17 °c
San Francisco

Tag: അണ്ടര്‍ 19 ലോകകപ്പ്‌

അണ്ടര്‍ 19 ലോകകിരീടം : ദ്രാവിഡിനും കുട്ടികള്‍ക്കും കൈനിറയെ നല്‍കി ബിസിസിഐ

അണ്ടര്‍ 19 ലോകകിരീടം : ദ്രാവിഡിനും കുട്ടികള്‍ക്കും കൈനിറയെ നല്‍കി ബിസിസിഐ

മുംബൈ: അണ്ടര്‍ 19 ലോകകപ്പില്‍ കിരീടം ചൂടിയ ഇന്ത്യന്‍ ടീമിനുള്ള സമ്മാനത്തുക ബിസിസിഐ പ്രഖ്യാപിച്ചു. ടീമിന്റെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡിന് 50 ലക്ഷവും ടീം അംഗങ്ങള്‍ക്ക് ...

അണ്ടര്‍19 ലോകകപ്പ്‌ ഫൈനല്‍: ഓസ്ട്രേലിയക്ക് ബാറ്റിംഗ്

അണ്ടര്‍19 ലോകകപ്പ്‌ ഫൈനല്‍: ഓസ്ട്രേലിയക്ക് ബാറ്റിംഗ്

ക്രൈ​സ്റ്റ്ച​ർ​ച്ച്: നാലാം കിരീടം എന്ന ലക്ഷ്യവുമായി പരസ്പ്പരം പോരടിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ കൌമാരപ്പടയുടെ കലാശപ്പോരില്‍ കംഗാരുക്കള്‍ക്ക് ബാറ്റിംഗ്. അ​ണ്ട​ർ 19 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ടോ​സ് നേ​ടി​യ ഓ​സീ​സ് ...

പാക്കിസ്ഥാനെ 203 റണ്‍സിന് തകര്‍ത്ത് ഇന്ത്യന്‍ കൗമാരക്കാര്‍ ഫൈനലില്‍

പാക്കിസ്ഥാനെ 203 റണ്‍സിന് തകര്‍ത്ത് ഇന്ത്യന്‍ കൗമാരക്കാര്‍ ഫൈനലില്‍

ക്രൈസ്റ്റ്ചര്‍ച്ച് :  പാക്കിസ്ഥാനെ 203 റണ്‍സിന് തകര്‍ത്ത് ഇന്ത്യന്‍ കൌമാരക്കാര്‍ അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ്  ഫൈനലില്‍. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് ...

ഗില്ലിന് സെഞ്ച്വറി, പാകിസ്താന് 273 റണ്‍സ് വിജയലക്ഷ്യം

ഗില്ലിന് സെഞ്ച്വറി, പാകിസ്താന് 273 റണ്‍സ് വിജയലക്ഷ്യം

ക്രൈസ്റ്റ്ചര്‍ച്ച്: ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ അ​പ​രാ​ജി​ത സെ​ഞ്ച്വ​റി​യു​ടെ ക​രു​ത്തി​ൽ ഐ​സി​സി അ​ണ്ട​ർ 19 ലോ​ക​ക​പ്പ് സെ​മി​യി​ൽ പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച സ്കോ​ർ. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ ...

അണ്ടര്‍ 19 ലോകകപ്പ്; ഇന്ത്യ സെമിയില്‍

അണ്ടര്‍ 19 ലോകകപ്പ്; ഇന്ത്യ സെമിയില്‍

ക്വീണ്‍സ്ടൗണ്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചു. ബംഗ്ലാദേശിനെ 131 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ പ്രവേശനം. സെമിയില്‍ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി. ആദ്യം ബാറ്റു ...

അണ്ടര്‍-19 ലോകകപ്പ് : പാകിസ്ഥാന്‍ സെമിയില്‍

അണ്ടര്‍-19 ലോകകപ്പ് : പാകിസ്ഥാന്‍ സെമിയില്‍

ക്രൈസ്റ്റ്ചര്‍ച്ച്: ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച്  പാക്കിസ്ഥാന്‍ അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റില്‍  സെമിഫൈനലില്‍ കടന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 189 ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.