14 °c
San Francisco

Tag: അഭിമന്യു വധം

അഭിമന്യുവിനെ വധിച്ചത് ക്യാംപസ് ഫ്രണ്ടിന് കലാലയങ്ങളിൽ ആധിപത്യം ഉറപ്പിക്കാനെന്ന് കുറ്റപത്രം

അഭിമന്യുവിനെ വധിച്ചത് ക്യാംപസ് ഫ്രണ്ടിന് കലാലയങ്ങളിൽ ആധിപത്യം ഉറപ്പിക്കാനെന്ന് കുറ്റപത്രം

കൊച്ചി : മഹാരാജാസ് കോളജിൽ എസ്എഫ്ഐ പ്രവർത്തകനായ എം.അഭിമന്യുവിനെ വധിച്ചതു ക്യാംപസ് ഫ്രണ്ടിനു കലാലയങ്ങളിൽ സാന്നിധ്യം അറിയിക്കുന്നതിനും ആധിപത്യം ഉറപ്പിക്കാനുമെന്നു കുറ്റപത്രം. ക്യാംപസുകളിലെ മറ്റു സംഘടനകളിൽ നിന്നുള്ള ...

ഈ മതിലെഴുത്തിന്റെ പേരിലാണോ നിങ്ങളവനെ വെള്ളപുതപ്പിച്ചത് ?

അഭിമന്യു വധം: മുഖ്യ പ്രതികളില്‍ ഒരാള്‍ പിടിയില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കു്ത്തിക്കൊന്ന കേസില്‍ ഒരാള്‍ കൂടി പൊലീസിന്റെ പിടിയിലായി. കൊലപാതക കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ റജീബാണ് പിടിയിലായിരിക്കുന്നത്. ...

അഭിമന്യു വധം: കൊലയാളി സംഘത്തെ സംഘടിപ്പിച്ചത് ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ

അഭിമന്യു വധം: കൊലയാളി സംഘത്തെ സംഘടിപ്പിച്ചത് ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ

കൊച്ചി : മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്താന്‍ കൊലയാളി സംഘത്തെ സംഘടിപ്പിച്ചത് ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ. കൊലയാളികളെ എത്തിക്കുന്നതിലും കൊലയ്ക്ക് ...

ഈ മതിലെഴുത്തിന്റെ പേരിലാണോ നിങ്ങളവനെ വെള്ളപുതപ്പിച്ചത് ?

അഭിമന്യു വധം: കത്തി എത്തിച്ചയാളെ കണ്ടെത്തി

കൊച്ചി: എസ്.ഡി.പി.ഐ ഗുണ്ടകള്‍ കുത്തിക്കൊന്ന എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥി അഭിമന്യുവിനെ കൊള്ളാന്‍  സംഭവസ്ഥലത്ത് കത്തിയെത്തിച്ചയാളെ കണ്ടെത്തി.കേസിലെ ആറാം പ്രതിയായ സനീഷാണ് കത്തിയെത്തിച്ചത്. പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ...

അഭിമന്യു കൊലപാതകം: നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

അഭിമന്യു വധം; ഒളിവിലുള്ള പ്രതികളുടെ വിവരങ്ങള്‍ പുറത്ത്

കൊച്ചി: എസ്.ഡി.പി.ഐ ഗുണ്ടകള്‍ കുത്തിക്കൊന്ന എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥി അഭിമന്യു കൊലക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ വിവരങ്ങള്‍ പുറത്തായി. എട്ട് പേരാണ് കേസില്‍ പിടി കൊടുക്കാതെ ...

അഭിമന്യു വധം: മുഖ്യ ആസൂത്രകന്‍ പിടിയില്‍

അഭിമന്യു വധം: മുഖ്യ ആസൂത്രകന്‍ പിടിയില്‍

കൊച്ചി: മഹാരാജാസ് കോളജില്‍ ബിരുദ വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതികൂടി പിടിയില്‍. കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്നാണ് ...

അഭിമന്യു വധം: കൊലയാളികളെ തിരിച്ചറിഞ്ഞു, മുഖ്യപ്രതികള്‍ക്കായി കര്‍ണാടകയിലും തിരച്ചില്‍

അഭിമന്യുവിനെ വധിച്ച സംഘത്തിലെ ഒരാള്‍കൂടി കസ്റ്റഡിയില്‍

കൊച്ചി: മഹാരാജാസ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത സനീഷാണ് കസ്റ്റഡിയിലായത്. പള്ളുരുത്തി സ്വദേശിയാണ് സനീഷ്. കൊച്ചി സെൻട്രൽ പൊലീസാണ് കസ്റ്റഡിയിൽ ...

