11 °c
San Francisco

Tag: അമിത് ഷാ

‘ അമിത് ഷാ, നിങ്ങള്‍ സൂക്ഷിച്ചോ,’; കൊവിഡില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മമത

‘ അമിത് ഷാ, നിങ്ങള്‍ സൂക്ഷിച്ചോ,’; കൊവിഡില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മമത

കൊല്‍ക്കത്ത: കൊവിഡ് പ്രതിസന്ധിയില്‍ കേന്ദ്രവും പശ്ചിമ ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു.കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പരാജയമാണെന്ന് തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തന്നെ കാര്യങ്ങള്‍ നേരിട്ട് ...

കൊറോണ പ്രതിരോധം കൂടി ലക്ഷ്യമിട്ട് കേന്ദ്രത്തിന്‍റെ 11,092 കോടി ദുരന്തനിവാരണ ഫണ്ട് , കേരളത്തിന്  157 കോടി മാത്രം

കൊറോണ പ്രതിരോധം കൂടി ലക്ഷ്യമിട്ട് കേന്ദ്രത്തിന്‍റെ 11,092 കോടി ദുരന്തനിവാരണ ഫണ്ട് , കേരളത്തിന് 157 കോടി മാത്രം

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിന് കൂടി ഉപയോഗിക്കാന്‍ അനുമതിയുള്ള സംസ്ഥാന ദുരന്ത നിവാരണ മാനേജ്‌മെന്റ് ഫണ്ടിന് കീഴില്‍ സംസ്ഥാനങ്ങള്‍ക്ക് 11,092 കോടി രൂപ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കൊറോണ ...

മോദി ഭരണത്തിനുകീഴില്‍  അമിത്‌ ഷായുടെ മകൻ ജയ്‌ഷായുടെ സ്ഥാപനത്തിന്റെ വരുമാനം വര്‍ധിച്ചത് 150 മടങ്ങ്‌

മോദി ഭരണത്തിനുകീഴില്‍ അമിത്‌ ഷായുടെ മകൻ ജയ്‌ഷായുടെ സ്ഥാപനത്തിന്റെ വരുമാനം വര്‍ധിച്ചത് 150 മടങ്ങ്‌

ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ മകൻ ജയ്‌ഷായുടെ സ്ഥാപനത്തിന്റെ വരുമാനം ആറ്‌ വർഷത്തിനിടെ 150 മടങ്ങ്‌ വർധിച്ചു. ജയ്‌ഷാ ഡയറക്ടറായ കുസും ഫിൻസെർവ്‌ എൽഎൽപി ...

അ​മി​ത് ഷാ ​”ഹോം മോ​ണ്‍​സ്റ്റ​ർ’, എ​ല്ലാ​വ​രും കാ​ണ്‍​കെ വം​ശ​ശു​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ വി​ത്തു​ക​ൾ വി​ത​റു​ക​യാ​ണ​യാ​ൾ ; വി​മ​ർ​ശി​ച്ച് സി​ദ്ധാ​ർ​ഥ്

അ​മി​ത് ഷാ ​”ഹോം മോ​ണ്‍​സ്റ്റ​ർ’, എ​ല്ലാ​വ​രും കാ​ണ്‍​കെ വം​ശ​ശു​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ വി​ത്തു​ക​ൾ വി​ത​റു​ക​യാ​ണ​യാ​ൾ ; വി​മ​ർ​ശി​ച്ച് സി​ദ്ധാ​ർ​ഥ്

ഹൈ​ദ​രാ​ബാ​ദ്: ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ(​എ​ൻ​ആ​ർ​സി) രാ​ജ്യം മു​ഴു​വ​ൻ ന​ട​പ്പാ​ക്കു​മെ​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശ​ത്തെ വി​മ​ർ​ശി​ച്ച് ന​ട​ൻ സി​ദ്ധാ​ർ​ഥ്. അ​മി​ത് ഷാ ​പ​റ​യു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ ...

ശബരിമലയിലെ ബിജെപിക്കെതിരായ പോലീസ് നടപടി പഠിക്കാന്‍ അമിത്​ ഷായുടെ നാലംഗ സമിതി

ദേശീയതലത്തിൽ പൗരത്വപ്പട്ടിക നടപ്പാക്കും-അമിത് ഷാ

കൊൽക്കത്ത: ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി) രാജ്യസുരക്ഷയ്ക്ക് അനിവാര്യമാണെന്നും അത് ദേശീയതലത്തിൽ നടപ്പാക്കുക തന്നെ ചെയ്യുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രിയും ബി.ജെ.പി അധ്യക്ഷനുമായ അമിത് ഷാ.എന്നാൽ അതിന് മുൻപായി ഹിന്ദു, സിഖ്, ...

നദ്ദയുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കുക, തര്‍ക്കം നീണ്ടാല്‍ മന്ത്രിസഭ പിരിച്ചുവിടുക : യെദിയൂരപ്പയോട് മുഖം തിരിച്ച് അമിത് ഷാ

നദ്ദയുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കുക, തര്‍ക്കം നീണ്ടാല്‍ മന്ത്രിസഭ പിരിച്ചുവിടുക : യെദിയൂരപ്പയോട് മുഖം തിരിച്ച് അമിത് ഷാ

ബം​ഗ​ളൂ​രു: മ​ന്ത്രി​സ​ഭ​യി​ൽ മൂ​ന്നു ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​ർ വേ​ണ​മെ​ന്ന നി​ർ​ദേശം  ഒ​രു വി​ഭാ​ഗം മു​ന്നോ​ട്ടു​വെ​ച്ചതോടെ യെദിയൂരപ്പ മന്ത്രിസഭ പ്രതിസന്ധിയില്‍.  വ​കു​പ്പ് വി​ഭ​ജ​നം സം​ബ​ന്ധി​ച്ച് ഇ​പ്പോ​ഴും ത​ർ​ക്കം തു​ട​രുന്നതിനിടെയാണ് മന്ത്രിസ്ഥാനം ലഭിക്കാത്ത ...

