10 °c
San Francisco

Tag: അരുണ്‍ ജയ്റ്റിലി

ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി, സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്​​ടാ​വ്, റ​വ​ന്യൂ​ സെ​ക്ര​ട്ട​റി എന്നീ സുപ്രധാന തസ്തികകളില്‍ ആളില്ല, കേന്ദ്രധനമന്ത്രിയുടെ ബജറ്റ് ഒരുക്കം പ്രതിസന്ധിയിലേക്ക്

ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി, സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്​​ടാ​വ്, റ​വ​ന്യൂ​ സെ​ക്ര​ട്ട​റി എന്നീ സുപ്രധാന തസ്തികകളില്‍ ആളില്ല, കേന്ദ്രധനമന്ത്രിയുടെ ബജറ്റ് ഒരുക്കം പ്രതിസന്ധിയിലേക്ക്

ന്യൂ​ഡ​ൽ​ഹി: കേന്ദ്ര ബജറ്റ് ഒരുക്കങ്ങള്‍ക്കിടെ മോദിയുടെ സാമ്പത്തീക നയങ്ങളുടെ ചുക്കാന്‍ പിടിച്ച ധനകാര്യ സെക്രട്ടറി വിരമിക്കുന്നു. ബ​ജ​റ്റ്​ ത​യാ​റാ​ക്കു​ന്ന പ​ണി​ക​ൾ​ക്കി​ട​യി​ൽ ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി വി​ര​മി​ക്കു​ന്ന സ്​​ഥി​തി വ​ന്നാ​ൽ, ...

പുതിയ ന്യായീകരണം തയ്യാര്‍ : നോട്ട് കണ്ടുകെട്ടലായിരുന്നില്ല നിരോധന ലക്ഷ്യമെന്ന്  അരുണ്‍ ജെയ്റ്റ്‌ലി

പുതിയ ന്യായീകരണം തയ്യാര്‍ : നോട്ട് കണ്ടുകെട്ടലായിരുന്നില്ല നിരോധന ലക്ഷ്യമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ പുതിയ വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം കേവലം നോട്ട് കണ്ടുകെട്ടല്‍ മാത്രമായിരുന്നില്ലെന്നാണ് രണ്ടാം ...

മല്യ വിവാദം ശര്‍മയിലേക്ക് എത്തുമ്പോള്‍ വിയര്‍ക്കുന്നത് മോദിയും ഷായും

മല്യ വിവാദം ശര്‍മയിലേക്ക് എത്തുമ്പോള്‍ വിയര്‍ക്കുന്നത് മോദിയും ഷായും

ന്യൂഡല്‍ഹി  : രണ്ടുദിവസം പിരിമുറുക്കത്തില്‍ ആയിരുന്ന ധനമന്ത്രി അരുണ്‍ ജയ്റ്റിലിയില്‍ നിന്നും വ്യവസായി വിജയ്‌മല്യയുടെ ഒളിച്ചോട്ട വിവാദം സിബിഐ ഓഫീസിലേക്ക് എത്തുമ്പോള്‍ ആശങ്കയില്‍ ആകുന്നത് പ്രധാനമന്ത്രി നരേന്ദ്ര ...

ട്വിറ്റര്‍ യുദ്ധത്തിലെ തോല്‍വി, സര്‍ക്കാരിനെ പ്രതിരോധിക്കാത്ത ധനമന്ത്രിയെ ബലി കൊടുക്കാന്‍ ബിജെപി നീക്കം

ട്വിറ്റര്‍ യുദ്ധത്തിലെ തോല്‍വി, സര്‍ക്കാരിനെ പ്രതിരോധിക്കാത്ത ധനമന്ത്രിയെ ബലി കൊടുക്കാന്‍ ബിജെപി നീക്കം

ന്യൂഡല്‍ഹി : ഇന്ധന വില വര്‍ധനവ് തീര്‍ത്ത  പ്രതിസന്ധിക്കിടെ വിജയ്‌ മല്യയുടെ വെളിപ്പെടുത്തല്‍ കൂടി ആയതോടെ കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജയ്റ്റിലിക്കെതിരെ ബിജെപിയില്‍ ആസൂത്രിത നീക്കം തുടങ്ങി. ഇന്ധന ...

