11 °c
San Francisco

Tag: അമ്മ

പ്രളയദുരിതാശ്വാസത്തിനായി അമ്മ വിദേശത്ത്‌ സ്റ്റേജ് ഷോ നടത്തും

പ്രളയദുരിതാശ്വാസത്തിനായി അമ്മ വിദേശത്ത്‌ സ്റ്റേജ് ഷോ നടത്തും

കൊച്ചി: പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമിക്കാനുള്ള പ്രവർത്തനങ്ങൾക്ക്​ ധനം സമാഹരിക്കാൻ അഭിനേതാക്കളുടെ സംഘടന. താരങ്ങ​ളെ അണിനിരത്തി  സ്​റ്റേജ്​ ഷോ സംഘടിപ്പിച്ച്​ പണം സമാഹരിക്കുകയാണ്​ ലക്ഷ്യം. ഇതുസംബന്ധിച്ച്​ സർക്കാറുമായി ...

പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം പിന്നീട് കൂട്ടിച്ചേര്‍ത്തത് : തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ഹണി റോസ്

പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം പിന്നീട് കൂട്ടിച്ചേര്‍ത്തത് : തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ഹണി റോസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജിയില്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ആദ്യം ഉണ്ടായിരുന്നില്ലെന്നും അത് പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും ചൂണ്ടിക്കാട്ടി അമ്മ എക്‌സിക്യൂട്ടീവ് അംഗം ഹണി ...

നടി ആക്രമിക്കപ്പെട്ട കേസ്: അമ്മയിലെ വനിതാ ഭാരവാഹികള്‍ കക്ഷിചേരും

നടി ആക്രമിക്കപ്പെട്ട കേസ്: അമ്മയിലെ വനിതാ ഭാരവാഹികള്‍ കക്ഷിചേരും

കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷിചേരാന്‍ അമ്മയുടെ വനിതാഭാരവാഹികളും. നടിമാരായ രചന നാരായണന്‍ കുട്ടി, ഹണി റോസ് എന്നിവരാണ് കക്ഷി ചേരുന്നത്. ഇരുവരും ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. വിചാരണയ്ക്ക്  വനിതാ ...

മോഹന്‍ലാലിനെതിരായ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യം; ചടങ്ങില്‍ ക്ഷണിച്ചിട്ടില്ല: കമല്‍

മോഹന്‍ലാലിനെതിരായ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യം; ചടങ്ങില്‍ ക്ഷണിച്ചിട്ടില്ല: കമല്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലേക്ക് 'അമ്മ' പ്രസിഡന്റും നടനുമായ മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ...

ഇപ്പോള്‍ എതിര്‍പ്പ് പറഞ്ഞവരാരും ദിലീപ് ചര്‍ച്ചയില്‍ മിണ്ടിയില്ല,  രാജിവെച്ചവരെ തിരികെ സ്വീകരിക്കുമോ എന്ന് പറയാനാകില്ല

ഇപ്പോള്‍ എതിര്‍പ്പ് പറഞ്ഞവരാരും ദിലീപ് ചര്‍ച്ചയില്‍ മിണ്ടിയില്ല, രാജിവെച്ചവരെ തിരികെ സ്വീകരിക്കുമോ എന്ന് പറയാനാകില്ല

കൊച്ചി: തെറ്റുകാരന്‍ അല്ലെങ്കില്‍ മാത്രമേ ദിലീപിനെ തിരികെയെടുക്കൂവെന്ന് അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം അജണ്ടയിൽ ഉണ്ടായിരുന്നെന്നും അന്ന് വിഷയം ഉന്നയിച്ചപ്പോൾ ഇപ്പോൾ എതിർപ്പുമായി വന്നവരാരും ...

ദിലീപിനെ തിരിച്ചെടുക്കല്‍: അമ്മ എക്സിക്യൂട്ടീവും ഡബ്ല്യുസിസി ചര്‍ച്ചയും 19ന്

ദിലീപിനെ തിരിച്ചെടുക്കല്‍: അമ്മ എക്സിക്യൂട്ടീവും ഡബ്ല്യുസിസി ചര്‍ച്ചയും 19ന്

കൊച്ചി: അമ്മ- ഡബ്ല്യുസിസി ചര്‍ച്ച ഈ മാസം 19ന് നടക്കും.19ന് എക്‌സിക്യുട്ടീവ് യോഗം ചേരാനും ധാരണയായിട്ടുണ്ട്. ഇത് സംബന്ധിച്ച് എക്‌സിക്യുട്ടീവ് അംഗങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചു. വിദേശത്തുള്ള മോഹന്‍ലാല്‍ മറ്റന്നാള്‍ ...