അമിത് ഷാ, നിങ്ങള്‍ക്ക് ആളു തെറ്റിപ്പോയി, ഒരു കമ്യൂണിസ്റ്റിനോടാണ് നിങ്ങള്‍ സംസാരിച്ചത്: എം.ബി രാജേഷ്

അമിത് ഷാ, നിങ്ങള്‍ക്ക് ആളു തെറ്റിപ്പോയി, ഒരു കമ്യൂണിസ്റ്റിനോടാണ് നിങ്ങള്‍ സംസാരിച്ചത്: എം.ബി രാജേഷ്

തിരുവനന്തപുരം: നിവേദനം നല്‍കാന്‍ വന്ന സി.പി.ഐ.എം എം.പി ഝര്‍ണാദാസിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ.എം നേതാവ് എം.ബി രാജേഷ്. ...

ശബരിമലയിലെ ബിജെപിക്കെതിരായ പോലീസ് നടപടി പഠിക്കാന്‍ അമിത്​ ഷായുടെ നാലംഗ സമിതി

കേരളത്തിലും തെലങ്കാനയിലും ആന്ധ്രയിലും വരുംവർഷങ്ങളിൽ സര്‍ക്കാരുണ്ടാക്കും : അമിത് ഷാ

ഹൈദരാബാദ്: സമീപഭാവിയിൽത്തന്നെ കേരളവും തെലങ്കാനയും ആന്ധ്രാപ്രദേശും ബി.ജെ.പി.യുടെ ശക്തികേന്ദ്രങ്ങളാകുമെന്ന് പാർട്ടിയധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ഹൈദരാബാദിൽ ബി.ജെ.പി. അംഗത്വവിതരണ പ്രചാരണത്തിനു തുടക്കംകുറിച്ചു സംസാരിക്കുകയായിരുന്നു ഷാ. “കർണാടകത്തിലെ ...

370ാം വ​കു​പ്പി​ന്​ ജ​ന​സം​ഘം നേ​താ​വ്​ ശ്യാ​മ​പ്ര​സാ​ദ്​ മു​ഖ​ർ​ജി അം​ഗീ​കാ​രം ന​ൽ​കി​യതെന്തിന് ? മു​സ്​​ലിം ലീ​ഗു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി ഉപമുഖ്യമന്ത്രിയായത്‌ മറന്നോ ? കശ്മീര്‍ ചര്‍ച്ചയില്‍ അമിത്ഷായുടെ വായടപ്പിച്ച്‌ പ്രതിപക്ഷം

ന്യൂ​ഡ​ൽ​ഹി: കശ്മീര്‍ പ്രശ്നത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കത്തിക്കയറിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ചരിത്രം പഠിപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. നെ​ഹ്​​റു​വി​നെ​തി​രെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി ...

ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 14ൽ ​നി​ന്ന് അ​ഞ്ചാക്കി, രോ​ഷം പ്ര​ക​ടി​പ്പി​ച്ച് മോദിക്കും അമിത്ഷായ്ക്കും ​മൻ​മോ​ഹ​ൻ സിംഗിന്‍റെ കത്ത്

ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 14ൽ ​നി​ന്ന് അ​ഞ്ചാക്കി, രോ​ഷം പ്ര​ക​ടി​പ്പി​ച്ച് മോദിക്കും അമിത്ഷായ്ക്കും ​മൻ​മോ​ഹ​ൻ സിംഗിന്‍റെ കത്ത്

ന്യൂ​ഡ​ൽ​ഹി: ഓ​ഫീ​സ് ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വെ​ട്ടി​കു​റ​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ രോ​ഷം പ്ര​ക​ടി​പ്പി​ച്ച് ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ്. ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 14ൽ ​നി​ന്ന് അ​ഞ്ചാ​യി കു​റ​ച്ച​തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ...

ജനകൃഷ്ണമൂര്‍ത്തിക്കും രാജ്നാഥ്‌ സിംഗിനും ബാധകമായ ഒരാള്‍ക്ക്‌ ഒരു പദവി നയം അമിത്ഷായ്ക്ക് ബാധകമല്ലാതെയാകുമ്പോള്‍

ജനകൃഷ്ണമൂര്‍ത്തിക്കും രാജ്നാഥ്‌ സിംഗിനും ബാധകമായ ഒരാള്‍ക്ക്‌ ഒരു പദവി നയം അമിത്ഷായ്ക്ക് ബാധകമല്ലാതെയാകുമ്പോള്‍

ന്യൂഡല്‍ഹി :  2014 ല്‍ നരേന്ദ്ര മോഡിയുടെ ആദ്യ സര്‍ക്കാര്‍ അധികാരത്തില്‍ ഏറുമ്പോള്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പ്രധാനമന്ത്രിയുടെ വിശ്വസ്തനായ അമിത് ഷായെ കുടിയിരുത്തുമ്പോള്‍ ഒരാള്‍ക്ക്‌ ഒരു ...

കേരളം പിടിക്കാതെ തൃപ്തനാകില്ലെന്ന് അമിത്ഷാ, നേതൃമാറ്റമില്ലാതെ കേരളത്തില്‍ നേട്ടമുണ്ടാകില്ലെന്ന് മുരളീധരപക്ഷം

കേരളം പിടിക്കാതെ തൃപ്തനാകില്ലെന്ന് അമിത്ഷാ, നേതൃമാറ്റമില്ലാതെ കേരളത്തില്‍ നേട്ടമുണ്ടാകില്ലെന്ന് മുരളീധരപക്ഷം

ന്യൂഡൽഹി:  കേരളം പിടിക്കാതെ തൃപ്തനാകില്ലെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ മുന്നേറ്റമുണ്ടാക്കാതെ തൃപ്തിയുണ്ടാകില്ല. 2019 ലെ തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് ഇനിയും മുന്നോട്ട് ...