നോട്ടുനിരോധനം : ബിജെപി ഐടി സെല്ലിനെ ജയ്‌റ്റിലി പോലും കണ്ണടച്ച് വിശ്വസിച്ചുവെങ്കില്‍ സുരേന്ദ്രനെ ഒറ്റപ്പെടുത്തി  കുറ്റംപറയുന്നതെങ്ങനെ ?

നോട്ടുനിരോധനം : ബിജെപി ഐടി സെല്ലിനെ ജയ്‌റ്റിലി പോലും കണ്ണടച്ച് വിശ്വസിച്ചുവെങ്കില്‍ സുരേന്ദ്രനെ ഒറ്റപ്പെടുത്തി കുറ്റംപറയുന്നതെങ്ങനെ ?

"ഞാൻ വെല്ലുവിളിക്കുന്നു തോമസ് ഐസക്കിനെ, ഏറ്റവും ചുരുങ്ങിയതൊരു മൂന്ന് ലക്ഷം കോടി രൂപയുടെ ലയബിലിറ്റിയുടെ കുറവ് റിസർവ് ബാങ്കിനില്ലെങ്കിൽ വിനു പറയുന്ന പണിയെടുക്കാൻ ഞാൻ തയ്യാറാണ്. ഇതെല്ലാവരുടെയും ...

ബിജെപി എംപി കീര്‍ത്തി ആസാദ് കോണ്‍ഗ്രസിലേക്ക്, ദ​ർ​ബം​ഗയില്‍ മത്സരിക്കുമെന്ന് സൂചന

ബിജെപി എംപി കീര്‍ത്തി ആസാദ് കോണ്‍ഗ്രസിലേക്ക്, ദ​ർ​ബം​ഗയില്‍ മത്സരിക്കുമെന്ന് സൂചന

ന്യൂ​ഡ​ൽ​ഹി: സ​സ്പെ​ൻ​ഷ​നി​ലാ​യ ബി​ജെ​പി എം​പി കീ​ർ​ത്തി ആ​സാ​ദ് കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നേ​ക്കു​മെ​ന്നു സൂ​ച​ന. വ്യാ​ഴാ​ഴ്ച കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​ശം​സി​ച്ച് അ​ദ്ദേ​ഹം ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് ഈ ​സൂ​ച​ന ...

ബി.ജെ.പിയെ തിരിഞ്ഞുകുത്തി ഗോവന്‍ കുതിരക്കച്ചവട സമയത്തെ ജയ്റ്റിലിയുടെ നിലപാട്

ബി.ജെ.പിയെ തിരിഞ്ഞുകുത്തി ഗോവന്‍ കുതിരക്കച്ചവട സമയത്തെ ജയ്റ്റിലിയുടെ നിലപാട്

ന്യൂഡല്‍ഹി : ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കണമെന്ന ബിജെപിയുടെ കര്‍ണാടക അവകാശ വാദങ്ങള്‍ക്കിടയില്‍ പഴയ നിലപാടുകള്‍ തിരിഞ്ഞു കൊത്തുന്നു. ഗോവ, മണിപ്പൂര്‍, മേഘാലയ ...

പി​എ​ൻ​ബി ത​ട്ടി​പ്പി​ൽ ജ​യ്റ്റ്ലിയുടെ മകളുടെ സ്ഥാപനത്തിനും പങ്കെന്ന്  രാ​ഹു​ൽ

പി​എ​ൻ​ബി ത​ട്ടി​പ്പി​ൽ ജ​യ്റ്റ്ലിയുടെ മകളുടെ സ്ഥാപനത്തിനും പങ്കെന്ന് രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: പി​എ​ൻ​ബി ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ൽ ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. അ​ഭി​ഭാ​ഷ​ക​യാ​യ മ​ക​ളെ ര​ക്ഷി​ക്കാ​ൻ വേ​ണ്ടി​യാ​ണ് വി​ഷ​യ​ത്തി​ൽ ജ​യ്റ്റ്ലി മൗ​നം അ​വ​ലം​ബി​ച്ച​തെ​ന്ന്, ...

