9 °c
San Francisco

Tag: ആധാര്‍ കാര്‍ഡ് സുരക്ഷ

ആധാർ വിവരങ്ങൾ ചോർത്താം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ആധാർ വിവരങ്ങൾ ചോർത്താം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ന്യൂഡൽഹി: ആധാറിനെ സംബന്ധിച്ച ദുരൂഹതകൾ വീണ്ടും തുടർന്നുകൊണ്ടിരിക്കെ ആധാറിലെ വിവരങ്ങൾ ചോർന്നെന്നും ഇതു തടയാൻ നടപടിയൊന്നുമുണ്ടായിട്ടില്ലെന്നും വെളിപ്പെടുത്തൽ. വ്യക്തികളുടെ ബാങ്ക് വിവരങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങൾ ഒരു സ്വകാര്യ ...

ആധാര്‍ സുരക്ഷിതമെങ്കിൽ 49,000 എൻറോള്‍മെന്‍റ് ഏജൻസികളുടെ അംഗീകാരം റദ്ദാക്കിയതെന്തിനെന്ന് കോടതി

ന്യൂഡല്‍ഹി : ആധാര്‍ വിവരകൈമാറ്റം സമ്മതിച്ച് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആധാര്‍വിവരം കൈമാറുമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി സി.ഇ.ഒ അജയ് ഭൂഷണ്‍ ...

ആധാര്‍ സുരക്ഷിതമോ എന്ന് സംശയം ഉയര്‍ത്തി സുപ്രീംകോടതി

ആധാര്‍ സുരക്ഷിതമോ എന്ന് സംശയം ഉയര്‍ത്തി സുപ്രീംകോടതി

 ന്യൂഡല്‍ഹി :  ആധാര്‍ സുരക്ഷിതമാണോയെന്ന് സുപ്രീംകോടതി.ആധാര്‍ കേസ് പരിഗണിച്ച് ഭരണഘടന ബഞ്ചാണ് സംശയം ഉന്നയിച്ചത്.പൗ​രന്മാരുടെ ബയോമെട്രിക് വി​വ​ര​ങ്ങ​ൾ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ച്ച കാ​ര്യ​ങ്ങ​ൾ​ക്ക് മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ൽ ആ​ധാ​ർ സു​ര​ക്ഷി​ത​മാ​കു​മോ​യെ​ന്ന് ...

ആധാര്‍ സുരക്ഷയ്ക്ക് ഇനി പതിനാറക്ക വെര്‍ച്വല്‍ ഐഡി

ആധാര്‍ സുരക്ഷയ്ക്ക് ഇനി പതിനാറക്ക വെര്‍ച്വല്‍ ഐഡി

ന്യൂഡല്‍ഹി  : ആധാറിന്റെ സുരക്ഷ അപകടത്തിലാണെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതിനു പിന്നാലെ ആധാര്‍ അതോറിറ്റി (യുഐഡിഎഐ) രണ്ട് പുതിയ സുരക്ഷാമാര്‍ഗങ്ങള്‍ അവതരിപ്പിച്ചു. ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തുന്നത് ഒഴിവാക്കാന്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.