അമിത് ഷാ ആഭ്യന്തരവകുപ്പ് മന്ത്രിസ്ഥാനത്തേക്ക്, കണ്ണന്താനം തുടര്‍ന്നേക്കും, ജെയ്റ്റിലിയും സുഷമയുമില്ല

മോ​ദി മ​ന്ത്രി​സ​ഭ​യി​ലെ 56 മ​ന്ത്രി​മാ​രി​ൽ 51 പേ​രും കോ​ടീ​ശ്വ​ര​ൻ​മാ​ർ, അമിത് ഷാ പട്ടികയില്‍ നാലാമത്

ന്യൂഡല്‍ഹി : ന​രേ​ന്ദ്ര മോ​ദി മ​ന്ത്രി​സ​ഭ​യി​ലെ 56 മ​ന്ത്രി​മാ​രി​ൽ 51 പേ​രും കോ​ടീ​ശ്വ​ര​ൻ​മാ​ർ. ഭാര്യയും മക്കളുമൊന്നുമില്ലെങ്കിലും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കോ​ടീ​ശ്വ​ര​നാ​ണ്. പ​ട്ടി​ക​യി​ൽ അ​ദ്ദേ​ഹം നാ​ൽ​പ്പ​ത്തി​യാ​റാ​മ​താ​ണ്. ര​ണ്ടു ...

മത്സരിക്കാൻ മണ്ഡലം പോലുമില്ലാതെ അദ്വാനി രാഷ്ട്രീയവിസ്മൃതിയിലേക്ക് മറയുമ്പോള്‍

മത്സരിക്കാൻ മണ്ഡലം പോലുമില്ലാതെ അദ്വാനി രാഷ്ട്രീയവിസ്മൃതിയിലേക്ക് മറയുമ്പോള്‍

ന്യൂഡൽഹി: ശിഷ്യന് വേണ്ടി പ്രധാനമന്ത്രി പദം ഒഴിയേണ്ടി വന്നപ്പോള്‍ എടുത്തണിഞ്ഞ മൗനം എന്ന ആയുധവുമായി എല്‍.കെ അദ്വാനി ഇനി പാര്‍ലമെന്റില്‍ വേണ്ടെന്ന് അമിത്ഷാ-മോദി കൂട്ടുകെട്ട് തീരുമാനിക്കുമ്പോള്‍  ബിജെപിയിൽ ...

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ കലഹം പരിഹരിക്കാന്‍ അമിത്ഷാ ഇന്ന് കേരളത്തില്‍

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ കലഹം പരിഹരിക്കാന്‍ അമിത്ഷാ ഇന്ന് കേരളത്തില്‍

പാലക്കാട്: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സംസ്ഥാന ഘടകത്തില്‍ കലഹം നിലനില്‍ക്കേ ലോകസഭ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾക്കായി ബിജെപി അധ്യക്ഷൻ അമിത് ഷാ ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പാലക്കാട്ടെത്തുന്ന ...

ഭരിക്കുന്നത്‌ കോണ്‍ഗ്രസല്ല, ബിജെപിയാണ്‌, സൈനീക ജീവത്യാഗത്തെ രാഷ്ട്രീയവല്‍ക്കരുതെന്ന  മോദിയുടെ അഭ്യര്‍ത്ഥന തള്ളി അമിത്ഷാ

ഭരിക്കുന്നത്‌ കോണ്‍ഗ്രസല്ല, ബിജെപിയാണ്‌, സൈനീക ജീവത്യാഗത്തെ രാഷ്ട്രീയവല്‍ക്കരുതെന്ന മോദിയുടെ അഭ്യര്‍ത്ഥന തള്ളി അമിത്ഷാ

ലഖിംപുർ (അസം): പുൽവാമ ഭീകരാക്രമണത്തിനെതിരേ രാഷ്ട്രീയം മറന്ന് രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ രാഷ്ട്രീയം പറഞ്ഞ് ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ. രാജ്യം ഭരിക്കുന്നത് കോൺഗ്രസ് സർക്കാർ അല്ലാത്തതിനാൽ ...

അമിത്​ ഷായുടെ ഹെലികോപ്​ടർ ഇറങ്ങുന്നതിന്​ മുഖ്യമന്ത്രി മമത ബാനർജി അനുമതി നിഷേധിച്ചു

അമിത്​ ഷായുടെ ഹെലികോപ്​ടർ ഇറങ്ങുന്നതിന്​ മുഖ്യമന്ത്രി മമത ബാനർജി അനുമതി നിഷേധിച്ചു

ന്യൂഡൽഹി: പശ്ചിമബംഗാളിലെ മാൽഡയിൽ ​ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്​ ഷായുടെ ഹെലികോപ്​ടർ ഇറങ്ങുന്നതിന്​ മുഖ്യമന്ത്രി മമത ബാനർജി അനുമതി നിഷേധിച്ചു. ചൊവ്വാഴ്​ച മാൽഡയിൽ നടക്കാനിരിക്കുന്ന ബി.ജെ.പി റാലിയിൽ പങ്കെടുക്കുന്നതിനാണ്​ ...

ശബരിമലയിലെ ബിജെപിക്കെതിരായ പോലീസ് നടപടി പഠിക്കാന്‍ അമിത്​ ഷായുടെ നാലംഗ സമിതി

പന്നിപ്പനി ബാധിച്ച് അമിത് ഷാ എയിംസ് ആശുപത്രിയിൽ

ന്യൂഡൽഹി:  ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്നിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചതായി അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. എത്രയുംവേഗം സുഖംപ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ...

