അപവാദപ്രചാരണം; മങ്കര പഞ്ചായത്ത് പ്രസിഡന്റ് ഓഫീസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പത്തിരിപ്പാല: സാമൂഹികമാധ്യമങ്ങളിലൂടെയും നോട്ടീസിലൂടെയും അപവാദപ്രചാരണം നടത്തിയതില്‍ മനംനൊന്ത് പഞ്ചായത്ത് പ്രസിഡന്റ് ഓഫീസിനകത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മങ്കര പഞ്ചായത്ത് പ്രസിഡന്റ് എസ്. ജിന്‍സിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവര്‍ ജില്ലാശുപത്രിയില്‍ ...