കാവേരി അതോറിറ്റി: ആദ്യയോഗം നാളെ
ചെന്നൈ: കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ ആദ്യയോഗം ജൂലൈ രണ്ടിന് ഡല്‍ഹിയില്‍ നടക്കും. സുപ്രീംകോടതി നിര്‍ദേശപ്രകാരം കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുത്ത് രൂപവത്കരിച്ചതാണ് അതോറിറ്റി. അതോറിറ്റി ചെയര്‍മാനായി നിയമിക്കെപ്പട്ട ...