2019ന്​​ ശേഷം കേരളത്തിലും ബി ജെ പി മുന്നേറ്റമുണ്ടാക്കും, ലോക്സഭാ തിരഞ്ഞെടുപ്പ് ജനങ്ങള്‍ക്കും ബിജെപിക്കും ഏറെ പ്രധാനം : അമിത് ഷാ

2019ന്​​ ശേഷം കേരളത്തിലും ബി ജെ പി മുന്നേറ്റമുണ്ടാക്കും, ലോക്സഭാ തിരഞ്ഞെടുപ്പ് ജനങ്ങള്‍ക്കും ബിജെപിക്കും ഏറെ പ്രധാനം : അമിത് ഷാ

ന്യൂഡൽഹി: 2019ന്​​ ശേഷം കേരളത്തിലും ബി ജെ പി മുന്നേറ്റമുണ്ടാക്കുമെന്ന്​ ദേശീയ അധ്യക്ഷൻ അമിത്​ ഷായുടെ അവകാശവാദം. 2019 ലെ ലോക്​സഭ തെരഞ്ഞെടുപ്പ്​ പോരാട്ടം രണ്ട് ആശയങ്ങൾ ...

അമിത്ഷായുടെ പിന്‍മാറ്റത്തിലൂടെ പാളിയത്  ബിജെപിയുടെ ആറുലോക്സഭാ സീറ്റുകളിലെ മുന്നൊരുക്കം

അമിത്ഷായുടെ പിന്‍മാറ്റത്തിലൂടെ പാളിയത് ബിജെപിയുടെ ആറുലോക്സഭാ സീറ്റുകളിലെ മുന്നൊരുക്കം

പാ​ല​ക്കാ​ട്​:  ആറു ലോക്സഭാ മണ്ഡലങ്ങളിലെ ബൂത്ത്‌ തല ചുമതലക്കാരെ ലോക്സഭാ തിരഞ്ഞെടുപ്പിന് സജ്ജമാക്കാന്‍ ലക്ഷ്യമിട്ട പാലക്കാട് ബിജെപി റാലിയില്‍ നിന്നും അമിത് ഷാ പിന്മാറി. ചാലക്കുടി, തൃശ്ശൂര്‍, ...

അമിത് ഷായുടെ രഥ യാത്രയ്ക്ക് വിലക്ക്

അമിത് ഷായുടെ രഥ യാത്രയ്ക്ക് വിലക്ക്

കോല്‍ക്കത്ത: പഞ്ചിമ ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്താനിരുന്ന രഥയാത്രയ്ക്ക് വിലക്ക്. കല്‍ക്കട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് രഥ യാത്ര തടഞ്ഞത്. രഥ യാത്രയ്ക്ക് ...

തംഗാഡെയുടെ മൊഴി വഴിത്തിരിവാകുമോ ? സൊഹ്​റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽകൊല കേസിൽ പുനരന്വേഷണം ഉണ്ടാകുമോ ? വിധി ഇന്ന്, അമിത് ഷായ്ക്ക് നിര്‍ണായകം

തംഗാഡെയുടെ മൊഴി വഴിത്തിരിവാകുമോ ? സൊഹ്​റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽകൊല കേസിൽ പുനരന്വേഷണം ഉണ്ടാകുമോ ? വിധി ഇന്ന്, അമിത് ഷായ്ക്ക് നിര്‍ണായകം

മും​ബൈ: സൊ​ഹ്​​റാ​ബു​ദ്ദീ​ൻ ശൈ​ഖ്, ഭാ​ര്യ കൗ​സ​ർ​ബി, കൂ​ട്ടാ​ളി തു​ൾ​സി​റാം പ്ര​ജാ​പ​തി എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​ത്യേ​ക സി.​ബി.ഐ കോ​ട​തി വെ​ള്ളി​യാ​ഴ്​​ച വി​ധി പ്ര​ഖ്യാ​പി​ച്ചേ​ക്കും. ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണ്​ വി​ചാ​ര​ണ ...

ഗംഗാ നദീ സംരക്ഷണം എന്തായി ? ശബരിമല സംരക്ഷിക്കാന്‍ വന്ന അമിത്ഷായുടെ സംഘത്തോട് വിഎസ്

ഗംഗാ നദീ സംരക്ഷണം എന്തായി ? ശബരിമല സംരക്ഷിക്കാന്‍ വന്ന അമിത്ഷായുടെ സംഘത്തോട് വിഎസ്

തിരുവനന്തപുരം:  ശബരിമല സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിക്കുന്നതിനു മുമ്പ് ഗംഗാനദി സംരക്ഷിക്കാമെന്ന വാഗ്ദാനം പാലിച്ചോ എന്ന് വിലയിരുത്തുകയാണ് അമിത് ഷാ നിയോഗിച്ച നാലംഗ സംഘം ആദ്യം ചെയ്യേണ്ടതെന്ന് വിഎസ് അച്യുതാനന്ദന്‍ ...

വസുന്ധരയ്ക്കും അടുത്തവര്‍ഷം മോദിക്കും വോട്ടുചെയ്യൂ, ക​ന്യാ​കു​മാ​രി മു​ത​ൽ കാ​ശ്മീ​ർ വ​രെയുള്ള എല്ലാ കുടിയേറ്റക്കാരെയും ബിജെപി പുറത്താക്കും : അമിത് ഷാ

വസുന്ധരയ്ക്കും അടുത്തവര്‍ഷം മോദിക്കും വോട്ടുചെയ്യൂ, ക​ന്യാ​കു​മാ​രി മു​ത​ൽ കാ​ശ്മീ​ർ വ​രെയുള്ള എല്ലാ കുടിയേറ്റക്കാരെയും ബിജെപി പുറത്താക്കും : അമിത് ഷാ

ജ​യ്പു​ർ: അ​ന​ധി​കൃ​ത കു​ടി​യേ​റ്റ വി​ഷ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​രം​ഗ​ത്ത്. ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റി​യ എ​ല്ലാ​വ​രെ​യും രാ​ജ്യ​ത്തു​നി​ന്നു പു​റ​ത്താ​ക്കു​മെ​ന്ന് അ​മി​ത് ഷാ ​അ​വ​കാ​ശ​പ്പെ​ട്ടു. ...