സംസ്ഥാനത്ത് ഇന്നു മുതല്‍ ഇ-വേ ബില്‍ സിസ്റ്റം നിലവില്‍

അന്തര്‍സംസ്ഥാന ജി.എസ്.ടി ഇ -​​​വേ ബി​​​ൽ ഏപ്രില്‍ ഒന്നുമുതല്‍

ന്യൂ​​​ഡ​​​ൽ​​​ഹി: ച​​​ര​​​ക്കുസേ​​​വ​​​ന നി​​​കു​​​തി (ജി​​​എ​​​സ്ടി)​​​യി​​​ൽ സം​​​സ്ഥാ​​​നാ​​​ന്ത​​​ര വ്യാ​​​പാ​​​ര​​​ത്തി​​​നു​​​ള്ള ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് (ഇ) ​​​വേ ​​ബി​​​ൽ ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​നു ന​​​ട​​​പ്പാ​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തി​​​നു​​​ള്ളി​​​ലെ വ്യാ​​​പാ​​​ര​​​ത്തി​​​നു​​​ള്ള​​​ത് ഏ​​​പ്രി​​​ൽ 15 മു​​​ത​​​ൽ ജൂ​​​ൺ ഒ​​​ന്നു​​​വ​​​രെ ...

ജെയ്റ്റിലിയുടെ ബജറ്റിനു പിന്നിലെ 11 അംഗസംഘം ഇവരാണ്

ബാങ്ക് തട്ടിപ്പ് : ധാര്‍മികത വേണമെന്ന് ഉപദേശിച്ച് കേന്ദ്രധനമന്ത്രി

ന്യൂഡൽഹി: ബാങ്കുകളും വായ്​പ സ്വീകരിക്കുന്നവരും തമ്മിൽ ധാർമികമായ ബന്ധം നിലനിർത്തണമെന്ന്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി. പി.എൻ.ബി തട്ടിപ്പി​​​ന്റെ പശ്​ചാത്തലത്തിലാണ്​ ജെയ്​റ്റ്​ലിയുടെ പുതിയ പ്രസ്​താവന. ഇക്കോണമിക്​സ്​ ടൈംസ്​ നടത്തിയ ...

ജെയ്റ്റിലിയുടെ ബജറ്റിനു പിന്നിലെ 11 അംഗസംഘം ഇവരാണ്

വിദേശ സംഭാവനാ ചട്ടങ്ങളില്‍ കേന്ദ്രം ഇളവ് വരുത്തുന്നതെന്തിന് ?

ന്യൂഡൽഹി  :  പുതിയ ധനബില്ലിലൂടെ വിദേശ സംഭാവന നിയന്ത്രണച്ചട്ടം (എഫ്‌സിആർഎ) മുൻകാലപ്രാബല്യത്തോടെ ഭേദഗതി ചെയ്യാനുള്ള നീക്കം ബിജെപിയും കോണ്ഗ്രസും അടങ്ങുന്ന മുഖ്യധാരാ രാഷ്ട്രീയകക്ഷികളുടെ കള്ളപ്പണനിക്ഷേപം വെളുപ്പിക്കാനെന്നു സൂചന. 1976ലെ ...

പേരില്‍ മോദി കെയര്‍, കേന്ദ്രത്തിന്  പക്ഷേ പകുതി പിണറായി കെയറും വേണം

പേരില്‍ മോദി കെയര്‍, കേന്ദ്രത്തിന് പക്ഷേ പകുതി പിണറായി കെയറും വേണം

ന്യൂഡല്‍ഹി : തുക വകയിരുത്താതെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മോദി കെയര്‍ ആരോഗ്യപരിരക്ഷാ പദ്ധതിയുടെ ഭാരം സംസ്ഥാനങ്ങളിലെക്കും കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നു.  കേന്ദ്ര ബജറ്റില്‍ 50 കോടി ജനങ്ങള്‍ക്കായി ...

ഫ്ലാഗ്ഷിപ് പദ്ധതിയായി മോദി കെയര്‍, ജയ്റ്റിലിയുടേത് തിരഞ്ഞെടുപ്പ് ബജറ്റ്

by മൊഹസിന ഷാഹു, ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്‍റ്, കൊച്ചി സാമൂഹ്യ സുരക്ഷയും സാമ്പത്തീക പരിഷ്കരണവും സമന്വയിപ്പിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് കാല ബജറ്റെന്ന് ഒറ്റ നോട്ടത്തില്‍ വിവക്ഷിക്കാവുന്ന ഒന്നാണ് മോദി സര്‍ക്കാരിന്‍റെ അവസാന ...

