ജൂണ്‍ പതിനഞ്ച് വരെ കാത്തിരിക്കൂ, 90 ശതമാനം ഡിസ്ക്കൗണ്ടുമായി യു.എ.ഇയില്‍ മെഗാ സെയില്‍
ദുബായ് : യുഎഇയിലെ തിരഞ്ഞെടുത്ത മാളുകളിലും സ്ഥാപനങ്ങളിലും 24 മണിക്കൂർ മെഗാ സെയിൽ എത്തുന്നു. പ്രമുഖ ബ്രാൻഡുകൾ ഉൾപ്പെടെയുള്ളവയ്ക്ക് 90 ശതമാനം വരെ ഡിസ്ക്കൗണ്ട് നൽകുന്നതാണ് ഈ ...