ഗവര്‍ണര്‍ ആകുമോയെന്ന് അറിയില്ല, അമിത് ഷായെ കണ്ടത് ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളും ദേവസ്വം ബോർഡുകളും വിശ്വാസികള്‍ക്ക് കൈമാറാനുള്ള നിയമനിര്‍മാണത്തിനായി : സെന്‍കുമാര്‍

ഗവര്‍ണര്‍ ആകുമോയെന്ന് അറിയില്ല, അമിത് ഷായെ കണ്ടത് ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളും ദേവസ്വം ബോർഡുകളും വിശ്വാസികള്‍ക്ക് കൈമാറാനുള്ള നിയമനിര്‍മാണത്തിനായി : സെന്‍കുമാര്‍

തിരുവനന്തപുരം: ഗവര്‍ണര്‍ സ്ഥാനത്തിനായി ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിക്ക് പോകുന്നുവെന്ന അഭ്യൂഹം തള്ളി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍.  ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളും ദേവസ്വം ...

തുള്‍സി റാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രധാന ഗൂഡാലോചകരില്‍ ഒരാള്‍ അമിത് ഷായെന്ന് കേസന്വേഷിച്ച സന്ദീപ്‌ തംഗാഡെ സിബിഐ കോടതിയില്‍

തുള്‍സി റാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രധാന ഗൂഡാലോചകരില്‍ ഒരാള്‍ അമിത് ഷായെന്ന് കേസന്വേഷിച്ച സന്ദീപ്‌ തംഗാഡെ സിബിഐ കോടതിയില്‍

ന്യൂദല്‍ഹി: തുള്‍സി റാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രധാന ഗൂഡാലോചന നടത്തിയവരില്‍ ഒരാള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെന്ന് കേസന്വേഷിച്ച സന്ദീപ്‌ തംഗാഡെ സിബിഐ ...

എല്ലാം ബിജെപി അറിഞ്ഞ്, സംഘര്‍ഷാവസ്ഥ നിലനിര്‍ത്തണമെന്ന് കേരളഘടകത്തിന് അമിത്ഷായുടെ നിര്‍ദ്ദേശം, തൃപ്തിയുടെ വരവ് നേരത്തെയറിഞ്ഞ് യുവമോര്‍ച്ച

എല്ലാം ബിജെപി അറിഞ്ഞ്, സംഘര്‍ഷാവസ്ഥ നിലനിര്‍ത്തണമെന്ന് കേരളഘടകത്തിന് അമിത്ഷായുടെ നിര്‍ദ്ദേശം, തൃപ്തിയുടെ വരവ് നേരത്തെയറിഞ്ഞ് യുവമോര്‍ച്ച

കൊച്ചി : ശബരിമല മണ്ഡലകാലം ആരംഭിക്കുന്ന ദിനം തന്നെ തൃപ്തി ദേശായി കേരളത്തില്‍ എത്തിയത് ബിജെപിയുടെയും സംഘപരിവാറിന്‍റെയും അറിവോടെ . തൃപ്തി ദേശായി നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുന്ന സമയം ...

രാജസ്ഥാനില്‍ അമിത് ഷായെ വെല്ലുവിളിച്ച് മത്സരിക്കാന്‍ സീറ്റുപോയ 20 ബിജെപി സിറ്റിംഗ് എം.എല്‍.എമാരുടെ നീക്കം

രാജസ്ഥാനില്‍ അമിത് ഷായെ വെല്ലുവിളിച്ച് മത്സരിക്കാന്‍ സീറ്റുപോയ 20 ബിജെപി സിറ്റിംഗ് എം.എല്‍.എമാരുടെ നീക്കം

ജയ്പുർ : രാജസ്ഥാനില്‍ ഭരണവിരുദ്ധ വികാരത്തോട് മല്ലടിക്കാന്‍ ബുദ്ധിമുട്ടുന്ന ബിജെപിക്ക് തലവേദനയായി സീറ്റ് കിട്ടാത്ത 20 സിറ്റിംഗ് എം.എല്‍.എമാരും. നിലവിലുള്ള എംഎൽഎമാർക്കു തന്നെ പരമാവധി സീറ്റു നൽകണം ...

ശ​ബ​രി​മ​ല: ഒാർഡിനൻസ്​ ഇറക്കാന്‍ കേന്ദ്രമില്ല, പ്ര​ക്ഷോ​ഭം നടത്തും  –അമിത്​ ഷാ

ശ​ബ​രി​മ​ല: ഒാർഡിനൻസ്​ ഇറക്കാന്‍ കേന്ദ്രമില്ല, പ്ര​ക്ഷോ​ഭം നടത്തും –അമിത്​ ഷാ

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഓ​ര്‍ഡി​ന​ന്‍സ്​ ഇ​റ​ക്കി​ല്ലെ​ന്നും പ​ക​രം കേരളാ സര്‍ക്കാരിനെതിരെ പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്നും ബി.​ജെ.​പി​ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ. ​ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കേ​ര​ള ...

ഷാ പേര്‍ഷ്യന്‍ വാക്കല്ലേ ? ആദ്യം ദേശീയ അധ്യക്ഷന്‍റെ പേര് മാറ്റൂ, ബിജെപിയോട് ഇര്‍ഫാന്‍ ഹബീബ്

ഷാ പേര്‍ഷ്യന്‍ വാക്കല്ലേ ? ആദ്യം ദേശീയ അധ്യക്ഷന്‍റെ പേര് മാറ്റൂ, ബിജെപിയോട് ഇര്‍ഫാന്‍ ഹബീബ്

ന്യൂഡൽഹി :  ചരിത്രപ്രാധാന്യമുള്ള നഗരങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുമാറ്റൽ തുടരുന്ന ബിജെപിയെ പരിഹസിച്ച്‌ ചരിത്രകാരൻ ഇർഫാൻ ഹബീബ്‌. ഇസ്ലാമിക പാരമ്പര്യമുള്ള പേരുകൾ മാറ്റുകയാണ്‌ ലക്ഷ്യമെങ്കിൽ ആദ്യം മാറ്റേണ്ടത്‌ ബിജെപി ...