ഊര്‍മിളാ ഉണ്ണിക്കും മകള്‍ ഉത്തരയ്ക്കും എതിരെ സൈബര്‍ ആക്രമണം

ഊര്‍മിളാ ഉണ്ണിക്കും മകള്‍ ഉത്തരയ്ക്കും എതിരെ സൈബര്‍ ആക്രമണം

കൊച്ചി : അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ ദിലീപിനെ തിരിച്ചെടുക്കാനായി ശബ്ദമുയർത്തിയ ഊർമിള ഉണ്ണിയ്ക്കും മകള്‍ ഉത്തരയ്ക്കും എതിരെ സൈബര്‍ ആക്രമണം.  ഊർമ്മിളയുടെ ഫെയ്സ്ബുക്ക് പേജിനെ ഉന്നം ...

എം.ബി.എസില്‍നിന്നു ഇടവേള ബാബുവിലേക്കുള്ള ദൂരം ഒരു ചെറിയ ദൂരമല്ല

എം.ബി.എസില്‍നിന്നു ഇടവേള ബാബുവിലേക്കുള്ള ദൂരം ഒരു ചെറിയ ദൂരമല്ല

ഇത് മാനാമതുരായി ബാലകൃഷ്ണന്‍ ശ്രീനിവാസന്‍.ബ്യൂ\ട്ടി പാര്‍ലറുകളില്‍ നിന്നു പുട്ടിയിട്ടു പെയിന്റടിച്ച മുഖവുമായി എ.എം.എം.എ.ജനറല്‍ ബോഡി യോഗങ്ങളില്‍ വന്നു വെള്ളി വെളിച്ചത്തില്‍ പുളയുന്ന കോളിവുഡ് സിനിമക്കാരില്‍ ഭൂരിപക്ഷത്തിനും അറിയാനിടയില്ല. ...

സിനിമാ ചൂഷണങ്ങള്‍ തുറന്നു പറയുന്ന മീടൂ ക്യാമ്പെയിന് തുടക്കമിടാന്‍ ഡബ്ല്യു.സി.സി

സിനിമാ ചൂഷണങ്ങള്‍ തുറന്നു പറയുന്ന മീടൂ ക്യാമ്പെയിന് തുടക്കമിടാന്‍ ഡബ്ല്യു.സി.സി

കൊച്ചി: മലയാള സിനിമയിലെ ചൂഷണങ്ങള്‍ വെളിവാക്കുന്ന  രണ്ടാം മീ ടൂ ക്യാമ്പെയിന് തുടക്കമിടുമെന്ന സൂചനയുമായി  വുമണ്‍ കലക്ടീവ് ഇന്‍ സിനിമ. അമ്മയില്‍ നിന്നും രാജിവെച്ച നടിമാര്‍ക്ക് പൊതുജന ...

മരിച്ചല്ലോ..ഇനിയെങ്കിലും നടപടി പിന്‍വലിച്ചുകൂടെ ? അമ്മയോട് തിലകന്‍റെ മകന്‍ ഷമ്മി

മരിച്ചല്ലോ..ഇനിയെങ്കിലും നടപടി പിന്‍വലിച്ചുകൂടെ ? അമ്മയോട് തിലകന്‍റെ മകന്‍ ഷമ്മി

കൊച്ചി:  മരണാനന്തരമായിട്ടെങ്കിലും നടന്‍ തിലകനെതിരെ എടുത്ത നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് താരസംഘടന അമ്മയ്ക്ക് മകന്‍ ഷമ്മി തിലകന്റെ കത്ത്. ജനറൽ സെക്രട്ടറി ഇടവേള ബാബുവിനാണു ഷമ്മി കത്ത് ...

മോഹന്‍ലാല്‍ മടങ്ങിയെത്തും വരെ അമ്മ വാ തുറക്കില്ല , ഔദ്യോഗീക പ്രതികരണം ജൂലൈ പത്തിന് ശേഷം

മോഹന്‍ലാല്‍ മടങ്ങിയെത്തും വരെ അമ്മ വാ തുറക്കില്ല , ഔദ്യോഗീക പ്രതികരണം ജൂലൈ പത്തിന് ശേഷം

കൊച്ചി: ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ച നടപടിയെക്കുറിച്ച് പ്രതികരിക്കരുതെന്ന് അമ്മ നേതൃനിരയോട് പ്രസിഡണ്ട്‌ മോഹന്‍ലാല്‍.വിഷയം വലിയ വിവാദമായിട്ടും ഇക്കാര്യത്തിൽ തൽക്കാലം പരസ്യപ്രതികരണം വേണ്ടതില്ലെന്നാണ് മോഹൻലാലിന്റെ നിലപാട്.ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ...

