13 °c
San Francisco

Tag: അപ്രഖ്യാപിത ഹര്‍ത്താല്‍: എസിഡിപിഐക്കാര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചു

ദേശീയപതാകയെ അപമാനിച്ചു, നിലമ്പൂരിലെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്

ദേശീയപതാകയെ അപമാനിച്ചു, നിലമ്പൂരിലെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്

നിലമ്പൂർ : അപ്രഖ്യാപിത  ഹർത്താലിന് മുന്നോടിയായി നടന്ന പ്രകടനത്തിൽ ദേശീയ പതാകയെ അപമാനിച്ചതിനും കശ‌്മീരിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ ചിത്രം ഉപയോഗിച്ചതിനും യൂത്ത‌് കോൺഗ്രസ‌് പ്രവർത്തകനെതിരെ പൊലീസ‌് കേസെടുത്തു. ...

ഇനിയും എന്‍.ഐ.എ വേണോ കുമ്മനം ? സോഷ്യല്‍മീഡിയ ഹര്‍ത്താലില്‍ ആര്‍.എസ്.എസുകാര്‍ പിടിയില്‍, മുതലെടുപ്പ് ശ്രമം പാളി

ഇനിയും എന്‍.ഐ.എ വേണോ കുമ്മനം ? സോഷ്യല്‍മീഡിയ ഹര്‍ത്താലില്‍ ആര്‍.എസ്.എസുകാര്‍ പിടിയില്‍, മുതലെടുപ്പ് ശ്രമം പാളി

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തി​ലൂടെ നടന്ന ഹർത്താലിനിടെയുണ്ടായ അതിക്രമങ്ങൾ രാഷ്​ട്രീയമായും വർഗീയമായും മുതലാക്കാനുള്ള ബി.ജെ.പി, സംഘ്​പരിവാർ ശക്തികളുടെ ശ്രമം പൊളിഞ്ഞു. ഹർത്താലിനിടെ അക്രമത്തിന്​ ആഹ്വാനം ചെയ്​തതുമായി ബന്ധപ്പെട്ട്​ അറസ്​റ്റിലായവർക്ക്​ ...

അട്ടപ്പാടിയിലെ കൊലപാതകങ്ങള്‍: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കുമ്മനം

അപ്രഖ്യാപിത ഹര്‍ത്താല്‍: അതിക്രമങ്ങളെപ്പറ്റി എന്‍ഐഎ അന്വേഷിക്കണം: കുമ്മനം

തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ നടന്ന അതിക്രമങ്ങളെപ്പറ്റി എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരളത്തിലെ 8 ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം അഴിച്ചു വിടുകയായിരുന്നു ...

അപ്രഖ്യാപിത ഹര്‍ത്താല്‍: മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

അപ്രഖ്യാപിത ഹര്‍ത്താല്‍: മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കോഴിക്കോട്: കഴിഞ്ഞ തിങ്കളാഴ്ച നടന്ന  അപ്രഖ്യാപിത ഹര്‍ത്താലിലെ അക്രമ സംഭവങ്ങളില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്നും മുപ്പത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ...

അപ്രഖ്യാപിത ഹര്‍ത്താല്‍ ആക്രമണം: മലപ്പുറത്ത് 137 പേര്‍ പൊലീസ് കസ്റ്റഡിയില്‍

അപ്രഖ്യാപിത ഹര്‍ത്താല്‍ ആക്രമണം: മലപ്പുറത്ത് 137 പേര്‍ പൊലീസ് കസ്റ്റഡിയില്‍

മലപ്പുറം : സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്ത വ്യാജ ഹര്‍ത്താലിനോടനുബന്ധിച്ച് അക്രമം നടത്തിയതില്‍ മലപ്പുറത്ത് 137 പേര്‍ പോലിസ് അറസ്റ്റ് ചെയ്തു. പൊതുമുതല്‍ നശിപ്പിക്കല്‍, പോലിസിന്റെ ജോലി ...

ഇല്ലാത്ത ഹര്‍ത്താലിന്റെ മറവില്‍ വടക്കന്‍ കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ നോക്കിയത് എസ്ഡിപിഐ

അപ്രഖ്യാപിത ഹര്‍ത്താല്‍ അക്രമത്തില്‍ എസ്ഡിപിഐക്ക് പങ്കെന്ന് പൊലീസും, അന്വേഷണം തുടങ്ങി

കൊച്ചി : അപ്രഖ്യാപിത ഹര്‍ത്താലിനിടയാക്കിയ സാമൂഹികമാധ്യമ പ്രചരണത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ പൊലീസ്. ഇതിനായി പൊലീസ് ഊര്‍ജിത അന്വേഷണം തുടങ്ങി. എസ്ഡിപിഐക്ക് പങ്കെന്ന് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി. ഹര്‍ത്താലിന് ...

തൃത്താലയില്‍ നാളെ ഹര്‍ത്താല്‍

അപ്രഖ്യാപിത ഹര്‍ത്താല്‍: എസിഡിപിഐക്കാര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താലിന്റെ പേരില്‍ എസ്ഡിപിഐക്കാര്‍ നാടെങ്ങും അക്രമം നടത്തി. ഹര്‍ത്താലിന്റെ പേര് പറഞ്ഞ് കടകള്‍ അടപ്പിക്കാന്‍ എത്തിയ എസ്ഡിപിഐക്കാരെ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ക്കരെ ഹര്‍ത്താല്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.