11 °c
San Francisco

Tag: അഖിലേഷ് യാദവ്

പുതിയ പ്രധാനമന്ത്രി യുപിയില്‍ നിന്ന്, കോണ്‍ഗ്രസുമായുള്ള തിരഞ്ഞെടുപ്പാനന്തര സഖ്യ സാധ്യത തള്ളാതെ  അഖിലേഷ്

പുതിയ പ്രധാനമന്ത്രി യുപിയില്‍ നിന്ന്, കോണ്‍ഗ്രസുമായുള്ള തിരഞ്ഞെടുപ്പാനന്തര സഖ്യ സാധ്യത തള്ളാതെ അഖിലേഷ്

ലക്നോ : രാജ്യത്തിന്‍റെ പുതിയ പ്രധാനമന്ത്രി യുപിയില്‍ നിന്നാകുമെന്ന് സമാജ്‌വാദി പാര്‍ടി നേതാവ് അഖിലേഷ് യാദവ്. കോണ്‍ഗ്രസുമായുള്ള തിരഞ്ഞെടുപ്പാനന്തര സഖ്യ സാധ്യത തള്ളാതെയാണ് അഖിലേഷ് മാധ്യമങ്ങളെ കണ്ടത്. ...

സഖ്യധാരണ പ്രഖ്യാപിച്ച് മായാവതിയും അഖിലേഷും, റായ്ബറേലിയിലും അമേഠിയിലുംസ്ഥാനാര്‍ഥിയില്ല , എസ്​.പിയും ബി.എസ്​.പിയും 38 സീറ്റിൽ വീതം

സഖ്യധാരണ പ്രഖ്യാപിച്ച് മായാവതിയും അഖിലേഷും, റായ്ബറേലിയിലും അമേഠിയിലുംസ്ഥാനാര്‍ഥിയില്ല , എസ്​.പിയും ബി.എസ്​.പിയും 38 സീറ്റിൽ വീതം

ല​ഖ്​​നോ: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഒ​രു​മി​ച്ച്​ മ​ത്സ​രി​ക്കാ​ൻ എസ്​.പിയും ബി.എസ്​.പിയും ധാരണയായി. 26 വർഷത്തിനു ശേഷമാണ്​ ഇരു പാർട്ടികളും ഒന്നിക്കുന്നത്​.എസ്​.പിയും ബി.എസ്​.പിയും 38 സീറ്റിൽ വീതം മത്സരിക്കും. ...

ധാരണക്ക് കളമൊരുങ്ങുന്നു, മറ്റു സംസ്ഥാനങ്ങളില്‍ പരിഗണന ലഭിച്ചാല്‍ യുപിയില്‍ കോണ്‍ഗ്രസിന് പത്തുസീറ്റ് നല്‍കാമെന്നു മഹാസഖ്യത്തിന്റെ ഓഫര്‍

ധാരണക്ക് കളമൊരുങ്ങുന്നു, മറ്റു സംസ്ഥാനങ്ങളില്‍ പരിഗണന ലഭിച്ചാല്‍ യുപിയില്‍ കോണ്‍ഗ്രസിന് പത്തുസീറ്റ് നല്‍കാമെന്നു മഹാസഖ്യത്തിന്റെ ഓഫര്‍

ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ സീറ്റ് വിഭജന ചര്‍ച്ച ഈ മാസം 15 ന് ശേഷം ആരംഭിക്കാനിരിക്കെ കോണ്‍ഗ്രസിനെ തള്ളാനും കൊള്ളാനും ആകാതെ സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും. 2009 ല്‍ ...

അയോധ്യയില്‍ ബി​ജെ​പി ഏ​ത​റ്റം വ​രെ​യും പോകും;  സൈ​ന്യ​ത്തെ അ​യ​ക്ക​ണ​മെ​ന്ന് അ​ഖി​ലേ​ഷ്

അയോധ്യയില്‍ ബി​ജെ​പി ഏ​ത​റ്റം വ​രെ​യും പോകും; സൈ​ന്യ​ത്തെ അ​യ​ക്ക​ണ​മെ​ന്ന് അ​ഖി​ലേ​ഷ്

ല​ക്നോ: രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​യോ​ധ്യ​യി​ൽ ഹി​ന്ദു തീ​വ്ര​വാ​ദി​ക​ൾ സം​ഘ​ടി​ക്കു​ന്ന​തി​നെ​തി​രെ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ് രം​ഗ​ത്ത്. അ​യോ​ധ്യ​യി​ലേ​ക്ക് സു​പ്രീം കോ​ട​തി സൈ​ന്യ​ത്തെ അ​യ​ക്ക​ണ​മെ​ന്ന് അ​ഖി​ലേ​ഷ് ...