രാമക്ഷേത്രം : താനെയില്‍ അമിത്ഷാ -ഭാഗവത്​  കൂടിക്കാഴ്ച ,ഒാർഡിനൻസ് വേണമെന്ന്  ആർ.എസ്​.എസ്​

രാമക്ഷേത്രം : താനെയില്‍ അമിത്ഷാ -ഭാഗവത്​ കൂടിക്കാഴ്ച ,ഒാർഡിനൻസ് വേണമെന്ന് ആർ.എസ്​.എസ്​

ന്യൂഡൽഹി: 2019ൽ പൊതുതെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ രാമക്ഷേത്ര വിഷയം വീണ്ടും സജീവമാക്കാനൊരുങ്ങി ആർ.എസ്​.എസ്​. രാമക്ഷേത്ര നിർമാണത്തിനായി ഒാർഡിനൻസ്​ വേണമെന്നാണ്​ ആർ.എസ്​.എസ്​ ആവശ്യം. ഇക്കാര്യം കേന്ദ്രസർക്കാറിനെ അറിയിച്ചതായി സംഘടനയുടെ നേതാവ്​ ...

പിണറായി സർക്കാരിനെ വലിച്ചുതാഴെയിടല്‍ : അമിത് ഷാ ഉദ്ദേശിച്ചത് കേന്ദ്ര ഇടപെടലല്ലെന്ന ന്യായീകരണവുമായി സംസ്ഥാന ബിജെപി

പിണറായി സർക്കാരിനെ വലിച്ചുതാഴെയിടല്‍ : അമിത് ഷാ ഉദ്ദേശിച്ചത് കേന്ദ്ര ഇടപെടലല്ലെന്ന ന്യായീകരണവുമായി സംസ്ഥാന ബിജെപി

തിരുവനന്തപുരം: കേരളാ സര്‍ക്കാരിനെതിരെ കേന്ദ്ര ഇടപെടല്‍ എന്നല്ല, പ്രക്ഷോഭകരുടെ ഇടപെടലിലൂടെ വലിച്ചു താഴെയിടും എന്നാണ് അമിത് ഷാ ഉദ്യേശിച്ചതെന്ന ന്യായീകരണവുമായി സംസ്ഥാന ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. ദേശീയാധ്യക്ഷൻ ...

ശബരിമല പിടിവള്ളിയാക്കി ലോക്സഭയില്‍ സീറ്റ് ഉറപ്പാക്കണമെന്ന് കേരളാ ബിജെപിയോട് അമിത്ഷാ

ശബരിമല പിടിവള്ളിയാക്കി ലോക്സഭയില്‍ സീറ്റ് ഉറപ്പാക്കണമെന്ന് കേരളാ ബിജെപിയോട് അമിത്ഷാ

തിരുവനന്തപുരം:  ശബരിമല യുവതീപ്രവേശ വിഷയത്തില്‍ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ സംസ്ഥാന നേതൃത്വത്തിനു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിര്‍ദേശം. സാമുദായിക സംഘടനകളെ ഒപ്പം നിര്‍ത്തണം. ശബരിമല ...

ബിജെപിയോടൊപ്പം സമരത്തിനില്ല ,അമിത് ഷായെ തള്ളി വെള്ളാപ്പള്ളി

ബിജെപിയോടൊപ്പം സമരത്തിനില്ല ,അമിത് ഷായെ തള്ളി വെള്ളാപ്പള്ളി

ആലപ്പുഴ: ശബരിമല വിഷയത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായെ തള്ളി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല സമരത്തിൽ ബിജെപിക്കൊപ്പം എസ്എൻഡിപി പങ്കെടുക്കില്ലെന്ന് വെള്ളാപ്പള്ളി ...

സ്വയം പണിത് തലയില്‍ വെച്ച പരമാധികാരിയുടെ കിരീടത്തിന്‍റെ പ്രശ്നമാണ് , സുപ്രീംകോടതിക്കും മേലെയാണ് എന്ന ഭാവമൊന്നും വേണ്ട

സ്വയം പണിത് തലയില്‍ വെച്ച പരമാധികാരിയുടെ കിരീടത്തിന്‍റെ പ്രശ്നമാണ് , സുപ്രീംകോടതിക്കും മേലെയാണ് എന്ന ഭാവമൊന്നും വേണ്ട

കൊച്ചി : ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിയേയുംകേരളാ സര്‍ക്കാരിനേയും വിമര്‍ശിച്ച് സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന് ഭീഷണി മുഴക്കിയ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം ...

സാറ് ഇങ്ങോട്ട് വന്നു സർക്കാരിനെ വലിച്ചു താഴെ ഇറക്കുമോ അതോ ഞങ്ങൾ ഇന്ന് തന്നെ താഴെ ഇറങ്ങണോ…?

സാറ് ഇങ്ങോട്ട് വന്നു സർക്കാരിനെ വലിച്ചു താഴെ ഇറക്കുമോ അതോ ഞങ്ങൾ ഇന്ന് തന്നെ താഴെ ഇറങ്ങണോ…?

കൊച്ചി :  ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വോധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കും എന്ന് വെല്ലുവിളിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ അമിത് ഷായുടെ ഫേസ്ബുക്ക് ...

കേരള  സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ല , ബിജെപി ഭക്തര്‍ക്കൊപ്പം: അമിത് ഷാ

കേരള സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ല , ബിജെപി ഭക്തര്‍ക്കൊപ്പം: അമിത് ഷാ

കണ്ണൂര്‍: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കണ്ണൂരില്‍ ബിജെപി ജില്ലാ കാര്യാലയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലുള്ളത് ...