മുഹമ്മദല്ല, അഭിമന്യുവിനെ വിളിച്ചുവരുത്തിയത് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകയായ വിദ്യാര്‍ഥിനി ?

മുഹമ്മദല്ല, അഭിമന്യുവിനെ വിളിച്ചുവരുത്തിയത് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകയായ വിദ്യാര്‍ഥിനി ?

കൊച്ചി : മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ അടിയന്തിരമായി കോളെജിലേക്ക് വിളിച്ചുവരുത്തിയത് മുഖ്യ പ്രതി മുഹമ്മദ്‌ അല്ലെന്ന് സൂചന.  അഭിമന്യുവിനെ കാമ്പസിലേക്ക് വിളിച്ചുവരുത്തിയത് കാമ്പസ് ഫ്രണ്ടിന്‍റെ ...

എല്ലാം ആസൂത്രിതം, അഭിമന്യു വധത്തിന് എസ്.ഡി.പി.ഐക്കാര്‍ സന്ദേശം കൈമാറിയത് വാട്‌സാപ്പ് വഴി

എല്ലാം ആസൂത്രിതം, അഭിമന്യു വധത്തിന് എസ്.ഡി.പി.ഐക്കാര്‍ സന്ദേശം കൈമാറിയത് വാട്‌സാപ്പ് വഴി

കൊച്ചി: അഭിമന്യു വധം അടക്കമുള്ള മഹാരാജാസ് കോളേജിലെ അക്രമങ്ങള്‍  എസ്.ഡി.പി.ഐക്കാര്‍ ആസൂത്രണം ചെയ്തത് വാട്‌സാപ്പ് സന്ദേശങ്ങള്‍ വഴിയെന്നു  പോലീസ്.ഒന്നാം പ്രതി മുഹമ്മദ് ഉള്‍പ്പടെയുള്ള പ്രതികളുടെ കസ്റ്റഡി അപേക്ഷയിലാണ് ...

അഭിമന്യു വധം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

അഭിമന്യു വധം; പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചയാള്‍ പിടിയില്‍

കൊച്ചി: അഭിമന്യു വധവുമായി ബന്ധപ്പെട്ട് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊലപാതകത്തിനു ശേഷം രക്ഷപ്പെടാന്‍ പ്രതികളെ സഹായിച്ച തലശേരി സ്വദേശി ഷാജഹാനാണു പിടിയിലായത്. നിലവില്‍ 24 പേരാണ് ...

പതറാതെ അര്‍ജുന്‍ പറഞ്ഞു…മഹാരാജാസില്‍ തന്നെ തുടര്‍ന്ന് പഠിക്കും,ആ പഴയ എസ്എഫ്ഐക്കാരനായി

പതറാതെ അര്‍ജുന്‍ പറഞ്ഞു…മഹാരാജാസില്‍ തന്നെ തുടര്‍ന്ന് പഠിക്കും,ആ പഴയ എസ്എഫ്ഐക്കാരനായി

കൊച്ചി : കത്തിമുനയില്‍ ആഴ്ത്തി ആരെയാണോ ഭയപ്പെടുത്താന്‍ നോക്കിയത് അവരുടെ മുഖത്തുനോക്കി  ഒട്ടും പതറാതെ തന്നെ അര്‍ജുന്‍ പറഞ്ഞു....ഇല്ല ഭയക്കുന്നില്ല.. വര്‍ഗീയ ശക്തികളെ തെല്ലും ഭയക്കുന്നില്ല...  അഭിമന്യുവിനെ ...

അഭിമന്യുവിന്‍റെ നെഞ്ചില്‍ കത്തിയിറക്കിയ സംഘത്തിലെ കാമ്പസ് ഫ്രണ്ട് ജില്ലാ കമ്മറ്റിയംഗം പിടിയില്‍

അഭിമന്യുവിന്‍റെ നെഞ്ചില്‍ കത്തിയിറക്കിയ സംഘത്തിലെ കാമ്പസ് ഫ്രണ്ട് ജില്ലാ കമ്മറ്റിയംഗം പിടിയില്‍

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കിയ സംഘത്തിൽ പെട്ട ഒരു കൊലയാളി പിടിയിലായി. ഇയാൾക്ക് കൃത്യത്തിൽ നേരിട്ടു പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ...

