നര്‍ഗീസിനെ വിളിക്കൂ..പൊടിപിടിച്ച പഴമക്കാര്‍ പുതുക്കക്കാരായി ഇല്ലായ്മയില്‍ സന്തോഷം വിതറുന്നത് കാണാം..
ഓണക്കോടി വിതരണത്തിരക്കാണ് ഇപ്പോ ഇത്താക്ക്.രാവിലത്തെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയാലുടനെ തന്നെ കുറെ കവറുകളുമായിറങ്ങും ഇത്താനെ കാത്തിരിക്കുന്ന ഒരുകൂട്ടം നല്ല മനുഷ്യരുടെയടുത്തേക്ക്. ഒരു ജുപ്പീറ്റര്‍ സ്കൂട്ടറിലാണ് യാത്ര. മഴയായാലും ...