അഭിമന്യു വധം: ഒരാള്‍ കൂടി അറസ്റ്റില്‍
കൊച്ചി; അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ എറണാകുളം നെട്ടൂര്‍ നങ്ങ്യാരത്തുപറമ്പ് സെയ്ഫുദ്ദീന്‍(27)ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവര്ഡ നാലായി. കേസില്‍ രണ്ടു ...