അഭിമന്യു വധം: പോപ്പുലർ ഫ്രണ്ട്  സംസ്ഥാന വൈസ് പ്രസിഡന്റ് പിടിയിൽ

അഭിമന്യു വധം: പോപ്പുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് പിടിയിൽ

തിരുവനന്തപുരം : എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്. ഐ. നേതാവ് എം. അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എച്ച്. നാസറിനെ പോലീസ് ...

അഭിമന്യു കൊലപാതകം: നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

അഭിമന്യു വധം: ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

കൊച്ചി: എറണാകുളം മഹാരാജാസ് വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തില്‍ ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. വൈറ്റിലയില്‍ നിന്ന് ഇസ്മയില്‍ എന്നയാളാണ് പിടിയിലായത്. അതേസമയം, കേസിലെ മുഖ്യപ്രതി ...

അഭിമന്യുവിന്റെ കൊലപാതകം; പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും

അഭിമന്യു വധം; രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍

കൊച്ചി: അഭിമന്യു വധവുമായി ബന്ധപ്പെട്ട് രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. ആലപ്പുഴ സ്വദേശികളായ ഷാജഹാന്‍, ഷിറാസ് സലി എന്നിവരാണ് പിടിയിലായത്. കൊലപാതകത്തെ കുറിച്ച് ഇരുവര്‍ക്കും ...

അഭിമന്യു വധം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

അഭിമന്യു വധം; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യലിന് പൊലീസ് ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ കോട്ടയം കങ്ങഴ ...

അഭിമന്യുവിന്റെ കൊലപാതകം; പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും

അഭിമന്യു വധം; പിടിയിലായവര്‍ പ്രധാന പ്രതികളെന്ന് പോലീസ്

കൊച്ചി: അഭിമന്യു വധക്കേസില്‍ പിടിയിലായവരെല്ലാം പ്രധാന പ്രതികളാണെന്ന് എറണാകുളം സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശ്. രണ്ടുദിവസത്തിനുള്ളില്‍ ഒരുപ്രതിയുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തും. മറ്റു പ്രതികളെക്കുറിച്ച് സൂചന ...

അഭിമന്യുവിന്‍റെ വീട്ടിലേക്ക് പോകുമ്പോള്‍ കൈയ്യിലൊരു പുസ്തകം കരുതൂ..ആ സ്വപ്നം യാഥാർഥ്യമാകട്ടെ

അഭിമന്യുവിന്‍റെ വീട്ടിലേക്ക് പോകുമ്പോള്‍ കൈയ്യിലൊരു പുസ്തകം കരുതൂ..ആ സ്വപ്നം യാഥാർഥ്യമാകട്ടെ

നാട്ടില്‍ ഒരു വായനശാല വേണമെന്ന അഭിമന്യുവിന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യം ആക്കാനൊരുങ്ങി വട്ടവട പഞ്ചായത്ത്. അഭിമന്യുവിന്‍റെ വീട്ടില്‍ മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ എത്തുന്നവര്‍ കൈയ്യില്‍ ഒരു പുസ്തകം കരുതണം എന്നും ...

അഭിമന്യു വധ ഗൂഡാലോചനയില്‍ കൈവെട്ടു കേസിൽ സംശയിച്ച രണ്ട് എന്‍.ഡി.എഫുകാര്‍

അഭിമന്യു വധ ഗൂഡാലോചനയില്‍ കൈവെട്ടു കേസിൽ സംശയിച്ച രണ്ട് എന്‍.ഡി.എഫുകാര്‍

കൊച്ചി: അഭിമന്യു വധിക്കാന്‍  അധ്യാപകന്റെ കൈവെട്ടിയ കേസിലെ ആദ്യ പ്രതിപ്പട്ടികയിലുണ്ടായിരുന്ന രണ്ടു പേരുടെ നേതൃത്വത്തിലുള്ള സംഘം നെട്ടൂർ കേന്ദ്രീകരിച്ചു ഗൂഢാലോചന നടത്തിയതായി വിവരം. എന്നാൽ ഇവർ അഭിമന്യുവിനെതിരായ ...

മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

അഭിമന്യു വധം; ഒരു പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

കൊച്ചി: അഭിമന്യു വധവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയില്‍. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ മട്ടാഞ്ചേരി സ്വദേശി അനസാണ് പിടിയിലായത്. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഇയാള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ...