റാവുവിനെപ്പോലെ അന്ധനോ ബധിരനോ അല്ലാത്ത  പിണറായി ഉണര്‍ന്നിരിക്കുമ്പോഴാണ്‌ പമ്പയിലേക്ക് സംഘരഥമുരുളാന്‍ തുടങ്ങുന്നത്

റാവുവിനെപ്പോലെ അന്ധനോ ബധിരനോ അല്ലാത്ത പിണറായി ഉണര്‍ന്നിരിക്കുമ്പോഴാണ്‌ പമ്പയിലേക്ക് സംഘരഥമുരുളാന്‍ തുടങ്ങുന്നത്

ഡോ. ആസാദ് അമിത്ഷാ കാലുകുത്തുംമുമ്പ് ആ പ്രഭാവം ഹീനവേലകളുടെ ഗുജറാത്ത് മോഡലിന് തുടക്കം കുറിച്ചുകഴിഞ്ഞു. വിശ്വാസത്തില്‍ രക്തമിറ്റിച്ച് അതു രാഷ്ട്രീയവോട്ടാക്കാമെന്ന 'മഹത്തായ' പരീക്ഷണമാണ് അയാളെ ഇന്നിരിക്കുന്ന ഇരിപ്പിടത്തില്‍ ...

ആശ്രമം ആക്രമിച്ചത് അമിത് ഷായെ സന്തോഷിപ്പിക്കാന്‍: എ.കെ.ബാലന്‍

ആശ്രമം ആക്രമിച്ചത് അമിത് ഷായെ സന്തോഷിപ്പിക്കാന്‍: എ.കെ.ബാലന്‍

തിരുവനന്തപുരം: സ്വാമി സന്ദീപാന്ദഗിരിയുടെ ആശ്രമം നശിപ്പിച്ചത് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ സന്തോഷിപ്പിക്കുന്നതിനു വേണ്ടിയെന്ന് മന്ത്രി എ.കെ ബാലന്‍. ഫാസിസത്തിനെതിരെ ഉറച്ച നിലപാട് എടുക്കുന്ന സന്ദീപാനന്ദയെ ...

കെ.പി.സി.സി നിർവാഹക സമിതി അംഗം ജി.രാമൻനായരുടെ ബിജെപി പ്രവേശം അമിത്ഷായുടെ സാന്നിധ്യത്തില്‍

കെ.പി.സി.സി നിർവാഹക സമിതി അംഗം ജി.രാമൻനായരുടെ ബിജെപി പ്രവേശം അമിത്ഷായുടെ സാന്നിധ്യത്തില്‍

കൊച്ചി : ​ പത്തനംതിട്ടയിൽ ബി.ജെ.പി സംഘടിപ്പിച്ച ഉപവാസ സമരം ഉദ്​ഘാടനം ചെയ്തതിന്​ കോൺഗ്രസ്​ സസ്​പെന്റ് ​ ചെയ്ത ജി.രാമന്‍നായരുടെ ബിജെപി പ്രവേശം അമിത്ഷായുടെ സാന്നിധ്യത്തില്‍ . ...

ഗോവയില്‍ രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്

ഗോവയില്‍ രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്

ന്യൂഡല്‍ഹി : ഗോവയില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് എംഎല്‍എമാരായ ദയാനന്ദ് സോപ്‌തെ, സുഭാഷ് ശിരോദ്കര്‍ എന്നിവര്‍ ബിജെപിലേക്കു ചേര്‍ന്നത്. ഡല്‍ഹിയില്‍ ബിജെപി ദേശീയ ...

മീ ടൂ ​: ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​വ​രെ​യും വി​ശ​ക​ല​നം ചെയ്യണം , അക്ബറിന്‍റെ വിശദീകരണത്തിന് മുന്‍പേ പ്രതിരോധിച്ച് അമിത് ഷാ

മീ ടൂ ​: ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​വ​രെ​യും വി​ശ​ക​ല​നം ചെയ്യണം , അക്ബറിന്‍റെ വിശദീകരണത്തിന് മുന്‍പേ പ്രതിരോധിച്ച് അമിത് ഷാ

ന്യൂ​ഡ​ൽ​ഹി: ഒന്നിലേറെ സ്ത്രീകള്‍ ഉയര്‍ത്തിയ ലൈംഗീകാരോപണത്തില്‍ കേന്ദ്രമന്ത്രി എം.ജെ അക്ബറിന്‍റെ വിശദീകരണം വരുംമുന്‍പേ തന്നെ മന്ത്രിയെ പരോക്ഷമായി പിന്തുണച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ​മീ ടൂ ...

ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ശബരിമല വിഷയം സജീവമാക്കി നിര്‍ത്തണമെന്ന് അമിത്ഷാ, ബിജെപി മണ്ഡലതല സമരത്തിലേക്ക്

ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ശബരിമല വിഷയം സജീവമാക്കി നിര്‍ത്തണമെന്ന് അമിത്ഷാ, ബിജെപി മണ്ഡലതല സമരത്തിലേക്ക്

തിരുവനന്തപുരം : ശബരിമല വിഷയത്തെ ലോക്സഭാ തിരഞ്ഞെടുപ്പുവരെ സജീവമാക്കി നിര്‍ത്താന്‍ സംസ്ഥാന ബിജെപി ഘടകത്തോടു ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ഭക്തരുടെ വികാരത്തിനൊപ്പം നില്‍ക്കാനും സമരം ശക്തമാക്കാനും  മണ്ഡലാടിസ്ഥാനത്തില്‍ ...

