അര്‍ബന്‍ നക്സലെന്ന വിളി വേണ്ട: കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയാണ് പൊലീസ് ആദ്യം ചെയ്യേണ്ടതെന്ന് ശിവസേന നേതാവ്
മുംബൈ: മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് മഹാരാഷ്ട്ര പൊലീസ് നടത്തിയ വാര്‍ത്താസമ്മേളനത്തിനെതിരെ ശിവസേന രംഗത്ത്. അര്‍ബന്‍ നക്സലെന്നും ഹിന്ദുതീവ്രവാദിയെന്നും മുദ്രകുത്തുന്നതിന് പകരം ...