അഭിമന്യുവിനുള്ള മരണക്കുരുക്ക് കാംപസ് ഫ്രണ്ട് ഒരുക്കിയത് ഇടതുആഭിമുഖ്യം കാട്ടി , ഗൂഡാലോചന മാസങ്ങള്‍ക്ക് മുന്‍പേ

അഭിമന്യുവിനുള്ള മരണക്കുരുക്ക് കാംപസ് ഫ്രണ്ട് ഒരുക്കിയത് ഇടതുആഭിമുഖ്യം കാട്ടി , ഗൂഡാലോചന മാസങ്ങള്‍ക്ക് മുന്‍പേ

കൊച്ചി :എസ്.ഡി.പി.ഐക്കാര്‍ കൊന്ന മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ വധിക്കാന്‍ മാസങ്ങള്‍ക്ക് മുന്‍പേ ഒരുക്കം തുടങ്ങിയതായി സൂചന. അഭിമന്യുവുമായി കൊലയാളി സംഘത്തിലെ വിദ്യാർഥി മുഹമ്മദ് മാസങ്ങൾക്കു ...

അഭിമന്യുവിനെ കൊന്നവര്‍ ഇന്റര്‍നെറ്റിലൂടെ ഇസ്ലാംപഠിച്ചവര്‍, എന്‍.ഡി.എഫിനെ തള്ളി പാളയം ഇമാം

അഭിമന്യുവിനെ കൊന്നവര്‍ ഇന്റര്‍നെറ്റിലൂടെ ഇസ്ലാംപഠിച്ചവര്‍, എന്‍.ഡി.എഫിനെ തള്ളി പാളയം ഇമാം

തിരുവനന്തപുരം: അഭിമന്യുവിനെ കൊന്നവര്‍ ഇന്റര്‍നെറ്റിലൂടെ ഇസ്ലാംമതത്തെ പഠിച്ചവരെന്ന് പാളയം ഇമാം വിപി സുഹൈബ് മൗലവി. മെഴുകുതിരി വെട്ടത്തില്‍ ഇരുന്ന് ആരൊക്കയോ പറഞ്ഞ് കൊടുക്കുന്നത് ഇവര്‍ ചെയ്യുന്നുവെന്നും ഇവര്‍ക്ക് ...

ചിരികളിയും സെല്‍ഫികളുമായി അഭിമന്യുവിന്‍റെ വീട്ടിൽ സുരേഷ് ഗോപി, വര്‍ഗീയ മുതലെടുപ്പിനും ശ്രമം

ചിരികളിയും സെല്‍ഫികളുമായി അഭിമന്യുവിന്‍റെ വീട്ടിൽ സുരേഷ് ഗോപി, വര്‍ഗീയ മുതലെടുപ്പിനും ശ്രമം

തൊടുപുഴ :ചിരിയും കളിയും സെല്‍ഫിയെടുക്കലുമായി അഭിമന്യുവിന്‍റെ ഓര്‍മ മങ്ങാത്ത വട്ടവടയില്‍ സുരേഷ് ഗോപി എം.പി. രാജ്യസഭ എംപിയും നടനും ബിജെപി നേതാവും ആയ സുരേഷ് ഗോപി വട്ടവടയില്‍ ...

അഭിമന്യുവിനെ വിളിച്ചുവരുത്തിയത് മുഹമ്മദ്‌, കാംപസ് ഫ്രണ്ടുകാര്‍ താമസിക്കുന്നത് കൈവെട്ട് കേസില്‍ അകപെട്ടയാളുടെ ഹോസ്റ്റലില്‍

അഭിമന്യുവിനെ വിളിച്ചുവരുത്തിയത് മുഹമ്മദ്‌, കാംപസ് ഫ്രണ്ടുകാര്‍ താമസിക്കുന്നത് കൈവെട്ട് കേസില്‍ അകപെട്ടയാളുടെ ഹോസ്റ്റലില്‍

കൊച്ചി: മഹാരാജാസിലെ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ താമസിക്കുന്നത് കൈവെട്ട് കേസില്‍ പ്രതിപട്ടികയിലുണ്ടായിരുന്ന  വ്യക്തി എടുത്ത് കൊടുത്ത ഹോസ്റ്റലിലാണെന്ന് കണ്ടെത്തിയതോടെ അഭിമന്യു വധത്തില്‍ കൈവെട്ട് കേസിനുള്ള ബന്ധം കൂടുതല്‍ ...