ഓഹരി സൂചിക; തുടക്കം കിതപ്പോടെ

ഓഹരിനിക്ഷേപ വരുമാനത്തിനും നികുതി

ന്യൂഡല്‍ഹി: ഓഹരികളില്‍ ദീര്‍ഘകാലം നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിനും ഇനി നികുതി നല്‍കണം. നിലവില്‍ കുറഞ്ഞത് ഒരു വര്‍ഷം വരെ ഓഹരി വിപണിയില്‍ നിക്ഷേപം സൂക്ഷിക്കുന്നവര്‍ക്ക് അതിന് ശേഷം വില്‍ക്കുമ്പോള്‍ ...

ഓഹരി വില്‍പ്പന ത്വരിതഗതിയിലാക്കും, ലക്ഷ്യം 80,000 കോടിയുടെ ഓഹരി വിറ്റഴിക്കല്‍

ഓഹരി വില്‍പ്പന ത്വരിതഗതിയിലാക്കും, ലക്ഷ്യം 80,000 കോടിയുടെ ഓഹരി വിറ്റഴിക്കല്‍

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തീക പരിഷ്ക്കരണ പദ്ധതികള്‍ക്ക് ഗതിവേഗം വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റിലി. 80000 കോടിയുടെ ഓഹരികള്‍ വിറ്റഴിക്കാനാണ്‌ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എയര്‍ ...

ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ പ്രതിഫല കണക്ക് പുറത്ത്

600 റയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കും, മോദിയുടെ നാട്ടില്‍ റെയില്‍വെ യൂണിവേഴ്‌സിറ്റി

രാജ്യത്തെ 600 റയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റിലി . 18,000 കിലോമീറ്റര്‍ റയില്‍പാത ഇരട്ടിപ്പിക്കും. 600 റെയില്‍വേ സ്റ്റേഷനുകളും, 3600 കിലോമീറ്റര്‍ റെയില്‍വേ ട്രാക്കും ഈ ...

എട്ടു കോടി ഗ്രാമീണ സ്ത്രീകള്‍ക്ക് സൗജന്യ പാചകവാതകം

എട്ടു കോടി ഗ്രാമീണ സ്ത്രീകള്‍ക്ക് സൗജന്യ പാചകവാതകം

ന്യൂഡല്‍ഹി: രാജ്യത്തെ എട്ടു കോടി ഗ്രാമീണ സ്ത്രീകള്‍ക്ക് സൗജന്യമായി പാചകവാതകം ലഭ്യമാക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റിലി. ഉജ്വല യോജനയില്‍ ഉള്‍പ്പെടുത്തിയായിരിക്കും കണക്ഷന്‍ ലഭ്യമാക്കുക. കൂടാതെ രാജ്യത്ത് രണ്ടു ...

താങ്ങുവിലയിലെ നഷ്ടം കേന്ദ്രം നികത്തും , കാർഷിക വിപണികൾക്കായി 2000 കോടി

ന്യൂഡല്‍ഹി :  രാജ്യത്തെ കര്‍ഷകരുടെ വിളകളിലെ താങ്ങു വിലയിലെ നഷ്ടം കേന്ദ്ര സര്‍ക്കാര്‍ നികത്തുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റിലി. നീതി ആയോഗും സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തി ...

പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 8.5 ശതമാനം , കൃഷിക്കും ഗ്രാമീണ മേഖലയ്ക്കും ഊന്നല്‍

ന്യൂഡല്‍ഹി  :രാജ്യത്തെ പ്രതീക്ഷിത സാമ്പത്തീക വളര്‍ച്ച നിരക്ക് 8.5 ശതമാനമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റിലി . അതിവേഗ വളര്‍ച്ചയുടെ പാതയില്‍ രാജ്യം മുന്നേറുന്നു. ഈ വര്‍ഷം 7.2–7.5 ...

കേന്ദ്ര ബജറ്റ് അവതരണം11ന്; ജനപ്രിയമാകുമെന്ന് സൂചന

കേന്ദ്ര ബജറ്റ് അവതരണം11ന്; ജനപ്രിയമാകുമെന്ന് സൂചന

ന്യൂഡൽഹി ∙ അടുത്ത വർഷം നടക്കേണ്ട പൊതു തിരഞ്ഞെടുപ്പിനു മുൻപു മോദി സർക്കാരിന്റെ അവസാന പൂർണ ബജറ്റ് ഇന്നു 11 മണിക്കു ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ലോക്സഭയിൽ ...

