13 °c
San Francisco

Tag: അമേരിക്കയുടെ ഇറാന്‍ ഉപരോധം

റൂഹാനിക്ക് ട്രംപിന്‍റെ മുന്നറിയിപ്പ്, ഭീഷണി തുടർന്നാൽ ഫലം പ്രവചനാതീതമായിരിക്കും

അമേരിക്കയുടെ ഇറാന്‍ ഉപരോധം ഇന്നുമുതല്‍, വ്യാപാരബന്ധം തുടരുമെന്ന് യൂറോപ്യന്‍ യൂണിയന്‍

തെ​ഹ്​​റാ​ൻ: ഇ​റാ​​നെ​തി​രാ​യ യു.​എ​സ്​ ഉ​പ​രോ​ധം ഇ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ. ഏ​റ്റ​വും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ്​​ ഇൗ ​ഘ​ട്ട​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തു​ക​യെ​ന്നും 2015ലെ ​ആ​ണ​വ ക​രാ​റി​​െൻറ ഭാ​ഗ​മാ​യി പി​ന്‍വ​ലി​ച്ച ഉ​പ​രോ​ധ​ങ്ങ​ൾ പു​നഃ​സ്​​ഥാ​പി​ക്കു​മെ​ന്നും ...

അമേരിക്കയുടെ ഇറാന്‍ ഉപരോധം : എ​ണ്ണ വ്യാ​പാ​ര​ത്തി​ൽ സ​ഹാ​യി​ച്ച് പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ റ​ഷ്യന്‍ നീക്കം

അമേരിക്കയുടെ ഇറാന്‍ ഉപരോധം : എ​ണ്ണ വ്യാ​പാ​ര​ത്തി​ൽ സ​ഹാ​യി​ച്ച് പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ റ​ഷ്യന്‍ നീക്കം

മോ​സ്​​കോ: ആ​ണ​വ ക​രാ​റി​ൽ​നി​ന്ന്​ പി​ന്മാ​റി​യ യു.​എ​സ്​ ഇ​റാ​നെ​തി​രെ ക​ടു​ത്ത ഉ​പ​രോ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ റ​ഷ്യ ഒ​രു​ങ്ങു​ന്നു. ഇ​റാ​നെ എ​ണ്ണ വ്യാ​പാ​ര​ത്തി​ൽ സ​ഹാ​യി​ക്കു​മെ​ന്നും ഉ​പ​രോ​ധം നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും​ റ​ഷ്യ​ൻ ...

എണ്ണയ്ക്ക് പകരം മരുന്നും ഗോതമ്പും, അമേരിക്കന്‍ ഉപരോധം മറികടന്നും ഇറാനില്‍ നിന്നും എണ്ണവാങ്ങാന്‍ ഇന്ത്യ

എണ്ണയ്ക്ക് പകരം മരുന്നും ഗോതമ്പും, അമേരിക്കന്‍ ഉപരോധം മറികടന്നും ഇറാനില്‍ നിന്നും എണ്ണവാങ്ങാന്‍ ഇന്ത്യ

ന്യൂഡൽഹി: അ​മേ​രി​ക്ക​ൻ മു​ന്ന​റി​യി​പ്പ്​ അ​വ​ഗ​ണി​ച്ച്​ ഇ​റാ​നി​ൽ​നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി തു​ട​രു​മെ​ന്ന സൂ​ച​ന ന​ൽ​കി ന​വം​ബ​റോ​ടെ ഡോ​ള​റി​നു​ പ​ക​ര​മാ​യി ഇ​ന്ത്യ​ൻ രൂ​പ​യി​ൽ ഇ​ട​പാ​ട്​ ന​ട​ത്താ​ൻ ഒ​രു​ക്കം തു​ട​ങ്ങി. ന​വം​ബ​ർ ...

അമേരിക്കന്‍ ഉപരോധം അല്ലെങ്കില്‍ ഇന്ധന വില വര്‍ധന ; അമേരിക്കയുടെ  ഇറാന്‍ നയം  ഇന്ത്യക്ക്  ഭീഷണിയാകുമ്പോള്‍

അമേരിക്കന്‍ ഉപരോധം അല്ലെങ്കില്‍ ഇന്ധന വില വര്‍ധന ; അമേരിക്കയുടെ ഇറാന്‍ നയം ഇന്ത്യക്ക് ഭീഷണിയാകുമ്പോള്‍

by സമര്‍ അമേരിക്കയുടെ ഇറാൻ ഉപരോധം നവംബറിൽ കടുപ്പിക്കാനിരിക്കെ, ഇറാനിൽനിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി പൂർണമായും തടയാനുള്ള സമ്മർദതന്ത്രങ്ങളുമായി യു.എസ്. പകരം സംവിധാനം ഉപ​യോഗിക്കുന്നതിലൂടെ തങ്ങളുടെ സൗഹൃദരാജ്യമായ ...

റൂഹാനിക്ക് ട്രംപിന്‍റെ മുന്നറിയിപ്പ്, ഭീഷണി തുടർന്നാൽ ഫലം പ്രവചനാതീതമായിരിക്കും

യു.​എ​സ്​ ഉ​പ​രോ​ധ​നീ​ക്ക​ത്തി​ൽ ത​ക​ർ​ന്ന്​ ഇ​റാ​ൻ സാ​മ്പ​ത്തി​ക​രം​ഗം

തെ​ഹ്​​റാ​ൻ: ആ​ണ​വ ക​രാ​റി​ൽ​നി​ന്ന്​ പി​ന്മാ​റി​യ യു.​എ​സ്​ വീ​ണ്ടും ഉ​പ​രോ​ധം കൊ​ണ്ടു​വ​രാ​നി​രി​ക്കെ ഇ​റാ​ന്‍റെ സാ​മ്പ​ത്തി​ക രം​ഗം ത​ക​ർ​ച്ച​യി​ൽ. യു.​എ​സ്​ ഡോ​ള​റി​നെ​തി​രെ ഇ​റാ​ൻ റി​യാ​ലി​ന്‍റെ മൂ​ല്യം ഒ​രു​ല​ക്ഷ​ത്തി​ലേ​റെ​യാ​യി. സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.