്ത​വ​രി​ല്‍ ഏ​റെ​പ്പേ​രും ക​ര്‍ഷ​ക​ര​െ​ല്ല​ന്ന് കേ​ന്ദ്ര കൃ​ഷി മ​ന്ത്രാ​ല​യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്ന്...

Read more

നൗഷാദിനെ കൊന്നത് എസ്.ഡി.പി.ഐയില്‍ നിന്നുള്ള യുവാക്കളുടെ ചോര്‍ച്ച തടയാന്‍ , മൊഴി പുറത്ത്

തൃശ്ശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി മുബീനിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. എസ്ഡിപിഐ പ്രവർത്തകനായ മുബീൻ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തയാളാണ്....

Read more

മാധ്യമപ്രവർത്തകനെ ഇടിച്ചുകൊന്ന കേസ്: ശ്രീറാമിന്‍റെ സസ്പെന്‍ഷനില്‍ തീരുമാനം നാളെ

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവർത്തകനെ ഇടിച്ചുകൊന്ന കേസിൽ റിമാൻഡിലായ സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനം നാളെ.  റിമാൻഡ്...

Read more
Page 98 of 334 1 97 98 99 334

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.