ബംഗ്ലാവില്‍ ലക്ഷത്തിന്റെ നാശനഷ്ടം വരുത്തിയ അഖിലേഷ് യാദവിന് സര്‍ക്കാര്‍ നോട്ടീസ്

ബംഗ്ലാവില്‍ ലക്ഷത്തിന്റെ നാശനഷ്ടം വരുത്തിയ അഖിലേഷ് യാദവിന് സര്‍ക്കാര്‍ നോട്ടീസ്

ലക്‌നോ: മുഖ്യമന്ത്രിയായിരുന്ന കാലത്ത് അഖിലേഷ് യാദവ് ഉപയോഗിച്ച് ബംഗ്ലാവില്‍ 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന എസ്റ്റേറ്റ് ഓഫീസര്‍ക്ക് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജീനിയര്‍ എ.െക ...

2019 ല്‍ യുപിയില്‍ സമാജ്​വാദിയുമായി  മഹാസഖ്യം പ്രഖ്യാപിച്ച് മായാവതി

2019 ല്‍ യുപിയില്‍ സമാജ്​വാദിയുമായി മഹാസഖ്യം പ്രഖ്യാപിച്ച് മായാവതി

ബംഗളൂരു: ലോക്​സഭാ തെരഞ്ഞെടുപ്പിൽ അഖിലേഷ്​ യാദവിന്‍റെ സമാജ്​വാദി പാർട്ടിയുമായി സഖ്യം ചേരുമെന്ന്​ ബഹുജൻ സമാജ്​ പാർട്ടി നേതാവ്​ മായാവതി. എൻ.ഡി.ടി.വിക്ക്​ അനുവദിച്ച അഭിമുഖത്തിലാണ്​ മായാവതി ഇക്കാര്യം പറഞ്ഞത്​. ...

അഖിലേഷിന്റെ തോളില്‍ കൈയ്യിട്ട് ശിവപാല്‍ യാദവ്, അമിത്ഷായുടെ ചാണക്യതന്ത്രം പാളുന്നു

അഖിലേഷിന്റെ തോളില്‍ കൈയ്യിട്ട് ശിവപാല്‍ യാദവ്, അമിത്ഷായുടെ ചാണക്യതന്ത്രം പാളുന്നു

by രാഷ്ട്രീയകാര്യ ലേഖകന്‍ സമാജ്‌വാദിയിലെ ഉള്‍പ്പോരില്‍ യു.പി രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എസ്.പി –ബി.എസ്.പി സഖ്യ ശ്രമത്തിന് തിരിച്ചടി നല്‍കാമെന്ന ബിജെപി പ്രതീക്ഷകള്‍ പൊലിയുന്നു.കഴിഞ്ഞ ദിവസം ...

യു.പി ഉപതിരഞ്ഞെടുപ്പ്: മായാവതി സഖ്യം സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണക്കും

ബിഎസ്പിയുമായി സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ്: ഞെട്ടലോടെ ബി.ജെ.പി

ലക്‌നോ: ഉത്തര്‍പ്രദേശില്‍ മായാവതിയുടെ ബിഎസ്പിയുമായി സഖ്യം തുടരുമെന്ന് എസ്.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. കൈരാന ഉപതെരഞ്ഞെടുപ്പിലും ഒരുമിച്ചു മത്സരിക്കാനാണ് ഇരു പാര്‍ട്ടികളുടെയും തീരുമാനം. കൂടാതെ ...

മഹാസഖ്യ സൂചന നല്‍കി അഖിലേഷ് യാദവ് മായാവതിയുടെ വീട്ടില്‍

മഹാസഖ്യ സൂചന നല്‍കി അഖിലേഷ് യാദവ് മായാവതിയുടെ വീട്ടില്‍

ലക്നൗ :  ബിജെപിക്കെതിരെ ഉത്തർപ്രദേശിൽ പുതിയ രാഷ്ട്രീയ സഖ്യം രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾക്കു ശക്തി പകർന്ന് ബിഎസ്പി–എസ്പി കൂടിക്കാഴ്ച. ഗോരഖ്പുർ, ഫൂൽപുർ ഉപതിരഞ്ഞെടുപ്പ് വിജയങ്ങൾക്കു പിന്നാലെ ബഹുജൻ സമാജ്‌വാദി ...

യു.പി ഉപതിരഞ്ഞെടുപ്പ്: മായാവതി സഖ്യം സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണക്കും

യു.പി ഉപതിരഞ്ഞെടുപ്പ്: മായാവതി സഖ്യം സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണക്കും

ലക്നൗ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടു കൊണ്ട് ബി.ജെ.പിയെ നേരിടുന്നതിനായി യു.പിയില്‍ പുതിയ രാഷ്ട്രീയ അജണ്ടകള്‍ രൂപപ്പെടുന്നതായി സൂചന. മായാവതിയുടെ ബിഎസ്പി, സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണക്കുമെന്നാണ് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.