സത്യമായാലും നുണയായാലും നമ്മുടെ സന്ദേശങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകണം; ബിജെപി ഐടി സെല്ലിന്‍റെ നുണക്കഥ ഉദാഹരിച്ച് അമിത്ഷാ

സത്യമായാലും നുണയായാലും നമ്മുടെ സന്ദേശങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകണം; ബിജെപി ഐടി സെല്ലിന്‍റെ നുണക്കഥ ഉദാഹരിച്ച് അമിത്ഷാ

ന്യൂഡല്‍ഹി : സത്യമായാലും നുണ ആയാലും ഒരു സന്ദേശം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആക്കാനുള്ള പ്രാപ്തി ബിജെപിക്ക് ഉണ്ടെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാജസ്ഥാനിലെ കോട്ലയില്‍ ...

അമിത്ഷായും മുട്ടുമടക്കി, പകരക്കാരന്‍ വന്നാല്‍ സര്‍ക്കാര്‍ വീഴും , ആശുപത്രിയിലിരുന്ന് പരീക്കര്‍ ഗോവ ഭരിക്കും

അമിത്ഷായും മുട്ടുമടക്കി, പകരക്കാരന്‍ വന്നാല്‍ സര്‍ക്കാര്‍ വീഴും , ആശുപത്രിയിലിരുന്ന് പരീക്കര്‍ ഗോവ ഭരിക്കും

പനജി: പകരക്കാരനെ നിശ്ചയിക്കുകയോ ചുമതല കൈമാറുകയോ ചെയ്താല്‍ ഭരണം പോകുമെന്ന ഭീതിയില്‍ ഗോവ സർക്കാരിൽ നേതൃമാറ്റമുണ്ടാകില്ലെന്നു വ്യക്തമാക്കി ബിജെപി ദേശീയ നേതൃത്വം. ചുമതല കൈമാറില്ലെന്നും ഗോവ മുഖ്യമന്ത്രിയായി ...

മല്യ വിവാദം ശര്‍മയിലേക്ക് എത്തുമ്പോള്‍ വിയര്‍ക്കുന്നത് മോദിയും ഷായും

മല്യ വിവാദം ശര്‍മയിലേക്ക് എത്തുമ്പോള്‍ വിയര്‍ക്കുന്നത് മോദിയും ഷായും

ന്യൂഡല്‍ഹി  : രണ്ടുദിവസം പിരിമുറുക്കത്തില്‍ ആയിരുന്ന ധനമന്ത്രി അരുണ്‍ ജയ്റ്റിലിയില്‍ നിന്നും വ്യവസായി വിജയ്‌മല്യയുടെ ഒളിച്ചോട്ട വിവാദം സിബിഐ ഓഫീസിലേക്ക് എത്തുമ്പോള്‍ ആശങ്കയില്‍ ആകുന്നത് പ്രധാനമന്ത്രി നരേന്ദ്ര ...

300 സീറ്റുകള്‍ നേടുമെന്ന് ബിജെപി ആഭ്യന്തരസര്‍വേ, പ്രവചനം അമിത് ഷായുടേത്

300 സീറ്റുകള്‍ നേടുമെന്ന് ബിജെപി ആഭ്യന്തരസര്‍വേ, പ്രവചനം അമിത് ഷായുടേത്

ന്യൂഡൽഹി :  2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 300 സീറ്റുകൾ നേടി പാർട്ടി വീണ്ടും അധികാരത്തിൽ വരുമെന്ന് ബിജെപിയുടെ സർവേഫലം. എൻഡിഎ 360 സീറ്റുകൾ നേടുമെന്നും സർവേ ...

ട്വിറ്റര്‍ യുദ്ധത്തിലെ തോല്‍വി, സര്‍ക്കാരിനെ പ്രതിരോധിക്കാത്ത ധനമന്ത്രിയെ ബലി കൊടുക്കാന്‍ ബിജെപി നീക്കം

ട്വിറ്റര്‍ യുദ്ധത്തിലെ തോല്‍വി, സര്‍ക്കാരിനെ പ്രതിരോധിക്കാത്ത ധനമന്ത്രിയെ ബലി കൊടുക്കാന്‍ ബിജെപി നീക്കം

ന്യൂഡല്‍ഹി : ഇന്ധന വില വര്‍ധനവ് തീര്‍ത്ത  പ്രതിസന്ധിക്കിടെ വിജയ്‌ മല്യയുടെ വെളിപ്പെടുത്തല്‍ കൂടി ആയതോടെ കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജയ്റ്റിലിക്കെതിരെ ബിജെപിയില്‍ ആസൂത്രിത നീക്കം തുടങ്ങി. ഇന്ധന ...

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കുത്തിപ്പൊക്കിയിട്ട് കാര്യമില്ല, തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ തന്നെ വിജയിക്കും:  അമിത് ഷാ

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കുത്തിപ്പൊക്കിയിട്ട് കാര്യമില്ല, തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ തന്നെ വിജയിക്കും: അമിത് ഷാ

ജയ്പൂര്‍: രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയം സുനിശ്ചിതമാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കഴിഞ്ഞ രണ്ട് വര്‍ഷമായി പശുക്കടത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ...

2022ല്‍ നവഭാരതം, ബിജെപി ദേശീയ യോഗം പിരിഞ്ഞത് ഇന്ധനവിലയും അയോധ്യയും ചര്‍ച്ച ചെയ്യാതെ

2022ല്‍ നവഭാരതം, ബിജെപി ദേശീയ യോഗം പിരിഞ്ഞത് ഇന്ധനവിലയും അയോധ്യയും ചര്‍ച്ച ചെയ്യാതെ

ന്യൂഡല്‍ഹി : രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധികളെക്കുറിച്ച് ചര്‍ച്ച പോലും ചെയ്യാതെ ബിജെപി. രാമജന്മഭൂമി, റാഫേല്‍ , ഇന്ധനവില വര്‍ദ്ധനവ് , രൂപയുടെ വിലയിടിവും അത് രാജ്യത്തുണ്ടാക്കുന്ന ...

Page 1 of 2 1 2

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.