ഐഫോണിന് ഇന്ത്യന്‍ നിരോധനം വരുന്നു
ന്യൂഡല്‍ഹി: ആപ്പിളിന്റെ ഐഫോണിന് ഇന്ത്യയില്‍ നിരോധനം വരുന്നു. സ്പാം കോളുകള്‍ തടയുന്നതിനായുള്ള ട്രായിയുടെ ആപ് ഐ.ഒ.എസ് സ്റ്റോറില്‍ അനുവദിക്കാത്തതാണ് ഐഫാണിന് തിരിച്ചടിയായിരിക്കുന്നത്. ആപ ഐ.ഒ.എസ് സ്റ്റോറില്‍ അനുവദിച്ചില്ലെങ്കില്‍ ...