14 °c
San Francisco

Tag: അഫ്ഗാനിസ്ഥാന്‍

അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്കാരനുൾപ്പെടെ മൂന്നു പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്കാരനുൾപ്പെടെ മൂന്നു പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

കാബൂൾ:  അഫ്ഗാനിസ്ഥാനിൽ ഇന്ത്യക്കാരന്‍ ഉൾപ്പെടെ മൂന്നു പേരെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. വ്യാഴാഴ്ച രാവിലെ ഭീകരർ തട്ടിക്കൊണ്ടുപോയ മൂന്നുപേരുടെയും മൃതദേഹം ഉച്ചതിരിഞ്ഞാണ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുനിന്ന് കണ്ടെടുത്തത്. സംഭവത്തിന്റെ ...

അഫ്ഗാനിസ്ഥാനില്‍ സ്റ്റേഡിയത്തിൽ സ്ഫോടനം: എട്ടുപേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ സ്റ്റേഡിയത്തിൽ സ്ഫോടനം: എട്ടുപേർ കൊല്ലപ്പെട്ടു

ജലാലബാദ്:  അഫ്ഗാനിസ്ഥാനിൽ സ്പോർട്സ് സ്റ്റേഡിയത്തിലുണ്ടായ സ്ഫോടനങ്ങളിൽ എട്ടുപേർ കൊല്ലപ്പെട്ടു. ജലാലബാദ് നഗരത്തിൽ വെള്ളിയാഴ്ച അർധരാത്രിയായിരുന്നു ആക്രമണം. രണ്ടു റോക്കറ്റുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ അമ്പതിലധികം പേർക്കു പരിക്കേറ്റെന്നും ...

അഫ്ഗാനിസ്ഥാനിൽ മൂന്നിടങ്ങളിലായി ഐഎസ് ആക്രമണം ,നിരവധി പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ മൂന്നിടങ്ങളിലായി ഐഎസ് ആക്രമണം ,നിരവധി പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ മൂന്നിടങ്ങളിലായി ഐഎസ് നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. അഫ്ഗാനിലെ നംഗർഹറിലാണ് സംഭവം. എംബസികൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തുൾപ്പെടെയാണ് സ്ഫോടനുമുണ്ടായത്.സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ...

അഫ്ഗാന്‍ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി

അഫ്ഗാന്‍ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി. ഖോസ്തി പ്രവിശ്യയിലെ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായി തുടരുകയാണ്. ...

അഫ്ഗാനില്‍ ഏഴു ഇന്ത്യക്കാരെ ഭീകരര്‍ തട്ടിയെടുത്തു

അഫ്ഗാനില്‍ ഏഴു ഇന്ത്യക്കാരെ ഭീകരര്‍ തട്ടിയെടുത്തു

ന്യൂഡൽഹി :  അഫ്ഗാനിസ്ഥാനിൽ ഏഴ് ഇന്ത്യക്കാരെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. ബഗ്‍ലാൻ പ്രവിശ്യയിൽ ഞായറാഴ്ചയായിരുന്നു സംഭവം. തട്ടിക്കൊണ്ടു പോയവരിൽ ഒരു അഫ്ഗാൻ സ്വദേശിയുമുണ്ട്. ഏഴ് ഇന്ത്യൻ എൻജിനീയർമാരെയാണു ...

അഫ്ഗാനിലെ ഇന്ത്യന്‍ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം

അഫ്ഗാനിലെ ഇന്ത്യന്‍ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലേ​ക്ക് റോ​ക്ക​റ്റ് ആ​ക്ര​മ​ണം. തി​ങ്കാ​ളാ​ഴ്ച വൈ​കി​ട്ടാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. എം​ബ​സി​യും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നും ആ​ള​പാ​യ​മി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. എം​ബ​സി വ​ള​പ്പി​ലെ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.