അഭിമന്യു വധം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

അഭിമന്യു വധം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കൊച്ചി: മഹാരാജാസ് കോളേജ് എസ്.എഫ്.ഐ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശിയും എസ്ഡിപിഐ പ്രവര്‍ത്തകനുമായ കാലാവാല നവാസ്, ജഫ്രി എന്നിവരാണ് ...

അഭിമന്യു വധം: കൊലയാളികളെ തിരിച്ചറിഞ്ഞു, മുഖ്യപ്രതികള്‍ക്കായി കര്‍ണാടകയിലും തിരച്ചില്‍

അഭിമന്യു വധം: സി.ഐയെ മാറ്റി, അന്വേഷണ ചുമതല അസിസ്​റ്റൻറ്​ കമീഷണർക്ക്

കൊച്ചി: അഭിമന്യു വധക്കേസിൽ അന്വേഷണ ഉദ്യോഗസ്​ഥനായ സെൻട്രൻ സി.ഐ അനന്ത്​ലാലിനെ മാറ്റി. കൺട്രോൾ റൂം അസിസ്​റ്റൻറ്​ കമീഷണർ എസ്​.ടി സുരേഷ്​ കുമാറിനാണ്​ പുതിയ ചുമതല. അന്വേഷണം കൂടുതൽ വിപുലപ്പെടുത്താനാണ്​ ...

സംഘികളെ നാണിപ്പിക്കുന്ന നുണക്കഥകള്‍ സിപിഎം മെനയുമ്പോള്‍ നേർബുദ്ധികൾ പോലും എസ്.ഡി.പി.ഐയെ തെറ്റിദ്ധരിച്ചിരിക്കുന്നു

സംഘികളെ നാണിപ്പിക്കുന്ന നുണക്കഥകള്‍ സിപിഎം മെനയുമ്പോള്‍ നേർബുദ്ധികൾ പോലും എസ്.ഡി.പി.ഐയെ തെറ്റിദ്ധരിച്ചിരിക്കുന്നു

കൊച്ചി : കേരളമൊന്നാകെ അഭിമന്യുവിന്റെ കൊലപാതകത്തെ അപലപിക്കുമ്പോൾ അതിനെ ന്യായീകരിക്കാൻ ക്യാമ്പസ് ഫ്രണ്ടിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടേയും ആളുകൾ ചാനലുകളിലും സോഷ്യൽ മീഡിയയിലും സജീവമാണ്. ക്യാമ്പസ് ഫ്രണ്ടിനേയും ...

വര്‍ഗീയത തുലയട്ടെ എന്ന മുദ്രാവാക്യം കേരളത്തിലെ 2200 ചുവരുകളില്‍ പതിക്കാന്‍ ഡി.വൈ.എഫ്.ഐ

വര്‍ഗീയത തുലയട്ടെ എന്ന മുദ്രാവാക്യം കേരളത്തിലെ 2200 ചുവരുകളില്‍ പതിക്കാന്‍ ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: അഭിമന്യുവിന്‍റെ ജീവനെടുക്കാന്‍ വര്‍ഗീയവാദികളെ പ്രേരിപ്പിച്ച വര്‍ഗീയത തുലയട്ടെ എന്ന മുദ്രാവാക്യം കേരളമൊട്ടാകെ നിറയ്ക്കാന്‍ ഡി.വൈ.എഫ്.ഐ .  എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട‌്‐എസ‌്ഡിപിഐ‐ ക്യാമ്പസ‌് ഫ്രണ്ട‌് ...

അഭിമന്യു വധം: കൊലയാളികളെ തിരിച്ചറിഞ്ഞു, മുഖ്യപ്രതികള്‍ക്കായി കര്‍ണാടകയിലും തിരച്ചില്‍

അഭിമന്യു വധം: കൊലയാളികളെ തിരിച്ചറിഞ്ഞു, മുഖ്യപ്രതികള്‍ക്കായി കര്‍ണാടകയിലും തിരച്ചില്‍

കൊച്ചി: മഹാരാജാസിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്‍റെ കൊലയാളികളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്. എറണാകുളം നെട്ടൂര്‍ സ്വദേശികളാണ് പ്രതികൾ. കസ്റ്റഡിയിലുള്ളവരില്‍ നിന്നാണ് അന്വേഷണ സംഘത്തിന് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. ...

