13 °c
San Francisco

Tag: ആധാര്‍

ആധാർ വിവരങ്ങൾ പൊലീസിന്​ കൈമാറാൻ കേന്ദ്രസര്‍ക്കാര്‍ നീക്കം

ആധാർ വിവരങ്ങൾ പൊലീസിന്​ കൈമാറാൻ കേന്ദ്രസര്‍ക്കാര്‍ നീക്കം

ഹൈദരാബാദ്: വ്യക്തികളുടെ ആധാർ വിവരങ്ങൾ പൊലീസിന് കൈമാറാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നു. കേന്ദ്ര അഭ്യന്തര സഹമന്ത്രി ഹൻസരാജ് അഹിറാണ് ആധാർ വിവരങ്ങൾ പൊലീസിന് കൈമാറുന്നത് സംബന്ധിച്ച സൂചന ...

മൊബൈല്‍ കണക്ഷന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രം

മൊബൈല്‍ കണക്ഷന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: മൊബൈൽ ഫോൺ കൺക്ഷൻ എടുക്കുന്നതിന് ഇനി ആധാർ നിർബന്ധമില്ലെന്ന് കേന്ദ്രം. ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ ഐഡി കാർഡ് തുടങ്ങിയവ തിരിച്ചറിയൽ രേഖകകളായി പരിഗണിക്കാമെന്ന് കേന്ദ്ര ...

മോദിയുടെ ആധാര്‍ സുരക്ഷിതം, മന്‍മോഹന്‍ സിങ്ങിന്‍റെ ആധാര്‍ നിയമപരമായിരുന്നില്ല

മോദിയുടെ ആധാര്‍ സുരക്ഷിതം, മന്‍മോഹന്‍ സിങ്ങിന്‍റെ ആധാര്‍ നിയമപരമായിരുന്നില്ല

ബംഗളുരു: ആധാര്‍ കാര്‍ഡും തെരഞ്ഞടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്യുന്നതില്‍ വ്യക്തിപരമായി തനിക്ക് യോജിപ്പില്ലെന്ന്  കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. വിവര ...

ആധാർ വിവരങ്ങൾ ചോർത്താം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ആധാർ വിവരങ്ങൾ ചോർത്താം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ന്യൂഡൽഹി: ആധാറിനെ സംബന്ധിച്ച ദുരൂഹതകൾ വീണ്ടും തുടർന്നുകൊണ്ടിരിക്കെ ആധാറിലെ വിവരങ്ങൾ ചോർന്നെന്നും ഇതു തടയാൻ നടപടിയൊന്നുമുണ്ടായിട്ടില്ലെന്നും വെളിപ്പെടുത്തൽ. വ്യക്തികളുടെ ബാങ്ക് വിവരങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങൾ ഒരു സ്വകാര്യ ...

ആധാര്‍ : കോടതിമുറിയില്‍ പവര്‍ പോയിന്‍റ് അവതരണത്തിന് അനുമതി

ന്യൂഡല്‍ഹി : ആധാറിനെ കുറിച്ച് കോടതി മുറിയില്‍ സാങ്കേതിക അവതരണത്തിന് യു.ഐ.ഡി.എക്ക് സുപ്രീംകോടതിയുടെ അനുമതി നല്‍കി. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് സ്ഥാപിക്കാന്‍ യു.ഐ.ഡി.എയെ അനുവദിക്കണമെന്ന അറ്റോര്‍ണി ജനറലിന്റെ ...

വോട്ടേഴ്സ് ഐഡിയും ആധാറും ബന്ധിപ്പിക്കലില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി ആ​ധാ​ർ ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കാ​മെ​ന്നു സു​പ്രീം കോ​ട​തി. തെ​ര​ഞ്ഞെ​ടു​പ്പി​ലും വ​സ്തു ഇ​ട​പാ​ടു​ക​ളി​ലും ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി നേ​താ​വാ​യ ...

ആധാര്‍- പോസ്റ്റ് ഓഫിസ് അക്കൗണ്ട് ബന്ധിപ്പിക്കല്‍; തീയതി നീട്ടി

ജൂലൈ മുതല്‍ ആധാർ തിരിച്ചറിയലിന് ഇനി മുഖവും

ന്യൂഡല്‍ഹി: ആധാര്‍ ഉപഭോക്താക്കളെ തിരിച്ചറിയാന്‍ ഇനി മുഖവും അടയാളം. വിരലടയാളം മാത്രം ഉപയോഗിച്ച് ആധാര്‍ ഉടമയെ തിരിച്ചറിയുന്നത് പഴങ്കഥയാകുകയാണെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്‍ഡ്യ അറിയിച്ചു. ...

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ല: സ്‌നോഡന്‍

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ല: സ്‌നോഡന്‍

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്‌നോഡന്‍. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന യു.ഐ.ഡി.എ.ഐ യുടെ അവകാശവാദത്തെ തള്ളിയാണ് സ്‌നോഡന്‍ മുന്നോട്ട് വന്നിരിക്കുന്നത്. ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.