അമ്മയ്ക്കെതിരെ ലാല്‍, അക്രമത്തെ അതിജീവിച്ച നടിക്കൊപ്പമെന്ന് ഫെഫ്ക

അമ്മയ്ക്കെതിരെ ലാല്‍, അക്രമത്തെ അതിജീവിച്ച നടിക്കൊപ്പമെന്ന് ഫെഫ്ക

കൊച്ചി: അമ്മയിൽ നിന്ന്​ നാല്​ നടിമാർ രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി ലാൽ. നടിമാരുടെ രാജിവെക്കാനുള്ള തീരുമാനം തികച്ചും വ്യക്​തിപരമാണ്. ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതുമായുള്ള തീരുമാനങ്ങൾ തിടുക്കത്തിലായിപോയെന്നും ലാൽ ...

അമ്മയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ല,ഇടതുജനപ്രതിനിധികളെ തള്ളിപ്പറയില്ല: സിപിഎം

അമ്മയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ല,ഇടതുജനപ്രതിനിധികളെ തള്ളിപ്പറയില്ല: സിപിഎം

കൊച്ചി :  നടൻ ദിലീപിനെ ‘അമ്മ’യിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് സംഘടനയിലെ ഇടത് എംഎല്‍എമാരെ സിപിഎം തള്ളിപ്പറയില്ല. ഇക്കാര്യത്തിൽ നടന്മാരായ മുകേഷിനോടും ഇന്നസന്റിനോടും കെ.ബി. ഗണേഷ്കുമാറിനോടും പാർട്ടി വിശദീകരണം ...

പിളര്‍ക്കരുതെന്ന് അമ്മ, രാജിവെക്കില്ലെന്ന് മോഹന്‍ലാലിനോട് മഞ്ജു, ഡബ്ല്യു.സി.സിയുമായി ചര്‍ച്ച

പിളര്‍ക്കരുതെന്ന് അമ്മ, രാജിവെക്കില്ലെന്ന് മോഹന്‍ലാലിനോട് മഞ്ജു, ഡബ്ല്യു.സി.സിയുമായി ചര്‍ച്ച

കൊച്ചി : സിനിമാ സംഘടനയായ അമ്മയില്‍ നിന്നും രാജിവെക്കില്ലെന്ന് വുമണ്‍ സിനിമാ കലക്ടീവ് നേതാവ് മഞ്ജു വാര്യര്‍ മോഹന്‍ലാലിന് ഉറപ്പു നല്‍കി.  ആക്രമിക്കപെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ...

ആഷിക്കിനെ വിമർശിക്കുന്നവർ കാണണം, തന്നെ ഒതുക്കിയത് ദിലീപ് തന്നെയെന്ന് തിലകൻ പറയുന്ന വീഡിയോ

ആഷിക്കിനെ വിമർശിക്കുന്നവർ കാണണം, തന്നെ ഒതുക്കിയത് ദിലീപ് തന്നെയെന്ന് തിലകൻ പറയുന്ന വീഡിയോ

ദിലീപിനെ അമ്മയിൽ തിരിച്ചെടുത്ത സിനിമാ തമ്പുരാക്കന്മാർ തിലകനോട് മാപ്പു പറയണമെന്ന ആഷിക് അബുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന് പിന്നാലെ കുറച്ചു നാളുകൾക്ക് മുൻപ് ഒരു ചാനൽ അഭിമുഖത്തിൽ ...

ജൂണില്‍ അമ്മ പ്രസിഡന്റ്‌ സ്ഥാനമൊഴിയും : ഇന്നസെന്‍റ്

ജൂണില്‍ അമ്മ പ്രസിഡന്റ്‌ സ്ഥാനമൊഴിയും : ഇന്നസെന്‍റ്

ന്യൂഡൽഹി: താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനം ഒഴിയുമെന്ന് ആവർത്തിച്ച് നടനും എംപിയുമായ ഇന്നസെന്‍റ്. തനിക്ക് നിരവധി പ്രശ്നങ്ങൾ ഉള്ളതിനാലാണ് സ്ഥാനം ഒഴിയുന്നതെന്നും ഡൽഹിയിൽ അദ്ദേഹം പറഞ്ഞു. പ്രസിഡന്‍റാകാൻ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.