കേന്ദ്ര ബജറ്റ് ഫെബ്രുവരിയില്‍

ജി.എസ്.ടി കാലത്തെ ആദ്യ കേന്ദ്ര ബജറ്റ്​ ഇന്ന്

ന്യൂ​ഡ​ൽ​ഹി: മോ​ദി സ​ർ​ക്കാ​ർ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നെ സ​മീ​പി​ക്കു​ന്ന​തി​നു മു​മ്പ​ത്തെ അ​വ​സാ​ന സ​മ്പൂ​ർ​ണ ബ​ജ​റ്റ്​ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 11ന്​ ​ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി ലോ​ക്​​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. ​പൊ​തു​ബ​ജ​റ്റി​ലേ​ക്ക്​ റെ​യി​ൽ ബ​ജ​റ്റ്​ ...

മുത്തലാഖ് നിരോധന ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

സാമ്പത്തീകമാന്ദ്യ കാലത്തെ കേന്ദ്ര ബജറ്റ് വ്യാഴാഴ്ച, പാര്‍ലമെന്‍റ് സമ്മേളനം നാളെ തുടങ്ങും

ന്യൂ​ഡ​ൽ​ഹി: പാര്‍ലമെന്റിന്‍റെ  ബ​ജ​റ്റ്​ സ​മ്മേ​ള​ന​ത്തി​ന്​ നാളെ  തു​ട​ക്കം. റെ​യി​ൽ​വേ ബ​ജ​റ്റു​കൂ​ടി സം​യോ​ജി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റ്​ വ്യാ​ഴാ​ഴ്​​ചയാകും അവതരിപ്പിക്കുക. 2019ൽ ​ലോ​ക്​​സ​ഭ ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്കേ, ബി.​ജെ.​പി സ​ർ​ക്കാ​റി​ന്‍റെ അ​വ​സാ​ന​ത്തെ സ​മ്പൂ​ർ​ണ ...

കേന്ദ്ര ബജറ്റ് ഫെബ്രുവരിയില്‍

കിട്ടാക്കടനഷ്ടം നികത്താന്‍ ബാങ്കുകൾക്ക്​ സർക്കാർ നൽകുക 88,100 കോടി

ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്തെ 21 പൊ​​തു​​മേ​​ഖ​​ല ബാ​​ങ്കു​​ക​​ളു​​ടെ മൂ​​ല​​ധ​​ന അ​​ടി​​ത്ത​​റ ശ​​ക്​​​തി​​പ്പെ​​ടു​​ത്താ​​ൻ ന​​ട​​പ്പു​​വ​​ർ​​ഷം 88,000 കോ​​ടി രൂ​​പ സ​​മാ​​ഹ​​രി​​ക്കു​​ന്ന​​ത​​ട​​ക്കം, ബാ​​ങ്കി​​ങ്​ രം​​ഗ​​ത്തെ പ​​രി​​ഷ്​​​ക​​ര​​ണ ക​​ർ​​മ​​രേ​​ഖ​​യു​​ടെ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ ധ​​ന​​മ​​ന്ത്രി അ​​രു​​ൺ ...

സ്വയം സംസാരിക്കുന്ന വിധി : മന്‍മോഹന്‍ ; കോണ്‍ഗ്രസിന് അഭിമാനിക്കാന്‍ ഒന്നുമില്ല : ജയ്റ്റിലി

സ്വയം സംസാരിക്കുന്ന വിധി : മന്‍മോഹന്‍ ; കോണ്‍ഗ്രസിന് അഭിമാനിക്കാന്‍ ഒന്നുമില്ല : ജയ്റ്റിലി

ന്യൂഡൽഹി: 2ജി സ്​പെക്​ട്രം കേസില്‍  മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയ വിധി തന്നെ സ്വയം സംസാരിക്കുന്നുവെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. വിധിയിൽ കോൺഗ്രസിന്​ അഭിമാനിക്കാൻ ഒന്നുമില്ലെന്ന്​ ധനമന്ത്രി ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.