എസ്.ഡി.പി.ഐക്കും പോപ്പുലര്‍ ഫ്രണ്ടിനും കത്രികപ്പൂട്ടിടാന്‍ പോലീസ്, പഴയ കേസുകള്‍ അടക്കം പരിശോധിക്കും

എസ്.ഡി.പി.ഐക്കും പോപ്പുലര്‍ ഫ്രണ്ടിനും കത്രികപ്പൂട്ടിടാന്‍ പോലീസ്, പഴയ കേസുകള്‍ അടക്കം പരിശോധിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് സംഘടനകൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സംസ്ഥാന പോലീസിന് നിർദ്ദേശം. മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയത് എസ് ഡി പി ...

അഭിമന്യു വധം : തീവ്രവാദബന്ധ സൂചനകളില്‍ എന്‍.ഐ.എ അന്വേഷണം തുടങ്ങി

അഭിമന്യു വധം : തീവ്രവാദബന്ധ സൂചനകളില്‍ എന്‍.ഐ.എ അന്വേഷണം തുടങ്ങി

കൊച്ചി: എറണാകുളം മഹാരാജാസ്‌ കോളജില്‍ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകനെ കൊലപ്പെടുത്തിയവര്‍ക്കു തീവ്രവാദബന്ധമുണ്ടെന്നു വ്യക്‌തമായതോടെ കേസില്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.ഐ.എ) അന്വേഷണമാരംഭിച്ചു. അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയ നീലയുടുപ്പിട്ട കൊലയാളിയും മുഖ്യപ്രതി ...

കെ.എസ്.യുക്കാര്‍ നടത്തുന്ന പരിപാടിക്ക് ആദ്യം എത്തിയത് ഒരു എസ്എഫ്ഐക്കാരൻ, അഭിമന്യുവിനെ ഓര്‍ത്ത്‌ തേങ്ങി മഹാരാജാസ് കെ.എസ്.യു

കെ.എസ്.യുക്കാര്‍ നടത്തുന്ന പരിപാടിക്ക് ആദ്യം എത്തിയത് ഒരു എസ്എഫ്ഐക്കാരൻ, അഭിമന്യുവിനെ ഓര്‍ത്ത്‌ തേങ്ങി മഹാരാജാസ് കെ.എസ്.യു

കോളേജിൽ നിലവിലുള്ള എല്ലാ പാർട്ടിക്കാരെയും  ഞാൻ മത്സരത്തിനു ക്ഷണിച്ചിരുന്നു. എല്ലാവരോടും പങ്കെടുക്കാനും വിജയിപ്പിക്കാനും പറഞ്ഞിരുന്നു.അന്ന് ആദ്യം എത്തിയത് അവനായിരുന്നു. " അതേയ് തംജീദിക്ക,ഞങ്ങടെ ടീമും ഇണ്ട് ട്ടാ....ഞങ്ങ ...

അഭിമന്യുവിന്റെ കൊലപാതകം; പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും

അഭിമന്യുവിന്റെ കുടുംബത്തെ സിപിഎം ഏറ്റെടുക്കും, വീട് വെച്ച് നല്‍കും

കൊച്ചി: എസ്.ഡി.പി.ഐക്കാര്‍ കുത്തിക്കൊന്ന മഹാരാജാസിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് സിപിഎം എറണാകുളം ജില്ലാ കമ്മറ്റി. അഭിമന്യൂവിന്റെ വേര്‍പാടിലുടെ തീരവേദനയിലായ കുടുംബത്തെ സി.പി.എം ഏറ്റെടുത്ത് സംരക്ഷിക്കും. ...

അഭിമന്യു വധത്തിന് പിന്നില്‍ അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ കില്ലര്‍ സ്ക്വാഡ് ?

അഭിമന്യു വധത്തിന് പിന്നില്‍ അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ കില്ലര്‍ സ്ക്വാഡ് ?

കൊച്ചി : മഹാരാജാസിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ വധിച്ച സംഘത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ പ്രതികള്‍ ഉള്‍പ്പെട്ടതായി സംശയം. കഴിഞ്ഞ മേയ് മാസം ...

അഭിമന്യുവിന്റെ കൊലപാതകം; പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും

അഭിമന്യു വധം : രണ്ട് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥി മുഹമ്മദ്, പ്രവേശനം നേടാനിരിക്കുന്ന ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.